ഞാനും ഈ വർക്കിന് ആണ് പോകുന്നത് പക്ഷെ ഞാൻ നാട്ടിൽ ആണ് എന്ന് മാത്രം... ഈ ജോലി എത്രത്തോളം കഷ്ടപ്പാട് ആണ് എന്ന് എനിക്ക് അറിയാം... ഈ കഷ്ട്ടപെടുന്നത് വെറുതെ ആവില്ല ഏത് ജോലി ആയാലും ആസ്വദിച്ച് സന്തോഷത്തോടെ ചെയ്താൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു god blesse you Dear🫴❤️
@mallu-japandiaries7 ай бұрын
ഇവിടെ ഇപ്പൊ രാവിലെ 7.30 am. രാവിലെ ഡ്യൂട്ടിക്ക് പോകുന്നവഴിക്കാണ് ഈ കമന്റ് വായിക്കുന്നത്... നമ്മടെ ചാനലിന്റെ പോസിറ്റിവിറ്റിയുടെ ഒരു പ്രധാന കാരണം ഇവിടെ നമ്മുടെ സബ്സ്ക്രൈബേർസ് എല്ലാവരും തന്നെ ഭയങ്കര പോസീറ്റീവ് ആണ്.. കുക്കിങ്ങിൽ ഒരു തെറ്റു പറ്റിയാലും നീണ്ട കമന്റ് ഇട്ടു പറഞ്ഞു തരും.. ❤️❤️❤️❤️ This comment made my day❤️❤️❤️❤️ thankssss
@Anniyancom-vm1kz7 ай бұрын
@@mallu-japandiaries ഈ പെടുന്ന പാട് വെറുതെ ആവില്ല വലിയ ഉയരങ്ങളിൽ തന്നെ നീ എത്തും എനിക്ക് ഉറപ്പ് ഉണ്ട്.. ഈ ജോലി അതിന്റെ ഒരു തുടക്കം ആണെന്ന് മാത്രം... God blesse you dear❤️ take care
@Anniyancom-vm1kz7 ай бұрын
@@mallu-japandiaries ഞങ്ങൾ നിന്റെ subscribers മാത്രം അല്ല കൂടപ്പിറപ്പുകൾ ആണ് ഞങ്ങൾക്കും അങ്ങനെ തന്നെ നിനക്ക് എന്ത് പ്രശ്നം വന്നാലും അത് ഞങ്ങളുടെയും പ്രശ്നം ആണ്.. സങ്കടം ആയാലും സന്തോഷം ആയാലും ഞങ്ങൾ കൂടെ ഉണ്ട്
@Kabeer-v9o7 ай бұрын
എന്ത് രസം ആണ് ബ്രോടെ വീഡിയോ കാണാൻ. ബ്രോയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤
@vipin_mine7 ай бұрын
ചേട്ടൻ സംസാരിക്കുന്ന രീതിയും ആ bgm എല്ലാം കേള്ക്കുമ്പോള് എന്തോ ഒരു സമാധാനം സന്തോഷം എല്ലാം ആണ് ❤
@mallu-japandiaries7 ай бұрын
Thanks a lot❤️
@k4kaduk7 ай бұрын
ഫസ്റ്റ് ഫേസ് കണ്ടപ്പോൾ ഞാൻ ഓർത്തു എന്റെ ഫോണിന്റെ പ്രോബ്ലം ആയിരിക്കും 😝😝
@mallu-japandiaries7 ай бұрын
😂😂😂 എന്റെ face ന്റെ പ്രോബ്ലം ആ 😂😂😂
@k4kaduk7 ай бұрын
അത് പൊളിച്ചു 😂😂😂@@mallu-japandiaries
@ShanaGeorge.7 ай бұрын
ആദ്യം കണ്ടപ്പോൾ ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്റർ വിക്രം ആണെന്ന് ഓർത്തു 😂😂
@mallu-japandiaries7 ай бұрын
😂😂😂😂
@majnaspk68407 ай бұрын
😂😂😂😂
@blackeagle72527 ай бұрын
Ithrakkum famous aya ettàne kanditt manassilayilla alledaa jaada thendi
@manusharma85777 ай бұрын
Sathyam 😂😂
@mallu-japandiaries7 ай бұрын
@shanaGeorge ഓഹോ അവൻ കൃഷ്ണന്റെ കൂടെ വന്നു..കൃഷ്ണന്റെ കൂടെ നീ വന്നു...😂😂😂😂
@Its_nagato_Chan7 ай бұрын
എല്ലാം 'നല്ല തിനാണ്.... ശുഭദിനം❤❤❤🎉🎉🎉🎉
@divyar49537 ай бұрын
Your vlogs are so peaceful to watch. Medium voice modulation..no loud noise of the city..this is good..keep going
@mallu-japandiaries7 ай бұрын
Thanks a lot❤️🫂
@PaathuShalu-cc1em7 ай бұрын
നല്ല ക്ഷീണമുണ്ടല്ലേ, സാരമില്ല,സാരമില്ല, എല്ലാം ഒന്ന് set ആവുമ്പോൾ ok ആവും ♥️,👍, ഹോം tour കാണിക്കണേ ഫ്രീ day, വല്ലാത്ത സമാധാനം ആയിട്ടാണ് ബ്രോ സംസാരിക്കുന്നതു, 😍♥️♥️♥️♥️♥️♥️♥️
@mallu-japandiaries7 ай бұрын
pathuuuuuu❤️❤️❤️❤️❤️❤️
@abdulshakeeb72567 ай бұрын
Video super ....lengthy video expect cheyynunnu ....food kazhikkunnath thanne 5-8 mnts cheyyaaan patttum aghane cheyyuuu....kooduthal paisayum kittum ❤❤❤❤
@mallu-japandiaries7 ай бұрын
Cheyyatto❤
@MsShadowfaxglamdring7 ай бұрын
When you are young it is ok to work outside... Also it will pay more than inside work... You can have a goal for another job in a few years.. ❤❤