നെഗറ്റീവ് കമന്റ്സ് ശ്രദ്ധിക്കരുത് മോനെ,,അവഗണിക്കുക,, അല്ലെങ്കിൽ നമ്മുടെ പോസിറ്റീവ് എനർജി കൂടെ പോകും,,ജോലി എൻജോയ് ചെയ്യൂ ❤
@mallu-japandiaries6 ай бұрын
ആം.. ആൾക്കാരെ കൂടെ തെറ്റിദ്ധരിപ്പിക്കുന്ന കമന്റ് കാണുമ്പോൾ അത് react ചെയ്യാതെ പോകാൻ തോന്നുന്നില്ല അതാ ❤❤❤❤
@ytk_kottarathil6 ай бұрын
@@mallu-japandiariesonnum nokkanda bro…frustration Anu ivdethe alkarde main issue…avanavn swayam adwanikkukayum illa…mattullavan Nayich undakkunath sahikkukayumilla…keep going
@shaliajith64236 ай бұрын
Yes ❤
@jayakrishnan.s40566 ай бұрын
അതിനു ആരാ -ve ഇട്ടേ ഞാൻ full +ve ആണ് കാണുന്നെ
@chithramaniyan91376 ай бұрын
ഏതു പണിക്കും അതിന്റേതായ വാല്യൂ ഉണ്ട്.എന്റെ പൊന്നു മോനെ നിന്നെ എനിക്ക് എന്തോ ഇഷ്ടമെന്ന് അറിയാമോ. സൂക്ഷിച്ചു ജോലി ചെയ്യുക. ബാഡ് കമാന്റുകള് ഒന്നും നോക്കണ്ട. 🥰🥰🥰🥰 സൂക്ഷിക്കണം മക്കളെ
@mehruanwar80786 ай бұрын
പോകാൻ ഒരു ജോലി ഉണ്ട് എന്ന് പറയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം... Enjoy your job!!!!
@KiscosAplsos6 ай бұрын
Thanks!
@Zone-m6u6 ай бұрын
Bro ഓരോ ജോലി സ്ഥലത്ത് പോകുമ്പോഴും ഞങ്ങൾക്കും നല്ല നല്ല സ്ഥലങ്ങൾ കാണാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം....🥰👌
@artonembroidery51946 ай бұрын
New job കാരണം ഒരുപാട് സ്ഥലങ്ങൾ വെറൈറ്റിയിട്ട് കാണാൻ പറ്റുന്നുണ്ട് അല്ലേ 🤩❤... അതുവഴി നമുക്കും കാണാൻ പറ്റുന്നുണ്ട്❤
@mallu-japandiaries6 ай бұрын
അതെ..ജോലി കുറച്ചു കട്ടി ആണെങ്കിലും എനിക്ക് വീഡിയോസ് ഒക്കെ ഇടാൻ പറ്റുന്നുണ്ട്.. as a youtuber njan ippo നല്ല happy ആണ് ❤️❤️❤️❤️
@steveraju57496 ай бұрын
@@mallu-japandiarieshealth nokkanam
@mallu-japandiaries6 ай бұрын
@@steveraju5749am❤
@sumironirene39316 ай бұрын
ചെയ്യുന്ന എന്തു ജോലിയാണെകിലും ആത്മാർഥമായി ചെയ്യുക. ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@PaathuShalu-cc1em6 ай бұрын
ഇതുപോലെ തന്നെ മുന്നോട്ടു പോകു ബ്രോ, വീഡിയോ ഇപ്പോൾ ഉഷാറായി വരുന്നുണ്ട് 😍😍😍സ്ഥലങ്ങൾ കാണാൻ നിങ്ങൾക്കും പറ്റുന്നുണ്ടല്ലോ 👍
@mallu-japandiaries6 ай бұрын
Pathuuu❤❤❤
@geethak42746 ай бұрын
Japan പോലെയുള്ള സ്ഥലത്ത് പോകാൻ പറ്റുന്നതുതന്നെ ഭാഗ്യം. നമ്മുടെ mindset തന്നെ മാറു०. ജോലിയെടുക്കാൻ മനസ്സുണ്ടങ്കിൽ ജീവിതം സന്തോഷമുള്ളതാകു०. ഉയരങ്ങളിലെത്താൻഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@mallupesmaster5626 ай бұрын
Appo നമ്മുടെ നാളത്തെ പരിപാടി ചിക്കൻ ലിവർ വറുത്തത്😂❤
@AryanR-uy2er6 ай бұрын
തലൈവരെ നിങ്ങളാ😆❤️
@belladsilva17486 ай бұрын
മോനെ... മോന്. ഇഷ്ടമായ. ജോലി. ആണെങ്കിൽ. ഒരു കുഴപ്പവും. ഇല്ല....❤..... സന്തോഷമായി.ഇരിക്ക്....❤❤❤❤❤❤❤❤❤❤❤
@mallu-japandiaries6 ай бұрын
Athe❤
@ajuroshan94986 ай бұрын
Santhosh George kulangarade video pole ind nalla flow ind video kk ... superb❤
@su847136 ай бұрын
ഞാൻ ആദ്യമായിക്കാണുന്നു.. സബ്സ്ക്രൈബ് ചെയ്തു കേട്ടോ. ദൈവം മോനെ അനുഗ്രഹിക്കട്ടെ എല്ലാ കഷ്ടപാടിനും ഒരു വലിയ അനുഗ്രഹം ദൈവം തരട്ടെ ആയുസും ആരോഗ്യവും ദൈവം തരട്ടെ... എന്ത് ചെയ്താലും നല്ലതും ചീത്തയും പറയാൻ ആളുകൾ കാണും നല്ലത് മാത്രം എടുക്കുക.. നല്ല വീഡിയോകൾ ആണ് ഗോഡ് ബ്ലസ് യൂ👍👍❤️❤️😍😍
@mallu-japandiaries6 ай бұрын
ഒരുപാടു സന്തോഷം ❤️ thanks a lot❣️
@K_269336 ай бұрын
ആ 'ചെറിയ അഭിനയം' കൊള്ളാം കേട്ടോ 😂😂❤❤
@Heisenberg_1116 ай бұрын
Nammalokke support und machane....keep doing what you are doing
@Petertreesa19696 ай бұрын
Ishtapetta jobum athyavisham nalla salaryum kond nammalu satisfied ahnel ath thnne dharalam. Baaki negative parayunna aalkare mind aakkanda.. 🫂❤️
@leelamathew46816 ай бұрын
Just ignore the people who ask about the koolippani. Malayalikku koolippani cheyyan shura human ayathu kondanu annya samsthana thoshilalikal Kerala this vannu kasuddakkunnathu. Proud of you and them. Stay blessed.❤️🙏
@mallu-japandiaries6 ай бұрын
Amme❤️❤️❤️
@Hiyuaeqeaaeiertrert_smtitrtwk6 ай бұрын
നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ,പുറം രാജ്യങ്ങളിൽ വർക്ക് ചെയുന്നവർ എല്ലാം നല്ല സുഖവാസം ആണെന്ന ധാരണ പലർക്കും ഉണ്ട്.ബ്രോ ഹാപ്പി ആണ് ഈ ജോലിയിൽ എങ്കിൽ വേറെ ഒന്നും നോക്കേണ്ടകാര്യമില്ല.ആരുടേയും good സിർട്ടിഫിക്കറ്റ് അല്ല നമ്മുടെ കംഫർട് ആണ് വലുത്. Enjoy your life 🔥❤
1 million target ethrem pettan cross cheyan pattatte . ❤❤
@g_o_k_u_l_j_d6 ай бұрын
Etra vishamam vannalum ee oru ala video kannumbol ulla ah oru happiness undallo athu paranju arikan patilla god bless you bro♥️🙌
@mallu-japandiaries6 ай бұрын
Thanks a lot❤❤❤ god bless you too
@g_o_k_u_l_j_d6 ай бұрын
@@mallu-japandiaries 🤗♥️
@VIVEKV-zq6mm6 ай бұрын
പണിയൊന്നും ആയില്ലേ മോനെ എന്ന് ചോദിക്കാൻ കഴിയതോണ്ട് എന്തെങ്കിലും പറഞ്ഞോന്നു കുത്തണ്ടേ അതാ കൂലിപ്പണി നാട്ടിൽ ചെയ്യാൻ നാണക്കേടാണോ എന്ന പുതിയ ചോദ്യമായി വന്നത്
@sindhumanoj69176 ай бұрын
❤❤❤❤❤ ente makante oppam joli cheyunna ella kootukarkum avarude familyukku vendiyum ennum pradhikum Athu pole moneyum kudumbavum pradhanayil und Eshwaran anugrahikate 🙏🙏🙏❤️❤️❤️
@Sarathsibu6 ай бұрын
Sachoo pavam annalo…sacho smile ♥️♥️
@harikrishnan62514 ай бұрын
Fine adicho driver nu. Signal cutting
@mohammedameenparat30496 ай бұрын
T-shirt പൊളിച്ചു bro, ഏതു നാട്ടിലും എന്ത് ജോലിയും ചെയ്യാം, ഒപ്പം മനസ്സും ഹാപ്പി ആകണം, നിങ്ങൾ ഹാപ്പി ആണ്, so go ahead, waiting for more videos with new places
@monishthomasp6 ай бұрын
Very nice job.. lots of travel through beautiful places.. great food..❤
@villagevlog211tijo6 ай бұрын
കൊള്ളാം മനോഹരമായ video ❤❤
@RazalMohammed-lx5jy6 ай бұрын
Chettante videos kandirikkam nalla resaa ✨
@sumayyashabeer11286 ай бұрын
ആളു ഉഷാറായി 👌
@chinchugopal16583 ай бұрын
നാട്ടിൽ കൂലിപ്പണി ചെയ്താൽ സാലറി കുറവാണ്, daily പണി ഉണ്ടാകണം എന്നില്ല,, ദിവസവും കുറച്ചു കുറച്ചു പൈസ കിട്ടുന്നത് കൊണ്ട് ചിലവായി പോകുന്നത് അറിയില്ല,, save ചെയ്യാൻ ബുദ്ധിമുട്ടാണ്. വേറെ ഒരു രാജ്യത്ത് കിടന്നു കഷ്ടപെടുമ്പോൾ നമ്മൾ ബാങ്കിലേക്ക് അയക്കുകയും savings ഉണ്ടാവുകയും ചെയ്യുമല്ലോ.
@AnilKumar-xx5yo6 ай бұрын
മോനെ be positive.എല്ലാം നല്ലതായി ഭവിക്കട്ടെ❤.
@rasiyaasabu86566 ай бұрын
കൂലി പണിയായത് കൊണ്ട് കുറെ സ്ഥലങ്ങൾ മോൻക്ക് കാണാൻ പറ്റും കൂടെ ഞങ്ങൾക്കും കാണിച്ചു താരനും പറ്റും
പുതിയ ജോലിയും യാത്രകളും ഞങ്ങളും എൻജോയ് ചെയ്യുന്നുണ്ട് ട്ടോ ❤
@farooq54966 ай бұрын
Brother Take care your Health Good food sleep well God bless you Always ...
@belladsilva17486 ай бұрын
പിന്നെ. മോനെ. നല്ല. വെറയ്റ്റി. സ്ഥലങ്ങൾ. കാണാം. കുട്ടത്തിൽ. എല്ലാവർക്കും. കാണാല്ലോ...❤❤❤
@mallu-japandiaries6 ай бұрын
Athe❤️❤️ mummyyy
@Sh_ifax6 ай бұрын
Wish you all the best 👍💯 i love japan
@JT896716 ай бұрын
Don't bother about others comments, go ahead with your intentions ..... Best regards
@mallu-japandiaries6 ай бұрын
Thanks❤️❤️❤️
@Sa_f_an.6 ай бұрын
Vlt indakki kazhikkune koode video il ulpeduthiyal kooduthal nice akum bro annu cheyan sremikk pinne ath mathralla porathunnalathe vtl enth indakki kazhichalum ath video edd ath nalla reach indakum karanam nattil allathathu kondum natile food ondakkunath kondum kanan interest ahnn👍🏼🫂
@siljathomas20546 ай бұрын
ചേട്ടായി കുറെ നാൾ ആയിട് വീഡിയോ കാണുന്നുണ്ടായിരുന്നു എല്ലാ. വിഡിയോയിലും ലൈക് ചെയ്യും പക്ഷേ കമന്റ് ഇതു വരെ ചെയ്തിട് ഉണ്ടായിരുന്നില്ല ഫാസ്റ്റ് ടൈം ആണ് കമന്റ് ചെയുന്നത് ഇപ്പോൾ കുറച്ചു വിഡിയോയിൽ എല്ലാം നെഗറ്റീവ് കമന്റ് വരുന്നാ കാര്യം പറയുന്നുണ്ട് അവര് പറഞ്ഞു കൊണ്ട് ഇരിക്കണ്ടേ ചേട്ടായി മടുത്തു കഴിയുമ്പോൾ നിർത്തു. ഇത്രയും തിരക്ക്. പിടിച്ചിട് ഉള്ളാ ഒത്തിരി ബുദ്ധിമുട്ട് ഉള്ളാ വർക് ചെയുമ്പോയും ഒരു. ഈ യൂട്യൂബ്.. ചനാൽ കുടി ഒരുമിച്ചു കൊണ്ട് പോകുന്നതിന് Congrats.
@mallu-japandiaries6 ай бұрын
ഒരുപാടു ഒരുപാടു സന്തോഷം ❤️❤️❤️❤️ thanks a lot❤️❤️❤️❤️❤️❤️❤️
@Ashsega6 ай бұрын
Bro happy alle❤❤❤
@yooto-qz6ty6 ай бұрын
Chettan ethra orr video nn kittunee
@abhishekanil45526 ай бұрын
അടിപൊളി👌👌👌
@manushankar69936 ай бұрын
Bro video de length koodiyalum kozapam ella... Kandond erikan nalla resava❤❤
Dont mind negative comments. No body can understand ur sacrifices. U have decided to work hard leaving ur home. God bless you for all ur hard work. 😊👍
@muhammedrashadvp45276 ай бұрын
Etta ellam vedio kannarund person is good pinne jappan job vaccancy undo
@Abh_inaya6 ай бұрын
2:44 Ariyam😂
@misspelled_one6 ай бұрын
idk why you are still giving clarification for such narrow minded people, keep going❤
@akhiltaxcentre6 ай бұрын
Bro full sapport ❤
@justrelax99646 ай бұрын
എന്ത് calm ആയ സ്ഥലം.❤❤ നല്ല അന്തരീക്ഷം. Nice video monuttaa ❤
@smovty10596 ай бұрын
Super bro❤
@najwaraheem25886 ай бұрын
Full support bro
@maniiashok6 ай бұрын
Very inspiring ❤
@petrichor2596 ай бұрын
Rare pokemon cards oke lakhs inu re-sale cheythal medikan aalund bro. Verum oru hobby aavilla ith chettanu ennu thonunnu 😁
@cuttingman0076 ай бұрын
Torchic Gold Star nu etra kittum
@petrichor2596 ай бұрын
@@cuttingman007 Torchic gold star price charting google search noku
@blitzff93466 ай бұрын
Bro Enk Oru Suggestion Und 😻Daily Vlog Idumo Please Akhil Chetta Please😊
@k.c.thankappannair57936 ай бұрын
Best wishes 🎉
@nandusnath77306 ай бұрын
Enjoy your job 💕💕
@NikhilkkNikhil-wm4fs6 ай бұрын
Bro enik avide joli cheyyanam enn thalparyam und avidek varan enthokke kaariyam aane cheyyandath
@antonyxavier97646 ай бұрын
Can you do video on daily expenses, monthly income and from that what could be saved for future... is your lifestyle average or below average compared to the Japanese culture
@muhammedarafath53096 ай бұрын
ജീവിതം എൻജോയ് ചെയ്യാൻ നല്ല വലിയ ജോലി ഒന്നും വേണ്ട എന്ന് ബ്രോ തെളിയിക്കുന്നു.
@GOCHAN16 ай бұрын
Bro old brazilian friend evideya onnu mention cheyamo
@devilangel8106 ай бұрын
First one🥳🥳🥳 athu pole innu cooking video ondalle😊😊
@mallu-japandiaries6 ай бұрын
❤️🫂 am
@Karthika-n876 ай бұрын
Hi bro, take care
@tirzahgracesam62636 ай бұрын
നാട്ടിൽ എന്തു പഠിച്ചിട്ടാണ് ജപ്പാനിലേക്ക് പോയത്. ജപ്പാനിൽ പോകാൻ നല്ല റിസ്ക് ഉണ്ടോ.
@naturalmoments9376 ай бұрын
Why don't increase the length of video bro , I just loving it
@mallu-japandiaries6 ай бұрын
cheyyam kto❤️👥 thanks a lot
@carlogaming9136 ай бұрын
Bro japanil joli kittaan +2 pass aavano
@praveenc.g43316 ай бұрын
Love u bro.. Neighbor form Ramapuram❤️
@mallu-japandiaries6 ай бұрын
❤️👥😘
@githeshkannan76186 ай бұрын
ഏതു ട്രാവൽസ് വഴി ആണ് പോയെ അത് കുടി പറയണേ
@Dvapriya6 ай бұрын
Anime kanarundo chetta
@rahulm70576 ай бұрын
Engane japanil pokaam , way of procedure parayamo
@sibinvb60796 ай бұрын
Bro earthquake experience cheythatindo... Safe ano
@mallu-japandiaries6 ай бұрын
Ayyoo.. ormippikkallee… pedi aavum
@Cinephilia01016 ай бұрын
Bro nthuva padiche
@suraj005316 ай бұрын
Bro eppozhengilum japante grama predeshath pokmo. Avarda aa pachappu kanan oru feel aaan
@mallu-japandiaries6 ай бұрын
pokam❤️
@akhilambalaparambil76796 ай бұрын
Good 👍🏻
@Mrpes776 ай бұрын
Brother keep going full support ❤
@mallu-japandiaries6 ай бұрын
thanks a lot❤️❤️❤️
@jancymonson62166 ай бұрын
God bless you son
@mallu-japandiaries6 ай бұрын
❤️❤️❤️
@zudheenpp20906 ай бұрын
Bro avidek varan entha vayi please help me
@_ni_ya_as_6 ай бұрын
Bro video length കൂട്ടാമോ oru 15 - 20 min okk ആവാം, കൂടിയാലും കുഴപ്പം ഇല്ല
@mallu-japandiaries6 ай бұрын
Kottam❤️
@Reaalll6896 ай бұрын
Ethra Yen kitum wage daily?
@Ammavan_36 ай бұрын
Bro foodinte cash bro thanneyaano edukkunne pani samayath?
@GOCHAN16 ай бұрын
Pokemon cards mati video cheyamo sachoyodapsm
@aswinhari99516 ай бұрын
Hino 500
@saddamzain15946 ай бұрын
Ithentha Brightness kudthal ini enk mathramano? 🤔
@abinboney62496 ай бұрын
Video edukunna phone etaaa chatta
@mallu-japandiaries6 ай бұрын
Iphone 13 pro
@comment-rajavu6 ай бұрын
ട്രക്ക് ഓടിക്കുമ്പോൾ അർജ്ജുനര് വില്ല് പാട്ട് ഇട്ട് കൊടുക്ക് ചേട്ടാ....😂😂😂😂
@mallu-japandiaries6 ай бұрын
😂😂😂😂😂🚍
@DEPRESSION_STAR6 ай бұрын
Japanil evide camera vechhalum ath oru movie frame pole ann thonnikkunath..
@mallu-japandiaries6 ай бұрын
Athe❤️🫂
@gireeshkichu79036 ай бұрын
Nice video bro ❤️
@mallu-japandiaries6 ай бұрын
Thanks❤️
@demonofmonster11216 ай бұрын
Hi bro avide medical jobokke undo
@Hashioachira6 ай бұрын
Nice❤
@Samgyeopsal-Ghost6 ай бұрын
😢bro salary ethranonnu parayuvo
@rajeshreshu6 ай бұрын
ചേട്ടാ സാച്ചോ എന്ന് പറയുന്നത് ആരാ 😍
@mallu-japandiaries6 ай бұрын
Leader aa
@suryarajd59806 ай бұрын
ജപ്പാനിൽ എത്തിയതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോചേട്ടാ
@mallu-japandiaries6 ай бұрын
Cheythittundu❤️
@Break_the_rls6 ай бұрын
Avidae management it jobs indo
@sajir143346 ай бұрын
Bro avide valla job kittuo
@Ammavan_36 ай бұрын
Sunday leave ille akhil bro
@chinchugopal16583 ай бұрын
പണി എടുക്കുന്നത് കൂടി കുറച്ച് വീഡിയോ എടുക്കുമോ. ക്യാമറ സ്റ്റാൻഡിൽ വെച്ചിട്ട് എടുക്കാൻ പറ്റുമോ