Due ആയ തുക ഒരുമിച്ചു തിരിച്ച അടച്ചാൽ പെട്ടെന്ന് തന്നെ സിവിൽ സ്കോർ ഉയർത്താൻ വില്ലേജ് ഓഫീസ് വഴിയുള്ള രീതി ഒന്നു പറയാമോ ഒരു വീഡിയോ ചെയ്യാമോ
@manshah6316 жыл бұрын
Adarsh sir insurance policy premium okke ithinde paridhiyil pedumoo Like premium mudakkam vannal sibil score kurayumo matto please reply
@sebtaly42132 жыл бұрын
Sir ഞാൻ ഇന്നലെ hdfc ബാങ്കിൽ പോയി ഹൗസ് loan application കൊടുത്തു പക്ഷേ avarage 29000 salary ഉണ്ടായിട്ടും എനിക്ക് 11 lk മാത്രമേ കിട്ടുള്ളു എന്ന് പറയുന്നു കൂടുതൽ വായ്പ ലഭിക്കാൻ എന്താ ചെയ്യണ്ടേ
Cibil score 618 personal loan കിട്ടുമോ. How to increase cibil score. എന്റെ emi ഒരെണ്ണം പെന്റിങ് വന്നു അതു ഇപ്പോൾ close ചെയ്താൽ എത്ര days എടുക്കും cibil score update ആവുക. Reply me
@abhijeshmn53665 жыл бұрын
പലിശ കൂടുതലായിരിക്കും... Pending EMI ഉടനെ തന്നെ Close ചെയ്യുക.. സാധാരണ 3months കഴിയും update ആവാൻ.. For more details message me
@rahuln98104 жыл бұрын
സാർ, ഞാൻ ഒന്നിലധികം ആപ്ലിക്കേനുകളുടെ ലോണുകൾ എഡുക്കുനുണ്ട് ഒരു മാസം 3000 രൂപ വരെ പലിശ പ്രോസസിങ് ഫീ ആയി പോകുന്നു ഇതിന് ബാങ്ക് അക്കൗണ്ടിൽ എന്തേലും ചെയ്യാൻ പറ്റുമോ
@nriindiantuluvlog24156 жыл бұрын
Sir njan home loan nri aply cheidu....bt loan therunilla bank karanam vetilekh road illa yenna karanam...apoo yendh cheyyanam sir...ved pani thodanki
@vkadarsh5 жыл бұрын
വയ്ക്കുന്ന വീട്/വസ്തു വിലേക്ക് നിയമപരമായ അധികാരം ഉടമസ്ഥനുള്ള വഴി ഉണ്ടായിരിക്കണം.
@Sarish-pw3ps5 жыл бұрын
Great man
@ashathomas32775 жыл бұрын
Anta cibil score 733 anu aniku athakilum credit cardkitumo
@myindiamyindia90074 жыл бұрын
ജില്ലാ സഹകരണ ബാങ്കിൽ സി ബിൽ സ്കോർ ബാധകമാണോ ...
@gracyjames11596 жыл бұрын
Bank loan edukkan vendi undakenda project report endy korchukudi detailed aayulla Oru vedio predhikshikkunnu
@vkadarsh5 жыл бұрын
Yes. Will do. പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനെ പറ്റി ഒന്ന് രണ്ട് വീഡിയോ ഈ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. കാണുമല്ലോ
ഹൗസിംഗ് ലോൺ കിട്ടാൻ ബുദ്ധിമുട്ടില്ല. ഈ ഒരൊറ്റ കാര്യം വച്ച് കിട്ടുമോ ഇല്ലയോ എന്ന് പറയാനാകില്ല. ഭവന വായ്പയെ പറ്റി വിശദമായ ഒന്നിലധികം വീഡിയോ ഇട്ടിട്ടുണ്ട്. അത് കാണുമല്ലോ
@dr.d52552 жыл бұрын
എല്ലാ പേപ്പർസും ക്ലിയർ ആയിട്ടും cibil കുറവ് ആണെന്ന് പറഞ്ഞു കാനറാ ബാങ്ക് ലോൺ തന്നില്ല
@neemamolmol86265 жыл бұрын
Sir enikku cibil ella annal enikku bank lon kittumo