Masha allah neyypathil chicken curry polichu drass 👍
@aqsa4694 Жыл бұрын
ഹായ് ഇത്താ, ഞാൻ നൈപത്തൽ ഒരു തവണ കഴിച്ചിട്ടുണ്ട്, ഞാൻ കോട്ടയംകാരിയാണ്, അതുകൊണ്ട് ആദ്യം കണ്ടു, ആദ്യം കഴിച്ചു, എനിക്ക് ഇഷ്ടപ്പെട്ടു, എന്റെ ഉമ്മ ചിക്കൻ ഉപയോഗിക്കില്ല, എങ്കിലും കറി വെച്ച് തരും, അടിപൊളി കറിയാണ്, അതുപോലെ ബീഫ് കറി വെക്കും സൂപ്പർ ആയിട്ട്, ഞങ്ങൾക്ക് ആ കൈപുണ്യം കിട്ടിയിട്ടില്ല, പക്ഷെ ഞാൻ പാചകം ചെയ്താൽ എല്ലാർക്കും ഇഷ്ടമാണ്, അടിപൊളി വ്ലോഗ് ആണ് ട്ടോ ❤️❤️❤️