100 ശതമാനം ശരിയാണ് അല്ലാഹുവിനോട് എത്ര അടുക്കുന്നുവോ അവന് നമ്മളെ ചേർത്ത് പിടിക്കും...ജീവിത അനുഭവം..😊
@tradetravelpeacelife27145 ай бұрын
🥹
@yasaryahiya60752 ай бұрын
Sathiyam
@FathimaYousaf-vq9de20 күн бұрын
Alhamdulilla
@raoofkarama7605 Жыл бұрын
മികച്ച അവതരണo എനിയും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ അള്ളാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ,.. ആമീൻ
@Tarif-br6fl8 ай бұрын
Aameen 🤲
@aneeskuttasseri9318 Жыл бұрын
Good speech 👍 ൻ്റെ വീടിന് കുറ്റി അടിച്ചത് ഉപ്പച്ചിയും ❤ വീടിൻ്റെ door ആദ്യം open ചെയ്തത് ഉമ്മച്ചിയും ❤️ ആയിരുന്നൂ
@abdulkamal2616 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@NarshadNarshad-kk4jt10 ай бұрын
ഞങ്ങളതും അൽഹംദുലില്ലാഹ് 🤲
@salmanfaris53022 ай бұрын
Mashallah
@haseenafarhan4998 Жыл бұрын
" ദീൻ എന്നത് നാളേക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ആരൊക്കെയോ നമ്മെ പറഞ്ഞു പറ്റിച്ചതാണ് " ...... എത്ര എത്ര വിലമതിക്കുന്ന അർത്ഥവത്തായ വാക്കുകൾ. എന്റെ പ്രിയ അദ്ധ്യാപകൻ സുലൈമാൻ മേല്പത്തൂർ സർനു സർവശക്തൻ ആരോഗ്യവും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@crstiano_edittz4609 Жыл бұрын
Aameen
@RAYAN-10-h2z Жыл бұрын
Njangalude sulaiman sir in Allahuvinte ella khairum undavette Aameen
@noushadk9998 Жыл бұрын
Aameen
@7677-r6e Жыл бұрын
@❤he2pewo
@samadshahaniya1142 Жыл бұрын
Aameen aameen ya Rabbal aalameen..
@bushrabeevi7 ай бұрын
ഉസ്താത് പറഞ്ഞകാരിയങ്ങള് വളരേ സത്യമാണ് എന്റെ ഒരുപാട് വേഷമങ്ങൾ മാറിയത് സ്സുജുത്തിൽ ചോദിച്ചതിനാൽ ആണ്
@kasimpa80212 ай бұрын
പറഞ്ഞ കാര്യാ ങ്ങൾ വളെരെ നല്ലതാണ് അള്ളാഹു തൗഫീഖ് നൽകട്ടെ
@rousicalicut2393 Жыл бұрын
സാറിന്റെ സ്പീച്ച് വളരെ നല്ലതാണ് കേൾക്കാൻ നല്ല സുഖം സമാധാനം നല്ല അറിവ് തരൽ അൽഹംദു ലില്ല
@Aysha_s_Home6 ай бұрын
ഞാനും അങ്ങിനെ തന്നെ ടെൻഷൻ വരു മ്പ o ക്ലാസ് കേൾക്കും❤🎉
@haseenahashim96525 күн бұрын
ശരിയാണ് മനസ്സ് നൊന്തു ചോദിച്ചാൽ റബ്ബ് തരും എന്റെ അനുഭവം ആണ് അൽഹംദുലില്ലാഹ്
@faisalbabu434610 ай бұрын
അൽഹംദുലില്ലാഹ് ഇത് എനിക്ക് അറിവില്ലാത്ത കാര്യമായിരുന്നു ഇനി ഞാൻ ഇത് പോലെ ചെയ്യും ❤
@jamalkolorth15782 ай бұрын
സാർ, താങ്കളുടെ സംസാരം ഒരു കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് കൊണ്ടാണെങ്കിലും ഇതൊരു രാജ്യത്തിൻറെ ജനതയ്ക്കു വേണ്ടിയിട്ടുള്ള മൂല്യവത്തായ വാക്കുകൾ കൊണ്ടാണ് താങ്കളിവിടെ അവസാനിപ്പിച്ചത്. ഇനിയും ഒരുപാട് വേദികളിൽ താങ്കൾക്ക് സംസാരിക്കാനും താങ്കളുടെ സംസാരം ശ്രവിക്കാനും നമുക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ. ആമീൻ.
@rafeequemattayi7234 Жыл бұрын
ഇദ്ദേഹത്തിന്റെയും സിംസാറുൽ ഹഖ് ഉസ്താദിന്റെയും ക്ലാസ്സ് എത്ര കേട്ടാലും മടുക്കില്ല. കാരണം മറ്റുള്ളവർ ചെയ്യുന്നപോലെ നീട്ടി പരത്തി പറഞ്ഞു വെറുപ്പിക്കില്ല. 👍👍👍
@HkpHkp-dm6er Жыл бұрын
❤❤❤
@SRKSRKSRKSRKS Жыл бұрын
Yes currect ❤❤❤
@rasif3408 Жыл бұрын
He is also educated and travelled alot.. So experiences
@ameerfaisalfaisu5089 Жыл бұрын
റഹ്മത്തുള്ള ഖാസിമി🔥🔥
@NarshadNarshad-kk4jt10 ай бұрын
സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം കേട്ടപാഴാണ് ഇത് കണ്ടത് അൽഹംദുലില്ലാഹ് ഇതും കേട്ടു 😊
@iznustasteeworld116310 ай бұрын
യാദൃശ്ചികമായി കേട്ടൊരു പ്രസംഗം... Worth... Masha Allah ❤
@hussainkt15369 ай бұрын
ഞാനും
@shamsinizarshamsi5727 Жыл бұрын
സൂപ്പർ ക്ലാസ്സ് മാഷാ അല്ലാഹ് 🤲🏻 പെട്ടന്ന് മനസിലാക്കിത്തരുന്ന ക്ലാസ്സ് കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു തന്നു tx സർ 👍👍
@zubaidatzubaidat89999 ай бұрын
❤❤❤ഈ കാലഘട്ടത്തിൽ നല്ല അറിവ് നൽകുന്ന ഉപദേശം 👍🏾👍🏾👍🏾
@itsmerajula25027 ай бұрын
നല്ല ക്ലാസ് അള്ളാഹു ആഫിയത്തും ദീർഘായുസ്സും ഇദ്ദേഹത്തിന് അള്ളാഹു നൽകട്ടെ
@ameensha87659 ай бұрын
ഉമ്മ യാണ് നമ്മുടെ സ്വർഗം
@shaniya.eshaniya.e50257 ай бұрын
മാഷാഅല്ലാഹ് ❤, അതിമനോഹരം, അല്ലാഹു അങ്ങേക്ക് ആരോഗ്യവും ആയുസ്സും നൽകി ഈ സമൂഹത്തിന് മാറ്റങ്ങൾ ഉണ്ടാക്കാൻ കറുത്തേക്ട്ട്ടെ ആമീൻ
@salimk269010 ай бұрын
ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേട്ട് നമ്മുടെയെല്ലാം. ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. 🙏❤❤❤❤❤
@nisampandakashala91237 ай бұрын
അമീൻ
@hamzac1391Ай бұрын
Aameen ya rahmanu ya allah Assalamu alikum warahmatullah
ഉസ്താദ് എൻറെ നാല് വയസ്സുള്ള കോച്ച് മോൻ samsarekunnilla ഉസ്താദ് dua ചെയ്യണേ ഉസ്താദ് ഓരു dua പറച്ച് തരണം
@muhammedalishihabop144411 ай бұрын
Please check hearing test
@mr_ajmal_sha6380 Жыл бұрын
മാഷാ അല്ലഹ ❤️❤️❤️ ഇതു പോലെ ആരും പറഞ്ഞിട്ടില്ല 🦋
@nabeesabeevi1674 Жыл бұрын
മക്കളെ
@unaisvp62817 ай бұрын
ആദ്യമായി ഇങ്ങേരുടെ ക്ലാസ്സ് കേൾക്കുന്നേ 15 വർഷം മുന്നേ ആണ് ഒറ്റ ക്ലാസ്സ് കൊണ്ട് ഫാൻ ആയി... അന്ന് ക്ലാസ്സ് ഉണ്ടെന്ന് കേട്ടപ്പോൾ വെറുപ്പായിരുന്നു കാരണം ബോർഡിങ്ങിൽ പഠിക്കുമ്പോൾ വൈകീട്ട് കളിക്കാൻ പോവുന്ന സമയത്ത് ആയിരുന്നു ക്ലാസ് പക്ഷെ ക്ലാസ്സ് തുടങ്ങിയപ്പോൾ കിട്ടിയ ഫീൽ ❤❤❤❤ പിന്നെ ഇങ്ങേരുടെ ക്ലാസ്സ് ആണേൽ ആകാംഷയോടെ കാത്തിരിക്കുമായിരിന്നു പിന്നെ യൂട്യൂബിൽ ഒക്കെ കുറേ നോക്കി കണ്ടില്ലാർന്നു... ഈ അടുത്താണ് ഇവിടെ കണ്ട് തുടങ്ങിയെ..... സുലൈമാൻ മേൽപത്തൂർ ❤
@ZeldaZerin9 күн бұрын
അദ്ദേഹം, ഇദ്ദേഹം എന്ന് പറയുമ്പോൾ അതിൽ ഒരു ബഹുമാനം ഉണ്ടാവും.
@Dixyaaaaaaahhh Жыл бұрын
കരഞ്ഞു പ്പോകും.... അല്ലാഹുവേ ക്ഷമ തരണേ ഏതൊരു ഖട്ടത്തിലും
@AbdulKarim-nn9bx Жыл бұрын
ആമീൻ
@omg4677 Жыл бұрын
Aameen
@anuanuanu6357 Жыл бұрын
Aameen
@aneeshedathara7817 Жыл бұрын
Aameen
@AshfaqNus Жыл бұрын
ആമീൻ 😢
@hefhu2644 Жыл бұрын
സാ റി ന്റെ കഴിവ് അഭാരം 🧡💪🏻💪🏻💪🏻
@JashereJashere17 күн бұрын
കേൾക്കാൻ എന്ത് രസം 👍🌹
@ashrafmuhammed22096 ай бұрын
മാഷാഅല്ലാഹ്.,... കേൾക്കുമ്പോൾ തന്നെ സമാധാനം
@hafzamahafzz.3 ай бұрын
ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ടമായി ഒരുപാട് ഉൾക്കൊള്ളാൻ ഉണ്ട് കാര്യമായിട്ട് പറയുന്നുണ്ട് മമ്മൂട്ടിക്ക് ദീനുണ്ട് ശരിയാണ് ഉസ്താദേ പക്ഷേ തട്ടമിടാതെ നടത്തുന്നത് ഒരു തെറ്റല്ലേ
@muhammadsudeer301810 ай бұрын
കരഞ്ഞു പോയി, جزاك الله خير
@Expo2020-e9p10 ай бұрын
അര മണിക്കൂർ കൊണ്ട് എല്ലാം ഉൾകൊള്ളുന്ന ഒരു സ്പീച് ♥️
@saleemzayan7777 Жыл бұрын
Endelum ടെൻഷൻ വരുമ്പോൾ ഞാൻ ഇവരുടെ അല്ലങ്കിൽ സിംസാറുൽ haqinte ക്ലാസ് കേൾക്കും... ഒരുപാട് aswasum kittarund
@rainajaleel8042 Жыл бұрын
Like me😊
@saaj2007 Жыл бұрын
ഞാനും 👍
@muammedm.v9020 Жыл бұрын
വളരെ നല്ല അറിവ് കിട്ടി നന്നി
@foodboxforu4u560 Жыл бұрын
സിംസാറുൽ ഹഖിന്റെ സംസാരം !! സ്റ്റൈൽ സംസാരം
@sahadsahu5360 Жыл бұрын
❤
@shabnashabna6038 Жыл бұрын
Maasha Allah Alhamdulillah Adipoli class kelkkan kayinjathil alhamdulillah
Masha allah.. Nalla class❤❤ippathee studentsin venda class 💞njan dgree 2 year padikkunna student ann. Innathe college campusil nadakkunnath okkee kandal😢😢
@AayishaM-j3v8 ай бұрын
അൽഹദുലില്ലാ ഹ്. നല്ല അവതരണം
@nassarandstudents3861 Жыл бұрын
Super പ്രസംഗം അൽഹംദുലില്ലഹ്.
@AbdulShukoor-j2y2 ай бұрын
Best motivation Muhammad salw ❤❤❤
@alan_muhammed10 ай бұрын
Alhamdulillah e class kettitt nalla positive anargi kitti alhamdulillah
@MaisharahamedAhamed Жыл бұрын
ഇതൊക്കെയാണ് കേൾക്കണ്ടതും അറിയേണ്ടതും dr സുലൈമാൻ മേല്പത്തൂർ ❤️👌
@RAYAN-10-h2z Жыл бұрын
Njangale padipicha priya adhyapan Allahu ella vidha khair koduketee Aameen
@AbdullaKoyat Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഒരുപാട് അറിവ് നേടാൻ സാധിച്ചു അൽഹംദുലില്ലാ അല്ലാഹു anugthikumarakette
@ShymaKp-pe1uq Жыл бұрын
Masha Allah ❤orupaad upakaramaya speech 💯👍
@sweet7817 Жыл бұрын
Njanum ee sir te class kelkkarund ...enikku bayangara ishttaannnu...bahumanuththodulla ishttam ....
@JameelaKabeer-ml2nv Жыл бұрын
മനസ്സിൽ ഒരുപാട് സന്ദോഷം കാരണം ഒരു പാട് മനസ്സിൽ പതിയുന്നു എന്റെ രണ്ടാമത്തെ മോൻ വീട് വെച്ചേ കേറീതാമസംകഴിഞ്ഞേ എന്റെ മോൻ എന്നേ പറഞ്ഞു വീട്ടിട്ടെ മോന്റെ ഭാര്യ വീട്ടുകാരും എന്റെ മോനും കിട്ടിയ പൈസ എണ്ണാൻ ഒരുപാടു സങ്കടം ഉണ്ടായി കാരണം 13വാർശം ഗേൾഫിൽ jolicheithunaki
@muhammedali1813 Жыл бұрын
Nalla ക്ലാസ്.എന്താണ് പറയേണ്ടത് എന്നറിയില്ല. നമ്മുടെ മക്കളൊക്കെ ഇതൊന്ന് കേട്ട് manassilakkiyengil😊
Ushthad എനിക്ക് അറിയുന്ന ഒരു കുടുംബം ഉണ്ട് പാലക്കാട് ഞാൻ നിങ്ങൾക് പരിചയം പെട്ടുത്തി തരാം വളരെ ദായിനിയാ അവസ്ഥ പാവങ്ങൾ ദാരിദ്ര്യം കഷ്ടം പാടും അവരെ എങ്ങനെ യെങ്കിലും സഹിക്കാൻ പറ്റുമോ
@al-fajr25535 ай бұрын
നല്ല പോലെ നിസ്കാരം നിലനിർത്തി ദിക്റുകൾ പതിവാക്, അല്പമെങ്കിലും ദിനം പ്രതി അല്പം ദാനം ചെയ്യുക 👍
@mnvibes161211 ай бұрын
JOB , Just Obey Boss 👍 puthiya Arivu 🙏
@AbdulRazaq-t5p Жыл бұрын
അൽഹംദുലില്ലാഹ് അള്ളഹു dergayus കൊടുക്കട്ടെ 🤲🤲
@mohammadthoufeek92 Жыл бұрын
Masha allha super Allha khair nalgatte
@ihsan._tkd8 ай бұрын
Jazakallah khair❤
@kadeejarasheed8820 Жыл бұрын
Ma sha Allah...good speech 🎤 ❤🎉
@jameelahussain8768 Жыл бұрын
Al Hamdulillah good speach
@MalihabiMalihabiTp9 ай бұрын
നല്ല ക്ലാസ്സ് 👍
@AbdulKarim-nn9bx Жыл бұрын
നാഥാ അനുഗ്രഹിക്കണമെ
@raheemamuhammadali Жыл бұрын
Mashallah alhamdulillah spr 👍🤲🤲🤲🤲🤲👌🌹
@mufeedak9370 Жыл бұрын
കേൾക്കാനെന്തു രസം ❤
@JashereJashere17 күн бұрын
👍
@ZephyrMuhammed3 ай бұрын
Sooper speeche❤👍🤲
@haseenamohammedashraf24 күн бұрын
Current appurathe veetil poyonn nokkunnath avarkkillallo enn samadanikka alla nammale vettil fuse poyathano / short circuit anga enthelum aayit poyathano ariyana, usathad nokkunnnath angine aavum
താങ്കളെപ്പോലെയുള്ള ആൾക്കാർ കുത്തുബ നടത്തിയായിരുന്നുവെങ്കിൽ നമ്മുടെ സമുദായം എത്രമാത്രം മാറിയേനെ
@haneefa87326 ай бұрын
എല്ലാമുജാഹിദ് പള്ളിയിലും മലയാള ഖുതുബ ഉണ്ട്
@SoudaZubair-e8k14 күн бұрын
Very correct
@MusthafaMusthu-rx5kj Жыл бұрын
തികച്ചും കേൾക്കാൻ കഴിഞ്ഞില്ല, നല്ല അറിവുകൾ ഉൾക്കൊണ്ട് താങ്കൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സ് മാത്രമല്ല ശരീരവും ഉയർന്നു പോകുന്നത് പോലെ, മനുഷ്യന് കേൾക്കാൻ പറ്റിയ ശൈലി അവതരണം അതാണ് അങ്ങനെയാക്കുന്നത്, കൂക്കി വിളിക്കാതെ വലിച്ചു നീട്ടാതെ പറയുമ്പോളാണ് എന്നെപോലുള്ളവർ കേൾക്കുന്നത്, സമദാനി സാഹിബിന്റെ പ്രസംഗം മാത്രമാണ് ഞാൻ കേൾക്കാറുള്ളത്, ഇപ്പോൾ നിങ്ങളുടെ പ്രസംഗവും നല്ലതായി തോനുന്നു, മനുഷ്യൻ എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈ കാലത്ത് താങ്കളുടെ വാക്കുകൾ എത്രമാത്രം അവരുടെ മനസ്സിൽ തറക്കും എന്നത് ആർക്കും അറിയാൻ പറ്റാത്ത കാര്യമാണ്, എന്തായാലും താങ്കൾക്ക് ഇനിയും നല്ല വിഷയം നന്നായി അവതരിപ്പിക്കാൻ സർവ്വ ശക്തൻ ദീർഘകാല ആരോഗ്യത്തോടെ ആയുസ്സോടെ ഈമാനോടെ (കുടുംബത്തോടൊപ്പം.)ജീവിക്കാൻ വിധി നൽകട്ടെ, ആമീൻ, യാ റബ്ബൽ ആലമീൻ, (അസ്‌തഗ്ഫിറുള്ള,)