സൂപ്പർ വീഡിയോ, ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു, കരച്ചിലടക്കാൻ കഴിഞ്ഞില്ല, കാരണം ഞാനും രണ്ടു ആണ്മക്കളുടെ അമ്മയാണ്, നാളെ നമ്മടെ അവസ്ഥയും ഇതാകില്ലെന്നു ആരുകണ്ടു? വീഡിയോയിലെ എല്ലാ കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤
@jijishanileesh7 ай бұрын
😞😞
@jijishanileesh7 ай бұрын
ഒരുപാട് സന്തോഷം ♥️♥️
@dr.rajeswarigopalakrishnan10297 ай бұрын
Àq0l0000000⁰000⁰0000000
@Suma-gh3gi7 ай бұрын
ഇതു കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല.
@Vatsalya137 ай бұрын
😢
@PushpaPrabhakaran-o7f7 ай бұрын
ഇതൊക്കെ വളരെ ചെറുത്...84 വയസ്സായ എന്റെ അമ്മയെ,ഞാൻ ഒഴികെ ബാക്കിനാല് മക്കളും തിരിഞ്ഞു നോക്കുന്നില്ല ഇപ്പൊ 7 വർഷം ആയിട്ട് അമ്മ യേ കാണുകയോ മിണ്ടുകയോ ചെയ്യുന്നില്ല. അമ്മയുടെ സ്വന്തംതറവാട് വീട് മൂത്ത മകൾക്ക് എഴുതി കൊടുത്തു. ആ വീട്ടിൽ അമ്മ പോയാലോ എന്നു കരുതി വീടും പൂട്ടി അവൾ ഫാമിലി ആയിട്ട് വേറെ എവിടെയോ പോയി താമസിക്കുന്നു. അച്ഛൻ ഈ ലോകം വിട്ടു പോയതോടെ അമ്മയെ ബാക്കി മക്കൾക്ക് വേണ്ടാ...7 വർഷം ആയിട്ട് എന്റെ കൂടെയാണ്.ഇപ്പോൾ ഞാൻ പൊന്നുപോലെ അമ്മയെ നോക്കുന്നുണ്ട്.കിടന്നുപോയാൽ എനിക്ക് ഒറ്റയ്ക്ക് അമ്മയെ പരിചരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. നല്ല വണ്ണമുള്ളയാളാണ് അമ്മ.എന്റെ ഭർത്താവ് 14 വർഷം മുന്നേ ഈ ലോകത്തോട് വിട പറഞ്ഞു. എന്റെ മക്കൾ കുറെ ദൂരെ പഠിക്കുന്നു. അമ്മ ഒരു ദിവസം കിടന്നുപോയാൽ എന്തുചെയ്യും എന്നാലോചിച്ചു ഉറക്കം പോലും നഷ്ടപ്പെട്ടു. സ്ഥിരം ഹോം നഴ്സ് നെ വെക്കാനുള്ള കപ്പാസിറ്റിയും ഇല്ല. എന്റെ കൂടപ്പിറപ്പുകൾ ആരും എന്നോടും മിണ്ടാറില്ല. കാരണം അതി സമർഥ്യം. അമ്മ ബാധ്യത ആയാലോ എന്ന് വിചാരിച്. അല്ലാതെ ഞാനോ അമ്മയോ അവരെ ഒന്നും ചെയ്തില്ല. കഥയല്ലിത്, ജീവിതം 🙏😔
@jijishanileesh7 ай бұрын
എല്ലാം ശരിയാകും ചേച്ചി❤️ സങ്കടപെടരുത്
@lazilakunjuraman74857 ай бұрын
അമ്മ കിടന്ന് പോകില്ല. ഉറപ്പിച്ചു മനസ്സിൽ പറയണം. ജഗദീശ്വരൻ അങ്ങിനെ തീരുമാനിക്കുന്നു....🙏🙏🙏
@PushpaPrabhakaran-o7f7 ай бұрын
@@jijishanileesh ❤️❤️❤️🙏
@PushpaPrabhakaran-o7f7 ай бұрын
@@lazilakunjuraman7485 🙏❤️❤️❤️
@sathidevy96667 ай бұрын
വളരെ ഹൃദയസ്പർശിയായ കഥ !
@Sunitha-ux3vvАй бұрын
ചേട്ടനും ചേച്ചിയും സൂപ്പർ ❤🎉
@jijishanileeshАй бұрын
Thankuuu
@ShameemaShameema-ms6du5 ай бұрын
ഇതിൽ. നിന്ന് njan മനസ്സിലാക്കിയത് അമ്മായിമ്മ കുറച്ചു strongil നിൽക്കണം.. എന്നാലോ മരുമകളെ സ്നേഹിക്കുകയും വേണം.. പാവം aayi നിന്നാൽ മരുമക്കൾ തലയിൽ കയറി ഞരങ്ങും..എനിക്കും ഉണ്ട് അമ്മായിമ്മ.. കുറച്ചു സ്ട്രോങ്ങ് ആണ് എന്നാലും സ്നേഹവും ഉണ്ട്.. കണ്ട കാര്യം പറയും.. ദേഷ്യം പിടിക്കുമ്പോ ഞാനും പറയും.. കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞങ്ങൾ പിന്നെയും നന്നാവും.. ചിലപ്പോ ഒരു കുറുമ്പ് എനിക്കും അമ്മായിമ്മക്കും ഉണ്ട്..എന്നെ ഇങ്ങോട്ട് എന്തേലും പറയുമ്പോ ചിലപ്പോൾ ഞാനും പറയും.. ന്നാലും അത് എവിടേലും പോയി varanelum.. സുഖമില്ലാതെ ആവുകയും ചെയ്താൽ ഞാൻ നല്ലോണം നോക്കും... തിരിച്ചു ഇങ്ങോട്ടും അങ്ങനെ തന്നെ ആണ്.. ഇപ്പൊ ഞാൻ വീട് മാറി.. സ്വന്തം വീട്ടിൽ ആണ്.. തറവാട് അടുത്ത് തന്നെ.. എനിക്ക് എന്തേലും പറ്റിയാൽ ഇവിടെ വന്നു സഹായിക്കും..ഇപ്പൊ. അവിടെ ഭർത്താവിന്റെ അനിയന്റെ ഭാര്യയും ഉണ്ട്.. അവരുടെ കൂടെ ആണ് ഉമ്മ.. Kure ഒരുമിച്ചു നില്കുമ്പോ തന്നെ ഉള്ളിൽ ഒരു സ്നേഹം ഉണ്ടാവും.. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പറച്ചിൽ നോക്കണ്ട.. അവർക്ക് എന്തേലും സംഭവിച്ചാൽ നമ്മൾ അറിയും അവരുടെ വില.. കുറ്റബോധം തോന്നിട്ട് പിന്നെ കാര്യം ഇല്ല.. നല്ലോണം നിന്നാൽ രണ്ട് പേർക്കും സന്തോഷത്തോടെ ജീവിക്കാം.. അല്ലെങ്കിൽ രണ്ടാൾക്കും സുഖം ഉണ്ടാവില്ല..
@jijishanileesh5 ай бұрын
❤️👍🏻
@satheedevi40247 ай бұрын
മക്കൾ കല്യാണം കഴിഞ്ഞ് കുടുംബമാകുമ്പോൾ അമ്മമാരും അച്ഛൻമാരും ബാധ്യതയാണ്. ഞാനും ഇങ്ങനെയൊക്കെ . ത്തന്നെയാണ് അച്ഛൻ ഉപേക്ഷിച്ചു പോയി ആ കുറവ് അറിയിക്കാതെ വളർത്തി എന്ത് ഫലം? മക്കൾക്കിപ്പോൾ ഞാൻ ബാധ്യതയാണ'😢😢😢😢
ഇന്ന് എല്ലാ വീട്ടിലും ഇതാണ് സ്ഥിതി മാത്രമല്ല ഇവിടെ മകൻ ആ അമ്മയോട് സ്നേഹം കാണിക്കുന്നു ചില വീടുകളിൽ മകനും ഭാര്യയോട് ചേരും മനുഷ്യ ബന്ധങ്ങൾക്ക് ഉള്ള സ്ഥാനം ഇന്ന് എവിടെ എന്ന് അറിയില്ല കലികാലം
@jijishanileesh7 ай бұрын
❤️❤️👍
@RajeswariRajeswari-j7v7 ай бұрын
വിവാഹത്തിനുശേഷം ചില അമ്മമാർക്കുള്ള അനുഭവമാണ്. സൂപ്പർ വീഡീയോ ❤️
@jijishanileesh7 ай бұрын
Thank u❤️❤️
@preethaka22107 ай бұрын
എനിക്ക് ഒരു മകൻ മാത്രമേ ഉള്ളു. ഇപ്പോൾ ഞാനും മകനും ഭർത്താവും മറ്റെന്തെല്ലാം പോരായമകളുണ്ടെങ്കിലും സന്തോഷത്തോടെ യാണ് കഴിയുന്നത്. ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് നമുക്ക് ഒരു നല്ല മകന്റെ ഭാര്യയെ കിട്ടണമെന്നാണ്. 🙏❤️❤️❤️
@jijishanileesh7 ай бұрын
തീർച്ചയായും കിട്ടും ചേച്ചി ❤️❤️👍🏻
@valsalaatupurathkumari29166 ай бұрын
കല്ല്യാണം കഴിഞ്ഞാൽ പിന്നെ. അമ്മ ഒരു ഭാരമാണ് മകൻ്റെ സ്വഭാവത്തിൽ. മാറ്റമുണ്ടാകും. ഒന്നും ചെയ്തിട്ടില്ലെങ്കിലും. പാ ശ്വലിറ്റി. കാണിക്കുന്ന അമ്മ എന്ന് പറഞ്ഞു കാരണമുണ്ടാക്കും. കാലം പോകുമ്പോൾ അവരടെ ജീവിതത്തിലും ഇതിനേക്കാൾ വലിയ അനുഭവം. കാത്തിരിക്കും തീർച്ച
@jijishanileesh6 ай бұрын
👍♥️
@rijashpv88317 ай бұрын
Onnum parayanilla.Super❤❤❤❤
@jijishanileesh7 ай бұрын
❤️❤️
@SreekalaJ-fq9cp7 ай бұрын
ചില അമ്മമാർ അമ്മാവിയുടെ മുന്നിലും മരുമകളുടെ മുന്നിലും അടിമ
@ReenasindhuSindhu7 ай бұрын
പെണ്മക്കൾ ഉള്ള അമ്മമാരെ ആർക്കും വേണ്ട പെണ്മക്കൾക്കും ഭാരം മരുമക്കൾക്കും ഭാരം ഭർത്താവ് പോലും അയാളുടെ ദുർനടപ്പിന് പോകും അവന്മാരുടെ ദുർനടപ്പുകാരണം സ്വന്തം പെണ്മക്കളെയും കൊണ്ട് veettil നിന്നുമുള്ള ഇറങ്ങി joli കണ്ടെത്തി അവരെ വളർത്തി പഠിപ്പിപ്പിച്ചു അവരുടെ ഇഷ്ട്ടം നോക്കി കെട്ടിപോകുമ്പോൾ 45 വയസ്സ് മാത്രം പ്രായമുള്ള അമ്മമാർ വിടക വീട്ടിൽ ആകുന്നു അവർക്കു ആരും ഇല്ലാതാകുന്നു അങ്ങനെ 16 വയസ്സില വിവാഹിത യായി എല്ലാരും ഉപേക്ഷിച്ച പോലുള്ള ഒരു അവസ്ഥയിൽ ഉള്ള അമ്മയെ നിങ്ങൾ കണ്ടിരിക്കാം ഞാനും അതിൽ പെടും
@jijishanileesh7 ай бұрын
😔
@jijishanileesh7 ай бұрын
എല്ലാം ശരിയാകും അമ്മേ, വിഷമിക്കണ്ട ട്ടോ...
@ReenasindhuSindhu7 ай бұрын
Tnanks 🥰
@deeparamesh54837 ай бұрын
അമ്മ റോൾ സൂപ്പർ ആയിരുന്നു... ❤️❤️ സെക്കന്റ് പാർട്ട് കൂടി വേണം
@jijishanileesh7 ай бұрын
♥️♥️👍
@nalinip87677 ай бұрын
.. നല്ല കഥ നമ്മുടെ അനുഭവങ്ങളമായി അലിഞ്ഞുചേർന്ന പ്രപഞ്ച സത്യം ആൺ മക്കളുടെ വിവാവിത്തോ ടെ അമ്മയും മകനും മാനസികമായി അകന്നാൽ മാത്രമെ വരുന്ന ഭാര്യ എന്ന പെൺകുട്ടി പകരു ഷന്മന:സമാധാനം കൊടുക്കുകയുള്ള ഇത്യ ണ് േലാകം അഭിനയിച്ചു ജീവിച്ച കഥാപാത്രങ്ങൾക്ക് അഭിനന്ദനങ്ങൾ
@jijishanileesh7 ай бұрын
❤️❤️❤️❤️🙏🏻
@daisymathew20437 ай бұрын
മക്കൾ വിവാഹം കഴിച്ചു ഇനി സന്തോഷം ആയി ജീവിക്കാൻ കഴിയും എന്ന് ഒരു അമ്മയും കരുതണ്ട മകന് സ്നേഹം ഉണ്ടെങ്കിൽ എല്ലാവരെയും മനസ്സിൽ ആക്കി പ്രശ്നം ഒഴിവാക്കി കൊണ്ട് പോകും
@jijishanileesh7 ай бұрын
❤️❤️
@sarithanair20388 ай бұрын
Good video. Part 2 ittal better aayirikkum
@yamunasisupalan25966 ай бұрын
Achanammamar ellam kaivittu kalayaruth.sambadhyavum swanthamayi oru cheriya veedum undengiljeevikkanoru dhairayamundavum
@jijishanileesh6 ай бұрын
❤️
@SumangalaSumangala-sy6en7 ай бұрын
Super video ❤
@jijishanileesh7 ай бұрын
❤️❤️
@radhamaniv89298 ай бұрын
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോ
@jijishanileesh8 ай бұрын
♥️♥️
@minushasanoop8 ай бұрын
Supper video dear❤
@jijishanileesh8 ай бұрын
Thankuu♥️♥️♥️
@ushakumaris77528 ай бұрын
ഇപ്പോഴത്തെ പെൺകുട്ടികൾ സ്വാർത്ഥമതികൾ ആണ്..എല്ലാരും അല്ല കേട്ടോ.....
വീട്ടിയൊ കണ്ടു മനസ്സിന് വല്ലാത്ത സങ്കടതോന്നി കാരണം എനിക്കും രണ്ട് ആൺമക്കളാണ് അച്ഛൻ മരിച്ചു ഞാർ തന്നെയാണ് കഷ്ടപ്പെടുന്നത് നാളെ എന്റെ ഗതിയുo ഇങ്ങനെയൊ ക്കെയാകുമൊ എന്ന പേടിയുണ്ട്
@jijishanileesh7 ай бұрын
പേടിക്കണ്ട അമ്മേ, ഇതു ഒരു സാങ്കല്പിക കഥ മാത്രം ആണ്. അങ്ങനൊന്നും ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ 🙏🏻. Support ചെയ്യുന്നതിൽ ഒരുപാട് സന്തോഷം 🥰🙏🏻
@suchitanair6938 ай бұрын
second part venam. swantham ammaye nathoon adichirakkunnathu pole oru second part pls
@jijishanileesh8 ай бұрын
♥️👍
@pikachuu-x4v7 ай бұрын
ഈത് കാണു ബോൾ എനിക്കി സങ്കടം വരുന്നു ഞാനുo 3 മക്കൾക്ക് അമ്മ യാണ് നാളെ എന്റെ അവസ്ഥ ആലോചിച്ചു ട്ട്
@shobhap73147 ай бұрын
എന്റെ മകന്റെ ഭാര്യ എന്റെ കുടുംബം ഇല്ലാണ്ടാക്കി എളാരേം തമ്മിൽ തെറ്റിച്ചു. Iñഉ അവനേം കൊണ്ട് ഒറ്റക് സുഖിച്ചു ജീവിക്കുന്നു. അല്ല അവനും ചിന്തിച്ചില്ല
@jijishanileesh7 ай бұрын
😔😔
@JT-ez7ye7 ай бұрын
ഒരു അവസാനം വേണമായിരുന്നു. അവളുടെ തള്ളെ കൊണ്ടുവന്നിട്ടു ഇതിനപ്പുറം പോര് കാണിക്കണമായിരുന്നു. അല്ലാതെ അവൾക്കു കൊച്ചുണ്ടായി അവൻ അവളോട് ഇങ്ങനെ കാണിക്കാൻ വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതുകൊണ്ട് ഒരു നഷ്ട ബോധം
@jijishanileesh7 ай бұрын
❤️👍
@suseelaantony88638 ай бұрын
Ella aan makkalude ammamarude gathi ethu thanne
@jijishanileesh8 ай бұрын
♥️👍
@kusmamsurendran50207 ай бұрын
👌👌👌
@jijishanileesh7 ай бұрын
Thankuu♥️
@സയനു7 ай бұрын
ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഭൂമിയിൽ ജനിക്കാനേ പാടില്ല
@jijishanileesh7 ай бұрын
❤️❤️
@lijishamv28367 ай бұрын
Ivde nalla ammayiyammakkum ayathukond alle ingane parayunnath... Chila mooshetta thallammar und avarod ingane thanneya perumarendath
@teresakarotkunnel48767 ай бұрын
❤❤❤❤Never ever do this kind of thing to any parent.
@jijishanileesh7 ай бұрын
❤️
@binduv.djayan61636 ай бұрын
Ella veettileyum avastha ehane Enteyum 😢😢
@lathaG-v4i7 ай бұрын
സ്വന്തം അമ്മ കല്യാണം കഴിഞ്ഞാൽ ഭർത്താവ് വിന്റെ അമ്മ യാണ് ഭാവി യിൽ താമസി കേ ൻ ണ്ട വീട് അല്ലെ കല്യാണം കഴിഞ്ഞാലും തൂക്കം അവളുടെ അമ്മ ക്കാണെങ്കിൽ കല്യാണം കഴിപ്പിച്ചു വിടരുത്
@rajalakshmi.r8367 ай бұрын
നല്ല മകൻ ആണ്
@jijishanileesh7 ай бұрын
❤️❤️
@samimajeed95697 ай бұрын
ഇത്ര നല്ല അമ്മേനാ കിട്ടാൻ പുണ്യം ചെയ്യണം 👍👍👍🥰🥰🥰
@jijishanileesh7 ай бұрын
♥️♥️♥️
@lathakrishnan49988 ай бұрын
Super video aayirunnu
@jijishanileesh8 ай бұрын
Thankuuu❤️❤️❤️❤️❤️
@AbdusatharSafvan8 ай бұрын
oll😅@@jijishanileesh
@DivyamolDevarajan8 ай бұрын
Good video 🎉🎉🎉
@jijishanileesh8 ай бұрын
Thank u❤️❤️
@eliyammathomas57537 ай бұрын
Amma. Nama 🎉🎉
@jijishanileesh7 ай бұрын
♥️♥️
@anujacob39317 ай бұрын
Video super
@jijishanileesh7 ай бұрын
♥️thankuu
@OormilaKc7 ай бұрын
ഇതുതന്നെയാണ് എന്റയും അനുഭവം
@jijishanileesh7 ай бұрын
😔😔
@gangamg14037 ай бұрын
സ്വന്തം അനുഭവം പോലെ തോന്നി അനുഭവിച്ചവർക്കു മാത്രമേ മനസിലാവുള്ളു
@jijishanileesh7 ай бұрын
😔
@AmbiliG-g6h7 ай бұрын
👍🏻👍🏻👍🏻
@jijishanileesh7 ай бұрын
❤️
@rajammanair86227 ай бұрын
Very arthavath story
@jijishanileesh7 ай бұрын
❤️
@padmaja82467 ай бұрын
എന്റെ ഗതി ഇതുപോലെ തന്നെ,
@jijishanileesh7 ай бұрын
എല്ലാം ശരിയാകും
@SreekalaJ-fq9cp7 ай бұрын
ഇപ്പോ ഈ ഗോ കൂടുതലാ അതുകൊണ്ട് ഒരുമിച്ചാണെങ്കിൽ അവനെ സ്വസ്ഥത ഇല്ല അവൾ ചെയ്യുന്നതു ശരി അമ്മ ചെയ്യുന്ന ഈശരി