"വിവാഹത്തിനു ശേഷം ഞാൻ ഞാനല്ലാതായി..."എല്ലാ സ്ത്രീകളും ഇത് കേട്ടിരിക്കണം /Dr Divya S Iyer IAS

  Рет қаралды 303,205

passion and plants

passion and plants

Жыл бұрын

ഡോ. ദിവ്യ എസ് അയ്യർ IAS ന്റെ ആശയസമ്പുഷ്ടമായ ഒരു പ്രഭാഷണം .
#passionandplants
#divyasiyer
#drdivyasiyer
#malayalammotivation
#motivationalspeech

Пікірлер: 143
@bhadravarma5463
@bhadravarma5463 Жыл бұрын
14 കളക്റ്റർമാരിലും വച്ച് ഏറ്റവും മികച്ച വാഗ്മിയായ കളക്റ്റർ ദിവ്യ. എസ്.അയ്യർ മികവുറ്റ കളക്റ്റർ എന്ന ബഹുമതിയും നേടട്ടെ🌹 അഭിനന്ദനങ്ങൾ 🌹🌹
@sivadasanmp4785
@sivadasanmp4785 Жыл бұрын
സത്യസന്ധമായ വാക്കുകൾ സരസ്വതി ദേവി നാവിൽ വിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കലക്ടർ എന്നും പൊതുജനങ്ങൾക്ക് വിളക്കാവടട്ടെ എന്നും പ്പോഴും ജഗ്ദീശ്വരൻ ക. ടാക്ഷിക്കട്ടെ
@mariammajohn9438
@mariammajohn9438 Жыл бұрын
Excellent .
@AminaAmina-bp4oc
@AminaAmina-bp4oc Жыл бұрын
ഞമ്മുടെ പുരുഷ സമൂഹത്തിലെ സത്രീകളെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറിയാലെ പെൺ സമൂഹത്തിന് സ്വാതന്ത്ര്യം വും അവളുടെ സർഗ്ഗാത്മക കഴിവുകളെ പുറത്ത് എടുക്കുവാൻ പറ്റുകയുള്ളു. അടുക്കളക്ക് ഉള്ളതാണ് പെണ്ണ് എന്ന പ്രാചീന ചിന്താ ഗതികളാണ് ഈ പരിഷ്കൃത സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നത്.
@shantypr392
@shantypr392 Жыл бұрын
സ്ത്രീകൾ എല്ലാം ഇങ്ങനെ വീട്ടിൽ ഇരുന്നു നരകിച്ചു ജീവിതം തീർക്കുന്നു... ഒരാഗ്രഹം പോലും നിറവേറാതെ........ നിനക്കു ഇവിടെ എന്തിന്റെ കുറവാണ് എന്ന് ചോദിക്കുമ്പോൾ..... ഇവിടെ കുറവുകൾ മാത്രമേയുള്ളൂ എന്ന് മനസ്സിൽ ആക്കാൻ ഈ ചോദിക്കുന്നവർക്ക് ഒരിക്കലും മനസ്സിൽ ക്കുന്നില്ലല്ലോ.....😪
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Sathyam
@namaste1798
@namaste1798 Жыл бұрын
True
@SHAMINISKUMAR
@SHAMINISKUMAR Жыл бұрын
😢😢😢
@binduanil147
@binduanil147 Жыл бұрын
Sathyam
@mareenajoseph6626
@mareenajoseph6626 Жыл бұрын
True
@KS-jv1fh
@KS-jv1fh Жыл бұрын
ശാന്തമായിരിക്കുന്ന പല പല ശാന്തമാർക്ക് വായിക്കാനും എഴുതുവാനും പ്രചോദനം നൽകിവരുന്ന വിദ്യാരംഭം വനിതാ സാഹിത്യ കൂട്ടായ്മക്ക് നേതൃത്വം നൽകി വരുന്നതിൽ സന്തോഷം അഭിമാനം . ആത്മ സംതൃപ്തി. കളക്ടറുടെ സംസാരം കേട്ടതിലും സന്തോഷം ❤
@sasidharankartha1006
@sasidharankartha1006 Жыл бұрын
മുറിവിൽ നിന്നുള്ള മുറിവ്, വെന്ത മണ്ണിൻ വീറ്. എന്തൊരു ഉൾ കാഴ്ച. 🙏🏾
@shantapk1861
@shantapk1861 Жыл бұрын
ബഹുമാന്യയായ കളക്ടറുടെ വാക്കുകൾ സമൂഹത്തിന് ഒരു പൂത്തിരി തന്നെയാണ്. ഇരുളിലാണ്ടുപോയ സ്ത്രീ ജീവിതങ്ങൾക്ക് ഈ പൂത്തിരി പ്രകാശ മേകട്ടെ എന്ന് ആശംസി ക്കുന്നു. ഇത്രയും മനോഹരമായി മലയാള ഭാഷ സംസാരി ക്കുന്ന മികവിനെ ആദരിക്കുന്നു.🙏🙏🙏🔥🔥🔥🔥
@geethakoottala8548
@geethakoottala8548 Жыл бұрын
സത്യം മാഡം ഞാനുമൊരു ശാന്തയാണ് പക്ഷെ ഞാനിപ്പോൾ ഒരു ദുർഗ്ഗയാണ് എഴുതിയതെല്ലാം എന്നത് ലോകം കാണും
@sajaniprayag7872
@sajaniprayag7872 Жыл бұрын
ഈ കളക്ടർ റിൻ്റെ സംസാരശൈലി അതി മനോഹരം കേട്ടിരുന്നു പോകും അറിവിൻ്റെ കൊട്ടാരം
@balachandrannair3004
@balachandrannair3004 Жыл бұрын
Bharthaavintea. M.L.A. Sthaanam Pookumbool. Veettil. Collectorkku Choorum. Eddalium. Unddakki Collectorkku. Kodukkaam.
@jimmytrinidad1488
@jimmytrinidad1488 Жыл бұрын
@@balachandrannair3004 ഒരു അടിമക്കമ്മി
@nivedraj1555
@nivedraj1555 Жыл бұрын
​@@balachandrannair3004 kashtam....
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല you are great Mam - അറിവിന്റെ ഭണ്ഡാരമെന്നു പറഞ്ഞാൽ - . പോര - നിറകുടം തുളുമ്പില്ല
@jikkiva9005
@jikkiva9005 Жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന നല്ല സംഭാഷണം അഭിനന്ദനങ്ങൾ
@radhapn6952
@radhapn6952 11 ай бұрын
അറിവിൻെറ ഭണ്ധാരമാണ് ഈ കലക്ടർ. കേട്ടിരിയ്ക്കാൻ തോന്നുന്ന പ്രഭാഷണം ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@rejanikj9353
@rejanikj9353 Жыл бұрын
എല്ലാവരും ജാടക്ക് ഇംഗ്ലീഷിൽ സംസാരിക്കുബോൾ ഇംഗ്ലീഷ് ഭാഷ നന്നായി അറിയാമായിട്ടും വളരെ മനോഹരമായി മലയാളത്തിൽ സംസാരിക്കുന്ന മാം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@stellap.k7201
@stellap.k7201 Жыл бұрын
പ്രിയ കവി കടമ്മനിട്ടയുടെ വരികളിലെ കാവ്യഭംഗിയും സ്ത്രീ ജീവിത കാലുഷ്യങ്ങളെ എടുത്തു കാട്ടുന്ന ഉജ്വല പ്രഭാഷണം. നന്ദി
@jayasoorya6790
@jayasoorya6790 Жыл бұрын
സരസ്വതി പെയ്യുകയാണ് നാവിൽ. 🙏
@lachussidhus5664
@lachussidhus5664 Жыл бұрын
Saraswathy thanneyanu
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
സത്യം 🙏
@jawaharrajbsnl
@jawaharrajbsnl Жыл бұрын
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ
@joye4725
@joye4725 Жыл бұрын
A very rare type of personality! Amazing wisdom, with all the privilege, even then she tries to boost the confidence of the people especially women, it's amazing.A true administrator with passion towards the people.Thank you Mrs Divya Iyer IAS.
@mohanannair518
@mohanannair518 Жыл бұрын
എന്റെ ഹൃദയം നന്ദി നമസ്കാരം മാഡം 🙏🙏🙏❤️❤️❤️🌹🌹🌹
@woundofLove
@woundofLove Жыл бұрын
എന്ത് നല്ല ഭാഷ..... Content.. 👍👏👏
@krishnankuttyponnamby9073
@krishnankuttyponnamby9073 Жыл бұрын
What a wonderful speech Dr Divya I like it
@beenamathew660
@beenamathew660 Жыл бұрын
Really beautiful speech from her.
@gangadharank2571
@gangadharank2571 Жыл бұрын
Very nice speech and presentation .thank you madam
@sandhyatanex493
@sandhyatanex493 Жыл бұрын
Beautiful speech with intelligent girl👍
@seberavelil1419
@seberavelil1419 Жыл бұрын
Amazing ... Living her purpose of life....blessed ...praises to the Almighty for this amazing personality..💕💕💕
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🙏🌹🌹🌹Good speech for Dhivya s Ayyer IAS, good inspiration speech. 👍👍👍👍Very good and motivational , Advice👍👍👍
@muralidharanp9942
@muralidharanp9942 Жыл бұрын
Super speech enlighting the soceity
@ushanayar7158
@ushanayar7158 Жыл бұрын
Bhagyavathi 🙏 Naavilum, pravruthiyilum. Namikkunnu mole 🙏 Bhagavaan koodeyundu kutty ❤️🙏
@rajanit9125
@rajanit9125 Жыл бұрын
Thank you good message 💕
@ramaswamys227
@ramaswamys227 Жыл бұрын
Very encouraging and determinative. Be A Rani Lakshmi Bhai of Jhansi. 👌👌👌
@valsalakumari7596
@valsalakumari7596 Жыл бұрын
Wonderful speech🙏
@salilkumark.k9170
@salilkumark.k9170 4 ай бұрын
കിട്ടാതെ യിരിക്കുന്നതാ വലിയത്? എന്നു൦ ശരിയാണ് അനുഭവത്തിൽ.,🎉❤ വരുന്നതുമുഴുവനു൦ , അനെങ്ങനെയാണ് എന്നു൦ പലതു൦ ഇല്ലാത്ത സമയ൦ മന്സ്സിലാക്കാ൦🎉❤
@tessyk5571
@tessyk5571 Жыл бұрын
Beautiful message
@jayasreeab2279
@jayasreeab2279 Жыл бұрын
വളരെ നല്ല ഭാഷ... നല്ല പ്രഭാഷണം 🙏
@remadevig2266
@remadevig2266 Жыл бұрын
Excellent speech 👍
@jessigeorge987
@jessigeorge987 Жыл бұрын
Divya you are great.!
@souhrudanpp8231
@souhrudanpp8231 Жыл бұрын
Dr Divya S Iyer's interpretation,explanation on Kadammanitta's Kurathi,connected with the Santha's pathetic stage,then her 'Veer'- is highly beautiful & thought provoking,esp.throwing an enlightenment to the common folk....! -DR.PPS (VANGMAYi)
@ENVDEVAN
@ENVDEVAN Жыл бұрын
Excellent speech..... congrats
@gopankumar7269
@gopankumar7269 Жыл бұрын
fruitful speech .......
@jesslilove
@jesslilove Жыл бұрын
പ്രചോദനം തരുന്ന വാക്കുകൾ....
@jacintharv5545
@jacintharv5545 Жыл бұрын
Your talk is so touching we are very proud of you
@isaacthomas5607
@isaacthomas5607 11 ай бұрын
Excellent speech, very inspiring. The story of Santha sounds like the movie "How old are you" who will decide the expiration date a woman.
@naseembanu8652
@naseembanu8652 Жыл бұрын
Weldone Mam congratulations
@ratnakumarik6411
@ratnakumarik6411 Жыл бұрын
U are great
@shinyaugustine6564
@shinyaugustine6564 Жыл бұрын
Myself Consider as Lucky if Once I am Able To Outsmart Intelligent IAS Officers Either by IAS or Crucial Powerful post Above It No Politics or Civil Service is Clean Still Want it
@Annaji1420
@Annaji1420 Жыл бұрын
You are great mam🙏
@sathimohananpillai8197
@sathimohananpillai8197 Жыл бұрын
Big salut mam
@charuviljamesmathew7881
@charuviljamesmathew7881 Жыл бұрын
Madam so god baghavan davi othiri anugrakikum
@thresiammajohn4241
@thresiammajohn4241 Жыл бұрын
ബ്യൂട്ടിഫുൾ... 🌟🌟🌟🌹🌹🌹🙏🏻
@sindhuprasannan4362
@sindhuprasannan4362 Жыл бұрын
സ്ത്രീ ശക്ക്തീകരണം ആവശ്യമാണെങ്കിൽ തന്നെ ഭൂരിഭാഗം സ്ത്രീകളും വിവാഹത്തിന് ശേഷം തനിക്ക് എന്തെല്ലാമോ നേടി എന്ന് പറയുന്നത് സാധാരണയായി കേട്ടിട്ടുണ്ട്.
@ajithelamanassery5660
@ajithelamanassery5660 Жыл бұрын
മനുഷ്യന്റെ ആന്തരീകമായ സത്യ മായ ശരികൾ അത് ഭൗതിക സാഹ ചര്യങ്ങളിൽ തെറ്റായി ഉള്ളിലോതു ക്കിപ്പോകുന്ന - ഈ ശരി തെറ്റുകൾ അതിനുള്ളിലുയരുന്ന വീര്യം - ഇത് ഈ കാലത്തിന്റെതു മാത്രമല്ല . മനു ഷ്യനുണ്ടായ കാലം മുതൽ എല്ലാ കാ ലത്തും ഈ കാലത്തും ഒരു മാറ്റവു മില്ലാതെ തുടരുന്നു - സത്യത്തിൽ ഇവ തമ്മിലുള്ള - അതിജീവന പ്രവണ തയാണ് ഏത് കാലത്തെ മനുഷ്യജീ വിതവും - ഈ പ്രതിഭാസം - ഭരണകൂ ടത്തെ അട്ടിമറിക്കുകയും അധികാ രം കയ്യിലാക്കുകയും മുതൽ - മനുഷ്യ ന്റെ സർവ്വ മേഖലയിലും ഈ യുദ്ധം നടക്കുന്നുണ്ട് സാഹിത്യവും കവിത യുമെല്ലാം ഈ ദ്വൈത വൈപരീത്വ ത്തിനും - കലക്ടർ ജീവിതത്തിലും ഈ വൈരുദ്ധ്യ സംഘർഷത്തിലെ നീ തിപക്ഷം എന്ന പ്രവണത - അത് ഒരു കാലത്തും ഇല്ലാതിരുന്നിട്ടില്ല ആ വൈരുദ്ധ്യം തീർത്ത് - ഒരു ശരി യിൽ സമൂഹത്തെ അന്നും ഇന്നും എന്നും മനുഷ്യന് . കൊണ്ടുവരാനും സാധ്യമല്ല - കാരണം അതാണ് സത്യ ത്തിൽ ഭൗതിക ജീവിതത്തിന്റെ ഊർജ്ജം - ഈ ശരിയും തെറ്റുമാ യ ഭൗതിക ജീവിതത്തിൽ ഈ ശരി യും തെറ്റിന്റെയും മൂലസ്ഥാനം - ഏക മാണോ എന്ന് പരിശോധിച്ചറിയുന്ന വൻ ദരിദ്രനായാലും കലക്ടറായാലും ഈ വിരുദ്ധതയിൽ ഒരു പക്ഷം നിന്ന് സംസാരിക്കാതെ - ഈ ഏക മൂലത്തി ലിരിക്കും - ആവശ്യമുളളവർക്ക് രക്ഷ പ്പെടാൻ ഈ ഏകത്തെ ബോധ്യപ്പെടു ത്തും - ഒരിക്കലും ഭൗതികത്തെ ഒന്നി ൽ ഒരു ശരിയിൽ നിർത്താൻ മനുഷ്യ ന് സാധ്യമല്ല എന്നറിയും - ഒരു ശരി എന്ന ആനന്ദം അതാണ് താനും സർവ്വവും എന്ന് ബോധ്യപ്പെടും ഇതറിയാത്ത കാലത്തോളം - ഈ രണ്ടിലെ ഒന്ന് ശരി എന്ന് കവിത യെഴുതും പ്രസംഗിക്കും - ഈ കർമ്മം മാനവചരിത്രത്തിലുടനീളം കാണാം പക്ഷെ ഇന്നെവരെ മാനവന് മാനവ ജീവിതം ഒരു ശരിയിലുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല - കാരണം ഈ ശരിയും തെറ്റമാണ് രണ്ടും ചേർന്നതാണ് ഭൗതികം - അതിന്റെ മൂലമാണ് ഞാനായി നിൽക്കുന്നത് - ഈ സതസന്തമായ ശരികൾ പറ ഞ്ഞവരുടെ സിംഹാസനസീമയും അനീതി കാട്ടുന്ന പക്ഷക്കാരുടെ ന്യായങ്ങളും - രണ്ട് കൂട്ടരുടെ ജീ വിതത്തിന്റെ അവസാനം - ഒരു പൂ ർണ്ണത കിട്ടാതെ അസ്വസ്ഥമായ മനസ്സുമായി മരിച്ചിട്ടെയുള്ളൂ - ഈ സാഹിത്യമായാലും കലയായാ ലും രാഷ്ട്രീയമായാലും - ഈ രണ്ടി ന്റെ ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് എത്ര ഉയർന്ന് ആനന്ദിച്ചാലും അത് ശുഷകമായിരുന്നു എന്ന് ഈ ജന്മാവസാനം ബോധ്യപ്പെടും ഈ രണ്ടിന്റെയും മൂലം അറിഞ്ഞ ഭാരത പൈതൃകം പറഞ്ഞ അത് നീ തന്നെ എന്ന് സത്യം ഈ ജീവന റിയാത്ത കാലത്തോളം - ഞാൻ പറയുന്നത് കണ്ടെത്തിയത് ശരീ എന്ന അഭിമാന ബോധം അവനെ നയിക്കും - അവസാനം ദുഃഖിക്കും
@vanajanair55
@vanajanair55 11 ай бұрын
Truly blessed by God.
@amrita5988
@amrita5988 Жыл бұрын
Vivahathinu shesham sthrikalaanu ettavum kooduthal change anubhavikunne. Athu thanne Valiya thettanu. Athu mattan samoohathinu patiyillengil, avarku favourable ayitulla kooduthal laws kondu varenam. Samoohathinu avarude sacrifice manassilakan kooduthal inganathe speeches cheyyanam.Pazhaya thalamura mariyittu valya karyam illa , atlease new generationu awareness cheriya Kalam muthale regular aayi kodukkanam , so that they can support their mothers,sisters or themselves when they are hurt mentally,emotions or any other ways at home.
@sindhumanu5103
@sindhumanu5103 Жыл бұрын
Excellent
@leelammamathew707
@leelammamathew707 Жыл бұрын
Great
@rajanasdreamworld
@rajanasdreamworld Жыл бұрын
Well said Ma'am 💕💕🙏🙏
@josephtc6683
@josephtc6683 Жыл бұрын
Keralathinte CM akan eswaran anugrahikkettey gem of a women namaskkaram
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
1:10000000 Such woman in the society
@aryaraj800
@aryaraj800 Жыл бұрын
Words🔥❤
@celinethomas2272
@celinethomas2272 Жыл бұрын
Good message
@salinidevi3832
@salinidevi3832 Жыл бұрын
Correct
@PrasannaKumar-yr7nk
@PrasannaKumar-yr7nk 6 күн бұрын
Very goooòd.
@shahulhameed9512
@shahulhameed9512 Жыл бұрын
Nice
@binduck740
@binduck740 Жыл бұрын
Well said Mam🙏🙏💕💕
@deepapramod4472
@deepapramod4472 Жыл бұрын
👍
@rithus6880
@rithus6880 Жыл бұрын
Nalla talk
@SASS143
@SASS143 Жыл бұрын
🙏
@prajinisuni4274
@prajinisuni4274 Жыл бұрын
good speech. Dr.sulekha teacher yenne padippichittund.tr yente അന്വേഷണം ariyiykamo pls.How r u.yeniyk othiri eshtamanu. yeniyk onnu kanan അതിയായ ആഗ്രഹമുണ്ട്......
@sigmanid123
@sigmanid123 Жыл бұрын
👌🌹🙏🌹
@beenamathew660
@beenamathew660 Жыл бұрын
Exactly
@sunithasreekanth9169
@sunithasreekanth9169 Жыл бұрын
super
@skyterroryt413
@skyterroryt413 Жыл бұрын
👍👍👍
@jyothijohn9102
@jyothijohn9102 Жыл бұрын
👌👌👌👍👍
@akkuff7362
@akkuff7362 Жыл бұрын
💖💖
@yaminijc5238
@yaminijc5238 Жыл бұрын
👍🏻👌
@sreelatharavikumar1010
@sreelatharavikumar1010 Жыл бұрын
👌💕
@yadhureeshna331
@yadhureeshna331 Жыл бұрын
❤️❤️❤️
@deepanair8251
@deepanair8251 Жыл бұрын
🙏🙏🙏🙏🙏
@kidzcookingchannel3425
@kidzcookingchannel3425 Жыл бұрын
👌🏼👌🏼👌🏼👌🏼💐💐
@sunithab2252
@sunithab2252 Жыл бұрын
🙏🙏🙏
@RamzSilver-re9dh
@RamzSilver-re9dh Жыл бұрын
Hare Krishna 🙏🙏🙏
@nishanthcheriyath1784
@nishanthcheriyath1784 Жыл бұрын
👍👍
@ibnuhakimibnuhakkim7551
@ibnuhakimibnuhakkim7551 Жыл бұрын
Sathyam
@mathewjohn8126
@mathewjohn8126 Жыл бұрын
Midumidukki. 🙏🙏🙏🙏🙏
@mathewjohn8126
@mathewjohn8126 Жыл бұрын
Thanks a lot for your like Passion.....
@gopakumar8076
@gopakumar8076 Жыл бұрын
Anubavangalaanu,paadanlaakynnathu,
@RamzSilver-re9dh
@RamzSilver-re9dh Жыл бұрын
Heart pranam 🙏🙏🙏
@abrahamparasseril4860
@abrahamparasseril4860 Жыл бұрын
Democracy is the best thing in the world, however, looking at the characteristics and attitudes of the people at the helm of such political parties, individuals like this Collector should not be receiving their orders, instead why don't officials like them are allowed to be the decision makers.
@shivaprasad.k.s6629
@shivaprasad.k.s6629 Жыл бұрын
Ingane oru makale,kittiya aa.achanum,ammayum ethrayo ,bhayavanmar .
@shinyfranco1577
@shinyfranco1577 Жыл бұрын
🥰🙏
@shivaraman5396
@shivaraman5396 Жыл бұрын
Njanum...maripoyi Oru...thali..kazhuthil Veena..karanam
@vkvk919
@vkvk919 Жыл бұрын
Malayalam bhasha kku abhimanikkam ee yuva I A S jilla bharanadhi kari yude kazhivukaliloode....
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Mam👍👍🙏🙏♥️♥️
@sujathakk6004
@sujathakk6004 Жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@bushara6298
@bushara6298 Жыл бұрын
👍🌹
@shobajoseph1789
@shobajoseph1789 Жыл бұрын
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐💐
@anucreations5726
@anucreations5726 Жыл бұрын
മലഞ്ചൂരൽ മടയിൽ എന്നാണ്
@susanmathew2633
@susanmathew2633 Жыл бұрын
👍👍👍👍👍🙏❤
@thomasvmsaji9847
@thomasvmsaji9847 Жыл бұрын
🙏👍👏👏🌹
@radharajan2770
@radharajan2770 Жыл бұрын
നല്ലൊരു വഴികാട്ടി
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
Swantham ishtangalkk munthookkam kodukkanam theerumaanichaal, theerthum ottappedum....athaanu Penninte avastha...
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 82 МЛН
Dr. Divya S. Iyer IAS Speech at MGOCSM Meeting
33:23
Gregorian TV
Рет қаралды 1,3 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН