കേബേജ് കോളി ഫ്ലവർ ബ്രോക്കോലി വിത്തിട്ട് മുളക്കുന്നില്ല ചീഞ്ഞു പോവുന്നു നല്ല വില കൊടുത്ത് വാങ്ങിയത് ആയിരുന്നു 😢
@namukkumkrishicheyyam15832 ай бұрын
Potting mixture il chakirichor upayogicho
@Zanusgarden2 ай бұрын
@@namukkumkrishicheyyam1583 ഉപയോഗിച്ചു
@JyothiSatheesh-bm3kl2 ай бұрын
സാർ വാട്സാപ്പ് ഒന്ന് നോക്കാമോ 🙏🏼 എന്റെ വെണ്ട തൈ ഡിസ്പോസ്സിബിൾ ഗ്ലാസിലാണ് കിളിപ്പിച്ചത് !! ഗ്രോബാജിലേക്ക് മാറ്റിനാട്ടുകഴിഞ്ഞപ്പോ മുതൽ ഇലകൾ എല്ലാം തന്നെ മഞ്ഞ colour ആയിരിക്കുന്നു . pic വാട്സാപ്പ് ഇൽ ഇട്ടിട്ടുണ്ട് 🙏🏼