വൃന്ദാവനത്തിലെ ഗുരുവായൂർ| ഭസ്മക്കുടം നിറച്ച ബാബാജിയുടെ കരുതൽ | മുക്തിനാഥ് ക്ഷേത്ര രഹസ്യം | Mohanji 8

  Рет қаралды 12,877

ESP Paranormal

ESP Paranormal

Ай бұрын

#mohanji #temple #babaji
first part • അഭൗമരൂപികൾ നമ്മോട് പറയ...
second part
• ബാബാജിയും മോഹൻജിയും തമ...
third part
• കലികാലം എന്ന Era of Un...
part 4
• ഭോഗനാഥ സിദ്ധർ മോഹൻജിയെ...
part 5
• നിത്യവും ഷിർദ്ദിസായി ബ...
part 6
• കേരളത്തിന്‌ മുകളിലെ da...
part 7
• കർമ്മങ്ങളുടെ പിടിയിൽ പ...
മോഹൻജി!
ഒരു സാധാരണ മനുഷ്യൻ!
ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
പലർക്കും വഴികാട്ടി!
ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.
ഇതെല്ലാം ആരംഭിച്ചത്
ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.
2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.
പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!
അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!
ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.
വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!
അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.
ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.
അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
അദ്ദേഹം ഇത് കണ്ടുപിടിച്ചു.
''നിങ്ങൾ നിങ്ങളായിരിക്കുക!''
തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.
സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!
ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.
അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.
മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.

Пікірлер: 208
@preethibalakrishnan625
@preethibalakrishnan625 Ай бұрын
മോഹൻ ജിയുമായി ഇത്രയേറെ നല്ലൊരു സത്സംഗം ഞങ്ങൾക്കുംകൂടി ഒരുക്കി തന്ന ബിജു സാറിന് അകൈതവമായ നന്ദി 🙏 ഓം നമഃ ശിവായ 🙏
@preethibalakrishnan625
@preethibalakrishnan625 Ай бұрын
മോഹൻജിയുടെ എല്ലാ എപ്പിസോഡുകളും മുഴുവനും ശ്രദ്ധയോടെ കേട്ടു. ഒത്തിരി ഒത്തിരി കാര്യങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഉള്ളതാണ്. ഇത് കാണാതെ പോകുന്നവർ കേൾക്കാതെ പോകുന്നവർ നിർഭാഗ്യവാന്മാർ.
@nirmalagopinath4915
@nirmalagopinath4915 Ай бұрын
മോഹൻജി നമസ്കാരം 🙏🙏🙏
@mathanginr4798
@mathanginr4798 Ай бұрын
L
@uppumpuliyum8584
@uppumpuliyum8584 Ай бұрын
മോഹൻജി ആയിട്ടുള്ള എല്ലാ എപ്പിസോഡുകളും ... വളരെ വളരെ പറയുവാൻ വാക്കില്ലാതെ വിധത്തിലുള്ള ഒരു എപ്പിസോഡ്... ഇത് ഞങ്ങൾക്കായി ഒരുക്കിത്തന്ന ബിജുവേട്ടനെ ഒരുപാട് നന്ദി.. ഇനിയും ഇതുപോലുള്ള അറിവുകളും.. ദൈവം തൊട്ടിട്ടുള്ള ദൈവത്തിന്റെ വലിയ സഞ്ചരിക്കുന്ന ആൾക്കാരെ കണ്ടുമുട്ടുവാൻ ദൈവം തന്നെ ബിജുവേട്ടൻ വഴി ഒരുക്കി തരട്ടെ🙏🙏🙏🕉️🕉️🕉️
@divyawarrier
@divyawarrier Ай бұрын
മോഹൻജിയുടെ എല്ലാ ഇൻ്റർവ്യുകളും ശ്രദ്ധയോടെ കേട്ടു. മനസ്സിനെ ഒരു പാട് ഉയർത്താൽ സാധിക്കുന്ന അറിവുകൾ ' രണ്ടു പേർക്കും പ്രപഞ്ച ശക്തിക്കും ഒരു പാട് നന്ദി ഇൻ്റർവ്യു കഴിഞ്ഞെന്നറിഞ്ഞപ്പോ എന്തോ മനസ്സിൽ ഒരു പാട് വിഷമം. തോന്നി..
@renukadevi9360
@renukadevi9360 Ай бұрын
ഗുരുവിനു ഒരായിരം പാദ നമസ്കാരം ജയ് മോഹൻജി 🙏🙏🙏🌹🌹🌹🌹🌹🌹🌹
@renukadevi9360
@renukadevi9360 Ай бұрын
ബിജു സർ നും ഒരുപാട് നന്ദി,🙏🙏🙏 എത്രയോ വലിയ ഒരു കാര്യം ആണ്. മനസ്സ് നിറഞ്ഞു.
@chandranvk3954
@chandranvk3954 Ай бұрын
ജയ് മോഹൻ ജി🙏🙏🙏🌹💐 ബിജു സാർ പറഞ്ഞത് വളരെ കറക്ടാണ് 'ഗുരുജിയുടെ കണ്ണുകൾ രണ്ടും വെത്യാസമുണ്ട്. ഞാൻ മോഹൻജിയെ നേരിൽ കണ്ടില്ലെങ്കിലും ഫോട്ടോയിൽ കാണുബോൾ ആകണ്ണുകളുടെ വെത്യാസം മനസ്സിലാകും. ജയ് മോഹൻജി ജയ് മോഹൻ ജി ഇയ് മോഹൻ ജി ഓം ശ്രീ സായി രാം🙏🙏🙏🌹💐
@subhashkrishnan3407
@subhashkrishnan3407 Ай бұрын
നമസ്ക്കാരം സർ, മോഹൻ ജി യുമായിട്ടുള്ള ഇൻ്റർവ്യൂ നന്നായിരുന്നു. ഇനിയും മോഹൻജി യുമായി കൂടിക്കാഴ്ച്ച ഉണ്ടാവുമെന്ന് കരുതുന്നു. അതിൽ അങ്ങേയ്ക്ക് കഴിയുമെങ്കിൽ എന്താണ് കൈലാസം എന്നും , ഫോർത്ത് ഡൈമൻഷൻ മുതലുള്ള ഡൈമൻഷസിനേക്കുറിച്ചും ചോദിക്കാമോ?
@JanakyKNair
@JanakyKNair Ай бұрын
സുകൃതികളായ മോഹൻജിയ്ക്കും, ബിജുസറിനും നമസ്കാരം. 🙏🙏🙏 Thanks🙏🙏🙏Hare kanna.. 🙏🙏🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 Ай бұрын
ഓം ജയ് മോഹൻജി എപ്പോഴു ഗുരുവിന്റെ സത്സംഗം കേൾക്കാനും കാണാനും ആഗ്രഹം ആണ് ഓം സായി രാം 🙏🏾🙏🏾🙏🏾
@Into_The_Emptiness
@Into_The_Emptiness Ай бұрын
Thank you for this wonderful interview 🙏🏻
@suneethaks1883
@suneethaks1883 Ай бұрын
Om Sairam Jai Mohanji Thank you Biju Sir
@santhamman4519
@santhamman4519 Ай бұрын
എൻ്റെ മനസ് നിറഞ്ഞു ❤❤❤❤🎉🎉🎉🎉🎉🎉
@geethasasikumar1587
@geethasasikumar1587 Ай бұрын
Great.Thank U for the Blessings.❤
@priyanka0041
@priyanka0041 Ай бұрын
ഒരുപാട് അറിവുകൾ കിട്ടി. ഒരു healing പോലെ
@prasannan2756
@prasannan2756 Ай бұрын
Thank you Sir for this great session
@starplus1972
@starplus1972 Ай бұрын
Nandhi Gurukkale🙏🙏🙏valya bhaghyam ithu kananum kelkuvanum sadhichathil.🙏🙏🙏
@hemalathap.k.3885
@hemalathap.k.3885 Ай бұрын
You are doing wonderful service to society Pranamam to Mohanji🙏
@aneetas8889
@aneetas8889 Ай бұрын
Thanks Biju sir...... Look how mohanji is so simple and humble.Thenso called people who r making money through spirituality should learn from mohanji....his humanitarian,his concern for people,a great man.no one to company mohanji May god almighty bless him with good health Jai Sai Ram ,Jai mohanji
@kingofjustice369
@kingofjustice369 Ай бұрын
12:13 ശ്രീ ബിജു പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. താങ്കൾ ഒരാളുടെ പ്രൊഫൈൽ നോക്കിയാണ് ഒരാളെ ബഹുമാനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതിന് കാരണം താങ്കൾ Matrix പിടിയിലാണ്. കാരണം, നിങ്ങൾ ക്രിയാ യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് ദൈവം അല്ലെങ്കിൽ യൂണിവേഴ്സ് അനുവദിച്ചത് മാത്രമേ അയാളുടെ ജീവിതത്തിലേക്ക് വരികയുള്ളൂ എന്നൊരു കാര്യം താങ്കൾ മറന്നുപോകരുത്.. നിങ്ങൾ അതിനുവേണ്ടി യഥാർത്ഥത്തിൽ ഒഴുകുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ നിങ്ങൾ ശരിയായ സ്ഥലങ്ങളിൽ എത്തിച്ചേരൂ🗝️⚔️⚖️
@deepadu4040
@deepadu4040 Ай бұрын
Great Personality,Mohanji
@shyamalasasidharan905
@shyamalasasidharan905 Ай бұрын
നന്ദി മോഹൻ ജി🙏🙏🌹🙏🌹🙏 നന്ദി ബിജു സർ🙏🌹🙏🌹🙏🌹
@nsathishkumar4
@nsathishkumar4 Ай бұрын
Pranamam 👃
@shreyaashok4305
@shreyaashok4305 Ай бұрын
നമസ്കാരം മോഹൻജി 🙏🙏🙏🙏🙏🙏
@user-ob8oo1hm1u
@user-ob8oo1hm1u 10 күн бұрын
Mohan ji thalessery bagath.oru.shirdibabatemple.sangkalppikkumo.mohanji🙏🙏🙏
@harihari0
@harihari0 Ай бұрын
Thank you ❤❤
@chefprathap1498
@chefprathap1498 Ай бұрын
We are blessed with your auspicious presence mohan ji 🙏
@vijikutty481
@vijikutty481 Ай бұрын
Thank you Biju Sir for giving us such a good satsung... I have been your listener from last one year... 🙏🏻
@santiyagosworld4624
@santiyagosworld4624 Ай бұрын
Thank you ❤
@ushaunnikriahnan7620
@ushaunnikriahnan7620 Ай бұрын
മോഹൻജിയുടെ പാദനമസ്കാരം 🙏🙏thankyou ബിജു സർ 🙏
@susannajoy3385
@susannajoy3385 Ай бұрын
So great So graceful So powerful Soul superhuman Sole brilliance of the gem
@arghealthcare5258
@arghealthcare5258 Ай бұрын
Pranamam 🙏🙏🙏🙏🙏 Mohanji n thank u Biju sir 🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv Ай бұрын
വല്ലാത്ത സന്തോഷം ബിജു സാർ, ഒന്നുമല്ലാത്ത നമുക്കു m പുണ്യം കിട്ടിയ പ്രതീതി.. വിനീത നമസ്കാരം നന്ദി മോഹൻജി ,, sar🙏🔥🙏🔥മോഹൻജിയുടെ എളിമ 🙏🙏🙏വാക്കുകളില്ല
@jeevankumar3583
@jeevankumar3583 Ай бұрын
❤esp Biju nandhi
@vilasinidas9860
@vilasinidas9860 Ай бұрын
Thank you🙏❤
@nayanatj966
@nayanatj966 Ай бұрын
ഓം സായിറാം... ജയ് മോഹൻജി.... പാദനമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@madhavikutty8505
@madhavikutty8505 Ай бұрын
Bijuji thankal paranjathu Valarie sari Mohanjiyude kannukal valare prathyekathayundu🙏🏻🙏🏻🙏🏻🙏🏻
@sindhusatheeshkumar9851
@sindhusatheeshkumar9851 Ай бұрын
കോടി നന്ദി 🙏🏻നമസ്കാരം 🙏🏻വന്ദേ ഗുരുപരമ്പരാം 🙏🏻
@jijireji3804
@jijireji3804 Ай бұрын
Thank you biju sir🎉
@sheelababu6638
@sheelababu6638 Ай бұрын
Namaste mohan ji Kodi Kodi pranamam namaste Biju ji
@animohandas4678
@animohandas4678 Ай бұрын
മോഹൻജിക്കും ബിജുസാറിനും കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്രയും നല്ല ഒരു സൽസംഗം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radh8844
@radh8844 Ай бұрын
We are really grateful to Biju Sir for setting up this profound and amazing satsang with Mohanji. Biju sir, I sincerely appreciate all of your hard work. We can simply take part in some nice satsang because of you.🙏
@preethibalakrishnan625
@preethibalakrishnan625 Ай бұрын
Mohan ji sending lots of love from Dubai
@arunimas9498
@arunimas9498 Ай бұрын
ഒരുപാട് നന്ദിയുണ്ട് Mohanji & Biju sir🙏🙏🙏. നമ്മുടെ ഈ ചെറിയ ലോകത്തിനും അപ്പുറമുള്ള വലിയ ലോകത്തെ കുറിച്ചൊക്കെ അറിയാൻ സാധിച്ചതിൽ...മുപ്പത്തിമുക്കോടി dimensions നെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി!!🔥 നമ്മൾ ഈ ഒരു dimension ൽ തന്നെ കറങ്ങി കൊണ്ടിരിക്കുകയാണല്ലോന്ന് ചിന്തിച്ചു പോയി...!! ഇങ്ങനെയുള്ള അറിവുകൾ കേൾക്കുന്നതിനും അപ്പുറം experience ചെയ്യാൻ സാധിക്കുക എന്നത് ഒരത്ഭുതം തന്നെയായിരിക്കും!! തീർച്ചയായും അദ്ദേഹത്തിന്റെ ആ ഒരു experience ൽ നിന്നും ആയിരിക്കുമല്ലോ ഇതെല്ലാം Mohanji പറയുന്നത്🎉 really great 🎉🙏🙏🙏🙏💥🌹❤ ഓം നമഃ ശിവായ🙏
@preetimenon1024
@preetimenon1024 Ай бұрын
Very inspiring talks and promptly telecasted episodes. Enjoyed well. Thanks a lot.
@ajitharani636
@ajitharani636 Ай бұрын
Jai Mohanji 🙏 Thank you Biju sir🙏
@sushmaprasanth1122
@sushmaprasanth1122 Ай бұрын
This episode was excellent.
@HareKrishn1234
@HareKrishn1234 Ай бұрын
Thank you sir🌹🌹🌹🙏🙏🙏
@user-zv1cq8vs5h
@user-zv1cq8vs5h Ай бұрын
ജയ് മോഹൻജി പാദ നമസ്കാരം
@prasanakumari423
@prasanakumari423 Ай бұрын
നമസ്തേ mohanji🙏🙏🙏
@Ganges111
@Ganges111 Ай бұрын
Thank you biju sir🙏🙏🙏 Pranamam Mohanji🙏🙏🙏 Thank you for giving us a Great experience ❤❤
@mangalakumarikarthiyaniamm8619
@mangalakumarikarthiyaniamm8619 Ай бұрын
Pranamam.mohanji.and.bijusir...good.effert
@vanaejaanair5162
@vanaejaanair5162 Ай бұрын
Pranamam to both of you sir 🙏 ❤
@remadevi8556
@remadevi8556 Ай бұрын
Hope you may resume the dialogues with Mohanji later. Feels so grateful for it gives a lot of insight to us.
@dharmabhoomi1676
@dharmabhoomi1676 Ай бұрын
ഓം ശരവണഭവായ നമഃ
@ayushsubash4336
@ayushsubash4336 Ай бұрын
ജയ് മോഹൻജി 🙏🙏🙏❤ ജയ് ശ്രീ രാം 🙏🙏🙏
@santhamman4519
@santhamman4519 Ай бұрын
Thank you mohanji kody kody thank you Biju സാർ ❤❤❤❤❤🎉🎉🎉🎉
@remarkmunsiff-magistrate3334
@remarkmunsiff-magistrate3334 Ай бұрын
Thank you Mohanji 🙏🙏
@vijikutty481
@vijikutty481 Ай бұрын
Jai Mohanji.. 🙏🏻❤️🌹
@sreekumaris9430
@sreekumaris9430 Ай бұрын
Pranamam Mohanji Om Sai Ram ❤
@santhiamurkunnath5200
@santhiamurkunnath5200 Ай бұрын
Thank you Mohanji 🙏🏻
@HarishreeMission
@HarishreeMission Ай бұрын
മോഹൻജിക്ക് പ്രണാമം 🌹🙏 ബിജു സഹോദരന് അഭിനന്ദനങ്ങൾ🌹
@Aryan1996....
@Aryan1996.... Ай бұрын
ഓം ക്രിയാ ബാബാജി നമഃ 🙏
@SARANDEVAP
@SARANDEVAP Ай бұрын
🙏if you can add subtitles it would be very helpfull to understand so many other people outside Kerala I know so many people outside Kerala following him. This kind of very personal question is really likes them❤️🙏
@rajeevanc3692
@rajeevanc3692 Ай бұрын
Pranam gurudev mohanji
@ashasanjay7518
@ashasanjay7518 Ай бұрын
Jai mohanjii guruji is very piwerful💞💞🙏🙏
@rajikumar4160
@rajikumar4160 Ай бұрын
മനസ്സ് നിറഞ്ഞു. പ്രണാമം❤️🙏
@ajithakumaritk1724
@ajithakumaritk1724 Ай бұрын
🎉❤ OM! Jay Guru🎉❤
@radhikapk5517
@radhikapk5517 Ай бұрын
Pranamam Mohanji🙏
@sajeevnair620
@sajeevnair620 Ай бұрын
Aum Namashivaya 🙏 🙏 🙏 Aum Sai Ram 🙏🙏🙏
@saisankarmedia9509
@saisankarmedia9509 Ай бұрын
പ്രണാമം മോഹൻജീ 🙏🙏 God bless you, ബിജു പദ്മനാഭൻ 🌹🌹
@abhinavk2166
@abhinavk2166 Ай бұрын
Om sairam 🙏🌹🙏Jai mohanji 🙏🌹🙏
@sarsammaml9159
@sarsammaml9159 Ай бұрын
Jai mohanji ❤❤❤
@pavithrank9457
@pavithrank9457 Ай бұрын
Shows the greatness of a Real Guru
@rajeevnair2151
@rajeevnair2151 Ай бұрын
ഓം ശ്രീ സായിറാം ❤️🙏💕
@kriya862
@kriya862 Ай бұрын
ബാങ്കിജി, രാധ രമേൻ ജീ,❤
@kalpapulamanthole7215
@kalpapulamanthole7215 Ай бұрын
Jai Mohanji 🙏🙏🙏
@renjininair5975
@renjininair5975 Ай бұрын
Sai Ram 🙏🙏Mohanjiii🙏🌹🙏
@santhidevi2550
@santhidevi2550 Ай бұрын
Jai Mohanji ❤
@vijikutty481
@vijikutty481 Ай бұрын
Am a follower of Mohanji from 2018 Dec... 🙏🏻🙏🏻
@preethapb3634
@preethapb3634 Ай бұрын
പ്രണാമം സദ്ഗരു മോഹൻജി കാണാനുംപ്രവർത്തനത്തിന് അസോസിയേറ്റ് ചെയ്യാനും സാധിക്കട്ടെ ഹരേ രാമ, ഹരേ കൃഷ്ണ
@sobhanandakumar611
@sobhanandakumar611 Ай бұрын
Jai Mohanji 🙏
@valsalamma8068
@valsalamma8068 Ай бұрын
ബാബാജി🙏🙏🙏
@raadhikaanr
@raadhikaanr Ай бұрын
ശ്രീ ഗുരുവിന് പാദനമസ്ക്കാരം
@lathalatha5382
@lathalatha5382 Ай бұрын
🙏🙏
@divyavijayan3318
@divyavijayan3318 Ай бұрын
Namaste 🙏 ❤
@manojankambrath4502
@manojankambrath4502 Ай бұрын
🙏🏻പാദപത്മങ്ങളിൽ ആത്മ നമസ്കാരം 🙏🏻ഓം സായി രാം 🙏🏻ഓം ക്രിയാ ബാബാജി നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@creativeworld8138
@creativeworld8138 Ай бұрын
@arghealthcare5258
@arghealthcare5258 Ай бұрын
Ente Gurunadhayude veetil poyapozhanu first njan Mohanjiyude photo kandathu, areyum akarshikunna kannukal,entho spl kannukal anennu anne thonni.Njan chodichapol ente teacher Mohanjiye patti paranju thannathu,athinu sesham Mohanjiye kananum,sumsarikanum,anugraham vanganum sadhichu.Guruve Namah🙏🙏🙏❤️❤️❤️
@sathyankoyyotkaneri6573
@sathyankoyyotkaneri6573 Ай бұрын
Jai Mohan ji
@user-it6rn6qo7n
@user-it6rn6qo7n Ай бұрын
🙏🙏നമ്മളെ മുന്നോട്ട് നയിക്കാൻ ചുറ്റിലും മഹാഗുരുക്കൻ മാരുണ്ട് എന്ന് ഓരോ പ്രാവശ്യവും വ്യക്തമാവുന്നു 🙏🙏
@csreelatha6251
@csreelatha6251 Ай бұрын
കോഡി കോഡി pranamam swamiji..🙏🙏🙏Dr Biju thanks a lot to u🙏
@brindhajeyapalan9424
@brindhajeyapalan9424 Ай бұрын
Love u Mohanji
@salilakumary1697
@salilakumary1697 Ай бұрын
ഹരേകൃഷ്ണ ശ്രീഗുരുഭ്യോനമ:
@Radhakrishnan-cq9zp
@Radhakrishnan-cq9zp Ай бұрын
Namasthey Guruji
@sreedharan6842
@sreedharan6842 Ай бұрын
🙏🙏🙏
@vijikiran9629
@vijikiran9629 Ай бұрын
Jai mohanji 🙏
@vishnus3861
@vishnus3861 Ай бұрын
എല്ലായിടവും നിറഞ്ഞു നിൽക്കുന്ന ഭഗവാൻ എങ്ങനെ വരാനും പോകാനുമാണ്... എല്ലാം ഓരോ തോന്നൽ മാത്രം....
@prasannap7267
@prasannap7267 Ай бұрын
Om Ssi Ram 🙏🌹🌹
@naveenanaveenakk6088
@naveenanaveenakk6088 Ай бұрын
🙏🙏🙏🙏
CAN FOXY TRICK HIM?! 🤣 #shorts *FOXY AND NUGGET!*
00:17
LankyBox
Рет қаралды 18 МЛН
АВДА КЕДАВРАААААА😂
00:11
Romanov BY
Рет қаралды 11 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 24 МЛН
Taki Taki Tutorial💃 Where’re you from?🔥
00:14
Diana Belitskay
Рет қаралды 5 МЛН
ചിന്തകളും ധ്യാനവും
20:35
Bharatha Darshanam
Рет қаралды 12 М.
CAN FOXY TRICK HIM?! 🤣 #shorts *FOXY AND NUGGET!*
00:17
LankyBox
Рет қаралды 18 МЛН