#VLOG

  Рет қаралды 42,265

MALLU-JAPAN DIARIES by Akhil Shiva

MALLU-JAPAN DIARIES by Akhil Shiva

5 ай бұрын

Пікірлер: 170
@destiny6473
@destiny6473 5 ай бұрын
താൻ നാട്ടിൽ പോയപ്പോ മുതൽ ഞാൻ അധികം വീഡിയോ കണ്ടിട്ടില്ല, കമെന്റും ഇട്ടിട്ടില്ല. തിരിച്ചു ജപ്പാൻ എത്തിയത് മുതൽ ഞാൻ പിന്നേം കാണാൻ തുടങ്ങി. നാട്ടിൽ ആയിരിക്കുമ്പോൾ തനിക്ക് എല്ലാരും ഉണ്ടായിരുന്നില്ലേ. ഒറ്റക്കാകുമ്പോൾ ആണ് മിണ്ടാനും പറയാനും ആള് വേണ്ടത് എന്ന് തോന്നി, അതാ പിന്നേം വന്നത്.
@mallu-japandiaries
@mallu-japandiaries 5 ай бұрын
എന്നോട് എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരി വളരെ ഓപ്പൺ ആയിട്ട് പറഞ്ഞപോലെ ആയി ഇത്..അവൾക്കു എന്റെ ജപ്പാനിലെ വിശേഷങ്ങൾ അറിയാനും ഇവിടത്തെ വീഡിയോസ് കാണാനും ആണ് ഇഷ്ട്ടം എന്ന് 😁 anyway thanks a lott❤️❤️❤️ എന്നും വിശേഷം അന്വേഷിക്കുന്ന ഒരുപാടു പേരുണ്ട് അതൊരു ഭാഗ്യം തന്നെ ആണ് 🙏🙏🙏
@silpachippu2983
@silpachippu2983 5 ай бұрын
Wow 🥺🥺 What a thought man❤
@destiny6473
@destiny6473 5 ай бұрын
@@mallu-japandiaries കൂടുതൽ ഇഷ്ടം ജപ്പാനിലെ കാര്യങ്ങൾ അറിയാൻ ആണ് എന്ന് ഒന്നും അല്ല, തന്റെ ചാനലിൽ 4,5 വീഡിയോ ഉള്ളപ്പോൾ മുതൽ ഞാൻ കാണാറുണ്ട്, നാട്ടിൽ വന്നിട്ട് ചെയ്ത എല്ലാ വീഡിയോസും നാട്ടിലത്തെ youtubers പണ്ടേ ചെയ്ത് വെറുപ്പിച്ചതാണ്. അത് കൊണ്ടാണ് ഭൂരിഭാഗം പേർക്കും നാട്ടിലെ vlog കാണാൻ താൽപ്പര്യം കുറഞ്ഞത്
@snehaabraham5813
@snehaabraham5813 5 ай бұрын
Yes I also prefer Japan vlogs
@shahinaaliali2106
@shahinaaliali2106 5 ай бұрын
Njanum kaanaarund vedio .orupaad ishtaa
@comment-rajavu
@comment-rajavu 5 ай бұрын
വീട്ടുകാർക്ക് ഞാൻ ചേട്ടനേ പരിചയപ്പെടുത്തി.... പാവം പയ്യൻ നല്ല സംസാരം എന്ന് എല്ലാരും പറഞ്ഞു... അമ്മൂമ്മയുടെ അന്വേഷണം പറയാൻ പറഞ്ഞു ❤😊😊
@mallu-japandiaries
@mallu-japandiaries 5 ай бұрын
Thanks a lot aswin❤️❤️❤️❤️
@comment-rajavu
@comment-rajavu 5 ай бұрын
@@mallu-japandiaries 🙈 പോ അവിടുന്ന്😆
@praveenagovind3227
@praveenagovind3227 5 ай бұрын
വളരെ ശാന്തമായി കേട്ടിരിക്കവുന്ന ഒരു വ്ലോഗ് .... keep going 👍👍
@mallu-japandiaries
@mallu-japandiaries 5 ай бұрын
Thanks a lot❤️
@silpachippu2983
@silpachippu2983 5 ай бұрын
എവിടെയോ ഒരു സഞ്ചാരം ടച്ച്... പോസിറ്റീവ് ആയി പറഞ്ഞത് ആണേ ❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
thanks a lot❤️
@charu95_12
@charu95_12 5 ай бұрын
Chettante vedios nte prethyekatha ochapadum behalom illannulathanu samadanathil kekanum aviduthe karygl ariyanum patum very nice vlog keep going..🫰
@sheenasunilkumar7360
@sheenasunilkumar7360 5 ай бұрын
പഴയ പോലെ ഞങളും മോന്റെ കൂടെ ജപ്പാനിൽ കറങ്ങി❤❤❤
@munnasvlog9275
@munnasvlog9275 5 ай бұрын
മനുഷ്യൻ എത്ര ഭാഗ്യവാൻ, tech വളർന്നു വലുതായി , ആരും അടുതില്ലേലും മനസ്സ് കൊണ്ട് തണുപ്പെകുന്ന ഒരു യുഗം, കാനുന്നവർ എല്ലാം കേരളക്കര യില് നിന്നും അനുഭവിക്കുന്നത് അങ്ങ് ജപ്പാനിൽ ... ദൈവത്തിനു സ്തുതി, any way ഇത് ദീർഘകാലം ദൈവം നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🎉❤
@adilllvcp7024
@adilllvcp7024 5 ай бұрын
എനിക്ക് 8ാം ക്ലാസിലാണ് പഠിക്കുന്നത്. എനിക്ക് വലുതായിട്ട് ചേട്ടനപ്പോലെ Japan നിൽ പോകണം എന്ന ആഗ്രഹം ഉണ്ട്😊😊😊
@the_mythic_onee
@the_mythic_onee 5 ай бұрын
Nan nattile videosum japan yile videosum appo thanne kannar und 😂❤... Brode video vere oru vibe ann 🥹❤
@PaathuShalu-cc1em
@PaathuShalu-cc1em 5 ай бұрын
കാത്തിരുന്ന വീഡിയോസ് വന്നു തുടങ്ങി😍😍😍😍
@kirantomy5952
@kirantomy5952 5 ай бұрын
Mind relaxing vlog ....keep going akhil ❤❤..watching from UAE 🇦🇪
@jaheshgurl2740
@jaheshgurl2740 5 ай бұрын
Very satisfying to watch the vlogs especially because of your mind pleasing voice,gambatte ❤🙌
@Japanji_Tokyo
@Japanji_Tokyo 5 ай бұрын
UQ & GU also you can find Heat tech cloths ( it’s affordable also )
@Ummusalmath27
@Ummusalmath27 5 ай бұрын
Hope you doing well brother. Exited to see your cooking vedios 😊
@Dragonpylee
@Dragonpylee 5 ай бұрын
Chettan safe ayi ethiyalloo.... Lov youhh bro🫶💗
@ichoosworld5398
@ichoosworld5398 5 ай бұрын
Pazhaya vibe vanneee👏👏👏
@shantavelan2002
@shantavelan2002 5 ай бұрын
We have Daiso in Malaysia as well.
@hafeezzeefah7493
@hafeezzeefah7493 5 ай бұрын
Ath pwoli sync nok t-shirt color and bus seat color same 🎉🎉😊😊
@4utraveller
@4utraveller 5 ай бұрын
Bro edit cheyunna software edha
@jitheshsibi2432
@jitheshsibi2432 5 ай бұрын
Chetta japanil Decemberil earthquake vannile appo thirich poyapo enthikum difference thoniyo
@munnasvlog9275
@munnasvlog9275 5 ай бұрын
Video upload ചെയ്യുന്ന time inform ചെയ്യണേ..... Notification കിട്ടുന്നില്ല
@Aammii
@Aammii 5 ай бұрын
Chettanu Japanese ariyuo? Bus stopil Japanese alle ezhuthyekane
@allenjeevappuzzappzz6696
@allenjeevappuzzappzz6696 5 ай бұрын
Vittl amma,chechi,aniyan,kuttikal oke miss cheyunondoo
@jasmigeorge5976
@jasmigeorge5976 4 ай бұрын
Avida busil ticket eganeaya edukunnea kanikkamo
@anandhupa195
@anandhupa195 5 ай бұрын
Bu gov ano provide cheyunne
@sreekuttyponnu7812
@sreekuttyponnu7812 4 ай бұрын
Nammal neril kandittilla, kaananamenu undarunu, pattiyilla. Ithipo nammalellam onnichulla oru veettinu poyapoleya enik oru vishamam😢. Ammayude snehaneshanam. ❤
@mallu-japandiaries
@mallu-japandiaries 4 ай бұрын
🥲 ini varumbol kanan pattattee❤️❤️❤️ thanks a lot for your love.. ammayodu paranjekkatto
@MsShadowfaxglamdring
@MsShadowfaxglamdring 5 ай бұрын
Yes.. older people are so much easier to talk to... less judgement...
@ejuham78
@ejuham78 5 ай бұрын
japanil yethu sthalathanu bro?
@Thilusworld
@Thilusworld 5 ай бұрын
ജപ്പാനിലൂടെ ഒന്ന് ഓടിനടന്നതു പോലെ... കൊള്ളാം.
@kichu4867
@kichu4867 5 ай бұрын
Wow dear ❤!!! Adipoli video
@mallu-japandiaries
@mallu-japandiaries 5 ай бұрын
Thanks a lot❤
@ajith8438
@ajith8438 5 ай бұрын
Bro njanum varan nokunnunnd fork lift aanu njn nokkane
@Kyav9694
@Kyav9694 5 ай бұрын
Japanese muthashane kaanan pokunnille??
@aswathypm8474
@aswathypm8474 5 ай бұрын
Aa paat kollam😂❤
@indukrishna5915
@indukrishna5915 5 ай бұрын
What's your job there?❤
@Ianayc
@Ianayc 5 ай бұрын
വീഡിയോസ് കൊള്ളാം. "അങ്ങിനെ" ഇത്തിരി കൂടുന്നില്ലേന്ന് സംശയം
@sindhumanoj6917
@sindhumanoj6917 5 ай бұрын
❤❤❤❤mone pole oru cousin brother und Armyil anu
@akshae_e
@akshae_e 5 ай бұрын
Train ticket edukkande
@leelamathew4681
@leelamathew4681 4 ай бұрын
We have dollar tree/dollar store here. Here we call self checkout
@leelamathew4681
@leelamathew4681 4 ай бұрын
Say Hello to Tom. Stay blessed. Hope and pray you find a suitable job soon ❤️🙏
@roshanmj
@roshanmj 5 ай бұрын
8:33 Train etiquette ന്റെ പടം ഉണ്ടല്ലോ
@issacpaul8240
@issacpaul8240 5 ай бұрын
Chetta evide povam ulla agency sugest cheyamo and total expence please help
@meerarajeev19
@meerarajeev19 5 ай бұрын
chetta..shops kandu pidikkan google maps use cheyyan patile in japan?
@mallu-japandiaries
@mallu-japandiaries 5 ай бұрын
Enikku annu net ready aayillayirunnu phonil.. vtle wifi aa use cheyyunne
@navneethranjith348
@navneethranjith348 5 ай бұрын
arabic items und but kooduthalum evide kanatha items ann enikk thonunn nigalkk avide kituna sadam same to same ann like 90 % enikk corona time il daiso ann enne reskshiche 😂 like zip turan kazhikikan pattuna mask like mask open chyathe eviduna mediche njan abudhabil aa ulle evide 7 eleven , uni qlao okke evide yum und
@mallu-japandiaries
@mallu-japandiaries 5 ай бұрын
Ahaa.. american company alle 7/11 elladathum undennu thonnanu.. daiso poliya❤️❤️❤️❤️
@faisalfathima9027
@faisalfathima9027 5 ай бұрын
Avidatheyum nammala paisayum onn parayumo i
@akashs6214
@akashs6214 5 ай бұрын
Japanese Appupan ne kanille.. 😊
@roshanmj
@roshanmj 5 ай бұрын
9:46 Thermals from uniqulo is the best.. worth it..
@diyavinod7510
@diyavinod7510 5 ай бұрын
പുതിയ വീട്ടിൽ ആണോ ഇനി മുതൽ താമസിക്കുന്നത്.
@adhithyans3853
@adhithyans3853 5 ай бұрын
ചേട്ടാ ഒരു വീഡിയോയിൽ എൻറെ പേര് പറയാമോ
@Floppyfootball302
@Floppyfootball302 5 ай бұрын
Mallu japan is back...
@moolamattomvibes
@moolamattomvibes 5 ай бұрын
Bro കൊള്ളാലോ Nice❤❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
Thanks❤️🫂
@Naturaleza_cut
@Naturaleza_cut 5 ай бұрын
Old സ്ഥലത്ത് അല്ലെ ഇപ്പോൾ.
@arsharatheesh6422
@arsharatheesh6422 5 ай бұрын
Nte husbandum japan il aane work cheyyane
@Kiran-jith
@Kiran-jith 5 ай бұрын
Chetta avidathe Japanese manga (book) ini kanumbol videoyil onn kanikkane....🫶🏻
@mallu-japandiaries
@mallu-japandiaries 5 ай бұрын
Kanikkam❤️
@AnilKumar-xx5yo
@AnilKumar-xx5yo 5 ай бұрын
അമ്മയെ miss ചെയ്യുന്നുണ്ടോ മോനെ എന്റെ മോനെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു ഈ msg അയക്കുമ്പോൾ കണ്ണുനീർ വരുന്നു❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
സങ്കടം ഉണ്ട്... പിന്നെ ലൈഫ് അല്ലേ എന്നോർത്തു അങ്ങ് പോകുന്നു ❤️❤️❤️ വിഷമിക്കണ്ട ഒരുപാടു സ്നേഹം ❤️❤️❤️❤️
@lilvinz4287
@lilvinz4287 5 ай бұрын
Ippo enth joliya bro cheyunne,eath company aan
@mallu-japandiaries
@mallu-japandiaries 5 ай бұрын
Jobil keran pokunne ullu.. parayam kto❤️
@akshaya1929
@akshaya1929 5 ай бұрын
അപ്പം അങ്ങനെ 😅😅 cool
@mallu-japandiaries
@mallu-japandiaries 5 ай бұрын
❤️
@joeljay81
@joeljay81 5 ай бұрын
Big Fan From TVM ❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
Tvm vannirunnu njan❤️❤️❤️
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 5 ай бұрын
പോരട്ടെ... കുക്കിംഗ്‌ വീഡിയോ പോരട്ടെ...😉
@MohamedRufaid0247
@MohamedRufaid0247 5 ай бұрын
@arjunkrishna4213
@arjunkrishna4213 5 ай бұрын
❤️😊
@vedanair4326
@vedanair4326 5 ай бұрын
❤❤
@dencyalexander6078
@dencyalexander6078 5 ай бұрын
👍
@leelamathew4681
@leelamathew4681 4 ай бұрын
Stairs are everywhere, health conscious people. Take stairs, good exercise.❤️🙏
@muhammadnabeelnabeel-tb3el
@muhammadnabeelnabeel-tb3el 4 ай бұрын
ഇപ്പോൾ എന്താ ജോലി പഴയ ജോലി തന്ന ano
@harshabaveesh5730
@harshabaveesh5730 5 ай бұрын
❤❤❤
@anju5540
@anju5540 5 ай бұрын
Daaa,ini shorts matrem poraa.. ith pole vlog um kude idanam
@mallu-japandiaries
@mallu-japandiaries 5 ай бұрын
Amm idam❤️❤️❤️
@Kuyyalibru
@Kuyyalibru 5 ай бұрын
🎉
@anithajayanjayan2673
@anithajayanjayan2673 Ай бұрын
മോനെ നന്നായിട്ടുണ്ട് വീഡിയോ.. എനിക്കും സംസാരം ആണ് ഇഷ്ടമായത് നല്ല ലാളിത്യം. എന്റെ പേര് അനിത
@mallu-japandiaries
@mallu-japandiaries Ай бұрын
Thanks a lot❤️
@rubyjohn7110
@rubyjohn7110 5 ай бұрын
Haii mone cold kurajo
@ajisgirlvlogs3509
@ajisgirlvlogs3509 5 ай бұрын
Chetaide phone ethani....
@mallu-japandiaries
@mallu-japandiaries 5 ай бұрын
iphone 13pro
@nandanaraj2580
@nandanaraj2580 5 ай бұрын
Have a good day..
@mallu-japandiaries
@mallu-japandiaries 5 ай бұрын
You too❤️❤️❤️
@farooq810
@farooq810 5 ай бұрын
Chetta cycle endhayi
@mallu-japandiaries
@mallu-japandiaries 5 ай бұрын
Pazhe sthalathu undu…
@LiyatThankachane
@LiyatThankachane 5 ай бұрын
Apo agana😂
@chithraharikumar
@chithraharikumar 5 ай бұрын
Shopping video super. Pettanu climate change aayathale health nokkane❤❤❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
Ammm chechi❤️❤️❤️❤️
@bettyjoseph4266
@bettyjoseph4266 5 ай бұрын
❤❤❤❤
@ancyvarghese6886
@ancyvarghese6886 5 ай бұрын
Hi chetta...
@vinayakshaji
@vinayakshaji 5 ай бұрын
ജാപ്പനീസ് മുത്തശ്ശൻ എവിടെ. മീറ്റ് ചെയുന്ന വ്ലോഗ് ഇടാമോ
@mallu-japandiaries
@mallu-japandiaries 5 ай бұрын
Sunday kanikkatto❤️
@vinayakshaji
@vinayakshaji 5 ай бұрын
@@mallu-japandiaries ❤️
@Hari_Suresh
@Hari_Suresh 5 ай бұрын
Regarding your job, which one that you're likely to get bro?
@mallu-japandiaries
@mallu-japandiaries 5 ай бұрын
Enikku ente aa pazhe job🥹❤️
@A372575
@A372575 2 ай бұрын
Daiso ജപനീസ് ഐറ്റംസ് മാത്രമേ 👏ഉള്ളൂ. ഇവിടെ സിങ്കപ്പൂർ 2 സിങ്കപ്പൂർ ഡോളർസ് ആണ് അധിക സാധനങ്ങൾക്കും.
@aries_58
@aries_58 5 ай бұрын
Cooking videos
@ANUVIPI677
@ANUVIPI677 5 ай бұрын
Hi ജപ്പാൻ ചേട്ടാ.....❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
Heyy❤️❤️❤️
@ammuz3326
@ammuz3326 5 ай бұрын
Q&A cheyumo
@mallu-japandiaries
@mallu-japandiaries 5 ай бұрын
Ithuvare cheyyan pateela.. urappayum cheyyatto soon❤️
@ammuz3326
@ammuz3326 5 ай бұрын
@@mallu-japandiaries japanile appuppane kanikumo?
@shibindaspk6437
@shibindaspk6437 5 ай бұрын
Konichiwa
@mallu-japandiaries
@mallu-japandiaries 5 ай бұрын
Konnichiwa❤️
@ashnasajeer9899
@ashnasajeer9899 5 ай бұрын
Cycle nthiye🙊
@a.aworld2855
@a.aworld2855 5 ай бұрын
Re union full. Video vanilh upload akkuvoo
@mallu-japandiaries
@mallu-japandiaries 5 ай бұрын
Cheyyatto… orupadu lenght undarnnu so edit cheythu theerkkan patteelaa
@Karthika-n87
@Karthika-n87 5 ай бұрын
Hi bro,
@ghukl
@ghukl 5 ай бұрын
Japanese muthachan evde
@mallu-japandiaries
@mallu-japandiaries 5 ай бұрын
Sunday kanikkam❤️
@mr.maskedbear2796
@mr.maskedbear2796 5 ай бұрын
Hello :)
@Random_bullseye
@Random_bullseye 5 ай бұрын
Hi chetta👋
@mallu-japandiaries
@mallu-japandiaries 5 ай бұрын
Hi❣️
@KTDPsycho09
@KTDPsycho09 5 ай бұрын
Majority yum phone addicts annalo 😂
@mallu-japandiaries
@mallu-japandiaries 5 ай бұрын
90% um..
@madhuthanka8268
@madhuthanka8268 5 ай бұрын
ജപ്പാനില്ല കറൻസി പറ്റി പറയുമോ ❤
@belladsilva1748
@belladsilva1748 5 ай бұрын
ഹലോ...മോനെ...വേഗം... ജോലി. ശരിയാകട്ടെ.. മമ്മി. പ്രാർത്ഥിക്കാം. മോന്റെ... അമ്മയോട്. എന്റെ. അന്വേഷണം. പറഞ്ഞിരുന്നോ.❤❤❤
@mallu-japandiaries
@mallu-japandiaries 5 ай бұрын
Paranjirunnu..thanks a lot mummyyy
@sameersmr7654
@sameersmr7654 5 ай бұрын
1
@mallu-japandiaries
@mallu-japandiaries 5 ай бұрын
❤️
@rifaq52
@rifaq52 5 ай бұрын
ഇനി അഞ്ച് കൊല്ലം കഴിഞ്ഞിട്ടാണോ നാട്ടിൽ വെരിക😢
@EronEji-qm6bw
@EronEji-qm6bw 5 ай бұрын
56 rupees chapel oo japan cheap annalle
@mallu-japandiaries
@mallu-japandiaries 5 ай бұрын
Amm.. akathidunnathaaa
@63biyonjames36
@63biyonjames36 5 ай бұрын
Bro🫂🤍
@anandhuk445
@anandhuk445 5 ай бұрын
First
@mallu-japandiaries
@mallu-japandiaries 5 ай бұрын
🫂❤️
@suryakiranofficial
@suryakiranofficial 5 ай бұрын
Hii
@mallu-japandiaries
@mallu-japandiaries 5 ай бұрын
Hi❤️
@adityaajith1775
@adityaajith1775 5 ай бұрын
100 yen indian ethrakum
@mallu-japandiaries
@mallu-japandiaries 5 ай бұрын
56.20 rs
@user-kq5qu3lv7r
@user-kq5qu3lv7r 5 ай бұрын
Daiso is better in Japan than the gulf countries.
@mallu-japandiaries
@mallu-japandiaries 5 ай бұрын
Gulf le sadanangal aano??
@user-kq5qu3lv7r
@user-kq5qu3lv7r 5 ай бұрын
@@mallu-japandiaries I think they are selling chinese products. But fewer options as compared to Japan and S.Korea
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 10 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 10 МЛН