Chetta ഒരു സംശയം abs ആന്റിലോക്ക് ആകുന്നത് യാത്ര തവണ സെക്കൻഡിൽ. Abs ഉള്ള വാഹനങ്ങളിൽ ബ്രേക്കിംഗ് ഫോഴ്സ് കൂടുതൽ ആയിരിക്കുമോ. ഹൈസ്പീഡിൽ ബ്രെക്കിങ് സ്മൂത്ത് ayi ബ്രേക്ക് ചവിട്ടിയാൽ abs വർക് ആകുമോ
@jayakumarm.d51054 жыл бұрын
Congrats...
@KeralaAutoTech4 жыл бұрын
Thanks
@deadride40214 жыл бұрын
VVT ✨️✨️✨️✨️
@KeralaAutoTech4 жыл бұрын
Thanks 💕💕💕
@sivasivass28264 жыл бұрын
ഹായ് ചേട്ടാ ഗുഡ് വീഡിയോ. ഒരു സംശയം exhuste കാമിൽ aduvance കൊടുക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്.
@KeralaAutoTech4 жыл бұрын
Exhaust cam ഇൽ .Lift ,duration എന്നിവ മാറ്റം വരുത്തിയാൽ കൂടുതൽ exhaust gas പുറത്തേക്കു അതിവേഗം കുറഞ്ഞ സമയത്തിനുള്ളിൽ കടന്നുപോകുവാൻ സഹായിക്കും. അത് അടുത്ത intake സ്ട്രോക്കിൽ കൂടുതൽ air fuel നെ സിലിൻഡറിൽ ഉള്കൊള്ളിക്കുവാൻ സഹയിക്കുകയും കൂടുതൽ power നമ്മുടെ engine നു കിട്ടുകയും ചെയ്യും bro..❤️
@sivasivass28264 жыл бұрын
Turbo ഉള്ള വണ്ടിയിൽ ടർബോ ലാഗ് കുറക്കാനും സഹായിക്കുന്നു. Hi ടെമ്പറേച്ചറിൽ nox എമിഷൺ കുറക്കാൻ exhuste ഗ്യാസ് intekil മിക്സ് ചെയുന്നു. Honda crv ivetc ടെക്‌നോളജി. ഒന്നു വീഡിയോ കണ്ടുനോക്കു
@KeralaAutoTech4 жыл бұрын
..മറ്റൊരു അറിവ് കൂടി തന്നതിൽ വളരെ നന്ദി ബ്രോ.. honda crv കണ്ടുനോക്കാം..❤️🤝
@soorajchandran87174 жыл бұрын
❤️❤️
@KeralaAutoTech4 жыл бұрын
❤️❤️❤️
@nandakrishnajr9404 жыл бұрын
👌
@KeralaAutoTech4 жыл бұрын
🤝
@vibinviswanathan41194 жыл бұрын
Nicee
@KeralaAutoTech4 жыл бұрын
Apple 🤝
@jj______in4 жыл бұрын
Which engine brother..?
@KeralaAutoTech4 жыл бұрын
Camshaft hole showing on Chevrolet malibu V6 Engine bro
@appuptb4 жыл бұрын
Bro Please note that the rpm change will not occur if vvt pully is actuated. Don't repeat foolish averments
@KeralaAutoTech4 жыл бұрын
Mr. Appu PM I think , you miss understand something , can you explain what's wrong with this , so that if I have any fault , I can recorect it. Ok thanks