താങ്കളുടെ വീഡിയോകൾ എന്നെപോലുള്ളവർക്ക് വളരേയധികം ഗുണകരമാണ്. താങ്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൃഷി ചെയ്യുമ്പോൾ നല്ല വിളവ് ലഭിക്കുന്നതോടൊപ്പം മനസ്സിലെ ടെൻഷനെല്ലാം മാറി സന്തോഷവും ലഭിക്കുന്നു എന്നത് എടുത്തു പറയാതിരിക്കാൻ കഴിയില്ല. മല്ലിയില കൃഷി ചെയ്യുന്ന ഒരു വീഡിയോ ഇടാമോ?
@geethasantosh66943 ай бұрын
Very good informative video as always 👌👌🙏🙏🙏
@mohananpm21803 ай бұрын
Very good informations to me as an Agricultural Officer(RTD) I am Mohanan ADIYODI Payyannur & to several many others who likes Agriculture & health for themself.
@geethas87693 ай бұрын
Super information madam❤️❤️
@lijishap3613 ай бұрын
ഒരുപാടിഷ്ടായി madam
@Josephina_Joseph3 ай бұрын
I like your videos very much Will make a video for hybrid vegetable seeds sellers in Kerala or Kerala govt seed selling agricultural centers. Thank you.
@SajeevanPv-b5o3 ай бұрын
ഹായ് മാഡം
@Zanusgarden3 ай бұрын
ഞാൻ നട്ടിട്ടുണ്ട് ഒരുപാട് ആയി ഇപ്പോൾ ❤
@malinyvaliyakulangara94223 ай бұрын
Chamandhi nallatha
@SajeevanPv-b5o3 ай бұрын
ഹായ് മാഡം നമസ്കാരം, മാഡം ജൈവവളം കിട്ടാനില്ല, രാസവളം ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്ന വീഡിയോ ഇടാമോ
@namukkumkrishicheyyam15833 ай бұрын
Will try
@thoppiljayakumareruva22813 ай бұрын
മാഡം, കഴിഞ്ഞ ജനുവരിയിൽ മഹാരാഷ്ട്രയിൽ നിന്ന് ട്രിപ്പ് റിഗേഷൻ കൊണ്ടുവന്നിട്ട് എല്ലാം വൃത്തിയാക്കി ഭൂമിയും ജെസിബി കൊണ്ടിട്ട് ഭംഗിയാക്കിയിട്ടു. കാലിന് സെപ്റ്റിക് ആയതുകൊണ്ട് ആ വർഷം കൃഷി നടന്നില്ല.65 വയസ്സ് കഴിഞ്ഞ എനിക്ക് കാശു ഇല്ലാതായി. ഇനി ഞാൻ എങ്ങനെ കൃഷി ചെയ്യും ഇതൊരു വല്ലാത്ത സങ്കടം ആയിപ്പോയി 🙏🙏🙏
@Zanusgarden3 ай бұрын
മേഡം ബയോ പൊട്ടഷിന്റെ ussing പറഞ്ഞു തരുമോ ലിക്യു ട് ആണ്
@namukkumkrishicheyyam15833 ай бұрын
@@Zanusgarden video idam
@Zanusgarden3 ай бұрын
@@namukkumkrishicheyyam1583 ok മാം
@SHIBU.S-hq2zf3 ай бұрын
👍
@johnkc89473 ай бұрын
മാ൦ ഇതി൯റ ഇല വെള്ളത്തിലിട്ടു തിളപ്പിച്ചാറിയാണോ കുടിയ്കേൺടതു