വിവിധ രാജ്യങ്ങളും അവിടുത്തെ വാഹന നിർമാണ കമ്പനികളും | Car Brands And Their Country Of Origin

  Рет қаралды 313,471

Top Speed

Top Speed

Күн бұрын

We all use vehicles but none of us care about the country where it is made. Others know the country in which their own vehicle is made and its features. Vehicles manufactured by each country have their own quality and features. Top Speed ​​Channel is filmed here in two parts as it is very tedious to finish all the country vehicles in one video.
നമ്മളെല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിലും അത് നിർമ്മിക്കുന്ന രാജ്യത്തെ പറ്റി നമ്മൾ ആരും ചിന്തിക്കാറില്ല. മറ്റുചിലർക്ക് അവർ സ്വന്തമായി ഉപയോഗിക്കുന്ന വാഹനം ഏത് രാജ്യത്ത് നിർമ്മിച്ചതാണ് എന്നും അതിൻറെ സവിശേഷതകളും അറിയാം. ഓരോ രാജ്യവും നിർമ്മിക്കുന്ന വാഹനങ്ങൾക്ക് അതിന്റെതായ ഗുണമേന്മയും സവിശേഷതകളുമുണ്ട്. എല്ലാ രാജ്യത്തെയും വാഹനങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞു തീർക്കുക വളരെ ശ്രമകരമായ കാര്യം ആയതിനാൽ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് Top Speed Channel ഇവിടെ ചിത്രീകരിക്കുന്നത്.
Part 2
• വിവിധ രാജ്യങ്ങളും അവിട...
Informative videos
• Basic Information
റോൾസ് റോയ്സിനെ സംബന്ധിച്ച രസകരമായ കാര്യങ്ങൾ | Interesting Facts About Rolls Royce Cars
• റോൾസ് റോയ്സിനെ സംബന്ധി...
ഈ കാർ കമ്പനികളുടെ വരുമാനം അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും | Richest car companies in the world
• ഈ കാർ കമ്പനികളുടെ വരുമ...
ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.

Пікірлер: 521
@rumanasurumi7396
@rumanasurumi7396 3 жыл бұрын
ഇനിയും തുടരട്ടെ ഈ കാർ വിശേഷങ്ങൾ👍👍👍. എല്ലാ വിധ പിന്തുണയും👏👏👏
@amaljacob8412
@amaljacob8412 3 жыл бұрын
ഇതെല്ലാം ഇഷ്ടമാണെങ്കിലും TATA യുടെ അത്രേം വരില്ല. Tata ishttam❤️🇮🇳
@AUTOMAN_06
@AUTOMAN_06 3 жыл бұрын
🔥🔥🔥🔥
@37adwaids51
@37adwaids51 3 жыл бұрын
🇮🇳🇮🇳🇮🇳
@amburs3532
@amburs3532 3 жыл бұрын
Tata യെ മലർത്തി അടിക്കുന്ന കമ്പനികൾ ഉണ്ട്
@AUTOMAN_06
@AUTOMAN_06 3 жыл бұрын
@@amburs3532 അയോ എനിക്കറിയില്ലായിരുന്നു😂😂😂🤣🤣🤣
@amburs3532
@amburs3532 3 жыл бұрын
🤔🤔🤔
@theexplorer1383
@theexplorer1383 3 жыл бұрын
T A T A U I R😘🔥
@kerala_online_bussid_addicts
@kerala_online_bussid_addicts 3 жыл бұрын
Waiting For Part 2
@ronimmani
@ronimmani 3 жыл бұрын
ഒരു മാതിരി എല്ലാ പേരുകളും തെറ്റിച്ചു പറഞ്ഞതിലുള്ള അഭിനന്ദനം അറിയിച്ചു കൊള്ളുന്നു....
@al_kelappan
@al_kelappan 3 жыл бұрын
🇮🇳🇮🇳Tata 🇮🇳🇮🇳
@AUTOMAN_06
@AUTOMAN_06 3 жыл бұрын
🔥🔥🔥🔥
@amaansabeer6378
@amaansabeer6378 3 жыл бұрын
Tata nexon
@HK-uz3wr
@HK-uz3wr 3 жыл бұрын
ഇന്ത്യ എത്തുമ്പോൾ ടാറ്റ യുടെ JLR മാത്രം പറയാതെ മഹിന്ദ്രയുടെ Pininfarina & SsangYoung കൂടി ഉൾപെടുത്തണെ
@Emilaicy
@Emilaicy 3 жыл бұрын
Pinarafia india ude company a😁😁😁😁
@DevilGAMING-cy5nk
@DevilGAMING-cy5nk 3 жыл бұрын
@@Emilaicy pininfarina italian aayirunu pinni ath mahindra medichu
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
S
@ajithjames.
@ajithjames. 3 жыл бұрын
Pininfarina italy aanu
@jamesjohn4476
@jamesjohn4476 3 жыл бұрын
Athe
@diljithtinku
@diljithtinku 3 жыл бұрын
Wolkswagen Polo 😍😍😍
@hari9598
@hari9598 3 жыл бұрын
Tata🔥🔥🔥🔥
@tonythomas6591
@tonythomas6591 3 жыл бұрын
നൈജീരിയയിൽ ഒരു ഇന്ത്യക്കാരൻ വാഹന നിർമാണം തുടങ്ങിയിട്ടുണ്ട്. Stallion Group. ഉടമ സുനിൽ വസ്വാനി.
@lbloodtmfc777
@lbloodtmfc777 3 жыл бұрын
Ashok lyland 🙂
@user-ji5mn9vs6g
@user-ji5mn9vs6g 3 жыл бұрын
Pewer
@xXx-tj8mt
@xXx-tj8mt 2 жыл бұрын
Leyland 💥
@renjithrs5928
@renjithrs5928 3 жыл бұрын
6:17 _PAGANI_ oru sports car company alla they are all HYPERCARS
@rushaljose
@rushaljose 3 жыл бұрын
Italy😍. കാർ ആണെങ്കിലും ബൈക്ക് ആണെങ്കിലും ഇറ്റലി വേറെ ലെവൽ.
@AUTOMAN_06
@AUTOMAN_06 3 жыл бұрын
❤️❤️
@aromalprakash34
@aromalprakash34 3 жыл бұрын
Maruti suzuki and tata fav
@sanjay.csanju
@sanjay.csanju 3 жыл бұрын
I ❤️ TATA Vehicles 🔥
@Acegram
@Acegram 3 жыл бұрын
TATA 🖐️
@nafimahboob4325
@nafimahboob4325 3 жыл бұрын
Bye bye👋
@Acegram
@Acegram 3 жыл бұрын
@@nafimahboob4325 😂😂😂👍
@sujisuji8116
@sujisuji8116 3 жыл бұрын
Rolls roys ❤
@AUTOMAN_06
@AUTOMAN_06 3 жыл бұрын
❤️❤️😘😘
@saifudeenumayanelloor8347
@saifudeenumayanelloor8347 3 жыл бұрын
Meetoo
@akhilbinu7454
@akhilbinu7454 3 жыл бұрын
Mahindra &TATA
@AUTOMAN_06
@AUTOMAN_06 3 жыл бұрын
Dodge, Ford, scania, Lemborgini and Benz ❤️❤️😘😘😘.......wating for part 2.....
@ADARSH.CB.914
@ADARSH.CB.914 3 жыл бұрын
🇮🇳Tata 🇮🇳
@vehiclelover4066
@vehiclelover4066 3 жыл бұрын
Mhidra Tata fans like hear
@muhammedyaseen4576
@muhammedyaseen4576 3 жыл бұрын
8:57 ൽ hennasy യെപ്പറ്റി പറയുമ്പോൾ കാണിക്കുന്നത് മുഴുവൻ caddillac ന്റെ വണ്ടികളും ലോഗോയും ആണ്... അത് hennasy അല്ല...
@xxxtentacionforever6654
@xxxtentacionforever6654 3 жыл бұрын
ഗപ്പിയുടെ ഇഷ്ട്ടപ്പെട്ട വാഹനം ഏതാണ് 🤔🤔
@bea.mk5
@bea.mk5 3 жыл бұрын
My fav toyota fortuner
@zidhanzuhamusthafa571
@zidhanzuhamusthafa571 3 жыл бұрын
അടമ്പര കറുകളുടെ അവസാനവാക്കായ ROLLS ROYCE പറഞ്ഞില്ല അത് part 2ഇൽ വരുമെന്ന് പ്രധീക്ഷിക്കുന്നു. AURUS കാണുമ്പോൾ ROLLS ROYCE ന്റെ ചെറിയ ഒരു cut ഉണ്ടോ എന്നൊരു സംശയം.❤️ ❣️ TOP SPEED❣️ uyir
@unnikuttan438
@unnikuttan438 3 жыл бұрын
ന്റെ മോനേ അനക്ക് എന്ത്‌ അറിവാ poli💓💓💓💓
@najeeb2957
@najeeb2957 3 жыл бұрын
Top Speed Ore poli
@gamerman9435
@gamerman9435 3 жыл бұрын
I am a new subsriber
@MUHDHILAL
@MUHDHILAL 3 жыл бұрын
Volkswagen polo fans like adi
@mansupp1937
@mansupp1937 3 жыл бұрын
Polo തല്ലിപ്പൊളി വണ്ടി . അതിലും നല്ലത് santro യാ.
@aswincjayan2838
@aswincjayan2838 3 жыл бұрын
@@mansupp1937 🚮 ath polo owner ne ariyu😊 porath ninn kand judge cheyyalle
@MUHDHILAL
@MUHDHILAL 3 жыл бұрын
@@mansupp1937 നീ ആരാ അത് തീരുമാനിക്കാൻ മൈ
@aswincjayan2838
@aswincjayan2838 3 жыл бұрын
@@MUHDHILAL 😂
@muhammedadnanpn1306
@muhammedadnanpn1306 3 жыл бұрын
Rolls Royce my favorite car
@bennyabraham2919
@bennyabraham2919 3 жыл бұрын
Bmw pati video idooo
@vijeeshviji52
@vijeeshviji52 3 жыл бұрын
ജെർമ്മൻ വണ്ടികൾ എനിക്കിഷ്ട്ടമാണ്,audi& benz,, my,, fav...കിടു ആണ് ഓട്ടോമൊബൈൽ എഞ്ചിനീറിങ് പഠിച്ചിട്ടുള്ളവർ അടി ലൈക്ക്.............
@vichu06
@vichu06 3 жыл бұрын
Dodge 🥰💕 romangam enikum dodge venamennund. Athine kurich oru video akkumo. Kure prize kittiya compony ann
@saifudeenumayanelloor8347
@saifudeenumayanelloor8347 3 жыл бұрын
I appreciate that
@D.o.l.l.a.r.s
@D.o.l.l.a.r.s 2 жыл бұрын
Demon 💥 Hellcat 🔥
@vaishnav.k.r1447
@vaishnav.k.r1447 2 жыл бұрын
Aurus കാണിച്ചപ്പോ Rolls Royce ആണ് എനിക്ക് ഓർമ്മ വന്ന 😁 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട. ഈ video കണ്ടപ്പോ എനിക്ക് അറിയാത്ത കുറെ വണ്ടികളെ കുറിച്ച് അറിയാൻ പറ്റി❤️. _______..Thank you Top Speed
@ahammedameen.t.t2432
@ahammedameen.t.t2432 3 жыл бұрын
👍👍👍top video🌹🌹❤
@PESOC07
@PESOC07 3 жыл бұрын
RED POLO DODGE CHARGER
@xXx-tj8mt
@xXx-tj8mt 2 жыл бұрын
Challenger...annu bro
@swafwanbinkammukutty5516
@swafwanbinkammukutty5516 3 жыл бұрын
ഒരേരയൊരു രാജാവ്..❤KING BUGATTI 😘😘😘
@saaassalim6354
@saaassalim6354 3 жыл бұрын
Masha allah. kzbin.info/www/bejne/o2Owc5p4oJV2d5Y
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
Volkswagen aan bugaatiyude production cheyyunath
@shijushiju7818
@shijushiju7818 3 жыл бұрын
Bugatty❤❤❤❤❤❤❤❤❤❤❤
@MCguy404
@MCguy404 3 жыл бұрын
Bugatti 💥💥💥
@__K__O__M__A__N__
@__K__O__M__A__N__ 2 жыл бұрын
NISSAN GTR R34
@arshaque1993
@arshaque1993 3 жыл бұрын
Elon Musk 😇
@rinceabraham6938
@rinceabraham6938 3 жыл бұрын
Germany പറഞ്ഞപ്പോൾ volkswaganൻറ സ്കോഡയും Bugatti യൂം (from 1998) പറഞ്ഞില്ല, അത് പോലെ ഇറ്റലിയെ കുറിച്ച് പറഞ്ഞപ്പോൾ Renault വിട്ട് പോയി🙄
@jamaludheenkk8259
@jamaludheenkk8259 2 жыл бұрын
Renault is French company
@sathyajithmk9004
@sathyajithmk9004 3 жыл бұрын
Ithepole bikes nte video koodi venam
@shahul9324
@shahul9324 3 жыл бұрын
Ford mustang 💪 TOYOTA Land cruiser 💪
@amburs3532
@amburs3532 3 жыл бұрын
പിന്നല്ലാ 👍👍
@abdulhakkeemabdulrahman3435
@abdulhakkeemabdulrahman3435 3 жыл бұрын
@@amburs3532 is
@abdulhakkeemabdulrahman3435
@abdulhakkeemabdulrahman3435 3 жыл бұрын
Thanks to
@anirudhva1515
@anirudhva1515 3 жыл бұрын
Bro toyotta glanza vs maruthi baleno video idamo plszzz
@rumanasurumi7396
@rumanasurumi7396 3 жыл бұрын
Mercedes Benz 🔥🔥🔥
@a.jofficial4723
@a.jofficial4723 3 жыл бұрын
Bro tourist bus vidoe cheyo guppy seta
@pramods3933
@pramods3933 3 жыл бұрын
Chrysler ഇല്ലാതെ അമേരിക്കൻ ലിസ്റ്റ്, മുൻനിര ബ്രാൻഡ് ആണ് അവർ അവിടെ
@bonifacethattil9567
@bonifacethattil9567 3 жыл бұрын
Chrysler alla ... Toyota ആണ് Americayil ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്.
@pramods3933
@pramods3933 3 жыл бұрын
@@bonifacethattil9567 വില്പന കണക്കല്ല ഉദേശിച്ചത്‌ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെപറ്റിയാണ് പറഞ്ഞത്. ഇവിടെ sales ന്റ് ലിസ്റ്റ് അല്ലല്ലോ ഓരോ രാജ്യത്തെ ബ്രാണ്ടുകൾ ഏതൊക്കെയാണെന്നല്ലേ പറയുന്നത്
@kerala_online_bussid_addicts
@kerala_online_bussid_addicts 3 жыл бұрын
Italy എന്നു പറഞ്ഞാൽ എൻ്റെ മനസ്സിൽ ആദ്യം വരുക Lamborghini ആണ്.
@Soy_batman
@Soy_batman 3 жыл бұрын
Enthanelum VW inta underlanu
@riyaskt8003
@riyaskt8003 3 жыл бұрын
Fiat and ferrari
@rincyshiji7907
@rincyshiji7907 3 жыл бұрын
Correct 👍
@cyclone9540
@cyclone9540 3 жыл бұрын
Anikk milanum romayum
@afhamabdulla1369
@afhamabdulla1369 3 жыл бұрын
India yavidey
@najmal.k.n7644
@najmal.k.n7644 3 жыл бұрын
It's really usefull
@kunjankunjuzz5214
@kunjankunjuzz5214 3 жыл бұрын
I ❤ tata vehicles........
@pschvlgge5992
@pschvlgge5992 3 жыл бұрын
Unniettan 1st
@ASLoner-y1p
@ASLoner-y1p 3 жыл бұрын
Suzuki
@amaansabeer6378
@amaansabeer6378 3 жыл бұрын
New Tata safari
@kashinadhb.r9098
@kashinadhb.r9098 3 жыл бұрын
Part- 2 katta waiting
@navinaloysius3539
@navinaloysius3539 3 жыл бұрын
Nice video mahn
@KiranGz
@KiranGz 3 жыл бұрын
Highly informative 👍
@thepopzmediacreation
@thepopzmediacreation 3 жыл бұрын
Very well explanation. Keep it up bro👍👍👍👍👍👍👍👍
@ashirabdulla2213
@ashirabdulla2213 3 жыл бұрын
My favourite car manufacturer Mahindra
@renjusr5831
@renjusr5831 3 жыл бұрын
Lamborghini yude flashback cheyumo
@jabirsidheeq605
@jabirsidheeq605 3 жыл бұрын
Foxvagon alla bro Volkswagen
@Joe-Reynold
@Joe-Reynold 3 жыл бұрын
It's a German word that's y Folks-Vah-gen
@Richuz007
@Richuz007 3 жыл бұрын
Lada lover 💕💕
@sajimonkc4185
@sajimonkc4185 3 жыл бұрын
Bike video elle
@jeswinjose12
@jeswinjose12 3 жыл бұрын
a small mistake, currently bmw formula 1 il illa. 2009 il aayirunnu last season. athe samayam mercedes benz formula 1 il athi shakthar aanu, 2014 muthal 2020 vare ulla 7 varshavum vijayichath mereceds aan, ithu ee video il paranjittum illa
@venugopalgopal5671
@venugopalgopal5671 3 жыл бұрын
Bro super video🙌😍💪💪😍🙏😎
@BeautyKingz
@BeautyKingz 3 жыл бұрын
Lincoln, Buick, GMC, RAM, Dodge, Chevrolet, Jeep, Cadillac, Ford, Tesla, Chrysler.
@kannapirockstar
@kannapirockstar Жыл бұрын
Well done all vidios detail
@eminsinto8773
@eminsinto8773 3 жыл бұрын
Lamborghini and ferrari ❤️❤️❤️❤️❤️
@kl11kozhikode
@kl11kozhikode 3 жыл бұрын
Bharathbenzkandu vanna eathelum bus premi we video kandittundo
@44889
@44889 3 жыл бұрын
Grate super
@abdulgafoormannilkunnath8305
@abdulgafoormannilkunnath8305 3 жыл бұрын
Toyota 😍😍😍😍😍😍😍😍
@nishaadks9110
@nishaadks9110 3 жыл бұрын
Good job... Nice 1
@zainularshad3150
@zainularshad3150 2 жыл бұрын
Broo rubicon jeepntee video aakamoo plssss
@jittojosekadampanad2095
@jittojosekadampanad2095 3 жыл бұрын
Nissan skyline GTR 35 Golf GTI Shelby GT 🥰🥰🥰 and Suzuki Jimny and Mahindra RoXor
@albinpauljoseph8308
@albinpauljoseph8308 3 жыл бұрын
Tata mahindra safety yill kombanmaar😘😘😘
@adhithyan369
@adhithyan369 3 жыл бұрын
സ്വീടെന്റെ കാര്യം പറഞ്ഞപ്പോൾ എന്ദേ Koenigsegg - ന്റെ കാര്യം പറയാത്തെ.
@absarvarikkodan863
@absarvarikkodan863 3 жыл бұрын
Market value toyota kk mathre kittu
@plinggasya
@plinggasya 2 жыл бұрын
0:49 ആദ്യം ഓടി എത്തുന്ന എന്ന് പറഞ്ഞപ്പോൾ Audi കാണിച്ചത് മനഃപൂർവം അല്ലെ? 😅
@afsalnm000
@afsalnm000 3 жыл бұрын
പാർട്ട്‌ 2 വേണം
@anshi2052
@anshi2052 2 жыл бұрын
POLO 😍😍😍
@amburs3532
@amburs3532 3 жыл бұрын
ഒൺലി ടൊയോട്ട ഫാൻസ്‌ ലാൻഡ് ക്രൂയിസർ
@Bond-vs7mu
@Bond-vs7mu 3 жыл бұрын
Japan
@alphateam2816
@alphateam2816 3 жыл бұрын
Lc200
@4thepeople367
@4thepeople367 3 жыл бұрын
നിസ്സാൻ പട്രോൾ
@amburs3532
@amburs3532 3 жыл бұрын
GMC, ക്യാഡിലാക്ക്
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
@@amburs3532 ath offroader alla family car aan. landcruiser,lx570,nissan patrol aan marubumiyile rajavu
@shoes_garage
@shoes_garage 3 жыл бұрын
Ford, dodge , BMW , Jeep
@sanathedoctor
@sanathedoctor 28 күн бұрын
Cadillac and Hennessy രണ്ടും രണ്ട് company ആണോ? ഒന്നല്ലേ!🤔
@antonycleetus6719
@antonycleetus6719 3 жыл бұрын
Very good information. My favourite car vox wagon
@akhil.m.sagar992
@akhil.m.sagar992 3 жыл бұрын
Chevrolet general motors ന്റെ കീഴില്‍ വരുന്നത് ആല്ലേ ഞാന്‍ അങ്ങനെ ആണ് കേട്ടിട്ടുള്ളത് അതുപോലെ വോക്സ് വാഗണ്‍ എന്നത് ഫോക്സ് wagon എന്ന് പറയുന്ന ആള്‍ bmw അല്ല bmv എന്നാണ് അത് എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും...? Bmw ബവേരിയൻ മോട്ടോർ വർക്സ് ആണെന്നും കേട്ടിട്ടുണ്ട്
@sayyidhaider9636
@sayyidhaider9636 2 жыл бұрын
Insha Allah 🙌🙌🙌
@minderk4302
@minderk4302 2 жыл бұрын
Lamborghini ❤️💥
@mithun2932
@mithun2932 3 жыл бұрын
Japan evde JDM ⚡️
@xXx-tj8mt
@xXx-tj8mt 2 жыл бұрын
💥🔥
@lintopgeorge4308
@lintopgeorge4308 3 жыл бұрын
You have a another chanel right named sixth sense
@anandhum.s8949
@anandhum.s8949 3 жыл бұрын
Koenigsegg,Bentley missed
@freelancecreator1929
@freelancecreator1929 3 жыл бұрын
അപ്പോ ഈ Skoda ജർമനിയുടെ അല്ലെ?
@amsnest
@amsnest 3 жыл бұрын
Check Slovakia
@decadedude1239
@decadedude1239 3 жыл бұрын
Rolls royce video ഇടാമോ
@pranavprabhakaran5624
@pranavprabhakaran5624 3 жыл бұрын
Bmw fullform paranjath thettanu
@gibrilpeter1059
@gibrilpeter1059 3 жыл бұрын
Bavarian Motor Works anu .german alla ... Lle
@bonifacethattil9567
@bonifacethattil9567 3 жыл бұрын
BMW - Bayerische Motoren Werke എന്നാണ് ജർമൻ ഭാഷയിൽ. ഇംഗ്ലീഷ് ഇലേക്ക് വിവർത്തനം ചെയ്താൽ Bavarian Motor Works എന്നാണ്...
@donykavalamphotography234
@donykavalamphotography234 3 жыл бұрын
Ferrari is my favourite company
@MrAnvarhassan
@MrAnvarhassan 3 жыл бұрын
Bmw: ബയേരിഷെ മോട്ടോറെൻ വെർകെ
@aadidev.t1014
@aadidev.t1014 3 жыл бұрын
Sixth sense channelinte owner ano top speedinteyum owner?
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 3 жыл бұрын
Volvo and Tata lover ♥️♥️
@rage9690
@rage9690 3 жыл бұрын
My favorite DODGE,FORD, CHEVROLET,GMC,BENZ,
@pradeepavinash
@pradeepavinash 3 жыл бұрын
Chettante channel aano sixth sense malayalam ?
@munch0071
@munch0071 3 жыл бұрын
Audi, Bentley, Bugatti, Lamborghini, Porsche, SEAT, Škoda, Volkswagen marques, MAN, Scania... These are all Volkswagen subsidiaries
@NoVanity0999
@NoVanity0999 3 жыл бұрын
nice
@karthiklal4412
@karthiklal4412 3 жыл бұрын
Dodge ❤️ .and waiting for indean company s
@nasarkaruthedath2155
@nasarkaruthedath2155 3 жыл бұрын
അവതരണം സൂപ്പർ
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20