ചോറ്റാനിക്കര അമ്മയെ കുറിച്ച് പറയാൻ നമുക്ക് കഴിയില്ല.... ഈ ജന്മത്തിൽ. അത്രക്ക് അത്രയ്ക്ക്.... മഹത്വം ആണ് അമ്മയുടെ ലീലകൾ....... ❤എന്റെ പ്രിയപ്പെട്ട അമ്മ 🙏❤
@JayalakshmiV-w3nАй бұрын
അമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല 🥰നമ്മുടെ ഭാഗ്യം കൊണ്ടാണ് അമ്മയുടെ ദർശനം കിട്ടുന്നത് 🙏🏻എനിക്ക് പുതിയ പ്രതീക്ഷകൾ തന്നത് എന്റെ പൊന്നു അമ്മയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം 🙏🏻എല്ലാവരുടെയും വിഷമങ്ങൾ അമ്മ മാറ്റിത്തരും 🙏🏻എല്ലാവരും ഒരിക്കൽ എങ്കിലും ചോറ്റാനിക്കര ദർശനം നടത്തണം 🙏🏻അമ്മ നമ്മുടെ നല്ല ആഗ്രഹങ്ങൾ എല്ലാം നടത്തി തരും 🙏🏻🙏🏻🙏🏻മേൽക്കാവിലമ്മേ ശരണം 🙏🏻കീഴ്കാവിലമ്മേ ശരണം 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevravi4924Ай бұрын
ഓരോ ഉണ്ട ശർക്കര വീതം മേലെ ക്കാവിലും കീഴെ കാവിലും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മതി.. സിമ്പിൾ സമർപ്പണം to ചോറ്റാനിക്കര അമ്മ.. അതും ദേവി സ്വീകരിച്ചു അനുഗ്രഹിക്കും 🙏🙏എന്റെ അനുഭവം
@aneeshg5271Ай бұрын
ചോറ്റാനിക്കര അമ്മേ കുറിച് പറയാൻ ഇ ഭൂമിയിൽ ശക്തി ഉള്ള ആരും ഇല്ല എന്നതു പരമമായ സത്യം. 🙏🏿🙏🏿അമ്മ അല്ലാതെ ലോകത്ത് ആരുണ്ട് മഹാമായ 😭
@AshtapathiengilumentekrishnaАй бұрын
അമ്മേ ശരണം 🙏 നന്ദി മോനെ ഇതുപോലെ അറിവുകൾ ഞങ്ങളെപോലെയുള്ള ഭക്തരിലേക്ക് എത്തിക്കുന്നതിന്
@babyedakkatt5804Ай бұрын
അമ്മേ ദേവീ ഒരു ദിവസമെങ്കിലും ഭജന യിരിക്കാൻ എനിക്കും സാധിക്കണേ ദേവീ മഹാമായേ🙏🙏🙏
ചോറ്റാനിക്കര അമ്മേ ❤ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറുമ്പോൾ ഒരു പ്രേത്യേക അനുഭൂതി ആണ് ❤🙏
@jayasreejaya9380Ай бұрын
Sathyam ❤
@sreejacj6650Ай бұрын
ഹരേ കൃഷ്ണ🙏 എല്ലാം അമ്മയുടെ അനുഗ്രഹം തന്നെ🙏 എല്ലാവരെയും അനുഗ്രഹിക്കണേ ദേവി🙏
@ajayjayan1712Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ അമ്പലങ്ങളുടെ അറിവുകൾ ക്ഷേത്രം കാണിച്ചുതന്നു ഒരുപാട് നന്ദിയുണ്ട് അവിടുത്തെ അറിവുകളും കിട്ടി ഇനി ഒന്ന് പോയി കാണണം ചോറ്റാനിക്കര ഞാൻ പോയിട്ടുണ്ട് പലവട്ടം കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് നന്ദിയുണ്ട് കേട്ടോ ഒരുപാട് നന്ദിയുണ്ട്
@aswathykr8743Ай бұрын
ഞാൻ ചൊവ്വാഴ്ച ഗുരുതിക്ക് പോയപ്പോൾ.. ഒരു കുട്ടിയുടെ മാനസിക പ്രെശ്നം കണ്ടു.. ഒരുപാട് സങ്കടം ആയി.. തൊട്ടടുത്ത വെള്ളിയാഴ്ച.. ഞാൻ ചെന്നപ്പോൾ ആ കുട്ടിയെ കണ്ടു.. എല്ലാം പൂർണമായും മാറി.. ദേവിയെ പ്രാർത്ഥിച്ചു ഇരിക്കുന്നത് കണ്ടു.. എന്റെ കണ്ണിനു കണ്ട.. കാഴ്ച.. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...
@kalakv7350Ай бұрын
ഹരേ കൃഷ്ണാ 🙏 ചോറ്റാനിക്കര അമ്മേ ശരണം🙏
@sateedavy6451Ай бұрын
അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻 ചോറ്റാനിക്കര അമ്മേ ശരണം 🙏🏻
@midhyatm2645Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@bharathibharathi6726Ай бұрын
ഹരേ കൃഷ്ണ അമ്മേ ദേവി ചോറ്റാനിക്കര അമ്മയെ ശരണം🙏🏻🙏🏻🙏🏻
@kavya1977Ай бұрын
Aaroke kai vittalum chottanikara amma makkale kai vidula...........eniku orupad Anubhavagal und ❤
@BindhuShaji-x2nАй бұрын
അമ്മേ ദേവി ശരണം 🙏 നല്ലഅറിവ് തരുന്നതിനു നന്ദി 🙏
@Bhadra387Ай бұрын
Hare Krishna teachers Ellam ennod deshayam Anu 😢😢😢😢 pray for me Shreya Thiruvonam 🙏🥺 ennod teachersine sneham thonnan pray for me Shreya Thiruvonam pray for me 😭😭😭😭enne eppozhum vazhak parayunnu 💔💔💔💔💔💔
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏 കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
@bhagyalakshmisundaran3825Ай бұрын
അമ്മേ നാരായണ ദേവി നാരായണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനേ 🙏 അമ്മേ എല്ലാവരെയും കാത്തോളണേ 🙏
@sandhyasanthosh5009Ай бұрын
ഹരേ കൃഷ്ണ . അമ്മേ നാരായണാ ദേവീ നാരായണാ . ലക്ഷ്മീ നാരായണാ. ഭദ്രേ, നാരായണാ🙏🙏🙏
@PraveenaK-zx9ydАй бұрын
Hare Krishna 🙏❤❤
@jyothyasha3902Ай бұрын
അമ്മേ ശരണം🙏🙏🙏
@LerishCАй бұрын
Hare Krishna ♥️
@SavithaGNair-vz1oi13 күн бұрын
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏
@sangeethasayoo8831Ай бұрын
അമ്മേ ശരണം ദേവി ശരണം ❤
@SusheelaSusheelaovАй бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️❤️ച്ചോ റ്റാ നി ക്ക ര അ മ്മേ ശ് ര ണം 🙏🙏🙏🙏❤️❤️
@Somakumaran-c4tАй бұрын
Amme Narayana Sharanam 🙏🙏🙏
@divyanair5560Ай бұрын
Amme narayana 🙏 pranamam thirumeni 🙏
@ashasundaresh1079Ай бұрын
Hare Krishna ❤ Sambathika prashnangal maran enthu vazhipadanu cheyendathu
@renitp3676Ай бұрын
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏
@thejusP-vq4tpАй бұрын
Harekrishna harekrishna ammemahamaya🙏🙏🙏
@sunilsubash5814Ай бұрын
🙏 ഹരേ ❤️ കൃഷ്ണ 🙏
@JayanthiSujith-u5lАй бұрын
👍👍👍🙏🙏🙏 അമ്മേ ദേവി നാരായണ
@SaraswathivallillathАй бұрын
Harekrishna
@amruthashaji9900Ай бұрын
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
@SandhyaPradeepАй бұрын
അമ്മേ ദേവി ശരണം 🙏
@leelamadhu751510 күн бұрын
ഞാൻ നും കുടുംബവും കൂടെ പെട്ടന്ന് പോയി വരണം എന്നോർത്ത് കാസർഗോഡ് നിന്നും തിരിച്ചു പക്ഷേ പോയി വന്നത് 7.ആം ദിവസം പോയാൽ വരാൻ തോന്നുന്നില്ല എന്നും അമ്മയെ കണ്ടു എപ്പോളും അമ്പലത്തിൽ തന്നെ കഴിച്ചു കൂട്ടി ഇനിയും പോകാൻ സാധിക്കണേ അമ്മേ ശരണം 🙏🙏🙏