കണ്ടിട്ട് കരഞ്ഞു പോയി.. നിങ്ങളുടെ അഭിനയം സൂപ്പർ ആണ്.. എല്ലാ വ്ലോഗും ഒന്നിന് ഒന്നിന് മെച്ചം.. ഞാനും ഇങ്ങനെ നിഗിയെ പോലെ ആണ് തോന്നുന്നു.. ഇത് പോലെ ഞാൻ കേൾക്കാതെ എന്ത് ശല്യം ആണ് എന്ന് എന്നെ കൊണ്ടു പറയുന്നുണ്ടാവില്ലേ എന്റെ ഭർത്താവും... 🤔😒.. നിഗിയെ പോലെ ഒരു ജോലി നോക്കണം.. എന്നിട്ട് വേണം എന്റെ വിലയും അറിയാൻ... ☺️
@vlog4u1987 Жыл бұрын
🙏🥰
@ADI-SVLOG Жыл бұрын
ഉള്ളപ്പോൾ ശല്യവും ഇല്ലാതിരിക്കുമ്പോൾ സ്നേഹവും തോന്നുന്ന ഒരേയൊരു വ്യക്തി ഭാര്യ🤗🤗
@vlog4u1987 Жыл бұрын
❤️❤️
@annamj8847 Жыл бұрын
Chora polum😮
@SalamSalam-ci2kk5 ай бұрын
അതെ
@siniadhusiniadhu5180 Жыл бұрын
ഞാൻ എന്നും skit ആണെങ്കിൽ വെറുതെ ഓണാക്കി വക്കും ബട്ട് കാണില്ല ജോലി കിട്ടി എന്ന് പറഞ്ഞതു കൊണ്ട് കണ്ടതാണ് ഒത്തിരി ഇഷ്ടയി 👌❤️🧡💛 നിക്കിക്ക് 🥰🥰
@vlog4u1987 Жыл бұрын
❤️❤️❤️🙏
@mohammedismail410 Жыл бұрын
@@vlog4u1987 aa joy
@nasreenanasri5654 Жыл бұрын
Nigi. Njan place. Narath...
@SubaidaMoidutty-s7z Жыл бұрын
Vlog supra
@SruthySandeep-wx6wiАй бұрын
Super video chechi love you all members our family ❤