Pampady Rajan ബൈക്ക്കാരൻ കഷ്ടിച്ച് രക്ഷപ്പെട്ടു ശല്യംചെയ്തവരെ ഓടിച്ച് രണ്ടാംപാപ്പാൻ

  Рет қаралды 63,382

V M PRADEEP

V M PRADEEP

Күн бұрын

പാമ്പാടി രാജൻ തീറ്റ എടുത്തുവരുന്ന മനോഹരമായ വീഡിയോ കോട്ടയം മണർകാട് ദേവീക്ഷേത്രം പത്താമുദയ ഉത്സവം‪@VMPRADEEP‬

Пікірлер: 181
@devarudra
@devarudra 5 ай бұрын
അപ്പൂനെ വെയിലത്തു നടത്തല്ലേ, കുഞ്ഞിന് നന്നായി വെള്ളം കൊടുക്കണേആ പട്ട കുറച്ചു ചെറുതാക്കിക്കൂടെ, കുഞ്ഞിന് എടുക്കാൻ ബുദ്ധിമുട്ടല്ലേ , 🙏😊❤️
@VMPRADEEP
@VMPRADEEP 5 ай бұрын
അടുത്ത വീഡിയോ കാണു
@anithaprabhakar650
@anithaprabhakar650 5 ай бұрын
പാവം പൊന്നു മോന്‍. കണ്ടിട്ട്😢 കരച്ചില്‍ വന്നു. അവന്‍ ഒരുപാട് പാടുപെട്ടു കൊടും വെയിലില്‍ എടുക്കാന്‍ പറ്റാത്ത അളവില്‍ പട്ടയും പിടിച്ചുള്ള നടത്തം. എന്തു ചെയ്യാം അനുസരിച്ച് അല്ലേ പറ്റൂ. അപ്പു പൊന്നു മോനെ ❤❤❤❤ ആനകളെ ഓര്‍ത്തു കരഞ്ഞു തന്നെ ജീവിതം ഇല്ലാതാകും എന്നു തോന്നുന്നു. അവന് അസുഖം കുറഞ്ഞു കിട്ടാൻ എന്തു മാത്രം prardhichu. എന്നിട്ട് മനസാക്ഷി ഇല്ലാതെ അതിനെ ഇട്ടു കഷ്ടപ്പെടുത്തുന്നു 😢
@VMPRADEEP
@VMPRADEEP 5 ай бұрын
രാജൻ്റ തീറ്റയാണ് എടുത്തത് അത് നൽകാതെ പട്ടിണിക്ക് ഇടുന്നതാണോ സന്തോഷം
@SinimolKa
@SinimolKa 5 ай бұрын
പാവം അപ്പൂസ്😢😢പട്ടയുടെ ഭാര൦ കാരണം അവൻ ബുദ്ധിമുട്ടി😢അതു൦ പോരാഞ്ഞ് ആനപ്പുറത്ത് ഇരിക്കുന്നവനെയും ചുമക്കണ൦😢😢😢😢അയാൾക്ക് ഇറങ്ങി നടന്നാൽ എന്താ..അപ്പൂസിന്റെ ആരാധകരെ ഇങ്ങനെ വിഷമിപ്പിക്കരുതേ..
@sreedevisatheeshalappattu8397
@sreedevisatheeshalappattu8397 5 ай бұрын
രാജനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അവന്റ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അവൻ ഇത്ര ഭാരം എടുത്തു പോകുന്ന ത് കാണാൻ വയ്യ അത് ലോറി ക്ക് കൊണ്ട് പോയാൽ പോരെ
@tirzahgracesam6263
@tirzahgracesam6263 5 ай бұрын
ഇത്രയും പട്ട ഒക്കെ ഒരുമിച്ചു എടുപ്പിച്ചാൽ ആനക്ക് ഗ്യാസ് കേറി എരണ്ടകെട്ട് ഉണ്ടാവും.ആന നന്നായി പാട്പെട്ടു അതു എടുത്തു കൊണ്ടുപോകാൻ.അതു ഒന്നു ഒതുക്കി കെട്ടി വച്ചു കൊടുത്തു കൂടെ.പാവം എല്ലാം നോക്കി നിന്നിട്ട് ഓടി വന്നു എടുത്തു. ജോലി ചെയ്യാൻ ഒരു മടിയും ഇല്ല🥰🥰❤❤
@BindhuS-vk8xl
@BindhuS-vk8xl 5 ай бұрын
😰😰😰ഇത്രയും പട്ട മടല് പോലും വെട്ടാതെ... എത്ര എടുത്തു വെച്ച എടുക്കുന്നെ ഭാരം ക്കൊണ്ട്... ഒരു മനഃസാക്ഷിവേണ്ടേ പാവം 😔😒.... അതിന് വയ്യാതെ ഇരുന്നെയല്ലേ... കണ്ടിട്ട് സഹിക്കുന്നില്ല 😰♥️♥️♥️🐘🐘🐘അപ്പൂസ് മോന് ഒന്നും വരാതെ നോക്കണേ മഹാദേവ..... 💞💞.....
@lissythomas5650
@lissythomas5650 5 ай бұрын
ഈ ചൂടിൽ ടാർ റോഡിലൂടെ എന്റെ മുത്തിനെ നടത്തിയല്ലോ. പട്ട കെട്ടുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ് അവനു ഇത്തിരി വിഷമം ഉണ്ടാക്കുമെന്ന്. അതിന്റ കൂടെ ആനക്ക് പേരുദോഷം ഉണ്ടാക്കാൻ കുറേ ലഹരി വണ്ടികളും
@Keralian15
@Keralian15 5 ай бұрын
ആനയെ ഉത്സവത്തിന് കൊണ്ട് പോകാതെ ഇരുന്നാൽ പ്രശ്നം തീരുവോ???? എല്ലാ ആനകളും ഇത് പോലെ ഒക്കെ തന്നെ ആണ്... റോഡിലൂടെ നടക്കും. പട്ട എടുക്കും. ആനക്കോ ഉടമകൾക്കോ ഇല്ലാത്ത വിഷമം നിങ്ങൾക്ക് ന്താ???
@VMPRADEEP
@VMPRADEEP 5 ай бұрын
രാജൻ്റെ തീറ്റയല്ലെ എടുത്തത് അടുത്ത വീഡിയോ കാണുമ്പോൾ മനസ്സിലാകും
@lissythomas5650
@lissythomas5650 5 ай бұрын
അറിയാം പ്രദീപ് . എന്നാലും അത്രയും ഭാരം ഒന്നിച്ചു കൊമ്പിലും തുമ്പിയിലും താങ്ങണ്ടേ അവൻ പല തവണ താഴെ വച്ചിട്ട് എടുക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
@Keralian15
@Keralian15 5 ай бұрын
@@lissythomas5650 ആ ജീവിയെ കൊണ്ട് നടക്കുന്ന 2 ആനക്കാർ അതിന്റെ കൂടെ നിങ്ങൾ കണ്ടിട്ട് ഉണ്ടോ??? അവരെ ഓർത്തു എന്നെങ്കിലും സങ്കടം തോന്നിയിട്ട് ഉണ്ടോ???
@retnamanib3413
@retnamanib3413 5 ай бұрын
ആനയാണെന്നും പറഞ്ഞ് ഇത്രയും പട്ടയൊെക്കെ കെട്ടിക്കൊടുക്കാമോ ഈ വെയിലത്ത് കഷ്ടം തോന്നുന്നു അവൻ സുഖ മായിരിക്കട്ടെ വീഡിയോ നല്ലതായിരുന്നു നന്ദി വി.എം.പി | മീഡിയ.
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@anukuriakose698
@anukuriakose698 5 ай бұрын
അത് ശരിയാ പുറകിലത്തെ മടൽ ഇത്തിരി വെട്ടി കളഞ്ഞിരുന്നേൽ അത്രയും ഭാരം കുറഞ്ഞേനേം
@Phocaea1
@Phocaea1 5 ай бұрын
എന്നാൽ നിന്റെ പെണ്ണും പിള്ളേ പറഞ്ഞു വിട് അവൾ എടുത്തോളും 😏
@sreedeviprathap3838
@sreedeviprathap3838 5 ай бұрын
മോനെ രാജാപ്പി വെയിൽ ആണ് വെള്ളം ഒത്തിരി കുടിക്കണേ
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@remasindhu6840
@remasindhu6840 5 ай бұрын
അതെ, ഇടയ്ക്കു കൊടുക്കണം കൊച്ചിന് ❤
@sreelekhatr5594
@sreelekhatr5594 5 ай бұрын
അപ്പൂസ് .....❤️ മനം നിറയ്ക്കുന്ന കാഴ്ചകൾ🎉🎉 അവനു കഴിക്കാനുള്ളതാണെങ്കിലും ഭാരം ചുമക്കുന്ന അപ്പൂസിനെ കാണുമ്പോൾ സ്നേഹക്കൂടുതലു കൊണ്ടുള്ള വിഷമം ..... സുഖമായിരിക്കട്ടെ🔥🔥
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏❤️🙏🙏
@mahim.v7814
@mahim.v7814 5 ай бұрын
വിവരം കെട്ട കുറെയെണ്ണം ഉണ്ട് അവനെ തൊണ്ടനായി എന്തായാലും മനോജ്‌ ചേട്ടൻ അവന്മാരെ ഓടിച്ചത് നന്നായി
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@anilakumary8414
@anilakumary8414 5 ай бұрын
ചൂടത്തു റോഡിൽ കൂടി നടത്തുന്നല്ലോ 🤔🤔... പിന്നെ പട്ടയ്ക്ക് നല്ല വെയിറ്റ് ആണല്ലോ... അപ്പുവിന് അത് എടുക്കാൻ പാടാരുന്നല്ലോ പ്രദീപേ,,, കണ്ടില്ലേ
@VMPRADEEP
@VMPRADEEP 5 ай бұрын
അപ്പുസിൻറെ ഭക്ഷണം ആണ്
@remyakc5533
@remyakc5533 5 ай бұрын
അവനു തീറ്റ എടുത്ത് കൊണ്ട് നടക്കാൻ ഭൂതിമുട്ട് ഉള്ളത് പോലെ തോന്നി തീറ്റ ഒരുപാട് ആയി പോയി എന്ന് തോന്നുന്നു
@VMPRADEEP
@VMPRADEEP 5 ай бұрын
ഒരു കുഴപ്പവും ഇല്ല
@sreekalarp1586
@sreekalarp1586 5 ай бұрын
അതിനെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തുന്നത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. ഒരസുഖം കഴിഞ്ഞു വന്നതാണെന്ന് ഓർക്കണം
@SoumyaR-s9s
@SoumyaR-s9s 5 ай бұрын
ചേട്ടാ പന യുടെ മടൽ വെട്ടിക്കളഞ്ഞാൽ അതിന്റെ ഭാരം കുറയുമല്ലോ ഇനി ങ്ങനെ ചെയ്യാൻ ശ്രദ്ധിക്കണേ
@lincysyril9818
@lincysyril9818 5 ай бұрын
Sss
@Keralian15
@Keralian15 5 ай бұрын
പാപ്പാൻ ആയി വരാമോ???? ഒഴിവ് ഉണ്ട്
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@priya-wo4hv
@priya-wo4hv 5 ай бұрын
അപ്പുക്കുട്ടാ മുത്തേ🥰🥰മണർക്കാട് നേരിൽ കാണുവാൻ ഭാഗ്യം ഉണ്ടായി അപ്പൂസിനേ🥰🥰🥰
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏❤️
@sujathakp9491
@sujathakp9491 5 ай бұрын
ലോറിയിൽ കേറ്റുന്ന അത്രയും ആണൊ ആനയെക്കൊണ്ട് എടുപ്പിക്കുന്നത് ഈ പാപ്പാൻമാർക്ക് ഒരു ദയവും ഇല്ലല്ലൊ
@kl.17
@kl.17 5 ай бұрын
ഒരു ആനപ്രേമി എന്ന നിലയിൽ, അരികൊമ്പനെ നാടുകടത്തിയതിൽ പ്രേതിഷേധിച്ച് ഇടുക്കിയിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥികൾക്കും വോട്ടില്ല. NOTTA👍
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@RathiDevi-f6f
@RathiDevi-f6f 5 ай бұрын
👍🏻
@devarudra
@devarudra 5 ай бұрын
Yes അതുതന്നെ venam👍👍👍👍🙏
@minimol5836
@minimol5836 5 ай бұрын
👍
@RagaJoseph-pg2ll
@RagaJoseph-pg2ll 5 ай бұрын
Yes ഞാനും അങ്ങനെയാണ് വോട്ട് ചെയ്യുന്നില്ല അരികൊമ്പനെക്കുറിച്ചു ഒരു വിവരവും കറക്റ്റായിട്ട് അറിയാൻ സാധിക്കുന്നില്ല
@vineethrajuvineethraju1943
@vineethrajuvineethraju1943 5 ай бұрын
ആ.....പട്ടയെടുപ്പ് ലേശം കട്ടിയായിപ്പോയി അത് വേണ്ടായിരുന്നു 😢
@VMPRADEEP
@VMPRADEEP 5 ай бұрын
തീറ്റയാണ്
@sarayutampi1880
@sarayutampi1880 5 ай бұрын
പാവം ഇത്ര Weight എടുപ്പിക്കരുത് കഷ്ടം ആണ് നല്ല അറിവുള്ള ആന ആണ് രാജൻ കുട്ടാ ♥️🥰
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@beenamol8526
@beenamol8526 5 ай бұрын
ഒരു ലോറിയിൽ നിറയാനുള്ള പട്ട ഉണ്ട് അത്😢😢
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@renibobby5662
@renibobby5662 5 ай бұрын
അപ്പൂസേ 🥰😍😘🥰😍😘
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@balan8640
@balan8640 5 ай бұрын
Appusinoom vayasayi thudangi
@balan8640
@balan8640 5 ай бұрын
Undakananoom appusoom ore kadinte sandathigal Avan sadyadhyundu
@balan8640
@balan8640 5 ай бұрын
Emade appus chekkan
@balan8640
@balan8640 5 ай бұрын
Karnappi ena pole rajappi
@susansus3481
@susansus3481 5 ай бұрын
എന്റെ കുഞ്ഞിനെക്കൊണ്ട് ഇത്രയും പട്ട എടുപ്പിക്കണോ, വയ്യാഴ്ക മാറി വന്നതല്ലേ ഉള്ളു. ഷീണമൊക്കെ ഒന്ന് മാറി വന്നിട്ട് പോരെ. പാവം മോൻ 🥹🥹മുത്തേ ഭാരം ഉണ്ടോടാ, കൊമ്പ് നോ വുന്നുണ്ടോ, കൈ കഴക്കുന്നുണ്ടോ 🙏പാവം പൊന്നു മോൻ. നാലെണ്ണം കൊടുത്താൽ പോരെ ചേട്ടന്മാരെ, ബാക്കി ലോറിയിൽ വല്ലോം കൊണ്ട് വാ, പൊന്നുമോനെ കഷ്ടപ്പെടുത്താതെ, സങ്കടം വരുന്നു 🥰🥹🥹🥹❣️❣️❣️മുത്ത്
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@shajichandrahassan7233
@shajichandrahassan7233 5 ай бұрын
രാജാപ്പി ഉയിർ 🥰🥰🥰🥰🥰❤️❤️❤️❤️😍😍😍😍
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@balan8640
@balan8640 5 ай бұрын
Apol sundrapiyo
@balan8640
@balan8640 5 ай бұрын
Karallano
@JapamaniChiristhudas
@JapamaniChiristhudas 5 ай бұрын
രാജപ്പി ❤️❤️❤️🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏🙏
@KrishnaPriya-kl4bu
@KrishnaPriya-kl4bu 5 ай бұрын
Appus muthe 🥰🥰🥰🥰😘😘😘😘
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏❤️
@sheebamol8144
@sheebamol8144 5 ай бұрын
ഞാൻ പോയി അപ്പൂസ് ഇനിന കാണാൻ ❤❤❤❤അപ്പൂസ് ❤❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@neethuarunarun3001
@neethuarunarun3001 5 ай бұрын
❤❤❤❤അപ്പൂട്ടോ 😍😍😍😍😍
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏🙏
@lijothomas6271
@lijothomas6271 5 ай бұрын
അപ്പൂസ്സേ മോനെ ❤️❤️
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏🙏
@valsasaji7188
@valsasaji7188 5 ай бұрын
അപ്പുസേ 🔹❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏🙏❤️
@anuvipin90
@anuvipin90 5 ай бұрын
പൊന്നേ അപ്പൂച്ചേ...❤😘😘
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏🙏
@smithapradeep3352
@smithapradeep3352 5 ай бұрын
Pavom maduthu❤❤❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@anukuriakose698
@anukuriakose698 5 ай бұрын
pradeep ചേട്ടാ എത്ര നാള് കൂടിയ appoosinte ഒരു വീഡിയോ ഇട്ടത്. ഇത്തിത്താനത് പോയില്ലേ Thank you for this nice video. മണർകാട്, പാമ്പാടി ക്ക് അടുത്തല്ലേ അവനു അവൻ്റെ വീട്ടിൽ പോകാമല്ലോ, അമ്മച്ചി ye കാണാമല്ലോ. അവൻ സന്തോഷമായിരിക്കട്ടെ
@VMPRADEEP
@VMPRADEEP 5 ай бұрын
Anu തിരക്കിൽ സമയം കണ്ടെത്തി എടുത്തതാണ്
@anukuriakose698
@anukuriakose698 5 ай бұрын
@@VMPRADEEP ok അവനെ കാണാനുള്ള ആഗ്രഹം കൊണ്ട് പറയുന്നതാ ബ്രോ
@vijivarghese1494
@vijivarghese1494 5 ай бұрын
അപ്പൂസിനും കൂടെ ഒരു ചെരുപ്പ് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു... അവനു കാൽ പൊള്ളാതെ പോകാമായിരുന്നു😊
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@soniavs8045
@soniavs8045 5 ай бұрын
എന്താ ഇത് പട്ടയെ ഉള്ളോ? പഴംപൊരി, ഉള്ളിവട biscut എന്നിവ തന്നൂടെ പാപ്പാനെ 😂
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@vanivisakh11
@vanivisakh11 5 ай бұрын
Raja ❤❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@NishaJoy-qp6eq
@NishaJoy-qp6eq 5 ай бұрын
Appoos ❤❤❤🦣🦣🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@meenup7667
@meenup7667 5 ай бұрын
Pavam
@VMPRADEEP
@VMPRADEEP 5 ай бұрын
ആഹാരമാണ് എടുത്തത് കുപ്പിൽ തടിപിടിച്ചിരുന്ന കൊമ്പനാണ് രാജൻ
@nambiarradhikanambiar6998
@nambiarradhikanambiar6998 5 ай бұрын
​@@VMPRADEEP but this looks very bulky and hard to manage, I don't mean weight.. oru othukkathil pidikan patanilaarikm maybe..weight adhikam ilelum athrem wide and bulky avumbol paadaayirikille ath pidich nadakan, thumbi kazhaykkoole.. doubt aane..
@shamilashamila9035
@shamilashamila9035 5 ай бұрын
Rajan Monuttan pavam 😘😘😘😘😘
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@ISTHIHAARmedia
@ISTHIHAARmedia 5 ай бұрын
Appus❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@priyasuresh4357
@priyasuresh4357 5 ай бұрын
❤️❤️Appus❤️❤️
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@SreeKumar-f8s
@SreeKumar-f8s 5 ай бұрын
Sundarakuttan Gajarajarathnam Appos
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@ashinslaiby5359
@ashinslaiby5359 5 ай бұрын
Kazhinja varsham Thrissur pooram kazhinjathinte purake tanne appusine neeril ketti urappichirunnallo. Ee tavana irandakkettinte treatment ayirunathukond neerinte samayathinu maatamundo?
@charlesthomasjasmi9562
@charlesthomasjasmi9562 5 ай бұрын
👍👍👍🔥🔥
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@rishamathew7978
@rishamathew7978 5 ай бұрын
❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@vinayakkanil7806
@vinayakkanil7806 5 ай бұрын
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@NaushadNaushad-ny4db
@NaushadNaushad-ny4db 5 ай бұрын
🎉
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@cyblebasil1164
@cyblebasil1164 5 ай бұрын
Hai appuse🥰
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️❤️
@nithink2165
@nithink2165 5 ай бұрын
രാജനെ നീരിൽ കെട്ടുന്നത് എപ്പോഴാ
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@NaushadNaushad-ny4db
@NaushadNaushad-ny4db 5 ай бұрын
❤😂
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️
@gheevarghesevt1247
@gheevarghesevt1247 5 ай бұрын
റോഡിൽ കൂടി ഇങ്ങനെ വിലങ്ങനെ പട്ട കൊണ്ടുപോകുന്നത് നിരോധിക്കണം
@sreelekshmi3311
@sreelekshmi3311 5 ай бұрын
😍😍😍😍😍😍😍😍
@vivekpprabhu357
@vivekpprabhu357 5 ай бұрын
😍😍😍
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏🙏
@smithapradeep3352
@smithapradeep3352 5 ай бұрын
Appoos
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@HasnaSiraj-gz7hg
@HasnaSiraj-gz7hg 5 ай бұрын
എവിടാരുന്നു രാജ നീ... ചേട്ടാ രാജ്നു സുഖമാണോ
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@ritaravindran7974
@ritaravindran7974 5 ай бұрын
കഷ്ട്ടം തോന്നുന്നു
@VMPRADEEP
@VMPRADEEP 5 ай бұрын
തീറ്റയാണ്
@SoorajSubash-p8w
@SoorajSubash-p8w 5 ай бұрын
😢😢🙏🙏🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@anshikajewel7620
@anshikajewel7620 5 ай бұрын
Rajan nale leave ano? Pambadi veettil indakuo
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@anshikajewel7620
@anshikajewel7620 5 ай бұрын
@@VMPRADEEP pls reply ,,,,
@anshikajewel7620
@anshikajewel7620 5 ай бұрын
@@VMPRADEEP hi sir pambadi veettil ethumbol ariyikkn pattuo?ninglde contact numbr snd chyyuo
@lincysyril9818
@lincysyril9818 5 ай бұрын
Madal enkilm vetti kodukamarrnu...paavam avan age koodi varuvalle,athikam budhimuttikathe
@VMPRADEEP
@VMPRADEEP 5 ай бұрын
🙏
@shinyshiny3933
@shinyshiny3933 5 ай бұрын
Rajapee ponnumonanu
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️❤️
@sajanthomas1300
@sajanthomas1300 5 ай бұрын
24/04 മൂലവട്ടം കുറ്റിക്കാട്ടെ പത്താമുദയ ഉത്സവത്തിൽ കുറ്റിക്കാട്ടച്ഛൻ വിഭാഗം പാമ്പാടി രാജനെയും കോടിമത വിഭാഗം പാമ്പാടി സുന്ദരനെയും പങ്കെടുപ്പിച്ചു. ഇവരോട് മത്സരിക്കാൻ ഉണ്ണിപ്പള്ളി ഗണപതി, ഭരണങ്ങാനം ആന, തോട്ടുച്ചാലിൽ ബോലോനാഥ്‌, ഗുരുവായൂർ രാജശേഖരൻ, ആക്കാവിള ആന(മാമ്പിയുടെ), വേണാട്ടൂമറ്റം ആന തുടങ്ങി 10ന് മുകളിൽ ആനകൾ ഉണ്ടായിരുന്നു.പാമ്പാടി രാജന്റെ ഒപ്പം അനീഷ് ഉണ്ടായിരുന്നു. ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ബൗൻസർ പോലെ ഉണ്ടായിരുന്നു.
@RathiDevi-f6f
@RathiDevi-f6f 5 ай бұрын
ഇത്രധികം പട്ട എടുപ്പിക്കുന്നുണ്ടല്ലോ പാവം. മനസാക്ഷി ഉണ്ടോ? എന്താ ചെയ്യാലേ അനുസരിക്കല്ലേ നിവർത്തി ഉള്ളൂ
@VMPRADEEP
@VMPRADEEP 5 ай бұрын
തീറ്റയാണ്
@bekxymraju1169
@bekxymraju1169 5 ай бұрын
തീറ്റ ഒക്കെ ശെരിയാ ആനക്ക് പ്രായം 16 അല്ല, 2 തവണ കൊണ്ടുപോയി തീറ്റ എടുത്താൽ പോരേ വെറുതെ കഷ്ടം ഉണ്ട്, തീറ്റ ചുമക്കുന്ന ഒപ്പം പാപ്പനെ ചുമക്കേണ്ട ഗതികേട് അങ്ങേർക്കു ഒന്നും നാണമില്ല
@lissythomas5650
@lissythomas5650 5 ай бұрын
പാപ്പാൻ ആനക്ക് ഒരു ചുമട് അല്ല അദ്ദേഹം പുറത്തിരുന്നു കാലുകൾ കൊണ്ട് കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ടാണ് ആന യുടെ ചലനങ്ങൾ.
@Keralian15
@Keralian15 5 ай бұрын
​@@bekxymraju1169അറിയത്തില്ലെങ്കിൽ മിണ്ടാതെ ഇരി....... ആന ചലിക്കുന്നത് പുള്ളിയുടെ കാലിൽ ഉള്ള നിർദേശം വച്ചു ആണ്......
@bincymathew-v1s
@bincymathew-v1s 3 ай бұрын
ഇതാണോ രാജനെ നന്നായി നോക്കുന്നു എന്നൊക്കെ പറയുന്നത്. എടുക്കാൻ വയ്യാത്ത പട്ട ആണ് അതിന്റ കൈയിൽ. കഷ്ടം ആണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. അതിന് മിണ്ടാൻ വയ്യ എന്ന് കരുതി ഇത്രയും ദുഷ്ടത്തരം പാടില്ല. ദൈവം പോലും പൊറുക്കില്ല ഇങ്ങനെ പാവം ഒരു ആനയെ കഷ്ടപ്പെടുത്തിയാൽ
@ansamariya7280
@ansamariya7280 5 ай бұрын
Hi❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@bincymathew-v1s
@bincymathew-v1s 3 ай бұрын
എനിക്ക് കാണാൻ പറ്റില്ല മൃഗങ്ങൾ ഇങ്ങനെ കഷ്ടപെടുന്ന വീഡിയോ കാണാൻ. രാജനെ ഇഷ്ടപെടുന്ന ആളെന്ന് രീതിയിൽ ഇത് ഒട്ടും കാണാൻ ഇഷ്ടപെടുന്നില്ല
@Jacobabraham2466
@Jacobabraham2466 5 ай бұрын
Patavetikalayadapapane
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@danglinganjuu
@danglinganjuu 5 ай бұрын
രാജൻ oru മാന്യൻ ആയതോണ്ട് ആ പച്ചഷർട്ട് ഇട്ട് ഷോ കാണിച്ച ചേട്ടൻ പറന്നു പോയില്ല.. ഇല്ലെങ്കിൽ കാണർന്നു 😅😅
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@lathap2
@lathap2 5 ай бұрын
🙏🙏🙏🦣🦣🦣🦣king rajan🎉🎉🎉🎉🎉🎉🙏🙏🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@balan8640
@balan8640 5 ай бұрын
Sahya chakkravarthi
@Jacobabraham2466
@Jacobabraham2466 5 ай бұрын
Thinnanpatathafagamenthinuchumakunu
@aslamsk5769
@aslamsk5769 5 ай бұрын
Aaanakale veyilathu ninnu maatuu
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@Keralian15
@Keralian15 5 ай бұрын
കമന്റ്‌ ബോക്സിൽ ആന പണി അറിയാവുന്ന ഇത്രയും ആളുകളെ കണ്ടതിൽ അഭിമാനിക്കുന്നു....... ഈ വീഡിയോ ഇട്ടത് കൊണ്ട് പ്രദീപ്‌ എന്താണ് ഉദ്ദേശിക്കുന്നത്.... സതീശനും മനോജിന്നും കുറേ കൂടെ കുറ്റം കേൾപ്പിക്കാനോ???? ഈ ആനക്ക് ഇനി പനി വന്നാൽ പോലും അവരുടെ മേളിൽ ഇരിക്കും... എന്തിനാ പ്രദീപേ അവരെ ഉപദ്രവിക്കുന്നത്??? തടി എടുക്കുന്ന ആനയെ 20-25 പട്ട എടുപ്പിച്ചെന്നു പറഞ്ഞു എന്തൊരു കരച്ചിൽ ആണ് കമന്റ്‌ ബോക്സിൽ. താങ്കൾ ഇതിനൊക്കെ മറുപടി കൊടുക്കണം.
@VMPRADEEP
@VMPRADEEP 5 ай бұрын
കഴിക്കാനുള്ള ഭക്ഷണം രാജൻ എടുത്തു അത്രയേയുള്ളു സുഹൃത്തേ
@Keralian15
@Keralian15 5 ай бұрын
@@VMPRADEEP അത് എനിക്ക് മനസിലായി. പക്ഷെ ബാക്കി ഉള്ള കമന്റ്‌ കണ്ടിട്ട് എന്ത് തോന്നുന്നു?????
@lincysyril9818
@lincysyril9818 5 ай бұрын
Annu thadi edutha prayam alla innu and also avan oru asugham vannu poyi athil ninnu recover akunnalla ullu,pinne avane ishtam ullavarkku ithu kanumbo budhimuttu thonnum
@Keralian15
@Keralian15 5 ай бұрын
@@lincysyril9818 ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... കണ്ട ഉത്സവത്തിന് എല്ലാം കൊണ്ട് പോകാം...... ദൈവം എന്നുള്ള പേരും പറഞ്ഞു 100-120 kg ഭാരം ഉള്ള തിടമ്പ് എടുത്ത് തലയിൽ വെക്കാം..മേളം എന്നും പറഞ്ഞോണ്ട് 4-5 മണിക്കൂർ ആനയെ നിർത്തി ചെണ്ട കൊട്ടാം .. അതിനൊന്നും കുഴപ്പം ഇല്ലേ......
@Keralian15
@Keralian15 5 ай бұрын
@@BindhuS-vk8xl എന്റെ പൊന്നു അമ്മച്ചി നിങ്ങൾ ഒരു കാര്യം മനസിലാക്കാൻ ശ്രമിക്കു... ആന ദേഹം അനങ്ങി എന്തെങ്കിലും ഒക്കെ ചെയുന്നത് അതിന്റെ ശരീരത്തിന് നല്ലത് ആണ്...
@remyakc5533
@remyakc5533 5 ай бұрын
❤❤❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@SleebyReji
@SleebyReji 5 ай бұрын
Appus ❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏🙏
@achureena553
@achureena553 5 ай бұрын
❤❤❤❤❤
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН