വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ | News Theatre

  Рет қаралды 1,423,699

MediaoneTV Live

MediaoneTV Live

Күн бұрын

വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ | News Theatre | 24-12-18 (Part 3)
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 2 300
@PM-es1zf
@PM-es1zf 5 жыл бұрын
തേപ്പിന്റെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്നു ഇതു ആദ്യം ആണു.
@മിറാക്കിൾമിറാക്കിൾ
@മിറാക്കിൾമിറാക്കിൾ 5 жыл бұрын
ഇല്ല, ഇതിനു മുന്പും സമാന രീതിയിൽ സംഭവം നടന്നിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ. അന്ന് ഞാൻ വായിച്ചത് മനോരമ ആഴ്ച പതിപ്പിലായിരുന്നു.
@anandhu4428
@anandhu4428 5 жыл бұрын
😂
@premsandhyapradeep7097
@premsandhyapradeep7097 5 жыл бұрын
Z The
@haripriyamh8059
@haripriyamh8059 5 жыл бұрын
പ്പെ
@ameerame9984
@ameerame9984 5 жыл бұрын
😂
@Krish1991
@Krish1991 5 жыл бұрын
ഇവിടെ ആണുങ്ങൾ ആയ ഞങ്ങൾ തന്നെ മിക്കവരും തേപ്പു കിട്ടി ഇരിക്കുവാ അപ്പോള ലിംഗമാറ്റം നടത്തി തേപ്പ് മേടിച്ചു കൂട്ടിയത്....
@jobikunnell
@jobikunnell 5 жыл бұрын
🤣🤣🤣
@themermaid00
@themermaid00 5 жыл бұрын
😂 what a comment
@shintoiype2020
@shintoiype2020 5 жыл бұрын
Ithilum valiya marupadi swapnangalil mathram 😂😂🤣🤣😂
@aryaachu8329
@aryaachu8329 5 жыл бұрын
Krish 1991 Spr cmnt
@vmmovieshd6952
@vmmovieshd6952 5 жыл бұрын
Krish 1991 mmm
@Haseebpandhara
@Haseebpandhara 5 жыл бұрын
ഒരു കുറവുമില്ലാത്ത കോലത്തിൽ ഭൂമിയിലോട്ട്‌ പറഞ്ഞയച്ച ദൈവത്തിനോട്‌ വെല്ലുവിളി,, അനുഭവിച്ചേ തീരൂ
@midhunknply3368
@midhunknply3368 5 жыл бұрын
Ha ha
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
sathyam👌
@shibilymuthu3551
@shibilymuthu3551 5 жыл бұрын
Currect
@vishnunair2431
@vishnunair2431 5 жыл бұрын
വളരെ ശരിആണ് .
@shereefshereef5907
@shereefshereef5907 5 жыл бұрын
haseeb tharala correct
@mansuchiyaan8077
@mansuchiyaan8077 5 жыл бұрын
ഇത് എന്റെ സുഹൃത്തിന്റെ ഭാര്യയാണ്.അവന്റേത് ഇവളുമായി 6വർഷത്തെ ബന്ധമാണ്.അവൻ ഇപ്പോഴും ഗൾഫിലാണ്.കഴിഞ്ഞ വർഷം2018/ഏപ്രിൽ 30നു ഇവരുടെ കല്യാണം.കല്യാണം കഴിഞ്ഞിട്ട് 18ദിവസത്തെ ലീവ് കഴിഞ്ഞു അവൻ തിരിച്ചു വന്നു..ഓരോരോ കാരണങ്ങൾ പറഞ്ഞു അവൾ അവളുടെ വീട്ടിലേക്ക് പോയി.ഒന്നര മാസക്കാലം അവന്റെ വീട്ടിൽ താമസിച്ചഅവൾ പിന്നെ തിരിച്ചു വന്നില്ല.അവളെ തിരിച്ചു കൊണ്ടുവരാൻ ഒരുപാട് ശ്രമങ്ങൾ അവൻ നടത്തി എങ്കിലും പിന്നീടൊരിക്കലുംഅവൾ വന്നില്ല.അവസാനം അവൻ അറിയുന്നത് ഈ ഞ്ഞെട്ടിക്കുന്ന വാർത്തയാണ്.തകർന്നു പോയ അവനെ ഞങ്ങൾ ഒരുപാട് ആശ്വസിപ്പിച്ചിട്ടാണ്.ഇന്നവൻ ഇവിടെ പിടിച്ചു നിൽക്കുന്നത്..ഇനി കാര്യത്തിലേക്ക് വരാം .എന്റെ friendum ഇവളുമായി 6വർഷത്തെ ബന്ധം ഉണ്ടായിരിന്നു.പ്രവാസിയായ അവൻ .അവളുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുത്തു.വണ്ടി മുതൽ ഇവൾക്ക് ആവശ്യമുള്ള എല്ലാം വാങ്ങിക്കൊടുത്തു.അവളുടെ വീട്ടുകാർ പോലും നേടികൊടുക്കാത്ത കാര്യങ്ങൾ നിറവേറ്റി കൊടുത്തു.സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് കളഞ്ഞു.അവസാനം അവൻ നാട്ടിൽ വരാതെ അവൻ കെട്ടിയ താലി പോലും തിരിച്ചു കൊടുക്കാതെ അവനുമായി ബന്ധം പിരിഞ്ഞെന്ന് ഒരുമടിയും കൂടെ ഇവിടെ ഇരിന്നു പറയുന്നു.കഷ്ട്ടം.പരസ്പരം ഉണ്ടാവുന്ന ചെറിയ ചെറിയ പിണക്കമായിരിക്കുo എന്നായിരുന്നു ഞങ്ങളും അവനുമൊക്കെ ആദ്യം കരുതിയത്.അവൾ പിരിഞ്ഞിരിക്കാൻ കാരണം എന്ന്.എന്നാൽ ഇപ്പൊ ഇന്നലെ കണ്ട പെണ്ണിന് വേണ്ടി.വീട്ടുകാരെ പോലും അറിയിക്കാതെ ലോകത്ത് ഒരു പെണ്ണും ചെയ്യാത്ത പണി ചെയ്ത ഇവളോട് വെറുപ്പ് തോന്നുന്നു.അവനുസംശയമാണ് പോലു.ഞാൻ ഒന്ന് ചോദിച്ചോട്ടെ സ്വന്തം വീട്ടുകാരെ പോലും അറിയിക്കാതെ ഇളയച്ഛൻ എന്ന് പറയുന്ന ആളിനെ കൂട്ടി പോയി ഇങ്ങനെ ഒരു സർജറി ചെയ്യുമ്പോൾ.കുറച്ചു പേര് ഒരു സത്യം മനസിലാക്കണം.1യാതൊരു പ്രശനം ഇല്ലെന്ന് പറഞ്ഞ 2ഡോക്ടർ മാരുടെ റിപ്പോർട്ട് മാറ്റിയ 3മത്തെ ഡോക്ടർ.2മത് കൂടെ പോയ friend.മെയിൻ ആയിട്ട് ഇളയച്ഛൻ.ഒരു അച്ഛനും കൂട്ട് നിൽക്കില്ല മകളുടെ ഇതുപോലത്തെ കാര്യങ്ങൾക്ക്.ഇവർതമ്മിൽ ഇതിന്റെ പേരിൽ എന്ത് പറഞ്ഞിട്ടാണ് പോയെതെങ്കിലും ഇളയച്ഛൻ ഇവളുടെ വീട്ടിൽ എങ്കിലും പറയണമായിരുന്നു.ഇല്ലേ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിക്കണമായിരിന്നു..ഇത്രയൊക്കെ ചെയ്തിട്ടും ഇവൾ എന്ത് നേടി.അല്ലെങ്കിൽ കൂട്ട് നിന്നവർക്ക് സന്തോഷിക്കാൻ ഇവളുടെ ജീവിതത്തിലേക്ക് മറ്റേ കുട്ടി വന്നോ.ഇല്ല.അതിനെ അതിന്റെ വീട്ടുക്കാരും വേണ്ടപെട്ടവരും പറഞ്ഞു മനസ്സിലാക്കി നേർവഴിക്കാക്കി.ഇവളെ നല്ല വഴി പറഞ്ഞു കൊടുക്കേണ്ടവർ പെരു വഴിക്കാക്കി.സത്യത്തിൽ ഇവളെ സംശയിച്ചിരുന്നെങ്കിൽ എന്റെ ഫ്രണ്ടിന് ഈ ഗതി വരില്ലായിരുന്നു.അവൾ ഇവളെ കണ്ണും അടച്ചു വിശ്വസിച്ചു സ്നേഹിച്ചു.അവസാനം ഒടുക്കത്തെ തേപ്പും കിട്ടി.
@TheVineeth11
@TheVineeth11 5 жыл бұрын
പ്രേമിച്ചു രണ്ടു പേരുടെയും വീട്ടുകാരും സപ്പോർട്ട് നിന്നിട്ടും ഒടുവിൽ തേപ്പ് മേടിച്ചപ്പോൾ ഞാൻ വിചാരിച്ചത് ലോകത്തെ ഏറ്റവും വലിയ ഗതികെട്ടവൻ ഞാൻ ആണെന്നായിരുന്നു.. പക്ഷെ ഈ വീഡിയോ കണ്ടമുതൽ ഒരു റീലാസേഷൻ ഉണ്ട് 😳😳😳 എന്നാലും ഇത്രയും ബുദ്ധിശൂന്യമായ ഒരു തീരുമാനം അവർ എടുക്കാൻ പാടില്ലായിരുന്നു
@jeevamenon1326
@jeevamenon1326 3 жыл бұрын
Bro njnum athicruel thep anufavicha ala..inn new life ethy...bt aa pain ullil elolum und..react chyn pattatha aa oru vsammm..ath anufavkmbol frandakm..ivde ivale okke kollnm..allnd enda..re koch ithrak mandabuddi ano ...paaavm...
@user-yt7jc8gm5u
@user-yt7jc8gm5u 3 жыл бұрын
🙄
@anjuappuz2959
@anjuappuz2959 3 жыл бұрын
😄
@binumakkar2497
@binumakkar2497 5 жыл бұрын
അമ്മയുടെ ഗർഭപാത്രത്തിൽ പിതാവിന്റെ ഒരു തുള്ളി ബീജം സ്വീകരിച്ച് പത്ത്മാസത്തോളം എല്ലാ വേദനയും കടിച്ചമർത്തി പ്രസവിച്ച് വളർത്തി വലുതാക്കി ദൈവത്തിന്റെ കാരുണ്യത്താൽ നൽകിയ അവയവങ്ങൾ മുറിച്ച് മാറ്റുമ്പോൾ ഒരു ഹായിലൂടെ പരിചയപ്പെട്ട ഏതോ ഒരു സ്ത്രീക്ക് വേണ്ടി നിന്റെ സ്വന്തം ആഗ്രഹത്തിനായി നീ ചെയ്ത തെറ്റിന് ദൈവം മാപ്പ് തരില്ല.
@shafeerkuwait4153
@shafeerkuwait4153 5 жыл бұрын
Teerchayayum
@mbb9888
@mbb9888 5 жыл бұрын
Ur right bro
@ameerali2571
@ameerali2571 5 жыл бұрын
Exactly
@zentrader-1
@zentrader-1 5 жыл бұрын
At. Athaan..
@sulfathsulfath208
@sulfathsulfath208 5 жыл бұрын
Crct broo
@GK-pe9jz
@GK-pe9jz 5 жыл бұрын
തേച്ചിട്ടു പോയവർ പോകട്ടേ.ഇനി നിനക്ക് ഏതു പാതി രാത്രിയിലും ഒറ്റയ്ക്ക് ആരേയും ഭയക്കാതേ നടക്കാമല്ലോ അല്ലേ !
@reshmis214
@reshmis214 5 жыл бұрын
GOPALAKRISHNAN padmanabhapillai crct
@krishnakumarps456
@krishnakumarps456 5 жыл бұрын
ഇനിയാണ് ശരിക്കും പേടിക്കേണ്ടത് ആ കുട്ടിക്ക് ധൈര്യം ഉണ്ടാവട്ടെ ദൈവം ഇനി തുണയ്ക്കട്ടെ സ്നേഹത്തിന്റെ മുൻപിൽ തോറ്റു പോയതാണ് പ്രശ്നം
@fathima_6_5_7
@fathima_6_5_7 5 жыл бұрын
Athu sariya
@lovecodewind4482
@lovecodewind4482 5 жыл бұрын
sadhyatha illa.karanam aval pennayittanu jeevichathu.gender mariyathu kalyanathinu vbendi mathram..
@sujanies1504
@sujanies1504 4 жыл бұрын
Sathyam
@jocker4755
@jocker4755 5 жыл бұрын
ശരിയാണ്. തെറ്റാണ്.. ഒരു ജീവിതം ഇല്ലാതായപ്പോൾ ഒരു പ്രശ്നങ്ങളും ഇല്ലാതെ നല്ലൊരു ജീവിതം അവൾ സ്വപ്നം കണ്ട്. ശരിയും തെറ്റുകളും പറഞ്ഞു അവളെ അല്ലെങ്കില്‍ അവനെ വീണ്ടും വീണ്ടും അപമാന പരിഹാസ വാക്കുകള്‍ക്കൊണ്ട് മൂടാതിരിക്കുക. അത് വീണ് കിടക്കുന്ന കിണറിലേക്ക് വീണ്ടും തിരിച്ചു കയാറാനുളള ഒരു ചെറിയ കയറ് പോലും മുറിച്ച് മരണത്തിലേക്ക് തളളിവിടുന്നതിന് തുല്യമാണ്.. ചെയ്തത് തെറ്റാണ്. പക്ഷെ ക്രൂരമായ വാക്കുകള്‍ കൊണ്ട് ഇനിയും ആ മാനസിക നില വരെ തെറ്റുന്ന അവസ്ഥയില്‍ ഉളള ഒരാളെ കൈവിടാതിരിക്കുക. മാനസികമായ നില മാറുന്ന അവസ്ഥയില്‍ ഉളള ഒരാളെയും കൈവിടാതിരിക്കുക. ചേർത്ത് നിൽക്കുക. അനുഭവങ്ങള്‍ കൊണ്ട് പറയാണ്. ക്രൂരമായ അവസ്ഥയാണത്. എങ്കിലും മറ്റേ സഹോദരീ നിങ്ങള്‍ എന്താണ് നേടിയത്.
@farzikhenz4424
@farzikhenz4424 5 жыл бұрын
Sheriyaanu..vivaraked kond cheyth poya thet..paavam ellaavarudem munnil parihaasan aavunnu.. .
@mymoon3545
@mymoon3545 5 жыл бұрын
Satyam.etra vedana sahichu kaanum.idalle yadartta sneham.
@abdussamadnm
@abdussamadnm 5 жыл бұрын
എടാ പൊട്ടാ,, ആരു ആരെയും ജീവിതകാലം മുഴുവൻ ചുമക്കാമെന്ന് ആർക്കും വാക്ക്‌ കൊടുത്തിട്ടില്ല. കല്യാണം കഴിഞ്ഞാലും കല്യാണം കഴിയുന്നതിൻ മുൻപും ഒത്തു പോകാൻ കഴിയില്ലെങ്കിൽ പിരിയും , അത്‌ സാധാരണ നാട്ട്‌ നടപ്പാൺ, കേസിൻ പോയാൽ ജഡ്ജ്‌ ഇറങ്ങി വന്ന് തല്ലും ഈ ആണും പെണ്ണും കെട്ടവനെ
@user-hd2gx6yg4r
@user-hd2gx6yg4r 5 жыл бұрын
U r right....
@jocker4755
@jocker4755 5 жыл бұрын
ആരും ആരെയും ജിവിത കാലം മൊത്തം ചുമക്കാനൊന്നും നോക്കണമെന്നില്ല. ഒരു പെണ്ണിന്‍റെ ഐഡൻറിറ്റി പോലും മാറാനായ് അപ്പുറത്ത് നിന്നവള്ക്ക് രണ്ട് ദിസമെങ്കിലും ചുമക്കാൻ നോക്കായിരുന്നു ..നിൻറെ ആക്ഷേപ വിളിക്ക് മറുപടി ഇല്ല. ഇല്ലാഞ്ഞിട്ടല്ല. പിന്നെ താനുമായി എന്ത് മാറ്റം
@ummerparayil1131
@ummerparayil1131 3 жыл бұрын
ഈ ഭൂമിയിൽ ആണാകാനും പെണ്ണാകാനും തീരുമാനിക്കുന്നത് ദൈവം ആണ്.. സൃഷ്ടികളായ നമ്മൾ എത്ര മാറ്റി മറിച്ചാലും അത് ഒരിക്കലും സാശതമല്ലാത്ത ജീവിതവും വെറുപ്പും ആണ്..
@sahadijunu4729
@sahadijunu4729 2 жыл бұрын
Crct aan 👍
@vettichiradaiman9684
@vettichiradaiman9684 3 жыл бұрын
വല്ലാത്ത ഒരു അവസ്ഥ ആയി പോയി. കേട്ടപ്പോൾ ഭയങ്കര സങ്കടം ആയി. ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നുള്ളത് ദൈവ വിധി ആയിരിക്കും. അല്ലാതെ എന്ത് പറയാൻ. എന്തായാലും അവിവേകം ഒന്നും കാണിക്കാതെ ജീവിത ത്തോട് പൊരുതി ജയിക്കുക. എല്ലാം ശരിയാകും. ദൈവം വലിയവനാണ് 😍
@gobindodas8652
@gobindodas8652 5 жыл бұрын
പെണ്ണായിരിക്കുമ്പോൾ സുന്ദരി ആയിരുന്നൂ
@kiranrs8210
@kiranrs8210 5 жыл бұрын
Correct
@prakashvinu5881
@prakashvinu5881 5 жыл бұрын
Eppo vachu pidipichadh artificial allea orjinala
@abdulrashidavr4294
@abdulrashidavr4294 5 жыл бұрын
നീ ...വിഷമിക്കരുത് ...കാരനും ...Nee....ഇപ്പോഴും .. മൊഞ്ചത്തി ...തന്നെ ...ആകാമവിശാസ മുള്ള ...Nee...ജീവതയിൽ എന്നും വിജയിക്കട്ടെ
@gobindodas8652
@gobindodas8652 5 жыл бұрын
@@abdulrashidavr4294 ഹാ ഹാ
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 жыл бұрын
Crt
@sidheequesidheeque4774
@sidheequesidheeque4774 5 жыл бұрын
ലെസ്ബിയൻ ആയി ജീവിച്ചാൽ പോരായിരുന്നോ സുപ്രിം കോടതി വിധി ഉണ്ടല്ലോ 👌👌👌👌👌👌
@Elevated_Mindscape
@Elevated_Mindscape 5 жыл бұрын
Sidheeque Sidheeque അതേ.. മണ്ടത്തി
@maniacgaming9646
@maniacgaming9646 5 жыл бұрын
Yes man correct
@infinitykottayam
@infinitykottayam 5 жыл бұрын
haa🤣🤣haa
@ahammedkabeerkabeerlegend8373
@ahammedkabeerkabeerlegend8373 5 жыл бұрын
Sidheeque Sidheeque 😂😂
@suhanasuhu6484
@suhanasuhu6484 5 жыл бұрын
Haa
@musafir1139
@musafir1139 5 жыл бұрын
നിർശ്ചയം നാം മനുഷ്യനെ പടച്ചത് ഏറ്റവും സുന്ദരമായിട്ടാണെന്ന ..വിശുദ്ധ ഖുർആനിലെ വാക്കു എത്ര സത്യം ..അല്ലാഹുവിനേക്കാൾ വലിയ സൃഷ്ടാവ് ആകാൻ നോക്കിയതല്ലേ അനുഭവിച്ചോ
@manojpk5350
@manojpk5350 4 жыл бұрын
പിന്നെന്തിനാ മച്ചാനെ സുന്നത്തു ചെയ്യുന്നേ...
@surajrmg1723
@surajrmg1723 4 жыл бұрын
Niiyonnum nannavillallo Matha branthnan
@arjun3888
@arjun3888 4 жыл бұрын
Avanum avante konathile quranum poda myre
@alzeharafemi2660
@alzeharafemi2660 4 жыл бұрын
Qurane kurich vendathad parayalle brother.
@aswathygopi4307
@aswathygopi4307 3 жыл бұрын
Seriya. Oru mandabhudi kochi, handicapped ayitula arum jenichalum pine operation cheythu mataruth..allah kshemikila
@rahoofmkckl
@rahoofmkckl 3 жыл бұрын
അവളെ മുന്നിൽ നീ ജീവിച്ച് കാണിക്കെടാ. അതാണ് വേണ്ടത്
@minnuzztravelvideos2187
@minnuzztravelvideos2187 3 жыл бұрын
💯
@sheshe4289
@sheshe4289 3 жыл бұрын
ദീപു , സന്തോഷമായൊരിക്കൂ. അവളെ ഓർക്കുകപോലും ചെയ്യരുത്. നന്നായി ജീവിക്കൂ,,,,, സ്നേഹാശംസകൾ,,,,,, " ദൈവം മുകളിലുണ്ട് കുട്ടി ",,,,,, സമാധാനമായിരിക്കുക,,,,,,, 🌷🙏
@Chatterboxhere
@Chatterboxhere 5 жыл бұрын
ശെടാ ഒന്നു ആണയപ്പോ തന്നെ തേപ്പും കിട്ടും. ഏതായാലും വരുത്തി വച്ചതാണ്. അനുഭവിക്കുക തന്നെ വൃത്തി
@antochriz
@antochriz 5 жыл бұрын
Ipo manasilaayikaanm aanungalde avastha
@lovelife9069
@lovelife9069 5 жыл бұрын
i agree anungalk anu thepu kooduthal ennu... athodopam ippo thekkunna anungal anu anonnu oru doubt undu....
@twinkle3106
@twinkle3106 5 жыл бұрын
@@lovelife9069 suhurthe premam thonan kurachu samyam mathi athukond tahnne Anum pennum vegam ishtathilakum but orale premichu poyal aa alkku enthu dushicha swabhavam undelum illel aa alude swabhavam ishtam akunillel anayalum pennayalum kalyanm kazhikaruthu piriyuka thanne venam kalyanm kazhije jeevikunath kunjukali kariyamonnumalla so e pennungalk ishtamallel theppu enokke parayunath enthinanu avarude ishtam
@sheebajoby7285
@sheebajoby7285 5 жыл бұрын
Yes
@lovelife9069
@lovelife9069 5 жыл бұрын
i agree ishtapettillel piriyanam.... but.... after exploiting lot of money and resources.... finally... ninne nashtapedunnathu enik theera vedanayanu... but ende veetukare orikalum vishamipikan pattilla... ennu parayunnavane alle avale theppu ennallatha entha parayuka suhruthe.....
@reenastm1506
@reenastm1506 5 жыл бұрын
പിരാന്ത്. അല്ലാതെന്ത്.. മറ്റു അസുഖങ്ങൾ വരുമ്പോ പോലും ഓപ്പറേഷൻ ചെയ്യാൻ പൈസ ഇല്ല,
@vishnunair2431
@vishnunair2431 5 жыл бұрын
പിന്നല്ലാതെ
@shananaseef2939
@shananaseef2939 5 жыл бұрын
Njanum Adu thenna vijariche
@vaavachir7818
@vaavachir7818 5 жыл бұрын
Sathiyam athu manasilakanamenkkil onnu rcc vare poyi nokkanam Appo namuku evalleke eduthu kinattillidan thinnunne
@adharsh1285
@adharsh1285 5 жыл бұрын
തിന്നത് എല്ലിനിടയിൽ കേറുമ്പോൾ ഉള്ള കഴപ്പാണ് ഈ പെണ്ണിന്...
@chummatv488
@chummatv488 5 жыл бұрын
Sathyam ithra vallya cash mudakki operation cheyyan vatt thnne if gender issue undel pinnem parayam
@sajidck2833
@sajidck2833 5 жыл бұрын
ഭർത്താവിന് എപ്പോഴും സംശയം ആയിരുന്നു .,അതാണ് ആ ബന്ധം ഉപേക്ഷിച്ചതെന്ന് ആ കുട്ടി പറയുന്നു..... ആ ഭർത്താവിന്റെ സംശയം ശരി ആയിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി. ഇപ്പൊ കുട്ടിക്ക് നല്ല നിരാശയുണ്ട് അല്ലേ... നല്ലൊരു സ്ത്രീ ജന്മം നശിപ്പിച്ചു കളഞ്ഞതിൽ.? ഇനി തിരിച്ചു കയറാൻ സാധിക്കാത്ത വിധത്തിൽ താങ്കൾ താഴ്ന്നു പോയി... നിങ്ങളെ പോലെയുള്ളവർക്ക് ഇത് ഒരു പാഠമാണ്....
@muhammedazharuddeenazharud393
@muhammedazharuddeenazharud393 5 жыл бұрын
sha ck
@manojr2282
@manojr2282 5 жыл бұрын
sha ck well said bro
@taara2707
@taara2707 5 жыл бұрын
sha ck very true
@satharjackland1806
@satharjackland1806 5 жыл бұрын
സ്ത്രീ ജൻമം പുണ്യ ജൻമം. എന്തിനാ വെറുതെ കളഞ്ഞത്.
@lx5363
@lx5363 5 жыл бұрын
True
@shamnadsalam8710
@shamnadsalam8710 5 жыл бұрын
ഒരു സിനിമക്കുള്ള സ്കോപ് ഉണ്ട് ആരും ചിന്തിക്കാത്ത മാറ്റർ
@halow_alana6855
@halow_alana6855 3 жыл бұрын
Alla oru short film ind same theme
@Sreelekha-1248
@Sreelekha-1248 3 жыл бұрын
@@halow_alana6855 short film peru entha
@ichakkzvlog5084
@ichakkzvlog5084 3 жыл бұрын
Movie undalo ingane
@muthuvc1244
@muthuvc1244 3 жыл бұрын
ജിത്തു ജോസഫ് സാറിനെ ബന്ധപ്പെടു
@മിന്നൽമുരളി-ണ3ഥ
@മിന്നൽമുരളി-ണ3ഥ 4 жыл бұрын
കാണാൻ ഭംഗിയുള്ള ഒരു പെൺകുട്ടി ആയിരുന്നു ഇവൾക്ക് എന്തിന്റെ കേടാ🤔🤔🤔
@rishadrishad2867
@rishadrishad2867 3 жыл бұрын
അവൾ ലെസ്ബിയൻ ആയിരുന്നു
@charuthajs704
@charuthajs704 3 жыл бұрын
Stop judging others ...
@aswathyachu2006
@aswathyachu2006 3 жыл бұрын
@@charuthajs704 yes
@teenuteenu2669
@teenuteenu2669 5 жыл бұрын
ആ തേച്ചിട്ട് പോയവളെ എല്ലാരും ഒന്ന് കണ്ട് വെച്ചോളൂ... പ്രത്യേകിച്ച് ബോയ്സ്.. അടുത്തത് ആണിനെ പെണ്ണാക്കുന്ന പരിപാടിയായിരിക്കും... ബ്രോസ്..... ബി കെയർ ഫുൾ....😎😎😎
@Pradeep-ni6dp
@Pradeep-ni6dp 5 жыл бұрын
ശരിയായ
@TheKatChat47
@TheKatChat47 5 жыл бұрын
🤣 🤣
@Sreelal_M
@Sreelal_M 5 жыл бұрын
😊👌
@jamsheerashafijamsheera1815
@jamsheerashafijamsheera1815 5 жыл бұрын
Haa ha
@teenuteenu2669
@teenuteenu2669 5 жыл бұрын
എല്ലാർക്കും ചിരിയാണല്ലേ... ഈ വർഷത്തെ ഏറ്റവും വല്യ തേപ്പാണിത്... തേപ്പ് കിട്ടാത്തവർ കുറവായിരിക്കും... പക്ഷേ ഇത് വേറെ ലെവൽ തേപ്പാണ്.. ഇതുപോലത്തെ തേപ്പ് കിട്ടിയില്ലല്ലോന്ന് ആശ്വസിക്കാം എല്ലാവർക്കും... ആ കുട്ടിയുടെ സ്ഥാനത്ത് നമ്മളെയൊന്ന് സങ്കൽപ്പിച്ച് നോക്ക് മക്കളേ.....
@susulj5638
@susulj5638 5 жыл бұрын
ഞാൻ കുറ്റമായി ഒന്നും പറയുന്നില്ല ദീപുവിനെ, ഒരാളോടുള്ള ഇഷ്ടവും, ആത്മാർത്ഥതയും കൊണ്ട് ചെയ്ത ഒരു ത്യാഗമാണ്, ദൈവം നല്ലൊരു പങ്കാളിയെ തരട്ടെ, പോയവള് മരിക്കുന്നതു വരെ ദീപുവിനെ ഓർത്തു വിഷമിക്കും ഈ ചതിക്കു,
@makrumakru5300
@makrumakru5300 5 жыл бұрын
antuvaa ee parayunnate
@shaahidmuhammad1077
@shaahidmuhammad1077 3 жыл бұрын
Pinne...avalk ath orthond erikalalle pani
@raheemraheem6984
@raheemraheem6984 5 жыл бұрын
ദൈവംസൃഷ്ടിച്ചതിൽ (ആണോ പെണ്ണോ)അതിൽ സന്തുഷ്ട്ടനായി ജീവിക്കാതെ.....😊ഇങ്ങനെയൊക്കെചൈത് എന്ത്നേടി..🤔
@ambarosvlogs9178
@ambarosvlogs9178 3 жыл бұрын
അതേ...
@madanimadani3217
@madanimadani3217 3 жыл бұрын
100% Shariyaan
@shabasherin5319
@shabasherin5319 3 жыл бұрын
Sathyam
@rash547
@rash547 5 жыл бұрын
നിങ്ങൾ എങ്ങനെയാണ് connection... 4.50 മാധ്യമ പ്രവർത്തക ഭാഷാ ശുദ്ധി 😜
@favaskn6963
@favaskn6963 5 жыл бұрын
കുറേ കാലം പെണ്ണായി ജീവിച്ചിട്ടും മറ്റൊരു പെണ്ണിന്റെ മനസ്സു മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ.... കഷ്ട്ടം...
@nishraghav
@nishraghav 3 жыл бұрын
Correct👍
@ardrag.ajayan9150
@ardrag.ajayan9150 5 жыл бұрын
സാധാരണ ഒരു ചതി പറ്റിക്കഴിഞ്ഞാൽ ആണാണേൽ റീച്ചാർജിൻേറയും ചുരിദാറിൻേറയും ഐസ്ക്രീമിൻേറയും കണക്ക് പറയും പെണ്ണാണേൽ പണയം വെക്കാൻ കൊടുത്ത സ്വർണ്ണത്തിൻേറയും ചിലപ്പോ ചില പൈസക്കണക്കുകളും പറഞ്ഞെന്നിരിക്കും ചിലർക്ക് ചില മൌനങ്ങളുടേയും ചിലർക്ക് കണ്ണീരിൻേറം കഥകളുണ്ടാകും..മനസിലിങ്ങനെ ഉറഞ്ഞ് കൂടിക്കിടക്കുമെങ്കിലും ഭൂരിപക്ഷവും അതൊക്കെ പതിയെ അങ്ങ് മറക്കുകയാണ് പതിവ്..പക്ഷേ ഇവിടെ ജീവിതാവസാനം വരെ ഓരോ നിമിഷവും അവരെ അവരുടെ ശരീരം ഒരു വഞ്ചനയുടെ വേദന ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ...
@mehroofvkmoidu1992
@mehroofvkmoidu1992 3 жыл бұрын
Bayakamaya avastha
@ramuramk405
@ramuramk405 5 жыл бұрын
ഇതാ കുട്ടീ അവസ്ഥ ഒരാണായാല്‍ തിരിഞ്ഞ് നോക്കാന്‍ പോലും ആരും ഉണ്ടാവൂല,, നീ പെണ്ണാണേല്‍ 4ആണുങ്ങള്‍ നോക്കിയേനേ,,ം
@SalmanSalman-jl4sh
@SalmanSalman-jl4sh 5 жыл бұрын
Pregnecytest
@Elevated_Mindscape
@Elevated_Mindscape 5 жыл бұрын
Ramu ram K അതേ
@echuechooos5381
@echuechooos5381 5 жыл бұрын
🤣🤣
@sreeshmameppadath4029
@sreeshmameppadath4029 5 жыл бұрын
😂😂
@ixcucucvucicv5027
@ixcucucvucicv5027 5 жыл бұрын
😂
@user-qb6lw4fl1m
@user-qb6lw4fl1m 5 жыл бұрын
നമ്മുടെ സമൂഹത്തിൽ ഒന്ന് ജീവന് നിലനിർത്താൻ ഒരു ഓപ്പറേഷൻ നടത്താൻ പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട് ഇൗ സമൂഹത്തിൽ . അപ്പൊൾ ഇതുപോലെയുള്ള വാർത്തകൾക്ക് പ്രേക്ഷകർ ഒരു വിലയും നൽകില്ല .
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Reporter ന്റെ പറച്ചിലു കേട്ടിട്ട് ചിരി വരുന്നു. ആണ് പെണ്ണാവുക പെണ്ണ് ആണാവുക, എനിക്കു വയ്യ 😂😂
@leninkuttan2038
@leninkuttan2038 3 жыл бұрын
Hii
@ameerjaseem7465
@ameerjaseem7465 3 жыл бұрын
😂😂😂🤣
@leninkuttan2038
@leninkuttan2038 3 жыл бұрын
സുഖം ano🤔🤔🤔🤔
@namrithaaneesh5580
@namrithaaneesh5580 3 жыл бұрын
അതെ
@sakeerali4677
@sakeerali4677 3 жыл бұрын
കഷ്ടം അല്ലേ☺☺
@sreeragshajimon3827
@sreeragshajimon3827 3 жыл бұрын
തേപ്പ് ഇപ്പോൾ പുതുമ അല്ല ബ്രോ എങ്കിലും ഇത്ര ഭയാനകമായ വേർഷൻ
@anzalbinmusthafa
@anzalbinmusthafa 5 жыл бұрын
ഇതിപ്പോ ചിരിക്കണോ കരയണോ ? തേപ്പിന്റെ മ്യാരക വേർഷൻ ..
@mohdrafi9941
@mohdrafi9941 5 жыл бұрын
ഒന്നും വേണ്ടായിരുന്നു ...എന്ന് തോന്നുന്നുണ്ടാവും അല്ലെ...?മ്മടെയൊക്കെ ചില തീരുമാനങ്ങൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ... ഒരുപാട് ആലോചിച്ചു ഒരു ഉറച്ച തീരുമാനം എടുക്കുക . ശിഷ്ട ജീവിതം ആ കുട്ടി ഒരുപാട് സഹിക്കേണ്ടിവരും ,തീർച്ച. പ്രതേകിച്ചു നമ്മൾ കേരളീയരുടെ ഇടയിൽ ജീവിക്കുമ്പോൾ... സഹിക്കുക... ക്ഷമിക്കുക... ദൈവം ധൈര്യം നൽകട്ടെ...എന്ന് പ്രാർത്ഥിക്കുന്നു...
@fouziyaharis2031
@fouziyaharis2031 5 жыл бұрын
Good words
@krishnaaaa999
@krishnaaaa999 5 жыл бұрын
പാവം iswraaa എന്തിനാ ah കുട്ടിയെ inganna കൊല്ലാതെ കൊന്നത്. അത് അനുഭവിക്കുന്ന മാനസിക സഘർഷം എത്ര മാത്രം ഇണ്ടാവും
@KUTTUKUNJI
@KUTTUKUNJI 5 жыл бұрын
Athe athe 😢
@sameer.k1929
@sameer.k1929 5 жыл бұрын
ഈശ്വരനെ വെല്ലു വിളിച്ചാൽ ഇങ്ങനെ ഒക്കെ സഹിക്കേണ്ടി വരും
@krishnaaaa999
@krishnaaaa999 5 жыл бұрын
@@sameer.k1929വെല്ലു വിളിച്ചത് onnumalado... സ്നേഹത്തിനു മുന്നിൽ thottupoyathale
@appuzzz0908
@appuzzz0908 5 жыл бұрын
@@sameer.k1929 തനിക്ക് വട്ടാടൊ 😁😁
@tonyottaplackal2657
@tonyottaplackal2657 5 жыл бұрын
Pachakk paranjaaal kashapp!!😏
@user-fb2fm9bj9f
@user-fb2fm9bj9f 5 жыл бұрын
*ആരെയും പേടിക്കാതെ ഇനി ഏത് രാത്രിയിലും ഇറങ്ങി നടക്കാം..*
@rublefrancis5163
@rublefrancis5163 3 жыл бұрын
കുഞ്ഞുനാളുകൾ സ്വന്തം മാതാപിതാക്കളിൽ നിന്നും സ്നേഹം കിട്ടിയില്ലെങ്കിൽ.. അത് ഒരുവലിയ ആന്തരിക മുറിവായി വളർന്നു വരുന്ന നാളുകളിൽ കിട്ടാത്ത സ്നേഹം തേടിയുള്ള യാത്ര ആയിരിക്കും ആയാത്രയിൽ സ്നേഹം തട്ടി പറിക്കാനും തട്ടിയെടുക്കാനും ശ്രെമിച്ചു കൊണ്ടിരിക്കും അങ്ങനെ നല്ലതേതാ ചീത്തയേതാ എന്ന് തിരിച്ചറിയാതെ അവസാനം പല അബദ്ധങ്ങളിൽ ചെന്ന് ചാടി കൊടുക്കും....അതാണ്‌ പലർക്കും പറ്റുന്ന ഒരു പ്രശ്നം.. So നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ മക്കളെ പൊന്നുപോലെ സ്നേഹിക്കുക നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന്‌ അവർക്ക് മനസ്സിലാകണം അങ്ങനെ അവർക്ക് മനസ്സിൽ ആയാൽ ഒരിക്കലും അവർ മറ്റൊരു സ്നേഹം തേടി പോകില്ല. നിങ്ങളുടെ കുഞ്ഞുങ്ങൾക്കു നിങ്ങൾ ഒരേ സമയം അപ്പനും, അമ്മയും,കൂട്ടുകാരനും, കൂട്ടുകാരിയും ആയിമാറിയാൽ അവർ അവരുടെ എല്ലാകാര്യങ്ങളും നിങ്ങളോട് ഷെയർ ചെയ്യും അവർ ഒരിക്കലും തെറ്റായ പ്രണയ ബന്ധങ്ങളിലോ അബദ്ധങ്ങളിലോ നിങ്ങൾ അറിയാത്ത ഒരു ബന്ധങ്ങളിലൊ ചെന്ന് ചാടില്ല.
@seleenamathewseleenamathew18
@seleenamathewseleenamathew18 5 жыл бұрын
ഇതിനൊക്കെ വട്ട് എന്നല്ലാതെ എന്തുപറയാൻ ഊളൻ പാറയിൽ പോലും പ്രവേശനം കിട്ടത്തില്ല
@geethanair9012
@geethanair9012 4 жыл бұрын
😆
@yadhuthilak369
@yadhuthilak369 3 жыл бұрын
😁😁
@achuashok6904
@achuashok6904 3 жыл бұрын
🤣🤣🤣🤣🤣
@athiradb9072
@athiradb9072 3 жыл бұрын
Correct Chechi 😂🤣😂
@skyplusmedia784
@skyplusmedia784 5 жыл бұрын
അല്ലാഹു നൽകിയ ജീവിതം അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിച്ചു തീർക്കുക എന്നത് ഓരോ മനുഷ്യന്റെയും നിർബന്ധ ബാധ്യതയാണ്.... അത് സ്ത്രീ ആയാലും പുരുഷനായാലും ശരി തന്നെ... ലിംഗമാറ്റം ചെയുന്നത് അല്ലാഹുവിനെ വെല്ലുവിളിക്കുന്നത് പോലെയാണ്.. അതിന്റെ ശിക്ഷ അനുഭവിച്ചേ പറ്റു
@cal_mi_abu
@cal_mi_abu 5 жыл бұрын
വിഷമിക്കണ്ട മുത്തേ നിന്നെ അംഗീകരിക്കുന്ന ആളെ എത്രയും വേഗം കിട്ടട്ടേ ❤️
@sundarsundu243
@sundarsundu243 5 жыл бұрын
vaiya oru abadham aanu ee kutti kaanichath.eduthu chaadi cheyyendierunila.aval reject cheyyunath enthinu vendiyaanavo? avale aaro pindhiripikkanula sramam nadakkunund
@jaseelaadivaram3553
@jaseelaadivaram3553 5 жыл бұрын
Good
@manasikrishna448
@manasikrishna448 5 жыл бұрын
ദീപു എന്ന അർച്ചനയ്ക്ക് ജീവിതത്തിലേക്കുള്ള ആകെ ഉള്ള കച്ചിത്തുരുമ്പാണ് ആ പെൺകുട്ടി എന്ന് തോന്നുന്നു .എന്ത് കൊണ്ട് അർച്ചന ദീപുവിലേക്കൊരു മാറ്റം ,അതും അത്ര റിസ്കിൽ എടുത്തു എന്ന് നോക്കുമ്പോഴും ദർശനയുടെ പങ്കു ഉണ്ടെന്നു വ്യക്തമാണ് .ഇതൊരാളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലേ .ദർശന ചെയ്തതിനെ ന്യായീകരിക്കുന്നവർ കാണുമായിരിക്കും ,എന്നാലും എന്നെ സംബന്ധിച്ചിടത്തോളം ആ പെൺകുട്ടിയുടെ നല്ല സ്വാധീനം ഇതിന്റെ ഒക്കെ പിന്നിലുണ്ട് ,ഇനി ജനുവരിയിൽ പുതുമോടിയായി അവളെ അണിയിച്ചൊരുക്കുന്ന കുടുംബവും അവളെ വിവാഹം കഴിക്കാനൊരുങ്ങുന്ന പുരുഷനും ഇതറിയേണ്ടതാണ് .കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കൊല ചെയ്യുന്ന വിഭാഗങ്ങളുടെ എല്ലാം ഉദയം ഇവിടെ നിന്നാകും ...കലികാലം ...😫😫😫😫🙅🙅
@makrumakru5300
@makrumakru5300 5 жыл бұрын
etilokkaa antooo nadannittunde
@vishnuraju2129
@vishnuraju2129 3 жыл бұрын
ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനം അബദ്ധം ആകും മരണം വരെ തിരുത്താൻ കഴിയില്ല
@Moon.a90
@Moon.a90 3 жыл бұрын
Correct so enthu karyam cheyyum munne doshavashavum nalla vashavum chinthichu orupadu alochichittu venam athu cheyyan ennu parayunnathu
@starmediaentertainments5934
@starmediaentertainments5934 5 жыл бұрын
സർജറി ചെയ്യാൻ സമ്മതിച്ച നിന്റെ വീട്ടുകാരെ വേണം ആദ്യം പറയാൻ
@khalidmunif7585
@khalidmunif7585 5 жыл бұрын
Yes
@fazalabidfazalabid1266
@fazalabidfazalabid1266 5 жыл бұрын
adichukollaan
@entemalappuram6410
@entemalappuram6410 5 жыл бұрын
Yes
@sheebajoby7285
@sheebajoby7285 5 жыл бұрын
Yes
@anushaya5795
@anushaya5795 5 жыл бұрын
Sathyam
@ajithtm9932
@ajithtm9932 5 жыл бұрын
Don't worry, everything will be alright ..God bless you
@afsalmanichembil
@afsalmanichembil 5 жыл бұрын
തേപ്പിന്റെ മാരക വേർഷൻ. ഒന്നും പറയാൻ പറ്റുന്നില്ല.
@muhzinmuhzin9036
@muhzinmuhzin9036 5 жыл бұрын
തേപ്പിന്റെ പല അവസ്ഥകൾ കണ്ടിട്ട് ഉണ്ട്.. ഇത്ര ഭയാനകം ആയ ഒരു അവസ്ഥ. ഇത് ആത്യം ആ,,,
@nisunisu3690
@nisunisu3690 3 жыл бұрын
നിനക്ക് അങ്ങനെ തന്നെ വേണം...ദൈവം തന്ന രൂപം മാറ്റാൻ ശ്രമിച്ചതിന്
@canvas6503
@canvas6503 3 жыл бұрын
😕😑😐😶
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
അങനേ തന്നെ വേണം തന്നേ പോലുള്ള വിഢിയല്ല ആ കുട്ടി അവൾ യധാർഥ പുരുഷനേയാണ് സ്വൂകരിച്ചത് ഇപ്പൊ താൻ ശരിക്കും ശശിയായീ പൗരുഷം എന്നത് വെച്ച് കെട്ടേണ്ടതല്ല ശരീരികമായി കുഴപ്പമുണ്ടെങ്കിൽ സപ്പോർട്ട് ചെയ്തേനെ ജനിതകമായീ ദെെവം അനുഗ്രഹിച്ച് തന്നതിനെ വെട്ടിമാറ്റിയപ്പോൾ ദെെവ വിധി മനസ്സിലായില്ലെ
@fidusanu5163
@fidusanu5163 5 жыл бұрын
sariya
@amalavinod2503
@amalavinod2503 5 жыл бұрын
Valare correct aa
@muhammedmubashirap2040
@muhammedmubashirap2040 5 жыл бұрын
appo avale paranju patticha valo
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
@@muhammedmubashirap2040 അത് വിജയിക്കുമോ എന്ന പേടിയായിരിക്കാം വെെവാഹിക ജീവിതത്തിന് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങളുമില്ലെ അതിൽ പല വിശയത്തിലും ആശങ്കയുണ്ടായികാണും ഒറിജിനൽ പെണ്ണായ ഇവൾ ഒരു ആണിലേക്ക് മാറിയത് വലിയൊരു വിഢിത്തമാണ് തേച്ചിട്ട് പോയി എന്ന കുറ്റപെടുത്തൽ അങീകരിക്കാൻ പറ്റില്ല
@siyadshamz3739
@siyadshamz3739 5 жыл бұрын
കാള പെറ്റുന്നു കേട്ടപ്പോ എന്തിനാ കയറെടുക്കാൻ പോയെ??? അതല്ലേ വിലപിടിപ്പുള്ള എല്ലാം നഷ്ടായത്..... 😥😥😥😥
@deepasree6116
@deepasree6116 3 жыл бұрын
Hahhaa
@deepasree6116
@deepasree6116 3 жыл бұрын
Koi
@philozoic-1630
@philozoic-1630 3 жыл бұрын
Corrct..mate aval lesbian aan enn tirichariyan e pottan kazhiyate aaipoi
@Sreelekha-1248
@Sreelekha-1248 3 жыл бұрын
@@deepasree6116 sarikkkum sree aano
@siyadck9619
@siyadck9619 3 жыл бұрын
Enthoottalleeee
@sanalksajan1640
@sanalksajan1640 5 жыл бұрын
ഇതിനൊക്കെ കുത്തി കഴപ്പ് എന്നല്ലാതെ എന്താ പറയുക...
@IMettymetty
@IMettymetty 5 жыл бұрын
അതെ
@AG-jl1px
@AG-jl1px 5 жыл бұрын
Valarae sheriyanu ...kayzhappu..
@RashidRashid-wv7xw
@RashidRashid-wv7xw 5 жыл бұрын
Alland pinne....
@AsifAli-wc5cx
@AsifAli-wc5cx 5 жыл бұрын
Ithine poori mone ennano mole ennano vilikkua😂😂😂
@moidukwt4820
@moidukwt4820 5 жыл бұрын
SANAL ksajan n n
@muhammedali-sw8gf
@muhammedali-sw8gf 3 жыл бұрын
ആദിയം നല്ല ഒരു മൊഞ്ചത്തി ആയിരുന്നു. കഷ്ടം കുട്ടി
@basil_david6584
@basil_david6584 5 жыл бұрын
ഇതൊക്കെ നമ്മുടെ സ്വന്തം കേരളത്തിൽ നടക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതം ആയി തോന്നുന്നു.
@akshaytp1166
@akshaytp1166 5 жыл бұрын
We are humans , mistake happens , hope u will survive this 😊
@Shaz755
@Shaz755 5 жыл бұрын
എന്റെ കുട്ടീ കുറ്റം പറയുവല്ല.നേരാവണ്ണം എല്ലാം ഉള്ള ആണുങ്ങളെ പോലും തേച്ചിട്ട് പോകുന്ന ഈ കാലത്തു ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണമായിരുന്നു. god bless you
@sulaimanvk5981
@sulaimanvk5981 5 жыл бұрын
Andi poya annan
@ajeshajesh3028
@ajeshajesh3028 5 жыл бұрын
തിന്നിട്ട് എല്ലിനിടയിൽ കയറിയത
@sunilgp1129
@sunilgp1129 3 жыл бұрын
കക്ഷത്തിൽ ഉള്ളത് പോകുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല ☹️😔
@bettybinoy4335
@bettybinoy4335 3 жыл бұрын
Sathyam
@user-wt3bx2vd2w
@user-wt3bx2vd2w 2 жыл бұрын
ഇതൊരു മാനസിക രോഗം ആണ്. ഇത്തരം ശാസ്ത്ര ക്രിയകൾക് മുൻപായി ഒരു നല്ല മനഃശാസ്ത്രനെ കാണുക. തീർച്ചയായും നിങ്ങൾ രക്ഷപ്പെടും.
@abdulkhaderambalakkandi2944
@abdulkhaderambalakkandi2944 5 жыл бұрын
പശ്ചാതാപ മസ്സും ക്ഷമയുമുണ്ടെങ്കിൽ അവന്റെ (അവളുടെ ) പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമുണ്ട്.
@ckmuhammedckmuhammed2588
@ckmuhammedckmuhammed2588 3 жыл бұрын
ഇതു ഇല്ലാവര്ക്കും ഒരു പാഠംമാകെട്ടെ സൃഷ്ട്ടാവ് നൽകിയ എല്ലാ സ്വാഭാഗ്യവും വേദാന്നുവെച്ച ഒരു പാഴയജൻമ്മത്തിന് ഇതിലുംനല്ല ശിക്ഷ വേറെകിട്ടാനില്ല
@noufu0075
@noufu0075 5 жыл бұрын
ശെടാ..... ആണുങ്ങൾക്ക് എപ്പഴും ഭീഷണി... തേപ്പ് കിട്ടാൻ ചന്തൂന്റെ ജീവിതം പിന്നേം ബാക്കി... 😂😂😂😂😂😂
@kans3000
@kans3000 3 жыл бұрын
അനുഭവിക്കുമ്പോൾ മാത്രം അറിയും ഈ കുട്ടിയോട് മറ്റേ പെൺകുട്ടി ച്യ്ത ചേട്ടത്തരത്തിന്റെ കാഡിന്യം... ഇവൾ ഇനി നല്ലൊരു ആൺകുട്ടിയായി ബാക്കി ജീവിതം കഴിയട്ടെ,..
@kichukichu6781
@kichukichu6781 5 жыл бұрын
ഇനി എന്തു ചെയ്യും. രണ്ടും കല്പിച്ചു ഇനി അങ്ങോട്ട് ജീവിക്കാ൯ നോക്ക് ധൈര്യത്തോടെ...All The Best..
@thejasreekk1086
@thejasreekk1086 3 жыл бұрын
Yes
@jaseelaihlam1524
@jaseelaihlam1524 5 жыл бұрын
ജാങ്കോ നീ അറിഞ്ഞോ... ഞാൻ പെട്ടു...
@sumayyamidlaj5061
@sumayyamidlaj5061 5 жыл бұрын
ചതിച്ചവളുടെ ഫോട്ടോ കാണിച്ചത് നന്നായി. എല്ലാവർക്കും ഒന്ന് കാണാൻ പറ്റിയല്ലോ. എല്ലാവർക്കും ഇതൊരു പാഠമാണ്. എന്തായാലും മണ്ടത്തരം കാണിച്ചവളുടെ ജീവിതം നശിച്ചു..
@am-nb3qq
@am-nb3qq 5 жыл бұрын
അറിഞ്ഞേ...അറിഞ്ഞു😁
@am-nb3qq
@am-nb3qq 5 жыл бұрын
Sumayya Midlaj അത് ഇവളുടെ ഫോട്ടോയ ചതിച്ചവളുടെ അല്ല
@reshmasanthosh9507
@reshmasanthosh9507 3 жыл бұрын
Ee vediokku matching ayya comment
@rafeequeanaril6418
@rafeequeanaril6418 5 жыл бұрын
ഒരു ചിറക് ഒക്കെ ഫിറ്റ് ചെയ്ത് നീണ്ട ഒരു ചുണ്ട് ഒക്കെ വെച്ച് തലയിൽ ഒരു പൂവും വെച്ച് ഒരു പൂവൻകോഴി ആവാൻ നോക്കുന്നതായിരിക്കും ഇനി നല്ലത്
@Talk_with_safee
@Talk_with_safee 5 жыл бұрын
ആഹഹ അത് പൊളിച്ചു 😂
@imangel8241
@imangel8241 5 жыл бұрын
😀😀
@AjayKumar-co7qz
@AjayKumar-co7qz 5 жыл бұрын
Ithokke engane oppikkunnu maashe😀😀
@rajeevkaruvatta624
@rajeevkaruvatta624 5 жыл бұрын
Pwolich
@ayshaa8234
@ayshaa8234 5 жыл бұрын
sheriyaa
@user-ek5fb1gb7r
@user-ek5fb1gb7r 5 жыл бұрын
സ്നേഹം അത് അർഹിക്കുന്നവർക്ക് മാത്രം നല്കുക ഇതിന്റെ പേരിൽ ആ കുട്ടിയെ സമൂഹത്തിൽ നിന്നും അകറ്റി നിർത്താതിരിക്കുക....
@julieanu6283
@julieanu6283 3 жыл бұрын
You are absolutely right
@abhiak4269
@abhiak4269 5 жыл бұрын
ഒർജിനൽ ഉള്ളവന് തേപ്പ് കിട്ടുന്നു അപ്പോഴാ ഡ്യൂപ്ലിക്കേറ്റ്😁
@mutthusworld2782
@mutthusworld2782 3 жыл бұрын
😀😀
@vichukerala4334
@vichukerala4334 3 жыл бұрын
😀😀😀😀😀😀😀
@raindrops120
@raindrops120 3 жыл бұрын
Pinnallla 😅😅
@abtdpa355
@abtdpa355 3 жыл бұрын
😋
@husainp6225
@husainp6225 3 жыл бұрын
😁😁pavam
@sreeramakrishnan
@sreeramakrishnan 5 жыл бұрын
Don't worry dear. Give it some time. You will definitely come out of this stronger than ever. Hey, gender is only a tag to your soul. Some sweet girl is out there to love you for who you are. Kudos to coming out so strongly in the first place. Way to go!
@mnizam84
@mnizam84 5 жыл бұрын
😂😂😂😂നല്ല ട്രോമഡി യാണ് ..(tragedy+comedy)... പണ്ടൊരു കുറ്റവാളിയെ കേസ് ജയിപ്പിക്കാൻ ഊമയായി കോടതിയിൽ അഭിനയിക്കാൻ വക്കീൽ പഠിപ്പിച്ചു ..കേസ് ജയിച്ചാൽ വലിയൊരു തുകയും പ്രതി വക്കീലിന് ഓഫർ ചെയ്തു..അവസാനം പ്രതി ഊമയാണെന്ന കാരണത്താൽ ജഡ്ജി കുറ്റവാളിയെ വെറുതെ വിട്ടു .. ശേഷം വക്കീൽ പണം ചോദിച്ചപ്പോൾ പ്രതി .. ബ ബ ബ .....(ഊമ തന്നെ) ഈ കഥ ഓർത്ത് പോയി 😂
@sa-admuhammed
@sa-admuhammed 5 жыл бұрын
Mohammed Nizam 😁😁😁😁
@alithazhathethali7499
@alithazhathethali7499 5 жыл бұрын
Mohammed Nizam
@echuechooos5381
@echuechooos5381 5 жыл бұрын
🤣🤣
@shijugopinath5647
@shijugopinath5647 5 жыл бұрын
ഒരു വ്യത്യസ്തനായ "ശശി "
@mymoon3545
@mymoon3545 5 жыл бұрын
Paavam.ellarum kaliyakkumbolum than snehicha penkuttikkuvendi jeevidam mattiya ninde manasu.dayvam kaanum.thechu poyaval anubhavikkum.god bless u.love u deepu.
@sanuaanu3379
@sanuaanu3379 5 жыл бұрын
Comment vayikkan vannavar undo
@jishnu6957
@jishnu6957 5 жыл бұрын
നിങ്ങൾ എങ്ങനെയാണ് കണക്ഷൻ *എന്ത് ചോദ്യമാടോ ഇത്???*
@እንድሪስሰይድ
@እንድሪስሰይድ 5 жыл бұрын
Nannayi ingane ullavalmarkokke anganethanne venam daivam oru prashnavumillathe srishtichittum thonnivasam katiyittalle
@niwinkunju5046
@niwinkunju5046 5 жыл бұрын
സാരമില്ല,കഴിഞ്ഞത് കഴിഞ്ഞു, സാരമില്ല പോട്ടെ.... നിന്റെ ജോലിയിൽ തുടരൂ.... മറ്റു സന്തോഷം ള്ള കാര്യങ്ങളിൽ മനസിനെ കൊണ്ടെത്തിക്കു.... അവൾ പോട്ടെ... നിന്നെ മനസ്സിൽ ആകുന്ന ഒരാൾ വരും.. . കൂൾ ആയി ഇരിക്കൂ
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
എന്തു ഭംഗിയുള്ള പെൺകുട്ടി ആയിരുന്നു നീ എന്തിനാ ഇങ്ങിനെയൊക്കെ ചെയ്തത് ഇപ്പോൾ എല്ലാം പോയില്ലേ കഷ്ട്ടം
@LeneeshMohan
@LeneeshMohan 5 жыл бұрын
തേപ്പിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട്...ഇത്രേം ഭയാനകരമായ ഒരു വേർഷൻ...ഇതാദ്യ...
@julieanu6283
@julieanu6283 3 жыл бұрын
ആത്മഹത്യ പോലുള്ള സാഹസങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കരുത്!! തനിക്ക് നല്ലൊരു ജീവിതം കിട്ടാതിരിക്കില്ല. തന്നെ മനസ്സിലാക്കാൻ നല്ലൊരു പങ്കാളിയെ ദൈവം എവിടെയോ കാത്തു വെച്ചിട്ടുണ്ട്. കാത്തിരിക്കുക# പ്രതീക്ഷ കൈവിടരുത്.പ്രാർത്ഥിക്കാം"
@thanalman7697
@thanalman7697 5 жыл бұрын
നന്നായിപ്പോയി ദൈവം നൽകിയ ജൻഡർ സ്വയം മാറ്റിയതല്ലേ അനുഭവിക്കൂ കുട്ടീ.
@reginapaulose7760
@reginapaulose7760 5 жыл бұрын
ഇങ്ങനെയും അബന്ധം കാണിക്കുമോ-....ഓപ്പറേഷൻ സമയത്ത് അവൾ കൂടെ വരാഞ്ഞപ്പോൾ എങ്കിലും ചിന്തിക്കാമായിരുന്നു
@deen4490
@deen4490 5 жыл бұрын
യെസ്
@anuacpanganupang5911
@anuacpanganupang5911 5 жыл бұрын
Iഇതിനു പകരം ഒരാണിനെ സ്നേഹിച്ചിരുന്നെന്കിൽ അവന്റെ കൂടെ സുഖായിട്ട് ജീവിക്കാമായിരുന്നു.ഇനി വല്ല ആശ്രമത്തിലും പോയിരുന്നോ അതാ നല്ലത്.😂😂😂😂😂
@pp84pp2000
@pp84pp2000 5 жыл бұрын
Anuacpang Anupang enthu easy aayi paranju! Thankale pole normal sexual orientation alla ivarkku!
@anuacpanganupang5911
@anuacpanganupang5911 5 жыл бұрын
@@pp84pp2000 daivam thannathine mattimarikkan shramuchal inghaneyirikkum.ethrayo aalukal avayavanghal nashttappettupoyittu athumattivwkkan gathiyillathe nadakkunnu.athrayum varillallo.ithippo daivam ellamkoduthittum daivathinu nanni parayathe jeevikkunnathinu pakaram ahankarichittallee.athinu daivam kodutha sikshaya.
@pp84pp2000
@pp84pp2000 5 жыл бұрын
Anuacpang Anupang daivam olakka koduthu. Aa kuttiyude vishamam nammalkkariyilla. Anano pennano ennnariyathe vishamichu kazhiyunna oru padu perundu suhruthe!
@anuacpanganupang5911
@anuacpanganupang5911 5 жыл бұрын
@@pp84pp2000 Athrakku dannamundenkil ni avantaduthekk poyko
@mubiashrafash9243
@mubiashrafash9243 5 жыл бұрын
ആരെയും ഒരിക്കലും കണ്ണുമടച്ചു വിശ്വസിക്കരുത്. അത് നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയാലും. അവർക്ക് വേണ്ടി നമ്മൾ ചെയ്യുന്ന കാര്യം,, അത് പിന്നെ നമുക്ക് തിരുത്താൻ പറ്റുമെങ്കിൽ കുഴപ്പമില്ല.. Bt ഇതൊക്കെ എപ്പഴേലും മറക്കാൻ പറ്റുമോ. അതിന് ശ്രമിച്ചാലും കഴിയില്ലല്ലോ... വേറെ ഏതു കാര്യം ആണേലും നമുക്ക് മറക്കാൻ പറ്റും.. ഇത് നമ്മടെ ബോഡി നമ്മളെ നോക്കി ചിരിക്കണ പോലെയല്ലേ ഇവിടെ സംഭവിച്ചേ.. കുറ്റപ്പെടുത്തിയതല്ല.. എങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ കുറച്ചു ആലോചിച് ഒക്കെ ചെയർന്നു. സ്വന്തം ശരീരം വെച്ച് അല്ലെ കളിച്ചത്.. പാവം.. ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ
@shaneldixon3802
@shaneldixon3802 3 жыл бұрын
ചതി ആര് ചെയ്താലും അത് വിജയിക്കില്ല.... പാവം.. തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു.. സ്നേഹത്തിനു വേണ്ടിയുള്ള ദാഹം.. മറ്റുള്ളവർക്ക് മനസ്സിലാകില്ല.. വന്നത് വന്നു ഇനി ജീവിച്ചു കാണിക്കു..
@sajithkannur944
@sajithkannur944 5 жыл бұрын
ഏതായാലും പെണ്ണ് കിട്ടുന്നില്ല.. ഒരു പെണ്ണായലോ... നല്ല ഡിമാൻഡ് ആയിരിക്കും
@mustharifapanoor7999
@mustharifapanoor7999 4 жыл бұрын
😜😜😀😀👌👌
@nasrukannur1844
@nasrukannur1844 5 жыл бұрын
ഇതിനൊക്കെ കടച്ചൽ കൂടിപോയതാണ്..
@technotrick4598
@technotrick4598 5 жыл бұрын
അൽഹംദുലില്ലാഹ് കാരുണ്ണ്യവാനായ അള്ളാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. കാരണം ആണായാലും പെണ്ണായാലും എത്ര ഭംഗിയോടെയാണ് അള്ളാഹു നമ്മെ പടച്ചത്. സുബ്ഹാനള്ളാ എന്നിട്ട് എന്തൊരു ധിക്കാരമാണ് നാം കാട്ടുന്നത് ആണ് പെണ്ണിന്റെ കോലം കെട്ടുന്നു, പെണ്ണ് ആണിന്റെയും......,!? ഇപ്പോഴിതാ പെണ്ണ് ലിംഗ മാറ്റം നടത്തി ആണായിരിക്കുന്നു. പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു., കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന്. അതിന്റ അർത്ഥം എന്താണെന്ന് ഇപ്പഴാ മനസ്സിലായത്. ഇതിൽ നിന്ന് പലതും പഠിക്കാനുണ്ട് ,ഇനി ഈ പണിക്ക് ആരും നിൽക്കരുത്. നല്ലത് ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ തുണക്കട്ടെ.
@AnasAli-qh5tk
@AnasAli-qh5tk 3 жыл бұрын
ദൈവം തന്ന എല്ലാം തികഞ്ഞ ജീവ ശരീരം , കൊണ്ടോയ് തുലച്ചപ്പോ nice പണി കിട്ടി
@aneesak8036
@aneesak8036 3 жыл бұрын
ഈ കുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു
@hennusworld6094
@hennusworld6094 3 жыл бұрын
Enthayi
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Enthina avale kalyanam kazhikkan aano
@aneesak8036
@aneesak8036 3 жыл бұрын
@@hennusworld6094 വെറുതെ ഈ അടുത്ത് കണ്ട കൊണ്ട് ചോദിച്ചുന്നെ ഉള്ളൂ
@aneesak8036
@aneesak8036 3 жыл бұрын
@@Sreelekha-1248 🙄
@Sreelekha-1248
@Sreelekha-1248 3 жыл бұрын
@@aneesak8036 😂😂😂
@rukkiya4749
@rukkiya4749 5 жыл бұрын
എന്തായാലും ആണായി പോയി. ഇനി വേറെ കുട്ടിയെ കെട്ടാം
@Belothkandan
@Belothkandan 5 жыл бұрын
മോളുണ്ടോ കെട്ടിച്ച് കൊടുക്കാൻ 😂
@satharjackland1806
@satharjackland1806 5 жыл бұрын
നിന്റെ മോളെ കെട്ടിച്ചു കൊടുക്ക്
@thepatriot670
@thepatriot670 5 жыл бұрын
Kuttiye kettan padundo ...peedanam aville appo
@TheKatChat47
@TheKatChat47 5 жыл бұрын
Ini arengilum samathykuvo.
@shabanaubaiskl1458
@shabanaubaiskl1458 5 жыл бұрын
😃😃
@amalam4101
@amalam4101 5 жыл бұрын
Deepu nu vere oru nalla relation kittate😊
@shafikolupalam4343
@shafikolupalam4343 3 жыл бұрын
തല്ല് കിട്ടാത്തതിന്റെ കുറവാ... ഇപ്പോ എന്തായി ചിരിച്ചു ചിരിച്ചു ചത്തു
@razzusworld9268
@razzusworld9268 5 жыл бұрын
ദൈവത്തിന്റെ സൃഷ്ടിപ്പ് എത്ര സുന്ദരം. ഒരു ആണിന് പെണ്ണായ ഇണയെയും തിരിച്ച് പെണ്ണിന് ആണിനെയും ദൈവം കണക്കാക്കി. വിധിയെ തേടിപ്പോവരുത്. അത് കണക്കാക്കിയ സമയത്ത് നിന്നിലേക്ക് എത്തും.
@user-us9oj6pe2t
@user-us9oj6pe2t 5 жыл бұрын
ഇത് തേപ്പിന്റെ പുതിയ ഒരു ഐറ്റം ആണല്ലോ. ഇനി ന്തൊക്കെ കാണാൻ കിടക്കുന്നു
@sidheeqp2215
@sidheeqp2215 5 жыл бұрын
ഇവിടെ ചോദിക്കാൻ പറ്റുമോന്നു അറിയില്ല എന്നാലും ചോദിക്കുവാണ് ഇവർ കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവുമോ?
@nasruktpm3903
@nasruktpm3903 4 жыл бұрын
ഇല്ല
@aadhyaskuzhalmannamvlog3200
@aadhyaskuzhalmannamvlog3200 4 жыл бұрын
no
@gopikarahul1090
@gopikarahul1090 4 жыл бұрын
Ela bt epo shastram valarinile maybe
@devdev2530
@devdev2530 3 жыл бұрын
കുട്യോളെ ഉണ്ടാക്കൽ ആണോ പ്രധാന കാര്യം,? ഇവിടെ ഉള്ള കുട്യോള് തന്നെ അധികം.
@rakeshkasaragod7653
@rakeshkasaragod7653 5 жыл бұрын
"ഒരു വെറൈറ്റി തേപ്പാണല്ലോ " new gen rockks 😎
@themermaid00
@themermaid00 5 жыл бұрын
E interview cheyyunavane evdnn kitti? Ningal thammil eganeya connection!!?? Enthuvade ith mobile network o?
@alphyjohnson5071
@alphyjohnson5071 5 жыл бұрын
Kazappale
@professor9464
@professor9464 5 жыл бұрын
വൈവാഹിക ജീവിതത്തിൽ പരാജയപ്പെട്ടപ്പോൾ രക്ഷപെടാൻ കിട്ടിയ ഒരു കച്ചിതുരുമ്പ് ആയിട്ടാവും ആ സുഹൃത്തിന്റെ സാമീപ്യം ഈ കുട്ടിക്ക് തോന്നിയിട്ടുണ്ടാവുക.. കൂടെ നിന്നവൾ ചതിച്ചിട്ടു പോയിട്ടുണ്ടെങ്കിൽ, അവൾക്ക് വേണ്ടി ഇത്രയും ത്യാഗം ചെയ്ത ഈ കുട്ടിയെ ഉപദ്രവിക്കരുത്.. ദീപുവിന് തന്നെ മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു... തളരരുത്...
@anasabdullaanu774
@anasabdullaanu774 5 жыл бұрын
ഈ വർഷതേ അവസാന കിടിലൻ തേപ്പ്
@sa-admuhammed
@sa-admuhammed 5 жыл бұрын
Anas Anu 😁😁😁😁😊
@TheKatChat47
@TheKatChat47 5 жыл бұрын
Ath parayan patila... Ini 5 dauz kuda ond.. 🤣🤣
@drideshpadikkal7900
@drideshpadikkal7900 5 жыл бұрын
എന്തിനാ സഹോദരി ''' എത്ര ആൺ കുട്ടികളാ പെണ്ണ് കിട്ടാതേയും മറ്റും കല്ല്യാണം കഴിക്കാതേ നടക്കുന്നേ..... - ഒന്ന് ഒച്ചവച്ചിരുന്നെങ്കിൽ ഉണർന്നേനേ
@vivovivoraziq6140
@vivovivoraziq6140 3 жыл бұрын
😁😁😁
@happysoul3851
@happysoul3851 5 жыл бұрын
Oru പെണ്ണിന്റെ മനസ് പെണ്ണിന് നന്നായിട്ട് അറിയാം... എന്നിട്ടും അവൾ തേക്കുമെന്ന് മനസിലായില്ലേ.... സ്ത്രീ ജന്മo പുണ്യമല്ലേ എന്നിട്ടും
@dhanushadhanusha9137
@dhanushadhanusha9137 5 жыл бұрын
Jeevan nilanirthaan vendi dhaivathiond prarthichu kaziyunna orupad per lokath und..athindyil srishtticha dhaivathe velluvilikka..
@valsammageorge9482
@valsammageorge9482 3 жыл бұрын
പെണ്ണ് ആയി യാതൊരു കുറവുകളും ഇല്ലാതെ വേണ്ടുവോളം സൗന്ദര്യവും തന്ന് ദൈവം നിന്നെ സൃഷിച്ചു. നിന്റെ അഹങ്കാരത്തിനു തക്ക ശിക്ഷ കിട്ടിയതിൽ ദൈവത്തോട് നന്ദി പറ യുന്നു ഞങ്ങൾ ലേഡീസ്.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 23 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
M80 Moosa | ഒരു നഷ്ടക്കച്ചവടം (Episode 241)
22:45