Dr. Divya S. Iyer IAS Speech at MGOCSM Meeting

  Рет қаралды 1,381,747

Gregorian TV

Gregorian TV

2 жыл бұрын

119th Memorial Feast of St.Geevarghese Mar Gregorios (Parishudha Parumala Thirumeni) | Mar Gregorios Orthodox Christian Student Movement (MGOCSM) Patrons Day Celebration Meeting | Main speaker - Dr.Divya S. Iyer IAS (Hon. District Collector, Pathanamthitta)

Пікірлер: 1 300
@josephj6896
@josephj6896 2 жыл бұрын
എന്തു നല്ല അർത്ഥവത്തായ ഒരു പ്രസംഗം മേഡത്തിനെ ദൈവം മേല്ക്കു മേൽ അനുഗ്രഹിക്കട്ടെ
@mujeebrehman9883
@mujeebrehman9883 2 жыл бұрын
അറിവും ബുദ്ധിയും ഏറെയുണ്ട്, നല്ല സംസ്കാരവും., ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...
@shaijamukkathu7132
@shaijamukkathu7132 2 жыл бұрын
What a lovely speech Dr.Divya!!!! You are really great!!! Congrats 💐💐💐💐💐💐💐
@santharaghavan6665
@santharaghavan6665 2 жыл бұрын
U r great !!!!
@babuabraham3028
@babuabraham3028 2 жыл бұрын
O
@raphaelnightingalemedia777
@raphaelnightingalemedia777 2 жыл бұрын
ഇതുപോലുള്ള ഭരണാധികാരികളെ ആയിരിക്കണം നമ്മുടെ സമൂഹത്തിന് ആവശ്യം..💐💐💐
@thomaskj8836
@thomaskj8836 2 жыл бұрын
Lot 23rd try D detach wears tru 5s hii
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏ഇത്രയും ബേഗുമാനത്തോടും മര്യതയോടും അങ്ങയെ വളർത്തി എടുത്ത അച്ഛനോടും അമ്മയോടും ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏
@elcil.1484
@elcil.1484 2 жыл бұрын
🙏🙏🙏👍👌
@tjyothish5512
@tjyothish5512 2 жыл бұрын
പാട്ടുകാരി സുന്ദരീ പൊന്നൂ എന്തു നല്ല പാട്ടുകാരി നന്ദി മോളെ. ഒരു യഥാർത്ഥ മലയാളിക്ക്, മാതൃ സ്നേഹിക്കു ഏറ്റവും വലിയ അഭിമാനമാണ് ദിവ്യമോൾ.
@brigitmm6299
@brigitmm6299 2 жыл бұрын
സനദോഓഎചഛൊഎടഠഭഢഝജീഢ
@samadabdu5694
@samadabdu5694 2 жыл бұрын
ഒരു 'IAS ' ഒഫിസറിൽ നിന്നും ഇത്ര ശുദ്ദ മലയാളം കേൾക്കാൻ കഴിഞ്ഞതിൻ വളരെ സന്തോഷം ഒരുപാട് അഭിനന്ദനങ്ങൾ
@RajaKumar-oc4yj
@RajaKumar-oc4yj 2 жыл бұрын
ഓഫീസർ , ശുദ്ധ ,കഴിഞ്ഞതിൽ
@sajikrishna1576
@sajikrishna1576 2 жыл бұрын
മലയാളികൾ ഇങ്ങനെയേ സംസാരിക്കൂ
@babupk9048
@babupk9048 2 жыл бұрын
@@RajaKumar-oc4yj u
@joshyfrancis5461
@joshyfrancis5461 2 жыл бұрын
@@RajaKumar-oc4yj 👍
@Itachi-75
@Itachi-75 2 жыл бұрын
.kvk
@harim2112
@harim2112 2 жыл бұрын
Mam 👌👌💕💕 മലയാളഭാഷ..... മലയാളത്തിന്റെ അഭിമാനം കലക്ടർ എന്ന പതത്തിന് പൂർണ്ണതയേകി ഒരായിരം അഭിനന്ദനങ്ങൾ 🥰❤❤❤
@thomasmathew6316
@thomasmathew6316 2 жыл бұрын
വലിയ വിലപ്പെട്ട സന്ദേശം,അതിലുപരി ജന ഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിലുള്ള അവതരണം,അഭിനന്ദനങ്ങൾ
@muhammadptk9283
@muhammadptk9283 2 жыл бұрын
p.t.k
@mariammavarghese4013
@mariammavarghese4013 2 жыл бұрын
I ❤️ madum god bless you 🙏🙏🙏👍
@leelammapu5685
@leelammapu5685 2 жыл бұрын
God.bless.you.madam
@yohannankoply8094
@yohannankoply8094 2 жыл бұрын
വളരെയധികം ഹ്രദയത്തെ സ്പർശിക്കുന്ന, പ്രോത്സാഹനം നൽകുന സന്ദേശം. ആ വലിയ വ്യക്തിത്വത്തിന്റെ ഉടമക്ക് വലിയ സല്യൂട്ട്.
@joshicharan4968
@joshicharan4968 2 жыл бұрын
ഹ്രദയംഅല്ല ഹൃദയം
@syamalaks3234
@syamalaks3234 2 жыл бұрын
എളിമയുടെ വ്യക്തിത്വം , മഹത്വചനം , അഹങ്കാരം ലെവലേശമില്ലാത്ത പ്രതിഭ 👍
@jacobvp1841
@jacobvp1841 2 жыл бұрын
ജാഡഇല്ലാത്ത,പച്ചയായ ഓരോ ജീവിതാനുഭവങ്ങൾ ശുദ്ധ മലയാളത്തിൽ പങ്കുവച്ച കളക്ടർക്ക് ഒരായിരം നന്ദി. 🌷🌷🌷
@annietessil9127
@annietessil9127 2 жыл бұрын
Beautiful message👍 God bless you🙏🙏🙏🙏🙏
@johnsondaniel8366
@johnsondaniel8366 2 жыл бұрын
അച്ഛന്മാരും പാസ്റ്റർമാരും കേൾക്കണ്ട സന്ദേശം 🌹🌹🌹
@remeshsahadeven4858
@remeshsahadeven4858 2 жыл бұрын
ജന്മം നല്കിയ പിതാവിനും മാതാവിനും അഭിമാനിക്കാൻ ഇങ്ങനെ ഒരു മകളെ നല്കിയ ഈശ്വരനോട് നന്ദി :-
@geethabalachandran2417
@geethabalachandran2417 2 жыл бұрын
ഒഴുകി എത്തുന്ന വാക്കുകൾ ഹൃദയ സ്പർശിയായ ആശയങ്ങൾ 🙏🏼🙏🏼🙏🏼 മാഡം നല്ലത് ചെയ്യാൻ ആരോഗ്യവും ആയുസ്സും ജഗതീശ്വരൻ നൽകട്ടെ
@kkramachandharankakkanattu3686
@kkramachandharankakkanattu3686 2 жыл бұрын
🙏
@viswanathankalpathy7327
@viswanathankalpathy7327 2 жыл бұрын
ഇത്രയും വിപുലമായും, സംഘീർണ്ണകമായും, ലളിതവും വാക് നൈപുണ്യവും ചേർന്നു അനുഗ്രഹീതനായ കലക്ടർ സാറിന് എന്നും സർവ്വശേര്വൻ കൂടേ ഉണ്ടാവണമേ, അദ്ദേഹത്തിൻറെ പ്രവർത്തനത്തിലും ജനസേവന കർമ്മങ്ങളിലും എന്നും മംഗളം ഭവിക്കേണമേയെന്ന് ശ്രീ ഗരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.🙏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
ധീ / തീ അല്ല
@padmajaanilkumar6953
@padmajaanilkumar6953 2 жыл бұрын
@@viswanathankalpathy7327 i
@kpsureshsuresh9446
@kpsureshsuresh9446 2 жыл бұрын
നല്ല പ്രസംഗം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുന്നില്ല ,എത്ര മനോഹരമായി ശുദ്ധമായ മലയാളത്തിൽ പറയുന്നത് അഭിനന്ദനങ്ങൾ മാഡം
@binoysebastian9164
@binoysebastian9164 2 жыл бұрын
രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശു പറഞ്ഞു നിങ്ങൾ ലോകത്തിന്റെ പ്രകാശം ആകുന്നു എന്ന്.വിളക്ക് കത്തിച്ച് പറയിൻകീഴല്ല തണ്ടിന്മേൽ വയ്ക്കണം (mathew 5:14-17) ഇതുപോലെയുള്ള മെസ്സേജ് കേൾക്കുമ്പോൾആണ് ആണ് ആ വാക്കുകളുടെ ആഴമേറിയ അർത്ഥം മനസ്സിലാകുന്നത്. Thank you madam for the great speach.
@vasudevanmussath3477
@vasudevanmussath3477 2 жыл бұрын
Youarethereallightofthisstate
@ashkart.k5006
@ashkart.k5006 2 жыл бұрын
😅😅😅
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 2 жыл бұрын
മനസ്സിന്നുള്ളിലേക്ക് ആഴത്തിലലിഞ്ഞിറങ്ങുന്ന ഇമ്പമാർന്ന പ്രസംഗ ശൈലി.. എന്തൊരു രസമാണ് കേട്ടിരിക്കാൻ..
@vysaghstudio3862
@vysaghstudio3862 2 жыл бұрын
ഹൃദയത്തെ സ്പർശിച്ച അധിമനോഹരമായശൈലിയിൽ. പ്രസംങ്ങിച്ച കള്ക്റ്റർക്ക് ഒരായിരം നന്മകൾ നേരുന്നു
@trjkurup4740
@trjkurup4740 2 жыл бұрын
ഇങ്ങനെ മനസ്സിനുളളിൽ പ്രകാശം നിറഞ്ഞു തുളുമ്പുന്ന അങ്ങയെപ്പോലുളള വ്യക്തികളാണ് യഥാർത്ഥത്തിൽ ഒരു ജില്ലയുടെ ഭരണാധികാരി ആകേണ്ടത്.
@viswanathanachari7639
@viswanathanachari7639 2 жыл бұрын
ഇത്ര നല്ല ഒരു പ്രസംഗം ഇതുവരെ കേട്ടിട്ടില്ല. ഇങ്ങെനെ ആയിരിക്കണം നമ്മുടെ കളക്ടര മാർ🙏🌹🌹🌹
@joseinchiparambil199
@joseinchiparambil199 2 жыл бұрын
ദൈവം അനുഗ്രഹിട്ടെ ആശംസകൾ
@commentingrights
@commentingrights 2 жыл бұрын
@@joseinchiparambil199 88good
@narayanank839
@narayanank839 2 жыл бұрын
Good
@prasadkumar7704
@prasadkumar7704 2 жыл бұрын
Brilliant..... Love you sister...All the best for every time...Go ahead..
@rencyshaji574
@rencyshaji574 2 жыл бұрын
Super Nothing say more God be with you at the end yor life
@lordmasterministries5071
@lordmasterministries5071 2 жыл бұрын
വളരെ സ്ഫുടമായ വാക്കുകൾ, നല്ല സന്ദേശം..ഇന്നത്തെ സ്ത്രീ സമൂഹത്തിന് മാതൃക, God Bless You..
@jafeerabdulrubb6870
@jafeerabdulrubb6870 2 жыл бұрын
Aa
@rajeevinchakkottu3855
@rajeevinchakkottu3855 2 жыл бұрын
നല്ല അന്തസുള്ള പ്രസംഗം ......... ശുദ്ധമലയാളം. ...... ഇങ്ങനെ ആയിരി ക്കണം ഓഫീസർമാർ .
@sandhyathankachan3516
@sandhyathankachan3516 2 жыл бұрын
കാഴ്ചപ്പാടുകൾ മഹ്ത്വരം.പ്രസംഗം ഗംഭീരം.ഭംഗിയായി പാടി 🙏
@claralorance8430
@claralorance8430 2 жыл бұрын
@@sandhyathankachan3516 %
@satheasanmuringeri
@satheasanmuringeri 2 жыл бұрын
പറയാന്‍ വാക്കുകളില്ല.അതി മനോഹരം.അതി ഗംഭീരം. ഹൃദയത്തിലേക്ക് നേരിട്ട് ഒഴുകിയിറങ്ങുന്ന വാക്കുകള്‍. നന്ദി കലക്ടര്‍....
@harekrishna6497
@harekrishna6497 2 жыл бұрын
ശുദ്ധ മലയാളത്തിൽ ഉള്ള പ്രസംഗത്തിന്റെ സൗന്ദര്യം ഗംഭീരം 🙏🙏🙏🌹🌹🌹ആശംസകൾ madam🌹🌹🙏🙏
@sudhamanym.k.1768
@sudhamanym.k.1768 2 жыл бұрын
ഹറദൃവു.ംലളിതവുംശുദധവുമായിപറസങ്ചചമേഡതതിന്അകമഴിഞഞആശംസകൾ
@prasadps3628
@prasadps3628 2 жыл бұрын
Etra rehersalanu seshamanu etra nalla prasangam . Pattinte artham manasilaayilla.
@lailaphilip3778
@lailaphilip3778 2 жыл бұрын
@@sudhamanym.k.1768 എത്റമനോഹരംഓരോവാകൃവും
@shoukathalim3472
@shoukathalim3472 2 жыл бұрын
വളരെ നല്ല സന്ദേശമുള്ള പ്രസംഗം... കേൾക്കുന്നവർക്ക് സമയം പാഴാവില്ല... 👍
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Awesome speech... ഇന്നത്തെ കാലത്ത് മതനേതൃത്വത്തിൽ കാണാന്‍ കഴിയാത്ത ക്രൈസ്തവ മൂല്യങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു മഹത് വ്യക്തിത്വം... ഇങ്ങനെയുള്ളവരാണ് ഉദ്യോഗനേത്റുത്വത്തിൽ വരേണ്ടത്...
@poulosenoby7707
@poulosenoby7707 2 жыл бұрын
ആരെയും ആകർഷിക്കുന്ന പരിശുദ്ധമായ മലയാളത്തിലുള്ള അവതരണം. മാതൃ രാജ്യത്തിനായി കൂടുതൽ സംഭാവനകൾ നൽകുവാൻ ദൈവം ശക്തികരിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു...
@thansirka8948
@thansirka8948 2 жыл бұрын
ദൈവം കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@jewels8561
@jewels8561 2 жыл бұрын
എന്നെ ഏറ്റവും ആകർഷിച്ചത് അക്ഷരസ്ഫുടതയാണ്. ഇന്ന് നമ്മൾ കേൾക്കുന്ന മിക്കവർത്തമാനങ്ങളിലും അക്ഷര സ്ഫുടത വളരെ കുറവാണ്. വളരെ സന്തോഷം .
@unnikrishnannairps3747
@unnikrishnannairps3747 2 жыл бұрын
അത്യുജ്ജ്വലം!!!!!👍👍👍👍
@valsalaraveendran7938
@valsalaraveendran7938 2 жыл бұрын
Ethra krethyamay karyngal paranjumanasilakitharunnathu, great vykthithuam
@whiteandwhite545
@whiteandwhite545 2 жыл бұрын
അതിന്റെ പ്രധാന കാരണം, മലയാളം വായനാശീലം കുറവാണ്, നല്ല വാക്കുകൾ രൂപപ്പെടുന്നത് തന്നെ നല്ല വായനയിൽക്കൂടിയാണ്🙏
@rhythmofbeenaslifemalayala2927
@rhythmofbeenaslifemalayala2927 2 жыл бұрын
ശക്തവും മനോഹരവുമായ ഒരു ആശയത്തെ എത്ര ലളിതമായാണ് അവതരിപ്പിച്ചത് അഭിമാനം തോന്നുന്നു🙏🙏🙏
@LAAZORA
@LAAZORA 2 жыл бұрын
kzbin.infoR601qJCIqrk?feature=share
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഈശ്വരാനുഗ്രഹം നിറഞ്ഞ ,എളിമ നിറഞ്ഞ ഒരു അതുല്യ പ്രതിഭ.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@abrahamchandyjohn9560
@abrahamchandyjohn9560 2 жыл бұрын
Dr DS Iyer, Thanks a lot for your treasure of gold, may have bestowed on you from the institutional greatness where you graduated your MBBS and let Almighty work through you to uplift 1000s of Indian youth to be in the path of goodness. May God bless you in you career.
@yathra905
@yathra905 2 жыл бұрын
"വളരെ നല്ല മഹത്തായ സന്ദേശം.. ✨ Divya ma'am...🌺🌼.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..🔥 Beautiful singing..🎶✨🌷..
@rajisajith9351
@rajisajith9351 2 жыл бұрын
എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത്.,, ശുദ്ധമായ മലയാളം - ആദരണീയ വ്യക്തിത്വം
@josepj3647
@josepj3647 2 жыл бұрын
T.r the first one. it has to go on, I will not sure about that I k
@avinashp3580
@avinashp3580 2 жыл бұрын
@@josepj3647 l1
@avinashp3580
@avinashp3580 2 жыл бұрын
⁰⁰
@LAAZORA
@LAAZORA 2 жыл бұрын
kzbin.infoR601qJCIqrk?feature=share
@kuttikadandevid6364
@kuttikadandevid6364 2 жыл бұрын
So good
@aleyammajohn8069
@aleyammajohn8069 2 жыл бұрын
വളരെ നല്ല പ്രസംഗം ; ശുദ്ധമായ മലയാള ഭാഷ, നല്ല ശബ്ദം , ഹൃദയസ്പർശിയായ വാക്കുകൾ, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. പ്രാർഥനാ ഗാനം വളരെ ചിന്തിപ്പിക്കുന്നതാണ്. സൗമ്യമായ അവതരണം.🙏🙏🙏
@pjjosephjoseph1194
@pjjosephjoseph1194 2 жыл бұрын
Very good
@kksreedharan3248
@kksreedharan3248 2 жыл бұрын
Ù
@sumangalam1679
@sumangalam1679 2 жыл бұрын
Valare nalla prasamgam medam iswaran anugrahikkatte
@vismiyavijayakumar3254
@vismiyavijayakumar3254 2 жыл бұрын
വളരെ അർത്ഥവത്തായ ഒരു പ്രസംഗം.
@pushpalakshman2169
@pushpalakshman2169 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹🌹
@geenapeter3187
@geenapeter3187 2 жыл бұрын
മത നേതാക്കള്‍ക്ക് പോലും പറഞ്ഞു തരാന്‍ പറ്റാത്ത വെളിച്ചത്തിന്റെ അറിവുകള്‍. Hats off ശ്രീമതി Dr. ദിവ്യ mam. നമിക്കുന്നു 🙏
@sasiv.s.pillai5921
@sasiv.s.pillai5921 2 жыл бұрын
A great speech.Big salute
@maryb8360
@maryb8360 2 жыл бұрын
ഇരുട്ടിലായിരിക്കുന്നവരെ വെളിച്ചത്തിലേക്ക് നയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു❤🌹🙏🙏🙏
@chandrakumaritg7332
@chandrakumaritg7332 2 жыл бұрын
എന്റെ മോന്റെ അവസ്ഥ ഞാൻ ഓർത്തു പോയി ദിവ്യ, തീര്ച്ചയായും കണ്ണ് നനയിച്ചു ❤️
@omanakuttant4903
@omanakuttant4903 2 жыл бұрын
@georgejohn1594
@georgejohn1594 2 жыл бұрын
.
@a.k.abraham7883
@a.k.abraham7883 2 жыл бұрын
എത്ര മനോഹരമായ ശൈലി. എന്ത് എളിമ. സർവ്വ നന്മകളും നേരുന്നു' ശബരിനാഥൻ ഒരു ഭാഗ്യവാൻ തന്നെ '
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Sabarinadhan verum chettaye pole alle samsarkunne.ivane engane kitti ivare.
@joshicharan4968
@joshicharan4968 2 жыл бұрын
ശബരീനാഥനോ? നമ്മുടെനാട്ടിന്റെഭാഗ്യം! രാഷ്ട്രീയക്കാർഇവർക്കെല്ലാംഅവരുടെകഴിവ് ഉപയോഗിച്ച് പ്രവർത്തിക്കാനുള്ളസ്വാതന്ത്ര്യംകൊടുത്താൽമതിയായിരുന്നു.
@josemaveli2026
@josemaveli2026 2 жыл бұрын
The speech is very inspiring . Thanks for the valuable experiance
@aboobakeraboobaker6591
@aboobakeraboobaker6591 2 жыл бұрын
@@josemaveli2026 l0
@aboobakeraboobaker6591
@aboobakeraboobaker6591 2 жыл бұрын
@@joshicharan4968 L0
@narendranbalaramannair7088
@narendranbalaramannair7088 2 жыл бұрын
Dr.Divya.S.Iyer A highly elevating and inspiring speech .A true leader indeed. Expecting more from her to direct this generation in the true path
@pnarayanan4342
@pnarayanan4342 2 жыл бұрын
Great Speach Congrats 🌹
@reenastephen7836
@reenastephen7836 2 жыл бұрын
ജീവിതാനുഭവങ്ങളിലൂടെയുള്ള ഉഗ്രൻ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ വളരെ നന്ദി കലക്ടർ മോളെ. 🙏🙏
@paulmuttathukunnel279
@paulmuttathukunnel279 2 жыл бұрын
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതും വിലപ്പെട്ടതും ആയ പ്രസംഗം. നിങ്ങൾ ഒരു മികച്ച വ്യക്തിയാണ് മാഡം. എല്ലാവിധ ആശംസകളും നേരുന്നു.
@aniyamma0252
@aniyamma0252 2 жыл бұрын
ദൈവം അനുഗ്രഹിക്കുമാറാകട്ടെ... ഇരുട്ടിലിരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു. ആ വിളിച്ചം ആണ് മനസാക്ഷി എന്ന ദീപം.. ഈ ദീപം അനേകർക്കു പ്രകാശം നൽകട്ടെ. യേശു പറഞ്ഞു ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു. വളരെ മൂല്യം നിറഞ്ഞ ഭവതിയുടെ സ്നേഹത്തിന്റെ സന്ദേശം. God bless you🙏🙏🙏👍
@kunjimonpi1421
@kunjimonpi1421 2 жыл бұрын
Mam U are Great. നിഷ്കളങ്കമായ, ഒരു ജാഡ ഇല്ലാത്ത speech. അല്ലാഹു മാഡത്തിന് ആയുസ്സും ദീര്ഗായുസ്സും തരട്ടെ. ആമീൻ. 🌹🌹🌹
@ponnammabhargavi9417
@ponnammabhargavi9417 2 жыл бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട മകളായി സാറിനെ അനുഗ്രഹിക്കുന്നു., ആമേൻ... ആമേൻ
@pksivadasan5932
@pksivadasan5932 2 жыл бұрын
എന്റെ അനുഭവത്തിൽ ഇത്രയും മാതൃക സമ്പന്ന മായ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .
@sasikalaai1649
@sasikalaai1649 2 жыл бұрын
Thank you for your such an amazing speach God bless u
@jamesmathew1880
@jamesmathew1880 2 жыл бұрын
വളരെ നല്ല മെസേജ് ഒത്തിരി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വാക്കുകൾ എല്ലാവർക്കും ജീവിതത്തിൽ ഉപകാരപെടും
@jabbaram727
@jabbaram727 2 жыл бұрын
മേടത്തിന് എൻറെ അഭിനന്ദനങ്ങൾ ഇതാവണം കലക്ടർ നല്ല പ്രസംഗം മലയാളത്തനിമ ആരെയും ആകർഷിക്കുന്ന വാക്ക്അറിവിൻറെ നിറകുടം
@LAAZORA
@LAAZORA 2 жыл бұрын
kzbin.infoR601qJCIqrk?feature=share
@seethalakshmi46
@seethalakshmi46 2 жыл бұрын
ഹാ എത്ര തൽവയത്വമാർന്ന സംഭാഷണ ശൈലി, ഒരു പദവിയിൽ മാത്രം ചുരുക്കാവുന്ന ഒരു വ്യക്തിത്വമല്ല മാഡത്തിന്റെ ത്. ഇനിയും ഒരു പാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏
@bijugeroge628
@bijugeroge628 2 жыл бұрын
അവിടെ ഇരുന്നു കേൾക്കുന്ന ഓരോ തിരുമേനിമാരും അച്ഛനമ്മമാരും ഈ കളക്ടറുടെ ഒരോ വാക്കുകൾ സശ്രദ്ധം കേൾക്കണം, സമൂഹത്തിൽ എങ്ങനെയും എന്തും വെട്ടിപ്പിടിക്കണം എന്ന ആഹ്വാനം ചെയ്യുന്ന മെത്രാന്മാർ ഈ വാക്കുകൾ കേൾക്കണം, അന്ധകാരത്തിൽ നിന്ന് അത്ഭുതപ്രകാശത്തിലേക്ക് നയിക്കുവാൻ ഈ വാക്കുകൾ ഇടയാക്കട്ടെ
@thomasjoy115
@thomasjoy115 2 жыл бұрын
Really effective message. God bless our Respected District Collector.
@sindhurajendran5337
@sindhurajendran5337 2 жыл бұрын
വളരെ നല്ല പ്രസംഗം കേട്ടിരുന്നു പോകും👌👌👍..... Thanks🙏ദൈവം അനുഗ്രഹിക്കട്ടെ......
@LAAZORA
@LAAZORA 2 жыл бұрын
kzbin.infoR601qJCIqrk?feature=share
@rajendranvayala4201
@rajendranvayala4201 2 жыл бұрын
താങ്കളുടെ മനസിൽ തട്ടിയ ഓർമകൾ അനുഭവങ്ങൾ പൃകൃതികുറിപ്പുകൾ,സംഗീത,സാഹിതൃ താല്പരൃങൾ ..ഒക്കെയും ... ആശംസകൾ,അനുമോദനങൾ
@sugathadevivijayakumar8353
@sugathadevivijayakumar8353 2 жыл бұрын
Super madam
@kanchanakp8510
@kanchanakp8510 2 жыл бұрын
നല്ല മലയാളം നല്ല സ്പുടം ചെയ്ത ഭാഷ ദൈവത്തിന്റെ കൈഒപ്പു ഉള്ള അനുഗ്രഹീത പ്രതിഭ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏❤🙏
@achayanmuscat2147
@achayanmuscat2147 2 жыл бұрын
What a great speach.. hat off to you collector god bless you abundantly
@monaivarghese1251
@monaivarghese1251 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, great മെസേജ്
@ashkart.k5006
@ashkart.k5006 2 жыл бұрын
Engil parayanda
@jojimj8477
@jojimj8477 2 жыл бұрын
@@ashkart.k5006 to ooo
@joyk.varkey1249
@joyk.varkey1249 2 жыл бұрын
An apt message for the time being
@royomathai
@royomathai 2 жыл бұрын
വളരെ ലളിതമായി, അതിമനോഹരമായി, ഇരുട്ടിന്റെയും, പ്രകാശത്തിന്റെയും പ്രാധാന്യം , തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നു.മലയാളത്തിലുള്ള, മനോഹരമായ അവതരണം. An unforgettable and beautiful message, that can be shared to others and goes deep into the mind. 🙏🏻
@ramaswami5041
@ramaswami5041 2 жыл бұрын
ഈ കാലഘട്ടം കാത്തിരുന്ന സന്ദേശം സ്വാനുഭവങ്ങളാൽ വിശദീകരിച്ചത് കേട്ടു. നമോവാകം . പൊതു സമൂഹത്തിന് കൃത്യമായ ദിശ ദർശനം നല്കാൻ അങ്ങേക്ക് ആയുരാരോഗ്യ സമ്പദ് സമൃദ്ധി ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sarojinipp7208
@sarojinipp7208 2 жыл бұрын
ജനങ്ങളെ ചേർത്ത് പിടിച്ച് അവരുടെ ഒപ്പം നിന്ന് വേദനകൾ കണ്ടറിഞ്ഞ് അവർക്ക് നീതി ലഭിക്കാൻ വേണ്ടി നീതി ആർക്കും ലഭിക്കുന്നില്ല. മോള് കലക്ടർ ജനങ്ങൾക്ക് നീ തീ ഉറപ്പാക്കണം നല്ല ഭാവി മകൾക്കൂ ണ്ടാകും ഭഗവാൻ അനുഗ്രഹിക്കട്ടെ മോൾക്ക് എന്റെ ആംശസകൾ നന്ദി💯
@lincyvarghese5204
@lincyvarghese5204 2 жыл бұрын
Mam I saw your inner beauty through your living words and deeds. God Bless you to do His work beautifully. ❤ ❤ ❤
@ramakrishnanpk9857
@ramakrishnanpk9857 2 жыл бұрын
ഈ പ്രസംഗ വിശദീകരണം കൊണ്ട് ഒരു പുതുജന്മം ഉടലെടുത്തതായി കണക്കാക്കു ! നന്ദി നമസ്കാരം മേം .!!!
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
വളരെ ഹൃദ്യമായ സന്ദേശം, 🙏🙏🙏, ജില്ലയുടെ ഭാഗ്യം
@p.n.samyuktharatnakar3758
@p.n.samyuktharatnakar3758 2 жыл бұрын
Dear Madam. A very heart touching speech. I am an 82 year old lady, I remember this song in the convent school I studied. Thank you for this reminder to be always positive
@abrahamparasseril4860
@abrahamparasseril4860 2 жыл бұрын
Such enlightened, compassionate, intelligent ones are destined to serve under politicians who fools us with their public speech. Can anyone make such a thought provoking speech that contains message of service to humanity. Prayers for her to be a torch bearer amongst the people she serves.
@sreekuzsree4935
@sreekuzsree4935 2 жыл бұрын
ലളിതവും സുന്ദരവുമായ, എന്നാൽ ഗഹനവുമായ പ്രഭാഷണം. എന്തായാലും ശബരി സാറിനു ചേർന്ന വ്യക്തിപ്രഭ. നമസ്‌തെജി.
@marthoopa1784
@marthoopa1784 2 жыл бұрын
Too profound .God bless you dr.diviz
@gracyfernandes3955
@gracyfernandes3955 2 жыл бұрын
God bless 🙏
@aravindperingad6043
@aravindperingad6043 2 жыл бұрын
Good talk👏👏👏
@merldoll
@merldoll 2 жыл бұрын
Wonderful n inspiring speech. May almighty bless you in abundance.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 жыл бұрын
Bless you mam inthe name of Lord Jesus christ Amen God gives you more strength and wisdom for your future life grace ful and gorgeous speech bless you again
@rejithomas7729
@rejithomas7729 2 жыл бұрын
A Doctor who pass out, worked with CMC learns the life of a suffering person and to walk with them. Appreciate all the Doctors who studied, worked at the CMC.
@balu64785
@balu64785 2 жыл бұрын
CMC Vellore?
@almunasib3008
@almunasib3008 2 жыл бұрын
ക്രിത്യവും വ്യക്തവും അര്ഥഗര്ഫവുമായ പ്രസംഗം. ആ ഒരു സദസ്സിനു വേണ്ടതും മറ്റുള്ളവർക്ക് വളരെ ഗുണകരവുമായ അനുഭവങ്ങളുടെ സമ്മനയം.കുറഞ്ഞ സമ യത്തിലൂടെ സമൂഹത്തെ ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രസംഗങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
മാഡത്തിന്റെ speech കേൾക്കുമ്പോൾ നാളെ ഈ പൊസിഷൻ നമ്മൾക്കും ആകണം എന്ന് ഉണ്ട് . സൂപ്പർ
@samuelemjee
@samuelemjee 2 жыл бұрын
Amazing speach with pure Malayalam.She will be a model administrator with a kind heart towards the fellow common beings.May God bless you sister Madam.
@sathigopinathan9742
@sathigopinathan9742 2 жыл бұрын
വിനയം വളരെയു ndu
@rajanissac8162
@rajanissac8162 2 жыл бұрын
You are really a qualified collector. What a meaning full speech. God bless. Your speech is a light to the modern world
@joykizhakkayil3421
@joykizhakkayil3421 2 жыл бұрын
⁵⁵I have ⁵5⁵⁴ccççxeeeèwww
@sandhyapanicker7218
@sandhyapanicker7218 2 жыл бұрын
You are really a blessing collector and God Almighty bless ing you abundantly.
@maninair2174
@maninair2174 2 жыл бұрын
Kooopu kai....
@vilasininair2962
@vilasininair2962 2 жыл бұрын
Zzzzzzzzzxxxźzzr ,ķ
@radhakrishnanlnair2714
@radhakrishnanlnair2714 2 жыл бұрын
ella nanmakallum nerunnu yinium othiri othri uyarangalilethate
@rajendranprajendran5771
@rajendranprajendran5771 2 жыл бұрын
മനുഷ്യത്യമുള്ള , ഭാരതത്തിന്റെ പുത്രി കേരളത്തിന്‌ അഭിമാനം
@samkaroorkaroor1222
@samkaroorkaroor1222 2 жыл бұрын
Dr.Divya big salute
@jayachandranpillai3822
@jayachandranpillai3822 Жыл бұрын
Really heart touching speech
@emilybaby730
@emilybaby730 2 жыл бұрын
ഇത്രയും നല്ല ഒരു പ്രസംഗം അതും ഒരു 1As കാരി ശുദ്ധമലയാളം ത്തിൽ കൊള്ളാം മാഡത്തിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@minil2217
@minil2217 2 жыл бұрын
Good
@balachandrannair3004
@balachandrannair3004 2 жыл бұрын
Keralathil. Janichaal. Malayalam Aarkkum. Samssaarikkaam. Athinu. Pratheika. Kazhivu. wayendda.
@viswanathanramasubramonian4330
@viswanathanramasubramonian4330 2 жыл бұрын
suddha malayalam means speaking without mixing english words
@arunvs1871
@arunvs1871 2 жыл бұрын
മാഡം നല്ല പ്രസംഗം. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mathewcm1661
@mathewcm1661 2 жыл бұрын
Very inspiring speech.Proud of u . God bless.
@bencitaemmanuel4068
@bencitaemmanuel4068 2 жыл бұрын
Congratulations dr. Divya very inspiring speech may everyone including youth draw inspiration from wish you. You be light to those groping in darkness. Wish you all da best.
@ramakrishnapillai4806
@ramakrishnapillai4806 2 жыл бұрын
ll
@kannanr8009
@kannanr8009 2 жыл бұрын
Really chaste Malayalam speech devoid of any English interpose. 👍
@pjvarghese9932
@pjvarghese9932 2 жыл бұрын
Your speech was so inspiring. Thank you. All best wishes to you Mam.
@whiteandwhite545
@whiteandwhite545 2 жыл бұрын
മാഡത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏
@johnypadamadan8264
@johnypadamadan8264 2 жыл бұрын
👏👏
@vinodmethalvinod1237
@vinodmethalvinod1237 2 жыл бұрын
M
@sureshc.r3468
@sureshc.r3468 2 жыл бұрын
Very Excellent , Useful & Inspirational speech.May the God shower his blessings always on you.👍👍
@panchamisvlog5991
@panchamisvlog5991 2 жыл бұрын
Wonderful
@jeemoljoseph5239
@jeemoljoseph5239 2 жыл бұрын
മനസ്സിലേക്ക് വെളിച്ചം പകർന്നു തരുന്ന മെസ്സേജ്... നന്ദി 🙏🙏
@drpssthampi2000
@drpssthampi2000 2 жыл бұрын
Inspiring and invocking. Divya madam has delivered a timely message. Congratulations ❤
@geethavnair7421
@geethavnair7421 2 жыл бұрын
Beautiful awsome Speech. May THE ALMIGHTY BLESS YOU MAM 🙏
@ammathews
@ammathews 2 жыл бұрын
Very inspirational speech in the beautiful simple Malayalam language, is certainly admired and I loved this precious moments to listen with total attention!🌹🔥🙏
@sankarnarayan9411
@sankarnarayan9411 2 жыл бұрын
ശ്രീമതി ദിവ്യാമാഡം, അവിടേക്കു എന്റെ അഭിനന്ദനങ്ങൾ. ഇന്നു ഏവരിലും കാണാൻ കഴിയാത്ത അവിടത്തേ ജനങ്ങളോടുള്ള വാത്സല്യം മറ്റൊരുത്തരിലും കാണാൻ പ്രയാസമാണ്. തന്റെ ജില്ലയിലുള്ള വ്യക്തികൾ തന്റെ സ്വന്തം എന്നു കണ്ടു അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മയും തിന്മയും മനസിലാക്കി കൊടുത്തു ഏവരെയും നേരായ വഴിക്കു നയിക്കുന്ന അവിടത്തേ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അവിടത്തേക്ക് ഈ എളിയവന്റെ അഭിവാദനങ്ങൾ.
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര kku ശേഷം നല്ല മലയാളം കേട്ടത് ഇപ്പോഴാ........ God bless you Madam......
@kthomastony
@kthomastony 2 жыл бұрын
ഒരു പ്രസംഗം എന്നതിലുപരി.... ഉൾകാമ്പുള്ള.. ചിന്തകൾ... ഞങ്ങൾക്ക് നൽകിയ...മാഡത്തിന്🙏
@somibobby877
@somibobby877 2 жыл бұрын
മാഡം ഡോക്ടറും കളക്ടറും എല്ലാമായ അങ്ങയുടെ ശാന്തമായ പ്രസംഗം അതും സാധാമലയാളത്തിൽ. അതിമനോഹരം
@govindanchembath7228
@govindanchembath7228 2 жыл бұрын
ഓരോരുത്തരും കേൾക്കേണ്ട പ്രസംഗം
@Aiswaryababu-nx8tb
@Aiswaryababu-nx8tb 2 жыл бұрын
🥰🥰🥰🥰👍😘
@rosalythomas5667
@rosalythomas5667 2 жыл бұрын
Congrats Dr. Divya IAS for your inspiring and excellent speech. Words were very clear, understanding. Keep it up. May God bless you👍🙏🙏🙏
@johnmat5090
@johnmat5090 2 жыл бұрын
Mmm...,
@priyajacob3220
@priyajacob3220 2 жыл бұрын
എത്ര ആഴമായ ചിന്ത, തന്മയത്വമായ അവതരണം, നിഷ്കളങ്കമായ ചിരിയുടെ കിണുക്കം, collector Dr. Divya madom we are proud of you. ബ്യുറോക്രസിയിലെ ഒരു വേറിട്ട ശബ്ദം.
@joseybaby754
@joseybaby754 2 жыл бұрын
സാധാരണക്കാരിലേക്ക് ആഴ്നിറങ്ങുന്ന മധുര സന്ദേശവും ശബ്ദവും
@Who.am.i0_0
@Who.am.i0_0 2 жыл бұрын
പാലാ വിശപ്പ് Aveda. ഉണ്ട ഗെയില്‍. E. കളക്ടര്‍ പറഞ്ഞു മനസ്സ് pragasamAke. തരും
@eappanvarkey4050
@eappanvarkey4050 2 жыл бұрын
എന്നെ അത്ഭുതപ്പെടുത്തിയത് ഒരു ഇംഗ്ലീഷ് വാക്ക് പോലും ഉപയോഗിക്കാതെ ഇത്രയും അനയേസം മലയാളം കൈകാര്യം ചെയ്യാൻ സാധിക്കുന്നത് കേട്ടാൽ ഏൽപിക്കുന്ന ജോലികൾ സൂക്ഷ്മത പാലിക്കുകയും ധൈര്യത്തോടെ പൂർത്തീകരിക്കുകയും ചെയ്യാൻ കഴിയും. God bless
@jacobsjohn4155
@jacobsjohn4155 2 жыл бұрын
ഇതിൽ എത്രയോ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട് ശ്രദ്ധിച്ചാൽ മനസിലാകും, smart phone എന്നത് മലയാളം അല്ലല്ലോ
@chandranputhuppady.chandra1488
@chandranputhuppady.chandra1488 2 жыл бұрын
അതും ഒരു ട്രെയിനിംഗ് ആയിരിക്കും...,.!
@sahadsahad8986
@sahadsahad8986 2 жыл бұрын
@@jacobsjohn4155 ഭൂരിഭാഗം
@sancoenterprises3768
@sancoenterprises3768 2 жыл бұрын
Hear once more, many English words
@AjitKumar-kk9fx
@AjitKumar-kk9fx 2 жыл бұрын
ഒരു ഇംഗ്ലീഷ് വാക്ക് പോലും
@a.tabraham1180
@a.tabraham1180 2 жыл бұрын
സൂപ്പർ. അഗaധമായ ചിന്ത അപാരമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ കളക്ടർ മാഡം
@MaryThomas-oz7iv
@MaryThomas-oz7iv 2 жыл бұрын
God bless you madam🙏
@soumikoshy4477
@soumikoshy4477 2 жыл бұрын
I am totally speechless listening to this SOULSEARCHING, the most stirring , message of this Dr par EXCELLENCE !May you Dr, be the LEAD KINDLY LIGHT of the down trodden n for us to Introspect n retrospect abt how Privileged we are --yes we mortals need to think n realise the importance of CARRYING OUR CANDLES to the lightness!!
@kvmathew2896
@kvmathew2896 2 жыл бұрын
A role model personality for those who are in kind hearted views in their life.
@sadansadu6915
@sadansadu6915 2 жыл бұрын
9ൽ
@RadhaKrishnan-sb1bd
@RadhaKrishnan-sb1bd 2 жыл бұрын
👌✌🙏🙏🙏🙏😩
@sandhyathankachan3516
@sandhyathankachan3516 2 жыл бұрын
കാഴ്ചപ്പാടുകൾ മഹ്ത്വരം.പ്രസ്സംഗം ഗംഭീരം.ഭംഗിയായി പാടി.🙏
@sreedevika-vm4dm
@sreedevika-vm4dm 2 жыл бұрын
അതി ഗംഭീരമായ പ്രസംഗം. Simple but grand -- congrats
@subashchandran9546
@subashchandran9546 2 жыл бұрын
എന്തൊരു ഗംഭീര പ്രസംഗം. ഒരു ഇംഗ്ലീഷ് വാക്ക് പോലും ഉപയോഗിക്കാതെ ഇത്രയും ദീർഘമായ പ്രസംഗം നടത്തി നമ്മളെ എല്ലാം അറിവിൻ്റെ ലോകത്തിലേക്ക് നടത്തി. TKu Madam ji. 👍🙏🙏
@moideenkutty7736
@moideenkutty7736 2 жыл бұрын
@@subashchandran9546എന്നെ വളരെയധികം ആകർഷിച്ച മനോഹരമായ പ്രഭാഷണം ഭവതിക്ക് എൻ്റെ 'ആശംസകൾ അറിയക്കു .ന്നു ഒരായിരം അഭിനന്ദനങ്ങൾ
@sindhumr6972
@sindhumr6972 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. നല്ല പ്രസംഗം ❣️❣️❣️
@sreekumarik7536
@sreekumarik7536 2 жыл бұрын
രി ഒത്തിരി സിമ്പിൾ ശബരി സാറിന്റെ ഭാഗ്യം
@yusufkunju1899
@yusufkunju1899 2 жыл бұрын
@@sreekumarik7536 àa
@rahimrahim5127
@rahimrahim5127 2 жыл бұрын
ഇതാണ് സ്പുടം ചെയ്തമലയാളം. ദിവ്യാ അയ്യരുടെ മനസിന്റെ വെളിച്ചം ആ സംഭാഷണത്തിൽ ഉണ്ട്
@abdulrahmanshukkoor6021
@abdulrahmanshukkoor6021 2 жыл бұрын
Mashaallah
@nishankc9046
@nishankc9046 2 жыл бұрын
ഇതാണ് പ്രസംഗം , എന്തൊരു മഹിമയുള്ള സംസാരം ദിവ്യ മേഡത്തിന് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്
@lalithambikag4409
@lalithambikag4409 2 жыл бұрын
@@nishankc9046 ൈൈ
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 2 жыл бұрын
Even,me also got thrilled, when we listening your experiences with the darkness at your assignment as part of the training! Its is an eternal flame of experience! Simply kind speach. From Malappuram Abdulazeez
@thulasireghunath9677
@thulasireghunath9677 2 жыл бұрын
വളരെ നല്ല speech... അഭിനന്ദനങ്ങൾ 🙏🏻🙏🏻
@roymathew2325
@roymathew2325 2 жыл бұрын
Excellent speech mom. God bless you.
@GANITHAMMADHURAMLIGIMOLE
@GANITHAMMADHURAMLIGIMOLE 2 жыл бұрын
ഹൃദയത്തെ സ്പർശിച്ച പ്രസംഗം. Really wonderful and inspiring talk💖🥰🥰🙏🙏
@vidhyadharanmenon6587
@vidhyadharanmenon6587 2 жыл бұрын
A very touching, inspiring, motivational talk.
@minikurien116
@minikurien116 2 жыл бұрын
Really, u, r, a, I, a ,s, I, salut, madam,
@rajutdaniel7738
@rajutdaniel7738 2 жыл бұрын
Amazing experience Hon. Collector Dr. Divya D Iyer! IAS is not an easy cup of coffee for everyone.... Congratulations for sharing the excitement 🙏🥰🥰💞💞💞
@abdulmajeedpeace1525
@abdulmajeedpeace1525 2 жыл бұрын
ദിവ്യ മോൾക്ക് സേവന സമ്പന്നമായ ആയുരാരോഗ്യം ആശംസിക്കുന്നു
@sherleythomas8323
@sherleythomas8323 2 жыл бұрын
Really a wonderful and inspiring talk. May God bless you Madam.
@samuelsimon2343
@samuelsimon2343 2 жыл бұрын
Very ntce, 😃😄😁
@manojcherian4106
@manojcherian4106 2 жыл бұрын
Really a wonderful speech, May God bless you
@ashrafashrafpullara7708
@ashrafashrafpullara7708 2 жыл бұрын
Dr divya ദൈവം എപ്പോഴും കൂടെ ഉണ്ടാവും
@ekkoshy
@ekkoshy 2 жыл бұрын
I have never heard a more inspiring speech so impressively delivered. I wish i could get a good English translation to share with my students.
@sobhanapm4617
@sobhanapm4617 2 жыл бұрын
Do it yourself , why not try?