VOICE RECORD MAFIA | Dr Robin issue | ഒപ്പം നിന്ന് ചതിക്കുന്നവരെ സൂക്ഷിക്കു

  Рет қаралды 6,927

Smrithy

Smrithy

27 күн бұрын

#reactionvideo #drrobinradhakrishnan #drrobin #malayalamtrending #viral #viralvideos #trending #smrithysn

Пікірлер: 58
@jumailarafi2168
@jumailarafi2168 26 күн бұрын
ഡോക്ടർ ♥️♥️♥️👍
@safwan2136
@safwan2136 26 күн бұрын
Annum innum ennum Dr Robin Radhakrishnan ❤❤❤❤
@jyothirajeevan7580
@jyothirajeevan7580 26 күн бұрын
Dr Robin radhakrishnan❤❤❤❤❤❤❤❤❤❤
@ajithakumari691
@ajithakumari691 26 күн бұрын
Dr💗💗💗
@sajeevkumar9534
@sajeevkumar9534 26 күн бұрын
Dr. Robin is always perfect gentle man .we are always supporting him
@mubashir687
@mubashir687 26 күн бұрын
Dr❤❤
@Nisar_5556
@Nisar_5556 26 күн бұрын
Dr ❤️
@bushrabushra5216
@bushrabushra5216 26 күн бұрын
Dr😍😍😍😍
@dewdrops6178
@dewdrops6178 26 күн бұрын
dr.❤❤❤❤❤❤❤❤
@SinanSinan-rh2mw
@SinanSinan-rh2mw 26 күн бұрын
❤️❤️❤️Dr
@Navneeth-in6rg
@Navneeth-in6rg 26 күн бұрын
Dr Robin ❤❤❤
@muhammedadhil7516
@muhammedadhil7516 26 күн бұрын
Next vivi here, moopans vlog, raj talks, jinoos 2.0, athul vlogs, summer media are cyber crime channel 😅😊😊. sibin and Pooja included in cyber crime
@shijumeledathu
@shijumeledathu 25 күн бұрын
POOJA MEANS THE ANCHOR FROM MILESTONE MAKERS ....?/???/THADICHI......SHE TALKS VERY NATURAL DURING THE STAR INTERVIEW BY KEEPING RESPECT WITH EVERYONE....IS SHE A FRAUD
@ramachandranp1146
@ramachandranp1146 26 күн бұрын
😮🙄 അങ്ങനെ എങ്കിൽ ആരും ഒന്നും share ചെയ്യാതിരിക്കുക.. ആരേയും വിശ്വസിക്കാൻ ഇന്ന് സാദ്ധ്യമല്ല🤔എല്ലാറ്റിന്റേയും പിന്നിൽ സ്വാർത്ഥത തന്നെ😟 ഇന്ന് മിക്കവാറും എല്ലാ മനുഷ്യർക്കും പണം ആണ് പ്രധാനം.. അതിന് വേണ്ടി അവർ എന്തും ചെയ്യും 😰😰സൂക്ഷിച്ചു ജീവിക്കുക🙏
@jaleeljaleel3820
@jaleeljaleel3820 26 күн бұрын
പെങ്ങളെ ഇതൊക്കെ ഞങ്ങൾക്ക് മുന്നേ അറിയാമായിരുന്നു.. ഞങ്ങൾ അന്നും ഇന്നും പ്രതികരിച്ചിട്ടുണ്ട്.. ഡോക്ടർ റോബിന്റെ ഫ്രെയിം കളയുക.. അതിനായി ഒരു സംഘം ഇറങ്ങിയിട്ടുണ്ട് എന്ന് വർഷങ്ങൾക്കു മുന്നേ ഞങ്ങൾക്കറിയാമായിരുന്നു.. അന്നും ഇന്നും ഡോക്ടർ റോബിന്റെ കൂടെ നിൽക്കുന്നു.. നിങ്ങളൊക്കെ ഈ സത്യം മനസ്സിലാക്കിയതിൽ ഒരുപാട് സന്തോഷിക്കുന്നു.. ഇങ്ങനെ ഒരു ഗതി ആർക്കും ഇല്ലാതിരിക്കാൻ ഇനി നമ്മൾ ജാഗ്രത പാലിക്കണം.. ഒരാളുടെ സ്വപ്നങ്ങളും കള്ളങ്ങൾ പ്രചരിപ്പിച്ച് തകർക്കാൻ അനുവദിച്ചുകൂടാ.. എന്നും ഡോക്ടർ റോബിന്റെ കൂടെ❤❤❤
@shadowyt3818
@shadowyt3818 26 күн бұрын
ചേച്ചി ഈ യൂട്യൂബർമാരെ ആദ്യം നല്ല അടി വെച്ചുകൊടുത്താൽ എല്ലാം ശരിയാവും
@maheshr9246
@maheshr9246 25 күн бұрын
Dr ❤️🔥👑🦁🌟🔥
@amaljoajay6683
@amaljoajay6683 26 күн бұрын
ഡോക്ടർ ❤️❤️❤️❤️കൂടുതൽ വോയ്‌സ് കളും edited, manipulated and fake ആണ് 😔😔
@Kalarani-sy4ol
@Kalarani-sy4ol 26 күн бұрын
Cash mathramalla ,ego. Jelousy . Welcome mol 💓💓💓💪💪💪
@maheshr9246
@maheshr9246 25 күн бұрын
സത്യം എന്നും Dr Robin Radhakrishnan od Oppam ❤️🦁👑🌟🔥
@lillydass5877
@lillydass5877 26 күн бұрын
KARMA will get with you. DrRobinൻ്റെ വിദ്യാഭ്യാസവും പേരും പ്രശസ്തിയെക്കുറിച്ചും ഉള്ള അസൂയയായിരുന്നു അത്. അത്തരമൊരു നല്ല വ്യക്തിയെയും പങ്കാളിയെയും തരംതാഴ്ത്തി ഉപജീവനം കണ്ടെത്തുന്നതിന് പകരം ബംഗാളികളുടെ കൂടെ പോയി കൂലിപ്പണി ചെയ്യുക. അതാണ് പറ്റിയ പണി.
@Jzzzzpppppp
@Jzzzzpppppp 26 күн бұрын
ന്റെ പൊന്നു മോളെ ഇത്തരം മാഫിയകൾ പടച്ചു വിട്ട പച്ച അവരാതങ്ങൾ വീഡിയോ ആക്കി ഇട്ട് റീച്ച് ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ നിങ്ങളും പെടും
@shijumeledathu
@shijumeledathu 25 күн бұрын
SATHYAM.....IVAL MARUNADANTEYUM, KARMAYUDEYUM, TATWAMAYI YUDEYUM FOLLOWER AANU
@Smrithysn
@Smrithysn 25 күн бұрын
താൻ കണ്ടോ ഞാൻ follower ആണെന്ന് 🤨 ചുമ്മാ അറിയാത്ത കരുങ്ങൾ പറയണ്ട ​@@shijumeledathu
@Smrithysn
@Smrithysn 25 күн бұрын
ഞാൻ അനാവശ്യ കാര്യങ്ങൾ ഒന്നും വീഡിയോ ആക്കിയിട്ടില്ല
@shijumeledathu
@shijumeledathu 25 күн бұрын
@@Smrithysn AVAR SANGHIKAL ENTHU MOZHATHARAM CHEYTHAALUM MEZHUKI NYAYEEKARIKKUM, ATHU POLAANU MOLOOTTYUM....KOZHIYE NALLONNAM NYAYEEKARICHU MEZHUKUNNA VIDEO NUMMA KANDU ....INI OLICHITTU KAARYAMILLA
@nazerinnazeer9236
@nazerinnazeer9236 25 күн бұрын
@@Smrithysn uyyo illallee😂😂jasmine kurich niyum koreee paranj ondakeetond. Enit ipo onnum ariyatha polee🤣🤣🤌🏻
@fathimafidha6161
@fathimafidha6161 26 күн бұрын
Chechi aravinte vedio kandirunno athil sibin pooja okke Jasmine tharkkan viviyude vettil poyi enn sibin pooja ethra cheep ahno😠😠
@NasirNasir-sr4zf
@NasirNasir-sr4zf 25 күн бұрын
Chechi de voice super
@bijudaniel3272
@bijudaniel3272 25 күн бұрын
GD morning mam.🙋🙋🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
@ansilmuhammed-od3dy
@ansilmuhammed-od3dy 26 күн бұрын
Annum innum Dr Robin ❤
@നിഴലുകൾ
@നിഴലുകൾ 25 күн бұрын
സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ അപചയം
@jaisonkpathrose8688
@jaisonkpathrose8688 26 күн бұрын
സൂക്ഷിക്കുക അത് അല്ലാതെ പറഞ്ഞാൽ ഇയ്യ് ഇഷ്ടം ആകില്ല സത്യം അറിയാൻ തേടി വരും സമയം എടുക്കും
@Padhaniswanam
@Padhaniswanam 26 күн бұрын
👍🤝🏻
@NasirNasir-sr4zf
@NasirNasir-sr4zf 25 күн бұрын
Kaanaan Nalla look und
@fathimafidha6161
@fathimafidha6161 26 күн бұрын
Sibin poja😠
@abijithjoseph2651
@abijithjoseph2651 26 күн бұрын
190th like എന്റെ ആണ് athkond 190 rs G pay ചെയ്യുമോ..??😂😂😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajipaul1239
@ajipaul1239 26 күн бұрын
Kick association under police investigation for film review and social media fake news, for example, Robin.
@jaisonkpathrose8688
@jaisonkpathrose8688 26 күн бұрын
കൊച്ചേ ഞാനും ഒന്നും പറയുന്നില്ല
@shijumeledathu
@shijumeledathu 25 күн бұрын
KARMA NEWS, MARUNADAN KOLAYALI, TATWAMAYI NEWS, CRIME NANDAKUMAR.,ABC MALAYALAM, MALAYALI VARTHA, MALAYALIVARTHA INSIDE...IVAROKKEY ITHU THANNEYAANU CHEYYUNNATHU.....ATHEY KURICHU PARAYAAN MOLOOTTIKKU DHAIRYAMUNDO?
@MrFs1919
@MrFs1919 26 күн бұрын
ഒന്നും പറയാൻ ആയിട്ടില്ല ചേച്ചി.. ഇതും ആരോടോ പറഞ്ഞ വോയിസ് പുറത്ത് വിട്ടതാണ് … വിശ്വസിച്ച് ആരോടെങ്കിലും പറഞ്ഞതാകും … ഇപ്പോൾ കുടുങ്ങുന്ന ആളുകളെ നോക്കിയാൽ … ജാസ്മിനെതിരെ പറഞ്ഞവർ ആണ് …. ഒരു വെളുപ്പിക്കൽ ആണെങ്കിലോ … ജാസ്മിനും പണ്ട് കൈസിനെ ഭീക്ഷണി പ്പെടുത്തി ക്രീം വീഡിയോ del ചെയ്യിപ്പിച്ചിരുന്നു…. വോയിസ് പുറത്ത് വിടും എന്നായിരുന്നു ഭീക്ഷണി 😂😂😂😂
@junglebardar2383
@junglebardar2383 25 күн бұрын
എനിക്ക് vivi ye ജാസ്മിനെ ഡീഗ്രേഡ് ചെയ്തത് മുതൽ ഇഷ്ടമല്ല. മൂപ്പനെയും ഇഷ്ടമല്ല മൂപ്പൻ ജിൻ്റോ ക്ക് വേണ്ടി pr ചെയ്തതാണെന്ന് bigboss ലാസ്റ്റ് ഖട്ടം ആയപ്പോൾ മനസിലായി
@Virajklmno
@Virajklmno 26 күн бұрын
Samoohikapredhibhathatha kondano paisakku vendiyano you tube upayogich vedio idunnath
@abdusalam8259
@abdusalam8259 26 күн бұрын
അത് തന്നെയാണ് ജാസ്മിനും സംഭവിച്ചത്
@syamk9675
@syamk9675 26 күн бұрын
Jas mine valupikan matharam onum parayaruthu
@Smrithysn
@Smrithysn 26 күн бұрын
ee video njan jasmine patti onnum parayunnillallo🙄
@faisalbk7168
@faisalbk7168 26 күн бұрын
Nɪɴɢᴀʟ ᴘᴀᴠᴀᴍ ᴊᴀsᴍɪɴᴇ ᴇɴᴛʜᴇʟʟᴀᴀᴍ ᴘᴀʀᴀɴᴊᴜ ᴇᴇʟᴀᴀᴍᴋᴀʟʟᴀᴠᴇ ᴀʟʟᴇ
@Smrithysn
@Smrithysn 26 күн бұрын
Jasmine patti njan paranjittund ath avrude game basis aanu allate njan onnum paranjittilla. Avrode enik oru personal grudge illa
@HabeebHameed123
@HabeebHameed123 26 күн бұрын
ഡീഗ്രേഡ് കടന്നൽ കൂട്ടം ഉള്ളിടത്തോളം കാലം vivi life of anandhu, raj tolk, Athul vlog എന്നിവരെ പോലുള്ളവർ ഉദയം കൊണ്ടിരിക്കും അതാണ് സദാചാര കേരളം
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН