80 കളിലും 90 കളിലും അതിനും മുൻപ് ഗൾഫിലേക്ക് ജീവിതം തേടി വന്ന പ്രവാസി സമൂഹത്തിന് .. അവര് അനുഭവിച്ച് കഷ്ടപ്പാടും വേദനയും ഒരു പരിധി വരെ നമ്മുടെ നാടിൻ്റെ ദാരിദ്ര്യം തീരുന്നതിനു കാരണമായിട്ടുണ്ട്..അവർക്ക് മുന്നിൽ പ്രണാമം അറിയിക്കുന്നു...
@പ്രവാസിഓൺലൈൻ10 ай бұрын
80 കളിലും 90 lum mathramalla ഇപ്പോഴും ഉണ്ട് bro ഇതുപോലെ ജീവിക്കുന്നവര്‍.
@Miya_Bhaiii10 ай бұрын
😢😢😢😢
@Miya_Bhaiii10 ай бұрын
ഇപ്പോഴും ഉണ്ട് bro
@nisashuhaib3510 ай бұрын
😢😢😢
@Peringad_Swalath_Majlis_Media10 ай бұрын
എന്റെ ഉപ്പ 😢
@mhdajmalc814910 ай бұрын
എന്റെ ഉപ്പ ഇതേ അവസ്ഥയിൽ കടന്ന് പോയ ഒരാളാണ്. കുടുംബത്തിന്റെ ഭാരം ചുമളിലേറ്റി സൗദിയിലേക്ക് വിമാനം കയറുമ്പോൾ നജീബ് അനുഭവിച്ച പോലെ അത്ര തന്നെ കാഠിന്യം നിറഞ്ഞതെല്ലെങ്കിലും മരുഭൂമിയിലെ ഭീകരതയും ഒറ്റപ്പെടലും ആടുകളോടുള്ള കൂട്ടും മാത്രം മനസ്സിൽ കണ്ട് ആടിനെ നോക്കാനുള്ള വിസ യുമായി സൗദിയിലെത്തിയ എന്റെ ഉപ്പ ഞങ്ങളെ എല്ലാവരെയും സുരക്ഷിതമാക്കി, എനിക്ക് ചിറകുകൾ നൽകി അദ്ദേഹം കഴിഞ്ഞ വർഷം അള്ളാഹു വിന്റെ അടുക്കലിലേക്ക് യാത്രയായി.. 🤲🏻 ......ഈ വരികൾ ഓർമകളിലേക്ക്കൊണ്ട് പോയി😢😢😢
ആടുജീവിതം മലയാള സിനിമാ industry ക്ക് ഒരു milestone ആകും എന്ന് വിശ്വസിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ 👍✅🔥
@DeaDPool-jq7of10 ай бұрын
rrr pole van hit 💯
@aksrp25810 ай бұрын
Viswasikunnilla. 😂
@faisaltanurp10 ай бұрын
@@aksrp258ലോകത്ത് ഒരുപോലെ പബ്ലിക് ആയി Optimistic ആവാനും അത് പോലെ തന്നെ തറ നെഗറ്റീവ് ആവാനും ഉള്ള ചങ്കൂറ്റം - അതിപ്പോ സ്വന്തം പെര ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ചാലും, അത് മലയാളി തന്നെ 👌
@aravindvj882110 ай бұрын
@@aksrp258 mass pratheekshich poya vishwasikkilla
@muhammedmusammil958910 ай бұрын
But blessy an 😢 repeat value kurayum karnam karyan okulla😢
@Rex.h4x2408 ай бұрын
நீண்ட நாட்களின் பின்னர் எமது மலையாள சகோதரர்களிடம் இருந்து செவிகளுக்கு விருந்தாக மிகவும் இனிமையான பாடல். AR Rahman வாழ்த்துக்கள். இலங்கையில் இருந்து கேட்கிறோம். ❤❤❤
@IRajenderan7 ай бұрын
ஸ்ரீலங்கா எந்த ஊர்
@_Angels_Universe17 күн бұрын
❤❤❤
@iilillg352710 ай бұрын
ഇങ്ങേരുടെ കാലം കഴിഞ്ഞു എന്ന് ചിലർ ഇടക്കിടക്ക് പറയും..... പറഞ്ഞു തീരും മുന്നേ പുള്ളി ഒരു പാട്ട് ഇറക്കി trend ആക്കും.... ar rahman 🔥🔥🔥.... legend
@pallotty10 ай бұрын
ശരിയാണ്, അതാണ് റഹ്മാൻ മാജിക് ❤❤❤❤❤❤❤❤
@jafarnest805710 ай бұрын
റോജ മുതൽ ഉള്ളതാ....
@JithuRaj202410 ай бұрын
കോപ്പ് ആണ്. കാലം കഴിഞ്ഞു
@UNNIKRISHNAN-gp8ti10 ай бұрын
സത്യം....
@sarithmajeed708410 ай бұрын
അതൊരു ജിന്ന് ആണ് ❤️❤️🥰🥰
@ItsMeMalayaali10 ай бұрын
എൻ്റ ഉപ്പനേം കൊണ്ട് പടത്ത്നുപോണം ഗൾഫിൽ കിടന്നു നമുക്കുവേണ്ടി കൊറേ കഷ്ടപെട്ടിട്ടുള്ള ആള് ആണ് ❤
@subinbabup110 ай бұрын
❤
@sanalchandran431610 ай бұрын
❤❤
@sreenithpadmanabhan146810 ай бұрын
❤
@jibin775510 ай бұрын
❤❤❤
@Vito-Corleone197210 ай бұрын
❤❤
@Sreekutty-p8p10 ай бұрын
ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോ തന്നെ ഇത്രയ്ക്കും വേദന തോന്നുന്നുണ്ട്.. എങ്കിൽ അവിടെ വേദന അനുഭവിച്ച നജീബിക്ക😢.. A big Salute to you❤😇
@apachummu311310 ай бұрын
നജീബക്ക പറയാൻ വാക്കുകൾ ഇല്ല
@SijoJose-nz6ft10 ай бұрын
✨💔💝
@Sreeharii200610 ай бұрын
Athe otta thavana kettapool thanne a oru vari manassil ninnu pokunilla ❤
@lil_bit_music10 ай бұрын
Yeah😢
@Subruz603210 ай бұрын
Big Screenil കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയ്ക്കാൻ പോകുന്ന പാട്ട്.💖
@balasubramaniyan47436 ай бұрын
நான் தமிழ் ஆனால் இந்த பாட்டு கேட்கும் பொழுது என் கண்ணில் தண்ணீர் வருகிறது எவ்வளவு வழி அவர் அறிந்திருந்தால் இந்த பாடலுக்கு அருமையான வரிகளை எழுதி அருமையான இசையமைத்திருப்பார் இந்த உண்மை கதையை படமாக எடுத்த கதை குழுவினருக்கு மிக்க நன்றி😢😢❤❤
@ayanasivadas28649 ай бұрын
ഉമ്മാ എന്നുള്ള വിളിക്ക് മറുപടി ഇല്ലാതാകുമ്പോളാണ് നമ്മൾ എല്ലാരും ഒറ്റപ്പെട്ടു പോകുന്നത്, പിന്നീട് ആ ശൂന്യത നമ്മൾ ഉള്ള കാലം അത്രയും നീണ്ടുനിൽക്കും ........
@Safeera2989 ай бұрын
സത്യം
@shanuk62109 ай бұрын
🤝💯
@babuvignesh39549 ай бұрын
😢
@ayishashaji46379 ай бұрын
🥺
@Sinaan909 ай бұрын
🫡🫡
@storiesbysherna10 ай бұрын
പത്തിൽ പഠിക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്ത നോവലാണ്... കയ്യിൽ കിട്ടിയിട്ടും പിന്നീടൊരിക്കൽ കൂടി വായിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല... ഇന്ഷാ അല്ലാഹ്... അന്ന് മനസിൽ സങ്കല്പപ്പിച്ചതൊക്കെയും കണ്മുന്നിൽ ഒരു ചിത്രമായി കാണണം ഇനി..
@karthikasundaran342910 ай бұрын
Me too...Film കാണാനും ത്രാണി ഇല്ല😢😢😢
@sabirahassan197210 ай бұрын
എനിക്കും 😢😢ഇനിഒന്ന് കൂടി വായിക്കാനും വയ്യ 😢
@darkangel..18589 ай бұрын
Me to 5 yr മുൻപ് ആണ് വായിച്ചതു. But ഇന്നും മറക്കാൻ കഴിയുന്നില്ല.അത്രയും മനസ്സിന്റെ ആയങ്ങളിൽ പതിഞ്ഞു പോയി.
@TharunVismay9 ай бұрын
Aeth year aarn??
@bibinkaattil10 ай бұрын
2023 ൽ ഗൾഫിൽ പോയി ഈ അവസ്റ്റ ആയ ഒരു ഫ്രണ്ട് ഉണ്ട്. ഭാഗ്യത്തിന് തിരിച്ച് എത്താൻ പറ്റി. സാലറി കിട്ടിയില്ല, ഫുഡ് ഇല്ല പിന്നെ over time ജോലിയും ഉറക്കം തീരെ ഇല്ലാരുന്നു. പൃഥ്വിരാജ് നേ പോലെ മെലിഞ്ഞു പോയി. ഇപ്പൊ ok ആയി
@thelhathpm123010 ай бұрын
ഓവർ ടൈം ഇപ്പോഴും ചിലർക്ക് ഇല്ല. ഫുൾ ടൈം ഡ്യൂട്ടി😢
@murshi941010 ай бұрын
Nattil thanne ot kittunnilla😢
@srip73314 ай бұрын
I am a telugu guy and watched this movie and found the reality of the story,... cried and cried with the character... I love Malayalam movies so much that some times I stop watching telugu movies and just relaize the beauty of Malayalam movies... this song made me cry.. again.. again... I can feel for this character..
@khanayaz38Ай бұрын
U r pure soul❤
@ashwinc339414 күн бұрын
Watch 70s,80s,90s malayalam films too
@shamrazshami265510 ай бұрын
AR റഹ്മാൻ സാർ ഇത്രയധികം സമയം visual media യിൽ നിറഞ്ഞ് നിന്ന് ഈ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു.
@babuchandranav926410 ай бұрын
Yes ❤️
@akash336010 ай бұрын
ആടുജീവിതം സിനിമക്കും പൃഥ്വിരാജിനും ഓസ്കാർ അവാർഡ് കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് 👍👍
@cgsarath401310 ай бұрын
Why prithiraj! it's a man behind the art called blessy
@MalaparambaMonkey10 ай бұрын
ഓസ്കാർ കിട്ടിയാലും നാഷണൽ അവാർഡ് നോക്കണ്ട....
@AJITH301010 ай бұрын
അതെന്താ വല്ല മലയാളിയും ജൂറിയിൽ ഉണ്ടെങ്കിൽ കിട്ടില്ല.. അല്ലെങ്കിൽ കിട്ടും.. നല്ല സിനിമയും അഭിനയവും ഉണ്ടെങ്കിൽ കിട്ടും.. ചുമ്മാ പടം വരട്ടെ ഒരു പാട്ടു കണ്ടിട്ടു വിലയിരുത്തല്ലേ.. നോവൽ ആണ് അതൊരു പടം ആകുമ്പോൾ അതിന്റെതായ പോരായ്മകൾ ഉണ്ടാകും.. അല്ലാതെ രാഷ്ട്രീയം കാണല്ലേ @@MalaparambaMonkey
@com-hr9kc10 ай бұрын
അതിനേക്കാളുമൊക്കെ ഉപരി ഇന്ത്യ അവിടെ എത്തി നിൽക്കുന്നത് ഇത് പോലൊരു സിനിമ കൊണ്ട് തന്നെയായിരിക്കണം എന്നാഗ്രഹിക്കുന്നു ❤
@Miya_Bhaiii10 ай бұрын
This movie should reach worldwide 💯
@LaijuViswanathan9 ай бұрын
പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ.... വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰.... സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക് 💕💕💕
@pishukkan68949 ай бұрын
Absolutely true! There are some songs that would go instantly viral. But Rahman's music grows on us. Slowly and steadily gathering millions of views.
@ansr29179 ай бұрын
Gradually addicting...
@commenter1249 ай бұрын
Ar rahmante almost ella songum angne thane ayirukum
@duotravel18169 ай бұрын
Arr, ന്റെ സോങ്‌സ് അങ്ങനെയാണ് ❤
@rashidkannoth9 ай бұрын
സത്യം
@zakarialamanko10314 ай бұрын
From Morocco, i just watched the Movie, the choice of music was good !
@mohammedarzam36584 ай бұрын
🇮🇳♥️🇲🇦
@shihabudheenhamsa3949Ай бұрын
nice
@shahidpathanattari3651Ай бұрын
🤗
@anandokarmokar729 ай бұрын
ভাষা না বুঝে কমেন্ট করলাম,,, গানটার সুর অনেক ভালো লাগছে৷। আমি বাংলাদেশ🇧🇩 থেকে
@Abdulhadi-ph6jd8 ай бұрын
🙌🏻
@fjosgamen73952 ай бұрын
❤
@AlaminSheikh-y2hАй бұрын
আমিও
@aktarhossain197416 сағат бұрын
Myself also.....😊😊😊😊
@revathylakshmanan616410 ай бұрын
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഈ നോവൽ വായിക്കുന്നത്. ആദ്യമായി ഒറ്റ ഇരിപ്പിന് വൈകാരികമായി വായിച്ചു തീർത്ത നോവൽ...... ഒടുവിൽ വർഷങ്ങൾക്കിപ്പുറം നജീബിന്റെ ജീവിതം സിനിമയാവുമ്പോൾ പ്രതീക്ഷികളൊരുപാടാണ്....... ♥️waiting
@ArunKumar-jx9hp10 ай бұрын
സത്യം ഞാനും ആദ്യം ആയി ആണ് ഒരു ബുക്ക് ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കുന്നത് ❤
@ThabseeraThabsi10 ай бұрын
Njnum❤
@Kurukkanx10 ай бұрын
@@ArunKumar-jx9hp അത്രയ്ക്ക് നല്ലതാണോ?
@revathylakshmanan616410 ай бұрын
@@Kurukkanx അതെ
@RamSolo-m6z10 ай бұрын
Me too
@Vijayanviji124410 ай бұрын
ഇത് മലയാളത്തിന്റെ അഭിമാന സിനിമ. നജീബ് എന്ന വ്യക്തി അനുഭവിച്ച കഷ്ടപ്പാടിൽ നിന്ന് ചീന്തിയെടുത്ത ഒരു വലിയ സിനിമ. എല്ലാ പ്രവാസികളും കാണേണ്ടസിനിമ, ആടുജീവിതം.
@sanusanuJr10 ай бұрын
❤❤
@Mandrick_un10 ай бұрын
Sathyam
@vishnuraj753810 ай бұрын
Pravasi alla kanenday .... Nattil ullavara 😂
@thebanchakkaravarthy7741Ай бұрын
After Oscar nomination. You deserve it ARR sir
@sahinas377710 ай бұрын
ആട് ജീവിതം സിനിമ ആകുന്നു എന്നു അറിഞ്ഞത് മുതൽ കാത്തിരിക്കുവാണ്...എങ്ങനെ കണ്ട് തീർക്കും എന്ന് ഇപ്പോഴും ആലോചിക്കാൻ പോലും കഴിയുന്നില്ല... എൻ്റെ favourite നോവൽ ആയത് കൊണ്ട് ആകാം, എനിക്ക് എൻ്റെ ഇണ ഗിഫ്റ്റ് നൽകിയതും ആട് ജീവിതം എന്ന ബുക്ക് ആണ്... അതിന് മുന്നേ എനിക്ക് സ്വന്തമായി ഒരു ബുക്ക് ഉണ്ട്... ഒരു ഇരിപ്പിൽ അത് വായിച്ചു തീർക്കാൻ ഞാൻ അനുഭവിച്ച വേദന ഇപ്പോഴും നെഞ്ചില് ഉണങ്ങാത്ത മുറിവാണ്... യാ റബ്ബേ... മനുഷ്യൻ ആണല്ലോ മനുഷ്യനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്... ആ മനുഷ്യൻ അതിജീവിച്ച് നാട്ടിൽ എത്തുന്ന അവസാനം ഒരു വായനക്കാരന് നൽകുന്ന ആശ്വാസം ചെറുത് ഒന്നുമല്ല... എല്ലാവിധ ആശംസകളും all teams... നോവൽ പോലെ തന്നെ ബെന്യാമിൻ എന്ന എഴുത്തുകാരനും ബ്ലെസ്സി എന്ന സംവിധായകനും അതിനെല്ലാം ഉപരി ഇത്രേയെറെ dedication കൂടി നജീബ് ആയി ജീവിച്ചു കാണിച്ച പൃഥ്വിരാജ് ... Proud of you ❤
@AjithKumar-kx6zs10 ай бұрын
ഉമ്മാ എന്നുള്ള വിളിക്കു തിരിച്ചുമറുപടി ഇല്ലാതാവുമ്പോളാണ് ശെരിക്കും ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് ❣️❣️
@coolfresh41559 ай бұрын
shariyan. vilikelkan aaal vende...
@Beingontrip9 ай бұрын
😢😢😢
@shihabkm46029 ай бұрын
😢
@radhikarajeev42649 ай бұрын
sathyam
@ranjithravi40389 ай бұрын
Sathyam
@ConfusedBonsaiTree-jd7ki10 ай бұрын
ഞാനും ഒരു പ്രവസിയാണ് ബെന്നിയംനും ബ്ലസി കും പൃഥികും ഈ ചിത്രത്തിന്റെ അണിയറ സിൽപികളുക്കും നജീബിന്റെ ജീവിതം അവൻ അനുഭവിച്ച വേദനയുടെ ആഴം ലോകത്തിനു മുൻപിൽ വരച്ചു കാട്ടിയത്തിനു പ്രവാസി കളുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏
@nounitttta-qc7wl4 ай бұрын
صورت هذه الاغنية في صحراء بلدي الجزائر استطيع ان اميز تضاريس صحراء بلادي عن بقية الصحاري تحيا الجزائر ❤❤🇩🇿🇩🇿🇩🇿
@praveenmundakkal996610 ай бұрын
എന്റെ കൃഷ്ണാ സിനിമയിലെ പാട്ട് കേട്ടപ്പോൾ തന്നെ ഇത്രയും അധികം വേദന തോന്നിയെങ്കിൽ മരുഭൂമിയിലെ ജീവിതം അനുഭവിച്ച നജീബ് ഇക്കയുടെ കാര്യം ഒന്ന് ഓർത്ത് നോക്കിയേ 😢
@harikrishnanps503110 ай бұрын
@rakesh8211alla senthil krishna
@thasnimuhammed102910 ай бұрын
സത്യത്തിൽ പ്രിത്വിരാജ് നെയല്ല അവിടെ കാണുന്നത്. നജീബ്ക്ക neyaanu കാണാൻ കഴിയുന്നത് 🥺
@jubinpeter10 ай бұрын
Njnum ❤❤❤❤
@arunk.r39010 ай бұрын
True
@aparna344110 ай бұрын
സത്യം 😢
@ab__uzx10 ай бұрын
ഈ പാട്ടിൽ പൃഥ്വിരാജ് ഉമ്മ എന്ന് വിളിക്കുന്ന ഒരു സീൻ ഉണ്ട് 😢 ശരിക്കും ഞാനൊരു പ്രവാസിയാണ് ഇത് കേട്ടപ്പോൾ ഉമ്മാനെ കൊതിയായി😢🥺
@muhammedfaris185010 ай бұрын
Oru 50 Thavanayenkilum njan repeat cheyth kettu, aa vilikk hridayathil thattunna oru feel
ഇന്നും മരുഭൂവില്‍ ഇത്തരം മസറ (ആടുവളര്‍ത്തല്‍ സ്ഥലം) കളില്‍ ഒരു പാട് ജീവനുകളുണ്ട് രക്ഷപെടുമോ എന്നു പോലും അറിയാതെ മലയാളികള്‍ കുറവാണ് അതിനൊരു പരിധിവരെ നജീബിക്കയുടെ നോവല്‍ സഹായിച്ചിട്ടുണ്ട് ലോകത്തിനു അറിവു നല്‍കാന്‍ ഈ സിനിമക്കും സാധിക്കട്ടെ
@ashifjaaz672310 ай бұрын
ഞാനും ഒരു പ്രവാസി ആയിരുന്നു ആ വിളിയിൽ കരഞ്ഞു പോയി 😢😢😢😢
@Angamuthu06669 ай бұрын
What a Song🧡 Love it.... மொழி புரியலைனாலும் பாட்டு கேக்கும்போது எதோ ஒரு வலியை உணருவது போல் இருக்கு 😔
@tamilmaaran35437 ай бұрын
இசைக்கு மொழி கிடையாது அதான் arr🎉🎉🎉🎉
@joshikumar70484 күн бұрын
Hey it's almost 80 percent Tamil words why you don't understand
@Angamuthu06664 күн бұрын
Ok, i accept
@shijuallahrakha423310 ай бұрын
എ ആർ റഹ്‌മാൻ ഈ പാട്ടിൽ മാരകമായ 'Slow poison' ചേർത്തിട്ടുണ്ട് ഇനി നമ്മൾ ഇല്ലാതാക്കുന്ന കാലം വരെ കൂടെയുണ്ടാകും"പെരിയോനെ റഹ്‌മാനേ" ARRAHMAN+ MAGICAL MUSIC =ADDICTION
@RjG-ct2os10 ай бұрын
ഈ അടുത്ത കാലത്തിറങ്ങുന്ന മിക്ക പാട്ടുകളും പലതും hit ആകുന്നുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ മതിയാകും. But A.R. Rahman സംഗീതത്തിന് ഒരു പ്രത്യേകത ഉണ്ട്, അത് തലക്ക് പിടിച്ചാൽ പിന്നെ വിട്ടു പോവില്ല. എത്ര കാലം കഴിഞ്ഞാലും. That is why he is known as the God of Music. ആടുജീവിതം songs, especially this one "പെരിയോനെ " song എല്ലാവരുടെയും മനസിനെ അല്ല, ഹൃദയത്തെ കീഴടക്കി കഴിഞ്ഞു. Because it was created by the one and only AR Rahman, The G o a t. 🔥🔥❤️❤️
@pavanbohra464710 ай бұрын
Those who very often keep on telling that ARR has begun to fade, I swear this is a tight slap on their faces, aadujeevitham, amar singh chamkeela and maidaan are landmark for Indian music.
@vsvs202915 күн бұрын
Exactly @@pavanbohra4647
@AnwarshaAnwarsha-h4q10 ай бұрын
ഇന്നെനിക്കു 8 മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ലീവ്, മാന്യമായ സാലറി, നല്ല AC room.... പുറത്തു ക്യാഷ് കൊടുത്താൽ എന്തും വാങ്ങി കഴിക്കാം.... റൂമിൽ അൺലിമിറ്റഡ് വൈഫൈ കണെക്ഷൻ ..... പിന്നെ സോഷ്യൽ മീഡിയ,,,, കുറേ കൂട്ടുകാർ, ഇതെല്ലാം ഉണ്ടായിട്ടും ഞാൻ ഇടക്കൊക്കെ ഗൾഫ് മടുക്കാറുണ്ട്.,..... അപ്പോൾ മരുഭൂമിയിൽ നരകയാതന അനുഭവിച്ച നജീബിക്കയെ ഒന്ന് ഓർത്തു നോക്കു സുഹൃത്തുക്കളെ....
@CasperSupermarket-rr5ed10 ай бұрын
Alhmdulellah
@TRUESTORIESMALAYALAM10 ай бұрын
I think the same🥲
@vivekmohan4010 ай бұрын
Satyam Vivek@Dubai...This movie is a true lesson 😊
@travelwithaslamkka56539 ай бұрын
Same to you brother
@Surumirahim19 ай бұрын
True😢
@SaraTechTamil8 ай бұрын
இசைக்கு அருகில் மொழி தோற்றுவிட்டது இந்த பாடலில் ❤🎉❤🎉❤🎉❤🎉❤🎉😊
@Mr.Kottaisamy6 ай бұрын
யாதும் ஊரே யாவரும் கேளிர்- இப்படிக்கு இசை 🎤🎼🎹🎶 ❤
@ratheeshbabu233110 ай бұрын
ഇത്രയും മനോഹരമായപാട്ട് തന്ന റഫീക്ക് അഹമദ് സാറിനെ ആരും മറക്കരുത്.
@SandhyaSubin9 ай бұрын
❤
@SandhyaSubin9 ай бұрын
❤
@jincysudeesh60010 ай бұрын
ഈ സിനിമയുടെ പ്രമോഷന് വേണ്ടി മറ്റാരെക്കാളും കൂടുതൽ ഡെഡിക്കേറ്റ് ചെയ്യുന്നത് AR Rahman ആണ്.
@demozach3910 ай бұрын
എന്തോന്നടെ പുള്ളിക്ക് എഗ്രിമെന്റ് ഉണ്ട് പടത്തിന്റെ പ്രൊമോഷന്
@HarifMuhammad-j9t10 ай бұрын
അതെ investigation ചെയ്യണ്ണ പോലെ അല്ലെ പോക്ക് 👌
@jincysudeesh60010 ай бұрын
@@demozach39 അതേയോ? ഞാൻ കരുതി ആരും വിളിക്കാതെ വലിഞ്ഞു കേറി വന്നതായിരിക്കുമെന്ന്. ഇത്രയും വലിയ information തന്നതിന് താങ്കൾക്ക് (💩💩💩)ദീർഘായുസ്സ് ഉണ്ടാവാൻ ഈ അണ്ഡകടാഹത്തിലെ മുഴുവൻ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നു.
@petrichor25910 ай бұрын
Ihrem nalum pulli ingne cheythitillello.@@demozach39
AR അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ആടുജീവിതത്തിന്റെ സോംഗ്സിനും BGMനും പ്രൊമോഷനും ചിലവഴിക്കുന്നുണ്ടെങ്കിൽ ആലോചിക്കുക. ഈ മലയാള സിനിമയുടെ റേഞ്ച് എത്രത്തോളം ഉണ്ടെന്നുളള അദ്ദേഹത്തിന്റെ തിരിച്ചറിവ്.
@nandhuchandran196010 ай бұрын
Ath adeham samayam kodukkunnath alla.padam release aakan samayam edukkunnatha..
@sijoantony787410 ай бұрын
@nandhuchandran1960 athumathram Kondano.His most of the interviews have been recorded recently.
@prokannan133910 ай бұрын
Free ആയിട്ടാണോ ചെയ്തത്😂😂😂
@sarathkumarvs30110 ай бұрын
ഇതിലെ പട്ടുകളോട് പ്രതേക ഇഷ്ടം ar Rahman ഉണ്ടായിരുന്നു. പഴേ ഇൻ്റർവ്യൂ പൃഥ്വി പറഞ്ഞിരുന്നു
@sijoantony787410 ай бұрын
@prokannan1339 എന്താണ് ബ്രോ? ഫ്രീ ആയിട്ട് എന്തിന് ചെയ്യണം. ലോകസിനിമയിൽ തന്നെ ARR എവിടെ നിൽക്കുന്നു എന്നതിലാണ് കാര്യം. remarkable thing is his attitude and dedication.അതിനെ വിലകുറച്ച് കാണല്ലേ ബ്രോ.
@rapuncaldsny425910 ай бұрын
എത്രയൊക്കെ അനിരുധ് വന്നാലും ഇല്ലേലും A R Rahman ന്റെ തട്ട് താന്ന് തന്നെയിരിക്കും....... പണ്ട് എന്റെ ചേച്ചി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് അദ്ദേഹത്തിന്റെ പാട്ട് ഒറ്റ തവണ കേട്ടാൽ മതി....നിനക്ക അങ്ങേരുടെ പാട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിന്റെ മനസ്സിൽനിന്നും വായിൽ നിന്നും അത് പോകില്ല....ഒരു മൂളിപ്പാട്ട് ആയെങ്കിലും അത് നില നിൽക്കും..... ❣️🔥 I'm not degrading Anirudh.... He is a voice of today's generation that's why i said his name and also one of the popular one too🙌.....What i meant is that ARR's music is irrespective of generation, years...❣️
@nikhilnikh999110 ай бұрын
👍🏻ath kalakki
@shannp553610 ай бұрын
Super...... duper...... Kidu song Rahman magic again.Thank you Rahmanji for giving super song❤❤❤
@aslampakyara46410 ай бұрын
100% correct
@mohammednishan301010 ай бұрын
Enthina ngalu anirudhine compare cheyyne
@Dingan3310 ай бұрын
എന്തിനാണ് comparison. ഓരോരുത്തർക്കും അവരുടേതായ കഴിവ് ഉണ്ട്
@AbhiJith-lc2fv10 ай бұрын
ഇങ്ങനെ ഒരു പടത്തിനും റഹ്മാൻ sir സമയം മാറ്റിവെച്ചത് കണ്ടിട്ടില്ല ❤
@faaaaz713210 ай бұрын
Sathyam💯
@bussmuthalali771510 ай бұрын
ഇതിനെന്താ കൊഴപ്പം
@RhythmofloveRhythm10 ай бұрын
കറക്റ്റ് bro.. rahman sir.ഒരു അത്ഭുതം തന്നെ, സംഗീതത്തിന്റെ മഹാ മാന്ത്രികൻ 🙏👍👌
@MADY0010 ай бұрын
@@bussmuthalali7715 adh angalla vaayikkande ( Ingane, oru padathinupoolm )
@ajinthomas141310 ай бұрын
Kozhapam indennalla...ee cinemakk athra value undenna pranjath...😅@@bussmuthalali7715
@noufalbadusha178 ай бұрын
How musically rich and soothing to ears. The way AR had always been. My favourite musician in this whole world THE A R RAHMAN: TODAY TOMORROW FOREVER
@cinimasilma73610 ай бұрын
ദൈവമേ ഈ സിനിമ തീയറ്ററിൽ ഒരു വൻ വിജയമായി തീരട്ടെ. കാരണം ഒരു പച്ചയായ മനുഷ്യൻ മരുഭൂമിയിൽ അനുഭവിച്ച് തീർത്ത യാതനകളുടെ കഥയാണിത് ..... പാട്ട് കേൾക്കുമ്പോൾ ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്😢😢😢😮❤
@sarathkumarvs30110 ай бұрын
ആടുജീവിതത്തിലെ പാട്ടുകളോട് പ്രതേക ഇഷ്ടവും, excitement ഉം AR Rahman ഉണ്ട് എന്ന് മുൻപ് ഒരു ഇൻ്റർവ്യൂവിൽ പൃഥ്വി പറഞ്ഞിരുന്നു. പാട്ട് എല്ലാം pure AR Rahman touch ❤
@sakeerpk857210 ай бұрын
Yes
@abhilashnv36799 ай бұрын
നെഗറ്റീവ് ഒന്നും നോക്കാതെ പടം വിജയിപ്പിക്കുക എന്നതാണ് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യം...!!❤️
@sharikhasaifuchinnakkal86279 ай бұрын
🙏🏻🙏🏻
@sharikhasaifuchinnakkal86279 ай бұрын
സത്യം
@jafarnest80579 ай бұрын
No negative bro... Padam positive aan❤️❤️❤️❤️
@abhilashnv36799 ай бұрын
@@jafarnest8057 പക്ഷെ എത്ര നല്ല movie ആണെങ്കിലും അതിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ആളുകൾ ഉണ്ട്...!!😤
@sukanya22419 ай бұрын
True ❤
@Mtracky...10 ай бұрын
Degree കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകം ആണ് ആടുജീവിതം.... ഓരോ തവണയും പഠിപ്പിക്കാൻ എടുക്കുമ്പോ ഉള്ളിൽ ഒരു എരിച്ചിലാണ്.... കഥ കേട്ടിട്ട് ഒരു ദിവസം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് എന്റെ മോൻ എന്നോട് ചോദിച്ചിട്ടുണ്ട് 😢😢😢അമ്മേ, ഹക്കീം ഇപ്പോഴും ആ മണ്ണിനടിയിൽ ഉണ്ടോ എന്ന് 😢😢😢അവന്റെ കുഞ്ഞു മനസ്സിൽ പോലും നോവുണർത്തി ആടുജീവിതം
@m.vattoli96289 ай бұрын
Degreekku padikkunna ninghale valiya monde kochu manassu kanathe povaruthu…😂😂😂
Degree avar padikkuu ennallae parajathh... Aa story avar aa kunjinu parajukoduthathalleee...
@fly360travels10 ай бұрын
അയാൾ സംഗീതത്തിൻ്റെ പെരിയോൻ ആണ്.... ARR❤
@ManeeshManas9 ай бұрын
❤
@nishamsuni54699 ай бұрын
🎉
@rajeeshgold1498Ай бұрын
😢😢😢❤❤❤😁
@AkashKrishna47010 ай бұрын
2016 ഇൽ ഞാനും പോയിരുന്നു ഗൾഫിൽ.. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ.. ബിൽഡിംഗ്‌സ് ന്റെ അകത്തായിരുന്നു എന്റെ ജോലി വരുന്നത്.. എങ്കിലും നല്ല കഷ്ടപ്പാട് ആയിരുന്നു.. ജോലി കഴിഞ്ഞ് വന്ന ശേഷം ആണ് ചോറും കറി ഒക്കെ ഉണ്ടാക്കി കഴിക്കുന്നതും അടുത്ത ദിവസം രാവിലെ കഴിക്കാനും ഉച്ചയ്ക്ക് കഴിക്കും ഒക്കെ ചോറും കറിയും ഒരു കവറിൽ കെട്ടി വയ്ക്കും രാവിലെ പോകുമ്പോ കൊണ്ട് പോകും... കൺസ്ട്രക്ഷൻ കമ്പനികളിൽ ജോലി ചെയ്യുന്ന പ്രവാസികളും അങ്ങനെ തന്നെയാണ് ആഹാരം കൊണ്ട് പോകുന്നതും.. ഗൾഫിൽ ചെന്ന് ആദ്യ ചൂട് കാലങ്ങളിൽ പല ദിവസങ്ങളിൽ കൊണ്ട് പോകുന്ന ആഹാരം ചീത്ത ആയി പോകും.. ഉച്ചയ്ക്ക് കവർ തുറക്കുമ്പോ തന്നെ ആഹാരം ചീത്ത ആയ smell വരും.. പിന്നെ ചില ദിവസം രാവിലെ തന്നെ ആഹാരം ചീത്ത ആകും.. പിന്നെ ഒരു പ്ലാസ്റ്റിക് കുപ്പിയും എടുത്ത് അങ്ങ് നടക്കും വെള്ളം പിടിക്കും.. അതും കുടിച്ച് ജോലി തീരും വരെ നിൽക്കും.. ഒരിക്കൽ ഒരു ബിൽഡിംഗിൽ നിന്നിട്ട് താഴേക്ക് നോക്കിയ സമയം ഒരു 60 വയസ്സ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ അത്രേം ചൂടത്ത് ആ വെയിലത്തു നിന്ന് സിമന്റ് കുഴയ്ക്കുന്നു.. കണ്ടപ്പോ എനിക്ക് നല്ല സങ്കടം തോന്നി ആ മനുഷ്യന്റെ തളർച്ചയും.. പിന്നെ എന്റെ അച്ഛൻ അതെ ജോലി ചെയ്ത് 33 വർഷം പ്രവാസി ആയിരുന്നു... കഷ്ടപ്പാട് എന്താണെന്നും പിന്നെ എന്റെ അച്ഛനെ പോലെ ഉള്ള മനുഷ്യന്മാർ ഇങ്ങനെ കഷ്ടപ്പെട്ട് ആണ് നാട്ടിലേക്ക് പണം അയച്ചിരുന്നതും ഞാനും എന്റെ സഹോദരങ്ങളും വെള്ളിയാഴ്ചകളിൽ വരുന്ന അച്ഛന്റെ കാൾ കാത്തിരുന്നു ഓരോ ആഗ്രഹങ്ങൾ പറഞ്ഞിരുന്നതും...
@fasilfazza99709 ай бұрын
🥺
@naeemamohamed74069 ай бұрын
❤❤
@ismailkm19 ай бұрын
❤❤
@FilmicFablez9 ай бұрын
😢😢
@sukanya22419 ай бұрын
😢😢
@vaitheeshk97338 ай бұрын
இதுவும் அழகு எ.ஆர்.ரஹ்மான் படைப்பில்...💝✌️
@000stevejobs8 ай бұрын
Music is haram in Islam 😢😢 read Quran before converting .... don't spoil islam music is clearly haram
@dharsun91604 ай бұрын
@@000stevejobsSuper bro 🎉nanum hindu to muslim than ❤
@Akw202210 ай бұрын
പുറത്ത് വരുന്ന ഓരോ വീഡിയോസിലെയും വിശ്വൽ ക്വാളിറ്റി കണ്ട് കിളി പറന്നിരിക്കാണ് എജജ്യാതി കളർ ഗ്രേഡിംഗ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റാൻ പോകുന്ന ചിത്രം ഇതായിരിക്കും ❤
@Rinn__0U10 ай бұрын
എന്റെ ഉപ്പ വർഷങ്ങളോളം മരുഭൂമിയിൽ ആടിനെ നോക്കിയിട്ടുണ്ട് 5-6 വർഷം കൂടുമ്പൊ ആയിരുന്നു നാട്ടില് വന്നത് .. അന്നൊന്നും അതിന്റെ കഷ്ടപാട് അറിഞില്ല.. ഇന്ന് husband ന്റെ അടുത്തേക്ക് visiting ന് വന്നപ്പോ ആണ് ഇവിടതെ മരുഭൂമിയും ചൂടും തണുപ്പും ഒക്കെ അറിയുന്നത് .. അന്ന് എത്ര കഷ്ട്ടപെട്ട് ആണ് ഞങ്ങളെയൊക്കെ വളർത്തിയത്എന്ന് ...😢😢😢 ഒന്നും തിരിച് കൊടുക്കാന്‍ പറ്റിയിട്ടില്ല .. ഉപ്പക്ക് ദിര്‍ഗായുസ്സ് കൊടുക്കണേ allaah .... cinema കാണണം .. ഈ കമന്റ് എഴുതുമ്പോഴും കണ്ണ് നിറയുന്നുണ്ട് ...😪😪
@shaharipad10 ай бұрын
2003 ൽ ആണ് ഞാൻ ബഹ്‌റൈൻ ൽ പോകുന്നത്. ആദ്യ ഒന്ന് രണ്ട് മാസം നാടും, ഉമ്മയും വാപ്പയും പെങ്ങളും ഒന്നും മനസ്സിൽ നിന്ന് പറിഞ്ഞു പോകില്ല. ഉറക്കം വരില്ല.. ബഹ്‌റൈൻ ന്റെ കിഴക്കൻ കടലിലോട്ട് നോക്കി ഞാൻ ഇതുപോലെ അലറി വിളിച്ചിട്ടുണ്ട്... ഉമ്മാ ന്ന്... ഈ വിളി കേട്ടപ്പോ കണ്ണ് നനഞ്ഞു പോയി.. ♥️
❤ என்னோட செல்ல ரஹ்மான் அண்ணா உடம்பெல்லாம் சிலிர்த்தது இந்த பாடலை கேட்டு
@nithin143vijayan10 ай бұрын
ഈ പാട്ട് തിയേറ്ററിൽ ഒരു കണ്ണീർ കടൽ ഉണ്ടാക്കുമെന്ന് ഉറപ്പാണ് 🥹
@habi-p2q10 ай бұрын
തീർച്ചയായും 😥
@muhammedshameer280610 ай бұрын
അപ്പോൾ കുളിയും നനയും അവിടുന്നാവാം 😁
@muhammedshameer280610 ай бұрын
അപ്പോൾ കുളിയും നനയും അവിടുന്നാവാം
@oppsyco9918 ай бұрын
@@muhammedshameer2806ayin
@AkhilAIARTIST9 ай бұрын
ആദ്യം കേട്ടപ്പോൾ ചെവിക്കു ഇഷ്ടപ്പെട്ടില്ല! പക്ഷെ പിന്നെ കേട്ട് തുടങ്ങിയത് ഹൃദയത്തിൽ നിന്നാണ്! Slow Poison!!
@udayancv10149 ай бұрын
😂😂😂😂 റഹ്മാൻ എന്ന മാജിക്ക് , അദ്ദേഹത്തിൻ്റെ എല്ലാ പാട്ടുകളും ശ്രദ്ധിച്ചാൽ അറിയാം..വീഞ്ഞു പോലെയാണ്🥲🥲 പഴകുംതോറും (കേൾക്കും തോറും ) ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ആഴ്നിറങ്ങുന്ന ഒരു തരം മാജിക്ക് .......😃😃😔😔😔
@surjusvlog9 ай бұрын
That’s ARR❤
@ragesh23749 ай бұрын
Embeded nectar
@Shameelsha6549 ай бұрын
❤❤
@MohammedAadhil109 ай бұрын
ath ante chevide kozhpam an
@rosepetals95810 ай бұрын
ഇതൊക്കെ നജീബിക്ക അനുഭവിച്ചതാണെന്നോർക്ക്മ്പോൾ മനസ്സിൽ ഒരു നീറ്റൽ😢😢
@shaazrahath17 күн бұрын
2025ൽ അതുക്കും മേലെ അടിച്ചു കേറിവരുന്ന feel ആണ് ഈ സോങ്ങിന് ❤❤❤
@CoffeeArtist_Santhosh10 ай бұрын
*ആടുജീവിതം എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടവർ ആരൊക്കെ...!* Each songs Are gems💎✨ നജീബ് ജീവിച്ച ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട സംഗീത മാന്ത്രികത...one n only RAHMAN SIR🤍🙏
@ajmal705910 ай бұрын
Olla karyam parayanollo. Enik athra ishtapettilla. Kuzhapavilla athre ollu. Ar rahman is already out. I would say. Pandathe pullide songs vech 7 ayalpakkath verilla idhonnum.. idh mathravalla iyyide release aaya pullide almost ella song um.
@Goatnixx10 ай бұрын
Yah the two songs💛
@STYLEEEGAMER10 ай бұрын
💯
@gundoos141410 ай бұрын
ഈ പാട്ട് മാത്രം നല്ല feel ഉണ്ട്. ബാക്കിയൊന്നും അത്ര പോരാ
@CHN22210 ай бұрын
Already out...?????? Ningal ee lokath onnum alle?????😂😂😂😂😂 @@ajmal7059
@Sololiv10 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്,, കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ , എന്ന പാട്ട് നോട് ചേർന്ന് നിൽക്കുന്നു., ഭക്തി മതങ്ങൾക്ക് അപ്പുറം ആണെന്ന് തെളിയിക്കുന്ന വരികളും,സംഗീതവും..
@adil_faizal10 ай бұрын
Song has no relegion brother ❤
@kunjumoljose-wd8fg10 ай бұрын
പേരിയോൻ എന്നാൽ പിതാവ് മതം അല്ല ഈശ്വരൻ
@georgeabhijith350910 ай бұрын
🙄
@MUZAMMILMuzu-td5bk10 ай бұрын
Amazing song and lyrics Rahmanka still no words woowwwww❤❤❤❤❤❤
ഇപ്പോഴും കേട്ടുക്കൊണ്ടേ ഇരിക്കുന്നു ,വല്ലാത്തൊരു feel ആണ് ഈ പാട്ടുകൾക്കെല്ലാം
@babuchandranav926410 ай бұрын
ARR....പറയാൻ വാക്കുകൾ ഇല്ല... ആരൊക്കെ വന്നാലും ഇപ്പോഴും നിങ്ങളെ മാത്രം നെഞ്ചിൽ വെച്ച് പാട്ടുകൾ കേൾക്കുന്ന എനിക്ക്... ഇതിൽ അപ്പുറം ഒന്നുമില്ല issaipuyal.... നിങ്ങളുടെ കാലം കഴിഞ്ഞു എന്നുപറയുന്നവർ വേണ്ടി ഉള്ള ഒരു മറുപടി ❤️❤️❤️❤️God of music ❤️❤️🙏🙏
@ammuschinnusworld4010 ай бұрын
Same❤️❤️❤️
@faisalfaisal749110 ай бұрын
A r ❤❤❤❤
@praveenabraham314810 ай бұрын
എന്റെ പൊന്നോ, എന്ത് feeling ആണ് ഈ song നു. ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോഴാണ് കൂടുതൽ ഫീൽ AR റഹ്മാൻ നു തുല്യം അദ്ദേഹം മാത്രം
@HeshamAbdulWahabofficial10 ай бұрын
Thank you Dearest AR Rahman sir for creating this timeless piece of music. Being your ardent follower ever since my childhood, hearing this song gave me goosebumps just like those times when I first heard the songs from Jodha akbar and many more. May god bless you sir. Thank you for inspiring us. Thank you for reminding us about the divine power of music once again! Hesham Abdul Wahab
@raheemarahman10110 ай бұрын
Hi hesham... ❤
@SubiThedentist10 ай бұрын
❤
@ahammedfaaiz376110 ай бұрын
❤❤❤❤ hesham
@gurukas29218 күн бұрын
Love the way 'Periyone Rahmane' became the song title! Soul Soothing voice, music and theme! Love the guy who dropped in the city! Bowing down to 'real him'
@anshuanshuKollam10 ай бұрын
ഈ മാസ്മരിക സംഗീതം കേട്ടിട്ട് മതിയാകുന്നില്ല, എ ആർ റഹ്മാൻ ജിതിൻ രാജ്❤❤ എല്ലാ ലാംഗ്വേജ് പാടിയ ജിതിൻ ഇരിക്കട്ടെ ഒരു കിടിലൻ കൈയ്യടി🎉❤
ആടിനെ നോക്കി മരുഭൂമിയിൽ ഇരുന്ന് കാണുന്ന song😢 ശെരിക്കും ഇപ്പോൾ ആണ് ഇ പാട്ടിന്റെ feel മനസിലായ 😢😢😢😢😢😢
@rubeenashereef144410 ай бұрын
😢😢😢❤
@ammuvidhya27109 ай бұрын
😢😢
@tinishiju90019 ай бұрын
😌
@shabanaarafath70839 ай бұрын
😢😢
@nisharnk59739 ай бұрын
😢
@hazarathkumarreddy81429 ай бұрын
I live in Nellore (AndhraPradesh) now after working in USA for 10 years. This film is still haunting me since I watched it yesterday in my HomeTown. I could relate to myself in a way . That urge to talk to friends about this movie kept growing. This is not just another film. The actor Pridhviraj , the director and music director ... what type of people are these ? How can someone produce an effect like this? what do they eat? My dear #kerala, hats-off !! For producing artists like these !! It is not just a survival story. This film has so many of layers. This is the story of us. Every human, at any stage of their lives can relate to this. If you can keenly observe, the way director discussed the concept of 'God' through a character was wonderfully written. What an idea !! The way the director time-travelled us to the ancient times when the concept of prayer and the concept of god was just taking birth. Brilliant execution!! #arrehman A.R. Rahman AR Rahman has to be a saint to produce music like this. Music just blends into the every grain of sand, rock and pain. I just wanted to keep on talking about this.
@akhilaanilkumar15829 ай бұрын
❤
@nives289 ай бұрын
Great observation...
@maheshkethiri51719 ай бұрын
The gry song every time
@mehr38249 ай бұрын
Exactly, it's a spiritual journey, I was thanking God for every little blessing in my life throughout the film.Thank you Blessy, Benyamin, ARR,Prthviraj, Hakim, entire Team for this masterpiece.God Bless
@syedsamsudeen78842 ай бұрын
Any language person can understand the pain of Najeeb Anna. ARR conveying everything with his music. One of the greatest composed song in Indian cinema.
@caterpillar113010 ай бұрын
ആട് ജീവിതം വായിച്ചതിനു ശേഷം എപ്പോഴും ഞാൻ വെള്ളം waste ആക്കാതെ ശ്രദ്ധിക്കാറുണ്ട്.. വെള്ളം കിട്ടാതെ മരിക്കുന്ന ഹക്കീം ഒരു വേദനയാണ് എപ്പോഴും 🥹
പെരിയോനെ എൻ റഹ്മാനെ എന്ന് തുടങ്ങുന്ന ഗാനം ആദ്യം കേട്ടപ്പോൾ ഇഷ്ടമായി എന്നതിനേക്കാൾ ഉപരി മനസ്സിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ... എന്താ എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന... ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതമാണല്ലോ എന്നോർക്കുമ്പോൾ ആ വേദനയുടെ ആഴം കൂടുതലാണ്...😢
@santhoshbhaskaran18099 ай бұрын
കേരള ജനതയുടെ സ്നേഹവും നന്മയും കൊണ്ട് മണിക്കൂറുകൾക്കകം ഒറ്റക്കെട്ടായി 34 കോടി രൂപ സ്വരൂപിച്ച് ഒരു ജീവൻ രക്ഷിക്കാൻ ഈ ഗാനവും ആടുജീവിതമെന്ന സിനിമയും വലിയ പ്രജോദനമായിട്ടുണ്ട്....
@jasheenajesheenarahoof18979 ай бұрын
Really
@MrSyntheticSmile8 ай бұрын
ആ 34 കോടി വെറുതെ ആയി എന്നാണ് കേട്ടത്.
@mrramakrishnan1911Ай бұрын
AR Rahaman Tamil music directer G..O..A..T.. of all time iam the young fan his song from tamilnadu Oscar man of India after a long time a big gift for malayalis
@farsanabasheer587110 ай бұрын
Rafeeq ahammad വരികൾക്ക് A r rahman music നൽകി 5 ഭാഷകളിൽ jithin raj പാടിയസോങ് , നജീബ് ഇക്ക അനുഭവിച്ച വേദന പാട്ടിൽ നിറഞ്ഞു നിൽക്കുകയാണ് Filim ലെ പാട്ടുകൾ വരെ ആ മനുഷ്യന്റെ വേദന വാക്കുകളിലൂടെ വരച്ച് കാണിക്കുന്നു. ഈ വർഷം Filim industry മുഴുവൻ ചർച്ചചെയ്യുന്നത് മലയാള സിനിമകളെ കുറിച് മാത്രമാണ്🔥 Mollywood 👑
@ramirami217979 ай бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. എന്റെ ചെറു പ്രായത്തിൽ ഉപ്പി ഗൾഫിൽ പോയിട്ട് 2 വർഷം ഒരു വിവരം പോലും ഇല്ലാതെ ജീവിച്ചിരിപ്പുണ്ടോ പോലും അറിയാതെ ജീവിച്ചു തീർത്തു.. അന്നത്തെ കഷ്ടപ്പാടുകൾ ഓർമകളിലേക്ക് തെളിഞ്ഞു വന്നു 😢😢
@merinmariammathew794410 ай бұрын
നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാകൾക്കും - ബെന്യാമീൻ❤
@lunnnaahhh10 ай бұрын
ഹക്കീം*, ആത്മാക്കൾ*
@midhunchristy59159 ай бұрын
😢😢😢🙏
@ShajiJoseph-lt1ff9 ай бұрын
🌹
@ABBAsLilGirlAlwyZ4 ай бұрын
Another beautiful composition by Maestro A. R. Rahman and touching rendition by Jithin Raj, Rahman Sir and team... 💕🙏👼 May this song & movie on the heart wrenching story of Najeeb Muhammed receive the highest recognition it deserves... ✨😇💕🙏🙏🙏👼 i was so addicted to this song and i managed to learn it too... no words..
@vibishprabhakaran538410 ай бұрын
When u hear 1st time: Nice song; 2nd time: Beautiful composition; 3rd time: What a lyrics & feel..4th time: Unexpected& Uncontrollable tears; 5th time: Addicted, Repeat mode & ARR successfully made us to feel d pain of Main character just through this song. Bowing down to each and everyone involved who made this song to reach our ears.. God Knows what Blessy, ARR & Prithvi- the performer, did with the movie. For sure they gonna make us cry..Help yourselves by carrying Handkerchiefs/sunglasses to theatres..Wishing All the Best & love for “Goatlife”, Get ready to lift awards…
@Suhail_Ismail10 ай бұрын
ഒരു വല്ലാത്ത പാട്ടു തന്നെ , അതും റഹ്മാൻ സംഗീതം .. പണ്ട് ഫിലിമിൽ ആണെങ്കിലും പ്രിത്വി മമ്മൂക്കയോടു പറയും ഞാൻ ചേട്ടന്റ് സമയം ആകുമ്പോൾ ഓസ്കാർ വാങ്ങും എന്ന് ❤️🔥
என்ன சொல்வது மாற்று மதத்தை சேர்ந்தவன் இருந்தும் கண்களின் நீர் வழிந்து 🥹🥹🥹 இந்தப் பாடலை என் நாடு கடந்து வாழும் இஸ்லாமிய சகோதரர்களுக்கு பரிசாக அளிக்கிறேன் 🙏🙏🙏🙏
@idealsha10 ай бұрын
കോടികളുടെ കണക്കു പറഞ്ഞു ഫാൻസുകാർ ദയവുചെയ്ത് പരസ്പരം ചെളി വാരിയെറിഞ്ഞ് ഈ സിനിമയുടെ മൂല്യത്തെ നശിപ്പിക്കരുത്.അഭിനയിച്ച കഥയും കഥാപാത്രങ്ങളും ഒക്കെ എത്രയോ മുൻപ് തന്നെ വിജയിച്ചു.
@sibimudheer184910 ай бұрын
❤
@prasobhachuthannair392210 ай бұрын
Satyam
@vishnuprasadkr75510 ай бұрын
സന്മനസുള്ളവർക്ക് സമാധാനം നല്ലത് മാത്രമേ ചിന്തികാവു എല്ലാർക്കും നല്ലത് വരട്ടെ
ഉമ്മ എന്നുള്ള ആ വിളി പ്രവാസിയാണേൽ അതിന്റെ ഫീൽ വേറെ തന്നെയാണ് 🥹😍🤲
@Josesebastian326610 ай бұрын
പേരിയോനെ എൻ റഹ്മാനെ..... പേരിയോനെ റഹിം...... അദ്യം സ്ലോ മൂഡിൽ തുടങ്ങുന്നു...............രണ്ടാമത് കോറസിൽ ഇത് പാടുമ്പോൾ..... ഞാൻ അവിടെ എത്തി മരുഭൂമിയിൽ......... ന്തൊരു മാജിക് ആണ് റഹ്മാൻ ജീ........#goosebumps.
@mukesh77sevenАй бұрын
No one can hide a sun by their hands! you are a SUN sir!
@lysoncv986610 ай бұрын
ഉമ്മയെ വിളിച്ചു കരയുന്ന സീൻ 🥹.. ഏതൊരു പ്രവാസിയുടെയും ചങ്ക് പിടയും...visual treat തന്നെ ആവും സിനിമ ഓരോ ഫ്രെയിമിലും ആ ക്വാളിറ്റി ഉണ്ടാകും ഉറപ്പാണ് 🤝
@ameermelethil944910 ай бұрын
ഇതെല്ലാം കാണുമ്പോൾ നജീബ് ക്കാന്റെ ന്റെ കൂടെ 2 വർഷം ബഹ്‌റൈനിൽ ഒരുമിച്ചു താമസിച്ചത് വീണ്ടും ഓർമയിൽ വരുന്നു...
@jmshilalijamshilali606510 ай бұрын
Headset വെച്ച് കേട്ട്... തലയിൽ ഇപ്പോഴും അലയടിക്കുന്നു 🔥🔥🔥🔥
AR Rahman the king of indian music. അദ്ദേഹം മലയാളത്തിൽ ഒരു ഗാനം പാടി അഭിനയിക്കുന്നതൊക്കെ കുട്ടികാലത്തു സ്വപ്നം കണ്ടിരുന്നു, ഇന്ന് അതൊരു യാഥാർഥ്യം ആയിരിക്കുന്നു 🔥 ഒരു ever green ARR fan 🎶🎶🎷🎸
@Myworld-gx7sq9 ай бұрын
AR rahman music പഴകും തോറും വീര്യം കൂടും 👌👌👌ആദ്യം കേൾക്കുമ്പോൾ അത്രക്ക് ഫീൽ വരില്ല. ..Repeat അടിച്ചു കേട്ടു കഴിയുമ്പോൾ മനസിലാകും അതിന്റെ depth ശെരിക്കും നമ്മുടെ നെഞ്ചിൽ തട്ടും 🙏🙏