വിവാഹ ആഘോഷത്തിൽ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു, 22 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

  Рет қаралды 23,645

asianetnews

asianetnews

Күн бұрын

Пікірлер: 67
@krishnanchingath3538
@krishnanchingath3538 12 күн бұрын
ഇതു പോലെ നടക്കുന്ന ആഘോഷങ്ങൾക്കും, ഉൽസവാഘോഷങ്ങളിലും ഉഗ്ര ശബ്ദങ്ങളുള്ള വാദ്യങ്ങളും വിഷ വാതകങ്ങടങ്ങിയ പടക്കങ്ങളും ഉപയോഗിക്കുന്നത് എന്തുകൊണ്ടു് സർക്കാർ നിരോധിക്കുന്നില്ല, ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്തൻ മാർ ഇതൊന്നും കാണുന്നില്ലേ, ഇനിയും ഇതു പോലുള്ള സംഭവം നടക്കാതിക്കുവാൻ വേണ്ട മുൻകരുതൽ എടുക്കണം ഇനിയുളള മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണ് ജനങ്ങളും ജാഗ്രതയോടെ ഇരിക്കണം
@mathewgeorge957
@mathewgeorge957 12 күн бұрын
ഉത്സവത്തിന് ഉഗ്രശേഷിയുളള ഏതും ഉപയോഗിക്കും ..... ആചാരമല്ലേ ... അതിനെ എതിര്‍ക്കാൻ സമ്മതിക്കില്ല. So called വിശ്വാസികൾ. ആഘോഷ ത്തിന് പേക്കൂത്ത്, parents ൻറ്റെ സമ്മതത്തോടെ . സമൂഹത്തിൽ നിലയും വിലയും ഇതിലൂടെ വരും എന്ന് വിശ്വസിക്കുന്ന IDIOTS
@bindumolbr7922
@bindumolbr7922 12 күн бұрын
ഇങ്ങനെ കുറെ ഭ്രാന്തന്മാർ .കല്യാണം ആഭാസമാക്കുന്നവർ .
@gyprotech7703
@gyprotech7703 12 күн бұрын
കണ്ണൂർ അല്ലേ ബോംബ് വീക്നെസ് ആണ് 🙏🙏🙏🙏കുഞ്ഞു രെക്ഷ പെടട്ടെ 🙏🙏ദൈവമെ
@anask707
@anask707 12 күн бұрын
നടപടി എടുക്കണം
@shamna642
@shamna642 12 күн бұрын
ആഘോഷങ്ങൾ പലതും ഇന്ന് അതിരു വിടുന്നു 🥺. കുഞ്ഞിന് വേഗം സുഖമാവട്ടെ 😞
@Antony-on7sq
@Antony-on7sq 12 күн бұрын
ഇങ്ങനെ ഉള്ള കാര്യങ്ങളിൽ കോടതി ഇടപെടണം. ഈ വക കാര്യങ്ങൾ നിരോധിക്കണം
@mv2552
@mv2552 12 күн бұрын
കഞ്ചാവും മയക്കുമരുന്നുമാണ് ആഘോഷങ്ങൾ നിയന്ത്രിക്കുന്നത്
@user_use838
@user_use838 12 күн бұрын
ഇവരുടെ വിവാഹ ആഘോഷം ഫുൾ കോമഡി ആണ്😢 ഇവർക്ക് കിതാബിലുള്ളത് വേണം താനും..ആഘോഷം വേണം താനും😂😂 പെണ്ണുങ്ങൾ വീടിൻ്റെ പിന്നിലൂടെ പോയി ഭക്ഷണം കഴിച്ച് പോകുന്നതിക്കെ കാണുമ്പോ.. കോമഡി ആണ്😂😂😂 But എല്ലാവരും ഇങ്ങനെയല്ല തലയിൽ കിത്താബ് അല്ലാതെ ബുദ്ധിയുള്ള ആൾക്കാരും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. വിവാഹത്തിന് പെണ്ണിനോ പെണ്ണിൻ്റെ അമ്മയ്ക്കോ ഒരു റോളും ഇല്ല.. എല്ലാം ചെക്കനും പെണ്ണിൻ്റെ അച്ഛനും deal ആക്കും😂😂😂
@zaahzalam
@zaahzalam 12 күн бұрын
Ivade athano preshnm.... Nthoru manasadey kashtam
@LolithaRose
@LolithaRose 12 күн бұрын
Just another normal day in Kannur 😂😂
@NivyaSarath-nv4nt
@NivyaSarath-nv4nt 12 күн бұрын
കല്യാണം ഇപ്പോൾ പൂരം പോലെ ആണ് ആഘോഷിക്കുന്നത്..
@ashnasdancecover2637
@ashnasdancecover2637 12 күн бұрын
Celebrations are crossing the limit.... government should take necessary action against this..
@jayantito8520
@jayantito8520 7 күн бұрын
Where is government
@aashk9038
@aashk9038 7 күн бұрын
ഇത്തരം ആഭാസങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണം ഇല്ലെങ്കിൽ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും
@salihkt4298
@salihkt4298 12 күн бұрын
Extract huge compensation,
@MarhabaMarhaba-o5i
@MarhabaMarhaba-o5i 12 күн бұрын
ആരുടെ കല്യാണം ആണ് മാപ്രേ 🙄
@Ifclause11
@Ifclause11 12 күн бұрын
ഉഗ്ര സ്ഫോടക വസ്തു എങ്ങനെ പടകത്തിൽ വന്നു??🤨, കണ്ണുരെ..🫣😅
@majidaishaq1797
@majidaishaq1797 12 күн бұрын
Ellaathinum oru paridhi und Ithokke nirodhikkanam Ippozhathe kalyanamokke poorapparamb poleyan
@peace-u1n
@peace-u1n 12 күн бұрын
Ipo mansilayai kaanum ethra danger aanu ithokey ennu. Animals iee sound keelkumpo pedichu oodununendenkil veruthey aano ethra mathram avareyum bhadhikunnu. Govt strict rule konduvarathondey enthum cheyuum chodikan chennal kooduthal padakan pottikum.
@shadowspeaks.6652
@shadowspeaks.6652 12 күн бұрын
ഈ പടകം ഒക്കെ എന്നെ നിരോധിക്കേണ്ടതാണ്...
@Rathnatomsgirl
@Rathnatomsgirl 12 күн бұрын
കണ്ണൂര്‍ അല്ലെ
@PoochaSaar
@PoochaSaar 12 күн бұрын
കണ്ണൂരിൽ ദിവസേന ബോംബ്ഏർ ആണ്. പുതുമ ഒന്നും ഇല്ല.
@symphonynaturesmusic2097
@symphonynaturesmusic2097 12 күн бұрын
കണ്ണൂർ അല്ലേ ബോംബ് ആകാഞ്ഞത് ഭാഗ്യം. ഒന്നിനെയും വെറുതെ വിടല്ല്. ആ പോകുന്നത് മുഴുവൻ കഞ്ചാവാ.
@NiyasVadakkan-v8n
@NiyasVadakkan-v8n 12 күн бұрын
പാറാട്ടുകാരൻ മുംബൈ 😅
@Ziyaszzzzzzz
@Ziyaszzzzzzz 12 күн бұрын
Kureyy commentoligaley kanduu evdey padakkam ahn preshnm allatha madham alla🤦🏻vivaram illatha kurey manushar,aa kuttik bhaviyil enthokey arogya preshnagal verum en aryoo kudutgal care kittanda tym ahn ith , athonum mnsilakatha kurey vargiyatha pryn vanekunnu
@RAHULRAJ-ld9sg
@RAHULRAJ-ld9sg 12 күн бұрын
Ithupole. Thalaku. Velivillatha. Themmadikalude. Jillayanu. Kannoor
@abubin8559
@abubin8559 12 күн бұрын
കേരളത്തിലെ കബർ പൂജാരി ഗ്രൂപ്പിൽ ആണ് ഇത്തരം തെമ്മാടിത്തരം കാണുന്നത്
@FaisalMundol
@FaisalMundol 10 күн бұрын
Khaira ummathine parayippikkan kure jahileengal
@veenap2589
@veenap2589 12 күн бұрын
😢
@SnehaSneha-f1p
@SnehaSneha-f1p 9 күн бұрын
Brain problem 😮 നീതി കിട്ടണം
@manju2769
@manju2769 12 күн бұрын
കണ്ണൂര് ഈ സംഭവം നടന്നത് കൊണ്ട് നമുക്ക് ഒന്നും പറയാൻ പറ്റില്ല കണ്ണൂർ എന്തു തോന്നിവാസം വേണേലും കാണിക്കവല്ലോ
@SunilpanikkarM
@SunilpanikkarM 12 күн бұрын
Enthinukollum sarkar ithinellam sakthamaya kessedukkanam ellathineyum jayill adaykanam😮
@sanjeevs6996
@sanjeevs6996 12 күн бұрын
പള്ളിയിലെ ബാങ്ക് വിളി കേട്ട് എന്റെ കുഞ്ഞും കരയാറുണ്ടായിരുന്നു.... ഉപദ്രവം ആണ് ഇതൊക്കെ
@sharafalimkm4628
@sharafalimkm4628 12 күн бұрын
രാവിലെ അമ്പലത്തിൽ പാട്ട് കേട്ട് എന്നും എന്റെ കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ട് ആണ്‌. ശല്യങ്ങൾ ആണ്
@Kallu12222
@Kallu12222 12 күн бұрын
അമ്പലത്തിലെ പാട്ട് കേട്ട് കുഞ്ഞ് കരയാറില്ലേ സഹോദര...
@Ziyaszzzzzzz
@Ziyaszzzzzzz 12 күн бұрын
Nigaludey manasiley visham aa kunjinthey mandak itt kodukaleyy
@findurfire-k6t
@findurfire-k6t 12 күн бұрын
ബാങ്കും പാട്ടും എല്ലാം ഓഫാക്കണം... എന്തിനാ ഇങ്ങനെ തൊള്ള തുറക്കുന്നെ... Sound pollution ഉണ്ടാക്കാൻ
@1mviews300
@1mviews300 12 күн бұрын
എന്തിനാണ് സഹോദര അവർ പറഞ്ഞത് ശേരിയായിരികം.. മതം കുതിതിരുകല്ലേ.. നിങൾ ശ്രദിച്ചിട്ടുണ്ടോ എന്നറില്ല... ഒരു ഏരിയയിൽ ചിലപ്പോ ഒന്നിൽ കൂടുതൽ മുസ്ലിം പള്ളികൾ ഉണ്ടാവും..but അമ്പലം അങ്ങനെ അല്ല.. കുറെ വിട്ടായിരിക്കും അടുത്ത അമ്പലം.. ഞാൻ മലപ്പുറത്ത് ഉള്ളതാണ് ഇവിടെ ബാങ്ക് വിളി തുടങ്ങിയാൽ 3 പള്ളി അടുത്ത് തന്നെ ഉണ്ട്.. പോരാതെന്ന വളരെ ദൂരത്തിലെ കുറെ പള്ളിടെ സൗണ്ട് വേറെയും.. അമ്പലം ഇത്രേം അടുത്ത് കുറെ എണ്ണം കാണില്ല..
@White_moon_xz7
@White_moon_xz7 12 күн бұрын
ithonnum. orru mukrimarrum. Kanilla
@meghaaswin7034
@meghaaswin7034 12 күн бұрын
Kettattu pediyavanu. Paavam kunjj😢
@Thechosenone-u1b
@Thechosenone-u1b 12 күн бұрын
Eni valla bomb aayirunno?
@Bluemoon-y9v
@Bluemoon-y9v 10 күн бұрын
ഇതൊക്കെ നിരോധിക്കണം കോടതി 🤔
@sachinkrishnav3420
@sachinkrishnav3420 12 күн бұрын
😂22 divasam prayam ഉള്ള കുഞ്ഞിനെ കല്യണം കൂടാൻ പോയവർ
@Sandhya-i9g
@Sandhya-i9g 12 күн бұрын
Ayalvaasiyude aanu kalyanam..ivar avarude swandham vittil thanne aayirnnuu
@MASTER-hi2fu
@MASTER-hi2fu 12 күн бұрын
പാർട്ടി കല്യാണം
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН