വ്യോമസേനയുടെ യുദ്ധവിമാനത്തിൽ പറന്നെത്തി വിദ്യാർത്ഥികൾ | Russia - Ukraine Conflict

  Рет қаралды 532,863

asianetnews

asianetnews

Күн бұрын

Пікірлер: 892
@gireeshkrishna9438
@gireeshkrishna9438 2 жыл бұрын
യുദ്ധവിമാനത്തിലെ യാത്രയുടെ കൗതുകം മാത്രം ചോദിച്ചറിയുന്ന മീഡിയകരനോട് തന്റെ കൂട്ടുകാരെയും രക്ഷപ്പെടുത്തണമെന്ന് ഓർമപ്പെടുത്തിയ കുട്ടിക്ക് 🤝🤝❤️
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Crt
@minivincent7652
@minivincent7652 2 жыл бұрын
👌👌🙏🙏
@satheesha9763
@satheesha9763 2 жыл бұрын
Methichi indiayude kuttam parayan kittiya avsaram maranilla.
@alinajai7142
@alinajai7142 2 жыл бұрын
@@satheesha9763 തത്കാലം രക്ഷപ്പെടുന്നത് വരെ സൗമ്യത നടിക്കും കോയമാർ. അത് കഴിഞ്ഞാൽ വീണ്ടും മതരാജ്യം മാത്രം ലക്ഷ്യം.
@satheesha9763
@satheesha9763 2 жыл бұрын
@@alinajai7142 methanmar krishnade perilum comment boxil undu .
@rubberducky1501
@rubberducky1501 2 жыл бұрын
ഇതു ഇപ്പോൾ കേരളം ആണ് ചെയ്തത് എന്നു കരുത്തു.. എന്താകും ആയിരുന്നു ഈ മീഡിയ കളുടെ പ്രസംഗം.. ജീവൻ രക്ഷിച്ചത് ആര് ആണെകിലും ഒരു നന്ദി ആകാം മീഡിയ സുഹൃത്തേ.
@fathimashamseera3982
@fathimashamseera3982 2 жыл бұрын
S modhijiyod pala kaaryathilum viyojipundenkilum ee kaaryathil madham nokathe indian vidhyarthikale naatil ethikan nalla manas kaatiyathin orupaad nandhi 😘
@rishitn58
@rishitn58 2 жыл бұрын
@@fathimashamseera3982 matham matham ellathilum matham
@sunandks
@sunandks 2 жыл бұрын
@Random FliQ athe but nanny parayuka enathu nammde maanyatha. Athu ulavar nanni parayum ilathvar cheyila.. Cheythila engilum avar rakshikum. 😉
@meenumeerameeraappu4104
@meenumeerameeraappu4104 2 жыл бұрын
@@MalluMalayalam seema ne original theevravadhi thanne
@rubberducky1501
@rubberducky1501 2 жыл бұрын
@@MalluMalayalam ഹാ ഹാ ഹാ.. And your is ഒറിജിനൽ ID.. അഹാ ഹാ ഹാ 😄😄ഒന്നുടെ പറയോ ഹാ ഹാ 😄😄🤪🤪
@aniyanav7390
@aniyanav7390 2 жыл бұрын
ഇന്ത്യാ മഹാരാജ്യത്തിന് നന്ദി 🙏
@tlk321
@tlk321 2 жыл бұрын
Proud to be an Indian 🇮🇳 സ്വന്തം രാജ്യത്തിന്റെ വില നമുക്ക് മനസ്സിലായി വരുന്നതേയുള്ളു... മഹത്തായ പാരമ്പര്യമുള്ള രാജ്യത്തെ പൗരന്മാരായി ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം... Love India 🧡🙏🙏 🇮🇳...
@rajavenustvm3439
@rajavenustvm3439 2 жыл бұрын
ഈ മഹാരാജ്യത്തെയും ജനങ്ങളെയും, ധീരരും രാജ്യ സ്നേഹികൾ ആയ ഭരണാധികാരികളെയും നിശിതമായി വിമർശിക്കുന്നവർ ഓർക്കുക... ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശ്രെഷ്ടത
@dsm2962
@dsm2962 2 жыл бұрын
Yaaa
@mazriz6176
@mazriz6176 2 жыл бұрын
Indian airforce 👏
@ShivaKumar-vp7ge
@ShivaKumar-vp7ge 2 жыл бұрын
@@rajavenustvm3439 🌷
@krishnapriyadinesh6298
@krishnapriyadinesh6298 2 жыл бұрын
🥰🥰🥰❤️❤️❤️❤️❤️
@subashotp5731
@subashotp5731 2 жыл бұрын
140 കോടി ജനതയുടെ അഭിമാനം. ഭാരതം. 🙏🌹🙏
@judietjayan9018
@judietjayan9018 2 жыл бұрын
Indian Airforce 💪🇮🇳
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
നമ്മുടെ രാജ്യം എത്ര മഹത്തരമാണ് എന്ന് നമുക്ക് ഭാരതീയർക്കു ഭാരതത്തെ സംബന്ധിച്ച് 10% പോലും നമുക്ക് മനസ്സിലായിട്ടുണ്ടാവില്ല.... ഭാരതപുത്രൻ ആയി ജനിച്ചതിൽ അഭിമാനം...💪
@irshadchathery8561
@irshadchathery8561 2 жыл бұрын
Jai hindh
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ഭാരത് മാതാ കീ ജയ് 💪🔥
@indianarmylover9028
@indianarmylover9028 2 жыл бұрын
Jay Hind 🇮🇳❤
@hindustani2198
@hindustani2198 2 жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
Jai Hind 🇮🇳
@bijubijun3219
@bijubijun3219 2 жыл бұрын
ഞാൻ വിചാരിച്ചതു പോലെ നട൬ു നമ്മുടെ ഭാരതത്തിൻെറ ആത്മാർത്ഥ ഭരണത്തിൻെറ മനസ്സിന് 1000 സ്നേഹചുംബനങ്ങൾ 💓
@beinghumanbeinghuman
@beinghumanbeinghuman 2 жыл бұрын
Athinte idekoode ...
@chandrasekharanmenon8632
@chandrasekharanmenon8632 2 жыл бұрын
🙏🙏
@സൂര്യദത്തൻ
@സൂര്യദത്തൻ 2 жыл бұрын
ഇന്ത്യ നമ്മുടെ ഇന്ത്യ.. നമ്മെ മുലയൂട്ടിയ നമ്മുടെ അമ്മ. ആ ധൈര്യമാണ് നമ്മുടെ രക്ഷ,, 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@anithav.n9908
@anithav.n9908 2 жыл бұрын
Correct 💯
@ourworld4we
@ourworld4we 2 жыл бұрын
Atew fahiz nanaludae sherikulla amma bharatam🔥🔥🔥🔥🔥🔥🔥
@arunajay7096
@arunajay7096 2 жыл бұрын
🔥🇮🇳😍💪
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
Love mother india
@lakshmilachu2690
@lakshmilachu2690 2 жыл бұрын
❤🥰... 🙏
@sruthishmathampuran1193
@sruthishmathampuran1193 2 жыл бұрын
ഇന്ത്യ എന്റെ രാജ്യം ❤ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ..... 😍😘😘😘😍❤
@mumthasmumu1mumthasmumu195
@mumthasmumu1mumthasmumu195 2 жыл бұрын
@job7285
@job7285 2 жыл бұрын
ഉച്ചത്തിൽ പറയാ,, ജയ് ബോലോ ഭാരത് മാതാ കീ ❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@SAJFIT-m6x
@SAJFIT-m6x 2 жыл бұрын
Jai Hind 🇮🇳🇮🇳
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
ജയ് 😎😎😎
@ourworld4we
@ourworld4we 2 жыл бұрын
Amma yanu nanaludae sherikulla amma bharatam🔥🔥🔥🔥
@jcvigbl9491
@jcvigbl9491 2 жыл бұрын
Jaihind
@alinajai7142
@alinajai7142 2 жыл бұрын
പക്ഷേ അത് പറയില്ലെന്നും, പറയേണ്ടതില്ല എന്നും പറയുന്ന നായ്ക്കളുടെ ഭൂരിപക്ഷം ഉള്ള സമൂഹമാണ് മലയാളികൾ.
@Nivyamangalath993
@Nivyamangalath993 2 жыл бұрын
അല്ലെങ്കിലും ഇതുപോലെ ഒരു സിറ്റുവേഷനിൽ സൈനിക വിമാനം തന്നെയാണ് സേഫ് ❤❤🙏🌹😍
@dkbangalore6622
@dkbangalore6622 2 жыл бұрын
മക്കളെ ഇത് പുതിയ ഇന്ത്യയാണ് ലോകത്തിനുമുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഇന്ത്യ ദേശസ്നേഹികളായി ഇന്ത്യക്കാരെ പുളകം കൊള്ളിക്കുന്ന ഇന്ത്യ ദേശസ്നേഹികളായി ഇന്ത്യക്കാരുടെ ജീവനും സുരക്ഷയ്ക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഇന്ത്യ ഗവൺമെന്റും അതുപോലെ തന്നെ ഇന്ത്യൻ സൈന്യവും കൊടുക്കൂ ഒരു ബിഗ് സല്യൂട്ട് ജയ് ഹിന്ദ്
@maqboolmullaveettil8936
@maqboolmullaveettil8936 2 жыл бұрын
Yes തീര്‍ച്ചയായും മോദിക്ക് വേണം ഉണ്ടായിരുന്ന air എല്ലാം വിറ്റു വ്യോമസേനയേ ആശ്രയിക്കേണ്ടി വന്നതില്‍
@dtvlog4085
@dtvlog4085 2 жыл бұрын
@@maqboolmullaveettil8936 താനല്ലല്ലോ ഈ കുട്ടികളെ കൊണ്ടുവന്നതിന് പണം കൊടുത്തത് അവരും അല്ല ഇന്ത്യ ഗവ: ആണ്.
@historyfromarchivestolimel8662
@historyfromarchivestolimel8662 2 жыл бұрын
@@maqboolmullaveettil8936 even USA do not have national airline carrier
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
എന്റെ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്നു നന്ദി മോഡിജി
@mft916
@mft916 2 жыл бұрын
Modi ayalum, manmohan ith india government thanne ann cheyyendath
@MalluMalayalam
@MalluMalayalam 2 жыл бұрын
ശാഖയിൽ നിന്നും കൂലി കൃത്യമായി വാങ്ങണം 😂
@MalluMalayalam
@MalluMalayalam 2 жыл бұрын
ദിവസക്കൂലി ആണോ സംഘി ചേട്ടാ 😂😂
@ngs6212
@ngs6212 2 жыл бұрын
@@MalluMalayalam സേവനം ആണു കോയാ.. ദിവസ കൂലിയും ബൈക്ക് ഉം ഒകെ കൊടുത്ത് യുവാക്കളെ തീവ്രവാദി കൾ ആക്കുന്നത് തന്നെ പോലുള്ള സുഡാപ്പികളെ അല്ലെ 👍🏻
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
@@mft916 അയാൾ ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്
@benjaminbenny.
@benjaminbenny. 2 жыл бұрын
പക്കിസ്ഥാന് വരെ ഇന്ത്യൻ പതാക ആണ് രക്ഷ ആയത്🙂🇮🇳🇮🇳🔥🔥
@MalluMalayalam
@MalluMalayalam 2 жыл бұрын
സംഘികൾക്ക് എല്ലാത്തിനും പാകിസ്ഥാൻ വേണം. വെറുതെയല്ല കേരളത്തിൽ ഒരു സീറ്റും കിട്ടാതിരുന്നത്😂
@kanshkansh6504
@kanshkansh6504 2 жыл бұрын
@@MalluMalayalam ഇടക്കൊക്കെ പത്രം വായിക്കണത് നല്ലതാ 🤭
@Human-vf2qv
@Human-vf2qv 2 жыл бұрын
@@MalluMalayalam edaa maappilakuttaa
@MalluMalayalam
@MalluMalayalam 2 жыл бұрын
@@kanshkansh6504 വെറുതെയല്ല കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടാതിരുന്നത് 😂
@MalluMalayalam
@MalluMalayalam 2 жыл бұрын
@@kanshkansh6504 ഇലക്ഷൻ കഴിഞ്ഞപ്പോൾ കേരളത്തിൽ ബിജെപി വട്ടപൂജ്യം 00 കാരണം നിന്നെപ്പോലുള്ള Fake ഐഡികൾ🤣🤣🤣
@nidheeshkr
@nidheeshkr 2 жыл бұрын
സ്വന്തം ജനതയെ രക്ഷിക്കാൻ യുദ്ധ മുഖത്ത് പോലും ഇന്ത്യയെ കഴിഞ്ഞേ മറ്റേത് രാജ്യവും ഉള്ളൂ. Power of indian Government, Power of Narendra Modi Great India.
@ammu78216
@ammu78216 2 жыл бұрын
Congratulations Indian government and Indian Air force👏👏👏
@sridevi2255
@sridevi2255 2 жыл бұрын
LOTS OF RESPECT TO OUR PRIME MINISTER🇮🇳🇮🇳 PROUD TO BE AN INDIAN🇮🇳💥
@jithurajeev1954
@jithurajeev1954 2 жыл бұрын
@frz ❤️YNWA❤️ chirikan nthaa bro. Proud alle
@azad8339
@azad8339 2 жыл бұрын
Modi ജി 🔥
@Marcos12385
@Marcos12385 2 жыл бұрын
ജയ് മോദി ജീ ❤💪
@vishnubaby811
@vishnubaby811 2 жыл бұрын
❤❤❤😍😍
@bindusoji8911
@bindusoji8911 2 жыл бұрын
Jai Hind
@RATHISHKUMAR7788
@RATHISHKUMAR7788 2 жыл бұрын
Congratulations INDIA 🇮🇳
@shareena4993
@shareena4993 2 жыл бұрын
സ്വന്തം രാജ്യം നല്ലതാണ് എന്നു പറയണം 🇮🇳💪🇮🇳💪🇮🇳💪🇮🇳💪🙏🏻🙏🏻🙏🏻
@ArunKumar-zk7ju
@ArunKumar-zk7ju 2 жыл бұрын
ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടിക്കാർക്കും മാതൃകയാകട്ടെ..
@bstechmedia298
@bstechmedia298 2 жыл бұрын
തന്നെ തന്നെ എന്നിട്ടു വേണം അവരും കൂടി ഇതുപോലെ നിലയില്ലാക്കയത്തിൽ കൈ കാലിട്ടടിക്കാൻ
@maqboolmullaveettil8936
@maqboolmullaveettil8936 2 жыл бұрын
Yes തീര്‍ച്ചയായും മോദിക്ക് വേണം ഉണ്ടായിരുന്ന air എല്ലാം വിറ്റു വ്യോമസേനയേ ആശ്രയിക്കേണ്ടി വന്നതില്‍
@Spiderman66DD
@Spiderman66DD 2 жыл бұрын
@@maqboolmullaveettil8936 vakathiriv vattappojyam ...
@maqboolmullaveettil8936
@maqboolmullaveettil8936 2 жыл бұрын
@@Spiderman66DD അത് കറക്റ്റ്
@samsonkiran4819
@samsonkiran4819 2 жыл бұрын
@@maqboolmullaveettil8936 Air forcine asrayikendi varan ith chinayude airforce ala😂😂😂 Indiayude swantham flights aanu Indiayude paisak vedichath Ichiri budhi upayogich chindiku Air Indian vimanangallekal ethrayo surakshithavum capacityum ullathanu ee flights Kurach neram Madhavum partyum oke marann indiakaran avam Avide ela partyileyum ela madhathileyum indiakarund avare Cheri thirichala ivide thikunath enn orku
@maheshmahi2145
@maheshmahi2145 2 жыл бұрын
ഇന്ത്യ ഭരിക്കുന്നത് നമ്മുടെ മോദിജി ആണ് ജയ് ബിജെപി ജയ് മോദിജി ❤❤❤❤
@sridevi2255
@sridevi2255 2 жыл бұрын
Yesss❤️❤️❤️
@JamesFotografia
@JamesFotografia 2 жыл бұрын
Ayinn. Libyann oru PRum iland MMS 18000 aalkare rescu chytind. Ipo vanna 300-400 perodchodikk flight charge ethrayann
@iloveyoumyindianarmy1031
@iloveyoumyindianarmy1031 2 жыл бұрын
💪💪💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳 Jai Bjp ..
@maryjoseph5485
@maryjoseph5485 2 жыл бұрын
Very proud of Indian Air Force and our prime minister Modi. May God bless you sir. Very glad to hear that the students returned safely. Praying for Ukrainians.
@harikumarpa5691
@harikumarpa5691 2 жыл бұрын
Governmentinu നന്ദി പറയാൻപോലും നന്ദി ഇല്ലിയാത്ത മലയാളികൾ
@athulcholan
@athulcholan 2 жыл бұрын
true
@Spiderman66DD
@Spiderman66DD 2 жыл бұрын
Athinulla samskaram malayalikk undavan sadhyatha illa ...prathyekich modi ayathukondu....Purath vannal enquiry okke undakum ....Athanu mindathath😜😜😜
@beinghumanbeinghuman
@beinghumanbeinghuman 2 жыл бұрын
Ithu government nte utharavadhitham anu suhrthe.. nammude nadinte airforce anu nammude kuttikal anu.. allathe arudeyum veettil ninn ale vittala rakshichath
@instantjustice164
@instantjustice164 2 жыл бұрын
നന്ദി കേടിന്റെ മലയാളി. രാജ്യ ദ്രോ ഹത്തിന്റെ മലയാളി... ത്ഭൂ.... ചെറ്റ മലയാളികൾ
@vincentgomez7170
@vincentgomez7170 2 жыл бұрын
ഇങ്ങ് എത്തിയില്ലേ... ഇനി.. ഞങ്ങടെ കിറ്റ് മുതലാളി അല്ലെ ഹീറോ... പുള്ളിക് നന്ദി പറഞ്ഞോളാം 🔥
@rajeshlekshmanan1388
@rajeshlekshmanan1388 2 жыл бұрын
അതിൽ കേറാൻ ഭാഗ്യം കിട്ടിയല്ലോ 👍👍
@Octopod-x1c
@Octopod-x1c 2 жыл бұрын
🥲അതെ
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ഒരു ഹലാൽ ഷവർമ എടുക്കട്ടെ സുഡാപ്പികളെ!
@syamalaparu3051
@syamalaparu3051 2 жыл бұрын
Proud to be an indian
@arnold4368
@arnold4368 2 жыл бұрын
@@m.g.pillai6242 pranth undo
@hariepfl1892
@hariepfl1892 2 жыл бұрын
ഇതാണ് ഭാരതം 🔥🙆
@Pumpkin90627
@Pumpkin90627 2 жыл бұрын
Our nation Our India.. Jai hind🇮🇳🇮🇳🇮🇳💪
@krishnadasvp8659
@krishnadasvp8659 2 жыл бұрын
ഞനും അഭിമാനിക്കുന്നു ഭാരദേയാണ് jai ഭാരത്
@ourworld4we
@ourworld4we 2 жыл бұрын
Jaii hind dear🔥🔥🔥🔥🔥🔥romanjified
@arunajay7096
@arunajay7096 2 жыл бұрын
🔥
@arunajay7096
@arunajay7096 2 жыл бұрын
🇮🇳💪
@bobyshaevansonsthakadiel9125
@bobyshaevansonsthakadiel9125 2 жыл бұрын
ഓരോ ഭാരതിയന്റെയും അഭിമാന നിമിഷം .... ഭാരതം ജാതി, മത, വർണ്ണ ചിന്തകൾക്കതീതം .... നൂറ്റാണ്ടുകൾക്കൊണ്ട് നേടിയ സമ്പത്ത് ....
@ANOKHY772
@ANOKHY772 2 жыл бұрын
Respected INDIAN PRIME MINISTER 🇮🇳🇮🇳
@ganeshmahadevan5659
@ganeshmahadevan5659 2 жыл бұрын
എത്ര നല്ല Prime Minister കേരളത്തിലുള്ളവർക്ക് ഇപ്പോഴു അത് മനസിലായിട്ടില്ല
@naughtyrockyy1363
@naughtyrockyy1363 2 жыл бұрын
Ivide party kodi colour mathre nokku... 🤬🤬budhim bodom ullavare kandukooda...
@thinkgrow4296
@thinkgrow4296 2 жыл бұрын
Ningal respect padhippikkunna teacher aano?? Before war free aayi ethichengil alpam respect kittiyene..... Pinne Respect chodichu irannu vangendathalla....nallavaranennu janangalkku thonni avar ariyathe respect cheythu pokunnathaanu.....
@pranav9569
@pranav9569 2 жыл бұрын
@@thinkgrow4296 war start ആകുന്നതിന് മുൻപേ embassy മുകേന എല്ലാ വിദ്ധ്യാര്തികൾക്കും directions കൊടുത്തതാ. അവർ അത് പാലിക്കാത്തതിന് govt നെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. പിന്നെ ukraine ലെ runway ഒക്കെ അടച്ചതിനാൽ അവർക്ക് വേറെ മാർഗം സ്വീകരിക്കേണ്ടി വന്നു.
@arunashok619
@arunashok619 2 жыл бұрын
One and only flag 🇮🇳
@kannannelan3844
@kannannelan3844 2 жыл бұрын
എൻറെ രാജ്യത്തെ ഓർത്ത്‌ അഭിമാനുകൊളളുന്നും ഇഡൃൻ ഗവൺമെന്റ് നേയും വായുംസേനക്കും മോഡി ജിക്കും അഭിനങനങ്ങൾ.ഈ കുട്ടികൾ ക്ക് നമ്മുടെ ഇഡൃ എന്നാ മഹത്തായ രാജ്യത്തോട് ഒരു നന്ദി പറയാമയിരുന്നും.🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳💅💅
@bobyshaevansonsthakadiel9125
@bobyshaevansonsthakadiel9125 2 жыл бұрын
ഓരോ ഭാരതിയന്റെയും അഭിമാന നിമിഷം .... ഭാരതം ജാതി, മത, വർണ്ണ ചിന്തകൾക്കതീതം .... നൂറ്റാണ്ടുകൾക്കൊണ്ട് നേടിയ സമ്പത്ത് ....
@purushothamanjayaprakash22
@purushothamanjayaprakash22 2 жыл бұрын
Congratulations indian govt and Airforce
@santhivr7666
@santhivr7666 2 жыл бұрын
Nammude INDIA🇮🇳💪🙏
@Halima_farshad1
@Halima_farshad1 2 жыл бұрын
First time ever I heartly congratulate our prime minister 👏🏻👏🏻👏🏻
@hussaina4690
@hussaina4690 2 жыл бұрын
...ജയ്... ഭാരത്❤️👍👍👍👍
@sanukp9797
@sanukp9797 2 жыл бұрын
ഭാഗിയം, എക്സൈറ്മെൻ്റ്..... അടിപൊളി ഒരേ ഒരു നന്നിവാക് മാത്രം കേട്ടില്ല ആരുടേയും നാവിൽ നിന്ന് ഇന്ത്യൻ pradanamanthriku കഷ്ട്ടം മലയാളി കൂർകൾ
@aliengirl7409
@aliengirl7409 2 жыл бұрын
യുദ്ധ ഭൂമിയിലും ഇന്ത്യൻ പതാകയുടെ ഒരു പവർ അത് വേറെ തന്നെ ആണ് എന്ന് ഇപ്പം മനസിലായി
@shajeertrollworldshajeersh5066
@shajeertrollworldshajeersh5066 2 жыл бұрын
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
@ഭാരതീയൻ-ല8ധ
@ഭാരതീയൻ-ല8ധ 2 жыл бұрын
ഇന്ത്യൻ വ്യോമസേനക്ക് ബിഗ് സല്യൂട്ട്
@josephstalin3692
@josephstalin3692 2 жыл бұрын
ധീരയോദ്ധാവ് മോദിക്ക് അഭിനന്ദന പ്രവാഹം 😍
@RFYWC
@RFYWC 2 жыл бұрын
Aennnathina 🙄
@kmgeo8391
@kmgeo8391 2 жыл бұрын
enthu olakkaku
@akashachu000
@akashachu000 2 жыл бұрын
ഇന്ത്യൻ സർക്കാരിന്റെയും എംബസിയുടെയും എല്ലാ മുന്നറിയിപ്പുകളും നിരസിച്ച വിഡ്ഢികളായ ഇന്ത്യക്കാരെ രക്ഷിക്കാൻ c 17 വിമാനം അയച്ചതിന്.
@RFYWC
@RFYWC 2 жыл бұрын
🤣🤣🤣🤣
@akashachu000
@akashachu000 2 жыл бұрын
@@RFYWC ഇന്ത്യൻ സർക്കാരിന്റെയും എംബസിയുടെയും എല്ലാ മുന്നറിയിപ്പുകളും നിരസിച്ച വിഡ്ഢികളായ ഇന്ത്യക്കാരെ രക്ഷിക്കാൻ c 17 വിമാനം അയച്ചതിന്. 🔥
@maneeshp2662
@maneeshp2662 2 жыл бұрын
മോദി 🥰🥰
@Sree_nj
@Sree_nj 2 жыл бұрын
കൂലിക്ക് കമന്റ് സംഘി 🤣🤣
@Me-lz6xp
@Me-lz6xp 2 жыл бұрын
ചിലർക്ക് കുരു പൊട്ടുന്നു ❤️🇮🇳
@ambikadas5328
@ambikadas5328 2 жыл бұрын
ഭാരതം എന്ന രാജ്യ ത്തി ന്റെ മഹത്വം ലോകം മുഴുവൻ നോക്കി മനസ്സിലാക്കട്ടെ Really feeling proud to be an I N D I A N🇮🇳🇮🇳🇮🇳
@sandhyapc9320
@sandhyapc9320 2 жыл бұрын
നമ്മുടെ ഭാരതം നമ്മുടെ അഭിമാനം ഐ ലൗ മൈ ഇന്ത്യാ '......
@muthalavan1122
@muthalavan1122 2 жыл бұрын
നല്ല ചോദ്യ കർത്താവ്.. യുദ്ധഭൂമിയിൽ ടൂർ നു പോയിട്ട് വന്നവർ ആണെന്ന് തോന്നിക്കും..
@BijithBSRTB
@BijithBSRTB 2 жыл бұрын
അമേരിക്ക കഴിഞ്ഞ ഏറ്റവും കൂടുതൽ c17 ഉള്ളത് ഇന്ത്യക്ക് ആണ് 2011 2012 2013 yearil മേടിച്ചത്
@razakk743
@razakk743 2 жыл бұрын
Manmohan Singh Ak antony
@jijojoseph9132
@jijojoseph9132 2 жыл бұрын
How many? 12
@kimjohnun574
@kimjohnun574 2 жыл бұрын
Manmohan Ji
@sandhyasandhya7146
@sandhyasandhya7146 2 жыл бұрын
മോദിയ്ക് ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@MalluMalayalam
@MalluMalayalam 2 жыл бұрын
നിനക്ക് എത്ര Fake ഐഡി ഉണ്ട്. ലേ സംഘി ചേട്ടാ 😂
@rithinr3626
@rithinr3626 2 жыл бұрын
@@MalluMalayalam ne aradi
@MalluMalayalam
@MalluMalayalam 2 жыл бұрын
@@rithinr3626 ഇലക്ഷൻ കഴിഞ്ഞപ്പോൾ കേരളത്തിൽ ബിജെപി വട്ടപ്പൂജ്യം😂😂😂
@rithinr3626
@rithinr3626 2 жыл бұрын
@@MalluMalayalam edi mole india mothethi bairukuvva
@rithinr3626
@rithinr3626 2 жыл бұрын
@@MalluMalayalam ivda keralathil matram alledi ninta kamikal olla
@nightwatch1122
@nightwatch1122 2 жыл бұрын
India 🇮🇳
@pavanmanoj2239
@pavanmanoj2239 2 жыл бұрын
രക്ഷാപ്രവർത്തകർ ക്കും ഭരണാധികാരികൾക്കും നന്ദി പറയാമായിരുന്നു 😩😩
@irshadchathery8561
@irshadchathery8561 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳proud to be an indian ❤️❤️
@amarnathnair802
@amarnathnair802 2 жыл бұрын
C17 Globemaster is not a fighter aircraft.... It's a transportation and logistics ops flight used by IAF mainly for evacuation and logistics supply to field and other mission
@kiranmelur
@kiranmelur 2 жыл бұрын
Yes , it's a strategic transport aircraft
@amarnathnair802
@amarnathnair802 2 жыл бұрын
@@kiranmelur Yes....
@dk-fh3iu
@dk-fh3iu 2 жыл бұрын
Ethra vivaram elatha malarukal analo Asianet editing roomil 😂😂
@RamyaRamya-gi4hp
@RamyaRamya-gi4hp 2 жыл бұрын
അഭിമാനം എന്റെ രാജ്യം, ❤❤❤❤
@blackduck5281
@blackduck5281 2 жыл бұрын
Proud to be an Indian..... And a big salute to Indian Army.... I Love Indian Army..... 😘😘😘😘😘😘♥️♥️♥️♥️♥️♥️
@rosammageorge7825
@rosammageorge7825 2 жыл бұрын
Thank God 🙏🏾Graet India👍
@athulkuttan6707
@athulkuttan6707 2 жыл бұрын
മോദി ജിക്കും ബിജെപി യേ ജയിപ്പിച്ച ജനങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤❤❤😍😍😍
@mintoheby474
@mintoheby474 2 жыл бұрын
ഇതാണ് വേണ്ടത്.... JaiHind...
@hariprasad-kl2ut
@hariprasad-kl2ut 2 жыл бұрын
Salute to all Indian forces❤️❤️❤️❤️
@pradeeshkumar3476
@pradeeshkumar3476 2 жыл бұрын
കേട്ടോടാ കേരളത്തിലെ ഇമ്രാൻകുഞ്ഞുങ്ങളെ. അതാണ് മോദി ഭരിക്കുന്ന നമ്മുടെ ഭാരതം 🙏👍
@kochuthresiatj923
@kochuthresiatj923 2 жыл бұрын
മരണത്തെ മുഖാമുഖം കണ്ടാലേ ദൈവത്തെയും സ്വന്തം രാജ്യത്തെയും ഭരണകർത്താക്കളെയും നാടിനെ പോലും ഓർമ്മിക്കൂ നന്ദിയില്ലാത്ത മലയാളികൾ
@jayalekshmis7051
@jayalekshmis7051 2 жыл бұрын
സേനാംഗങളെപ്രാർഥനയോടെ ഓർക്കുന്നു ജയ്ജവാൻ
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
എന്റെ രാജ്യം എന്റെ പ്രധാനമന്ത്രി
@SARATHkumar-lu5jk
@SARATHkumar-lu5jk 2 жыл бұрын
റിപ്പോർട്ടറുടെ ടോൺ വ്യത്യസ്തമാണ്. ഒരു അലങ്കാരോംഇല്ല. നോർമൽ. കേൾക്കാൻ സുഖമുണ്ട്. 🥰
@pkbabu108
@pkbabu108 2 жыл бұрын
യുദ്ധം ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്താ യുദ്ധ വിമാനത്തിൽ കയറാൻ പറ്റിയല്ലോ
@sherlyvarghese9430
@sherlyvarghese9430 2 жыл бұрын
എന്റെ ഭാരതത്തിന് കോടി അഭിനധനങ്ങൾ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത അതാണ് നമ്മൾ ഭാരത മക്കൾ
@herculez4934
@herculez4934 2 жыл бұрын
A big salute to the central government💯💯💯
@rosammamathew6289
@rosammamathew6289 2 жыл бұрын
God bless you all makkalee. God bless our country and our people.
@vinodkunjukunju5915
@vinodkunjukunju5915 2 жыл бұрын
നമ്മുടെ ആർമിക്ക് ബിഗ് സല്യൂട്ട്
@sarahmathew2548
@sarahmathew2548 2 жыл бұрын
Thank you♥️
@justinjoseph1586
@justinjoseph1586 2 жыл бұрын
എജ്ജാതി മത്താപ്പുകൾ😮 ഇവരൊക്കെ ആണോ നാളെ ഡോക്ടർ ആകാൻ പോകുന്നെ 🙆‍♀️🙆‍♀️🙆‍♀️പടച്ചോനേ ഇങ്ങള് കാത്തോളീ
@supermom7714
@supermom7714 2 жыл бұрын
സത്യം bro☹️😁
@earlragner9748
@earlragner9748 2 жыл бұрын
നമ്മുടെ ഭാരതം ഇനിയും വാനോളം ഉയരട്ടെ
@kuvallamvlogs
@kuvallamvlogs 2 жыл бұрын
India is my cuntry 🙏🙏🙏❤❤ i proud of my cuntry🙏🙏🙏👍🌹
@eManoharatheram
@eManoharatheram 2 жыл бұрын
ആർഷഭാരതത്തിന് ഇന്ന് വരെ ഒരേ ഒരു ഭാരതപുത്റനേ പ്രധാനമന്ത്രി ആയിട്ടുള്ളു അത് മോദിജി മാത്രം......
@uvaist4033
@uvaist4033 2 жыл бұрын
Enthuvadey... Nehru Indira Manmohan Singh Vajpai Rajiv Modi onninum kollulla
@shibugeorge1541
@shibugeorge1541 2 жыл бұрын
ARG.2d ago...you means other BJP ministers are... 🥔
@Jithu1988
@Jithu1988 2 жыл бұрын
ഇനി വീട്ടിൽ ചെന്ന് മോദിയെ തെറി പറയാൻ മറക്കണ്ട... 🤨
@abhilashnarayanan781
@abhilashnarayanan781 2 жыл бұрын
പ്രിയ സുഹൃത്തേ ഇത് യുദ്ധവിമാനം അല്ല വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനം ആണ്
@abhilashnarayanan781
@abhilashnarayanan781 2 жыл бұрын
@@SACHIN7- 🤗
@rawmist
@rawmist 2 жыл бұрын
transporting military equipment
@Foxtrot_India
@Foxtrot_India 2 жыл бұрын
Correct
@graciousvarghese6493
@graciousvarghese6493 2 жыл бұрын
Globe master -American made aircraft
@ss.b7554
@ss.b7554 2 жыл бұрын
അയ്യോ, ഇത് യുദ്ധ ആവസ്യത്തിനു ഉപയോഗിക്കുന്നത് ആണ്,, mainly for carring war tanks, soldiers and food and medicine to war head,,,, US കഴിഞ്ഞു ഏറ്റവും കൂടുതൽ globe master ഉള്ളത് ഇന്ത്യക്ക് ആണ്,,, so ഇത് ഒരു യുദ്ധ വിമാനം ആയി ആണ് കണക്കു ആകുന്നത്,,
@maggiesamuel4735
@maggiesamuel4735 2 жыл бұрын
യുദ്ധ വിമാനത്തിൽ എത്തിയത് നമ്മുടെ യുദ്ധ വിമാനം ഇന്ത്യൻ വ്യോമ സേനക്കു ബിഗ് സല്യൂട്ട്. നമ്മുടെ കുട്ടികൾ ഇവിടെ എത്തുന്നതിൽ അതിയായി സന്തോഷിക്കുന്നു. ഇനിയും വെള്ളമോ, ഭക്ഷണമോ കിട്ടാതെ കുടുങ്ങി കിടക്കുന്ന മക്കൾ, കർണാടകയിലെ ഒരു കുട്ടി ഫുഡ്‌ വാങ്ങാൻ പോയി മരിച്ചിടാതുള്ളവർ തീവണ്ടിയോ, ബസ്സോ എത്താത്ത സ്ഥലത്തു കുട്ടികൾ ഉണ്ട്. നടന്നു വരാൻ അനുമതിയും ഇല്ല. സേഫ് ആയി ജീവൻ രക്ഷിക്കുക. ഈസ്റ്റിൽ അവിടെ തന്നെ ഇരിക്കണം എന്ന് പറഞ്ഞു കുറച്ചു മക്കൾ കുടുങ്ങി കിടക്കുന്നു. അവർ വന്നോ. 😪😪😪😭😭😭 എല്ലാവരും എത്രയും പെട്ടെന്ന് എത്തട്ടെ. യുദ്ധം അവസാനിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സമാധാനം ലോകത്തു ഉണ്ടാവണം
@Geethpillai
@Geethpillai 2 жыл бұрын
ഭാരതം💕
@harikumar.c7361
@harikumar.c7361 2 жыл бұрын
ഭാരത് മാതാ കീ ജയ് 🙏🙏🌹
@sreekodungallur
@sreekodungallur 2 жыл бұрын
നമ്മുടെ ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ പറഞ്ഞ പോലെ "ഇപ്പൊ ഇന്ത്യ ഭരിക്കുന്നത് ആൺകുട്ടികൾ ആണ്"
@heerajvk3505
@heerajvk3505 2 жыл бұрын
India...india india india india . Proud moment Indian Airforce big salute .har kam desh ka nammmm
@Halamadridvines
@Halamadridvines 2 жыл бұрын
Indian army 😍👌
@flamingo3888
@flamingo3888 2 жыл бұрын
ഇന്ത്യ my country 🇮🇳
@klmshyam
@klmshyam 2 жыл бұрын
Proud of my country & primeministor 🇮🇳
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
ഇനിയും ആരെങ്കിലും ഉണ്ടോ ആവോ ഉണ്ടെങ്കിൽ അവരെയും രക്ഷപെട്ടുത്താണെ...... ദൈവം തുണക്കട്ടെ നമ്മുടെ ആർമി വീരർ സഹായം ഉണ്ടെങ്കിൽ തീർച്ചയായും മറ്റുള്ളവരെ കൂടെ രക്ഷപെട്താം 🙏🙏🙏😭😭😭ഈശ്വരാ തുണയായി ഇരുന്ന് ഒരു ജീവൻ പോലും ഇനി നഷ്ടമാകാതെ രക്ഷപെട്ടുത്തണേ...... പ്രാത്ഥിക്കാം 🙏🙏🙏🙏
@sudarsbankumar6026
@sudarsbankumar6026 2 жыл бұрын
സത്യമാണ് അതുമൊരു ഭാഗ്യംതന്നെയാണ്.
@maqboolmullaveettil8936
@maqboolmullaveettil8936 2 жыл бұрын
Yes തീര്‍ച്ചയായും മോദിക്ക് വേണം ഈ ക്രഡിറ്റ് ഉണ്ടായിരുന്ന air എല്ലാം വിറ്റു വ്യോമസേനയേ ആശ്രയിക്കേണ്ടി വന്നതില്‍
@sreelathas1771
@sreelathas1771 2 жыл бұрын
God bless them all..
@സ്വന്തം-123
@സ്വന്തം-123 2 жыл бұрын
Cost 7 lac per hour
@devakiprasad2744
@devakiprasad2744 2 жыл бұрын
Not a word of thanks to the Indian government.
@divyeshseee5507
@divyeshseee5507 2 жыл бұрын
ഇനി സെൽഫി കൂടി എടുക്കാത്ത സങ്കടം ....പറയുന്നു...
@sambuklgd9247
@sambuklgd9247 2 жыл бұрын
ILOVEMYINDIA.. ILOVE INDIANAIRFORCE 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍🙏🙏🙏🙏🙏🙏
@മഷിത്തണ്ട്
@മഷിത്തണ്ട് 2 жыл бұрын
Aapathil odiyethunnathu nammude airforce aanu ❤️ athu avarude joliyaanu ennuparanju nissaramayi kaanumbol onn orkuka, inn avar odi ethunnundenkil annu avar anubhavicha kashtappaad (training), namukkuvendi kashtappettavar + kashtappedunnavar. ❤️ Indian Defense 💓
@faisalfaisal148
@faisalfaisal148 2 жыл бұрын
ജയ് ഹിന്ദ് ജീത്തേ രഹോ 🤲🏻
@kannurkannu3481
@kannurkannu3481 2 жыл бұрын
ഒരു കാര്യത്തിൽ അഭിമാനമുണ്ട് നമ്മുടെ പ്രധാനമന്ത്രി ലോകത്തിലെ പ്രമുഖ വ്യക്തികളിൽ ഒരാളായി മാറിയത് കൊണ്ടാണ് ഇവരൊക്കെ ഇപ്പോൾ ജീവനോടെ നിൽക്കുന്നത് പക്ഷേ നമ്മുടെ പ്രധാനമന്ത്രിയെ അംഗീകരിക്കാൻ ചിലർക്ക് മടിയാണ് പ്രമുഖ രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ കഴിയാതെ ഇരിക്കുന്ന സമയത്ത് നമ്മുടെ പ്രധാനമന്ത്രി നെഞ്ചുംവിരിച്ച് പൗരന്മാരെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നു അപ്പോൾ ചെലവ് പറയും പണി നെഹ്റുവിന്റെ കഴിവു കൊണ്ടാണെന്ന് അവരോട് ചോദിക്കാൻ ഒന്നേയുള്ളൂ എന്തെ നേരെ നെഹ്റു എന്നെ ഇപ്പം വന്നിരിക്കുന്ന നാളെ യൂട്യൂബിലെ കൂടി വീഡിയോ അവിടെ ചായയില്ല പഞ്ചസാര ഇല്ല എന്നൊക്കെ റീമേ ഈ പറയുന്നവരൊക്കെ ഇന്ത്യാ ഗവൺമെന്റ് നിർബന്ധിച്ച് അയച്ചത് അല്ലല്ലോ അവിടെ പിന്നെ ഇന്ത്യയിൽ കോളേജ് ഇല്ലാഞ്ഞിട്ടല്ല ല്ലോ യോഗ്യത ഇല്ലാത്ത ആൾക്കാർ അവരുടെ തന്ത മാരുടെ പൈസയുടെ ബലത്തിൽ അവിടെ പോയി പഠിക്കുന്നു പിന്നെ ഇന്ത്യ ഗവണ്മെന്റ് യുദ്ധത്തിന് ഒരാഴ്ച മുന്നേ പൗരൻമാർക്ക് മെസ്സേജ് കൊടുത്തിരുന്നു അവിടുന്ന് തിരിച്ചു വരാൻ വേണ്ടി
@ambassadorsforchrist1968
@ambassadorsforchrist1968 2 жыл бұрын
. Our India 🇮🇳 is so great.
@acbpillai
@acbpillai 2 жыл бұрын
Dear Comrades . Please acknowledge 🙏
@lisandrajain8722
@lisandrajain8722 2 жыл бұрын
Feeling so proud of our country🇮🇳🇮🇳💜
@mohanrajnair865
@mohanrajnair865 2 жыл бұрын
That's the difference between Malayalees and Tamilians. When one group of Ukranian evacuated students from Tamilnadu landed in Chennai, a Tamilnadu minister was waiting to receive them. At the airport, in the presence of the minister, these students shouted Jai Hind and Bharat Mata ki jai. Here a group of Malayalee students arrived on an Air Force Transport plane, not even a word of Thanks to the Indian Airforce!
@syammohan2767
@syammohan2767 2 жыл бұрын
ഇന്ത്യയിലെ ഇമ്രാൻ കുഞ്ഞുങ്ങൾക്ക് ഇതൊക്കെ താങ്ങാൻ ശക്തി നൽകണേ നാഥാ 😂😂😂😂😂😂
@littinathomas2445
@littinathomas2445 2 жыл бұрын
Salute India...
@jiffyjose5117
@jiffyjose5117 2 жыл бұрын
be proud to be an indian , u will get scooped out even though u are in a warzone without a scratch.... jai hind...
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Trump made a decision / North Korea withdraws troops
13:03
NEXTA Live
Рет қаралды 309 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН