വ്യാഴത്തിന്റെ വക്രഗതി,7രാശിക്കാരുടെ ദോഷം കുറയും ഗുണമുണ്ടാകും.

  Рет қаралды 53,102

Janardhananpillai. Raghavakurup

Janardhananpillai. Raghavakurup

Күн бұрын

Пікірлер: 104
@muralikm5950
@muralikm5950 Ай бұрын
വിശദം ആയി പറഞ്ഞ് തന്ന അങ്ങേക്കു വളരെ നന്ദി 🙏🏼🙏🏼🙏🏼
@geethagopinathan2247
@geethagopinathan2247 Ай бұрын
വളരെ നല്ല വിശകലനം ആണ് 👍
@jishnuks370
@jishnuks370 Ай бұрын
നല്ല അവതരണം 👍🏻
@anilkumarpr4758
@anilkumarpr4758 Ай бұрын
നന്നായി പറഞ്ഞു തന്നു 🙏
@varghesemathew6239
@varghesemathew6239 Ай бұрын
യുട്യൂബ് തുറന്നാൽ നുറു കണക്കിന് ജ്യോതിഷ വിശകലനങ്ങൾ ഉണ്ട് കുറെ യഥാർഥ്യ ബോധത്തോടെയുള്ള വിശകലനം ആശംസകൾ
@orulillyputtgaadha2032
@orulillyputtgaadha2032 Ай бұрын
Thank you for this video
@-vh8vz
@-vh8vz Ай бұрын
വളരെ നല്ല അവതരണം സൂപ്പർ 👍👍👍
@jayachandren5736
@jayachandren5736 Ай бұрын
വിശകലനം നന്നായി 🙏🙏🙏
@krishnakumarks9661
@krishnakumarks9661 Ай бұрын
Thankyou sir🙏🏻
@-vh8vz
@-vh8vz Ай бұрын
ഓം നമഃശിവായ 🙏
@Rolex6162
@Rolex6162 Ай бұрын
സർവ്വ സ്തുതിയും ദൈവത്തിന് ❤❤❤
@rajimurali9291
@rajimurali9291 Ай бұрын
നമസ്ക്കാരം🙏🙏🙏 രാജി ഉത്രട്ടാതി🙏🙏🙏🙏
@MuruganK.murugan-t2t
@MuruganK.murugan-t2t Ай бұрын
ജ്യോത്സ്യർ പറഞ്ഞത് വളരെ ശരിയാണ്.🧡
@jayarajmtjayaraj4211
@jayarajmtjayaraj4211 Ай бұрын
നന്ദി സർ🙏
@sreekantans8299
@sreekantans8299 8 күн бұрын
Pooradam rakshapedan enthelum chance undo sir
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 7 күн бұрын
2025 ലെ വ്യാഴമാറ്റം ഗുണംചെയ്യും.
@raveendranrr5760
@raveendranrr5760 Ай бұрын
തുലാം 💞വിശാഖം 🙏👏👌... ♥️♥️♥️.
@shjimoljerin9006
@shjimoljerin9006 Ай бұрын
പിന്നെ ചുമ്മ time കളയാൻ
@chandrababu365
@chandrababu365 Ай бұрын
നമസ്കാരം സർ 🙏
@Satya_4870
@Satya_4870 Ай бұрын
Thank you Sir 🙏
@UmeshKKKumaran
@UmeshKKKumaran Ай бұрын
ഓം നമഃ ശിവായ ഉമേഷ്‌ ഉത്രട്ടാതി
@user-ri2hp3oo9n
@user-ri2hp3oo9n Ай бұрын
Clear explanation.
@santhoshkumar3703
@santhoshkumar3703 Ай бұрын
Namasthee. Santhosh pooram ❤😊❤
@sandhyasanthosh7019
@sandhyasanthosh7019 Ай бұрын
Uthrattathi correct 😢
@SubinSss-r7s
@SubinSss-r7s Ай бұрын
Sir very correct
@krishnantp1967
@krishnantp1967 Ай бұрын
Thankyousir
@AaBb-v9e6n
@AaBb-v9e6n Ай бұрын
GOO INFORMATION DANU ..MEENAM 100 % ..CORRECT Sir
@RAJENDRAKUMARC-g1t
@RAJENDRAKUMARC-g1t Ай бұрын
പല ജ്യോതിഷൻ മാരും വ്യാഴമാറ്റത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ പറയുന്നു ഏതാണ് ശരി
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
വ്യാഴം ജാതകത്തിൽ ബലവാനായി ഇഷ്ട ഭാവത്തിൽ നിന്നാൽ വ്യാഴത്തിന്റെ ദശയിലും അപഹാരത്തിലും നല്ല ഫലങ്ങൾ തരും,ഇത് ഇപ്പോൾ സഞ്ചരിക്കുന്ന രാശി അനുസരിച്ച് എല്ലാവർക്കും ഗോചരത്തിൽ അഥവാ ചാരവശാൽ ഉണ്ടാകുന്ന ഫലമാണ്,ഇതിൽ ഗുണവും ദോഷവും ഉള്ളത് അതുപോലെ പറയും.
@indirak8897
@indirak8897 Ай бұрын
ഓം ഹ്രീം നമഃശിവായ ❤
@pinartstudio9381
@pinartstudio9381 Ай бұрын
Kumbakoor vyazham moonnileku varumbol Nallathakunnathenghine
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ഇപ്പോൾ വ്യാഴം ഇടവത്തിലാണ്,,കുംഭകുറിന് 4ൽ വരും
@arunajithanTantric
@arunajithanTantric Ай бұрын
ഗോചരത്തിൽ കേന്ദ്രത്തിലും വ്യാഴൻ മോശം ഫലം തരുന്നതെന്താണ്?? എന്താണ് അതിൻ്റെ ? വിശദമാക്കാമോ🙏
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ജാതകത്തിൽ4ൽവ്യാഴം നല്ല ഫലം തരും,ഗോചരത്തിൽ അത്ര മെച്ചമായിരിക്കില്ല, യാത്രാക്ലേശം, ധനനഷ്ടം, ബുദ്ധി മോശം ഇതൊക്കെ സംഭവിക്കാം.
@yamunar3486
@yamunar3486 Ай бұрын
നമസ്കാരം സാർ 🌹🌹🌹🌹🌹
@shajuouseph316
@shajuouseph316 Ай бұрын
എന്റെ നാൾ പൂണർതം ഷാജു
@thomasabraham3634
@thomasabraham3634 Ай бұрын
Thiruvathira
@PachupachuT
@PachupachuT Ай бұрын
meenam rashi Ithilum nallath marikkunnathaa😢 🛌
@SujeshT
@SujeshT Ай бұрын
മീനം പൂരുരൂട്ടാതി 🙂💯💯
@vinodkumarb2318
@vinodkumarb2318 27 күн бұрын
Jolsyanmarude thattukada kal ellam thallanu
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 27 күн бұрын
ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് തളളിമറിക്കൽ നടത്തുന്നത് മാത്രമേ കണ്ടിട്ടുള്ളൂ അതുകൊണ്ടാ ഇങ്ങനെ തോന്നുന്നത്.ഇത് അങ്ങനെയുളളതല്ല.
@RadhamaniAyyappan
@RadhamaniAyyappan Ай бұрын
കർക്കിടകം രാശ്രിക്ക് 11 ൽ ചൊവ്വവന്നൂ 11ൽ വ്യാഴം വന്നു ഉള്ള ജോലിയും കൂടി പോയിക്കിട്ടി അപ്പോൾ പിന്നെ വക്രം വന്നാലെന്താ എന്തുവന്നാലെന്താ
@VenusTirur
@VenusTirur Ай бұрын
Vere oru channelil vyazham vakram dosham anallo parayunnathu dhanu rashikku? Partner nu health problem . Ithil ethanu sathyam? Dhanu and thulam gud or bad?
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
വീഡിയോ കണ്ടതിന് ശേഷം മാത്രമേ മനസിലാകൂ, വ്യാഴം അനിഷ്ടസ്ഥാനത്ത് നില്കുന്നവരുടെ ഫലമാണ് പറയുന്നത് വക്രഗതി സമയത്ത് അതിന് ചെറിയമാറ്റവരും.
@manojkarumala72
@manojkarumala72 Ай бұрын
1146 medam masam punartham 8 am pathanamthitta ente samayam onnu nokumo thirumeni
@leelamanirajasekharan1866
@leelamanirajasekharan1866 Ай бұрын
ഓം നമഃ ശിവായ
@saneeshkb1016
@saneeshkb1016 Ай бұрын
Saneesh aswatheyks aswathey
@anniejolly6056
@anniejolly6056 Ай бұрын
സത്യം ചിങ്ങം രാശി
@vinodkc2528
@vinodkc2528 Ай бұрын
🙏🏻🙏🏻🙏🏻
@Usha-ie9rj
@Usha-ie9rj Ай бұрын
Usha chithira. Thulam
@AjayanPillai-d8s
@AjayanPillai-d8s Ай бұрын
Namasthe thirumeni ajayan pillai karthika edavakoor
@adhwaithp207
@adhwaithp207 Ай бұрын
🙏🥰
@fatimajerome8424
@fatimajerome8424 Ай бұрын
Idavam Rashi Karthika always unlucky...this time also no hope .when I was listening this video from the beginning I thought some thing good news will comes but at the end I came to know Idavam Rashi Karthika....No luck no hope ..no permanent job .....
@krishnamangalath7920
@krishnamangalath7920 Ай бұрын
Don’t worry Believe in God He is beyond all grahas and can change our destiny
@chandrankk285
@chandrankk285 Ай бұрын
👍👍👍🙏🙏🙏🙏🌹
@MohanlalKb
@MohanlalKb Ай бұрын
OM NAMASIVAYA 22.2.1970 MOHÀNLAL KB pURAM
@Rinkuunni
@Rinkuunni Ай бұрын
❤❤❤❤
@krishnakumar-hi4il
@krishnakumar-hi4il Ай бұрын
ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി😂😂
@Rolex6162
@Rolex6162 Ай бұрын
ഭക്തി ഉള്ളവർക്കു ഫലം കിട്ടും
@KrishnannairJyothy
@KrishnannairJyothy Ай бұрын
ചിങ്ങം രാശി ഇല്ലേ
@MayaambadiMohandas
@MayaambadiMohandas Ай бұрын
താങ്കളെ conduct ചെയ്യാൻ താൽപ്പര്യം ഉണ്ട്. Pls.. Conduct number കൂടി ഉൾപ്പെടുത്തുക 🙏🏻🙏🏻🙏🏻
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
9446711938
@sreekanthsb6926
@sreekanthsb6926 Ай бұрын
Video start from 8:05
@sreelathasreelatha2434
@sreelathasreelatha2434 Ай бұрын
ധനുക്കൂർ ഉത്രാടം 🙏
@Sanalsanu-o2s
@Sanalsanu-o2s Ай бұрын
ധനു കൂർ പൂരാടം ഞാൻ നടന്നാൽ നടന്നു കട്ട പോക കണ്ടു
@SarithaSari-sj1mp
@SarithaSari-sj1mp Ай бұрын
ഇതിനൊക്കെ പരിഹാരം പറഞ്ഞ് തരമോ.വ്യാഴം തെളിഞ്ഞു വരാൻ എന്താ പരിഹാരം സ്വാമി.സരിത പൂരാടം സ്വാമി പറഞ്ഞത് എല്ലാം വളരെ സത്യമാണ്.
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
@@SarithaSari-sj1mp വിഷ്ണുവിന് പാൽപ്പായസം കഴിച്ച് പ്രാർത്ഥനയും അർച്ചനയും നടത്തണം.
@veenaajith3039
@veenaajith3039 Ай бұрын
ബ്രാഹ്മണ ശാപം മാറാൻ എന്താണു ചെയ്യേണ്ടത് പറഞ്ഞു തരാമോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ബ്രാഹ്മണ ശാപമുണ്ടെന്ന് ഉറപ്പാണോ?
@veenaajith3039
@veenaajith3039 Ай бұрын
@@Janardhananpillai.Raghav-wn8ci അതെ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
മരിച്ചുപോയ വ്യക്തിയാണെങ്കിൽ ഇപ്പോഴത്തെ നിലയിൽ ഏതെങ്കിലും ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസായിട്ടുണ്ടാകും,അവിടെ പാല് പായസം വഴിപാട് നടത്തി നേദ്യം കൊടുത്താൽ മതി,ജീവിച്ചിരിക്കുന്ന വ്യക്തിയാണെങ്കിൽ നേരിട്ട് ചെന്ന് ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് മുണ്ട് വെറ്റ അടക്കം ദക്ഷിണ സമർപ്പിക്കുക, ആരെങ്കിലും പ്രശ്നം വച്ച് പറഞ്ഞതാണെങ്കിൽ അതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് തീരുമാനിക്കുക, വേദങ്ങളിലെ ബ്രാഹ്മണൻ പൂണൂല് ധരിച്ച ബ്രാഹ്മണ ജാതിയല്ല, അവർ പണമോ സ്വത്തോ ആഢംബര ജീവിതമോ നയിക്കുന്നവരല്ല,അങ്ങനെയുള്ളവർ ആരേയും ശപിക്കാറില്ല.
@veenaajith3039
@veenaajith3039 Ай бұрын
ഭൂമിയിൽ പണ്ട് ബ്രാഹ്മണ സ്ത്രീ മരിച്ചു എന്ന് പറയുന്നത്. അതിനാൽ വന്ന ദോഷം ആണ്.ഗുരൂവായുരിൽ പോയി പരിഹാരം ചെയ്താൽ മതിയോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ഓരോ ഭൂമിയിലും ധാരാളംപേർ മരിച്ചിട്ടുണ്ട് ഇപ്പറയുന്ന ബ്രാഹ്മണ സ്ത്രീ മരിച്ചത് നിങ്ങളോ നിങ്ങളുടെ അച്ഛനോ അപ്പൂപ്പനോ, ചതിയിലൂടെ എന്തെങ്കിലുംവഞ്ചന നടത്തി മനപ്രയാസത്തിൽ ശപിച്ച് മരിച്ചതാണെന്ന് അച്ഛനോ,അമ്മക്കോ,മറ്റു ബന്ധുക്കൾക്കോ ഉറപ്പായും അറിയാവുന്ന കാര്യമാണെങ്കിൽ പ്രായശ്ചിത്തം ചെയ്യണം, അല്ലാതെ ഏതോകാലത്ത് ഒരു ബ്രാഹ്മണ സ്ത്രീ മരിച്ചതിന് നിങ്ങൾ എങ്ങനെ ഉത്തരവാദിയാകും ,ആ കുടുംബത്തേക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടോ?.
@KavithaRajeev-v7m
@KavithaRajeev-v7m Ай бұрын
Meenum revathi
@PachupachuT
@PachupachuT Ай бұрын
😢😢😢😢😢😢
@krishnakarthik2915
@krishnakarthik2915 Ай бұрын
ഇതു പൊതുവേ ഉള്ളതാണ് പിന്നെ ഇതു പറഞ്ഞിട്ടു വലിയ ഗുണം ഇല്ല അവര് ജനിച്ച സമയം ആണ് ശരിയായിട്ടുവരുന്നത്
@sumanaanand6228
@sumanaanand6228 Ай бұрын
Revathy 😢
@cvthomas8353
@cvthomas8353 Ай бұрын
Libya ravthi
@AnilKumar-qx9xb
@AnilKumar-qx9xb Ай бұрын
വിഷ്വൽസ് വളരെ മോശം. ഒരു തരം ലോക്കൽ അപ്പിയറൻസ്....
@sheejapradeep8723
@sheejapradeep8723 Ай бұрын
കർക്കിടക കൂറ് പറഞ്ഞില്ല
@JayakumarR-lh7xr
@JayakumarR-lh7xr Ай бұрын
യാത്രനല്വ്യാഴംശതൃസ്ഥാനനില്കുംജയകുമാർസ്റ്റാർരേവതി
@philominajose1412
@philominajose1412 Ай бұрын
എടോ ഇയാളെ ഫലം പറഞ്ഞാൽ പോരെ ചുമ്മാ ചരിത്രം പറയണേ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ഇത് അസ്ട്രോളജി പഠിക്കുന്നവർക്ക് കൂടി മനസിലാകാനാണ്,വെറുതേ കുറേ വാചകമടിച്ചാൽ അസ്ട്രോളജി ആകില്ല,അത് ആർക്കുവേണമെങ്കിലും ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് തട്ടിവിടാം,ഇത് അങ്ങനെയുള്ള തല്ല.
@ytabhicuts1170
@ytabhicuts1170 Ай бұрын
എല്ലാം നല്ലതല്ല നല്ലതല്ല ഒന്നുപോടോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Ай бұрын
ഉത്തരവ്...
@nishasky9583
@nishasky9583 Ай бұрын
നന്ദി 🙏ഉത്രട്ടാതി
@jankiresorts370
@jankiresorts370 Ай бұрын
❤❤❤
@anilkurup3575
@anilkurup3575 Ай бұрын
🙏🙏🙏🙏
@Abhidev2
@Abhidev2 Ай бұрын
🎉❤
@abymathew3027
@abymathew3027 Ай бұрын
🙏🙏
@neerajvenu8957
@neerajvenu8957 Ай бұрын
🙏
@UshaJayachandran-yy8tq
@UshaJayachandran-yy8tq Ай бұрын
🙏
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 146 МЛН
HELP!!!
00:46
Natan por Aí
Рет қаралды 70 МЛН
ശനി നൽകുന്ന ഭാഗ്യങ്ങൾ
20:33
sada jyothisham
Рет қаралды 195 М.