കല്യാണം കഴിച്ച ദമ്പതികൾക്കും കുട്ടികൾ ഉണ്ടാവുമല്ലോ സ്വന്തം കുട്ടികൾക്ക് നോവുമ്പോൾ മാത്രമേ വേദന തോന്നു എങ്കിൽ കാലം ഇതിനുള്ള മറുപടി കൊടുക്കും 💯
@AnilMithran-vv2hz12 күн бұрын
ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലാ....... എന്തിനും ഏതിനും പടക്കം... 😔... നിരോധനം വേണം
@neerajr322912 күн бұрын
Lokath elayidattum pottikunathadaa potta
@fasijaleel923912 күн бұрын
ഇതൊക്കെ നിർത്തണം 👍🏻👍🏻👍🏻
@kamarunnisatk82737 күн бұрын
അതിരുകടന്നു പോവരുത് എന്ത് കാര്യവും നടപടി വേണം നിർത്തണം ഇത്തരം ആചാരങ്ങൾ നിർത്തലാക്കണം
@kamarunnisatk82737 күн бұрын
പൈസയുടെ അഹങ്കാരം കാണിക്കരുത് ഇതിനെല്ലാം നടപടിയെടുക്കണം കോടതി
@kamarunnisatk82737 күн бұрын
പൈസ ഉള്ളവർ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പാവപ്പെട്ടവരുടെ മക്കളെ കെട്ടിക്കാൻ എവിടെ പേകും
@ShamsCapital12 күн бұрын
കല്യാണം കഴിക്കുന്ന ആളുടെ പേരും അതിൻറെ വീട്ടുകാരുടെ പേരും കാര്യങ്ങളും വിശദീകരിക്കാതെ കാശുകൊണ്ട് പേടിക്കുന്നത് പറയാൻ
@jinu87012 күн бұрын
Govt should control these. People are bursting loud crackers during new year christmas etc in places where houses are very near by. This is harmful to children under 5 years. Check the rules in foreign countries regarding the same.
@rekhars666712 күн бұрын
ഇതൊക്കെ എന്തോന്ന് കണ്ണൂർ തമിഴ്നാട്ടിൽ ആണോ കഷ്ടം തന്നെ പാർട്ടി അടിമകൾ ആയിരിക്കും
@SauravR40212 күн бұрын
ആർമി ഇറങ്ങിയാൽ തീരുന്ന പ്രശ്‍നം
@jithin603011 күн бұрын
ആർക്കും ഇതിന്ടെ വേദന മനസ്സിലാകില്ല.... സ്വന്തം ചോരയിൽ ഉള്ളതിനാൽ ആണേൽ നോവും നിനക്കൊക്കെ.... ഒരു നേരത്തെ സന്തോഷത്തിനു വേണ്ടി ഒരു പിഞ്ചു കുഞ്ഞിന്റെ ഒരു ജീവൻ ഇങ്ങനെ ആക്കണ്ടി വന്നില്ലേ...