വിവാഹം കഴിഞ്ഞ സ്ത്രീകൾ ഇത് അറിഞ്ഞിരിക്കുക 🙏 | താലി പൂജാ | ഗുരുവായൂർ ക്ഷേത്രം | GURUVAYUR TEMPLE |

  Рет қаралды 7,836

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 എല്ലാ ദിവസവും മുടങ്ങാതെ ഭഗവാന്റെ നല്ല നല്ല ഫോട്ടോകൾ ലഭിക്കുവാൻ , എങ്കിലും എന്റെ കൃഷ്ണ 🌿 WHATS ആപ്പ് ചാനലിൽ അംഗമായിക്കൊള്ളൂ ട്ടോ 🤗 ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸 whatsapp.com/c...
______________________________________
GUUVAYUR TEMPLE THALI POOJA
GURUVAYUR TEMPLE THALI POOJA FULL DETAILS
HOW TO GO GURUVAYUR TEMPLE
POOJ DETAILS
GURUVAYUR THALI POOJA FULL DETAILS
TALK ABOUT GURUVAYUR TEMPLE POOJA
AHASS VAZHIPAD
UDHAYASTHAMANA POOJA GURUVAYUR
ഗുരുവായൂർ ക്ഷേത്രത്തിൽ താലി പൂജാ എങ്ങനെ നടത്താം
ഗുരുവായൂരിലെ താലി പൂജാ
ഗുരുവായൂർ ക്ഷേത്രം
_____________________________________
🌿WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #ahass #vazhipadu #palpayasam #krishnanattam #pooja

Пікірлер: 327
@sreenandhamanoj9778
@sreenandhamanoj9778 4 ай бұрын
🙏🏻ഹരേ കൃഷ്ണാ.. ഭാഗവനെകുറിച്ചുള്ള അറിവുകൾ പറഞ്ഞുതരുന്ന മോന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻
@vrnair6693
@vrnair6693 5 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏കാത്തുകൊള്ളണമേ എല്ലാവരെയും 🙏🙏🙏സർവം അങ്ങയിൽ അർപ്പിക്കുന്നു 🙏🙏🙏🙏 അവിടുത്തെ ഭക്തർക്കു എപ്പോഴും തുണയായിരിക്കണേ 🙏🙏🙏ഹരേകൃഷ്ണ 🙏🙏അവിടുത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ആണ് ഇത് കണ്ണാ 🙏കോടി കോടി പ്രണാമം 🙏🙏
@shobhanamadathil6517
@shobhanamadathil6517 5 ай бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനേ എൻ്റെ അസുഖങ്ങളെല്ലാം മാറ്റി സുഖമായി നടക്കാൻ സാധിക്കണേ ഭഗവാനേ എൻ്റെ ഉണ്ണിക്കണ്ണാ വേദനകളെല്ലാം മാറ്റി തരണേ
@remyapradeep5936
@remyapradeep5936 4 ай бұрын
ഹരേ കൃഷ്ണ ഈ അറിവ് തന്നാദിൻ വിപിൻ ഒരുപാട് നന്ദി
@valsalamurali6378
@valsalamurali6378 5 ай бұрын
ഹരേ കൃഷ്ണ 🙏 ഇങ്ങനെ യുള്ള നല്ല അറിവുകൾ തരുന്ന വിപിന് ആദ്യം നന്ദി പറയുന്നു ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചു ധാരാളം അറിവുകൾ എങ്കിലും എന്റെ കൃഷ്ണ ചാനലിലൂടെ അറിയുവാൻ സാധിച്ചു. കണ്ണാ എല്ലാവരെയും കാത്തുകൊള്ളണേ. വിപിനും കുടുംബത്തിനും എന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@geethakumari7067
@geethakumari7067 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏നല്ല നല്ല അറിവുകൾ 🙏
@salilsuresh7746
@salilsuresh7746 4 ай бұрын
Harekrishn
@Bindhu20
@Bindhu20 4 ай бұрын
നല്ല നല്ല അറിവുകൾ തരുന്ന മോനു 🥰🥰 ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@sathidevipp4879
@sathidevipp4879 5 ай бұрын
🙏നല്ല അറിവുകൾ നൽകികൊണ്ടിരിക്കുന്ന എങ്കിലും എന്റെ കൃഷ്ണാ ചാനലിന് എല്ലാവിധ ഭാവുകങ്ങളും കണ്ണന്റെ നാമത്തിൽ നേരുന്നു 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏
@mvssivan8025
@mvssivan8025 5 ай бұрын
താലിമാല പൂജിക്കുന്നതിനെ പറ്റി പറഞ്ഞ് തന്നതിന് വളരെ നന്ദി ഹരേ കൃഷ്ണ ഞങ്ങളെ കാത്ത് രക്ഷിക്യണമേ
@deepas537
@deepas537 4 ай бұрын
ഒരായിരം നന്ദി വിപിൻ
@Baidu-x8s
@Baidu-x8s 4 ай бұрын
ഹരേ കൃഷ്ണ ഇങ്ങനെ ഉള്ള അറിവ് തന്നതിന് ഒരു പാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏
@roshiniparayil9762
@roshiniparayil9762 5 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് ഒരായിരം നന്ദി കൃഷ്ണ....ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@bhadrajaganath2515
@bhadrajaganath2515 5 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏 ഇതുവരെ അറിയാൻ കഴിയാത്ത ഒരു പാട് വിവരങ്ങൾ ഞങ്ങൾ ഭക്തരിലേക്ക് എത്തിക്കുന്ന എങ്കിലും എൻ്റെ കൃഷ്ണാ channel ന് പ്രത്യേകിച്ച് ഇത്രയും മനോഹരമായി വിവരിച്ചു തരുന്ന വിപിന് ഒരുപാട് നന്ദി🙏 ആയിരമായിരം നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏💖
@athmikamunish8573
@athmikamunish8573 5 ай бұрын
ഹരേ കൃഷ്ണ ഒരുപാട് നന്ദിയുണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഹരേ കൃഷ്ണ
@sreekalas5994
@sreekalas5994 4 ай бұрын
ഹരേ കൃഷ്ണാ ...... നല്ല അറിവുകൾ പറഞ്ഞു തന്ന വിവേകിന് നന്ദി...... സർവ്വം കൃഷ്ണാർപ്പണമസ്തു....💕💕💕
@geethasuresh2284
@geethasuresh2284 4 ай бұрын
ഹരേ കൃഷ്ണ ഇത്രയും നല്ല അറിവുകൾ തന്ന വിപിന് കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥി്കുന്നു ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ശ്യാം ❤❤❤❤
@manjuratheesh8791
@manjuratheesh8791 4 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻വളരെ നന്ദി വിപിൻ മോനെ 🙏🏻🙏🏻🙏🏻
@RadhaAk-g6m
@RadhaAk-g6m 5 ай бұрын
ഹരേ കൃഷ്ണ... നല്ലൊരു അറിവാണ് വിപിൻ.. വീഡിയോ ഉപകാര പ്രതമാണ്.. 🙏
@Prabha-n7z
@Prabha-n7z 4 ай бұрын
ഭക്തജനങ്ങൾക്കു ഉപകാരപ്രദമായ അറിവുകൾ തരുന്ന വിപിൻമോന് ഒരുപാട് നന്ദി ഹരേകൃഷ്ണ 🙏🙏❤️
@AmbikaK-tg6lb
@AmbikaK-tg6lb 4 ай бұрын
എത്ര നല്ല അറിവാണ് മോന് എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ ❤️❤️❤️
@geetham8117
@geetham8117 4 ай бұрын
ഹരേ കൃഷ്ണാ ഭഗവാനെ കുറിച്ചുളള നല്ല നല്ല അറിവുകൾ പകർന്നു തരുന്ന വിപിന് ഒരായിരം നന്ദി
@shinikaliyani8016
@shinikaliyani8016 4 ай бұрын
ഇനിയും ഇതുപോലെ നല്ല അറിവുകൾ ഞങ്ങളിലേക് എത്തിക്യണേ മോനെ. മോനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@preethavayoth6322
@preethavayoth6322 4 ай бұрын
ഹരേ കൃഷ്ണാ മോനേ ഇത്തരത്തിലുള്ള അറിവുകൾ ഞങ്ങളിലെത്തിക്കുന്നതിന് ഒരുപാട് നന്ദി മോന് ഭഗവാൻ്റെ കടാക്ഷം എന്നും ഉണ്ടാവട്ടെ🙏
@jyothysree2585
@jyothysree2585 4 ай бұрын
ഹരേ കൃഷ്ണാ വളരെയധികം ഉപകാരപ്രദമായvideo
@sreekalagirish8032
@sreekalagirish8032 4 ай бұрын
ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏. ആദ്യം ആയിട്ടാണ് ഇങ്ങനെ താലി പൂജ അറിയുന്നത്.വളരെ നന്ദി ഉണ്ട് എങ്കിലും എന്റെ കൃഷ്ണ ചാനലിന്
@jaganbalan8416
@jaganbalan8416 4 ай бұрын
ഹരേ കൃഷ്ണ ❤️ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ ❤️🙏🏻🙏🏻🙏🏻
@jeenasanthosh8340
@jeenasanthosh8340 4 ай бұрын
എല്ലാ അനുഗ്രഹവും ഭഗവാൻ തരട്ടെ ❤❤❤
@rajanikumar9996
@rajanikumar9996 4 ай бұрын
ഹരേ കൃഷ്ണ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@bindulekha4884
@bindulekha4884 4 ай бұрын
ഇത്രയും വലിയ അറിവ് തന്നതിന് ഭഗവാന്റെ കൃപാ കടാക്ഷം ഉണ്ടാകട്ടെ.❤❤
@deepasuresh6643
@deepasuresh6643 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@minijth2
@minijth2 4 ай бұрын
ഹരേ കൃഷ്ണ, എനിക്കു ആദ്യമായി കിട്ടിയാ അറിവാണ്. വളരെ സന്തോഷം. ഇതു പോലുള്ള അറിവുകൾ ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, 🙏കണ്ണൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏
@ArunKumar-sx4cf
@ArunKumar-sx4cf 4 ай бұрын
രാധേ കൃഷ്ണാ 🌹🌹🌹🌹സർവ്വം കൃഷ്ണാർ പ്പണമസ്തു 🙏🏻🙏🏻🙏🏻.... ഏതു സമയം എന്താണോ വേണ്ടത് അതു ഭഗവാൻ നമുക്ക് മുന്നിൽ തരും.... വിപിൻ ഓരോ വാക്കും ഭഗവാൻ കേൾപ്പിച്ചു തന്നതാണ്.... ഇങ്ങനെ ഒരു vdo ചെയ്തതിനു ഒരുപാട് നന്ദി🌹🙏🏻.... സന്തോഷം.... 🌹
@pushpaak6149
@pushpaak6149 4 ай бұрын
ഈ മുകളിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നു ഇത്രയും അറിവ് തന്ന വിപിന് ഒരുപാട് നന്ദി ഹരേ കൃഷ്ണ🙏🙏🙏
@VijilaSudheeshkrishna
@VijilaSudheeshkrishna 4 ай бұрын
കുറെ കാലം ആയിട്ടു കാണാൻ ആഗ്രഹിച്ച വീഡിയോ... കണ്ണന്റെ അനുഗ്രഹം നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻
@Neethu319
@Neethu319 5 ай бұрын
ഒരുപാട് നന്ദിയുണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിന് ഹരേ കൃഷ്ണ 🙏🙏🙏
@priyankareghunadh3611
@priyankareghunadh3611 4 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഒരുപാട് നന്ദി. ഹരേ കൃഷ്ണ 🙏🌹🪷
@ramanirajkumar7580
@ramanirajkumar7580 4 ай бұрын
ഹരേ കൃഷ്ണാ 🌱🌱🌱🙏🏾 ഇത്രയും നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന മോന് എല്ലാവിധ നന്മകൽ നേരുന്നു 🌹❤️🌹❤️
@sajithaprakash6281
@sajithaprakash6281 4 ай бұрын
വളരെ നല്ല അറിവ് ഒരുപാട് നന്ദി വിപിൻ🙏🏻🙏🏻🙏🏻🙏🏻
@soubhagyamnair9589
@soubhagyamnair9589 4 ай бұрын
ഹരേ കൃഷ്ണ 🙏🏼ഇങ്ങിനെയുള്ള നല്ല അറിവുകൾ പകർന്നു തരുന്ന vibin മോന് ഒരുപാട് നന്ദി ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼❤️
@byreejasreedharan7706
@byreejasreedharan7706 4 ай бұрын
ഹരേ കൃഷ്ണ🙏 വളരെ നന്ദിയുണ്ട് ഈ നല്ല അറിവ് വിപിൻ മോൻ വളരെ നന്നായി പറഞ്ഞു തന്നതിന്..
@Lachusvlog-i8b
@Lachusvlog-i8b 4 ай бұрын
Hare Krishna നല്ല അറിവ് തരുന്നതിനെ ഒരായിരം നന്ദി ❤❤❤❤
@meeravijayan7269
@meeravijayan7269 4 ай бұрын
🙏🙏🌹🌹കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി ട്ടോ. 🙏🙏🌹🌹
@Kanakam8055
@Kanakam8055 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ
@remyamol7836
@remyamol7836 4 ай бұрын
ഹരേ കൃഷ്ണ 🙏ഈ അറിവ് പറഞ്ഞു തന്ന വിപിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@bindukrishna679
@bindukrishna679 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന വിപിൻ കുഞ്ഞിന് നന്ദി 🙏
@nakshathrar2259
@nakshathrar2259 5 ай бұрын
ന്റെ കണ്ണാ 🙏🏻🙏🏻 തുണയാകണേ 🙏🏻 കൈവിടല്ലേ, എന്നും കൂടെ ഉണ്ടാകണേ കണ്ണാ 🙏🏻🙏🏻❤️❤️🌹🌹
@ampilyn6789
@ampilyn6789 4 ай бұрын
എന്റെ ഇരുപത്തിയൊന്നാം വിവാഹ വാർഷികം ജൂൺ ഒന്നാം തീയതിയാണ്.... ഞങ്ങളുടെ ദാമ്പത്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉള്ള ഈ സമയത്ത് തന്നെ എനിക്ക് വളരെ ഉപകാരപ്രദമായ ഇത്ര മനോഹരമായ വീഡിയോ കാണാനുള്ള ഭാഗ്യം തന്ന ഭഗവാന് നൂറു കോടി പ്രണാമം 🙏🙏🙏 ഇതിന് നിമിത്തമായ 'ഹരേ കൃഷ്ണ' ഗ്രൂപ്പിനും എന്റെ വിനീതമായ കൂപ്പു കൈ 🙏
@letscrack605
@letscrack605 5 ай бұрын
Ee ഒരു വീഡിയോ , ഗ്രൂപ്പ് ഒക്കെ കാണാനും അറിയാനും ഒക്കെ കഴിഞ്ഞത് എൻ്റെ അനുഗ്രഹം ആയി കരുതുന്നു ❤ ഒരുപാട് നന്ദി.. നിങ്ങൾ ചെയുന്ന ഈ പ്രവർത്തിക്ക് അതിനുള്ള ഫലം ഉണ്ടാകട്ടെ 🙏 ഹരേ കൃഷ്ണ ❤
@Devika-o6p
@Devika-o6p 5 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു.ഈ അറിവ് എത്തിച്ചതിൽ എങ്ങനെ നന്ദി പറയണം എന്നറിയില്ല. എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതാണ്. ഭഗവാന്റെ അടുത്ത് താലി പൂജിക്കൻ കൊടുക്കുക എന്നുള്ളത്. അതുപോലെ കണ്ണന്റെ മുൻപിൽ വിവാഹം കഴിക്കുക എന്നുള്ളതും. ഈ കാര്യം എനിക്ക് അറിയില്ലാരുന്നു. ഈ അറിവിന്‌ ഒരുപാട് നന്ദി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഈ വീഡിയോ സ്പോൺസർ ചെയ്ത വ്യക്തിയ്ക്കും കുടുംബത്തിനും. മകളുടെ വിവാഹം ഭഗവാന്റെ അനുഗ്രഹത്താൽ മംഗളമായി നടക്കട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻
@nimmyramakrishnan801
@nimmyramakrishnan801 4 ай бұрын
നല്ലൊരു അറിവ് പങ്ക് വെച്ചതിൽ ഒരുപാട് നന്ദി
@smithasanthosh7024
@smithasanthosh7024 5 ай бұрын
Hare krishna kathu rakshikane... Monte sound kelkumbol sharikum kannan samsarikunna pole ♥
@vanajasubramanian9305
@vanajasubramanian9305 5 ай бұрын
ഹരോ കൃഷ്ണാ ഇത് എനിക്ക് പുതിയ അറിവാണ്🙏🏻🙏🏻
@vaisakhr264
@vaisakhr264 4 ай бұрын
Hare Krishna Good Information Vipins mone. Thanks mone your video
@bhagyalakshmisundaran3825
@bhagyalakshmisundaran3825 5 ай бұрын
ഹരേ കൃഷ്ണാ 🙏 ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച വിപിൻ മോനും സ്പോൺസർ നും വളരെ നന്ദി 🙏നല്ല അറിവുള്ള വീഡിയോ 👏 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകാട്ടെ 🙏 കൃഷ്ണാ ഗുരുവായൂരപ്പ ശരണം 🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
❤❤❤
@maneeshamohan4896
@maneeshamohan4896 4 ай бұрын
Hare krishna jai radhe radhe thanku so much for sharing the valuable knowledge
@deepthinairmr4569
@deepthinairmr4569 5 ай бұрын
ഹരേ കൃഷ്ണ 🙏 വളരെ ഉപകാരപ്രദമായ വിഡിയോ ആയിരുന്നു. കണ്ണാ ഗുരുവായൂരപ്പ ശരണം 🙏🙏🙏
@sujathapillai8544
@sujathapillai8544 5 ай бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏ഒരുപാട് നന്ദി വിബിൻ ഞങ്ങൾ ഇപ്പോൾ ഗുരുവായൂർ ആണ് ഉള്ളത് ഇപ്പോൾ ഇത് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🙏🙏
@sreekalanld2719
@sreekalanld2719 5 ай бұрын
Hare krishna🙏🙏🙏നല്ല അറിവുകൾ ആണ് ഇന്ന് വിപിൻ പറഞ്ഞു തന്നത് വളരെ ഉപകാരം
@priyaravi1579
@priyaravi1579 4 ай бұрын
Orupad thanks vipi ethrayum arivu thannathinu God bless uuuu
@JayaMaheh
@JayaMaheh 4 ай бұрын
Hare ckrishna.. 🙏🙏 💓💓💓💓Ithil kooduthal ariv evdunnaanu labhikkuka... Enkilum ente krishna groupile vannathil pinne.. Oro arvukalum..oro divsam Aa nadykalil ethaan patunnu thozhaan patunnu... Enik kitunnla anubavam aswaasam... Enne pole onum sadhikaatha pavam veettammaykk ithilparam anugraham vere labhikaanilla... Mundakkaythulla Aa molkum bagavante anugram ennum undavum.. ❤❤❤❤
@HariSankar-pw7jj
@HariSankar-pw7jj 4 ай бұрын
ഹരേ കൃഷ്ണാ രാധേ കൃഷ്ണാ സർവ്വംരാധേകൃഷ്ണാ നല്ലൊരു അറിവായിരുന്നു.ലോകാ സമസ്താ സുഖിനോ ഭവന്തു
@vrindavs3523
@vrindavs3523 5 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@n.b.cpillai1826
@n.b.cpillai1826 5 ай бұрын
ഹരേ കൃഷ്ണഇത്രയും നല്ലൊരു അറിവ് പകർന്നു നൽകിയ വിപിന് നന്ദി അറിയിക്കുന്നു
@Baby-venu
@Baby-venu 5 ай бұрын
ഹരേ കൃഷ്ണാ🙏 വളരെ നന്ദിയുണ്ട് ഈ താലി പൂജയെ കുറിച്ച് പറഞ്ഞു തന്നതിന്🙏🙏
@thankamnikamni1314
@thankamnikamni1314 4 ай бұрын
അറിവു പകർന്നു നൽകിയതിൻ ഒത്തിരി നന്ദി
@bineeshap4570
@bineeshap4570 4 ай бұрын
നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി❤❤ ഭാഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@seetharahul6808
@seetharahul6808 4 ай бұрын
🙏🙏🙏എന്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@karthiayanik9033
@karthiayanik9033 5 ай бұрын
നമസ്തേ ജീ പുതിയ അറിവുകൾ പകർന്ന് തന്നതിന് വളരെ നന്ദി.
@Radhekrishna83908
@Radhekrishna83908 4 ай бұрын
Hare Krishna Radhe Radhe 🙏Thank you brother for ur good work stay blessed ur explanation is very nice 😊
@saneshg
@saneshg 5 ай бұрын
ഹരേ കൃഷ്ണ❤ നല്ല അറിവ് പകർന്നുനല്കിയതിന് നന്ദി❤
@jayasasi4037
@jayasasi4037 5 ай бұрын
Harekrishna വളരെ നന്ദി 🙏🙏
@kavitham5114
@kavitham5114 5 ай бұрын
Hare Krishna 🙏
@shijilashijump3484
@shijilashijump3484 5 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻 ആർക്കും ഒരാപത്തും വരുത്താതെ കാത്തു രക്ഷിക്കണേ എന്റെ ഭഗവാനേ 🙏🏻🙏🏻🙏🏻
@sudhavinod9281
@sudhavinod9281 4 ай бұрын
നല്ല അറിവുകൾ നന്ദി❤
@MiniRegu-gw9nj
@MiniRegu-gw9nj 5 ай бұрын
വിബിൻ കുട്ടാ ഈ അറിവ് പറഞത് നു ഞാൻ നന്ദി പറയുന്നു 🌹👍🥰
@sreejashivadasan8661
@sreejashivadasan8661 5 ай бұрын
Hare krishna radhe radhe
@ajithakumari9994
@ajithakumari9994 4 ай бұрын
എന്റെ കണ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@sudhagopakumar526
@sudhagopakumar526 5 ай бұрын
എൻ്റെ കണ്ണാ❤❤❤🙏🙏🙏
@SeethalakshmyP-mw2xj
@SeethalakshmyP-mw2xj 5 ай бұрын
വളരെ സന്തോഷം ❤️ നല്ല അറിവ് പകർന്നു നൽകി യതിന്
@SujayaKumari-q1u
@SujayaKumari-q1u 4 ай бұрын
ഹരേ രാമ ഹരേ രാമ 🙏🏻🙏🏻രാമ രാമ ഹരേ ഹരേ 🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻കൃഷ്ണ കൃഷ്ണ ഹരേ hare🙏🏻🙏🏻 ഇത്രയും അറിഞ്ഞതിൽ വളരെ സന്തോഷം 🪔🪔❤️❤️🕉️🕉️
@sheebamp
@sheebamp 4 ай бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🌿
@athiraarun-es9zx
@athiraarun-es9zx 5 ай бұрын
Ente kalayanam bhagavananu nadathithannath. Athum gurupavanapuriyil vech.❤hare krishna
@Rashitha.m
@Rashitha.m 5 ай бұрын
ഹരേ കൃഷ്ണ 🙏❤വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഉപകാര പ്രദമായ അറിവ് .സ്പോൺസർക്ക് നല്ലത് വരട്ടെ 😊
@maheshmadhavan191
@maheshmadhavan191 4 ай бұрын
നല്ല അറിവുകൾ 🙏🙏
@vineethavenugopal3700
@vineethavenugopal3700 4 ай бұрын
ee arivu nalkiyathinu Vipin nu nanni..Hare Krishna 🙏
@premanatht7051
@premanatht7051 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@anjuzz17
@anjuzz17 5 ай бұрын
Hare Krishna guruvayoorappa❤ ee nalla arivinu orayiram nannii❤
@chikkuvibin5573
@chikkuvibin5573 4 ай бұрын
Hare Krishna..Sarvam krishnarpanamasthu...
@nikhilkrishna8628
@nikhilkrishna8628 5 ай бұрын
🙏 ഹരേ കൃഷ്ണ 🌷🌷🌷🌷
@sheelams7339
@sheelams7339 5 ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏
@vinitharatheesh8355
@vinitharatheesh8355 5 ай бұрын
Hareee Krishnaaa Jai Shree Radhe Radhe Radhe ♥️ sarvam krishnarppana namasthu ❤️🙏♥️
@sindhupremkumar5311
@sindhupremkumar5311 5 ай бұрын
Hare krishna bhagavane aviduthe kripa eppozhum allavarkkum undakane kanna
@jalajamrajendran862
@jalajamrajendran862 5 ай бұрын
ഓം നമോ narayanaya🙏 ഓം നമോ narayanaya🙏 ഭഗവാനെ കണ്ണാ ശരണം ശരണം guruvayoorapaa🙏🙏🙏🙏❤️❤️❤️❤️
@deepthyjaneev4630
@deepthyjaneev4630 5 ай бұрын
Hare krishna 🙏🙏❤️❤️❤️puthiya arivu pakarnnu thannathinu orupadu nandhi🙏🙏🙏🙏❤️❤️❤️❤️
@SheejaDevaki-dy9pd
@SheejaDevaki-dy9pd 5 ай бұрын
ഹരേ കൃഷ്ണാ രക്ഷിക്കണേ എന്റെ സഹോദരനേയു൦ കുടു൦ബത്തേയു൦ നേരെയാക്കിത്തരണേ.ഞങ്ങൾക്ക് ജീവിക്കാൻ ഒരു വഴി തുറന്നുതരണേ.സർവ൦ കൃഷ്ണാർപ്പണമസ്തു
@manjuj4935
@manjuj4935 4 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻❤️
@AkhilaArya-q5s
@AkhilaArya-q5s 5 ай бұрын
Ariyan agrahicha video aanu ithu Hare Krishna,🙏🌱
@soubhagyamnair9589
@soubhagyamnair9589 4 ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🌹
@anithaunni6351
@anithaunni6351 5 ай бұрын
Hare Rama Hare Krishna 🙏🙏🙏
@BeenaAshokan-kh4ed
@BeenaAshokan-kh4ed 5 ай бұрын
ഹരേ കൃഷ്ണാ 'ഹരേ കൃഷ്ണാ ഹരേ രാമ, ഹരേ രാമ'
@sunandasanthosh6640
@sunandasanthosh6640 5 ай бұрын
വളരെ നന്ദി പുതിയ അറിവിന്‌
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 8 МЛН