ഞാനൊരു മുസ്ലിമാണ് പക്ഷേ മുസ്ലിം എന്ന ക്രിസ്ത്യാനി ഹിന്ദു എന്ന് ജാതിയും മതവും ഒന്നുമല്ല മനുഷ്യസ്നേഹമാണ് വലുത് അതിന് നമ്മുടെ മലപ്പുറം ജില്ല സൂപ്പർ ആണ്
@o.bushra76353 ай бұрын
100% സത്യം മലപ്പുറം എന്നും മേലെ
@shylasuresh36793 ай бұрын
@@o.bushra7635എനിക്ക് ഇഷ്ടം മലപ്പുറം 👍
@abdulazeezazeez26933 ай бұрын
👍@@o.bushra7635
@Dubaistreets3 ай бұрын
ഇത് പോലുള്ള വർഗീയത പറയുന്ന ഒരാളെ നമ്മൾ മലപ്പുറത്തുകാർക്ക് മോശം ആണ്. വർഗീയത പറയുന്ന മുസ്ലീം ആണെകിലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആണെങ്കിലും. ഇനി സങ്കി ആണെങ്കിലും. എന്റെ മലപ്പുറത്ത് വളരാൻ ഞങ്ങൾ സമ്മതിക്കില്ല.
@p.vsukumaran34553 ай бұрын
ഈ ബൈജു എവിടത്തുകാരനാ..... വര്ഗീയത തലക്ക് പിടിച്ച പരനാറി.
മനാഫിക്കാ വീണ്ടും നിങ്ങളോട് ബഹുമാനം കൂടുന്നതെ ഒള്ളു❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@vipinachandranr57703 ай бұрын
മനാഫിക്ക ലോകം ഉള്ളടത്തോളം കാലം ജനങ്ങളുടെ മനസ്സിൽ നന്മയുടെഉടമയായ നിങ്ങൾ നിലകൊള്ളും. ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏
@Abbas.NCM_3 ай бұрын
സത്യത്തിൽ പാണ്ടിക്കാട് കുഞ്ഞാനൂന് അറിയില്ല എന്നെ ഇത്രയും അധികം ആളുകൾ വെറുക്കുന്നുണ്ട് എന്ന് ഇതൊരു പാഠമാണ് പാണ്ടിക്കാട് കുഞ്ഞാനുവിന് തെറ്റുകൾ തിരുത്താൻ കൂടിയാണ് ഈ നിമിത്തം ഇഷ്ടത്തേക്കാൾ കൂടുതൽ വെറുപ്പ് സമ്പാദിക്കരുത് ആരുടെയും
@georgekutty763 ай бұрын
ഫിറോസ് പാവമാണ്. ഒരു രൂപ കിട്ടിയാലും അത് പുറത്തുപറയും. എത്രയോ പാവപെട്ടവരെ രക്ഷപ്പെടുത്തി. അത് സഹിക്കാൻ കഴിയാത്തവർ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കും. മനാഫ് മുന്നോട്ടുപോകുക. കൂടെയുണ്ട് ഞങ്ങളും.
@o.bushra76353 ай бұрын
മലപ്പുറം എന്നും ഇങ്ങനെ ഒരുമയോടെ നിൽക്കട്ടെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഹിന്ദുക്കൾ ആയാലും മുസ്ലിം ആയാലും ഒന്നിച്ചു മുന്നോട്ടു പോകുക
ഈ സ്ഥാപനത്തിൻ്റെ ഉടമ ഏറ്റവും നല്ലൊരു പരസ്യം കിട്ടണം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അത്രയേ ഉള്ളൂ😍🤣
@MosaKk-d5v3 ай бұрын
Manaf❤❤❤❤
@abdullatheef91283 ай бұрын
കുഞാന്റെ ഒപ്പം കൂടിയാൽ ഉള്ള വില കളയണ്ട
@dassdass41673 ай бұрын
കുഞ്ഞാനെകൂട്ട്കൂട്ടണ്ടാ
@itsme67013 ай бұрын
7:45, 7:46 second paranjhath 👍🏻 a big selute 🥰😍
@vinodkumarvinu71053 ай бұрын
Super❤
@FaseelaFasi-o6i3 ай бұрын
ഞാൻ മനാഫ്ക്ക പറയുന്നതി നോട് യോജിക്കുന്നു ആരെയും തെറ്റായ രീതിയിൽ കാണാതിരി ക്കുക മത വിശ്യസിക്കു വേണ്ട ത് ഇത് തെന്നെയാണ്
@shakeerruby52573 ай бұрын
Sandeep correct ❤❤
@HassanKovalpalli3 ай бұрын
Sandeep.nalla.manushayan
@CR-dt3ob3 ай бұрын
ഫിറോസ് കുനം പറമ്പിൽ പാണ്ടി കാട് കുഞ്ഞോനേ കൂടേ കൂട്ടരുത് മനാഫ് കാ ജനങ്ങൾ നിങ്ങളെ ഇഷ്ട്ട പെട്ടത് ഇലാത്തെ ആവും
@ali-sz2ge3 ай бұрын
അതെന്താ ഫിറോസ് കുന്നംപറമ്പിലിന് കൊമ്പുണ്ടോ
@CR-dt3ob3 ай бұрын
@@ali-sz2ge നല്ല മനുഷ്യൻ ആണ് അയൽ കൂട്ടം
@CR-dt3ob3 ай бұрын
@@ali-sz2ge @mirar kerala ഇവനോട് ചോദിക്
@umaibaumaiba83753 ай бұрын
@@CR-dt3obമിറർ കേരള അവൻ ആരാ ഫിറോസ് ആരാ മനാഫ് പറഞ്ഞത് പോലെ അയാളുടെ നല്ല വശം നോക്കെടോ ഫിറോസ് ചാരിറ്റി കൊണ്ട് എത്ര ജീവനുകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട് ഒരുപാട്. അത് മാത്രം നോക്കിയാൽ പോരെ
@CR-dt3ob3 ай бұрын
@@umaibaumaiba8375 പൈസ അടിച്ചു മാറ്റിയ കുറെ പരാതി വീഡിയോ ഉണ്ട് കണ്ടിട്ടില്ലേ
@KkSiraj-n1m3 ай бұрын
V k എന്റെ നാട്ടിലായിരുന്രങ്കിൽ അവൻ ആർക്കും വിഷമമുണ്ടാവുന്ന വർത്തമാനം പറയില്ല
@padminiachuthan70733 ай бұрын
നീ ഒലത്തുമോ
@user-sx1et7en4b3 ай бұрын
ഒലത്തിയാലോ @@padminiachuthan7073
@user-sx1et7en4b3 ай бұрын
@@padminiachuthan7073ഒലത്തിയാലോ
@o.bushra76353 ай бұрын
അത് അപ്പൊ കാണാം ആയിരുന്നു
@fernandezdixon60573 ай бұрын
Athe, V k onnu chathu kittiyirunenkil ... Shavam 🙏🏻
@ZubairKoranath3 ай бұрын
ആബൈ ജ്ര വിനെ നിലക്ക് നിർത്താൻ ശുദ്ധ മനുഷ്യർ തയ്യാറാകും, അതികനാൾ വേണ്ടി വരില്ല
@nafeesabinth66083 ай бұрын
മനാഫ്ക്ക പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു
@neelz0093 ай бұрын
സൂപ്പർ ❤
@AbdulAzeez-g2w3 ай бұрын
👏🏽👏🏽👏🏽👏🏽
@MuhammedKoya-y4r2 ай бұрын
ബൈജു മാത്രം അല്ല അവൻ പോയാൽ അത് പോലെ ഒരു പാട് പേര് ഉണ്ട് സോഷ്യൽ മിഡിയ തുറന്നാൽ ആയിരകണക്കിന് ബൈജു മാർ ഉണ്ട്
@NoushadNoushad-z3q3 ай бұрын
ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
@AshrafAshraf-n6q3 ай бұрын
💥🤝👍
@fahadkk76873 ай бұрын
ചാണകപൂഴു എന്ന് പറയരുത് അതിനെക്കൊണ്ട് മറ്റുള്ള ജീവികൾക്കും മനുഷ്യർക്കും ഉപകാരമുണ്ട്
@Lailamajnoon7863 ай бұрын
കുഞ്ഞൻ്റെ സ്വഭാവം ആരാണോ വൈറൽ ആവുന്നത് അല്ലേൽ സെലിബ്രിറ്റി അവിടെ ഇടിച്ചു കയറി അങ്ങോട്ട് ചെന്ന് അവന് വില ഉണ്ടാക്കുന്ന നാറിയ കളി കളിക്കുകയ. അതിന് മനാഫ് എന്തു പിഴച്ചു... അവനെ never mind ആകാൻ മനാഫ് ്ന് കഴിയുമോ? അങ്ങനെ ചെയ്തിരുന്നു എങ്കിൽ മനാഫ് ജാഡ കാണിക്കുന്നു എന്ന് ആകുമായിരുന്നില്ലേ??
ജീവിക്കാൻ ഉള്ള ഓട്ടത്തിലാണ് സാധാരണ മനുഷ്യർ. 2014 ന് ശേഷം മനുഷ്യർ മതം പറഞ്ഞ് ഈ നാട് എവിടെയെത്തി? ഊതിപേരുപ്പിച്ച വികസനം പറഞ്ഞും അമ്പനീടേം അദനീടേം സ്വത്ത് കൂട്ടി മൊത്തം ഇന്ത്യടെ ജിഡിപി പറയുമ്പോ അവനവൻ്റെ പോക്കെറ്റിൽ എന്ത് ഉണ്ട് എന്ന് കൂടി നോക്കണം. പൊളിറ്റിക്സ് വളരെ മോശമായാണ് പോകുന്നത് രാജ്യം മൊത്തം. തമ്മില് തല്ലുന്ന ഒരു സമൂഹം പുരോഗമിക്കോ ?
@moideenkutty20373 ай бұрын
🌹👍
@kabeerk47803 ай бұрын
👍🌹🙏
@SKABUBAKKAR-e9i3 ай бұрын
👍👍👍👍
@MoiduPM-y4z3 ай бұрын
കുഞ്ഞാനെ എനിക്ക് തീരെ ഇഷ്ടമല്ല
@hassanputtalath45203 ай бұрын
അതുകൊണ്ട് കുഞ്ഞാനുമായി അടുപ്പമുള്ളവർ ഒക്കെ മോശക്കാരാണോ?
@yoonus.yoonus.k54303 ай бұрын
കുഞ്ഞൻ 😂 പൈസ പൈസ മാത്രം .....
@mohammedbasheer36583 ай бұрын
👍👌
@VijayaKumar-r7f3 ай бұрын
'മനാഫ് ഇക്കയെ ഇഷ്ടമാണ് പക്ഷെ ഫിറോസിനെ ഇതിൻ്റെ കൂടെ കൂട്ടരുത് നീങ്ങളെയും വെറുക്കപ്പെടും
@o.bushra76353 ай бұрын
എന്തിനു
@mubarakismayil66093 ай бұрын
കള്ളൻ ആയത് കൊണ്ട്
@mustafakamalgalaxy3 ай бұрын
കള്ള ചകാക്കൾക്ക് ഫിറോസിനെ വെറുപ്പ് ആവും അതിന് പിനുവിനോട് പോയി പറ 😂
@mustafakamalgalaxy3 ай бұрын
@@mubarakismayil6609നിന്റെ അമ്മായിന്റെ വല്ലതും കട്ടോ? ഒരു പത്തു പൈസ ചാരിറ്റിക്ക് കൊടുക്കാത്ത നീ ആണ് ഫിറോസിനെ കുറ്റം പറയുന്നത് ഹംകേ 😄
@mustafakamalgalaxy3 ай бұрын
@@mubarakismayil6609നിന്റെ അമ്മായിടെ വല്ലതും കട്ടോ ഹംകേ? പത്തു പൈസ നീ പാവങ്ങൾക്ക് കൊടുക്കാറുണ്ടോ? നിന്റെ കഞ്ചാവ് കച്ചോടം പൂട്ടിച്ചത് അല്ലേ അന്റെ പ്രശനം 😄
@umaibaumaiba83753 ай бұрын
ഫിറോസിന്റെ രാഷ്ട്രീയമാണ് ഇവർ ഫിറോസിനെ തെറി പറയുന്നത്
@ShamonKc3 ай бұрын
കുഞ്ഞാന്റെ കൂടെ നടക്കരുത്
@muhammadmalappuram67543 ай бұрын
ഹായ്
@ranakdy65953 ай бұрын
മനാഫ്ക്കാനോട് ബഹുമാനം കൂടിയിട്ടേയുള്ളൂ ഒട്ടും കുറഞ്ഞിട്ടില്ല കുഞ്ഞൻ സംസാരശൈലിൽ ഒന്നും ആർക്കും വിയോജിപ് ഇല്ല അവന്റെ പ്രവർത്തി കേരളത്തിലെ ഒരു വിധം ആളുകൾക്കൊക്കെ അവനോട് വെറുപ്പ് തന്നെയാണ് അവനെ കൂട്ടുകൂടി ആരും അവനവന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തരുത് പാണ്ടിക്കാട് കുഞ്ഞാൻ വെറും വേസ്റ്റ് ആണ് മനാഫ് ഇക്കാനോട് ഒത്തുപറയാൻ അവൻ ഇനിയും 100 ജന്മം ജനിച്ചാലും മതിയാവില്ല
@Malayalis-22553 ай бұрын
മതം പറഞ്ഞുള്ള എല്ലാ വീഡിയോയ്ക്ക് ഭയങ്കര view കിട്ടും. അല്ലാതെ വർഗീയത പറയുയും എന്നല്ലാതെ വലിയ കാര്യം ഇല്ല
എടൊ വിട്ട് കള, റേറ്റിംഗ്, നിനക്ക് പൈസ കിട്ടും, you ട്യൂബ് വഴി, ഞാൻ ഈ അയക്കുന്ന മെസ്സേജ് പോലും, വിവരം ഇല്ലാത്തവൻ എന്തേലും പറഞ്ഞാൽ, ath സ്വന്തം ആവശ്യം അതിനു ഉപയോഗിച്ചു കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ, plz 🙏
@arjunkarimbankalayi58693 ай бұрын
Baiju support 🔥🔥🔥🔥🔥🔥🔥🔥
@kkd7843 ай бұрын
എന്നാ പോയി അവൻ പറഞ്ഞ 🔥ട്ടംതിന്ന് സഹായിക്കു😂
@MuneerBh-yh9vn3 ай бұрын
അയ്യോ നീ അങ്ങനെ പറയല്ലേ നീ സപ്പോർട്ട് ചെയ്തില്ലെങ്കിൽ manafikka പിന്നെ എങ്ങനെ മുന്നോട്ടു പോവും 😃