ഇതു പോലെ ഉള്ള ചതികളിൽ ചെന്ന് നമ്മുടെ പാവപെട്ട ആളുകൾ വീഴാൻ കാരണം. ബാങ്കിൽ ചെന്നാൽ പാവപെട്ടവർക്ക് ലോൺ കൊടുക്കാൻ തയ്യാറല്ല. ഇതിന്റെ അധികാരികളും പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. വലിയ ബാങ്ക്‌ളാവും ഏക്കർ കണക്കിന് സ്ഥലം ഉള്ളവർക്കും കൊടുക്കും. പിന്നെ പാവങ്ങൾ എന്ത് ചെയ്യും
@jamalnubi997 Жыл бұрын
Sir nammude bankukal pavapettavarkku onnum kodukillallo
@balachandranpulikkuzhy9513 Жыл бұрын
Bajaj finsary എന്ന പേരിൽ എനിക്ക് 5 ലക്ഷം രൂപ വയ്പ നൽകാമെന്ന് നിരന്തരം വാട്സാപ് മെസേജ് വരന്നു.എന്തു ചെയ്യണം..
@vkadarsh Жыл бұрын
ആവശ്യമില്ലാത്ത മെസേജ് ബ്ലോക്ക് ചെയ്യുക
@samudhrawaterwarriers6 ай бұрын
Njnum eppol pettirikunnu.etho kartha loan njn eduthuilla but calls ans message varunnu.enthu chynm
@manumohan6364 жыл бұрын
സാറേ കഴിഞ്ഞദിവസത്തെ മനോരമ ന്യൂസിൽ വന്ന വാർത്തകളൊക്കെ ഞാൻ കണ്ടിരുന്നു അതിൽ നടന്നിരുന്ന കൗണ്ടർ പോയിൻറ് ഞാൻ കണ്ടിരുന്നു ഞാൻ ആ ചതിക്കുഴിയിൽ പെട്ട ഒരാളാണ് സാറിൻറെ നമ്പർ ഒന്ന് തരുമോ
@fathimafarsana.careekode92633 жыл бұрын
Sir I am a pg student Njan eee vishayathil oru project cheyyu nnund Thanakalk idilonnu help cheyyan kayyo
@manumohan6363 жыл бұрын
Enthu help anu
@Sreejith554 жыл бұрын
ഒരു ലോൺ എടുത്തു കഴിഞ്ഞു ക്ലോസ് ചെയ്താൽ പിന്നെയും ആ ആപ്പിൽ നിന്നും നമ്മുടെ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് ആകും. അതങ്ങനെ നീണ്ടു പോകും
@sunil_sudhan4 жыл бұрын
Correct
@Sreejith554 жыл бұрын
ഞാൻ ഒരു ആപ്പിൽ നിന്നും 4000 ലോൺ എടുത്തിരുന്നു. കയ്യിൽ കിട്ടിയത് വെറും 2820 രൂപ മാത്രം. തിരിച്ചടക്കേണ്ടത് 4100 രൂപ. അടക്കേണ്ട ദിവസം ആയപ്പോൾ അവർ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. വൈകീട്ട് 5 മണിക്ക് ഉള്ളിൽ അടക്കാം എന്നും ഞാൻ പറഞ്ഞു. പക്ഷെ അവർ സമ്മതിച്ചില്ല. ഇപ്പോൾ അടച്ചില്ലെങ്കിൽ whatsapp ഗ്രൂപ്പ് ഉണ്ടാക്കും എന്നു പറഞ്ഞു. ഞാൻ അപ്പോഴത്തെ സമ്മർദത്തിൽ 2 മണിക്കൂർ സമയം ആവശ്യപ്പെട്ടു. പിന്നീട് അവർ തന്നെ ഒരു നമ്പർ തന്നു. തന്ന നമ്പറിലേക്ക് 1000 രൂപ ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞു. അപ്പോൾ അവർ 2 മണിക്കൂർ അനുവദിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ അത് സമ്മതിച്ചില്ല. പക്ഷെ ഞാൻ സമ്മതിക്കാത്ത കാരണം അവർ whatsapp ഗ്രൂപ്പ് ഉണ്ടാക്കി എന്നെ നാണം കെടുത്തി. ഇപ്പോഴും വിളിക്കുന്നു. ദിവസം 500 രൂപ വെച്ചു ഫൈൻ കയറുന്നു എന്നും പറഞ്ഞു. സമൂഹത്തിന്റെ മുന്നിൽ നാണം കെട്ട സ്ഥിതിക്ക് ഇനി ഒന്നിനും വഴങ്ങില്ല. നമ്മൾ ഉപയോഗിച്ച ഫോണും സിമും ആ ബാങ്ക് അക്കൗണ്ടും ഇനി ഉപയോഗിക്കാതിരിക്കുക. വേറെ വഴി ഇപ്പോൾ കാണാനില്ല.
@GreeshmaVA4 жыл бұрын
Yes
@harikrishnankg772 жыл бұрын
@@Sreejith55 ചേട്ടന്റെ നമ്പർ ഒന്ന് തരുമോ.
@aslamks52922 жыл бұрын
Enitt engane solve cheythu
@unniaiswaryaaiswarya4213 Жыл бұрын
Sir fedrel bakinte byom enna appil ninnu njanum eduthu...next mounth 1st emi..appol close cheyana plan..kuzappamundo
@shamilexclusive2 жыл бұрын
Mpokket pole ulla loan apps legal aano, banned apps in india എതൊക്കെ ആണ്, videos cheyyamo
@devuvijayanpillai2 жыл бұрын
ദയവുചെയ്ത് നിങ്ങളോടെല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്, Cloud Loan aap und fraud loan aap und ഞാൻ എടുത്ത് തിരിച്ചടിച്ചു എന്നിട്ടും എന്നെ ശല്യം ചെയ്യുവാ
@salammamunnimusliyarakathu143 Жыл бұрын
ബജാജ് ഫിൻ സെർവ്ൽ നിന്നും ലോൺ എടുക്കാൻ പറ്റുമോ സാർ
@manumohan6364 жыл бұрын
സാർ ഇങ്ങനെ ഒരു വീഡിയോ ഇടും എന്ന് ഞാൻ വെയിറ്റ് ചെയ്തിരിക്കുകയാണ്
@vkadarsh3 жыл бұрын
Thank you
@hameedtkr14502 жыл бұрын
Kisshat lon ap fake ano plles ripllye
@drassasin46572 жыл бұрын
@@hameedtkr1450 fake alla kissht legal aan
@npmknr16914 жыл бұрын
അഥവാ ബാധിച്ചാൽ അത് അടച്ച് തീർത്താൽ ആ പ്രശ്നം Solve ആവുമോ?
@adhivlogs81972 жыл бұрын
വ്യാജ ആപ്പ്ൽ നിന്നു രക്ഷപ്പെടാൻ ആവില്ല ലോൺ l legal അല്ലെങ്കിൽ അടയ്ക്കേണ്ട എ ങ്ങനെയാണെങ്കിലും അവർ blecmelചെയ്തു കൊണ്ടിരിക്കും
@shibinjisna77642 жыл бұрын
Njnum ee prblthil anu
@samudhrawaterwarriers6 ай бұрын
Harassment calls and threatening varunnu please soution
@rasak.j28063 жыл бұрын
Sir ഞാനും ആപ്പിൽ നിന്നും ലോൺ എടുത്തു പലവട്ടം ഞാൻ 3500രൂപയിൽ തുടങ്ങി പല തവണ അതിന്റ പത്തിരാട്ടി തിരിച്ചു അടച്ചു ഇപ്പോൾ ഇതിന്റെ കടം എനിക്ക് ഇവരുടെ ആപ്പിൽ തന്നെ ഉണ്ട് ഇനി എന്റെ കൈയിൽ ഒരു നിവർത്തിയും ഇല്ല ഞാൻ എന്തു ചെയ്യണം എന്നെ ഭിഷണി പെടുത്തുന്നു 😔
@vkadarsh3 жыл бұрын
കേരള പോലിസിലും, സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സൈബർഡോമിലും പരാതി നൽകും എന്ന് അവരോട് പറയുക.
Can you share more details... enikum ippo ee avastayan
@shahal66692 жыл бұрын
What happened now
@athiranp4492 жыл бұрын
Ethra divasam undakum salyam
@poojamr84732 жыл бұрын
Njanum epo pettu erikk😓
@samudhrawaterwarriers6 ай бұрын
@@athiranp449ethra day knum
@eizasana94973 жыл бұрын
Sir Kredit bee app true aano?
@vkadarsh3 жыл бұрын
സുക്ഷിച്ച് സമീപിക്കുക ഇത്തരം ആപ്പുകളെ.
@rahultr43832 жыл бұрын
Credit bee അടക്കാൻ സമയം തരുന്നുണ്ട്,1 month 3,6 month ഉണ്ട്, but 7 days apps ഉണ്ട്, അത് സൂക്ഷിക്കുക
@nidhinsreenivas91722 жыл бұрын
സർ നല്ല ഓൺലൈൻ ലോൺ ആപ്പ് ഉണ്ടോ
@themanincastle54322 жыл бұрын
Kredit bee genuine aanennu thonnunnu
@sidharth25114 жыл бұрын
Sir njn oru 80000 loan edthirunnu oru instant app vzhi. Oru valid ayitulla NBFC thanneyan. Home credit app vzhi aan eduthath. 28.51 aayirunnu interest rate mattu vzhikal illathath kond ee loan edukendi vnnu. 48 dues adachu ippo 16dues vare adachu 4masam moratorium apply chythu .pakshe ippo avar parayuunath iniyum 47dues ondennan .but 48l ninn 16dues mariyal 32 athinta koode moratorium angne mothan 36 varanam but ith athinumukalil 47aan avar parayunnath . Loan motham close cheyyam enn paranju athinulla closure amount chodichapol 81000l koodtal aan adakenda amount athayath njn itvra adachatellam veruthe aayi. Ithvre mothamayi 57000n mukalil adachu .ee 16adav kzhinjal engna poyalum 60000n thazheyan amount varan ullath pakshe ith njn loan edthathilum koodtal amount aan avar parayunnath. Sir ee oravasthayil enik engnayan ith solve cheyyan kazhiyuka
@vkadarsh4 жыл бұрын
പൊലിസിൽ പരാതി കൊടുക്കുക. അവരോടും അത് പറയുക
@vishnuvijayan5332 жыл бұрын
Bro contact no
@rajeshkumark4128 Жыл бұрын
Police compliant good nop sim cut ok
@vibinsagar10872 жыл бұрын
credit box Rbi nbfc Registered ആണോ
@BlindPikachU9702 жыл бұрын
No bro Just intrest rate nokkiyal pore
@deeshu...13613 жыл бұрын
E mony view.keridit bee ithokke. Legal allallo...?
@vkadarsh3 жыл бұрын
ആർ ബി ഐ അംഗീകൃത ബാങ്ക്, എൻ ബി എഫ് സി അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ മണി ലെൻഡിംഗ് റൂൾ/ആക്ട് അനുസരിച്ചുള്ള സ്ഥാപനങ്ങൾ മാത്രമാണ് ലീഗൽ
@antonychambakkadan82674 жыл бұрын
സാറ് ചാനൽ ചർച്ചയിൽ പങ്കെടുത്തത് കണ്ടായിരുന്നു.👍
@vkadarsh4 жыл бұрын
നന്ദി
@shajeebbabu74172 жыл бұрын
Njanum loan eduthirunnu. Pinneed paranja date kazhinj adutha divasam lone klose cheithu. But ipol vendum avar kash avasyappedunnu.ente condact listilullavark avar ente adharkardum pankardinteyum picturesahitham njan lone kallanaanu, oru penkuttiye rape cheithavanaanu ennokkeparanj mesege ayachirunnu, ente suhurth paranju ninte potto frodanenn paranj vannallo enn. Appol thanne njan aapoto sahitham ente grupilullavarkkum facebookkilum njan mesege ayachi, ipolum vilikkunnu njan maint cheyyarilla. Avar enthokke cjeyyumenn paranj namme beeshani ppeduthiyalum nam athin sherivechkodukkaruth ok njan ente suhurth policil und avanod karyangal paranjittund enikkvarunna call mesege ellam forverd cheithittund
@poojamr84732 жыл бұрын
Epo njaum pettu erikaaa.... 3500 rs ku vendi taa first loan eduthe epoo athinde repayment nu vendi veendum eduth eduthh epo total repayment 40000 rs varee ayii 😓
@vkadarsh2 жыл бұрын
സൈബർ പൊലിസിൽ പരാതി നൽകുക
@anishkmanishkm70102 жыл бұрын
അടച്ചോ ennitu
@bijimaryvarghese1892 жыл бұрын
Same ,nte avasthayum eth thanneyanu,ethil ninu rakshpetto
@jayabiju49472 жыл бұрын
Ethu app vazhiyan loan eduthath
@megha57782 жыл бұрын
Same ethe avsthay aan anikum
@sonaanilkumar9002 жыл бұрын
Sir cash advance legal aano
@abinbabu43202 жыл бұрын
No njn cash advancen loan eduth adachu but ippo nta accountil nta anuvathi illandu 14000 vanni
Ith nadanna oru sambavathinte adistanathilanu adarsh ettan paranjirikunnadhe well said
@vkadarsh4 жыл бұрын
അതെ
@ronythomas40762 жыл бұрын
Njanum pettu ethil
@npmknr16914 жыл бұрын
Kreditbee fake app ano sir
@vinnysworld6032 жыл бұрын
No .. kredit bee is legal .. very genuine app.. I took many time loans from that
@Always-happy88832 жыл бұрын
@@vinnysworld603 ലോൺ എടുത്തിട്ടുണ്ടോ നിങ്ങൾ
@vinnysworld6032 жыл бұрын
Nan 4 thavana eduthyt und … 5 months kond emi adachu theerthu … last time 23000 aduth enik acountl credit aay .. athyn 2500 lu thazhe anu intrest vannad I mean total repayment 25300 something anu total adakandi vannad .. 5 months kond … ith vare oru prblm undaytilla.. avar RBI angeegarichad anu …
@npmknr16912 жыл бұрын
App vazhi repay avunnilla error
@akhilgeorge28853 жыл бұрын
Sir njan ipol pettu nikkivanu
@akhilgeorge28853 жыл бұрын
@@nikhiljoi kure edudu bro orenam adakan vere Orenam angane kure
@samaruvvtall38653 жыл бұрын
bro enthayi ellam adach theertho
@akhilgeorge28853 жыл бұрын
Illa avar vilikunundoo
@akhilgeorge28853 жыл бұрын
@@samaruvvtall3865 enganeya iyyalude
@samaruvvtall38653 жыл бұрын
@@akhilgeorge2885 njanuor 7 apil ninn eduthitund
@syamlals69204 жыл бұрын
These loans can spoil Cibil score.... I have seen many cases.
@YtDigital1 Жыл бұрын
Nop
@hijumk4 жыл бұрын
Very useful sir🤩🤩🤩
@anukrishna46444 жыл бұрын
Sir, njanum ethil pettu, sir te number onnu share cheyavo
@ronythomas40762 жыл бұрын
Njanum pettu ethil
@sheenampk80872 жыл бұрын
പ്ലീസ് help
@npmknr16913 жыл бұрын
Kreditbee rbi underil ullatano
@shahal66692 жыл бұрын
Yes
@sheemolcs88782 жыл бұрын
Sir pls help me enikum idhu polea repayment cheyyan message. Varunnu njn eduthatilla adachillel contact il ulla ellavareyum vilikum message cheyyum ennu parayunnu idhinu endha cheyyandadhu sir serikum pedi thonnunnu avar endhelum cheyyumo sir pls reply me
@arnoldsamson15942 жыл бұрын
Pengale...enik.same avasthaa...aan.but njn loan eduthu..repayment with high interest vech cheythitumm... Avark ini cash venam..enn so they said ente contactsil msg idum..ennoke parnj thaalam irakki...njn face cheythu... Ente whats app status ittu ingne ente name prnj msg idum enn , so first cheyende ningde contact listil olle alukale ingne issue ariyikukaa...msg vanna nalla marupadi kodukanum..parayukaa.. Dont worry nammde weakness aanu avarude gain..avar athil pidikum..avar pala adavv parayum..emotional black mailing , onnilum.veezharuth...stay strong
@sheemolcs88782 жыл бұрын
@@arnoldsamson1594 ippo endha cheyyandea
@arnoldsamson15942 жыл бұрын
@@vintielsamathew444 FIRST OFF ALL VENDETH NMKK ENTHUM NERIDAAAN OLLE ORU COURAGE , AVAR PALA THARATHIL WORSE REETHIYIL HARRASING SHREMIKUM , ATHILONNUM NAMML MIND AKARUTH , PINNE NOTIFY UR CONTACTS INGNE SAMBHAVAM INDAYI ENN , AND VERUNNE NUMBERS ELLAM REPORT + BLOCK KODUKK , KORCH DIVSM KAZHIYUMBOL THANIYE NIRTHIKOLUM
@arnoldsamson15942 жыл бұрын
@@vintielsamathew444 Vilikum , nmmmlk enthylum thett patti poi , ath nmml open aayi nmmde contactsiond parayukaa... oru whats app status idukaa , ingne oru trappil veenu poyennum ente perilo allell enthlum msg vannal report and block aakukaa...nammde friendsum okke allae nammde koode katryk ninnolum..orikallum pedikaruth...eee pedi indayal ath avar mothaledukumm... Im saying from my experience
@unnisajeev79192 жыл бұрын
@@arnoldsamson1594 bro can u snd ur number?
@npmknr16914 жыл бұрын
സർ ഞാൻ മുത്തൂറ്റ് ഫൈനാൻസിൽ ലോൺ എടുത്തിട്ടുണ്ട് ലോക്ക് ഡൗൺ സമയത്ത് അടച്ചില്ല അത് സി ബിൽ സേകാർ ബാധിക്കുമോ
@vkadarsh4 жыл бұрын
നിലവിൽ എൻ പി എ അല്ലാത്ത അക്കൗണ്ടുകളിൽ മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള തവണകൾക്ക് മൊറോട്ടോറിയം ഉണ്ട്. ഈ തവണകൾ സിബിൽ റിപ്പോർട്ടിൽ ദോഷകരമായി വരില്ല
@highnessjomon8413 жыл бұрын
Sir enikum oru chathi patti entha njn cheyyende
@shihanshimnashibinashamnad69954 жыл бұрын
പ്ലീസ് വൈട്സാപ്പ് നമ്പർ തരുമോ
@ponnusafzal90982 жыл бұрын
Plzz band this app sir
@jprakash72454 жыл бұрын
'വ്യാജ' ആപ്പ്!! സമൂഹത്തിലെ 'മാന്യത' അല്ലേ ഈടായി അവർ ചോദിക്കുന്നുള്ളൂ? 😄 പാവം legitimate appകൾ എന്ത് ഈടിൻമേലാണ് ലോൺ തരിക?
@vkadarsh4 жыл бұрын
ബാങ്കുകൾ, അംഗീകൃത എൻ ബി എഫ് സി കൾ എന്നിവ ഓൺലൈൻ വായ്പാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. നിയമപ്രകാരം പ്രവർത്തിക്കുന്നവ ആയതിനാൽ ഇവയ്ക്ക് മാനദണ്ഡ പ്രകാരമേ വായ്പ നൽകാനാകൂ, റിക്കവറി ആവശ്യമായാൽ തന്നെ ഇത്തരം ഓൺലൈൻ ഹറാസ്മെന്റും അവർ നടത്താറില്ല.