Very informative and helpful vedio for the kidney patients.Thank you👍
@kavithavarghese85432 жыл бұрын
Thank you very much doctor.may God bless you for this information.
@nesta99723 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ🙏🙏🙏
@ajithkumar98123 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ, ആർക്കും മനസ്സിലാവും വിധം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നാളികേരപ്പാൽ ഒഴിവാക്കാൻ പറഞ്ഞത് ഏത് നിലയിലാണ്, വെള്ളം കൂടുതൽ അകത്തു ചെല്ലും എന്നാണോ. ക്രിയാറ്റിൻ ലെവൽ കുറയ്ക്കാൻ കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
@sreekumarnair1190 Жыл бұрын
നാളികേരപ്പാലിൽ potassium high ആണ്. അതുകൊണ്ട് ഒഴിവാക്കണം
@rukhiyahamza5033 Жыл бұрын
വളരെ ഉപകാരം സർ. 🌹🤝
@dixonmarcel59854 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.
@krishanizham4 жыл бұрын
Thank you
@munnaxl29803 жыл бұрын
Good evening sir🙏 Oru paad nanniyundu sir🙏🙏🙏
@beenab92293 жыл бұрын
വളരെയേറെ ഉപയോഗപ്രദം, എന്റെ അമ്മക്ക് creatine വളരെ കൂടുതലാണ്, എന്തൊക്കെ കൊടുക്കാം എന്ന കൺഫ്യൂഷനിൽ ആയിരുന്നു, നന്ദി 🙏🏻🙏🏻🙏🏻
@abulhassan99322 жыл бұрын
Very good
@sheebasingh36194 жыл бұрын
can u suggest more food habits about dialysis patients
@sudhakmenon5073 Жыл бұрын
Thank you so much Dr. 🙏😍🤝
@marakkarsmart62613 жыл бұрын
വളരെ നന്ദി ഡോകടർ
@sudhakmenon5073 Жыл бұрын
ഡോക്ടർ, ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യുന്ന പേഷ്യൻറ് ശ്രദ്ധിക്കേണ്ട ഭക്ഷണരീതി പറയാമോ?
@aboobackertharayil90322 жыл бұрын
നന്ദി. ഡോക്ടർ
@mohanankk93043 жыл бұрын
Well done sir;. Good explanation thank you
@കെ.ആർ.വിപണിക്കർ-ഢ1പ2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉപ്പിടാതെ ലേശം കഞ്ഞി കുടിച്ച് കഴിയുന്നതാണ് നല്ലത്. ഒരു വശത്ത് പഴങ്ങൾ പച്ചക്കറികൾ കഴിക്കാൻ പ്രകൃതിചികിത്സകർ. ഒന്നും അറിയാതിരുന്നാൽ മനസ്സുഖമെങ്കിലും കിട്ടും. നന്ദ.. Dr. സന്തോഷം
@meenadusanthakumar63284 ай бұрын
അതെ
@jashimjashim5450 Жыл бұрын
Thanks for your information
@sivadasvp17433 жыл бұрын
Thank you sir. Is it true to take a spoonful of baking soda, sodium bicarbonate, to treat prostrate problem. I expect your valuable answer.
Dr ,my father creatinine 8.9,ethu medicine okay aakumo sir?
@kshivadas83193 жыл бұрын
മെഡിക്കൽ കോളേജിൽ പോയി യൂറോളജി ഡോക്ടറെ കണ്ടാൽ പറയും.
@മണി-വ9ഷ4 жыл бұрын
Potassium creatinine urea albumin uric acid എന്നിവ ഏത് അളവ് വരെ ആകാം എന്ന് പറഞ്ഞാൽ വളരെ ഉപകാരമായി .
@sulaimanap833 жыл бұрын
ഇഷ്ടമായി
@muhajirapp56143 жыл бұрын
Tankyouu
@bindujoseph1343 жыл бұрын
My mother has swelling on both lower legs coming and going and her face is some times swollen as well and when she check her spot urine albumin which was 124 mg/l
@kmcmedia53464 ай бұрын
👌🏿👌🏿👌🏿
@sunilu6414 жыл бұрын
Very useful information..thanks
@Arogyam4 жыл бұрын
Glad it was helpful!
@somychinnamma2434 жыл бұрын
Doctor, can take cauliflower and cabbage for the ckd patients no dialysis. Only medicine now please advise, for my mother.
@sh_shm4 жыл бұрын
Thank you doctor
@sumayyasirajuddin64534 жыл бұрын
Thank u
@athiraraj8384 жыл бұрын
sir ente papak creatinine level 2.2 anu. neerum kanikund.... jolik pokan patumo?
@sreekkuttyss4631Ай бұрын
Epo ethreya creatinine
@meenadusanthakumar63284 ай бұрын
ഉപ്പ് കുറച്ചപ്പോൾ സോഡിയം കുറഞ്ഞുപോയി ഉപ്പ് കഴിക്കാൻ Dr പറഞ്ഞു
54 വയസ്സുള്ള ഒരാൾക്ക് കിഡ്നിയുടെ ക്രിയാറ്റിൻ എത്രവരെ വരാം
@sureshkumar-gl1uj4 жыл бұрын
Thanks dr. Iam a dialysis patient since last 5 years... bp variation is the main problem Iam facing now a days is during dialysis bp falls down and afterwards rises very high...
@krishanizham4 жыл бұрын
Bp variation during dialysis depends on lot of factors...pls contact a nephrologist.
@saleenasaleena99983 жыл бұрын
വെള്ളം നിയന്ത്രിക്കുക. ഫുഡും മിതമായി കഴിക്കുക. ഡയാലിസിസ്
വൃക്ക രോഗം മാറാൻ എന്തെങ്കിലും വഴിയുണ്ടോ അതാണ് ജനങ്ങൾക്ക് ആവശ്യം rice കൂടുതൽ കഴിക്കാൻ പാടില്ല എന്ന് മറ്റു ഡോക്ടർ പറയുന്നു, മൂന്നു നേരത്തെ ആഹാരം യെന്തന്ന് പറയാംമായിരുന്നു
@rajeevpandalam41313 жыл бұрын
ചുരക്ക, പടവലം, കുമ്പളങ്ങ, പീച്ചിങ്ങ കഴിക്കാം
@riyaska1233 жыл бұрын
ആണോ പിന്നെ എന്തൊക്കെ കഴിക്കാം ??
@shalumadhavan2 жыл бұрын
ആപ്പിൾ, പച്ച മുന്തിരി, ബെറി തുടങ്ങിയ പഴങ്ങൾ കഴിക്കാം..
@shalumadhavan2 жыл бұрын
കോളിഫ്ലവർ, ക്യാപ്‌സിക്കും, ക്യാരറ്റ്, ഒക്കെ കഴിക്കാം..
@vinodmadhapalli45203 жыл бұрын
Dr. Kidny rogam ullavark pregnt avan patule?
@fathimadiya328 Жыл бұрын
പറ്റുമോ 😮
@sreekalathazhathethil3684 жыл бұрын
Thanks
@ponnammageorge45243 жыл бұрын
Valere upakaraprathem ayirenne
@jabirbagala59764 жыл бұрын
Indupp upayogikkaan pattooo?
@takecare16054 жыл бұрын
kzbin.info/www/bejne/l4XdmmCXZp2sbdE
@mincyprince52793 жыл бұрын
Dr can you give me diet chart
@minuriya63354 жыл бұрын
Thank u sir
@aryasyamesh25743 жыл бұрын
Dr
@babybunny18843 жыл бұрын
Chemmeen kazhikamo
@simplelearneee55332 жыл бұрын
Illa. Shell ullava kazhikkaruth
@fathimaizza66392 жыл бұрын
👍
@soorajsmathira92712 жыл бұрын
ഡോക്ടർ നമ്പർ തരുമോ
@Ajmal_muhd4 жыл бұрын
👍👍.
@shifaanashif78193 жыл бұрын
IGA Nephropathy - ee diseasente diet plan onu parayamo?
@gautr500 Жыл бұрын
Enikum iga ane...
@Mr.RevMachine Жыл бұрын
Etra naal aayi start cheytit?
@Mr.RevMachine Жыл бұрын
@@gautr500 epazha start cheyte?
@gautr500 Жыл бұрын
@@Mr.RevMachine kazinja yr. U
@ismayilpmismu1066 Жыл бұрын
Enikum iga anu😊
@anju1709 Жыл бұрын
B-ve ആവശ്യം ഉള്ളവർ ഉണ്ടോ
@rasilarasila3591 Жыл бұрын
കൊടുത്തോ
@cyriaczachariahs79944 жыл бұрын
Creatinine 1.9 ആണ്. ഇതു കുറയ്ക്കാൻ സാധിക്കുമോ?
@izanajil72918 ай бұрын
സാർ ഈ രോഗിക്കു വയർ ഇളകി യാൽ എന്താണ് ചെയേണ്ടത് 🙏🏻🙏🏻
Sir nte Ammak creatinine 1.8 ind but food & water restrictions onnumilla water 3ltr enkilum kudikanamenn aanu Amme kanicha doctor paranjath
@arunakv37002 жыл бұрын
Dr. എനിക്ക് പെരിയഡ്‌സ് ടൈം യൂറിണിലൂടെ patha പോവുന്നു ഏഴ്ഡേയ്സ് ശരിക്കും പോവും പിന്നെ ഉണ്ടാവില്ല എടേണ്ടുകൊണ്ടാണ് creatine ,0.8 aalbhumin പ്രേസേന്റ് trace ആണ് എണ്ടുകൊണ്ടാണിങ്ങനെ pls റിപ്ലൈ sir
Kidney patients ellaaam last l dialysis patient ayi maarumo?
@ashasstorytime8423 жыл бұрын
മിക്കവാറും. ഫുഡ് കൺഡ്രോൾ ചെയ്തില്ലെങ്കിൽ
@kochu2794 Жыл бұрын
എന്റയും സംശയം ഇതായിരുന്ന്...
@jithinthomas48564 жыл бұрын
Sr, എനിക്ക് 4 മാസത്തോളം കിഡ്നിയിൽ 2 കല്ലുകൾ ഉണ്ടായിരുന്നു . അതിനിടയിൽ തന്നെ treatment's ചെയ്തു tablet's കഴിച്ച് കല്ലുകൾ പോയി പക്ഷെ വേദന മാറാത്തതു കാരണം hospitaലിൽ കാണിച്ച് exery എടുത്തപ്പോൾ doctor പറഞ്ഞത് ആദ്യം കല്ലുകൾ ഉണ്ടായ സ്ഥലത്ത് നീർക്കട്ട് ഉണ്ട് എന്നാണ് ആ വേദന tablet's കഴിച്ചിട്ടും മാറുന്നില്ല ഇപ്പോൾ ഒരു 6 മാസത്തോളമായി വേദന ഉണ്ട് ആ നീർക്കട്ടിന്റെ കാരണം doctor പറഞ്ഞത് എനിക്ക് അത്ര വ്യക്തമായി മനസിലായിട്ടില്ലായിരുന്നു. ആ നീർക്കട്ട് മാറാനോ , വേദന മാറാനോ എന്താണ് ചെയേണ്ടത്. അതൊന്നു പറഞ്ഞു തരാമോ sir
@Mamumomu3 жыл бұрын
ഏട്ടൻ എങ്ങനെ kallu പോയത് pls rply ഏട്ട
@sreeshv40654 жыл бұрын
Sir dialysis patients nu aval (poha) kazikamo??ath potassium level kootumo?dry fruits like dates nuts kazhikamo.?pls reply sir.
@aira-11542 жыл бұрын
ഉപ്പിന് പകരം ഇന്ത്പ്പ് ഉപയോഗിക്കാമോ ഡോക്ടർ
@vysakhpv90093 жыл бұрын
കിഡ്‌നി കംപ്ലൈന്റ് ഉള്ളവർ ജോലിക്ക് പോകാൻ സാധിക്കുമോ?
@mundethallhomegarden71623 жыл бұрын
എന്തുകൊണ്ടില്ല . എനിക്ക് ഒരു കിഡ്‌നി ക്ക് ഓപ്പറേഷൻ ചെയ്തതാണ് . ഞാൻ ആയാസമുള്ള എല്ലാ ജോലികളും ചെയ്യുന്നു.
@vysakhpv90093 жыл бұрын
@@mundethallhomegarden7162 എന്തിന്റെ ഓപ്പറേഷൻ ആണ് കഴിഞത്?