വ്യാഴം പ്രസാദിച്ചു. ഇനി ഈ 9 നക്ഷത്രക്കാർക്ക് സൗഭാഗ്യപ്പെരുമഴ.അപ്രതീക്ഷിത നേട്ടങ്ങൾ വാരിക്കൂട്ടും

  Рет қаралды 43,098

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 234
@bindusuresh5200
@bindusuresh5200 2 ай бұрын
നമസ്കാരം ഹരിജി 🌹🙏ദൈവം അനുഗ്രഹിച്ചു സഹായിച്ചു അങ്ങ് പ്രവചിച്ച കാർത്തികയുടെ വ്യാഴ നക്ഷത്ര മാറ്റ മഹാസൗഭാഗ്യങ്ങൾ എല്ലാം എനിക്ക് ഈ നിമിഷം മുതൽ അനുഭവത്തിൽ ശുഭമായി വന്നു ഭവിക്കട്ടെ ബിന്ദു സുരേഷ്... കാർത്തിക ( ഇടവകൂർ ) സുരേഷ്... വിശാഖം ( vrishikakoor)അമ്മ... ബേബി... തിരുവോണം 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏
@jayeshbabubabu6046
@jayeshbabubabu6046 2 ай бұрын
ഒരു പാട് ചാനൽകാണാറുണ്ട് എന്നാലും ഹരിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തരുന്നു. കൃഷ്ണാ ഭാഗവാനേ അനുഗ്രഹിക്കണേ 🙏🙏🙏
@saraswathinair7246
@saraswathinair7246 2 ай бұрын
Sariyanu enthayalum Hariyude sound kelkkumpol oru santhosham annu manassinu
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks 🙏
@AathiSuresh-fz2tl
@AathiSuresh-fz2tl 2 ай бұрын
ഞാൻ കാർത്തിക ആണ്. വളരെ ദുരിതം ആണ് ജീവിതം. അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏
@Sanikachinju
@Sanikachinju 2 ай бұрын
Hi തിരുമേനി വീട്ടിൽ കറുത്ത പൂച്ച വന്നു കേറിയാൽ നല്ലത് ആണോ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 🥰
@somathomas6488
@somathomas6488 2 ай бұрын
നമസ്കാരം മോനെ ❤️❤️❤️🙏🙏മകം... എല്ലാം ചെയ്യുന്നുണ്ട്.. വല്ലാത്ത ഒരവസ്ഥ ആണിപ്പോൾ... 🥲🥲🥲മോന്റെ പ്രവചനം സത്യം ആകട്ടെ 🙏🙏🙏 ശംഭോ മഹാദേവാ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@liniviswambharan2523
@liniviswambharan2523 2 ай бұрын
നമസ്കാരം. ഹരിജി..... പറഞ്ഞത്. എല്ലാം. സത്യം ആകട്ടെ.... ലിനി. ഉത്രാടം.. ഒരു. ജോലി... ഇല്ലാതെ.. ഒരു പാട്.... ബുദ്ധിമുട്ടിലാണ്.. ഒരു പാട് കടങ്ങൾ. ഉണ്ട്.... അങ്ങ്. പറഞ്ഞത്. പോലെ. എല്ലാം. നടക്കട്ടെ.... 🙏🙏🙏🙏ഒരു. ജോലി കിട്ടാൻ. പ്രാർത്ഥിക്കണേ..... ജോലി. കിട്ടാൻ.... ഒരു വഴിപാട്. പറഞ്ഞു. തരാമോ 🙏🙏🙏
@ambilysree4019
@ambilysree4019 2 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നുണ്ട് എല്ലാം നല്ലതായി വരാൻ പ്രാർത്ഥികം
@RatheeshRathi-g4g
@RatheeshRathi-g4g 2 ай бұрын
Ratheesh uthradam valathum nadkkumo kadam unde
@ponammanair5608
@ponammanair5608 2 ай бұрын
എല്ലാവരെയും ഭഗവാൻ സഹായിക്കട്ടെ, ഹരേകൃഷ്ണ 🙏🙏
@Kozhikodanzzz
@Kozhikodanzzz 2 ай бұрын
നമസ്കാരം ഹരിജി 🙏🙏 ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് നല്ലൊരു ആശ്വാസം. ഞാനും മക്കളും മകം നക്ഷത്രജാതരാണ്.. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏
@SanjayKrishna-tu4rh
@SanjayKrishna-tu4rh 2 ай бұрын
നമസ്കാരം ഹരിജി എന്റെ ആഭരണങ്ങൾ പണയം വയ്ക്കാൻ കൊടുത്തിരുന്നു ഇപ്പോൾ ചോദിക്കുമ്പോൾ അവർ തരുന്നില്ല.. അതെനിക്ക് കിട്ടുമോ തിരുമേനി കുറെ വഴിപാടൊക്കെ ചെയ്തു ഒരു ഫലമുണ്ടായില്ല എന്റെ മൂലം തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ
@areyaka7402
@areyaka7402 2 ай бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം തത്പുരുഷായ വിദ്‌മഹേ നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്. 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം ശ്രീ നന്ദീശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏. ഓം ഹ്രീം നമഃ ശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം സർപ്പരാജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ വാസുകി പ്രചോദയാത് 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
@AmbilyN-p5u
@AmbilyN-p5u 2 ай бұрын
ഇത്. നടക്കട്ടെ
@ramyamurali2850
@ramyamurali2850 2 ай бұрын
Shiju uthrattathi remya pooram unnikkal undakkuvaan prathikkane gurugi video kannarunde njan ellavarkkum vendi prathikkanam
@girijavikramam1256
@girijavikramam1256 2 ай бұрын
നമസ്കാരം 🙏. ഞാൻ ഈ വീഡീയോ അടുത്ത കാലത്തു ആണ് കണ്ടു തുടങ്ങിയത്. എന്റെ അവസ്ഥ ആയിരിക്കും ഞാൻ ഓപ്പൺ ചെയുന്ന വീഡിയോസ്. അതു ഒരു നിമിത്തം ആയി വിചാരിക്കുന്നു. തിരുമേനി പറയുന്ന കാര്യങ്ങൾ വളരെ ശരി ആണ്. ഗിരിജ ആയില്യം. ദൈവമേ ഇനിയെങ്കിലും എന്റെ എല്ലാ വിഷമങ്ങളും ഒഴിഞ്ഞു മാറി നല്ലത് മാത്രം ഉണ്ടാവാണേ ഭഗവതി (കാളി കാളി മഹാകാളി ഭദ്രകാളിയെ നമഃ 🙏)
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks
@remyaraj2257
@remyaraj2257 2 ай бұрын
നമസ്തേ ഹരി ജി 🙏 അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്..മാനസികമായി ഒരുപാട് വിഷമം അനുഭവിക്കുന്നു. സാമ്പത്തിക ബാധ്യത വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. രമ്യ.. ഉത്രം. 12.04.1987 കന്നി രാശി. ഉച്ചക്ക് 1.30 ഒരുപാട് നാൾ ആയി കുടുബജീവിതത്തിൽ സമാധാനം ഇല്ല.. മാനസികമായി തകർന്ന അവസ്ഥ ആണ്.. ഇതിൽ എന്റെ നാൾ കേട്ട് ചെറിയ ഒരു സമാധാനം.. പ്രാർഥന ഉണ്ടാകണേ..വഴിപാട് ചെയ്യാനു ഉണ്ടങ്കിൽ മറുപടി തരണേ 🙏
@MariyamJoseph-hj8rn
@MariyamJoseph-hj8rn 2 ай бұрын
Valare santhosham Hari sir, nalla vakukalku nandi 👏👏
@PramodSoumya-r3r
@PramodSoumya-r3r 2 ай бұрын
കുറെ നാളുകളായി മനോവിഷമം ആയിരുന്നു, ഇതു കേട്ടതിൽ മനസിന്‌ സമാദാനം കിട്ടി
@gokult5940
@gokult5940 2 ай бұрын
ഹരിജി അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏👌 പൂരാടം ഞാൻ. വീട് ആയിട്ടില. കുട്ടികൾ ആയില്ല. 🙏🙏
@Ayiravallimedia
@Ayiravallimedia 2 ай бұрын
Okay
@radhikashimod6664
@radhikashimod6664 2 ай бұрын
Thirumeniyude navu ponnavatte.ente naksharhram moolam,makante nakshathram pooram.puthiya arivinu 🙏🙏🙏🙏🙏👍👍👍👍👍
@priyaprabhakaran190
@priyaprabhakaran190 2 ай бұрын
Namaskaram Hariji 🙏 Ithil njangal illa.ennano njangalude kashtapadukal theerunnathu. Ellavarkum nallathu varatte🙏
@umavs7802
@umavs7802 2 ай бұрын
തിരുമേനി നാക്ക് പൊന്നാകട്ടെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@renjuhanna3384
@renjuhanna3384 2 ай бұрын
ഹരി ജി യുടെ വാക് കേട്ടപ്പോ സന്തോഷം... തോന്നി എന്റെ നാൾ മകം അവസാനം പൂരം ആണ്... ഇതുവരെ കണ്ണീർ ആരുന്നു അതിൽ ഒരു മാറ്റം വരണേ എന്ന് പ്രാർത്ഥന ഉണ്ടാരുന്നു 🙏🙏🙏🙏🙏
@AathiSuresh-fz2tl
@AathiSuresh-fz2tl 2 ай бұрын
മുടങ്ങാതെ ഞാൻ അമ്പലത്തിൽ പോകുന്നു ഉണ്ട്. നിലവിളക്ക് എന്ന് കത്തിക്കും നാമം ചെല്ലും എല്ലാം തടസം മാത്രം. അങ്ങ് പറഞ്ഞേ ഫലിക്കട്ടെ
@venuegopal8346
@venuegopal8346 2 ай бұрын
ഇതിൽ എൻ്റെ നക്ഷത്രവുമുണ്ട്,. ഓം നമഃ ശിവായ 🙏 ഓം ശ്രീ ഭദ്രകാളിയൈ നമഃ 🙏
@sajeevkulathinkarasajeevku7742
@sajeevkulathinkarasajeevku7742 2 ай бұрын
തിരുവാതിരയെ കുറിച്ച് എന്തെങ്കിലും ഒന്നു പറയാമോ
@haseenahasi8363
@haseenahasi8363 2 ай бұрын
Namaskaram thirumeni . haseena.moolam . prarthikanam thirumeni.🙏🕉️ namah shivaya
@SmithaAjayakumar-b7v
@SmithaAjayakumar-b7v 2 ай бұрын
Harijiyude vakkukal Enik poorna viswasamane,santhosh am thonnunnavayane.......Ajayakumar. ..makam. ...Induchoodan. .pooram ...prathana venam❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️
@hemaviswadhar3712
@hemaviswadhar3712 2 ай бұрын
Bhagwane rogangalum duridhangalum kondu vedanikkunna njangale rakshikkane 🙏🙏 anugrahikkane 🙏
@sudhakannan7961
@sudhakannan7961 2 ай бұрын
എല്ലാം സത്യം ആവട്ടെ 🙏🙏🙏🙏🙏🙏🙏
@sreedeviram2667
@sreedeviram2667 2 ай бұрын
നമസ്കാരം ഹരിജി എന്റെ മകനും മകളും രോഹിണി യാണ് മകന് 7മാസത്തെ ശമ്പളം കിട്ടാനുണ്ട് നല്ല ഒരുജോലിക്കു വേണ്ടി ശ്രെമിച്ചു കൊണ്ടിരിക്കുകയാണ് വഴുപാടുകളും പ്രാർഥന യു മെല്ലാം ഉണ്ട് താങ്കളുടെ പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ നന്ദി 🙏🙏🙏🙏
@satheeshk3971
@satheeshk3971 2 ай бұрын
സതീഷ് കുമാർ -മകയിരം (ഇടവക്കൂർ ), ലക്ഷ്മി -മകയിരം, മുരളീധരൻ -മകയിരം (മിഥുനക്കൂർ )...
@Ayiravallimedia
@Ayiravallimedia 2 ай бұрын
Okay
@SabuOs-i2e
@SabuOs-i2e 2 ай бұрын
അക്ഷയ് രോഹിണി🙏 സാബു അനിഴം 🙏അജിത 🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@prctclt2245
@prctclt2245 2 ай бұрын
നമസ്കാരം 🙏 താങ്കളുടെ വാക്കുകൾ ഏറെ ആശ്വാസം പകരുന്നതാണ് , എന്തെന്നാൽ മകം നക്ഷത്ര ജാതനായ എനിക്ക് കടങ്ങളുടെ ഭാരത്താൽ ഒരു ദിവസം മുന്നോട്ട് നീങ്ങാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഇപ്പോൾ കടന്നുപോകുന്നത്. വീട്ടിൽ നെയ്‌വിളക്ക് തെളിയിക്കലും പ്രാർത്ഥനയും ഒക്കെ ചെയ്യുന്നു പക്ഷെ മനസ്സ് മടുത്തിരിക്കുന്നു .താങ്കൾ ഇതിന്മുമ്പ് പറഞ്ഞ പലകാര്യങ്ങളും തുടർന്ന് ചെയ്യുന്നുണ്ട് , വിഷമങ്ങൾ കൂടുന്നു എന്നല്ലാതെ ഒരു പരിഹാരത്തിലേക്ക് എത്താൻ കഴിയുന്നില്ല . എല്ലാം ശരിയാകും എന്ന വിശ്വാസം......( നഷ്ടപ്പെടും വരെ ഇങ്ങിനെയൊക്ക നീങ്ങട്ടെ ) പ്രേമരാജ് കിനാലൂർ.
@Divya-bj8it
@Divya-bj8it 2 ай бұрын
എന്റെ തിരുമേനി എന്റെ നാൾ പൂരാടം ആണ് ഇന്ന് ആദ്യമായിട്ടാണ് എന്റെ നാൾ കൊണ്ട് എനിക്ക് ഒരു സന്തോഷം ഉണ്ടായതു..
@varshavarsha3671
@varshavarsha3671 2 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻ഷബിന മൂലം ഓം നമശിവായ🙏🏻🕉️
@Revamma-pb8mp
@Revamma-pb8mp 2 ай бұрын
ഹരി മോനേ നല്ലാ ഒരു വീഡിയോ ആയിരിന്നു❤❤
@beenarajesh9674
@beenarajesh9674 2 ай бұрын
Thanks hariji❤❤❤❤❤
@sugunammamohandas6414
@sugunammamohandas6414 2 ай бұрын
അമൽ പൂരം നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏
@ponnuponnus475
@ponnuponnus475 2 ай бұрын
എന്റെ നക്ഷത്രം.മകയിരം 🥰
@careerpathwayjobs7270
@careerpathwayjobs7270 2 ай бұрын
Prnjathu ellam sathyam njn rohini aanu, ithevare sherku oru job ready ayilarnu, ee month ready ayi
@keerthana1310
@keerthana1310 2 ай бұрын
Namaskaram Hariji njan moolam nakshathram, ente mon makam nakshathram. Angayude pravachanam sathyamavattee. Thank you so much.
@BhuamikBhaveesh
@BhuamikBhaveesh 2 ай бұрын
❤orupad santhosham thonnunnu mone🎉🎉🎉 namaskaram
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks
@JayaLekshmi-t1j
@JayaLekshmi-t1j 2 ай бұрын
അനിൽ. കാർത്തിക ജയലക്ഷ്മി. മകയിരം അജയ് അനിൽ.. ചിത്തിര അജിത്ര അനിൽ.. മകയിരം... 🙏നമഃ ശിവായ
@radhamohan4034
@radhamohan4034 2 ай бұрын
Namaste,please pray for my daughter Karthika to get a job, Karthika Karthika 🙏🙏🙏
@manoojashaik655
@manoojashaik655 2 ай бұрын
എന്റെ യും ഭർത്താവിന്റെയും മകം. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. വളരെ പ്രയാസത്തിലാണ്. ഹരി യുടെ വാക്കുകൾ ശരിയാകട്ടെ 🙏
@RiyaCk-se1tx
@RiyaCk-se1tx 2 ай бұрын
Halo നിയാസ്. സി കെ 7.3.1983. പറയാമോ
@bindukk1948
@bindukk1948 2 ай бұрын
Thank you Hariji Paranjath sathyamavunnuthinu thank you Navi ponnavatte
@sajnavasudevansajna7089
@sajnavasudevansajna7089 2 ай бұрын
ഈ ഭാഗ്യം വരാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്... പറഞ്ഞു തരാമോ 🙏🙏🙏
@roja.848
@roja.848 2 ай бұрын
ഈ നക്ഷത്രവും ജാതകവും എന്നെന്നേക്കുമായി ഉപേഖിച്ചാ മതി. എന്നെപോലെ
@Ayiravallimedia
@Ayiravallimedia 2 ай бұрын
പ്രാർത്ഥിക്കുക നമ്മുടെ ദൈനംദിന കർമ്മങ്ങൾ അനുഷ്ഠിക്കുക
@hippie141
@hippie141 2 ай бұрын
നമസ്കാരം ഗുരുജി 🙏
@ismailMH-v7x
@ismailMH-v7x 2 ай бұрын
Pradheekshayullathippo dhaivathil maathram aanu enikk vendi prarthikkane pls
@FlowersLove-hd6jx
@FlowersLove-hd6jx 2 ай бұрын
എന്റെ നാൾ മകം ആണ്. ഈ വാക്കുകൾ സത്യമാവട്ടെ 🙏🏻🙏🏻🙏🏻
@Dee-q-i7f
@Dee-q-i7f 2 ай бұрын
Moolam ennu muthal anu nallathayathj innu Muthal ano
@SasiKN-u3q
@SasiKN-u3q 2 ай бұрын
Vyazham 6 il nilkkunnathu kondu dosham anallo ella channeilum parayunathu?
@AjayanPillai-d8s
@AjayanPillai-d8s 2 ай бұрын
Namasthe thirumani
@bindhumurali8331
@bindhumurali8331 2 ай бұрын
എന്റെ കണ്ണാ കൂടെ ഉണ്ടാകണേ🙏 കൈവിടല്ലേ 🙏🙏🙏🙏
@MiniK-zs5ol
@MiniK-zs5ol 2 ай бұрын
Thankyouhari
@parvathyparu3397
@parvathyparu3397 2 ай бұрын
എന്റെ ഉത്രാടം ആണ് 7yrs aayi ituvare kunjhilla, 3thavana premature birth aayirunnu kunjhine prasavathil nashtappettu, eee വർഷം തന്നെ ഒരു kujhane കിട്ടാൻ പ്രാർത്ഥിക്കാനെ, പിന്നെ എന്റെ കയ്യിൽ നിന്നും പണം vaghiyittunbd 2per, അത് തിരിച്ചു ഉടനെ കിട്ടാൻ പ്രാർത്ഥിക്കണേ
@lailalailavk163
@lailalailavk163 2 ай бұрын
Namaskaram Thirumeni 🙏🌹.Laila. pooram.
@gokult5940
@gokult5940 2 ай бұрын
പൂരാടം 🙏🙏🙏🙏
@sumasuma364
@sumasuma364 2 ай бұрын
സുമ തിരുവാതിര ബിജു ചതയം 💞🙏🙏🙏🙏
@radhika7817
@radhika7817 2 ай бұрын
പറഞ്ഞത് സത്യമാണ് ഞാൻ പൂരം നാൾ ആണ് ഇപ്പോൾ പ്രേഗ്നെന്റ് ആണ്, കല്യാണം കഴിഞ്ഞു 8 year ആകുന്നു,, നാളെ സ്കാനിംഗ് undu😍എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@shootingstar2260
@shootingstar2260 2 ай бұрын
Ellam shariyaakum... prarthanayil ookkam. Nanmakal aasamsikkunnu
@sindhushaji5325
@sindhushaji5325 2 ай бұрын
സിന്ധു പൂരം, ധനിഷ പൂരം, sreesha പൂരം, സന്ധ്യ കാർത്തിക ഞങ്ങളുടെ അസുഖങ്ങളും, സാമ്പത്തിക buthimuttukalum മറ്റ് തടസ്സങ്ങളും മാറുവാൻ പ്രാർഥിക്കനെ
@preethikr1210
@preethikr1210 2 ай бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
@geethukrishnapriya
@geethukrishnapriya 2 ай бұрын
Harae Krishna....🙏🏻🙏🏻💖🦋🙏🌈💞💞endae guruvayoorappaa e parayunna vaakukal positive aayi varaan kaniyanae❤❤❤endae ponnu unni kannaaa 💘💘💖💖🌈🦋🌺
@anithadas3354
@anithadas3354 2 ай бұрын
Daivathe orthu ee pottatharan nirthaamo
@RajeevUnni-p1t
@RajeevUnni-p1t 2 ай бұрын
അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ ❤
@jayasatheeshan4214
@jayasatheeshan4214 2 ай бұрын
Ee naalukal nallathanennu parayum allennum parayum. Matti matti parayum. Athenthaa 🤔
@lisymolviveen3075
@lisymolviveen3075 2 ай бұрын
Namaskaram 🙏🙏🙏🙏🙏🙏🙏
@sobhagnair8709
@sobhagnair8709 2 ай бұрын
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks 🙏
@renukaharidas1647
@renukaharidas1647 2 ай бұрын
🙏🙏 നമസ്കാരം ഹരിജി ശുഭദിനം🥰🥰
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks
@sajitha483
@sajitha483 2 ай бұрын
🙏🙏🙏
@VijayaViji-n6g
@VijayaViji-n6g 2 ай бұрын
Thanks thirumeni
@myworld-hu3zu
@myworld-hu3zu 2 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@sarveshrenjurenju8565
@sarveshrenjurenju8565 2 ай бұрын
സന്തോഷം ഹരിജി 😊
@richusachu1005
@richusachu1005 2 ай бұрын
വിശ്വാസത്തോടെ 🥰🙏🏻🙏🏻
@user-vy9tw5ix8n.
@user-vy9tw5ix8n. 2 ай бұрын
Thiruvathira kurichu onnu paraumo🎉
@ranjinipramoddevu-zz6ld
@ranjinipramoddevu-zz6ld 2 ай бұрын
🙏🙏🙏നമസ്കാരം 🙏🙏
@Ayiravallimedia
@Ayiravallimedia 2 ай бұрын
Namaste
@Honeymol-hd1oc
@Honeymol-hd1oc 2 ай бұрын
നമസ്കാരം
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 2 ай бұрын
Very good Video
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks for the visit
@sheenak1971
@sheenak1971 2 ай бұрын
Namaskaram hariji ente nal makeeryamanu njan oru online business cheyyunund ath oru kasilpett kidakkukayanu casente vidhi njangalkk anukulamavan prarthikkane
@shootingstar2260
@shootingstar2260 2 ай бұрын
thank you
@seenapradeep6708
@seenapradeep6708 2 ай бұрын
സന്തോഷം ഹരിജി 🙏🏻
@santhakuttappan8750
@santhakuttappan8750 2 ай бұрын
❤❤❤❤❤❤
@AnilkumarTn-r1d
@AnilkumarTn-r1d 2 ай бұрын
🙏ഹരിജി 🙏 മുമ്പ് അങ്ങ് ഞങ്ങളുടെ എല്ലാ comnents നും reply തരാറുണ്ട്... ഇപ്പോൾ എല്ലാം അങ്ങനെ അല്ല... Time കുറവാണോ അതോ എല്ലാം നോക്കാറില്ലേ ഹരിജി 🥰
@UdayaAchu-ux4el
@UdayaAchu-ux4el 2 ай бұрын
Entta thriuvathira
@krishnannair8510
@krishnannair8510 2 ай бұрын
Namaskaram
@achuandammu3923
@achuandammu3923 2 ай бұрын
സൗമ്യ പൂരാടം ബിജു ഉത്രം (ആദിത്യൻ മൂലം,അരുണിമ പുണർതം) കുറച്ചു മാസങ്ങളായി പൂരാടം രക്ഷപ്പെടുമെന്ന് പല വീഡിയോകളിലും കാണുന്നു.ഒന്നും സംഭവാച്ചില്ല.സ്വന്തം ആയി കേക്ക് ബിസിനസ്സ് തുടങ്ങുവാൻ താല്പര്യം ഉണ്ട്. പക്ഷെ സമ്മതിക്കുന്നില്ല
@Dee-q-i7f
@Dee-q-i7f 2 ай бұрын
Moolam adhithya dahayil shaniyude apaharam ano 2025 Feb vare.
@AnithaSubash-u1s
@AnithaSubash-u1s 2 ай бұрын
സുഭാഷ് പൂയം അനിത അനിഴം സ്ഥിരമായി ഒരു ജോലികിട്ടുവാൻ വേണ്ടി പ്രാർഥിക്കേണമേ
@ismailMH-v7x
@ismailMH-v7x 2 ай бұрын
🎉Theerchayayittum anghuparanjha kaaryanghal nadannukittum enna viswasam ind ente name vineetha naal makam
@arunshankar7869
@arunshankar7869 2 ай бұрын
❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama
@meenambikaps5757
@meenambikaps5757 2 ай бұрын
Yadrichikamaayaanu oru video kandathu... പണയം വെച്ച സ്വർണം thirichedukkan.. പിന്നെയത് കണ്ടില്ല ഹരിജി.. അതിൻ്റെ link ഇടമോ
@sajeevkulathinkarasajeevku7742
@sajeevkulathinkarasajeevku7742 2 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@omanaasokan5346
@omanaasokan5346 2 ай бұрын
Enta.hari ji.santhoshikan pattunnilla vayanadu vigal ayi.manasil. nammuda sahothargal
@muraleedharanmurali-d5e
@muraleedharanmurali-d5e 2 ай бұрын
namaskaram mone ente makkalke .jovernmente job kittan prarthikane sanjay chathayam akshay ayillyam psc exam ezhuthunnundu
@sreekalal2364
@sreekalal2364 2 ай бұрын
Sir, Ente Nal Thiruvathira aanu 2 varshakalamayi njan valare adhikam manaprayasathilanu
@HaridasanPc-i2u
@HaridasanPc-i2u 2 ай бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@Lekshmirajesh-ii1ii
@Lekshmirajesh-ii1ii 2 ай бұрын
Lakshmi Rohini
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 118 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26