POWER OF "THANK YOU" ||SEEMASUBASH|| VMC MALAYALAM||

  Рет қаралды 4,437

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 93
@vmcmalayalam
@vmcmalayalam 13 сағат бұрын
നിങ്ങൾക്ക് സൗജന്യമായി ധ്യാനം പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ, നേരിട്ട് വിഎംസി മലയാളം യൂട്യൂബ് ചാനലിലേക്ക് വിളിക്കുക നമ്പർ: 9959233202 വി എം സി മലയാളം കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ആവാൻ താല്പര്യമുള്ളവരും, നേരിട്ട് ഈ നമ്പറിൽ തന്നെ വിളിക്കുക! എല്ലാം സൗജന്യമാണ്, എന്ന കാര്യം വിനീതമായി ഓർമിപ്പിക്കുന്നു! താങ്ക്യൂ വി എം സി മലയാളം ടീം🤗
@jayageethar1820
@jayageethar1820 52 минут бұрын
ദിവ്യമായ അനുഭവമായിരുന്നു സീമാജീ ശ്രദ്ധയോടെ കേട്ടു. ഇന്നേകേൾക്കാനായുള്ളു. നന്ദി സീമാജി നന്ദി 🙏
@SindhuG-xb6it
@SindhuG-xb6it 13 сағат бұрын
സമാനതകളില്ലാത്ത സീമാജിയുടെ വാക്കുകളിലൂടെ പല കുടുംബങ്ങളിലും എന്നെന്നും ശാന്തിയും സമാധാനവും നിറയ്ക്കുവാനായി....ചില ചോദ്യങ്ങൾ പലർക്കും ഉള്ള ഉത്തരങ്ങളായി തീർന്നു....ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയിൽ ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരേയൊരു ഗുരു അങ്ങുമാത്രമായിരിക്കും.. അങ്ങയെ ഗുരുവായി ലഭിച്ച ഞങ്ങൾ ധന്യരായി.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി... നന്ദി... നന്ദി 🙏💖🙏
@sinduganga4454
@sinduganga4454 6 сағат бұрын
🙏
@amilachandran6436
@amilachandran6436 22 минут бұрын
❤️❤️❤️❤️💚💚💕💕💕💕💕💕💚💚💚💚❤️❤️❤️❤️
@sinduganga4454
@sinduganga4454 6 сағат бұрын
അവഗണനകളും, അപമാനങ്ങളും വെല്ലുവിളികളും സഹനത്തോടെ സ്വനുഭവങ്ങളിലൂടെ പറഞ്ഞുതരുന്നതിലൂടെ ഞങ്ങളെ ശക്തരാക്കുന്നു, ഗുണവാന്മാരാക്കുന്നു. നന്ദി, സ്നേഹം, പ്രാർത്ഥന സീമാജി. 🙏🙏🙏
@geethaag8534
@geethaag8534 42 минут бұрын
സീമാ ജീ നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
@sinduganga4454
@sinduganga4454 6 сағат бұрын
ക്ഷമയും, സഹനവും, ത്യാഗവും ശ്രദ്ധയും ഉണ്ടെങ്കിൽ സീമാജി നൽകുന്ന തിരിച്ചറിവിലൂടെ ഇ ജീവിതം നമുക്ക് ധന്യമാക്കാം എന്ന് മനസ്സിലായി. നന്ദി സീമാജി.🙏
@SulekhaGirish
@SulekhaGirish Сағат бұрын
സീമാ ജീ നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajithabalan8441
@ajithabalan8441 3 сағат бұрын
Namaste seemaji Love you seemaji Thank you VMC 🙏🙏🙏🙏🙏 നന്ദി നന്ദി മാത്രം അത്രയും വ്യക്തമായ തിരിച്ചറിവുകൾ ആണ് പകർന്ന് തരുന്നത്,ഇതിൽക്കൂടുതൽ ആർക്കും നൽകാൻ കഴിയില്ല , ഓരോ കുടുംബങ്ങളും ദുഖ മോജിതമായി എങ്ങിനെ മുന്നോട്ട് പോകണം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ച്, ആവർത്തിച്ച് പല പല മാർഗ്ഗങ്ങൾ വിശദമാക്കി എല്ലാവരും സന്തോഷത്തോടെ മുന്നോട്ട് പോകാനും,അതോടൊപ്പം ഭൂമതാവിനും പ്രപഞ്ചത്തിനും ശാന്തി നൽകാൻ ആഗ്രഹിക്കുന്നു......seemaji.....ഹൃദയം നിറഞ്ഞ ആനന്ദനബാഷ്പങ്ങൾ ആ ദിവ്യ പാദങ്ങളിൽ അർപ്പിക്കുന്നൂ നന്ദി നന്ദി നന്ദി സ്നേഹം സ്നേഹം 🙏🙏🙏💚💚💚
@anitasasikumar7818
@anitasasikumar7818 Сағат бұрын
Pranamam Seemaji
@sreedevisudhakaran9690
@sreedevisudhakaran9690 24 минут бұрын
Seemaji thank you thank you thank you
@binichandran8607
@binichandran8607 14 сағат бұрын
എത്ര നല്ല സെഷൻ ആയിരുന്നു... സീമാജി.. ചോദ്യങ്ങൾക്ക് എല്ലാം വ്യക്തമായും സൗമ്യമായും ഓരോന്നും വിവരിച്ച് തന്നത് കേൾക്കാൻ കഴിഞ്ഞതിന് ഏറെ സന്തോഷം.. നന്ദി.. 🙏🙏🙏🙏 നന്ദിയുടെ, ക്ഷമയുടെ, സൂക്ഷ്മ സത്യങ്ങളിലേക്കും, രഹസ്യങ്ങളിലേക്കും വജ്ര സമാനമായ വാക്കുകളിലൂടെ വിവരിച്ചു തന്നതിന് അനന്തകോടി നന്ദി.. ആത്മാർത്ഥമായി ഹൃദയത്തിൽ നിന്ന് വരുന്ന വാക്കാണ് മന്ത്രം എന്ന് മനസ്സിലാക്കി തന്നതിന് സാഷ്ടാംഗ പ്രണാമം..🙏🙏🙏🙏 എല്ലാത്തിനും അകമഴിഞ്ഞ നന്ദി ഹൃദയം നിറഞ്ഞ സ്നേഹം സീമാജി.. 💚🙏💚
@amilachandran6436
@amilachandran6436 21 минут бұрын
❤️🙏💚
@actorsgaming156
@actorsgaming156 2 сағат бұрын
Thanks seemaji & universe 🌹🌹🌹♥️♥️♥️ vinod thrissur.
@pramodiniponnu1327
@pramodiniponnu1327 4 сағат бұрын
വളരെ വളരെ നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു സീമാജീ..... പലരും അന്വേഷിച്ചു നടന്നു എവിടെ നിന്നും ഉത്തരം കിട്ടാത്ത പലരുടെയും ചോദ്യങ്ങൾക്കുള്ള മറുപടി. അതി സൂക്ഷ്മമായ ഉത്തരങ്ങൾ....... ഭൂമിയിൽ..... മറ്റാരും തുറന്നു പറയാത്ത.... സൂക്ഷ്മ സത്യങ്ങൾ ഒന്നും മറച്ചു വയ്ക്കാതെ... പ്രപഞ്ചത്തിലേക്ക് തുറന്നു വിടുന്ന സീമാജിയ്ക്ക് ഒത്തിരി ഒത്തിരി നന്ദി.... നന്ദി... നന്ദി..... ഇനിയും എത്രയോ പേർ അന്വേഷിച്ചു നടക്കും..... അവരുടെയൊക്കെ കൈകളിലേക്ക് ഇത് എത്രയും വേഗം എത്തിച്ചേരട്ടെ..... അർഹത യുള്ള വർ ഉൾക്കൊള്ളും....... ഈശ്വരാ....... ഈ സീമാജിയെ വാർത്തെടുത്തു ഈ ലോകത്തിനു സമ്മാനിച്ച പരമഗുരു പത്രിജിയ്ക്ക് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.... നന്ദി... നന്ദി.... ☺️☺️☺️🙏🙏🙏🙏 എത്രയോ പേരുടെ ഉള്ളിലെ സംശയങ്ങൾ മാറിക്കിട്ടിക്കാണും ഇതിലൂടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് ഒരുപാട് നന്ദി സീമാജീ..... 🙏🙏🙏🙏
@amilachandran6436
@amilachandran6436 20 минут бұрын
❤️
@santhakumarik8823
@santhakumarik8823 13 минут бұрын
സ്നേഹം നിറഞ്ഞ നന്ദിസി മാജീ❤❤❤❤
@Naturebreath6061
@Naturebreath6061 17 минут бұрын
ഈ അറിവുകൾക്ക് ഹൃദയപൂർവം നന്ദി പറയുന്നു 🙏🙏🙏🙏. Thank you ma🙏🙏🙏🙏🙏🙏
@vidyavidya6201
@vidyavidya6201 13 сағат бұрын
Thank you seemaji🙏🌸🌼🌸🌹🌼🌸🙏
@amilachandran6436
@amilachandran6436 17 минут бұрын
Love you seemaji🙏❤️💚🙏
@VenugopalVenu-f3f
@VenugopalVenu-f3f 8 сағат бұрын
Namasthe thankyou seemaji❤❤❤❤❤❤
@shailajasasi6812
@shailajasasi6812 51 минут бұрын
❤ thankyou seemaji 🎉
@sheejaks385
@sheejaks385 14 сағат бұрын
Thank you, thank you, thank you Seemajii 🙏🙏🙏🙏🙏
@Pminimol1981
@Pminimol1981 13 сағат бұрын
സ്നേഹ നിധിയായ ഗുരുനാഥേ... അങ്ങേയ്ക്കും സുഭാഷ്ജിക്കും ആത്മ പ്രണാമം. ഹൃദയം നിറഞ്ഞ നന്ദി... ഒരുപാടൊരുപാട് സ്നേഹം. പാദ നമസ്കാരം. 🙏❤️🙏
@IndiraHarishkumar
@IndiraHarishkumar 14 сағат бұрын
Thank you.... Seemaji ❤❤
@AjithaBhai-xm6ls
@AjithaBhai-xm6ls 4 минут бұрын
താങ്ക് യു seemaji
@renjinirajeev7898
@renjinirajeev7898 13 сағат бұрын
Thank you seemaji🙏🙏🙏♥️♥️♥️
@shyrap2704
@shyrap2704 3 сағат бұрын
Thank you seemaji good knowledge 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@shyamalasasidharan905
@shyamalasasidharan905 2 сағат бұрын
Thank you seemaji 🙏🏿❤❤ വിലയേറിയ അറിവുകൾ എന്നിലുണ്ടായിരുന്ന ഒരു വേദനയ്ക് ശാശ്വതമായ മറുപടി ലഭിച്ചു🌹👌🙏 Thank s
@pushpavallic5644
@pushpavallic5644 11 сағат бұрын
Thañk you seemaji👍👍🙏🙏❤️
@VijilBiju-j8x
@VijilBiju-j8x 6 сағат бұрын
Thankyo, seemaG, വീണ്ടും വീണ്ടും thankyou seemaG🙏🙏🙏🙏🙏🥰🥰🥰👍👍👍
@remasaidath
@remasaidath 3 сағат бұрын
Thank you seemaje 🙏🙏🙏
@ramakrishnan9220
@ramakrishnan9220 4 сағат бұрын
Thank you Seemaji❤❤❤
@janakimanjeri3449
@janakimanjeri3449 7 сағат бұрын
Thanku Seemaji
@rimarima2518
@rimarima2518 3 сағат бұрын
Thankyouseemag❤❤❤❤
@AyanaGireesh-k9f
@AyanaGireesh-k9f 6 сағат бұрын
Thank you Seema ji 🙏🏻 💚💚
@lechuleksh3616
@lechuleksh3616 12 сағат бұрын
Thanq thanq thànq soo much. Seemaaji and univers for every thing❤❤❤❤❤🎉🎉🎉🎉🎉😊
@Prasanna-j9r
@Prasanna-j9r 4 сағат бұрын
നന്ദിസീമാജി❤❤
@mayashaiju22
@mayashaiju22 6 сағат бұрын
Thanks 🙏🙏🙏🙏 seemaji
@healthandhappinessbycinder8464
@healthandhappinessbycinder8464 13 сағат бұрын
Thankyou seemaji Thankyou Universe 🙏🙏🙏
@amilachandran6436
@amilachandran6436 19 минут бұрын
Thank U seemaji🙏🙏🙏❤️❤️❤️❤️💚💚💚💚💕💕💕💕💕💙💙💙💙💙💚💚💚💚💚🙏🙏🙏🙏🙏🙏💕💕💕
@RajanNair-k3h
@RajanNair-k3h 8 сағат бұрын
Thankyouseemaji❤🙏🙏🙏🙏🙏❤️
@sreekumari6992
@sreekumari6992 6 сағат бұрын
Thankyou SeemaJi
@seebaap
@seebaap 13 сағат бұрын
Thank you Seemaji
@arunjeevan123
@arunjeevan123 13 сағат бұрын
Thank you very much Seemaji
@geethamohan8026
@geethamohan8026 5 сағат бұрын
Thank ypu Seemajo❤❤
@Savithrib-p2x
@Savithrib-p2x 9 сағат бұрын
നന്ദി സീമാ ജീ എല്ലാവർക്കും നന്ദി🙏🙏🌹❤️
@Preethatpria
@Preethatpria 13 сағат бұрын
Thank you Seema ji
@preethaa9091
@preethaa9091 7 сағат бұрын
Thank you so much 🙏🙏🙏💕💕💕
@deepapradeep876
@deepapradeep876 9 сағат бұрын
Thanks a million 🙏🙏🙏
@parvathidinesan7213
@parvathidinesan7213 10 сағат бұрын
Thank you thank you thank you ❤
@rimarima2518
@rimarima2518 12 сағат бұрын
Thank you seemag ❤❤❤❤
@RejiA-s4g
@RejiA-s4g 5 сағат бұрын
നന്ദി സിമാജി
@prabithap9174
@prabithap9174 6 сағат бұрын
Thankyu seemaji ❤
@jishasudheesh-cf4wz
@jishasudheesh-cf4wz 7 сағат бұрын
Thank you 🙏❤❤
@RajanNair-k3h
@RajanNair-k3h 8 сағат бұрын
❤🙏🙏🙏🙏🙏❤️ThankyouseemajiThankyou
@anithagangadharan1999
@anithagangadharan1999 13 сағат бұрын
Thanks a lot seemajee 🙏🙏🙏
@geetharavindran4400
@geetharavindran4400 8 сағат бұрын
Seemaji thank you
@thulasip1081
@thulasip1081 3 сағат бұрын
Thank you mam🙏🙏love u ❤❤
@SaliSali-sb5cg
@SaliSali-sb5cg 14 сағат бұрын
ThankyouSeemaji
@SreeSree-d7p
@SreeSree-d7p 10 сағат бұрын
Love.youmaaa...,.❤❤❤❤❤
@prabhitam6546
@prabhitam6546 14 сағат бұрын
Thank you❤ seemaji
@sreejarajkumartk1614
@sreejarajkumartk1614 14 сағат бұрын
Thankyou 🥰
@bindusk8957
@bindusk8957 4 сағат бұрын
Arivin nirakudame ahh padhapatmathil onnu thottu namikuvan enikum sadhikane eswara thankyou God for everything oro arivukalum paranju tharunna nte ponnu Seemajiku kodu thankyou ❤ thankyou ❤ thankyou love you
@geethavadassery6408
@geethavadassery6408 6 сағат бұрын
🙏🙏🙏🙏
@deepeshraju8515
@deepeshraju8515 13 сағат бұрын
❤🙏
@Remabiju-jv5ui
@Remabiju-jv5ui 4 сағат бұрын
എല്ലാത്തിനും നന്ദി❤ എല്ലാവരോടും നന്ദി❤ താങ്ക് യു സീമാ ജി❤ താങ്ക് യു വി.എം.സി.❤
@SureshKumar-wb2if
@SureshKumar-wb2if 11 сағат бұрын
അശരീരി കേൾക്കുന്നത് മാറാൻ എന്ത് ചെയ്യണം
@vmcmalayalam
@vmcmalayalam 6 сағат бұрын
ആദ്യം നിങ്ങൾ എന്താണോ കേൾക്കുന്നത് അതിനെ പരിപൂർണ്ണമായും ഗ്രഹിക്കൂ... ഒരു സാക്ഷിയെ പോലെ അംഗീകരിക്കാൻ പഠിക്കൂ.... അംഗീകാരതത്വം വരട്ടെ ആദ്യം
@jishashiju5561
@jishashiju5561 4 сағат бұрын
❤​@@vmcmalayalam
@AKZ_RED_X
@AKZ_RED_X 2 сағат бұрын
Seemaji ഇതിൽ പറഞ്ഞതില വിവാഹ നടക്കാതത്തിൽഅവന് വിഷമം ഇല്ല
@vmcmalayalam
@vmcmalayalam 2 сағат бұрын
Good
@Vasandagobinathan
@Vasandagobinathan 5 сағат бұрын
സീമജി ഞാൻ അഞ്ചുമസമായി മെഡിറ്റേഷൻ ചെയ്യുന്നു എനിക്ക് അതിൽ നിന്നും ശരീരികമായി ഉള്ള എല്ലാ ബുദ്ധിമുട്ട് കൾക്കും ആശ്വാസങ്ങൾ ഉണ്ട്. എനിക്ക് ഒരു മനോവിഷമം ഉണ്ട് എനിക്ക് രണ്ടു മക്കൾ മാത്രമേ ഉള്ളു അവർ രണ്ടു പേരും വലിയ ശത്രുതയിൽ ആണൂ അതൊന്നു മാറ്റി അവർ രണ്ടുപേരും സന്തോഷമായി സഹകരിച്ചു ജീവിക്കുന്നത് കാണാൻ ഞാൻ എന്ത് ചെയ്യണം എനിക്ക് ഒരു ഉപദേശം തരു സീമജി താങ്ക് യൂ താങ്ക് യൂ 🙏🙏
@vmcmalayalam
@vmcmalayalam 3 сағат бұрын
Listen video carefully
@ammineayyappan5785
@ammineayyappan5785 Минут бұрын
ഞാൻ പറയുന്നത് മറ്റൊന്നണ് സുഖമില്ലാതെ വിട്ടിൽ കസിയുമ്പോഴാ ണ് ഇത് കാണുന്നത് 3 മണിമുതൽ കഴിയും വരെ എടുക്കാറുണ്ട് പക്ഷെ ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണു ആയുർവേദ ചികിത്സാ പ്രകാരം കുളിക്കാൻ വയ്യാ അതിനാൽ മെഡിറ്റെഷ ൻ ചെയ്യാ ൻ കുഴപ്പമുണ്ടോ
@Vasandagobinathan
@Vasandagobinathan 6 сағат бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓢𝓮𝓮𝓶𝓪𝓳𝓲🙏🙏🙏🙏🌹🌹
@seenavv8486
@seenavv8486 3 сағат бұрын
Thank you Seemaji 🙏🙏♥️♥️
@venivalsalan8983
@venivalsalan8983 3 сағат бұрын
Thank you seema ji❤🙏🙏🙏🙏🙏 Thank you thank you thank you❤
@jayalekshmil1025
@jayalekshmil1025 4 сағат бұрын
Thank you seemaji
@nimiler7902
@nimiler7902 4 сағат бұрын
Thank you Seemaji
@sheebarajesh4726
@sheebarajesh4726 6 сағат бұрын
Thankyou seemaji🙏🏻💚🙏🏻
@jishashiju5561
@jishashiju5561 4 сағат бұрын
Thank you seemaji 🙏🙏🙏❤️♥️❤️
@Sooryante_lokam
@Sooryante_lokam 6 сағат бұрын
Thank you 🙏 seemaji
@ghetika
@ghetika 6 сағат бұрын
Thankyou seemaji ❤
@meenaramesan3501
@meenaramesan3501 5 сағат бұрын
Thank you seemaji🙏
@Bindhu-xr4gx
@Bindhu-xr4gx 2 сағат бұрын
Thankyou seemaji 🙏🙏🙏🙏🙏🌹🌹🌹
@hridyas4820
@hridyas4820 Сағат бұрын
Thank you seemaji ❤
@sivanbrotherssivan3060
@sivanbrotherssivan3060 5 сағат бұрын
Thank you seemaji❤❤❤
@chandramohanan9342
@chandramohanan9342 3 сағат бұрын
Thank you seemaji 🙏🙏🙏
@Butterflies...................
@Butterflies................... 2 сағат бұрын
Thank you seemaji ❤❤❤❤
@abhis6532
@abhis6532 22 минут бұрын
Thank you seemaji ❤
IMPORTANCE OF OBSERVE OUR THOUGHT || SEEMASUBASH || VMC MALAYALAM||
1:23:37
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
#547. MƯỜI MẸO SỐNG KHOẺ CÙNG MITA NĂM 2025
29:55
Mita TRAN
Рет қаралды 22 М.