Thank you brother ഈ പ്രാക്റ്റീസ് ചെയ്യുന്ന എല്ലാവർക്കും ഇനി നന്നായി പാടാൻ കഴിയട്ടെ. പാടുന്നവർക്ക് മാത്രം അല്ല കൊറോണ വന്ന് പോയവർക്കും ഒരു വ്യായാമം ആവും. 👍
@chandraprabha34932 жыл бұрын
👍🏻👍🏻👍🏻🙏🙏🙏💐💐
@RajeevKumar-hs4jr Жыл бұрын
നന്ദി ഫാദർ🙏 നല്ല അറിവ് സ്നേഹപൂർവ്വം പകർന്നു തന്നതിന്
@divakaranmd75433 жыл бұрын
എനിക്കും ഈ പ്രശ്നമുണ്ട്. കരോക്കെ പാടി പ്രാക്ടീസ് ചെയ്യുമ്പോൾ ഇടക്ക്,വച്ച് ശബ്ദം ഇടറുന്നു. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@jaisreeram-xy8es2 жыл бұрын
Ok
@sudheeshkumarpk8463 Жыл бұрын
Very good presentation. Thank you Sir
@reeshajohn74452 жыл бұрын
ഹരിമുരളീ രവം... ഹരിത വൃന്ദാവനം.. പ്രണയ സുധാമയ മോഹന ഗാനം (ഹരി..
🙏നമസ്കാരം ഫാദർ. അങ്ങയുടെ ക്ലാസ്സ് നന്നായി മനസ്സിലാക്കാൻ എന്നെ പോലുള്ള സാധാരണക്കാരന് പോലും സാധിക്കുന്നു 💐അഭിനന്ദനങ്ങൾ 🙏അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു 🙏👍🏻
@kamarudheen9544 Жыл бұрын
Verryverry, thankyou, ഫാദർ, godblessyou
@thomasc.varghese18082 жыл бұрын
Superrrrrrrrr 🎷🎷🎷🎷kollam 👍🏼nalla kidilan🎸 class 🙏🙏Fr. Very 🌹thanks 👏👏
@sreekumargskurup3 жыл бұрын
good evening sir,,, എൻ്റെയും, e പ്രാബ്ലം ബ്രീത്തിംഗ് ആണ്,,, നല്ല class,,, നല്ല അറിവു്,,,lam try it,,,, god Bless you.....
@abdulhafeelkk36852 жыл бұрын
Its makes you any improvement??
@hridhyasdanceworld872 жыл бұрын
🙏🏻🙏🏻🙏🏻🙏🏻ഒരുപാടു താങ്ക്സ് നല്ല അറിവ് പകർന്നു thannathinu🥰🥰🥰🥰🥰
@seena86233 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് വളരെ സന്തോഷം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sreekumarpp6526 Жыл бұрын
Definitely got it Father. Great many thanks for the technic you disseminate profusely tinged with magnanimity.🥰🥰🥰🥰🙏🙏
@shibinifinv.r5703 Жыл бұрын
Thank you so much father🙏🏻. God bless you exceedingly❤
@christoromiarafael88643 жыл бұрын
Super 🌹🌹.Breathing ആണ് എന്റെ ഏറ്റവും വലിയ പ്രോബ്ലം.Speed സോങ്‌സ് ആണ് ഏറ്റവും കൂടുതൽ പ്രയാസം ഉണ്ടാക്കുന്നത്...!!!