ഗംഭീരം പ്രദീപ് ചേട്ടാ .... ഇങ്ങനത്തെ വീഡിയോസ് നിങ്ങളെ മില്യൺ സബ്സ്ക്രൈബേഴ്സിലേക്ക് വേഗം എത്തിക്കും ... നല്ല അനുഭവസ്ഥനായ ഉണ്ണി ചേട്ടന്റെ വാക്കുകൾ അറിവ് പകരുന്നതാണ് ... എല്ലാ ഭാവുകങ്ങളും
@sreelekhatr55943 жыл бұрын
❤️
@VMPRADEEP3 жыл бұрын
Thanks VPR
@appooppanthadiyudekuthivar98153 жыл бұрын
❤️❤️❤️
@muhammedp85343 жыл бұрын
@@VMPRADEEP by
@joypalathadathil55983 жыл бұрын
Malalamanorama news live
@sreelekhatr55943 жыл бұрын
തല്ലുന്നവരുടെ കൈ മടുക്കുകയല്ലാതെ ആന അംഗീകരിക്കില്ല. ഹൃദയസ്പർശിയായ വാക്കുകൾ .🙏 അതാണ് രാജൻ 🔥🔥 ഗജരാജാവ്❤️❤️ ഒരു പാട് സംശയങ്ങൾക്കുള്ള കൃത്യമായ മറുപടി നൽകിയ ഉണ്ണിക്ക് നല്ല നമസ്കാരം🙏🙏
@VMPRADEEP3 жыл бұрын
Supper Comment
@annammaeyalil47023 жыл бұрын
അവരെ തല്ലരുതു്. എന്തിനാ ഉപദ്രവിക്കുന്നതു് ? രാജനേയും സുന്ദരനേയും തല്ലി ശിക്ഷിക്കേണ്ട ആവശൃമേയില്ല, അവർ കണ്ടറിഞ്ഞു മനസിലാക്കി നിന്നോളും. തല്ലി അനുസരിപ്പിക്കാൻ നോക്കണ്ട, അവർ അനുസരിക്കില്ല, അതു വേദനയായി ശത്രുതയായി അവരുടെ മനസിൽ കാണും. പണ്ടത്തെ, ഗുരുവായൂർ കേശവൻ ആനയുടെ കാരൃം ഒാർക്കുന്നുണ്ടൊ??? അവനെ എറിഞ്ഞ കല്ലു്, വർഷങ്ങളോളം, വായിൽ സൂക്ഷിച്ചു കൊണ്ടു നടന്നു, ആന ആ കല്ലു് രാജാവിനെ കാണിക്കുകയും ചെയ്ത ശരിക്കുള്ള കഥ. ഞാൻ ഐതീഹൃ മാലയിൽ വായിച്ചിട്ടുണ്ടു്, യൂടൃൂബിലും എന്നൊ ഗുരുവായുർ കേശവന്റെ കഥ കണ്ടിട്ടുമുണ്ടു്. അതാണു ഫലം.
@crusedor.3 жыл бұрын
@@annammaeyalil4702 athu chenghaloor ranganathan alle
@arjunhkrishna61862 жыл бұрын
@@annammaeyalil4702 ath kottarakkara Chandrasekharan aan
@virtuousman7943 жыл бұрын
വണ്ടിപെരിയാർ ഉണ്ണി , എരണ്ടകെട്ട് സമയത്തു രാജനെ നോക്കിയ ചട്ടക്കാരൻ , ആന രക്ഷപെട്ടതിൽ നല്ലൊരു പങ്ക് മൂപ്പർക്കും ഉണ്ട്
@praveenphari81333 жыл бұрын
Yes correct
@virtuousman7943 жыл бұрын
നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഈ പാവം അന്ന് , ഊണും ഉറക്കവും ഇല്ലാണ്ട് ആനേടെ ചുവട്ടിൽ നിന്നും മാറാതെ അതിനെ പിടിച്ചു രക്ഷിച്ചു
@praveenphari81333 жыл бұрын
പുള്ളി അത്യാവശ്യം വെള്ളം ആയിരുന്നു. ഞങ്ങളുടെ അവിടെ പരുപാടിക്ക് വന്നിട്ട് അലമ്പായി കുറച്ചു
@virtuousman7943 жыл бұрын
@@praveenphari8133 😁 അതും ഉണ്ട്
@VMPRADEEP3 жыл бұрын
അസുഖം വന്നപ്പോൾ ഉണ്ണി ചെയ്ത സേവനം മറക്കാൻ പറ്റുന്നതല്ല വ്യക്തി ജീവിതത്തിൽ ഉണ്ണിക്ക് ഉണ്ടായ നഷ്ടങ്ങളും വലുതാണ്
@Komban.fk67993 жыл бұрын
രാജീവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിയായിരിക്കും അതാണ് ഇവന് പറ്റിയ പാപ്പാൻ ❤️❤️❤️
@gokulep76763 жыл бұрын
രാജൻ ഒരു ചില്ലറക്കാരനല്ല അവൻ ഒരു ഗജരാജാൻ തന്നെ ആണ്. ഗജരാജ ലക്ഷ്മണ പെരുമാൾ.❤️❤️
ക്ഷത്രിയ വീര്യം..... ഭരണം താല്പര്യമില്ല.... എന്ന്... രാജാവ് ❤
@VMPRADEEP3 жыл бұрын
Yes
@susansus34813 жыл бұрын
Athanu nammude chanku muthu😊😊💯💯😍😍💋💋💟💗💗❣️❣️❣️
@VMPRADEEP3 жыл бұрын
Thanks
@rahulkambisseril85603 жыл бұрын
പാമ്പാടി എന്ന് എവിടെ കേട്ടാലും ചുമ്മാ ഒന്ന് നോക്കും... രാജനെ ജീവന് തുല്യം സ്നേഹിക്കുന്ന ലക്ഷോപലക്ഷം ആനപ്രേമികളിൽ ഒരാൾ എന്ന നിലയിൽ രാജന്റെ കഥകൾ കേൾക്കാനും അറിയാനും വളരെ കൗതുകമാണ്... ഇഷ്ടമാണ്... ഒരിക്കൽ ആലപ്പുഴ ഹരിപ്പാട് ഉള്ള ഞങ്ങളുടെ തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവത്തിന് രാജൻ എത്തിയപ്പോൾ ഊണും ഉറക്കവും മാറ്റി വെച്ച് രാജനേം നോക്കി അങ്ങനെ നിന്നു.. സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും അവനെ കാണാൻ അവിടെയെത്തിയിരുന്നു... ചെറുതായെങ്കിലും ഒന്ന് തൊടാൻ കഴിഞ്ഞു.. കൂടെ മറ്റുള്ളവരോട് വീമ്പു പറയാൻ ഒരു സെൽഫിയും വെച്ച് കാച്ചി... അത്ഭുതമെന്ന് പറയട്ടെ സെൽഫി എടുത്തപ്പോൾ ആള് തുമ്പികൈ ഒക്കെ സ്റ്റഡി ആക്കി വെച്ച് ഇങ്ങനെ ചരിഞ്ഞു നിന്ന് പോസ്സ് ചെയ്തു തന്നു... പാമ്പാടിയ്ക്ക് ഒരായിരം ഉമ്മകൾ ...😘😘😘😘
ഇത്തിത്താനം ഗജമേളയ്ക്ക് അപ്പൂസ് അവന്റെ വണ്ടിയിൽ വന്നിറങ്ങുന്ന ഒരു സീനുണ്ട്.. എന്റെ സാറെ.. അപ്പൊ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല.. ഒക്കെ സീറോയാ ❤❤❤❤❤❤❤🐘🐘🐘🐘🐘
Unni cheta Anayae vaanganula Rule onnu paraaymo. Thank u🙏
@VMPRADEEP3 жыл бұрын
Y
@lissythomas56503 жыл бұрын
പാപ്പാന്മാർ മാറി വരുമ്പോൾ അടിക്കുമെന്നു അറിഞ്ഞപ്പോൾ മുതൽ ഈ വിഡിയോ കാണുന്നത് വരെ നെഞ്ചിലൊരു ഭാര മായിരുന്നു . ഹാവൂ ,ഇപ്പോൾ സമാധാനമായി അപ്പുക്കുട്ടാ.നിന്നെ ആരും അടിക്കുന്നില്ലല്ലോ
@VMPRADEEP3 жыл бұрын
Thanks
@sreelekhatr55943 жыл бұрын
❤️
@firufirose80233 жыл бұрын
10:45avane pinne kandittilla😂😂
@VMPRADEEP3 жыл бұрын
അതാണ് രാജൻ
@remyakc55333 жыл бұрын
എന്തിനാ അവനെ അടിക്കുന്നെ അവൻ നല്ല കുട്ടിയല്ലേ
@sreelekhatr55943 жыл бұрын
❤️
@VMPRADEEP3 жыл бұрын
നല്ല കുട്ടിയാണ്
@sreelathamohanshivanimohan14463 жыл бұрын
രാജൻ പേര് പോലെ തന്നെ രാജൻ
@rendeepradhakrishnan65063 жыл бұрын
👍👍
@VMPRADEEP3 жыл бұрын
Thanks
@ratheeshravi11083 жыл бұрын
👍
@VMPRADEEP3 жыл бұрын
Thanks. Ratheesh
@ilayum_poovum3 жыл бұрын
സ്‌നേഹിച്ചാൽ അവൻ നല്ലവനാണ് എല്ലാം അനുസരിക്കുമല്ലോ അവൻ ഒരു ഗജരാജനാണ് അവനെ പേടിപ്പിക്കരുത്
@VMPRADEEP3 жыл бұрын
Thanks
@subinms80823 жыл бұрын
ചാലച്ചിറ രാജീവ്... ചേട്ടന്റെ.... അഭിപ്രായം കൂടി.... അറിയാമോ.... പുള്ളി പ്രഗത്ഭനായ ചട്ടക്കാരൻ എന്ന് അറിയപ്പെടാൻ കാരണം പാമ്പാടി രാജനാ.... എന്ന് കേട്ടിട്ടുണ്ട്......
@VMPRADEEP3 жыл бұрын
തീർച്ചയായും രാജന്റെ നേര് വ്യക്തമാക്കാൻ കഴിയുന്ന എല്ലാം ചെയ്യും
@rakeshrajan34203 жыл бұрын
അത് പുള്ളി എല്ലാം ഇന്റർവ്യൂ il ഉം പറഞ്ഞിട്ടുണ്ട്
@suluc29133 жыл бұрын
Correct
@annammaeyalil47023 жыл бұрын
പൊന്നൂട്ടാാ അപ്പൂശേയ് !!! ദേശൃം മന്നോാ ??? പാപ്പാനെ എത്തു കയ്യിൽ ചുട്ടി പിച്ചോാാ ??? യ്യോാ ആ പാപ്പാനെ പേപ്പിച്ചൊ കുട്ടൻ ??? ഹാാ ന്റെ കൊച്ചുണ്ണിയെ ചള്ളിയൊന്നും ആറും അച്ചരിപ്പിച്ചാൻ ഞോപ്പണ്ട, നാാാൻ എല്ലാടേം അച്ചരിച്ചുന്നൊണ്ടല്ലൊ, എന്നെ ആരും തല്ലല്ലെ !!! ഹാാ എന്നെ, അച്ചണ്ട, എന്റെ അനിയൻ ചുട്ടനേം അച്ചണ്ട, അച്ചാൻ മന്നാൽ, നാൻ എന്റെ കയ്യേലു ചുട്ടി പിച്ചു പേപ്പിച്ചും ഹാാ ഹിഹിഹിഹി നാൻ പാപ്പാനെ പേപ്പിച്ചേയ് കൂയ് ഹാാ അചാാ ന്റെ വൃക്തിത്വം കികികികി ചോടു ബേണൊ മരൃാദച്ചു നിന്നോണം ഹാാാ ഉമ്മ ശക്കടയുമ്മാാ ഒടു പൊന്നുമ്മാാ
@VMPRADEEP3 жыл бұрын
ഹായ് അന്നമ്മ ചേച്ചി
@annammaeyalil47023 жыл бұрын
@@VMPRADEEP യാാ, അത്ര ഇഷ്ടാാ രാജനേം സുന്ദരനേയും, ഒന്നു വന്നു കാണാൻ വലൃ ആഗ്രഹമുണ്ടു്. പണ്ടു മുതലേ ആന വരുമാരുന്നു, ഞങ്ങളുടെ പറമ്പിൽ, ഞാനോർക്കുന്നുണ്ടു്, വാകത്താനത്തു ഞങ്ങളുടെ തറവാട്ടു പറമ്പിൽ ആനയെ കെട്ടി നിർത്തിയിരിക്കുന്നതു്. ഞങ്ങളുടെ തറവാടു് വാകത്താനം ബാങ്കു പടിക്കു തൊട്ടടുത്താണു്. പരപ്പുള്ള തെങ്ങിൻ തോപ്പു് ഇപ്പോഴും കണ്ണിൽ നിന്നും മറയുന്നില്ല, ആന നില്കുന്നതും. ആനക്കാരു ആനകളേയും കൊണ്ടു വരുമാരുന്നു, പനയോലയും പട്ടയും തെങ്ങോലയും ഒക്കെ കൊണ്ടു പോകാൻ. അതൊരു കാലം.
@annammaeyalil47023 жыл бұрын
അവരെ തല്ലി നോവിക്കുന്ന പാപ്പാന്മാരെ വക്കരുതെന്നു ലീലാമ്മച്ചിയോടു പറയണം. വെറുതെ എന്തിനാ കിട്ടുന്ന അരിയിൽ മണലു വാരിയിടിപ്പിക്കുന്നതു് ???
@sreelekhatr55943 жыл бұрын
❤️
@nidheeshk46913 жыл бұрын
എന്തായാലും അറിഞ്ഞത് നല്ല കാര്യം പിന്നെ ഓരോ അഴിച്ചുകെട്ടലും അതിൻ്റെ ഒരു ആയുസ്സ് കുറക്കുന്നു എന്ന് പാപ്പാൻ മാർ തന്നെ പറയുന്നു അത് കൊണ്ടാണല്ലോ അവനെ ഇഷ്ടപ്പെടുന്നവർക്ക് വേദന അതിനെ കുറ്റം പറച്ചിൽ അക്കെന്ദ അവനോടുള്ള സ്നേഹം കരുതൽ പിന്നെ മുതളിമാർക്ക് ഇല്ലാത്ത കരുതൽ ആന പ്രേമികൾക്ക് വേണോ എന്ന് ചോദിച്ചാൽ അതും വേറൊരു ലെവൽ ചോദ്യം പിന്നെ കൂടതൽ കാലം ഒരാള് തന്നെ ആന യില് നിന്നാൽ അതിൻ്റെ ഗുണം ഏറ്റവും കൂടുതൽ ആന ക്ക് തന്നെ അപ്പോള് രണ്ടു പേരും അഡ്ജസ്റ്റ് ചെയ്തു നിൽക്കുക അങ്ങനെ പ്രാർത്ഥിക്കാൻ മാത്രമേ നമ്മളെ കൊണ്ട് പറ്റുള്ളൂ
@VMPRADEEP3 жыл бұрын
വിമർശനങ്ങൾ ആരോഗ്യകരമായത് ഉണ്ടാകുന്നത് എല്ലാരംഗത്തും നല്ലതാണ്
@virtuousman7943 жыл бұрын
സംഗതി സത്യം ആണ് പക്ഷെ രാജന്റെ കെട്ടി അഴിപ്പ് മറ്റു ആനകളെ അപേക്ഷിച്ചു ലളിതം ആണ് , ഇരുത്തി രണ്ടു പുറവും കിടത്താൻ വലിയ ചടങ്ങ് ഇല്ല
@vijayanp53423 жыл бұрын
ഏത് ആർത്തി ആണ് മുതലാളി
@amxr.73 жыл бұрын
Chetta appuz media enn name aykude😁
@sreelekhatr55943 жыл бұрын
😀😀😀
@VMPRADEEP3 жыл бұрын
നല്ല നിർദേശം
@babupvarghese49203 жыл бұрын
നമ്മുടെ സ്വന്തം അപ്പൂസ് അതിനെ നശി പ്പിക്കല്ലേ 🙏🙏🙏
@VMPRADEEP3 жыл бұрын
എല്ലാവരും ഒപ്പം ഉണ്ട്
@praveenphari81333 жыл бұрын
Oru padu santosham unnichettane veendum kandathil
@VMPRADEEP3 жыл бұрын
Thanks Praveen
@lijulijumon92113 жыл бұрын
എന്റെ പൊന്ന് ചേട്ടാ നമിച്ചു, ഞങ്ങലൂടെ അപ്പൂസിനെ നിങ്ങളെ പോലെ അറിയുന്നവർ നോക്കിക്കൂടെ, ഇങ്ങനെ ഒന്നിനെ നമ്മുടെ ആയുസിൽ കിട്ടുമോ
@VMPRADEEP3 жыл бұрын
Thanks Liju
@kvshobins98203 жыл бұрын
ഉണ്ണിച്ചേട്ടൻ രാജന്റെ അടുത്തു പോകുന്ന വീഡിയോ കൂടെ വേണമായിരുന്നു
@vishnunarayan46363 жыл бұрын
Athetha
@kvshobins98203 жыл бұрын
@@vishnunarayan4636 പാപ്പാനും ആനയും തമ്മിലുള്ള ബന്ധം കാണാമായിരുന്നു
@vishnunarayan46363 жыл бұрын
@@kvshobins9820 vedio undo nigadel
@kvshobins98203 жыл бұрын
@@vishnunarayan4636 ഇല്ല
@annammaeyalil47023 жыл бұрын
മൂടംകല്ലിലെ ബേബിയപ്പച്ചന്റെ നിരീക്ഷണം സർവ്വ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഉണ്ണി രാജനെ തന്നെ തെരഞ്ഞെടുത്തതിന്റേയും വാങ്ങിയതിന്റെയും പൊരുൾ എല്ലാവർക്കും മനസിലായി കാണൂല്ലൊ ? അവൻ ഗജരാജകുമാരൻ തന്നെയാണെന്നു ബേബിയപ്പച്ചനൊറ്റ നോട്ടത്തിൽ തന്നെ മനസിനുള്ളിൽ അവന്റെ രൂപം നിറഞ്ഞു കഴിഞ്ഞിരുന്നു. അപ്പൂസേയ് ഇബളൊരു ഗജരാജ ഗന്ധർവ്വൻ തന്നെ. ഉമ്മ ചക്കരെ.
@VMPRADEEP3 жыл бұрын
രാജനും സുന്ദരനും
@annammaeyalil47023 жыл бұрын
@@VMPRADEEP അതെ അതെ.
@beingyorker803 жыл бұрын
ഇത്രയും സുന്ദരനായ ആന ഇങ്ങനെ അവസാനിക്കും അവനൊരു സുന്ദരന്മാരായ മക്കളും പേരക്കുട്ടികളുമായി ജീവിക്കാൻ ഭാഗ്യമില്ല.. ഇവനെന്നല്ല കേരളത്തിലെ ഒരാനക്കും ഭാഗ്യമില്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനയെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നില്ല കാട്ടിൽനിന്നും വരിക്കുഴി വെച്ച് ആനയെ പിടിക്കാൻ കഴിയില്ല നട്ടാനകൾക്ക് ഇണ ചേർന്ന് കുട്ടികളുണ്ടാകാനുള്ള ഭാഗ്യവുമില്ല.. കേരളത്തിൽ ഇന്ന് 600 ഓളം നാട്ടാനകൾ അതിൽ ഭൂരിഭാഗവും 40വയസ്സ് കഴിഞ്ഞവ ഏതാണ്ട് 25കൊല്ലം കഴിയുന്നതോടെ നട്ടാനകൾ നാമാവശേഷമാകും അതോടെ.. നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇപ്പോൾ നമ്മളീ എടുത്തു വെക്കുന്ന വീഡിയോകളിൽ ഒതുങ്ങും...😢
@VMPRADEEP3 жыл бұрын
Being
@rajeevpr46153 жыл бұрын
അപ്പൂസിന് ഏതോ ഒരു പിടിയാനയിൽ ഒരു കുട്ടി ഉള്ളതായി കേട്ടിട്ടുണ്ട്
@abhijithpm58513 жыл бұрын
☺️☺️☺️
@VMPRADEEP3 жыл бұрын
Thanks Abhijith
@sobhaabey97303 жыл бұрын
First comment ,please pin
@VMPRADEEP3 жыл бұрын
first comment thanks
@Niz3113 жыл бұрын
Ayyeeee poii
@vishnus17523 жыл бұрын
ഒറ്റയ്ക്കുവന്ന ഉണ്ണിയേട്ടൻ അല്ല (monster)
@VMPRADEEP3 жыл бұрын
അതെയോ...വിശധീകരിക്കു
@molyjoy50863 жыл бұрын
Rajan super
@VMPRADEEP3 жыл бұрын
Moly
@sanushaprasad16773 жыл бұрын
അപ്പൂസ് മോനെ അടിക്കല്ലേ അവൻ പാവം അല്ലെ 😢😢എന്തിനാ അവന്റെ ചട്ടകാരൻ ഇടക്ക് ഇടക്ക് മാറുന്നെ അത് അവന്ന് ബുദ്ധിമുട്ട് ഉണ്ടാകില്ലേ.
അവനെ അടിക്കരുത് വേദപ്പിക്കരുത് പാവം മിണ്ടാപ്രാണി ആണ് രാജൻ കോട്ടയംകാരുടെ ചങ്ക ആണ് അവൻ
@VMPRADEEP3 жыл бұрын
🙏
@Rajeenaali-f5g3 жыл бұрын
പാമ്പാടി രാജനെ വെച്ച് പറയുകയാണെങ്കിൽ രണ്ടാമനെ അംഗീകരിക്കണമെങ്കിൽ ഒരു പണിയുമില്ല രണ്ടാമനെ മുകളിൽ കയറ്റി രണ്ടോ മൂന്നോ ദിവസം വഴിയടിച്ച് തോട്ടിൽ കൊണ്ട് പോയാൽ മതി രാജൻ അംഗീകരിക്കും ഇത് മുൻ പാപ്പാൻ രാജീവേട്ടൻ പറഞ്ഞതാണ് കാൽ പ്രയോഗം അറിയാമെങ്കിൽ രണ്ടാമനെ അംഗീകരിക്കും
@VMPRADEEP3 жыл бұрын
Thanks
@remyakc55333 жыл бұрын
Yekkil പിന്നെ ഒന്നാം പാപ്പൻ ഉണ്ണി ചേട്ടനെ rajente കൂടെ കൂട്ടാൻ mele
@VMPRADEEP3 жыл бұрын
ഉണ്ണി തടിപ്പണി യാണിപ്പോൾ ചെയ്യുന്നത്
@sasikamburamsasikamburam59853 жыл бұрын
Sibi chettan iragiyo
@VMPRADEEP3 жыл бұрын
Yes
@rajeevpr46153 жыл бұрын
സിബി വെറും നാറി ആയിരുന്നു, ചെറ്റ പോയത് നന്നായി 😡
@sreejiths48623 жыл бұрын
Paranju padippichu parayikanenu paraye ellaaa...!
@VMPRADEEP3 жыл бұрын
ശ്രീജിത്തേ അവരെല്ലാം വ്യക്തമായ അഭിപായം ഉള്ളവരാണ് അല്ലെങ്കിൽ ഇത്തരം ഒരു പ്രവർത്തി സ്വയം നടത്തുമോ....
@Sreeshailam.3 жыл бұрын
നമസ്കാരം പ്രദീപ് ചേട്ടാ.. 🙏 ഉണ്ണിച്ചേട്ടനിൽ നിന്നും അപ്പൂസിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വിശദമായി കേട്ടപ്പോ ഒരുപാട് സന്തോഷം... പിന്നേയ് ഒരു കാര്യം..... ന്റെ അപ്പൂസ് വെറും രാജൻ അല്ല ട്ടോ... അവൻ ഗജരാജൻ ആണ്.... അവനു സ്നേഹത്തിന്റെ ഭാഷ നന്നായി വഴങ്ങും.... അല്ലാതെ അവന്റെ മുൻപിൽ പോയി ജാട കാണിക്കുകയും ദേഷ്യം കാണിക്കുകയും ഒക്കെ ചെയ്താലേ ലവൻ പോക്കിരി രാജൻ ആകും.... 🤩 പിന്നെ ചുരുട്ടി കൂട്ടി അപ്പുറത്തെ അയ്യത്തോട്ടു എറിയും.... ഹല്ല പ്പിന്നെ... മ്മടെ അപ്പൂസിനോടാ കളി.... അപ്പൂസിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് ഉണ്ണിച്ചേട്ടാ 💖 അതിനു അവസരം ഒരുക്കിയ പ്രദീപ് ചേട്ടനും താങ്ക്സ്.... 🙏 അപ്പൂസ് ഇഷ്ട്ടം..... ഉമ്മ 💖😘😘
@VMPRADEEP3 жыл бұрын
താങ്ക്സ് അശ്വതി നിങ്ങളെപോലുള്ളവരുടെ അപ്പൂസിനോടുള്ള സ്നേഹം കാണുമ്പോഴാണ് കൂടുതൽ വീഡിയോ ചെയ്യാൻ പ്രേരകമാകുന്നത്.....
@Sreeshailam.3 жыл бұрын
💖
@josephaugustine96003 жыл бұрын
പൊന്നു സഹോദര എതിര് നിന്ന് പറയുന്നവർക്ക് മൈക്ക് ഇല്ലേ നി എന്നാ
@min-xeditz12963 жыл бұрын
Anayae sherikkum nammal anusaripikunnath thetttale aaa anede stanath oru nanushyanarnenkilo. Jeevanolla oru jeeviyalle
@VMPRADEEP3 жыл бұрын
Thanks
@praveenadat66263 жыл бұрын
Vm pradeep
@VMPRADEEP3 жыл бұрын
Thanks
@kylasraj97813 жыл бұрын
Rajan
@VMPRADEEP3 жыл бұрын
Thanks
@mkfamily2303 жыл бұрын
രതീഷ് ഏട്ടൻ അപ്പുന്റെ ഒന്നാൻ പാപ്പാൻ അല്ലെ ഒന്ന് പറഞ്ഞു തരുമോ
അത്യാവശ്യം വിവരം ഉള്ള പാപ്പാൻ ആണെന്ന് തോന്നുന്നു. രാജന്റെ മുൻപിൽ വലിയ പാപ്പാൻ കളിച്ചാൽ അതിന് നടപടി ഉണ്ടാവില്ല. ഇങ്ങനെ വേണം ആനകളായാൽ 👍
@fabrizioromano.30503 жыл бұрын
ഇന്ന് ഫുട്ബോൾ കളിച്ചോണ്ടിരുന്നപ്പോ ഈരാറ്റുപേട്ട അയ്യപ്പന്റെ കാലിനടിയിലേക്ക് ബോൾ പോയി പാപ്പാൻ വന്നു എടുത്ത് തന്നു
@VMPRADEEP3 жыл бұрын
അതുകൊള്ളാം പന്തു തട്ടാൻ പറയരുതായിരുന്നോ
@sreelekhatr55943 жыл бұрын
❤️
@fabrizioromano.30503 жыл бұрын
@@VMPRADEEP ആന ബോൾ കണ്ടത് പോലുമില്ലെന്ന് തോന്നുന്നു
@babuullattil89792 жыл бұрын
ഈ ബീഹാറു ബാബു ഇപ്പോൾ എവിടെയുണ്ട് --- അദ്ദേഹം ഒരു ഷൺമുഖൻ ആനയെ കൊണ്ട് ഞങ്ങടെ നാട്ടിൽ വന്ന് ഒതുക്കി കൊണ്ട് പോയിട്ടുണ്ട്.
@VMPRADEEP2 жыл бұрын
🙏🙏
@gopakumarcs49593 жыл бұрын
ആന ഒരു വന്യജീവിയാണ്. അത് ഒരിക്കലും ഒരു വീട്ട് മ്യഗമല്ല. അടിയെ പേടിച്ച് അത് അനുസരിക്കും. പുതിയ പാപ്പാൻ വരുബോൾ ആളെ അറിയിക്കൽ ചടങ്ങ് ഉണ്ട് . അത് ഇവിടെ പറയാൻ പറ്റില്ലാലോ. ഞാനും ഒരു ആനപ്രേമിയാണ്. പക്ഷേ യാഥാർഥ്യങ്ങൾ വിസ്മരിക്കാനാവില്ല. കൂടുതൽ പറയുന്നില്ല
@smitpitch56192 жыл бұрын
എന്തൊക്കെ ഊമ്പിയ ചടങ്ങാണ്, വെറുതെ ഒരു ജീവിയെ തല്ലുന്നതിനെ ആനപ്രേമം എന്നൊക്കെ ആണോ പേര്.
@remyakc55333 жыл бұрын
Koppu മുറിക്കുമ്പോൾ അറിയിക്കുമോ
@Ananthu10.3 жыл бұрын
Koppu alla kombu😵😵😵🤪🤪
@Sreeshailam.3 жыл бұрын
🙄🙄🙆🙆😄😄🤩🤩🤩
@shellymerry38003 жыл бұрын
Ellam aven kelkunonde😁
@VMPRADEEP3 жыл бұрын
🙏
@anandsabarijith63143 жыл бұрын
എന്നാ ലുക്ക് ആടാ രാജാ നീ....... ലാലേട്ടനെ പോലെ ഉണ്ട്