ഈ വൃക്ഷങ്ങൾ വീടിനടുത്തു പാടില്ല എന്നു അറിയാമോ ?

  Рет қаралды 345,973

HINDU VISION

HINDU VISION

Күн бұрын

വടക്കു കിഴക്കേ മൂലയിൽ വീടിൽ നിന്നും കുറച്ചു മാറി കണിക്കൊന്ന വച്ച് പിടിപ്പിക്കുന്നത് ശുഭം തന്നെയാണ്.....കണിക്കൊന്നയെ കണി കണ്ടു കൂടാ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ് ...മീനം രാശി ഒഴിച്ച് വീടിന്റെ മുൻ ഭഗത് കണി കൊന്ന ശുഭമാണ്....പെട്ടെന്ന് കേടു പറ്റാവുന്നതും ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ളതുമായ മരമാകയാൽ വീടിൽ നിന്നും അകലം പാലിക്കണം....നെഗറ്റീവുകളെ തടയാൻ കഴിയുന്ന ഈ വൃക്ഷത്തെ പറ്റി ചില മത വിശ്വാസികൾ ഇല്ലാ കഥ പ്രചരിപ്പിക്കുന്നുണ്ട്

Пікірлер: 210
@unnikrishnan.m.r.3503
@unnikrishnan.m.r.3503 5 жыл бұрын
വ്വക്ഷങ്ങൾ എല്ലാം വെട്ടിനശിപ്പിച്ചു ഇപ്പോൾ അതിന്റെ ദുരന്തഫലങ്ങൾ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. വെട്ടിക്കളയാൻ ആളുകൾ ഉണ്ടാകും.ഒരു വൃക്ഷം നട്ടുപിടിപ്പിക്കാൻ മുന്നോട്ടു വരുന്നവർ വളരെ വിരളമാണ്.
@jayaprakashanpv5885
@jayaprakashanpv5885 3 жыл бұрын
മുരിങ്ങ വീട്ടിൽ പറ്റില്ല, കാട്ടിൽ മുരിങ്ങ കാണില്ല ജനത്തിന് ഇഷ്ടപ്പെട്ട ഇത്ര നല്ല ഇലക്കറിയെ വെറുതെ അപ്രിയമാക്കല്ലെ, കടച്ചക്കയും ഇവരുടെ കണ്ണിന് പിടിക്കില്ല ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടെങ്കിൽ കറികൾക്ക് വേണ്ടി അമ്മമാർ ഓടേണ്ടതില്ല
@vidhyasagar.s6275
@vidhyasagar.s6275 4 жыл бұрын
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണം super
@Naveen37373
@Naveen37373 Жыл бұрын
കറിവേപ്പില കൈകൊണ്ട് കൊടുത്താൽ കുഴപ്പം ഉണ്ടങ്കിൽ പരിഹാരം പറഞ്ഞുതരാമോ
@dhanyarajesh4842
@dhanyarajesh4842 3 жыл бұрын
Chempakam veetil vekkamooo please reply
@kunhikrishnanv890
@kunhikrishnanv890 6 жыл бұрын
നല്ലത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു.
@subithasshibu9794
@subithasshibu9794 Жыл бұрын
Veedinta muttath mulaku chedi valarthamo
@balanck7270
@balanck7270 3 жыл бұрын
Background Music തീർത്തും അരോചകം സംസാരം കേൾകാൻ സാധിക്കുന്നില്ല.
@dimpleverghese7187
@dimpleverghese7187 4 жыл бұрын
Sir, Veedinte ethu bagathanu chembakam veykendathu
@shyjas6609
@shyjas6609 2 жыл бұрын
എന്റെ വീടിന് ചേർന്ന് തെക്കു കിഴക്കേ മൂലയിൽ ഒരു പാലമരം വളർന്നു വരുന്നു. വച്ചു പിടിപ്പിച്ചതല്ല. ഇത് വെട്ടി കളയാൻ പാടില്ല എന്ന് പറയുന്നു. ഇത് വെട്ടി കളയുന്നത് കൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ. ദയവായി മറുപടി തരിക
@AswanthTm
@AswanthTm Жыл бұрын
വീട്ടികളയണ്ട 👌,
@leelatn2620
@leelatn2620 Жыл бұрын
Ennikku oru karayanam ariyanam pithrugaale kendal dosham anno atho nallathu
@anilkumarsivadasan6343
@anilkumarsivadasan6343 5 жыл бұрын
ചുരിക്കിപറഞ്ഞാൽ വീട് നിലക്കുന്ന സ്ഥലo കുറഞ്ഞത് 3 ഏക്കർ എങ്കിലും വേണ്ടിവരും
@jering6468
@jering6468 4 жыл бұрын
😁😁
@സഞ്ചാരികൾഞങ്ങൾ
@സഞ്ചാരികൾഞങ്ങൾ 2 жыл бұрын
🤣🤣🤣🤣
@avittam
@avittam 2 жыл бұрын
😂
@jishaj2494
@jishaj2494 Жыл бұрын
😄
@ummerannadkam6570
@ummerannadkam6570 Жыл бұрын
😂😂😂പൊളിച്ചു
@bhaigaming2363
@bhaigaming2363 Жыл бұрын
Kariveppu veettumuttathu ullathu doshamano
@hinduvision
@hinduvision Жыл бұрын
No problem
@anugrahasartandcraftworld1132
@anugrahasartandcraftworld1132 6 жыл бұрын
Valarananayirikunu
@rknair2222
@rknair2222 6 жыл бұрын
Angu,Kanikonna enna vrishathea kurichu onnum soojipichu kandilla, athukondu athu veetil vachu paripalikunathu kondu thettillla ennu manassilakam allea ?
@sidinds8013
@sidinds8013 5 жыл бұрын
Kanni moola yill kanikonna vaikunnathu nallathano...?
@sureshvl2571
@sureshvl2571 3 жыл бұрын
Pappaya veedinu mukalil nadamo?
@revathyv2327
@revathyv2327 5 жыл бұрын
എരിക് വീടിൻ.വളർതതാമോ
@isaacginov
@isaacginov 3 жыл бұрын
എന്റെ വീട്ടിൽ ദന്തപാല വീടിന്റെ പടിഞ്ഞാറു നട്ടിട്ടുണ്ട്. ദോഷം ഉണ്ടോ..? ഒരു സുഹൃത്ത് സംശയം പറഞ്ഞു അതു കൊണ്ട് ചോദിച്ചതാണ്
@chandrikam6265
@chandrikam6265 3 жыл бұрын
Muringayude thai veettil undakkamo
@BijuABiju-it5mc
@BijuABiju-it5mc Жыл бұрын
കന്നിമൂലയിൽ പപ്പായ മരം ഉണ്ടായി. ദോഷമാണോ തിരുമേനീ🙏🙏🙏
@rajeevk8869
@rajeevk8869 4 жыл бұрын
Veedinte kannimoolayil pulimaram undayal enthelum problem undo
@shanimaneeshshani2142
@shanimaneeshshani2142 3 жыл бұрын
karivepilayum murigayum veedite eathu bagam nadanam
@akhilkottakunnumal5119
@akhilkottakunnumal5119 4 жыл бұрын
നപുംസക വൃക്ഷങ്ങൾ എന്ന് തരം തിരിച്ച വൃക്ഷങ്ങളെ അവഗണിക്കുന്നത് എന്തിനാണ്, അവയും പ്രകൃതിയുടെ തന്നെ സൃഷ്ടിയല്ലേ?????
@sudhimalusudhi
@sudhimalusudhi 2 жыл бұрын
എനിക്ക് മൂന്നു കുട്ടികളാണ്.. മൂന്നുപേരുടെ നക്ഷത്രം ആയില്യം ആണ്.. അയൽവക്കത്ത് ഉള്ളവർ മുള നട്ടുപിടിപ്പിച്ചു വളർത്തുവാൻ തുടങ്ങി... അതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ.. ചിലർ പറയുന്നു മുള അഴുക്കാണ് കുട്ടികൾക്ക് ദോഷം ഉണ്ടാകുമെന്ന് പേടിയായിരുന്നു.. തിരുമേനി ഇതിന് എന്തെങ്കിലും പരിഹാരം ഒന്ന് പറയുമോ
@krishna-ol8en
@krishna-ol8en 4 жыл бұрын
Sir, kuvalam kettal nadunna alku maranam sambavikumo please reply
@sreeharit2067
@sreeharit2067 2 жыл бұрын
അശോക മരം veettinu mumbil nattal moshamano. Ashoka vanathile seetha kk eppozhum dukhamalle
@ashamanoj221
@ashamanoj221 4 жыл бұрын
Veedinte kishakku vasam mavu nilkunnathukondu enthegilum kushapam undo
@Tinyworldsofdaivu
@Tinyworldsofdaivu 4 жыл бұрын
Erikinte chedi veedinte aethu bhagathaan nadendath....onnu pareyu plzzzz
@smartnsimple4774
@smartnsimple4774 5 жыл бұрын
Naarangachedi veetinuvadaku vechupidipikamo
@radhamohan3070
@radhamohan3070 4 жыл бұрын
Aralichedi muttathu nadaunnathu doshamano
@BEN-mm9ki
@BEN-mm9ki 5 жыл бұрын
നല്ല ഐഡിയ. പക്ഷേ ഒരിക്കലും നടക്കാൻ പോകുന്നില്ല
@sivansivan2117
@sivansivan2117 Жыл бұрын
അമ്പലത്തിലെ പോലെ റോസ അരളി ചെടി വീട്ടിൽ ഉണങ്ങിയകൽ ദോഷമുണ്ടോ
@pushpasivaraj5416
@pushpasivaraj5416 2 жыл бұрын
ഗ്രാപൂ തൈ വയ്ക്കാമോ?
@archadineshachu8607
@archadineshachu8607 5 жыл бұрын
വീടിന്റെ കന്നിമൂലയിൽ ഏഴിലം പാല വളർന്നു വരുന്നു .ചിലർ പറയുന്നു വീട്ടിൽ വളർത്തുന്നത് ദോഷ മാണെന്ന് .ചിലർ നല്ലതാണെന്നും പറയുന്നു .സർ ഇതിനു rply തരുമോ pls pls 🙏🙏
@ihuzzzz1049
@ihuzzzz1049 4 жыл бұрын
Padinjaaru bhagathu nikunnath nallathanu
@sudheeshkumarm.m.3887
@sudheeshkumarm.m.3887 2 жыл бұрын
കള്ളിപ്പാല വീടിനോട് ചേർത്ത് നട്ടിട്ടുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ?
@remyasunil8776
@remyasunil8776 6 жыл бұрын
Thank you sir
@aafuswonderland3712
@aafuswonderland3712 Жыл бұрын
ലെ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഞാൻ 😂
@ushasasi9513
@ushasasi9513 5 жыл бұрын
Kuvalam veettu muttathu padinjare bhagathu undavan padundo
@babut4613
@babut4613 Жыл бұрын
തെക്കു കിഴക്ക് മൂലയിൽ മാവ് ഉണ്ടെങ്കിൽ കുഴപ്പമുണ്ടോ?
@nishasyamlalsyamlal8470
@nishasyamlalsyamlal8470 6 жыл бұрын
Ee information thannathinu thanks ud sir
@abrahamkattoor9310
@abrahamkattoor9310 6 жыл бұрын
Prone hot
@sreemuruga
@sreemuruga Жыл бұрын
കറിവേപ്പില വീടിന്റെ ഏത് ഭാഗത്ത് നടും
@gangakumarr6398
@gangakumarr6398 3 жыл бұрын
Sir vadak padinjaru any koovalam nilkunnath enthenkilum dhosham undo
@anaghabalan4835
@anaghabalan4835 2 жыл бұрын
എരിക്ക് വീട്ടിൽ നട്ടാൽ ഉള്ള ദോഷം പറയാമോ
@aneeshachu1571
@aneeshachu1571 3 жыл бұрын
കള്ളി പാല വീടിന്റ കന്നി മൂലയിൽ നാട്ടുപിടിപ്പിക്കാമോ പ്ലീസ് ഒന്നും പറയുമോ
@gmenon6221
@gmenon6221 6 жыл бұрын
Thank u sir...veetil poo ilanji maram undu..kizhaku bhagathu thanneyanu ullathu... Valare thanks..
@serenamathan6084
@serenamathan6084 5 жыл бұрын
അതു വെട്ടിക്കളയണം... ഇന്നു തന്നെ...!
@jasnajasi6181
@jasnajasi6181 3 жыл бұрын
Sappotta (chikku) padinjar bagath nadamo
@shinushinu6968
@shinushinu6968 2 жыл бұрын
കായംബൂ മരം നട്ടുപിടിപ്പിക്കാമോ
@chinnushijo1597
@chinnushijo1597 4 жыл бұрын
ആര്യവെപ്പ് ഏത് ഭാഗത്താണ് നല്ലത്
@meerasuresh4137
@meerasuresh4137 Жыл бұрын
അരളി വീട്ടിൽ പൂക്കുന്നത് ദോഷം ആണോ
@govindaraigokul4669
@govindaraigokul4669 6 жыл бұрын
Thanks sar
@rpkylm
@rpkylm 4 жыл бұрын
പാല മരം വീട്ടിൽ. ഉണ്ടെങ്കിൽ കുഴപ്പം ഉണ്ടൊ.
@രാമൻക്കുട്ടി
@രാമൻക്കുട്ടി 4 жыл бұрын
Yz
@binumonbc3200
@binumonbc3200 3 жыл бұрын
നാഗമരം കന്നിമൂലയിൽ തെക്ക് വശത്ത് നിൽക്കുന്നത് ദോഷകരമാണോ ?
@jayamole9307
@jayamole9307 6 жыл бұрын
ethinithrayum pradhanyamundenn ariyillayirunnu nalkiya arivinu nanni
@anubhaskar6556
@anubhaskar6556 3 жыл бұрын
ഇരൂൾ വീടുനിർമാണത്തിന് ഉപയോഗിക്കാമോ
@avittam
@avittam 2 жыл бұрын
S
@deepasanju8715
@deepasanju8715 5 жыл бұрын
sir arali veetil nadamo
@jayathajayatha4408
@jayathajayatha4408 4 жыл бұрын
Terrace IL chedi വളർത്താമോ
@akshaylal7208
@akshaylal7208 4 жыл бұрын
Kilikumemgil valarthaam... daily vellom ozhicha mathy
@bibithakumari6921
@bibithakumari6921 2 жыл бұрын
അരയാൽ ബോൺസായി ആയി വളർത്തി വീട്ടിനകത്ത് വയ്ക്കാമോ
@ambikadevi519
@ambikadevi519 6 жыл бұрын
കണിക്കൊന്ന എന്നും കണി കാണാൻ പാടില്ല, അതുകൊണ്ടു ഈ വൃക്ഷം വീടിന്റെ മുൻവശത്തു പാടില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങയുടെ അഭിപ്രായം പറയാമോ
@219sreejitht5
@219sreejitht5 6 жыл бұрын
അതിന് കൊന്ന ഒരു വർഷം മുഴുവൻ പ്പൂക്കില്ലല്ലോ
@ambikadevi519
@ambikadevi519 6 жыл бұрын
Sreejith T kanikonna marathe kaanunna karyam aanu kettathu, konna poovalla
@kalaram8952
@kalaram8952 6 жыл бұрын
Ambika Devi
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 жыл бұрын
Stupidity.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 6 жыл бұрын
Ambika Devi കണിക്കൊന്ന വിഷുവിന് മാത്രമേ കാണാവൂ . അതു കൊണ്ട് കൊന്ന മരത്തേ വലിയ ചാക്കു കൊണ്ടു മൂടി വക്കണം വിഷു ദിവസം മാത്രമേ ഈ മരത്തിന്മേലുള്ള മൂടു പടം മാററാവൂ . അല്ലെന്നാല് കാണുന്ന എല്ലാവരും മരിച്ചു പോകും . അന്ധ വിശ്വാസികളേ നീ ഒക്കെ ഏതു കാലത്തു ഗുണം പിടിക്കും ?
@avanisanthosh3775
@avanisanthosh3775 5 жыл бұрын
Sir njan whatsappil Oru samshayam chodhichappol thirichu Oru replyyum thannilla
@serenamathan6084
@serenamathan6084 5 жыл бұрын
അത് താങ്കൾ പുള്ളിയേ തെറി പറയുമോന്ന് പേടിച്ചിട്ടാ മാഷേ...!
@kuttuyamahaz6299
@kuttuyamahaz6299 5 жыл бұрын
Elumban puli padinjaru bhagathu vaikkunnadu doshamaao
@harinairharinair3188
@harinairharinair3188 6 жыл бұрын
കണികൊന്ന വീട്ടിൽ വെക്കാമോ? അത് എവിടെ വെക്കാം?
@sabithasaneesh7556
@sabithasaneesh7556 2 жыл бұрын
കണികൊന്ന വീടിന്റെ കിഴക്ക് വാതിലിനു നേരെ ഉണ്ട് അതുകൊണ്ട് ദോഷം ഉണ്ടോ
@rithikachandhumolumonu2559
@rithikachandhumolumonu2559 Жыл бұрын
കിഴക്ക് ഉത്തമം
@pasiraj6446
@pasiraj6446 Жыл бұрын
ഉങ്ങ് വീട്ടുവളപ്പിൽ വളർത്താമോ
@ashrafangellath5315
@ashrafangellath5315 5 жыл бұрын
Thengen thayi vekkamo
@sancharidiarys7359
@sancharidiarys7359 3 жыл бұрын
തിരുമേനി ഈന്ത് മുറ്റത്തു ഉള്ളത് നല്ലതാണോ
@tineshpv3127
@tineshpv3127 2 жыл бұрын
അരയാൽ വീടിനുള്ളിൽ ചട്ടിയിൽ വളർത്തിയാൽ ദോഷം ഉണ്ടോ
@bibithakumari6921
@bibithakumari6921 Жыл бұрын
അരളി വീട്ടിൽ നട്ടാൽ ദോഷമാണോ.
@vaigasajayan6169
@vaigasajayan6169 4 жыл бұрын
സർ മഞ്ചാടി വീട്ടിൽ നട്ടു പിടിപ്പിക്കാമോ നേടാമെങ്കിൽ എവിടെ നടാം
@raveeshaary
@raveeshaary 3 жыл бұрын
ചെമ്പകം എവിടെ നടണം
@rajalakshmi8413
@rajalakshmi8413 5 жыл бұрын
കണിക്കൊന്ന വീടിന് ഏതു ഭാഗത്ത് നടാം.
@1969R
@1969R 3 жыл бұрын
കിഴക്കുവടക്ക് ഭാഗം
@RahnaRafeek
@RahnaRafeek 4 жыл бұрын
വീട്ടിൽ മുള ശല്യം കാരണം പാമ്പ് വരുന്നു. മുള നശിപ്പിക്കാൻ വല്ല വഴിയുമുണ്ടോ
@shuhaibamol671
@shuhaibamol671 4 жыл бұрын
Niggalde question answer kittiyo .. kittiyal onnu paranju tarumo
@vijeeshkochubava4455
@vijeeshkochubava4455 3 жыл бұрын
ഞാവൽ നടുന്നത് വീടിന്റെ ഏത് ദിക്കിലാണ്
@sreedeviharidas9517
@sreedeviharidas9517 2 жыл бұрын
🙏👍
@bijupampadykalakshethra3320
@bijupampadykalakshethra3320 3 жыл бұрын
ബ്രൗൺ നിറമുള്ള കരിമ്പ് ഏതു ഭാഗത്ത വെയ്ക്കാം
@oddissinv2532
@oddissinv2532 6 жыл бұрын
വിട്ടിൽ എരുക്ക് ഉണ്ട് കിഴക്ക് വടക്ക് മൂലയിൽ അത് കളയണോ സർ തിരുവോണം നാളിന് എരുക്ക് നല്ലത് എന്ന് പറഞ്ഞ് കേട്ടു അങ്ങിനേ വച്ച് പിടിപ്പിച്ചത് ആണ് സർ
@manojr2432
@manojr2432 6 жыл бұрын
Nice.
@serenamathan6084
@serenamathan6084 5 жыл бұрын
മുരിക്ക് വെക്കരുത്... അത് ആ പുള്ളിക്കാരന് കേറിയിട്ട് ഊർന്നിറങ്ങാനുള്ളതാണ്...!
@marvelheros9181
@marvelheros9181 5 жыл бұрын
Noon
@nujoomdar
@nujoomdar 4 жыл бұрын
അവിടെ നിൽക്കട്ടെ... ആരേലും കെട്ടിയിട്ട് തല്ലാമല്ലോ..
@traveltechmotivationstoryb7116
@traveltechmotivationstoryb7116 2 жыл бұрын
RJ radio joky ano
@sumaraghav5222
@sumaraghav5222 3 жыл бұрын
പാല വീട്ടിൽ മുളച്ചു വന്നാൽ ദോഷം ആണോ
@shyamkrishnavp9277
@shyamkrishnavp9277 6 жыл бұрын
Pulli maram vidinu munnil valarunnth nallathanooo
@sonyjohny3730
@sonyjohny3730 3 жыл бұрын
ആര്യവേപ്പ് വീടിന്റെ മുൻവശം നിൽക്കുന്നത് ദോഷം ആണോ
@unnikrishnan.b3411
@unnikrishnan.b3411 6 жыл бұрын
സർ .. അംബലത്തിൽ എങ്ങനെ പ്രദക്ഷിണം വൈക്കണം .. ഓരോ മുർത്തിയുടെ മുന്നിലും
@serenamathan6084
@serenamathan6084 5 жыл бұрын
അത് പിന്നെ, അവിടെ നിൽക്കുന്ന ഏതെങ്കിലും ഒരു മരം പിഴുതെടുത്തോണ്ട് പ്രദക്ഷിണം വെച്ചാ മതി...!
@athulk2129
@athulk2129 5 жыл бұрын
@@serenamathan6084 പള്ളിയിൽ ഒക്കെ അങ്ങനെയാണോ പതിവ്
@muhammedmuhsin115
@muhammedmuhsin115 5 жыл бұрын
Ka joram padikatte
@jameelasajeev5337
@jameelasajeev5337 4 жыл бұрын
ആരിവേപ് വളർത്താമോ
@gokulpopzz4530
@gokulpopzz4530 Жыл бұрын
S
@deepasreejs2368
@deepasreejs2368 6 жыл бұрын
Ethil kanikonna paraunila athu veetil nadamo
@vivekraveendran3955
@vivekraveendran3955 2 жыл бұрын
അലറി നാടാൻ പറ്റുമോ
@Abhiyt...3808
@Abhiyt...3808 2 жыл бұрын
എന്റെ വീട്ടിൽ വാതിലിനു നേരെ വേപ്പ് മരം നിൽക്കുന്നു അതു കൊണ്ട് കുഴപ്പം ഉണ്ടോ
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Vaathilinu nere oru vrukshavum Padilla.
@sujithk9585
@sujithk9585 3 жыл бұрын
വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ പാല വന്നാൽ കുഴപ്പം ഉണ്ടോ... Plzzz
@firosmltr
@firosmltr Жыл бұрын
Andhavishvasam
@educationpurpose2532
@educationpurpose2532 4 жыл бұрын
Karmipu vakmo vettil
@akabdullah8880
@akabdullah8880 4 жыл бұрын
Karagam maram nallathano
@dhanyakarthi4454
@dhanyakarthi4454 6 жыл бұрын
thanks
@jyothishchandran2482
@jyothishchandran2482 4 жыл бұрын
Narakom vetil nadavo?
@GLK1252
@GLK1252 5 жыл бұрын
Narakam evide vakkam
@ramshadakbr5730
@ramshadakbr5730 4 жыл бұрын
മുരിങ്ങായും കാപ്പിയും കരിങ്ങാലിയും എന്തുകൊണ്ട് നടാൻ പാടില്ല
@SRS21FoodProduct
@SRS21FoodProduct 5 жыл бұрын
കറിവേപ്പില എവിടെയാ നടേണ്ടത് ലക്ഷ്മി തരു എവിടെയാ നടേണ്ടത് Reply plsss
@serenamathan6084
@serenamathan6084 5 жыл бұрын
ലക്ഷമിതരു വെക്കേണ്ടത്, ലക്ഷ്മി എന്നു പേരുള്ള ആരുടെയെങ്കിലും വീട്ടിൽ മാത്രമേ പാടുള്ളൂ...! അതുപോലെ, കറിയാ എന്നുപേരുള്ളവരുടെ വീട്ടിൽ മാത്രമേ കറിവേപ്പില വെക്കാവൂ...!
@SRS21FoodProduct
@SRS21FoodProduct 5 жыл бұрын
@@serenamathan6084 അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്തായാലും എന്റെ ലക്ഷ്മി തരു വളർന്നു വരുന്നു
@serenamathan6084
@serenamathan6084 5 жыл бұрын
@@SRS21FoodProduct അതാണ് സഹോ വേണ്ടത്... ലക്ഷ്മിതരു ഉൾപ്പെടെ എല്ലാ വൃക്ഷങ്ങളും ദൈവസൃഷ്ടിയാണ്...! അതിനാൽ അതൊക്കെ ഭൂമിയിൽ അങ്ങനെ വളരട്ടെ...!
@dr.sujalakshmipraveen1372
@dr.sujalakshmipraveen1372 3 жыл бұрын
ഉങ്ങ് എവിടെ വെക്കാം
@aswinikunjava4430
@aswinikunjava4430 5 жыл бұрын
നാരകം നടാമോ
@pradeepvs3392
@pradeepvs3392 3 жыл бұрын
Pulimaram ethu bhagathanu varendathu
@anakhasyam9556
@anakhasyam9556 5 жыл бұрын
Ashoka maram veetilullath doshamano
@ambikadevi519
@ambikadevi519 6 жыл бұрын
Good information
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
good background music
@karthikasundaran3429
@karthikasundaran3429 6 жыл бұрын
edheham aarkkum reply kodukkarille??
@sinisuresh9643
@sinisuresh9643 4 жыл бұрын
Sir Devadaru sthanam praysmo
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 21 МЛН