No video

Volkswagen's 7 Seater SUV Tiguan Allspace I Review by Baiju N Nair

  Рет қаралды 224,258

Baiju N Nair

Baiju N Nair

4 жыл бұрын

ഫോക്സ് വാഗന്റെ 7 സീറ്റർ എസ് യു വി ടിഗ്വാൻ ഓൾസ്‌പേസിന്റെ ടെസ്റ്റ് ഡ്രൈവ് ..ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക / baiju.n.nair
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#Volkswagen#TiguanAllspace#7Seater#SUV#AutomobileVlog#Malayalam#BaijuNNair

Пікірлер: 614
@Irshadthuyyath
@Irshadthuyyath 4 жыл бұрын
😳😳സീരിയസ് ആയി കോമഡി 😝😝 പറയുന്ന നിങ്ങളുടെ അവതരണം അടിപൊളി. ♥️♥️
@mohammedfavas8612
@mohammedfavas8612 4 жыл бұрын
Comedy അല്ല. ചളിയാണ്
@Irshadthuyyath
@Irshadthuyyath 4 жыл бұрын
@@mohammedfavas8612 നീ കോമഡി പ്രോഗ്രാം കാണാൻ അല്ലല്ലോ ഇൗ ചാനലിലെ വീഡിയോകൾ കാണുന്നത് വണ്ടിയെ പറ്റി അറിയാനല്ലെ അത് വൃത്തിക്ക് നടക്കുന്നുണ്ടല്ലോ അത് നോക്കിയാൽ മതി അവൻ ആക്ഷേപിക്കാൻ വന്നിരിക്കുന്നു
@mohammedfavas8612
@mohammedfavas8612 4 жыл бұрын
@@Irshadthuyyath heat ആവല്ലേ മച്ചാ. ഞാനും ഒരു കോമഡി പറഞ്ഞതല്ലേ. Review പൊളിയാണ് 💞
@varkeyjose5684
@varkeyjose5684 4 жыл бұрын
കോമഡി അല്ല , സമാധാന മതക്കാരെ ഒന്ന് ആക്കിയതാണ് 😬😁 , നാം രണ്ടു നമുക്ക് ഏഴ് 😂
@Irshadthuyyath
@Irshadthuyyath 4 жыл бұрын
@@varkeyjose5684 സമാധാന മതക്കാർ ഏഴ് എണ്ണം ഉണ്ടാക്കാനും വളർത്താനും ആരുടേയും ഒത്താശക്ക്‌ വന്നില്ലല്ലോ അവർ ഉണ്ടാക്കി അവർ വളർത്തുന്നു അത് ഏത് മതം ആയാലും
@sandeepmohan5462
@sandeepmohan5462 4 жыл бұрын
*നാക്കു വടിക്കാത്ത മലയാളി auto vlogers ന് ഇടയില്‍ ശുദ്ധ മലയാളത്തില്‍ review ചെയ്യുന്ന ബൈജു സർ എന്നും വേറിട്ടു നില്‍ക്കു൦*
@bt9604
@bt9604 3 жыл бұрын
He is professional man
@naveenbenny9144
@naveenbenny9144 3 жыл бұрын
😂😂
@goodvibes8964
@goodvibes8964 4 жыл бұрын
ബൈജു ചേട്ടൻ ഡെയ്‌ലി വീഡിയോ ഇടണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് 👍
@HuNtER-hw8ne
@HuNtER-hw8ne 4 жыл бұрын
Elladivasavum vandi kittan prartikam😁
@edited163
@edited163 4 жыл бұрын
കൂടുതൽ കുട്ടികളെ കൊണ്ട് പോകാനുള്ള വണ്ടി വന്നു,,, അതിനു പോകാനുള്ള റോഡ് ഉം കൂടെ വന്നാൽ മതിയായിരന്നു..
@hanselsibi8887
@hanselsibi8887 4 жыл бұрын
Correct anu bro
@alanshabu2576
@alanshabu2576 4 жыл бұрын
അത് മാത്രം പ്രതീക്ഷിക്കരുത്😂😂😂
@vineethmadathil9511
@vineethmadathil9511 4 жыл бұрын
ഇതിന്റെ ബോട്ട് മോഡൽ ആണ് കേരളത്തിലെ പല റോഡുകൾക് ചേരുന്നത്
@Rojusmathew
@Rojusmathew 4 жыл бұрын
ഒരോ കുട്ടി വളരും തോറും അവർക്ക് ഒരോ വണ്ടി
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
@@vineethmadathil9511 Bro😃
@razalrasheed4608
@razalrasheed4608 4 жыл бұрын
ബൈജു ചേട്ടന്റെ സൊന്തം കാറായ ബലെനോ ഒന്ന് പരിചയപ്പെടുത്തണം അതിന്റെ ഒരു users review ചെയ്യണം
@vivekpv3351
@vivekpv3351 4 жыл бұрын
Yes...ellarum kuttam parayunna baleno engane eduthu..ennu namuk ariyanam
@vishnuprasannan7371
@vishnuprasannan7371 4 жыл бұрын
ഇങ്ങനെയൊരു ഇൻഡ്രോയിലൂടെ ഒരു വണ്ടി റിവ്യൂ ചെയ്യണമെങ്കിൽ ചെയ്യുന്ന ആളുടെ പേര് ബൈജു N നായർ എന്നായിരിക്കണം🤗
@Eduzoneforyou
@Eduzoneforyou 4 жыл бұрын
അതിമനോഹരം എന്നു പറയുന്നത് അതിമനോഹരം ആയിട്ട് തന്നെയാണ്😀😀
@martinsebastian130
@martinsebastian130 4 жыл бұрын
ബൈജു ചേട്ടൻ കാറുകളുടെ റിവ്യൂ വും കോമഡി ചാനലും ഒരു വീഡിയോയിൽ കൊണ്ടുവരുന്ന ഭയങ്കരമാന ആളാണ്..🙏🙏🙏
@hinditraveller1646
@hinditraveller1646 4 жыл бұрын
വെറുമൊരു പുസ്തക പുഴു ആവാതെ സിലബസ് വിട്ടുള്ള അവതരണമാണ് ബൈജു ചേട്ടനെ മറ്റു ഓട്ടോ മൊബൈൽ വ്ലോഗേർമാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
@Rojusmathew
@Rojusmathew 4 жыл бұрын
ഇവിടെ കുടുതൽ കുട്ടികൾ ഉള്ളവർക്ക് നനോ മേടിക്കാൻ പോലും ബഡ്ജറ്റ് കാണില്ലാ
@-90s56
@-90s56 4 жыл бұрын
വണ്ടി പൊളി ആയിരിക്കും. വോൾക്സ്‍വാഗൺ ന്റെ വണ്ടിയൊന്നും അത്രക്ക് മോശമാവില്ല എന്നത് ഒരു വിശ്വാസം ആണ് 😊❣️
@arjun3888
@arjun3888 4 жыл бұрын
Thankalude viswasam thankale rakshikkathirikkatte
@jinsmon8161
@jinsmon8161 4 жыл бұрын
Polo poliyaannuu
@Abhinav-fs7rp
@Abhinav-fs7rp 4 жыл бұрын
Hahaha kalakki. Awesome intro !! One correction: This is not the same gearbox as the earlier Polo TSI's 7DSG. VW had equipped pre-April Polo TSI with a 7 speed dry clutch DQ 200 DSG gearbox, which had the tendency to wear out(mechatronics failure) easily when used heavily in bumper to bumper traffic. Tiguan on the other hand uses a heavily revised 7 speed DQ 500 wet clutch DSG gearbox, that is smoother and significantly more reliable than the DQ 200.
@afilbalor6368
@afilbalor6368 4 жыл бұрын
Baiju ചേട്ടൻ. Mass🔥🔥🔥
@sreeragc5606
@sreeragc5606 4 жыл бұрын
ഈ ജാതി ഡയലോഗ് നിങ്ങളുടെ വായിൽ നിന്നേ വരൂ....... നാം ഒന്ന് നമ്മുക്ക് ഏഴ്.....
@Afnad658
@Afnad658 4 жыл бұрын
Enth patti mooper paranjath ready alle
@ramrajchukkath7167
@ramrajchukkath7167 4 жыл бұрын
13:56 that thud of door close ! VW build quality
@navispark3686
@navispark3686 4 жыл бұрын
വോൾസ് വാഗൺ ഒരു പതിഞ്ഞ വണ്ടിയാണ് വളരെ സിംപിളും. സുന്ദരി. ഭാര്യേടെ അനുജത്തിയെപ്പോലെ.. ശാന്തം. പ്രസന്നം.
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Mr. Baiju is proving day by day, he is leader in automotive review, and we love to watch your great review than some useless
@vj1jafar
@vj1jafar 4 жыл бұрын
ക്യാമറ ആംഗിളുകൾ കിടുക്കാച്ചി 👍
@mohammedfayiz5370
@mohammedfayiz5370 4 жыл бұрын
250K family congrats😘😘😘😍😍😍 Cameraman pwoli 👏👏👏❤❤ "2nd rawil irikunth kshathru aanenkil 3rd rawil irikunavan marikkum" 🤣🤣🤣🤣
@encunorth
@encunorth 4 жыл бұрын
ശാസ്ത്രിയ സംഗീതം വെച്ചു കാർ റിവ്യൂ ചെയ്ത ഏക വ്യക്തി , ബൈജു ചേട്ടൻ 🥰.
@sinjith.k
@sinjith.k 4 жыл бұрын
"എങ്ങനെ കേറാം... എങ്ങനെ ഇരിക്കാം..ഇരുന്നാൽ എങ്ങനെ ഇരിക്കും..." ഏതോ ഒരു റാപ് സോങ് ഓര്മവരുന്നു...ബൈജു ചേട്ടാ...ഇങ്ങള് കിടിലം ആണ്...
@ambarishms1899
@ambarishms1899 4 жыл бұрын
What a minute detailing.. you are a genuine German fan... me too..ഒട്ടും ബോർ അടിപ്പിക്കാത്ത അവതരണ ശൈലി ആണ് ബൈജു ചേട്ടനെ മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്ന് വ്യത്യസതൻ ആക്കുന്നത് പറയാതെ വയ്യ... പൊടി യന്ത്രപ്രയോഗം സൂപ്പർ ആയിരുന്നു
@lifeworthliving5858
@lifeworthliving5858 4 жыл бұрын
Superb presentation chetta... Like the way you speak and incorporate fun in the conversations... Really pleasant to watch your video reviews...
@darwinmathew
@darwinmathew 4 жыл бұрын
ബൈജു ചേട്ടന്റെ അവതരണം super ആണ്‌, ചെറിയ ചെറിയ gomedy 😀😂😂👌എല്ലാത്തിലും ഓരോ തമാശ കണ്ടെത്തുന്നുണ്ട്
@shefyshafeeqvlogs
@shefyshafeeqvlogs 4 жыл бұрын
Sir please convey the informations on road price and tyre sizes while reviewing .... ur way of briefing a vehicle is superb
@riyasmj3532
@riyasmj3532 4 жыл бұрын
my favourite Auto vlogger of all time. Byju chettaa keep going
@santhoshk4458
@santhoshk4458 4 жыл бұрын
Tiguan review kandengilum baiju chettante review kandilengil oru thrill illa....... 😍😍😍😍
@jopullan1
@jopullan1 4 жыл бұрын
Nice car anu...i have driven this car...now in Germanyile most sale ulla SUV Anu Tiguan...thaaaaanks for the Review... greeeeeetings from Germany
@neom6256
@neom6256 4 жыл бұрын
Baiju cheta super video..
@shyleshbs7664
@shyleshbs7664 4 жыл бұрын
Satyam paranjal Biju chetta....ningal oru sambavaman ❤️ella detailsum simple aayi explain cheyum 👍👍💪💪
@cmkmon9974
@cmkmon9974 4 жыл бұрын
ബൈജു ഏട്ടാ വളരെ അപൂർവ്വമുള്ളു 8 ഉം മക്കൾ ഇപ്പോൾ ] രണ്ടും അല്ലെങ്കിൽ മൂന്ന് ഒന്നും രണ്ടും ധാരാളം ഉണ്ട് ട്ടോ.....
@nikhilcaribbeanz3222
@nikhilcaribbeanz3222 4 жыл бұрын
രാവിലെ വീഡിയോ ഇട്ടാൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ😂😂
@vishnumohan7834
@vishnumohan7834 4 жыл бұрын
Baiju etta, thaangal upayogikunna vandi ethaanu?? Budhimuttavillengil onnu parayaamo??
@ANUGRAHNIKATHAN
@ANUGRAHNIKATHAN 4 жыл бұрын
Baleno
@nikhillalyvlogs6903
@nikhillalyvlogs6903 4 жыл бұрын
Nice byju bro .oru request und new travel blog kananam
@AbdulRahman-rk2uk
@AbdulRahman-rk2uk 4 жыл бұрын
Thanks bro good presenting and God bless you 🥰🥰🥰🥰🌹🌹🌹🌹
@bibibalakrishnanl23
@bibibalakrishnanl23 4 жыл бұрын
Thanks Baiju chetta.. kurachu late ayalum Tiguan allspace mayi vannathil santhosham.. VW fan....
@trillionviewsmedia1989
@trillionviewsmedia1989 4 жыл бұрын
Baiju ettah Skoda superb review cheyuvoo
@ananddevaraj756
@ananddevaraj756 4 жыл бұрын
എല്ലാ ദിവസവും ഓരോ വീഡിയോ എങ്കിലും കണ്ടില്ലെങ്കിൽ ഒരു സുഖമില്ല... ഹിഹി.. ബൈജു ചേട്ടാ... ഒരു എളിയ ആരാധകൻ..
@rafeeqmuhammed007
@rafeeqmuhammed007 4 жыл бұрын
Thanks Baiju chetta...I was planning to buy one SUV...
@Vinstavan
@Vinstavan 4 жыл бұрын
Uyarthi vekkan pattunna arm rest alla head rest(3rd row il).. biju chettanteyum naakku pizhachu oru nimisham.. Ethoru review kandaalum seri oru sadhya kazhicha samthrupthi varanel biju chettante vdo thanne kaanenam..❤️
@jolly2255
@jolly2255 4 жыл бұрын
I really enjoy your videos as it gives me a lot of general knowledge and i admire your humour sense. Great work.
@nitinsoman7603
@nitinsoman7603 4 жыл бұрын
Byju ചേട്ടാ super all the best be safe. Volks wagon കാറുകളുടെ ആരാധകനായ byju ചേട്ടൻ എന്തൊകൊണ്ടാണ് volks wagon ന്റെ ഒരു car പോലും ഇല്ലാത്തത് (honda brio, maruthi boleno)എന്റെ അറിവിൽ ഇതാണ് byju ചേട്ടൻ ഉപയോഗിക്കുന്നത്. പിന്നെ കഴിഞ്ഞ ദിവസം അമ്മയ്‌ക്കെ വാങ്ങിച്ചു കൊടുത്ത car ഹ്യൂണ്ടായ്( i 10)
@satharlubba4381
@satharlubba4381 4 жыл бұрын
നല്ല അവതരണം. ബൈജു സാറിന് ബിഗ് saloot. Toyota Camry യുടെ ഒരു review പ്രതീക്ഷിക്കുന്നു. ആശംസകൾ.
@santhoshp8242
@santhoshp8242 4 жыл бұрын
👏👏👏👏 21:59 - 22:09 മാരക ഷോട്ട്
@najeebka7399
@najeebka7399 4 жыл бұрын
Baiju Chettan’s reviews kanumbol Sujith Bhakthane okke Eduth Kinattil Idan thonnu, Baiju sir Amazing presentation. All the best
@jijinss2962
@jijinss2962 4 жыл бұрын
Mr Baiju, you are a very well experienced person in this automobile field. As an automobile enthusiast, I used to see the videos you uploads regarding automobiles. I have seen the new VW Tiguan Allspace review from you.. To be frank, your video misses so many important features of Tiguan.. You can see the video of same vehicle done by Najeeb Rehman in which he explained so many hidden features of Allspace.. comparatively very small experience from you, Najeeb has explained so many things.. you can see that video and you can change your detailing..
@adarshkunnath737
@adarshkunnath737 4 жыл бұрын
ഒരു സംശയം.... ഈ പൂർണ്ണമായും വിദേശ നിർമ്മിതമായ വണ്ടികളുടെ Spare പാർട്ട്സ് എല്ലാം കിട്ടാൻ നല്ല ബുദ്ധിമുട്ടായിരിക്കില്ലേ.....
@shahinaluva
@shahinaluva 4 жыл бұрын
Hi Baiju chetta, What will be your best option from Skoda Kodiaq, VW Tiguan Allspace, Toyota Fortuner. It will be great if you suggest. Highly appreciated. Thanks.
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
ബൈജു ചേട്ടന്റെ സംഭാഷണം അതാണ് നിങ്ങളുടെ വിജയം.പുതിയ തലമുറ ഈ ഒരു രീതിയിൽ ഒന്ന് മാറിയാൽ നമ്മുടെ ബിസിനസ് രംഗത്തേക്ക് ശോഭിക്കാൻ പറ്റും.
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
ഓട്ടോ റിവ്യൂ ചെയ്യുന്നവരിൽ സ്റ്റാൻഡേർഡ് ആയ ഒരേയൊരു ചാനൽ ഇത് മാത്രമാണ്.
@maheshkv4280
@maheshkv4280 4 жыл бұрын
Baijuetta ചൂടാവരുത് , ജഗതിക്‌ േശഷം ആര് എന്ന േചാദൃത്തിന് ഉത്തരം കിട്ടി.അമ്മാതിരി േകാമഡി. Love you bro..
@Dpak1980
@Dpak1980 4 жыл бұрын
Seats are not ventilated. Only heated. Even Seltos have cooled seats. Who needs heated seats in this climate.
@alliedbusiness4183
@alliedbusiness4183 4 жыл бұрын
What about other states in India where temperature dips below 0?
@gokkethev5663
@gokkethev5663 4 жыл бұрын
Please avoid using the wide lens throughout the video. It doesn’t show the exact shape of the vehicle correctly
@fotokapture
@fotokapture 4 жыл бұрын
*ചീവീട് ഓഡിയോക്ക് ഒരു വില്ലൻ*
@laforesta1882
@laforesta1882 4 жыл бұрын
Ath oru vibe ahn bro
@navaneethvijayan9456
@navaneethvijayan9456 4 жыл бұрын
@@laforesta1882 stym
@shejinrulz
@shejinrulz 4 жыл бұрын
7 seater segmentil annum innum munpil nilkunath CRYSTA aanu. 3rd row seat aayalum ith pole high end SUV kale kaal leg space und. ippol vanna HEXA , MARAZZO MPVs okke oru proper 7 seater vehicle aayi angeekarikaam. TIGUAN is good as a 5 seater. 7 seat ennoke company avakaashapedunath ottum cherilla.. Brand value, luxury, performance nokunnavark TIGUAN ALL SPACE polathhe 7 seater enn paranjhu varunna 5 seater SUVs will be a good choice. in practicality and reliability CRYSTA , HEXA or MARAZZO will be a better choice and value for money.
@abshunalu
@abshunalu 4 жыл бұрын
16:27 ഉയർത്തി വെക്കാവുന്ന armrest അല്ലല്ലോ headrest അല്ലെ?🤔
@nuhumanpr
@nuhumanpr 4 жыл бұрын
Proud to be a Tiguan owner💪
@basithbazi9426
@basithbazi9426 3 жыл бұрын
Bro ningade contact cheyyan yendhenkilm vazhi, i mean insta id parayamo. Vandiye kurich kooduthal ariyanayirrnu
@maniac_devil
@maniac_devil 4 жыл бұрын
Wide angle camera karanam vandiyude shape manasilakatha arenkilm undo
@rajeshrv8663
@rajeshrv8663 4 жыл бұрын
You haven't tell about auto parking
@MuhammadRashid-ul5zn
@MuhammadRashid-ul5zn 4 жыл бұрын
White shirt polichu. Vandi 👌🏻
@vipinlalu3678
@vipinlalu3678 4 жыл бұрын
Baiju chetta puthiya vento oru video cheyyo
@vijeeshkumar.v3774
@vijeeshkumar.v3774 4 жыл бұрын
Hi Baiju cheta ,i have a question that why you not exploring negative points of vehicles and from the Dealers?
@AbhijithSRadvocate
@AbhijithSRadvocate 4 жыл бұрын
Please explain about its maintenance aspects for its serious buyers
@nitingeorge6177
@nitingeorge6177 4 жыл бұрын
CBU aayathu kondu not worth the price considering alternatives in the same price range like endeavor and fortuner.
@shahismail2719
@shahismail2719 4 жыл бұрын
Hi, Good Review video. Proper explanation of all contents. Small advise. Background music sound can be reduced for better audible experience.
@rajaniyer6144
@rajaniyer6144 4 жыл бұрын
Superb presentation
@aslamt.a2196
@aslamt.a2196 3 жыл бұрын
VW tiguan vs Toyota fortuner . which is better?.
@avinktitus1933
@avinktitus1933 4 жыл бұрын
Ethra thavana same review kandallum baiju chettante review kannathe pokkilla..❤
@santhuanand2799
@santhuanand2799 4 жыл бұрын
Xuv300,tata nexon, ford ecoport ഇതിൽ ഏതാണ് good vechicle
@rejilpanapuzha1749
@rejilpanapuzha1749 4 жыл бұрын
Led tail lamp kaanikkumbol light on cheyth kaanichaal kooduthal nannavum
@abhijithjayasankar6381
@abhijithjayasankar6381 4 жыл бұрын
Baiju chetta....new hyundai tucson review cheyyu...
@Arun-iq6cy
@Arun-iq6cy 4 жыл бұрын
Intro mass 🔥🔥🔥
@antonymathew
@antonymathew 4 жыл бұрын
Baiju chetta.. video encoding il entho oru problem undu.. too much of stutter and small features in video/ edges not clear... 1080p il polum clarity illa
@nishipthashokan6486
@nishipthashokan6486 3 жыл бұрын
Baiju bhai super introduction
@AjeeshKumarRV
@AjeeshKumarRV 4 жыл бұрын
ഇത് ഞമ്മളെ ഉദ്ദേശിച്ചാണ് ഞമ്മളെ മാത്രം ഉദ്ദേശിച്ചാണ്
@hyde9288
@hyde9288 4 жыл бұрын
ചൊവ്വേം ശനീം ഞായറും ദോഷവും എല്ലാം കഴിഞ്ഞ് ഷഷ്ടിപൂർത്തിക്ക് കെട്ടാൻ നിന്നാൽ എങ്ങനെ കുട്ടികൾ ഉണ്ടാവാന?😅
@cabman7484
@cabman7484 4 жыл бұрын
@@hyde9288 adich annaakil koduth😂🤣
@cabman7484
@cabman7484 4 жыл бұрын
@@hyde9288 kalyanam kayikkumboyekkum andi unnangi poyiitindaakumm
@a.p8387
@a.p8387 4 жыл бұрын
@@cabman7484 😂😂😂
@a.p8387
@a.p8387 4 жыл бұрын
@@hyde9288 😆😆
@primelpious8316
@primelpious8316 4 жыл бұрын
Heated seats ne kurich parayumbol athinte controls evide aanen koodi paranjl nannayirunnu
@tiluhammil01
@tiluhammil01 4 жыл бұрын
5:00 camera man video പിടിക്കുന്ന time ഇൽ ബൈജു ചേട്ടൻ phone ഇൽ chat ചെയ്യുവായിരുന്നോ
@nikhilchandras5411
@nikhilchandras5411 3 жыл бұрын
Observation 👌👌
@Sujith_Pappan
@Sujith_Pappan 4 жыл бұрын
I'm using Tiguan since 2yrs..awesome car 🚗
@saleemtv1230
@saleemtv1230 2 жыл бұрын
പെർഫോമൻസ് എങ്ങനെ
@achuthskumar588
@achuthskumar588 4 жыл бұрын
Thank you, thank you, thank you, 🙏
@countdrakhula6886
@countdrakhula6886 4 жыл бұрын
Hello Baiju Sir. I am a constant viewer and one of subscribers of you channel and i appreciate all your videos which i think is very good. But recently i have seen some of your recent vehicle review video's sound quality is not up to mark. So my humble suggestion is to improve the sound quality that felt as not as fidelity in output. I believe most other viewers has been the same suggestions as iam. Much appreciated on all your efforts and suprib reviews. Thank you & good luck sir.
@Jo-lo9wz
@Jo-lo9wz 3 жыл бұрын
baiju bhai...i like u in all accepts..y ? its bcs i love automobiles...even though i need to upgrade myself with automotive technicality but im learning it slowly slowly. I just want to comment on only few things that i would say, might help u in your videos. 1. pls select a good place to review ( pls avoid fully dirty places ) 2. pls avoid harsh handling of some parts or functions of car such as seating adjustment for 3rd row especially. i think little smooth handling will do it nice. 3. video covering can reduce little jerking. pls dont mind in reading my comments... but i like your vdos anyways...go ahead good bro
@dilipmenon8083
@dilipmenon8083 4 жыл бұрын
Pls mention mileage also..in all your reviews for all vehicles just for an information.
@OppenChad
@OppenChad 4 жыл бұрын
baiju chetta please change camera, ee wide angle vehicle-nte actual looks tharunnilla. please use smartphone or any other camera instead of go pro for shooting exterior. 👍
@karthikkarthi1321
@karthikkarthi1321 4 жыл бұрын
Baijuchetta benz c class facelift onne review cheyamo
@anandkozhencherry
@anandkozhencherry 4 жыл бұрын
Baiju bhai, can you pls answer me why VW stopped diesel engines in India? They have diesel options in other markets!
@bt9604
@bt9604 3 жыл бұрын
Grand father Grand mother Father Mother 2 children 6 perayi
@umarshadsalim3492
@umarshadsalim3492 4 жыл бұрын
മാരുതിയും മഹേന്ദ്രയ്ക്കും ടാറ്റയ്ക്കും തന്നെ സാധാരണകാരന്റെ ഹൃദയംത്തിൽ സ്ഥാനം...ഇതൊക്കെ അതിമനോഹരം എന്നൊക്കെ പറയാൻ കൊള്ളാം....👍👍👍
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 4 жыл бұрын
Intro polichu... comparison of population
@chackoulahannan6991
@chackoulahannan6991 4 жыл бұрын
Amazing. Like your flow of language. Thumps up.
@shibinpc8118
@shibinpc8118 4 жыл бұрын
Adipoli intro....naam 2 nammuk 7 🙄🙄🙄
@jomon7377
@jomon7377 4 жыл бұрын
Shivane ethu athu jillla?
@jinuvenu2944
@jinuvenu2944 4 жыл бұрын
അവതരണം കലക്കിയിട്ടുണ്ട്. പിന്നെ വാഹനങ്ങളുടെ cylinders എത്ര ഉണ്ട് എന്നും കൂടി പറയണം. കാരണം പുതിയ വാഹനങ്ങളിൽ cylinders ന്റെ എണ്ണം കുറയ്ക്കാനാണ് കമ്പനികൾ നോക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതും inline ആണോ V ആണോ എന്നും കൂടി പറയണേ. അതിനു വേണ്ടി വേറെ തിരയണ്ടല്ലോ എനിക്ക്.
@jominmathew8157
@jominmathew8157 4 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്.as always adipoli .but vandi 360 degree കാണിക്കുമ്പോൾ ക്യാമറാ ആംഗിൾ should be improved
@nijithsankar1524
@nijithsankar1524 4 жыл бұрын
Super baiju annaa
@chathamtrolls1577
@chathamtrolls1577 3 жыл бұрын
Baiju etta intro👌
@jafinali8095
@jafinali8095 4 жыл бұрын
Baiju ettan pwoli ya ❣️
@Sunilpbaby
@Sunilpbaby 4 жыл бұрын
ബൈജു chatta 10 ലക്ഷം രൂപയുടെ താഴെ ഉള്ള automatic car (hatchback or sedan) ഏതാണ് നല്ലത്‌ (Toyota ആണ്‌ നോക്കുന്നത്)
@bijoy39able
@bijoy39able 4 жыл бұрын
Superb Baijuattaa😍
@shahids2636
@shahids2636 4 жыл бұрын
Baiju etta oru innova vanganam ennullathu pakshe enikk wolksvagen thalparyamund ethu choice edukaam
@sajithapk1835
@sajithapk1835 4 жыл бұрын
Great going ബൈജു, all the best
@ani9s
@ani9s 4 жыл бұрын
250k Congrats Baiju Chettta.👍
😳 Все русские уже знают итальянский?🇮🇹
00:15
Volkswagen Tiguan | Drive Review | Tamil Review | MotoWagon.
22:09
India's first iMT model-Hyundai Venue I Review by Baiju N Nair
24:59