വിവാഹകഴിഞ്ഞു അച്ഛന്റെ പേര് വേണോ🥰ഭർത്താവിന്റെ പേര് വേണോ 😂

  Рет қаралды 154,462

Ponnu Anna manu

Ponnu Anna manu

Күн бұрын

Пікірлер: 133
@usergj7.
@usergj7. Жыл бұрын
5 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ഇപ്പോഴും എൻ്റെ പേരിൻ്റെ ഒപ്പം എൻ്റെ പപ്പയുടെ പേരാ... മാറ്റിയിട്ടില്ല.. ഒരിക്കലും മാറ്റുകയുമില്ല..പപ്പ ഞങ്ങളെ വിട്ടു പോയെങ്കിലും ആ പേര് നൽകുന്ന ആത്മധൈര്യം അപാരമാണ്..
@aswathianoop7343
@aswathianoop7343 Жыл бұрын
ഞനനും mrg കഴിഞ്ഞിട്ടും സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് മാറ്റം വരുത്തിയിട്ടില്ല 🎉🎉🎉 അച്ഛന്റെ പേര് കൂടി cherupole എന്റെ പേര് പൂർണം ആവു എന്ന ചിന്താഗതി ആണ് അന്നും ഇന്നും 😍 അത് മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ല 😍 സർട്ടിഫിക്കറ്റ് പേര് അത് ആയതു കൊണ്ട് അല്ല 😊 സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് അത് ഒരു dhayirayam തന്നെ ആണ് 🎉🎉🎉 ഞാൻ കൈ വരിക്കുന്ന എന്റെ നേട്ടങ്ങൾ അച്ഛന് കൂടി അവകാശം പെട്ടത് ആണെന്ന് അത് ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും 😍😍😍😍
@aleenaroy8377
@aleenaroy8377 Жыл бұрын
Same here
@bincyashbi1025
@bincyashbi1025 3 ай бұрын
ഞാനും ❤❤
@naziyaahmed69
@naziyaahmed69 18 күн бұрын
ഞാനും....
@salinisankar1006
@salinisankar1006 Жыл бұрын
നല്ല concept, എൻ്റെ കല്യാണം കഴിഞ്ഞു 7 years ആയി, ഇതുവരെ പേര് മാറ്റിയിട്ടില്ല. കൂടെ ഉള്ളത് അച്ഛൻ്റെ പേരോ വീടുപേരോ initails o എന്തുമാകട്ടെ, അത് നമ്മുടെ ഐഡൻ്റിറ്റി ആണ്. കല്യാണം കഴിയുമ്പോ മാറേണ്ട ഒന്നല്ല. Bangalore days film il പറയുന്ന പോലെ ചെക്കന്മാർ പേര് മാറ്റുനില്ലല്ലോ. പിന്നെന്തിനാ പെണ്ണുങ്ങൾ മാത്രം മറ്റുന്നെ
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Yes Correct ❤
@haripriyanair8710
@haripriyanair8710 Жыл бұрын
True 😊
@lethajeyan2435
@lethajeyan2435 2 ай бұрын
Congrats.....
@titumolthomastitu3942
@titumolthomastitu3942 Жыл бұрын
കല്യാണം കഴിഞ്ഞ് 15 വർഷം ആയി. ഇന്നും എൻ്റെ പപ്പയുടെ പേര് ആണ്. മരണം വരെ അത് മതി. ഭൂമിയിലേക്ക് കൊണ്ട് വന്ന പപ്പ കഴിഞ്ഞേ എനിക്ക് എന്തും ഒള്ളു
@divyamurali256
@divyamurali256 9 ай бұрын
അതെ
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
വിവാഹം കഴിഞ്ഞു 5വർഷം ആകാറായി. സോഷ്യൽ മീഡിയയിൽ പോലും ഡാഡിയുടെ പേരാണ് ചേർത്തിട്ടുള്ളത്.എന്റെ വീട്ടുപേരാണ് ഇനീഷ്യൽ ആയി പേരിന് ശേഷം ഉള്ളത്.ഇനീഷ്യൽ മാറ്റിക്കൂടെ എന്ന് ഹസ്ബൻഡ് ഇടക്ക് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു പറ്റത്തില്ല എന്ന്.
@mpaul8794
@mpaul8794 2 ай бұрын
Midukki
@lijijoseph2562
@lijijoseph2562 Жыл бұрын
ഞാൻ പേര് മാറ്റിയില്ല എന്റെ പേരെന്റ്സ് ആഗ്രഹിച്ചു എനിക്ക് ഇട്ട പേരാണ്. അതു കല്യാണം കഴിഞ്ഞതുകൊണ്ട് മാറ്റണ്ട ആവശ്യം ഇല്ല.പേര് മാറ്റുന്നില്ലെന്നു husband ചോദിച്ചു ഇല്ലന്ന് പറഞ്ഞു.
@elizthomas3238
@elizthomas3238 Жыл бұрын
എല്ലാരുടേം കാര്യമൊന്നും എനിക്കറിയില്ല... എന്നാണേലും എന്റെ പേരിന്റെ അവസാനം എന്റെ അപ്പന്റെ പേര് തന്നെ ആയിരിക്കും..എന്റെ മരണം വരെ.. ചിലരൊക്കെ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ 'എട്ടായിടെ' പേരിടുന്നത് കണ്ടിട്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്
@nasraa1314
@nasraa1314 Жыл бұрын
😂😂
@abhijithajith872
@abhijithajith872 Жыл бұрын
കല്യാണം കഴിഞ്ഞ് 29 വർഷമായിട്ടും പേരു change ചെയ്യാത്ത എൻ്റെ അമ്മ💪💪... ഫേസ്ബുക്കിൽ പോലും പഴയ പേര് തന്നെ
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄😍
@kr96501
@kr96501 Жыл бұрын
എന്റെ അമ്മയും പേര് മാറ്റിയിട്ടില്ലായിരുന്നു 🥰അച്ഛൻ മാറ്റാൻ പറഞ്ഞിട്ടും ഇല്ല.. അച്ഛന്റെ വീട്ടുകാരും 🥰
@abhijithajith872
@abhijithajith872 Жыл бұрын
@@kr96501 💓💓
@reebacyriac8836
@reebacyriac8836 Жыл бұрын
To be honest, I didn’t change my name aswell. Daddy de name engane Surname ayi kidakkunathalleh Nammude identity!! Athu mathrama alla, piller undayappol we gave them last name as Cyriac-Abraham ( both of our father’s name) ethinte peril kuracchu issues undayankilum I am so proud about it !! ❤ Even though our both Daddy’s are in heaven, our kids are carrying their name
@elizabeththomas4956
@elizabeththomas4956 Жыл бұрын
അപ്പനെ വീട്ടിട്ടൊരു കളി ഇല്ല!😂😂 ഭർത്താവിനും നിർബന്ധമായിരുന്നു പേരു് മാറ്റണ്ട എന്നു. മാറ്റിയവർക്കെല്ലാം പണി കിട്ടി.... എന്റെ മോളും വിവാഹം കഴിഞ്ഞ് പേരു് മാറ്റിയില്ല .....
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤ 😊
@parvathysaneesh6274
@parvathysaneesh6274 Ай бұрын
എന്റെ പൊന്നോ ഒരിക്കലും ചെയ്യല്ലേ എന്റെ അമ്മേടെ നെയിം sslc ബുക്കിൽ ഒരെണ്ണം എന്റെ ബർത്ത് സർട്ടിഫിക്കറ്റ്il വേറെ അങ്ങനെ ആകെ പണി ആകും ഇങ്ങനെ പറയാൻ കൊറേ എണ്ണം ഉണ്ടാകും ലാസ്റ്റ് പിള്ളേർക്ക് കൂടെ പണി കിട്ടും പിന്നെ ജോലിയും കളഞ്ഞു ഒള്ള അക്ഷയ അവിടേം ഇവിടേം നടക്കേണ്ടി വരും ഒരിക്കലും ചെയ്യരുത് വലിയ abhatham ആണ്
@treesarachel7561
@treesarachel7561 Жыл бұрын
Super concept...😅👌👌..as usual adipoli acting❤. Good message ..😀
@minnalagru
@minnalagru Жыл бұрын
👍
@DSVP123
@DSVP123 Жыл бұрын
ഞങ്ങളുടെ കാസ്റ്റിൽ ഇങ്ങനെ ഇല്ലാട്ടോ... പേരൊന്നും ആരും നോക്കുക പോലും ഇല്ല
@nithyateepee5323
@nithyateepee5323 Жыл бұрын
Achanteyum husbadinteyum name cherthitilla...ente identity ente name matramane...✌️✌️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤
@thenewworld4509
@thenewworld4509 Жыл бұрын
TP entha?
@sanumanu1997
@sanumanu1997 Жыл бұрын
ഹഹ എല്ലാരുടെ life ലും ഇതുപോലെ ഉണ്ടല്ലേ. Certificate വെച്ചു കളിയ്ക്കാൻ ഞാൻ ഇല്ല.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Good😂😅
@Anu-ok8jo
@Anu-ok8jo 9 ай бұрын
Ndey ponnooo immathiri character matty matty abhinayikkanulla kazhiwu … njn chechiyil mathreee kandittullu 🥰… seriously eppazhum njn ingna vdo kanumbo alojikum
@leenaphilip
@leenaphilip Жыл бұрын
I have never changed my name and my husband totally support it!
@MyRitu007
@MyRitu007 Жыл бұрын
Very good implementation and acting. Ponnu chechi really you are talented 😍. Authentic acting. 😊
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks dear❤
@leelaunni7123
@leelaunni7123 Жыл бұрын
Sound quality മോശമാണ്....ഒച്ച കുറവായതിനാൽ ഡയലോഗ് കേൾക്കാൻ പറ്റുന്നില്ല.content ഒക്കെ വളരെ നല്ലതാണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Njan sradhikam😊
@leelaunni7123
@leelaunni7123 Жыл бұрын
@@PonnuAnnamanu 👍
@sweettyms5311
@sweettyms5311 Жыл бұрын
ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് husband ന്റെ പേര് എന്റെ പേരിന്റെ കൂടെ ചേർത്തിട്ടു ഇപ്പോ അമേരിക്ക യിലെ ഗ്രീൻകാർഡ് replacement apply കൊടുത്തിട്ട് രണ്ടു വർഷമായി. 😅
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂😂Best 😅
@shafnanazeeb7598
@shafnanazeeb7598 Жыл бұрын
Mrg kazhij 7 yr aduppichayi.. Njn Facebook polum name mattitila.. Athinte avashim unden thonunilla.
@Kilukilu123
@Kilukilu123 Жыл бұрын
7:25 bharthavinodulla sneham certificate il poyitt facebook or instagram polum name change cheyth kaanikanda karyam illa. Oru kalyanam kazhichu enn vech swantham identity ee husbands maatunundo? Ilallo pinne enthina wives ingane cheyunne.. enik sathyam paranja verupp aanu social media yil after marriage name change cheyth idunna sthreekale kanumbo, oru self respect illatha kure janmangal, enn nannakuvo ee naadu
@sobhajames4563
@sobhajames4563 Жыл бұрын
Janippicha achante Peru thanneya nallathu, husband swantham achante Peru mattunnillallo pinne sthreekal.msthram enthinu athinu thayyaravanam , angane husband inte Peru kootti vilikkenda
@reshmapnair6420
@reshmapnair6420 Жыл бұрын
Ente ella certificate lum Adar card lum ellam pazhaya Peru thanne mattiyittilla. Allankilum epol arum mattarilla, athokke pandayirunnu.
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Super video😍 videoykk waiting ayirunnu😍🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks to support 😊
@wandererans
@wandererans Жыл бұрын
Achante perum illa bharthavinte perum illa 😂😂😂 swantham peru mathram 😅
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Poli😊
@muhsinaakhilvlogs419
@muhsinaakhilvlogs419 Жыл бұрын
Crct
@merlinmerlin2331
@merlinmerlin2331 26 күн бұрын
സർട്ടിഫിക്കറ്റ് പേര് മാറ്റരുത് എന്റെ മമ്മി k പണി കിട്ടി ഒരു ആവിശ്യം വന്നപ്പോൾ രണ്ടും ഒരാൾ ആണ് തെളിയിക്കണം sslc ബുക്ക്‌ ഇതും വേറേ ആണ് അതിന് പുറക്കെ കുറച്ചു നടനും
@anushaashok6144
@anushaashok6144 Жыл бұрын
Ente ponn chechiiiii ...ith ente mother-in-law onn kanendath thannaaaaa....ente name and adress change cheyan paranj enth pukila ivide ...chathalum njan mattooolaaaaa🤣🤣🤣🤣🤣
@Rose0201
@Rose0201 Жыл бұрын
Pennugalkku kalyanam kazhijal sontham identity polum mattanda gathikedu..njanum agane thanee chathalum mattilla..anugal intial mattunillaloo
@anushaashok6144
@anushaashok6144 Жыл бұрын
@@Rose0201 💪💪
@amrithakv8638
@amrithakv8638 Жыл бұрын
Ente adhar card address change akki😢😢😢 eanthegilum prblm undo
@sreejavijeesh5000
@sreejavijeesh5000 9 ай бұрын
അല്ലെങ്കിലും ഇപ്പോള്‍ വെറുതെ പേര് മാറ്റാന്‍ പറ്റില്ല, gazett publish വേണം, അല്ലെങ്കില്‍ 2 ഒരാള്‍ ആണെന്നു തെളിയിക്കാന്‍ നടക്കേണ്ടി വരും
@PonnuAnnamanu
@PonnuAnnamanu 9 ай бұрын
അതെ 😄
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 Жыл бұрын
Best video. Love &law are different matters. The theme guides to right way.
@medhaamal3788
@medhaamal3788 Жыл бұрын
Ente marriage kazhinjitum husband name alla ente achante name thanneya ipolum cherthekunath. Higher education poyapolum ellayidathum ente original name thanneya koduthekune. Arum mattan parnjitila. Ath ente identity ahnu. Ath knd ath mattan thalprym illa
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Good decision ❤
@medhaamal3788
@medhaamal3788 Жыл бұрын
@@PonnuAnnamanu ❤️🥰
@girijamd6496
@girijamd6496 Жыл бұрын
കല്ല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ആരെ ഒക്കെ കൂഞ്ജണം പേര് comfort ആയ രീതിയിൽ ഒരേ പോലെ ചേർക്കുക വലോന്നും വേണ്ട initial matram മതികൂടുതൽ ആരെയും കിഴിയനും പെടിക്കനും പോകരുത് No പറയേണ്ട സ്ഥലത്ത് No പറയുക ഹ ഹ ഹ 😊😅
@Lazy123-k1x
@Lazy123-k1x Жыл бұрын
ഇജ്ജാതി ലുക്ക്‌.... 🔥... ചേച്ചിയുടെ look ne വേണ്ടി ഒരു sub ആകിട്ടുണ്ട് 😊
@minnahjanna
@minnahjanna Жыл бұрын
17 yrs. Still have dad's name as last name. My husband said don't have change the name to his last name. He said it is not a change of property ownership to change name like this and that I should maintain my own identity.
@archanajayan2548
@archanajayan2548 Жыл бұрын
Marriage kazhinj 5 varsham kazhinju.achante peruthanne aanu yente perinte backil athil oru maattavum undakilla maranam vare.
@nmj393
@nmj393 Жыл бұрын
Ellarkkum relate cheyyan pattunna issue.njanum Peru mattiyittilla
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊❤
@bilalzaman762
@bilalzaman762 2 ай бұрын
11varshamayi kalyanam kazinjit ith vare ente Adharil polymer oru changing varuthiyittilla
@reethammavarghese7787
@reethammavarghese7787 Жыл бұрын
Good concept🎉
@geenapeter3187
@geenapeter3187 Жыл бұрын
അടിപൊളി performence നിമ്മി
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂thanks ❤
@Jennifer-ny9rd
@Jennifer-ny9rd Жыл бұрын
Ente perinte koode pande kudumbapperayond pinne prasnamilla.
@priyas4398
@priyas4398 8 ай бұрын
Molennum pottittu oru charecter engilum varaan nokkanam👍
@haripriyanair8710
@haripriyanair8710 Жыл бұрын
Ente husband ennod name change chaiyyan onnum paranjilla, name certificate orupole ella documents ilum allenkil pinne pani kittum, pinne ammayiamma njangade personal karyangalil okke keri idapedan nokkarund njan mind chaiyyarilla, mind chaithu chila timil nalla reply kodukarumund athu vere chilare nirthandidath nirthiyillel namuk thanne doshamaanu
@mariyaletty3698
@mariyaletty3698 Жыл бұрын
Ente name il appante name illa ini kettitontem idunilla😂😂 ithu randum ente name thanna😁😁
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊❤
@renjinirenjini7792
@renjinirenjini7792 Жыл бұрын
Acting,,,👌👌👌👌👌🌹🌹
@PonnuAnnamanu
@PonnuAnnamanu Жыл бұрын
💕❤😍
@rainbowmoonmedia1845
@rainbowmoonmedia1845 7 ай бұрын
സൂപ്പർ
@angelannsaju4663
@angelannsaju4663 Жыл бұрын
Ente ammaiammaye smarichu poi :D Ente nalla nerathinu njan peru matti illa.
@rafijuvairiya7298
@rafijuvairiya7298 Жыл бұрын
Nice video...LIC chechi super...Sound increase panunga pa... from Tamilnadu
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Sure ❤
@rafijuvairiya7298
@rafijuvairiya7298 Жыл бұрын
@@PonnuAnnamanu ♥️
@petlover1429
@petlover1429 Ай бұрын
Dont change our name, its our identity.
@love-xi6ri
@love-xi6ri Жыл бұрын
Married ayt 5 years ayi. Ente sirnameum ith vare Matit ila... Ipazhum apaude peru thanea.
@teenarajan6919
@teenarajan6919 Жыл бұрын
Entea marrige kazhiju 13 years ayitum entea name ntea backil pappadae name anne
@jishnujayaprakash1436
@jishnujayaprakash1436 Жыл бұрын
👌👌👌👌👌adipoli👌👌👌
@abcd-wu8od
@abcd-wu8od Жыл бұрын
But njn maatti eni akshaya il poi kodutha seri akumo varum varayika chindhichilla
@littyantony91
@littyantony91 Жыл бұрын
Ente surname daddy de aanu, nte in law’s and their family troubles me all the time😢 but husband nu oru kuzhappam illa, ente dad nte peru ennum nte koode vekum 😎
@Banazeer1234
@Banazeer1234 Жыл бұрын
Thanks for new insight
@smruthybalachandran5387
@smruthybalachandran5387 Жыл бұрын
Sathyam
@sahla.asahla6480
@sahla.asahla6480 Жыл бұрын
Njnm mattyittillonnm nannay hsbndinte ummym parayarnd mattanonnu nirbndikkarilla ente veed adthaan PinnenthinAa mattunnee
@drafrusanasny6366
@drafrusanasny6366 Жыл бұрын
Polichu❤
@Inmeeeeee
@Inmeeeeee Жыл бұрын
Ponnupole valarthit oro kolam kett😂😂 Makkale name change akarth enganum pettal pine ath maatan odende ottam😂 Toxic thallamaar😂 Ente frndinte veetkaar ithupole matichit pavam ool kure anubhvichu…divorce ayathin sesham gulfil pokan neram kure tension adich pavam😊 Concept❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Oho divorce ayo?
@Inmeeeeee
@Inmeeeeee Жыл бұрын
@@PonnuAnnamanu akkipichu….klynathin mump odi nadann palaharam kodukalum snehikalum ayirunu chekkante ammak,klynm kazhinjj thalla thudangy kachara 6 masam ahn ake marriagelife indayirune,avalde name passportilum change aki,angane irikumpozha job ayath gulfil pokan ool kure odendi vannu
@nissyshibu6630
@nissyshibu6630 Жыл бұрын
Super content ponnuse🥰🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thank you so much 😊😊
@mumtazfaizal3948
@mumtazfaizal3948 8 күн бұрын
,, മരണം വരെ അച്ഛൻ പേര്.....
@AYISHASHIFA8
@AYISHASHIFA8 Жыл бұрын
Adipoli chechi❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤😊
@AYISHASHIFA8
@AYISHASHIFA8 Жыл бұрын
😍
@teenarajan6919
@teenarajan6919 Жыл бұрын
Sister poli
@shantythomas1628
@shantythomas1628 Жыл бұрын
Ente kalyanam kazhinju 21 varsham aakunnu ippolum ente pappayyde name aanu kidakkunnath njan ath mattilla
@athira47
@athira47 Жыл бұрын
It's always athira sivadas
@dance_maniaac6534
@dance_maniaac6534 Жыл бұрын
Randu perudem peru illa
@bissykv7120
@bissykv7120 8 ай бұрын
അല്ലേ ഇതെന്തു പരിപാടിയ.ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേരാണ് ചേർക്കുന്നത്. അതെ കുട്ടി വലുതായി കല്യാണം കഴിയുമ്പോൾ husband അച്ഛന്റെ സ്ഥാനത്തു വരുമോ. പേരിന്റെ കൂടെ ചേർക്കുന്നത് ജനിപ്പിച്ച അച്ഛനെയാണ് അല്ലാതെ കെട്ടിയോനെ അല്ല
@su8792
@su8792 Жыл бұрын
Enik achantem illa hus tem illa.only yaravadu name
@nimmyroy5433
@nimmyroy5433 Жыл бұрын
😊😊😊👍
@chandruchandra02
@chandruchandra02 Жыл бұрын
❤️❤️❤️
@deepajayadevan7079
@deepajayadevan7079 Жыл бұрын
Elladathum eth thanne avastha 😌😌
@mpaul8794
@mpaul8794 2 ай бұрын
Please don't change your name after the marriage. You will get into big trouble later.
@aswathyanoop9821
@aswathyanoop9821 Жыл бұрын
Acting oru rakshem illato. One of the best in utube
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘❤Thankssssss 😊🙏🏻
@ChristeenaSaraabraham
@ChristeenaSaraabraham Жыл бұрын
Ne enthina karayunnath njan alle karayandath😂😂
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂
@ChristeenaSaraabraham
@ChristeenaSaraabraham Жыл бұрын
@sitharajerome5739
@sitharajerome5739 Жыл бұрын
100%true
@sreepriyavishnu9151
@sreepriyavishnu9151 Жыл бұрын
എന്റെ പേരിന്റെ കൂടെ initial ആയിരുന്നു... കല്യാണം കഴിഞ്ഞിട്ട് social media accounts എല്ലാം hus ന്റെ name കൂടെ ചേർത്തു പക്ഷെ certificats ഒന്നും പേര് മാറ്റിയില്ല ഇപ്പോഴും officialy Sreepriya. A. K ആണ്....😅😅😅
@Kilukilu123
@Kilukilu123 Жыл бұрын
Appazhum oru karyam chodichotte? Social media yil aanelum enthinaanu husband peru koode cherkunnath??
@vidyaravi190
@vidyaravi190 Жыл бұрын
Hai ponnu
@ShowNe_art
@ShowNe_art Жыл бұрын
Ijjathi acting aa LIC agent oke ntha perfection
@Keerth_ana_Rajesh
@Keerth_ana_Rajesh Жыл бұрын
😹😹
@devikakp9308
@devikakp9308 Жыл бұрын
😂😂
@AMT-0410
@AMT-0410 Жыл бұрын
First ae
@shintusimon3879
@shintusimon3879 Жыл бұрын
Shintu is my name Saimon is my father's name Nabin is my husband's name So after my marriage, I added my Husband's name after my father name... Shintu Saimon Nabin
@sunyalex3534
@sunyalex3534 Жыл бұрын
എങ്ങനെയാ മാറ്റിയത്
@minivijayarajan8267
@minivijayarajan8267 Жыл бұрын
Some mother-in-law has crack
@busybees6862
@busybees6862 Жыл бұрын
ഞാനും മാറ്റാൻ ഒന്നും പോയ്യില്ല
@sanjanasdreamworld4351
@sanjanasdreamworld4351 Жыл бұрын
👏👏👏
@bijiabraham7949
@bijiabraham7949 Жыл бұрын
❤❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 56 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 64 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
അതിർത്തി തർക്കം
7:09
Simply Silly Things
Рет қаралды 751 М.
കൊച്ചുമരുമകൾ 🤭 #ponnuannamanu #nathoonz
7:49
Ponnu Anna manu
Рет қаралды 377 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН