668 രൂപ കൊടുത്താൽ ടിവി വീട്ടിലെത്തും; എന്നും ഓഫറുമായി സിജെ സ്മാർട്ട് | CJ Smart Trivandrum

  Рет қаралды 97,746

Real News Kerala

Real News Kerala

Күн бұрын

Пікірлер: 127
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
CJ Smart Trivandrum Phone : +91 8129388838
@kunhippamp11lite26
@kunhippamp11lite26 6 ай бұрын
മലപ്പുറത്ത് Showroom എവിടെയാണ്
@bijukuttappan760
@bijukuttappan760 6 ай бұрын
ഓരോ പ്രാവശ്യം വിളിക്കുമ്പോളും ഓരോ നമ്പർ തരും അതിൽ വിളിച്ചാൽ അടുത്ത നമ്പർ തരും ഒരു കാര്യവും ഇല്ല
@ManiK-w8t
@ManiK-w8t 6 ай бұрын
50k കൊടുത്ത് അഭിനയിക്കാൻ വേണ്ടി ആണ് ഇവർ വരുന്നത് സിബിൽ സ്കോർ നോക്കി തരും എന്ന് പറയുന്നത് വെറുതെ ഞാൻ tvm ഷോറൂമിൽ നിന്നും ഫുൾ പേമന്റ് ഒരു tv എടുത്തു 43 പിന്നീട് ഒരു tv കൂടെ ആവശ്യം വന്നു emi എടുക്കാം എന്ന് വിചാരിച്ചു പോയി കിട്ടിയില്ല ഇവരോട് ഉള്ള വിശ്വാസം നഷ്ടം ആയി നമ്മൾ ഒരു സ്ഥാപനത്തിൽ എന്തിനാണ് വീണ്ടും പോവുന്നത് എന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല ഒരാൾക്കും പേഴ്സണൽ ആയി ഞാൻ സെജക്ട് ചെയ്യില്ല cj smart
@jomindevasia8646
@jomindevasia8646 6 ай бұрын
ഈ വില ഇല്ല brandand ടീവിക്കു. ഇവരുടെ ടീവിക്ക് 16 വരും.. അതിൽ ഒരു സ്‌പീക്കർ കിട്ടും. ഓൺലൈൻ ആ സ്‌പീക്കറിന് 1300 കൊടുത്താൽ കിട്ടും. പിന്നെ നാലുവർഷം വാറന്റി കിട്ടണം എങ്കിൽ 18000 രൂപയുടെ ടീവി വാങ്ങണം. 😭
@jasenp3968
@jasenp3968 5 ай бұрын
ഈ ടിവി വാങ്ങി ആരും പറ്റിക്കപ്പെടരുത് എട്ടുമാസം ആയപ്പോഴേക്കും ടിവി റിപ്പയർ ചെയ്യാൻ കൊടുത്തിട്ട് അവർ റെഡിയാക്കി തരുന്നില്ല ഞാൻ Heurix 40 ഇഞ്ച് ടിവിയാണ് വാങ്ങിയത് ഇതിന്റെ റൈറ്റ് 20 500 ആയി ബജാജിൽ എടുത്തതുകൊണ്ട് 3700 വേറെയും വാങ്ങിച്ചു മൊത്തത്തിൽ ഒരുപാട് പൈസ ഇതിനുവേണ്ടി ചെലവാക്കി എന്നിട്ട് ഇത്രയും പെട്ടെന്ന് കമ്പ്ലൈന്റ് ആയി ടിവി കൊണ്ടുപോയിട്ട് അവർ പെട്ടെന്ന് നന്നാക്കി തരുകയോ അല്ലെങ്കിൽ അതിനുപകരം പുതിയത് തരുകയോ ചെയ്തിട്ടില്ല അതുകൊണ്ട് ആരും തന്നെ ഇതിൽ പോയി പെടരുത്
@Sanooj-m4l
@Sanooj-m4l 5 ай бұрын
Were is the location kollam
@sumathisekhar6294
@sumathisekhar6294 2 ай бұрын
Anikkonnu. Vanamayirunnu. Athichu. Tharumo❤❤❤🥰🥰👏👏
@Manu-hr8er
@Manu-hr8er 6 ай бұрын
Netflix oke on aavan edukunnu time !!! Nalla brand use chyth nokanam
@Lolanlolan304
@Lolanlolan304 6 ай бұрын
ഇലക്ട്രോണിക് പ്രോഡക്ടസ് ഒകെ എപ്പോഴും imported പ്രോഡക്ടസ് ആണ് നല്ലത് ക്വാളിറ്റി അതിനാണ്... മാത്രമല്ല കോമ്പറ്റിഷൻ ഉള്ളോണ്ട് ഇതിലും വില കുറവ് ഒണ്ടു
@Athul-g5p
@Athul-g5p 6 ай бұрын
Better than I plus... Good work bro...
@AjeeshCj-g6k
@AjeeshCj-g6k 3 ай бұрын
അമ്പകാടൻ ജൻക്ഷൻ തൃശ്ശൂർ. ഷോപ്പിലെ ബാബു എന്ന സ്റ്റാഫ് മുതലാളിയെ തൊഴിലാളി ആക്കും. ബാബുവിനെ പോലുള്ള സ്റ്റാഫുകളാണ് cj സ്മാർട്ടിന്റെ ശാപം 👍
@padmakumar6677
@padmakumar6677 6 ай бұрын
BLAUPUNKT 55" നല്ല TV. ഇത്രയും വില ഇല്ല . 3 year warranty
@vv_vlogs695
@vv_vlogs695 5 ай бұрын
ചുമ്മാ പോയി വാങ്ങല്ലേ ഒരു തീപ്പെട്ടി ക്കൂടിന്റെ അത്രയും ഉള്ള സ്പീക്കർ തരും വലിയ സ്പീക്കർ കാണിച്ചു ആളെ പറ്റിക്കുകയാണ് ഞാനും വാങ്ങി ഒരെണ്ണം എന്നെ പറ്റിച്ചു
@salimas5863
@salimas5863 6 ай бұрын
Tv ഐറ്റം തിരിച്ചു ( സൈസ്) വില പ്രസിദ്ധീക്കാമോ ?
@aneesht3918
@aneesht3918 22 күн бұрын
പ്രിയ സുഹൃത്തുക്കളെ വഞ്ചിക്കരുത് മര്യാദയല്ല 2023 ഏഴാം മാസം എറണാകുളം വൈറ്റില ജംഗ്ഷനിലെ ഷോറൂമിൽ നിന്നും യൂട്യൂബ് വീഡിയോ കണ്ട ഞാനും പോയി എൽഇഡി ടിവി വാങ്ങി ഇപ്പോളത്തെ അവസ്ഥ എന്ന് പറഞ്ഞാൽ ടിവിയുടെ റിമോട്ട് കംപ്ലൈൻറ് ആയി 2024 ഡിസംബർ 30ന് കോട്ടയത്തെ ഷോറൂമിൽ പോയി റിമോട്ട് കാണിച്ചു പകരം കിട്ടാനില്ല എന്നാണ് മറുപടി എന്ന് 2025 എന്നും ഞങ്ങൾ തൃശൂർക്ക് വിളിച്ചു സാർ നിങ്ങൾ കോട്ടയത്ത് റിമോട്ട് കൊടുത്തത് അവരുമായി ബന്ധപ്പെടാനാണ് വെറുതെ എൻറെ പതിനായിരം രൂപ റിമോട്ട് ഇല്ലെങ്കിൽ പകരം വേറെ ടിവി തരാമോ എന്ന് ചോദിച്ചു മാനേജരുമായി സംസാരിച്ചിട്ട് തിരിച്ചു വിളിക്കാം എന്നാണ് മറുപടി ഭൂലോക തട്ടിപ്പ് പോലെ പ്രിയ മിത്രങ്ങളെ എൻറെ അനുഭവമാണ് ഞാൻ പങ്കുവെച്ചത് ആരും ചതിക്കുഴിയിൽ പോയി വീഴരുത് നമ്മുടെ നാട്ടിൽ നല്ല കമ്പനികളുടെ ടിവി കിട്ടും റിമോട്ട് കിട്ടും അത് മേടിച്ചാൽ മതി പരസ്യം കണ്ടു പോകരുത്
@sanjay712471
@sanjay712471 6 ай бұрын
Exchange offer is for selected Tv only. Why you try to fool customers. I enquired this i calicut show room they told me that exchange is only for 4 year waranty products. For that 2 year additional they are charging 4000 extra.
@deva.1451
@deva.1451 6 ай бұрын
ഇന്ന് tv ആർക്കും വേണ്ട 2വയസായ കുട്ടി പോലും സ്മാർട്ട് ഫോൺ മതി. ഇവരുടെ വീട്ടിലും ഇതാണ് സ്ഥിതി. ഇവരോട് ചോദിക്കു tv നോക്കീട്ട് എത്ര കാലമായിഎന്ന്. എന്തു പരിതോഷികം കൊടുത്താലും tv വേണ്ട. പിന്നെ മൊബൈൽ നിർത്തലാക്കിയ tv വിജയിക്കും. അല്ലാതെ ഈ പെൺകുട്ടി അഭിനയം കാഴ്ച്ച വെച്ചിട്ട് കാര്യമില്ല.
@jasilp1952
@jasilp1952 5 ай бұрын
ഇവരെ contact ചെയ്ദു.. വളരെ മോശം അനുഭവം. ഒന്നും ക്ലിയർ ആയിട്ട് പറഞ്ഞുതരുന്നില്ല.
@sureshambika3226
@sureshambika3226 6 ай бұрын
മലപ്പുറത്ത്‌ എവിടെയാണ് ഷോറൂം
@AnilKumarkp-jf8xg
@AnilKumarkp-jf8xg 6 ай бұрын
👌
@Joseph9001-c9h
@Joseph9001-c9h 6 ай бұрын
പെരിന്തൽമണ്ണ
@Kunjukunju-xx2ll
@Kunjukunju-xx2ll 6 ай бұрын
Kidu❤❤❤❤❤❤❤❤❤❤❤❤❤❤
@sujadhvarghese1062
@sujadhvarghese1062 6 ай бұрын
CJ is very Good 🎉🎉🎉 Best TV in market 🎉🎉
@unnikuttan-b4s
@unnikuttan-b4s 3 ай бұрын
Valareee mosham tv aanu tv eduthu 1 year kazhinjapol panel complaint ayi evar 2 year warenty parayennu item epol ready aaakan 12000 rs aakum ennanu evar parayunnathu
@pavithrankk6160
@pavithrankk6160 5 ай бұрын
കോഴിക്കോട് എവിടെയാണ് ഷോറൂം
@CJSMART_OFFICIAL
@CJSMART_OFFICIAL 4 ай бұрын
A, GROUND FLOOR, THARIF ARCADE, 60/4070, MINI BYPASS RD, OPP. OLD MATTUMAL HOSPITAL, PUTHIYARA, KOZHIKKODE
@mustafamk105
@mustafamk105 Ай бұрын
Kannor ജില്ലയിൽ സർവീസ് ഉണ്ടോ
@think_free-
@think_free- Ай бұрын
ഇത്രയും കമൻ്റുകൾ കണ്ടിട്ടും 😮😮😮😮😮😮
@ibrahimsixivedyo6109
@ibrahimsixivedyo6109 2 ай бұрын
മലപ്പറത്ത എവിടെയാണ്
@tokofficial2385
@tokofficial2385 4 ай бұрын
32ആൻഡ്രോയ്ഡ് tv ക്കു 18000 പറഞ്ഞു വേറെ കമ്പനി tv ക്കു 9000 മേ ഉള്ളു.. ഞൻ call ചെയ്തു ഇവരെ
@vineeththrissur4318
@vineeththrissur4318 5 ай бұрын
എന്തിനാണ് ഇവരുടെ tv, ഞാന്‍ 32" tv യുടെ വില അന്വേഷിച്ചപ്പോള്‍ 16000 രൂപയാണ് പറഞ്ഞത് അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് branded tv കള്‍ കിട്ടാനുണ്ട്.
@aneeshaneesh5612
@aneeshaneesh5612 6 ай бұрын
❤❤
@prakasanv3912
@prakasanv3912 6 ай бұрын
👍👍💯
@bba_babba
@bba_babba 6 ай бұрын
Pl dont belive all he says, when adked about EMI, listen what he says, once you pay 668, rest is the main menu EMI, How much monthly?, for how many months, what is the rate of interest, diminishing or flat? IF HE IS TRUE, MUST HAVE TOLD THAT. CHECK 4/5 TV SHOW ROOMS BEFORE YOU BUY ONE.
@adcc8406
@adcc8406 4 ай бұрын
32 tv ടിവിയുടെ വില ഒരു ലക്ഷം എടോ എടോ ടി വി യിലെ വില പറയെടോ നിന്റെ മുഖം കാണാനില്ല ഇരിക്കുന്നത് 😅😅😅😅
@madhukumark3570
@madhukumark3570 5 ай бұрын
ഞാൻ യൂടൂബിൽ കണ്ടിട്ട് കൊച്ചിയിൽ പോയി വാങ്ങിയാരുന്നു ഒരു വർഷമായി
@thomassamuel1017
@thomassamuel1017 2 ай бұрын
വെറുതെ കാശ് കളയരുത് പരസ്യം കണ്ടു വാങ്ങി പറ്റിക്കപെട്ട. മോശം tv
@padmakumar6677
@padmakumar6677 6 ай бұрын
GOOGLE TV. ശിവൻകുട്ടി വാങ്ങിയാൽ 😂😂😂😂
@shylendrank9615
@shylendrank9615 6 ай бұрын
നിന്റെ തന്തയാണോ ശിവൻകുട്ടി ? ഇംഗ്ളീഷ് അറിയുന്നതാണോ ഒരു വ്യക്തിയെ മഹത്‌വൽക്കരിക്കുന്ന ഘടകം ?
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn 2 ай бұрын
😂😂
@rajeeverumapettirajeev8232
@rajeeverumapettirajeev8232 6 ай бұрын
ജനങ്ങളെ പറ്റിക്കൻ ഒരോ ഉപ്പികൾ വരും എന്തും ചെയ്യാൻ
@Kunjukunju-xx2ll
@Kunjukunju-xx2ll 6 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@jeejogeorge4439
@jeejogeorge4439 4 ай бұрын
വില പറയടാാാാാ
@Joshma-ny9bc
@Joshma-ny9bc 3 ай бұрын
കോട്ടയയത്ത് എവിടായ ഷോറൂം
@Joshma-ny9bc
@Joshma-ny9bc 3 ай бұрын
കോട്ടയയത്തെ നമ്പർ തരുമോ
@ASH03ASH
@ASH03ASH 6 ай бұрын
Google tv യും android ടീവിയും തമ്മിലുള്ള വ്യത്യാസം enthanub
@SandhoshSandhosh-u9m
@SandhoshSandhosh-u9m Ай бұрын
ഷോറൂമിൽ പോയാലും ഇതേ പ്രൈസ് കൊടുക്കണം. നല്ല t v കിട്ടും
@saidalaviparambil2059
@saidalaviparambil2059 5 ай бұрын
മലപ്പുറം എവിടെ യാണ്
@saidalaviparambil2059
@saidalaviparambil2059 5 ай бұрын
എറ്റ്‌എ ടു ത് ഒരു ട്ടിവി ഉണ്ട് ഡിസ്പ്ലേ പോയദാണ് 32ഇജി അദ് എ ഗിനെ മാറ്റിയടുകാം തീരുർ ആ ണ്
@politiktalks_313
@politiktalks_313 5 ай бұрын
Perinthalmanna - അങ്ങാടിപ്പുറം.
@PrabhaKaran-zu4uy
@PrabhaKaran-zu4uy 5 ай бұрын
Palakad show room evedeyanu
@anishnath9995
@anishnath9995 5 ай бұрын
Near ksrtc
@vipindas2653
@vipindas2653 6 ай бұрын
CJ ഇവിടെ നിന്ന് ഒരു ടിവി വാങ്ങുന്ന പൈസക്ക് 2 brandad tv വാങ്ങാൻ പറ്റും😂
@sirajudheenpk6292
@sirajudheenpk6292 6 ай бұрын
Calicut evida shop
@ssbtl-p4b
@ssbtl-p4b 2 ай бұрын
😮
@stephennedumpilli8059
@stephennedumpilli8059 Ай бұрын
🤣😂😂😂😂🤣🤣🤣😂😂😂😂😂🤣🤣😂😂😇😇😇😇😇😇😇😇😇😇😇😇
@BaburajBabu-x5z
@BaburajBabu-x5z 6 ай бұрын
പാലക്കാട്‌ ഷോറും നമ്പർ തരു
@Kunjukunju-xx2ll
@Kunjukunju-xx2ll 6 ай бұрын
🎁🎁🎁🎁🎁🎁🎁🎁🎁🎁
@sachipappi
@sachipappi 3 ай бұрын
ഹെൻ്റമ്മോ !
@sujithks2561
@sujithks2561 6 ай бұрын
Adich pottichal puthiyath tharuo.
@sajeer-pe5xq
@sajeer-pe5xq 5 ай бұрын
ഞാൻ വാങ്ങാൻ വിചാരിച്ചിരുന്നു കമന്റ് വായിക്കാൻ വയ്യ
@madhukumark3570
@madhukumark3570 5 ай бұрын
ഞാൻ വാങ്ങി ഒരു വർഷമായി നല്ല TV
@Kunjukunju-xx2ll
@Kunjukunju-xx2ll 6 ай бұрын
അടിപൊളി cj smart
@noushadfine6483
@noushadfine6483 6 ай бұрын
Kottayam ?
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@sanuchikku6430
@sanuchikku6430 6 ай бұрын
Kollam evide ann shop
@ganapathy28
@ganapathy28 6 ай бұрын
Between Upasana and Sankers hospital ... Opposite to MK
@sanuchikku6430
@sanuchikku6430 6 ай бұрын
@@ganapathy28 ok tank you 👍🏻
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@Sanooj-m4l
@Sanooj-m4l 5 ай бұрын
Where is the location kollam, mob number
@SandhoshSandhosh-u9m
@SandhoshSandhosh-u9m Ай бұрын
ആരും പോയി ചാടരുത്...... ഇത് പക്കാ ഉടായിപ്പാണ്...
@JayatechnologiesJayan
@JayatechnologiesJayan 6 ай бұрын
സ്വപ്നം യാഥാർഥ്യം ആവാം കടം മിച്ചം 😁
@sujadhvarghese1062
@sujadhvarghese1062 6 ай бұрын
CJ ഹോം തീയേറ്റവർ ഉണ്ടോ ....?
@RoshanLalu-oj9ck
@RoshanLalu-oj9ck 6 ай бұрын
കോഴിക്കോട് എവിടെയാണ്
@manojmathew-ou5pv
@manojmathew-ou5pv 6 ай бұрын
thallu mathrame ulloo.....kottayathu njan ennu chennappol oru thoppiyum ella
@Kunjukunju-xx2ll
@Kunjukunju-xx2ll 6 ай бұрын
Cj smart🎁🎁🎁🎁🎁🎁🎁🎁🎁🎁
@ismailabdullaismail3660
@ismailabdullaismail3660 6 ай бұрын
Calicut raviyaa
@AbukiKasam786
@AbukiKasam786 6 ай бұрын
Kannur delivery undo
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@vyshakkc7058
@vyshakkc7058 6 ай бұрын
നിങ്ങളെ വിളിച്ചിട്ട് കാൾ എടുക്കുന്നില്ലലോ
@MS_8129
@MS_8129 6 ай бұрын
Ee price il nala tv vere kittum.
@josejacob2459
@josejacob2459 6 ай бұрын
എനിക്ക് ഒരു ഓഫർ കിട്ടിയില്ല 43 inch Google മേടിച്ചിട്ട്
@Sarun_tyn
@Sarun_tyn 6 ай бұрын
Ethra ayi rate
@sajeevpariyakath
@sajeevpariyakath 6 ай бұрын
Where is Thrissur office? Phone?
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@vishnuk.r4692
@vishnuk.r4692 6 ай бұрын
Ernakulam location edamo
@Bacardiholidays5311
@Bacardiholidays5311 6 ай бұрын
32 inch android tv etraya rate..?
@RajMr-oh2ph
@RajMr-oh2ph 6 ай бұрын
കംപ്ലയിന്റ് ആരോട് പറയുംഞാൻ tv വാങ്ങി പെട്ടു
@RaghavanUR
@RaghavanUR 6 ай бұрын
കോഴിക്കോട് എവിടെയാണ് ഷോപ്പ്?
@pramodmenon807
@pramodmenon807 6 ай бұрын
Trissur എവിടെയാണ് ഷോറൂം
@bijukuttappan760
@bijukuttappan760 6 ай бұрын
ഇത് ഈ പറയുന്ന എല്ലാം ഉഡായിപ് ആണ് ഞാൻ tv വാഗിച്ചിട്ട് ഒരു വരഴസം കഴിഞ്ഞു റിപ്പായർ ആയി ഒരു മാസം ആയി പറഞ്ഞു ഒരു മറുപടിയും കിട്ടുന്നില്ല
@Dr.aryan..muthumol
@Dr.aryan..muthumol 5 ай бұрын
Cmnt kndyt ellm oombikl anloo mklle. Ithipol cmnt l jnm. Parayunnatha nmuk vswsam apol yutuber p shop owner o alla kanunnork vswsam cmnt l ulam alkare ya so njnumnini e shop l onnum vangilla
@joshychalissery7261
@joshychalissery7261 6 ай бұрын
സിജെ സ്മയിർ‌ട്
@unnikrishnan8032
@unnikrishnan8032 20 күн бұрын
Evanmaar kallanmar aanu
@unnikrishnannr
@unnikrishnannr 6 ай бұрын
32 inch google tv 2024 model xioami de only 11000 rs ollu ivanmar full udayipp ആണ്... നല്ലത് എന്നും ബ്രാൻഡ് മേടിക്കുന്നത് ആണ് ലോങ്ങ്‌ ലൈഫ് 500rs കൊടുത്താൽ 1 ഇയർ എക്സ്റ്റൻഡ് വരാന്റി കിട്ടും
@bmw867
@bmw867 6 ай бұрын
തമിഴ് പൊട്ടനെക്കാൾ 100 ഇരട്ടി ഭേദം ഹോ 😢😢
@jaimonearnest754
@jaimonearnest754 6 ай бұрын
😂
@pramodmenon807
@pramodmenon807 6 ай бұрын
43" എത്രമാണ് വില
@mohammedfawaz836
@mohammedfawaz836 6 ай бұрын
35000
@Jithesh8881
@Jithesh8881 6 ай бұрын
Palakkad evude?
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@shyleshtv3287
@shyleshtv3287 6 ай бұрын
😂😂😂😂😂
@thomassamuel1017
@thomassamuel1017 2 ай бұрын
Dont buy this tv
@sekharanvn3310
@sekharanvn3310 6 ай бұрын
Verum Oodayippu Chennu Chadalle
@SahadevanNair-oo4jp
@SahadevanNair-oo4jp 4 ай бұрын
Verum.tattyppanu.
@Malu-he6zj
@Malu-he6zj 6 ай бұрын
Kopann gudaesam
@shareefhussain706
@shareefhussain706 6 ай бұрын
Price please
@RealNewsKeralaOfficial
@RealNewsKeralaOfficial 6 ай бұрын
Contact : +91 8129388838
@jubytom824
@jubytom824 6 ай бұрын
😂
@Abhiram_V
@Abhiram_V 6 ай бұрын
dont purchase it these tv have same cost of branded tvs better go for branded tvs like lg samsung toshiba etc it is clear from the video that the tv is laggy moreover there is huge offers in flipkart and amazon
@PremThekkathil
@PremThekkathil 5 ай бұрын
നിങ്ങളുടെ ഗിഫ്റ്റ് ഇവിടെ ആർക്കു വേണം high ക്വാളിറ്റി പ്രോഡക്റ്റ് കുറഞ്ഞ വിലക്ക് തന്നാൽ മാത്രം മതി...
@thetrickstertiger5471
@thetrickstertiger5471 6 ай бұрын
Ernakulam showroom എവിടെയാണ് phone number തരാമോ ??
@rafipa9403
@rafipa9403 6 ай бұрын
😂
@AseenaAseena-q4k
@AseenaAseena-q4k 5 ай бұрын
Number plz
@rejikumarps453
@rejikumarps453 4 ай бұрын
668.rs.t.v.veettilethum.pani.pinneayanu
@pramodmenon807
@pramodmenon807 6 ай бұрын
43" എത്രമാണ് വില
@aneeshaneesh5612
@aneeshaneesh5612 6 ай бұрын
❤❤❤
@sidhiqim6435
@sidhiqim6435 6 ай бұрын
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
CJ Smart TV showroom Thrissur
14:48
Dream Tech Salu rv
Рет қаралды 167 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.