വേറെ ആര് വണ്ടികളുടെ റിവ്യൂ ചെയ്താലും സർ ചെയ്യുന്ന ഡീറ്റൈലിംഗ് കിട്ടുന്നില്ല,,,, hats of sir!!!!
@adhiladi58624 жыл бұрын
Ashiq പറഞ്ഞത് വളരെ ശരിയാണ്
@nidheeshmohan84524 жыл бұрын
Sathyavastha👆
@techlover31504 жыл бұрын
സത്യം
@sarathgopi15574 жыл бұрын
Ee pani malayalathil ettavem nannayi ariyavunna oral... great sir
@ajmalakbar62394 жыл бұрын
Ayee Auto chanelile Rizwanum adipoliyaa
@rohithr17354 жыл бұрын
ബൈജു ചേട്ടനും polo പോലെ ആണ് അന്നും ഇന്നും ഒരു പോലെ സൂപ്പർ ആണ് 😍
@musafirdubai97084 жыл бұрын
✅✅
@eliasjacob59384 жыл бұрын
💯
@basilmohamed85263 жыл бұрын
Pakka
@MSDCreation3 жыл бұрын
💯
@Drazharmkbds4 жыл бұрын
കുട്ടിക്കാലത്ത് താങ്കൾ മാതൃഭൂമി പത്രത്തിൽ എഴുതിയിരുന്ന കോളം വായിച്ചാണ് ഞാൻ ഒരു വാഹന പ്രേമി ആയത്...😍😍
@manzoorali20094 жыл бұрын
ഞാനും, ആഴ്ചയിൽ ഒരു ദിവസം അത് വായിക്കാൻ വേണ്ടി പത്രം വാങ്ങിക്കാറുണ്ടായിരുന്നു☺️
@shihabmanjeri84654 жыл бұрын
Njanum
@rahul.ravindran4 жыл бұрын
സത്യം. അന്നേ മനസിൽ പതിഞ്ഞതാണ് ഈ പേര് . മാതൃഭൂമിയിലെ ലേഖനത്തിന്റെ താഴെ ഒരു mail Id യും ഉണ്ടാകും.
@ridespark4 жыл бұрын
ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ അത് rj vishnuvum., hani musthafa യും ഒക്കെ ആയി 😊
@ajithpsankaran69704 жыл бұрын
exactly
@-90s564 жыл бұрын
ഈ കാലത്തും നന്നായി മോഡിഫൈ ചെയ്യാൻ പറ്റിയ ഒന്നൊന്നര മുതൽ പോളോ ഇഷ്ടം 💙💙💙💙 പോളോ ലൗവർ 👍👍👍👍
@mishal61554 жыл бұрын
കോശി സാറേ, ഇപ്പൊ എല്ലാ വീഡിയോസിനും ഉണ്ടല്ലോ കമൻ്റെ ബൈജു ചേട്ടൻ കണ്ടിലെങ്കിലും ഞാൻ കാണുന്നുണ്ട് 😎😎
@saurabhsadan39094 жыл бұрын
@@mishal6155 exactly😂
@rishalk.p43314 жыл бұрын
@@mishal6155 correct
@samahkb20194 жыл бұрын
കോശി സർ ഇപ്പോ ബൈജു ചേട്ടന്റെ എല്ലാ വീഡിയോയിൽ കാണുന്നുണ്ടല്ലോ
@IGNTതങ്കൻചേട്ടൻ Жыл бұрын
കോശി. നേരിടാൻ പറ്റുന്ന ഏറ്റവും extreme സിറ്റുവേഷനിൽ തായൊട്ട് ചിന്തിച്ചാൽ പിന്നെ എല്ലാത്തിനും ഒരു കൂൾ മൂടാ 😎🔥
@Rahul-gs7vc4 жыл бұрын
കഴിഞ്ഞ 10 വർഷമായി അണ്ണൻ ഇവിടെ ഉണ്ട്.... ഇനിയുള്ള 10 വർഷവും അണ്ണൻ ഇവിടെ ഇതുപോലെ തന്നെ കാണും.... 😍😍🥰🥰🥰
@alengeorge5324 жыл бұрын
kzbin.info/www/bejne/iYram3ucmLKlfJY ഫോക്സ്‌വാഗൺ എന്തുകൊണ്ട് കാർ ബോംബ് സ്ഫോടനത്തിൽ ഉപയോഗിക്കുന്നില്ല
@amalraveendran89232 жыл бұрын
Gone .........🥺💔
@sprandathani4 жыл бұрын
"സുരക്ഷിതത്വത്തിന്റെ കൂട് " കൊള്ളാലോ ഇഷ്ടം
@alengeorge5324 жыл бұрын
kzbin.info/www/bejne/iYram3ucmLKlfJY തീവ്രവാദികൾ പോലും ഭയപ്പെടുന്ന ഫോക്സ്‌വാഗൺ
@jestinJoseph334 жыл бұрын
As I am an engineer working in automotive industry I know the only reason why all love polo is non compromising manufacturing quality. I worked for many companies and I know it very well.
@gauthamsukumar56882 жыл бұрын
The best part of his review is who ever want to decide whether to buy or not... They will decide instantly...No lagging..no unnecessary talks..will come straight to the point and each sentence has got good content
@sadajyothisham4 жыл бұрын
Polo user for 4 years.highly satisfied.
@rahulvenu41524 жыл бұрын
Milege eathra kittum
@happie13914 жыл бұрын
service cost oke engane undu bro
@sadajyothisham4 жыл бұрын
Service cost is very high.usual service cost is around 15000.if any maintenance occurs it may be 2 or 3 times extra.
@mohammedjishad25174 жыл бұрын
sadajyothisham bro what if we have 4 years warranty.does this also cost so much for maintenance
@fasalkhan82444 жыл бұрын
Abs problem?
@nabeelahamed82494 жыл бұрын
ആ സിൽവർ ബട്ടൺ കാണിച്ചതിലും ഉള്ള ആ simplicity അതാണ് ഈ മനുഷ്യന്റെ മികവ്..
@salikv25314 жыл бұрын
വാഹന യൂട്യൂബർ മാർ ഒരുപാടുണ്ടെങ്കിലും ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന വേറൊരാൾ ഇല്ല.
@autominds__44 жыл бұрын
നമ്മുടെ ജീവാത്മാവും പരമാത്മാവുമായ ബൈജു ചേട്ടൻ ❤️ #Autominds
@@Jasir12345 അത്ര കൂടുതൽ അല്ല ബ്രോ. Maruti car 5000 km സർവീസ് ചെയുമ്പോൾ ഏകദേശം 4000 രൂപ ആകും അതു 3 പ്രാവിശ്യം ആകുമ്പോൾ 12000 ആകും അത്രയേ ഉള്ളു
@chithravm71764 жыл бұрын
Mee too bro😍
@jolly22554 жыл бұрын
VW is my love for German engineering. Especially I love it's handles on doors.
@arununni19934 жыл бұрын
ആഗ്രഹിച്ചു ഇരുന്നപ്പോൾ തന്നെ വന്ന വീഡിയോ 😍
@prasanthkalarikkal99974 жыл бұрын
Seriyaaa
@SHAFIAUTOMOTIVEENTHUSIAST4 жыл бұрын
Polo ഇഷ്ടമുള്ളവർ ഇവിടെ like അടിചെ
@ismayilkt75384 жыл бұрын
Polo എന്റെ dream car ആണ് Still chase my dreams ....
@sanoojtv2 жыл бұрын
Edutho??
@sunrais04 жыл бұрын
ബൈജുച്ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ ❤️❤️
@kmrmuttam19814 жыл бұрын
Polo +Biju chetan = Anthass 😍🔥🥰❤️
@lihasa55814 жыл бұрын
കഴിഞ്ഞ വീഡിയോകളെക്കാൾ ഇഷ്ടപ്പെട്ട ഒരു വീഡിയോ. സംസാരം കുറഞ്ഞു വരുന്ന വീഡിയോയിൽ ലാഗ് അനുഭവപ്പെടാറുണ്ട്. നിറഞ്ഞു സംസാരിക്കുമ്പോൾ ശെരികും നന്നായി തോന്നുന്നുമുണ്ട്... 🙂🙂
@amjadkrishna95844 жыл бұрын
Mass look and timeless design these are the main points🔥🔥
@sunithchettikulangara17383 жыл бұрын
proud to be a polo owner❤️
@sivag20322 жыл бұрын
Will it fit 6 feet drivers?
@pranavraveendran2244 жыл бұрын
Adipoli🤩 Polo ishttam😍
@nikhipj43873 жыл бұрын
Ore video il kore karyam parayunna byju chettan pwolieee ❤️ Standard review 🔥
@rejeeshkumar8964 жыл бұрын
പോളോ 1 ലിറ്ററിന്റെ വീഡിയോ മുൻപ് കണ്ടിട്ടുണ്ട് എങ്കിലും ചേട്ടന്റെ അവതരണം നല്ല രസമാണ് കേട്ടിരിക്കാൻ😍😍 ..നന്നായിട്ടുണ്ട് വീഡിയോ..വ്യൂവേസിനെ ബോറടിപ്പിക്കാതെ ഡീറ്റൈൽ ആയി പറഞ്ഞു തീർത്തു ..😍😍
@nasarkhan4934 жыл бұрын
ബൈജു ചേട്ടാ നിങ്ങടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ്
@goodvibes89644 жыл бұрын
Baiju chetta, please do some comparison videos. Segment wise. For example, Kwid automatic vs Spresso Automatic, verna Vs City, Creta Vs Seltos.
@ar.mahinpmetpa19774 жыл бұрын
നിങ്ങ വേറെ ലെവൽ ആണ്...... ഒരു വാഹനം തന്നെ 100 പ്രാവിശ്യം വിശദീകരിച്ചാലും കേൾക്കാൻ ഒരു മടുപ്പോ അരോചകത്വമോ തോന്നാറില്ല... 🔥🔥🔥🔥🔥🔥
@rajunamashivayam85384 жыл бұрын
Baiju ettante review n vere thane oru feel aanu.... 💕💕💕
@jijesh4 Жыл бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത വണ്ടി polo👍👍👍👍👍
@sayyidasif90114 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല അവതാരകൻ 💖💖
@musafirdubai97084 жыл бұрын
✅💯💯
@crprem5294 жыл бұрын
സർ ഏതു് കാർ റിവ്യൂ ചെയ്താലും അത് വാങ്ങണം എന്ന് തോന്നും. അത്രക്ക് ഗംഭീരമാണ് അവതരണ ശൈലി. Congrats !!
@Niyaz__1124 жыл бұрын
ബൈജു ചേട്ടന്റെ റിവ്യൂന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ അദ്ദേഹം അതിന്റെ ചരിത്രം കൂടി വിവരിച്ചു തരും ❤️❤️
Pulli ee pani thudangiyittu varsham kureyaayi ithuvare professional aarunnu. Pakshe ippo full comedy aaaaa
@jishnupaayam4 жыл бұрын
Polo is like bullet. അതൊരു വികാരം തന്നെ ആണ്♥️
@gauthm22083 жыл бұрын
Bullet pakshe ippam moonjikal aanu polo vere level ah❤️
@everything.universal5 Жыл бұрын
Second hand polo 1L tsi edukkan patumo oru sadharakaranu?? Ethra kodukendi varum 2017 shesham ula nalla vandikalku? Yearly ethra maintenance varum enn ellam onn parayamo arelum? Edukkan agraham undu❤❤..
@saleelsiddique1344 жыл бұрын
Baiju chettaa engine room okke kanichu explain cheyyu 😊❤️ Engine alle full matam Aa turbo okke kaniku Ini agotu engine kanikanam 👍
@fazilmohammed4184 жыл бұрын
One of My Favorite Car ....😍
@VVP11134 жыл бұрын
Baiju ചേട്ടന്റെ presentation aan kidu...straight forward...straight to the point....Big fan from Kottayam!!
@mohmedmansooor4884 жыл бұрын
വോക്സ് വഗൻ എന്നും ഒരു സുമുഖനായ മാന്യനാണ്....യോയോ ടൈപ്പ് അല്ല.... Bestaayi ഭായി
@freethinkerfreethinker8474 жыл бұрын
ഫോൾക്സ് വാഗൺ
@jayakrishnann66904 жыл бұрын
ബൈജു ചേട്ടാ... യാത്ര അനുഭവങ്ങൾ കേൾക്കാൻ waiting...
@irshadknr46274 жыл бұрын
ക്യാമറ ഡൈനാമിക് റേഞ്ച് വളരെ ശോകമാണ്. അതും കൂടി ശരിയാക്കിയാൽ വീഡിയോ പൊളിക്കും...
@Aldingaha Жыл бұрын
1 million subscribers aayallo , Silver play button kandappola ath nokkiye🎉 Congratulations 🎉
@manofspirityachuzz44884 жыл бұрын
Adhaan polo... Adh matramaan polo♥️ Red polo lover..❤️❤️❤️
@amaldevsp76724 жыл бұрын
Chetta pwoli ighana poratteee oronn aay we are waiting💕💕💕😍😍😍😍
@johnynijin4 жыл бұрын
Adipoli, my favourite one..when will be the vw golf launch..😘
@m4tec9874 жыл бұрын
ബൈജു ഏട്ടന്റെ ഏത് വിഡിയോ ആയാലും അടിപൊളി ആാാ super
@ajeshviswasree88784 жыл бұрын
TATA altroz review cheyyamo sir by a Polo fan 🥰🥰🥰
@SdMullathodi4 жыл бұрын
ബൈജു..... സാർ. അഭിനന്ദനങ്ങൾ
@navaskader62434 жыл бұрын
You have kept your class presentation style... keep doing the same Sir
@rraghusujanika4 жыл бұрын
താങ്കളുടെ റിവ്യൂ കേൾക്കാൻ നല്ല ഇമ്പമുണ്ട്, എന്നാൽ വീഡിയോ ക്വാളിറ്റി ഇനിയും കൂട്ടണം എന്ന് ഒരു അഭ്യർത്ഥന. ഒരു തട്ടിക്കൂട്ട് ഫീൽ 😉
@AKHILAB-dv8sr4 жыл бұрын
യൂണികോൺ 150$$ && പോളോ അന്നും ഇന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ല ആവശ്യക്കാർ ഏറെ ആണ്
Yes bro...mattiyaal chillappol aa acceptance povvum. Me too unicorn..❣
@dinkankrishnan4 жыл бұрын
Unicorn വണ്ടി കൊള്ളാം. പക്ഷെ shymas honda യുടെ service 😭
@shijo824 жыл бұрын
Silver Play Button കിട്ടിയതിന് അഭിനന്ദനങ്ങൾ..!!
@fazilfirozthayyulathil29324 жыл бұрын
*King is always king❤😍!*
@sundeeppavoor2 жыл бұрын
Ea video kanda annu thudangiya aanu. - angane avasanam njn eduthu innale ❤❤❤❤ thnq baijuvettan thnq @vwkottayam
@navinjacob56654 жыл бұрын
B S 6 Ford Ecosport review പ്രതിക്ഷിക്കുന്നു
@jaseempk45434 жыл бұрын
9 years njaan upayogikkunnu Happy customer
@krishnachandran33404 жыл бұрын
Diesel Or petrol
@jaseempk45434 жыл бұрын
Deisel
@milank40874 жыл бұрын
Aaa build quality anu main aa door onu adikumo aa "thud" sound nte mone 💥🔥 Pine highway stability above 140 km/hr polum oru unsafe feel ilaa 🔥💥💥💥 Oruu classic design anu everending A polo lover 💓
@sidharthsathish6164 жыл бұрын
True🙌🙌
@അപ്പുവിന്റെഅടുക്കള4 жыл бұрын
വാഹന റിവ്യൂ കാണുമ്പോൾ സ്കിപ് ചെയ്യാതെ കാണുന്നത് താങ്കളുടെ വീഡിയോ മാത്രം. സത്യം
@krishnakumara78224 жыл бұрын
Polo oru vikaram❤👍
@RanjithRanjith-li3is4 жыл бұрын
Volkswagen.. അന്നും ഇന്നും പുലിയല്ലേ..പുലി 😍😍😍👌
@vikranth82094 жыл бұрын
Oru request aanu INNOVA Crysta review cheyyamo....baijuetta??
ബൈജു ചേട്ടാ ഹാരിയർ bs6 മോഡൽ ഡീറ്റൈൽഡ് റിവ്യൂ ചെയ്യാമോ.... പ്ലീസ്
@jayarajramachandran60584 жыл бұрын
Biju Chetta your videos especially... automobile superb
@cal_mi_abu4 жыл бұрын
Polo GT Owner 💙❤️
@salih07864 жыл бұрын
ഹായ് ഒരു ലൈക് തരുമോ ചേട്ടാ
@cal_mi_abu4 жыл бұрын
Muhammed Salih PM Okey Sir 👍
@surjithsv85974 жыл бұрын
Price ethrayayi
@m4tec9874 жыл бұрын
എത്ര നാളായി നമ്മുടെ മുത്തിനെ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰😍😍😍😍😍🎸🎸🎸🎸🎸🎸🤩🤩🤩🤩🎼🎼🎼
@VintageCarworld4 жыл бұрын
Baiju Chettan ഇഷ്ടം ❤
@afnanahamed16014 жыл бұрын
Baiju Chetta Adipoli ingale oru rakshayum illa njan 8min Kandullu Adipoli
@rinopoulose4 жыл бұрын
Masam 3000km Adipoli ivide1 year ayi 3000km ayitulu😂 Polo petrol highline plus 2019❤️
@RYANTechVlogs4 жыл бұрын
ഞാൻ ചെറുപ്പം മുതലേ കാറിന്റെ review കാണാൻ യൂട്യൂബിൽ പോയി Car review asianet news എന്ന് അടിക്കും , അപ്പൊ കാണുന്ന detailed review ann best. ഇപ്പൊ അതിന്ന് ഒരു കുറവ്വ് പോലും വരുത്താതെ കൊണ്ടുനടക്കുന്ന ചേട്ടന്ന് ഇരിക്കട്ടെ എന്റെ ലൈക്ക്
@rohithgm6194 жыл бұрын
Skoda rapid onn review cheyyumo....?
@Levii7484 жыл бұрын
Chetta tata Nexon 1.5Ldecal automatic duel tone with sunroof onnu chaiyuvo....wait chaithu maduthu.... please 🙏🙏🙏🙏🙏❤️
@shahulhammed99324 жыл бұрын
Biju cheta, chetan ippol use cheyunna vandikal ethokkeyanennu oru episode akki kanikkamo.. 😊
@akhilmullakkara59673 жыл бұрын
Ente dream car...njan vicharikkunnathu njan edukkunna vareyrnkilum ee design oru mattavum vararuthu ennanu
@praveenraj7084 жыл бұрын
POLO ISHTEM ❤️❤️
@afsalak8524 жыл бұрын
Njan..biju ettan cheyyunna video wait cheydh nikkalayirunnu...performance kanikkunnadh koodi video kanikkamairunnu...😍😍
@Mr.KUMBIDI964 жыл бұрын
വണ്ടി വാങ്ങാൻ കയ്യിൽ പൈസ ഒന്നും ഇല്ലെങ്കിലും... പണ്ട് ഇന്ത്യാവിഷൻ ചാനലിൽ ഇദ്ദേഹത്തിന്റെ auto show കാണുമായിരുന്നു... പ്രത്യേകിച്ചും അവസാനത്തെ കത്തുകൾക്കുള്ള മറുപടികൾ
@alengeorge5324 жыл бұрын
kzbin.info/www/bejne/iYram3ucmLKlfJY
@mhdshafipyousaf8734 жыл бұрын
baiju sir katta waiting ayirunnu
@nihaln91464 жыл бұрын
Hyundai Elantra VW Gti Toyota Camry Toyota Glanza Honda Accord ഇതിലേതെങ്കിലും റിവ്യൂ ചെയ്യുമോ ചേട്ട ☺️☺️
@SalmanKhan-vc8rh4 жыл бұрын
ഇത് പോലെ ഡെയിലി വരണേ ബൈജുച്ചേട്ടാ💪👌😍
@Artist76674 жыл бұрын
Polo ishtam ❤️
@mktravelfood23094 жыл бұрын
Baiju chettan fans♥️♥️♥️♥️♥️
@bibinraj28564 жыл бұрын
3 cylinder engine ethra maatram nallathannu for highway ride at high speed