No video

VS Achuthanandan 100 Birthday | നൂറിന്റെ നിറവിൽ വിഎസ് ; ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം | Former CM

  Рет қаралды 63,049

News18 Kerala

News18 Kerala

Күн бұрын

VS Achuthanandan 100 Birthday : വി എസിന് ഇന്ന് നൂറാം പിറന്നാൾ. ഒരു നൂറ്റാണ്ട് കണ്ട നേതാവ്. അടിമുടി പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
#vsachuthanandanbirthday #vsachuthanandan #vs #malayalamnews #keralanews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 93
@ajinastk
@ajinastk 10 ай бұрын
ജീവിച്ചിരിക്കുന്നവരിൽ ഞൻ ബഹുമാനിക്കുന്ന ഒരേ ഒരു നേതാവ്
@akskrd
@akskrd 10 ай бұрын
🙏👌🌹❤️ എക്കാലത്തും വി എസ്.. എന്നാൽ We Yes.. എല്ലാവർക്കും
@manjubalkrishnan7766
@manjubalkrishnan7766 10 ай бұрын
ജീവിച്ചിരുന്ന അവസാനതെ കമ്മ്യൂണിസ്റ് നേതാവ്
@eManoharatheram
@eManoharatheram 10 ай бұрын
ഇപ്പോഴും ജീവിക്കുന്നു , വാക്കുകളിലൂടെ കൊല്ലരുത് .....!!!?
@manjubalkrishnan7766
@manjubalkrishnan7766 10 ай бұрын
@@eManoharatheram സോറി
@saheed9209
@saheed9209 10 ай бұрын
അവസരവാദി
@rajeeshkarolil5747
@rajeeshkarolil5747 10 ай бұрын
കോടിയേരിയുടെ ഗതിയെന്നും വന്നില്ല നല്ലൊരു മനുഷ്യൻ ഈ പാർട്ടിയുടെ നാളത്തെ അവസ്ഥയും മനസ്സിലാക്കി പോകുവാൻ ഭാഗൃം കിട്ടിയ മനുഷ്യ സ്നേഹി❤❤❤
@KVPRASAD-dh3pm
@KVPRASAD-dh3pm 10 ай бұрын
അച്ച മാമൻ ഇനിയും ദീർഘനാൾ ജീവിക്കണം ആശംസകൾ നേരുന്നു
@kmshajipanikkar
@kmshajipanikkar 10 ай бұрын
VS ന് നൂറാം ജന്മദിനാശംസകൾ 👍
@sunilsunilnath1984
@sunilsunilnath1984 10 ай бұрын
ഞങ്ങളുടെ.. സ്വകാര്യ അഹങ്കാരം ഞങ്ങളുടെ സ്വത്ത്‌.. അതാണ് സഖാവ് v s..
@varthatoday1029
@varthatoday1029 10 ай бұрын
പിറന്നാൾ ആശംസകൾ സഖാവേ...🌹 ലാലാൽ സലാം സഖാവേ.. 🌹
@shoukathalikhanhirala9966
@shoukathalikhanhirala9966 10 ай бұрын
സഖാവ് വി എസ് ന്പിറന്നാൾ ആശംസകൾ
@raghavankk8792
@raghavankk8792 10 ай бұрын
" VS🎉" we yes
@getarajan1450
@getarajan1450 10 ай бұрын
പിറന്നാൾ ആശംസകൾ🙏🌹
@sureshbabu7179
@sureshbabu7179 10 ай бұрын
🎉🎉🎉🎉❤VS❤❤❤❤happy birth day🎉
@gopinathanvelunair9984
@gopinathanvelunair9984 10 ай бұрын
നൂറിന്റെ നിറവിന് സഖാവിന് നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ 💪💪💪
@jdsvds1307
@jdsvds1307 10 ай бұрын
സിപിഎം എന്ന പ്രസ്ഥാനത്തെ എന്നും സ്നേഹിക്കാൻ കാരണം ഇതുപോലെ ഉള്ള കറകളഞ്ഞ നേതാക്കൾ എന്നും പാവങ്ങൾക്കായി നിലകൊള്ളും എന്നുള്ള വിശ്വാസമായിരുന്നു ഇന്നത്തെ കൊള്ളക്കാരെ പോലെയല്ല ഇന്ന് പാർട്ടി ജിഹാദികളുടെയും കാട്ടുകള്ളന്മാരുടെയും കൈയിൽ പെട്ടുപോയി ഞങ്ങളും അടുത്ത ഇലക്ഷൻ വരാൻ നേരം ഞങ്ങളുടെ ഏരിയ മുഴുവൻ മാറിചിന്തിക്കാൻ ശ്രമിക്കുകയാണ് ഇനി ഈ കൊള്ളപ്രസ്ഥാനത്തിൽ വിശ്വാസം വച്ചിട്ട് കാര്യം ഇല്ല ഞങ്ങൾ ഏകദേശം നാലോ അഞ്ചോ പഞ്ചായത്തിൽ ഉള്ള ജനങ്ങൾ അടുത്ത ഇലക്ഷൻ നേരത്തു രാജ്യ ത്തിന്റെ സ്വാസ്ഥിര വികസനം നടത്തുന്ന പാർട്ടിക്ക് തന്നെ ആയിരിക്കും.വോട്ട് നൽകാൻ ഉദ്ദേശിക്കുന്നത് ഈ പാർട്ടിയുടെ അവസാന നാളുകളാണ് ഇപ്പോൾ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. Vs ന് ആയിരം ആയിരം പിറന്നാൾ ആശംസകൾ നേരുന്നു ലാൽസലാം. പിന്നെ ആ കാലൻ വന്ന് ആശംസകൾ നേരാതിരിക്കാൻ പ്രാർത്ഥിക്കുന്നു അടുത്ത വർഷവും vs ന്റെ പിറന്നാൾ ഞങ്ങൾക്ക് കൂടാൻ കഴിയണം.
@nationalsyllabus962
@nationalsyllabus962 10 ай бұрын
ഗൗരിയമ്മയെ ഒതുക്കിയ ആൾ ആണ് വി. എസ്.... കറ പിന്നെ കളഞ്ഞു 😂
@sajumonjoseph8968
@sajumonjoseph8968 10 ай бұрын
ആശംസകൾ🙏🙏
@rajeev_shanthi
@rajeev_shanthi 10 ай бұрын
ആശംസകൾ നേരുന്നു ഒരായിരം
@surendranp7652
@surendranp7652 10 ай бұрын
ജനകീയ മുഖ്യമന്ത്രിയായിരുന്നു ശ്രീ വിഎസ് അച്യുതാനന്ദൻ. ഉള്ള കാര്യങ്ങൾ പാർട്ടി നോക്കാതെ വിളിച്ചുപറയുന്ന സ്വഭാവക്കാരൻ ആയിരുന്നു. എന്നാൽ ഭരിക്കാനാവാത്ത അവസ്ഥയാണ് ഉണ്ടായത്. സഖാവിന്റെ നൂറാം പിറന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു.
@ajeshthampi2545
@ajeshthampi2545 10 ай бұрын
വിപപ്ലവാഭിവാദ്യങൾ
@padmavathip7232
@padmavathip7232 10 ай бұрын
അച്ചുമാമൻ ജന്മദിനാശംസകൾ.
@sreedeviprathap3838
@sreedeviprathap3838 10 ай бұрын
ഞാൻ ബഹുമാനിക്കുന്ന vS
@manimaniyat1536
@manimaniyat1536 10 ай бұрын
Many,,, Many,,,, more happy Returns to great 100.years of the former chief minister of Kerala Mr. V. S. ACHHUTANANTHAN SIR. be half of our 👪family's. Thank you sir🙏🙏🙏
@Sreejithss86
@Sreejithss86 10 ай бұрын
The real Sagavu... VS ❤
@rajagopalraju1175
@rajagopalraju1175 10 ай бұрын
BIRTHDAY wishes V.S.sir
@vijayakumarikk2028
@vijayakumarikk2028 10 ай бұрын
Great VS
@satblr4640
@satblr4640 10 ай бұрын
ലാൽസലാം പ്രിയ സഖാവേ 💪🏻
@prakashodugatt4039
@prakashodugatt4039 10 ай бұрын
V. S. ENNUM ENDE AVESAM 🙏🙏🙏❤️❤️❤️
@sujathasuresh6330
@sujathasuresh6330 10 ай бұрын
ലാൽ സലാം സഖാവേ അഭിവാദ്യങ്ങൾ പിറന്നാൾ ആശംസകൾ❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩
@bharathanc.k8219
@bharathanc.k8219 10 ай бұрын
നെ ഗറ്റീവ് റിമാർക്കിട്ട എല്ലാ മാമന്റ മക്കൾക്ക് അഭിവാദ്യങ്ങൾ
@hentrypereira6928
@hentrypereira6928 10 ай бұрын
100 ജന്മദിനാശംസകൾ 🌹 പറയുന്നതിൽ അധികവും വിഡ്ഢിത്തം ഉണ്ടെങ്കിലും ജനങ്ങൾ ഏറ്റെടുത്ത കരുത്തുറ്റൻ. ജനസമ്മതം കണ്ടു വിറളി പുണ്ട അദ്ദേഹത്തിന്റെ ഇതിലെ എതിരാളികൾ ഒത്തു ചേർന്നു ചവിട്ടി താഴ്ത്തി ഒന്നുമില്ലാതെ ആക്കി പാർട്ടി കയ്കലക്കി. ചേർന്നു നിന്നവർ എല്ലം അവിടെയും ഇവിടെയും കുത്തി മുറിവേൽപ്പിച്ചു ആർത്തു അട്ടഹസിച്ചു. വെട്ടിപ്പും, തട്ടിപ്പും, കൊള്ളയും ഇല്ലാത്ത കരുത്തുറ്റ നേതാവ്.
@kvmanoharan9425
@kvmanoharan9425 10 ай бұрын
❤❤
@sagaransreedharan9269
@sagaransreedharan9269 10 ай бұрын
❤❤ Sagaran
@user-pk3rp5kg6g
@user-pk3rp5kg6g 10 ай бұрын
🎉🎉🎉❤🎉🎉🎉
@ajayfoloboyz
@ajayfoloboyz 10 ай бұрын
💪🏼VS❤
@adiladil54186
@adiladil54186 10 ай бұрын
100 ന് നിറവിൽ vs
@unnikrishnan6022
@unnikrishnan6022 10 ай бұрын
സഖാവിന് പിറന്നാളശംസകൾ
@wafa.k.mohamed6288
@wafa.k.mohamed6288 10 ай бұрын
VS njan ishttam pedunna neadhaviniyum adhiga varsham jeevikan prarthikunnu Nalla aarogyavum allhahu tharatte big sulute
@Leelavathi-hz3kf
@Leelavathi-hz3kf 10 ай бұрын
ഹാപ്പി ബർത്ത് ഡേ
@harishandranharishandran8990
@harishandranharishandran8990 10 ай бұрын
Even though he is a Communist, he stands for Truth and Justice. Happy birthday CENTURY.
@rajeshrajan4972
@rajeshrajan4972 10 ай бұрын
ബഹുമാനം അർഹിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റ് നേതാവ്.
@rajkumars6903
@rajkumars6903 10 ай бұрын
The one and only VS
@balucbabu3138
@balucbabu3138 10 ай бұрын
🎂🎂🎂🎂100
@kumaranappu7298
@kumaranappu7298 10 ай бұрын
❤ all the best
@rajkumars6903
@rajkumars6903 10 ай бұрын
Kerala politics miserably missing you
@radharavi7746
@radharavi7746 10 ай бұрын
ലാൽ സലാം സഖാവേ
@josephpayappilly2549
@josephpayappilly2549 10 ай бұрын
❤️❤️❤️
@jsnair9795
@jsnair9795 10 ай бұрын
We Yes Lal Salam sakhave
@sudeersudi5304
@sudeersudi5304 10 ай бұрын
പിണറായി വിജയന് മുഖ്യമന്ത്രിയാവാർ ഒരു അനുകൂല ഘടകമാണ് അച്ചുതാനന്ദൻ.
@pradeepk9020
@pradeepk9020 10 ай бұрын
Ashamsakal
@Dani-ol5js
@Dani-ol5js 10 ай бұрын
കണ്ണേ കരളേ വി എസ്.. ഇത്‌ ഇന്ന് പലരും കോപ്പി അടിക്കുന്നു
@user-jh5ws7wh3f
@user-jh5ws7wh3f 10 ай бұрын
അത് കുഞ്ഞൂഞ്ഞിനേ ചേരുള്ളൂ 😍 കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ❤️❤️❤️❤️❤️❤️❤️❤️
@jomol600
@jomol600 4 ай бұрын
​@@user-jh5ws7wh3fമണ്ട vs എന്ന് കേൾക്കുമ്പോ തന്നെ അറിയാം കണ്ണേ കരളേ എന്ന്. നീ യുട്യൂബിൽ തന്നെ നോക്ക്
@udayappanmadhavan9932
@udayappanmadhavan9932 10 ай бұрын
Happy Birthday 🥳 VS Saghavu. 100 vayasu vare Communist Aadersham Panayam Veykkatha Dheeranaya Saghavu. Pocket il Azhimathy Panam ellatha Oreyoru CPM Leader.
@user-jq4dk2ft2r
@user-jq4dk2ft2r 10 ай бұрын
ദേശാഭിമാനി പത്രം പഴയ പോസ്റ്റ് വിഴിഞ്ഞം പദ്ധതി ..വി.എസ. കടൽക്കൊളള അദാനി.. മോഡി.. ഉമ്മൻ ചാണ്ടി... ഇപ്പോൾ സ്വപ്നം പദ്ധതി രാജ്യം പുരോഗതി പിനെട്ട് നയിച്ച 🤡
@sureshkumarp7093
@sureshkumarp7093 10 ай бұрын
❤❤❤❤
@chandraprasadachari2983
@chandraprasadachari2983 10 ай бұрын
😊😊
@chandraprasadachari2983
@chandraprasadachari2983 10 ай бұрын
പുന്ന പുറവയലാറിൽ ഒരു പേരു കൂടി വരും
@GokulDeep-ci4uw
@GokulDeep-ci4uw 10 ай бұрын
Saju sir
@ummerktnummer4083
@ummerktnummer4083 10 ай бұрын
നൂറിന്റെ അഭിവാദ്യങ്ങൾ ✋✋ ... പക്ഷേ.. ജീവിതത്തിലുടനീളം പാവങ്ങൾക്ക് വേണ്ടി ഗോര ഗോരം പ്രസംഗിച്ചു.. പക്ഷേ അവസരം കിട്ടിയപ്പോൾ പൂർണ്ണ പരാജയം ആയിരുന്നു VS
@eManoharatheram
@eManoharatheram 10 ай бұрын
പിണറായിയുടെ അടുത്ത പിറന്നാൾ ഇരട്ടിമധുരത്തോടെ മലയാളികൾ ആഘോഷിക്കും .......!!!!!!!
@lakshmiradhakrishnan3162
@lakshmiradhakrishnan3162 10 ай бұрын
i will NEVER EVER vote for oppositions group antinationals!
@chandraprasadachari2983
@chandraprasadachari2983 10 ай бұрын
ഇവന്റെയക്ക മക്കൾ എവിടെയാണ് ന്ന് അന്യഷ്യക്കു
@josychirackal2869
@josychirackal2869 10 ай бұрын
Samaram mathram ariyavunna oru manushyan. He is the Worst ruler the country has ever seen
@VishnuPrasad-sp6vv
@VishnuPrasad-sp6vv 10 ай бұрын
Pinarai 😢
@hosthostst8930
@hosthostst8930 10 ай бұрын
V s paranja
@minijain2860
@minijain2860 10 ай бұрын
Chythukuttiya ella karyangalkum nanni pinne pinannal aashamsakal nerunnu
@udayappanmadhavan9932
@udayappanmadhavan9932 10 ай бұрын
Velikku Purathu ninnum Janakkoottam Velikkakathu VS nu Chuvappan Abhivadyangal arppikkunnu. Athanu Karma Phalam. Ennum Crowd Puller Thanne.
@shidhinmohan8827
@shidhinmohan8827 10 ай бұрын
The real communist man..
@raghunath3742
@raghunath3742 10 ай бұрын
Keralathinte Gathikedu.
@lizyjohnson2808
@lizyjohnson2808 10 ай бұрын
Nasham, aa mullaperiyar ee item karanam eppolum maranabhishsni muzhskkunnu. Manushan marana bhithiyil,
@josephjermias7854
@josephjermias7854 10 ай бұрын
Ziro
@mediaworld4659
@mediaworld4659 10 ай бұрын
പെട്ടെന്ന് തന്നെ പോകരുത് ചെയ്തു കൂട്ടിയത് ഓര്‍ത്തു ഇങ്ങനെ കിടക്കണം
@poomana96.8
@poomana96.8 10 ай бұрын
തന്തയില്ലായ്മ പറയാതെ സഖാവെ
@nisamnisam6647
@nisamnisam6647 10 ай бұрын
വർഗീയതമാത്രം കൈമുതലാക്കിയ കമ്മ്യൂണിസ്റ്
@manjubalkrishnan7766
@manjubalkrishnan7766 10 ай бұрын
നിന്നെപ്പോലുള്ള വർഗീയവാദയ്കൾക്കു കുഴപ്പകാരൻ
@sachukc
@sachukc 10 ай бұрын
കുഞ്ഞാപ്പയുടെ കിണിയാണെന്നു thonnunnu...
@VinodBalan-zw3ed
@VinodBalan-zw3ed 10 ай бұрын
😃😃😃
@era23201
@era23201 10 ай бұрын
പുരാവസ്തു
@shijielizabeth
@shijielizabeth 10 ай бұрын
താൻ ആരിക്കും പ്രായം ആകുമ്പോ പുരാ വസ്തു ആകുന്നത്..
@josychirackal2869
@josychirackal2869 10 ай бұрын
During his time, he was useless for kerala
@sachukc
@sachukc 10 ай бұрын
വ്യക്‌തിപരമായി വിമര്ശിക്കുന്നത് കണ്ടാൽ അറിയാം ഒരു ചാണകം തന്നെ...
@kumarvijay5681
@kumarvijay5681 10 ай бұрын
നിന്റെ അമ്മയും അമ്മയുടെ അമ്മ ചോദിച്ചത് വിഎസിനെയാണ് പറഞ്ഞത് എങ്കിൽ അത് തെറ്റാണ് നിന്റെ അമ്മയുടേത് മാത്രമാണ് പുരാവസ്തു നല്ലതായിരുന്നു അപ്പോൾ ഓടി തേഞ്ഞതാണല്ലോ ഇനി മാർക്കറ്റിൽ തുറന്നു വെച്ചാലും ആരും വാങ്ങില്ല എന്റെ അമ്മയെ അമ്മയെയും
UNO!
00:18
БРУНО
Рет қаралды 5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 144 МЛН