ഇന്നൊരിച്ചിരി മെനയുണ്ട് കാണാൻ....!!! ചെലദെവസം ഒറക്കപ്പായെന്നു എണീച്ചുവന്നപോലെയാണ്.... എൻ്റെ പൊന്നണ്ണാ........ നിങ്ങ സൂപ്പറാണെന്നു നിങ്ങക്ക് അറിയില്ലെങ്കിലും?! ഞങ്ങക്ക് നല്ലോണം അറിയാം അണ്ണൻ സൂപ്പറാണെന്നു.....!!! എനിക്ക് അണ്ണനെ വലിയ ഇഷ്ട്ടമാണ് കാരണം അണ്ണൻ ഒരുനാടിനുവേണ്ടി.... ഒരുപാട് നല്ല നല്ല കാര്യങ്ങൾ നടക്കുവാൻ വേണ്ടി ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട്.! അണ്ണൻ്റെ ചാനലുപോലെ ഒരു ചാനലാണ് NTV ചാനൽ, അതും എനിക്ക് വലിയ ഇഷ്ട്ടമാണ്. സത്യസന്ധമായ സംസാരം ആണ് നിങ്ങൾ രണ്ടു പേരും അവതരിപ്പിക്കുന്നത് NTV യും CREST KERALA യും.! വന്ദേ മാതരം!
@CrestKerala3 жыл бұрын
Thanks for commenting
@CrestKerala3 жыл бұрын
Ethrayum petennu yadharthyam aakatte
@raghunathr95513 жыл бұрын
തുറമുഖം വരുമ്പോൾ റോഡുകൾ വേണം ഔട്ടർ റിങ് റോഡിനെതിരെ പന്തം കൊളുത്തി പ്രകടനം കൊയ്‌ത്തൂർകോണത്ത് കഴിഞ്ഞ ദിവസം നടന്നതായി പേപ്പറിൽ വായിച്ചു. ബാലരാമപുരതാകട്ടെ കുറെ വ്യാപാരികളും, ഈ വ്യാപാരി വ്യവസായികൾ എല്ലായിടത്തും വികസനത്തിന് പാരയായിട്ടാണ് കാണുന്നത്, അധികം സ്ഥലം വേണ്ടാത്ത പാലക്കാട് കോഴിക്കോട് greenfield പാതക്ക് വരെ ഇവർ എതിരാണ്, ആളുകൾ സ്പീഡിൽ പോയാൽ കച്ചവടം കിട്ടിലത്രേ, അതേ പോലെ ദേശീയ പാതയിൽ മതിൽ കെട്ടുന്നു എന്ന് പറഞ്ഞ് പ്രതിഷേദിക്കുന്നതും പ്രധാനമായി ഇവർ തന്നെ, റെയിൽവേ മേൽപ്പാലം വരുമ്പോൾ പ്രതിഷേദിക്കുന്നതും മാറ്റാരുമല്ല.ആളുകൾ ബ്ലോക്കിൽ കഷ്ടപ്പെടുന്നത് ഇവർക്ക് പ്രശ്നമേയല്ല.
@CrestKerala3 жыл бұрын
Thanks for commenting
@-._._._.-3 жыл бұрын
വിഴിഞ്ഞം Motherships ഇറകാവുന്ന തുറമുഖം ആവുന്നതോടെ വിദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കുന്നത് വഴി 75% കേരളം വികസിച്ചു എന്നു പറയ അതേ പോലെ ഇന്ത്യയും അതിനൊപ്പം ഇറക്കിയ ചരക്കുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ ഭൂഗർഭ railway കൂടി വരുന്നതോടെ കേരളം 100% വികസനത്തിൽ എത്തുന്നു അതേ പോലെ ഇന്ത്യയും മുന്നോട്ട് ...👌👌 ഇത് ഒരു വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിക്കും എന്നാണ് എന്റെ ബലമായ വിശ്വാസം...പിന്നെ വിമാനത്താവളം കൂടി അദാനി അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുന്നതോടെ പരിപൂർണ്ണമായ വികസനം ആർജിക്കാൻ കേരളത്തിനും ഇന്ത്യക്കും കഴിയും
@CrestKerala3 жыл бұрын
Thanks for commenting
@damosaviationandtravelvide28543 жыл бұрын
Indian railways totally ignores projects for keralas railway development
@CrestKerala3 жыл бұрын
Thanks for commenting
@shuhaibkb96893 жыл бұрын
Even the trains they alot are even used trains from north states.
@damosaviationandtravelvide28543 жыл бұрын
@@shuhaibkb9689 yes mostly old rusty trains and they barely go 60-80 given the track conditions..
@shamnanasser67343 жыл бұрын
Good one👍
@CrestKerala3 жыл бұрын
Thanks
@mokanmokamokanmoka50912 жыл бұрын
We need a world. Class amusement. Park at poovar
@yabinsp11732 жыл бұрын
Balaramapuram block Maran vealvum vazhi ondo
@balaanil37483 жыл бұрын
ചേട്ടാ വിഴിഞ്ഞം to മുടവൂർപാറ യിൽ എത്തി ചേരുന്നത് ഇതിന്റെ ഇടയിലുള്ള ഏതൊക്കെ സ്ഥലങ്ങളിൽ കൂടിയാണ് പോകുന്നത് eannu പറയാമോ. (Venganoor ഏല vazhiyano)
@CrestKerala3 жыл бұрын
Underground aanu pokunne waiting for detailed alignment
@nirmalattoor73893 жыл бұрын
നല്ലതാ 👌🏼👌🏼👌🏼
@CrestKerala3 жыл бұрын
Thanks for commenting
@krishnan77523 жыл бұрын
Kollam railway station upgradation video plz
@CrestKerala3 жыл бұрын
😀
@rajeshbhaskaran17863 жыл бұрын
Ha ha
@VishnuPanick3 жыл бұрын
വിഴിഞ്ഞം പോർട്ട് ഒരു final port of call ആകാനുള്ള chance ഉണ്ടോ?
@CrestKerala3 жыл бұрын
You never know
@pragatheeshsivan5422 жыл бұрын
Is this project ongoing or yet to be started?
@അജിഅജി3 жыл бұрын
വിഴിഞ്ഞം - പിറവിളാകം -venganoor ഏലാ വഴി മുടവൂർപ്പാറ റൂട്ട് ആണോ പോകുന്നത്? റൂട്ട് കൃത്യമായി പറയു
@abhilashchandran233 жыл бұрын
ബാലരാമപുരം- ഉച്ചക്കട- വിഴിഞ്ഞം
@fahadshamsudeen21793 жыл бұрын
Any info on CRDP phase 2 and OAGC in trivandrum. Whether dpr of CRDP phase 2 completed. When will it would start.
Bro nh 544 thrissur to ernakulam widening to 6 lane . Sheriyanooo . Which is the route
@hipervole5713 жыл бұрын
Ith enthayalum vanne pattu varanam☺
@CrestKerala3 жыл бұрын
Yes
@praveenr90843 жыл бұрын
വിഴിഞ്ഞം port വേഗത്തിൽ പുറത്തിയാവുന്ന രീതിയിൽ തന്നെ വിഴിഞ്ഞം - ബാലരാമപുരം rail പാതയും പുറത്യാവണം.... കാരണം port വന്ന് കപ്പലുകൾ എത്തീതുടങ്ങിട്ടും ചരക്ക് കൊണ്ടുപോവാൻ rail പാത ഇല്ലാതെ ആയാൽ പിന്നെ എന്താ ആ port ഗുണം ഉണ്ടാവുക അപ്പോൾ ആദ്യം rail പാത വേഗത്തിൽ ആക്കണം... പിന്നെ Indian railway ക്കും southern railway ക്കും കേരളത്തിൽ ഒരു പദ്ധതി കൊണ്ടുവരാൻ വലിയ താല്പര്യം ഇല്ല അത് പണ്ടുമുതലേ ഉള്ളതാണ്.. Tvm ത്തു നേമം satlight railway station വരുമെന്ന് പറഞ്ഞിരുന്നു... പിന്നെ ഒരു വർഷം മുമ്പ് ernakulam ത്തു പുതിയ 15 platforms ഉള്ള വലിയ railway station നിർമ്മിക്കാൻ പദ്ധതി പ്രഖ്യഭിച്ചു but ഇന്നുവരെ ഇങ്ങനെ ഒരു പദ്ധതി ഇനി വരുമോ എന്ന് എനിക്ക് തോന്നുന്നില്ല... ഇതുപോലെ ഒരുപാട് railway പദ്ധതികൾ ആണ് കേരളത്തിന് നഷ്ടമായത് അതിനു കൂടുതൽ പങ്കു നമ്മുടെ മന്ത്രിമാരുടെയും M. P മാരുടെയും കഴിവില്ലായിമയെ ആണ് നമുക്ക് കാണിച്ചു തരുന്നത്... അതൊക്കെ മറ്റു states ലെ ജനപ്രതിനിധികൾ അഴിമതി ഉണ്ടങ്കിലും transport system ത്തിൽ അവർ കേരളത്തെകളും എത്രയോ മുന്നിൽ ആണ്... നമ്മുടെ വിധി
@CrestKerala3 жыл бұрын
Thanks for commenting
@rajesh24535323 жыл бұрын
Let K rail be all underground. Atleast this project gets required Stones sand and complete on time.
@CrestKerala3 жыл бұрын
Thanks for commenting
@yadhubnair95293 жыл бұрын
Tvm metro എന്തെങ്കിലും update undo
@CrestKerala3 жыл бұрын
Nop
@bindhub40493 жыл бұрын
Ipo Menglev anenn parayanu
@damosaviationandtravelvide28543 жыл бұрын
project cancelled..ini metro swapnam kaananda
@abhijithsagar43983 жыл бұрын
@@damosaviationandtravelvide2854 cancelled no, അതിൻ്റെ ഓഫീസ് start ചെയ്ത കഴിഞ്ഞ്
@damosaviationandtravelvide28543 жыл бұрын
@@abhijithsagar4398 enthaayalum 10 varshaam aayett oru purogathiyum illa metro padathi oru inch polum anageetilla 🤧🤧
@akshayms8743 жыл бұрын
ജനവസ മേഖലയിൽ കൂടി ഭൂഗർഭ റയിൽവേ നിലവിൽ ഇന്ത്യയിൽ ഉണ്ടോ?വിവരങ്ങൾ ലഭ്യമാണോ?
@CrestKerala3 жыл бұрын
Need to check Delhi metro is there
@sabstories11083 жыл бұрын
Bangalore metro💥
@muraleedharanp17923 жыл бұрын
വിഴിഞ്ഞം Port ൻ്റെ അവസ്ഥ എന്താണ്
@santhoshjd3 жыл бұрын
നല്ല രീതിയിൽ നിർമാണം നടനു വരുന്നു
@VishnuPanick3 жыл бұрын
3 massathinullil maximum work complete cheyanam. Athukondu nalla fast aayittu pokunnund.
@salimjose59753 жыл бұрын
വിഴിഞ്ഞം ബാലരാമപുരം കുറച്ചു ദൂരമല്ലെ സ്ഥലവും ആവശ്യമില്ല കേരളമല്ലേ ഒരു പ്രശ്നവുമില്ല
@abhijithasok.s94133 жыл бұрын
Underground ralway line athinte koode sabari railwayum line Thiruvananthapuram nedumangad vazhi nemom enn സ്ഥലത്ത് ബന്ധിപ്പിച്ചാൽ നന്നായിരിക്കും