Daily qraan paarayam cheyyuka ente anubhavaman inshah alla marum
@ശഹബാൻ Жыл бұрын
അഞ്ച് നേരം കൃത്യം ആയി നിസ്കരിക്കും എന്ന് നിയ്യത്ത് വെച്ച് ഇന്ന് തന്നെ തുടങ്ങുക അങ്ങനെ സ്വയം വിചാരിച്ചാൽ മാറാവുന്ന കേസ് മാത്രമേ ഉള്ളൂ.ഞാൻ ഇതിൻ്റെ അപ്പുറം അനുഭവിച്ച വ്യക്തി ആണ് അത് കൊണ്ടാണ് പറഞ്ഞത്.
Allah ne samarikkuka kooduthal aayi aqiram alojikuka rabb thanna anugraham alojichal.. Namuk aqirathilekk vendi parisramikan time kittu matu karyangal chintha varila
@kenshabeershabeer4874 Жыл бұрын
❤❤❤❤😘😘😘
@SafnaSalim-kv4tn Жыл бұрын
Asthagfirullah
@loveyouuuuuuuuuuall Жыл бұрын
അല്ലാഹ് കാക്കട്ടെ ഡിവോഴ്സ് ആണ്... ഭർത്താവ് പറഞ്ഞില്ല സാധനം എണീക്കാത്ത പ്രശ്നം മൂടിവെച്ചു... എന്നോട് പറയാ മൂടാകുന്നുണ്ടേൽ കബറിടം സന്ദർശിക്കാൻ... അല്ലേൽ 3 ഖുൽ വീതം പിന്നെ ayathul ഖുർസി ചെല്ലാൻ....
@personalprofile1939 Жыл бұрын
വിഷമിക്കരുത്. അല്ലാഹു ഉത്തമമായ ഇണയെ നിങ്ങൾക്ക് പകരം നൽകും. ഇന്നാ ലില്ലാഹി ചൊല്ലുക... അദ്ദേഹത്തിൻ്റെ പ്രശ്നവും അല്ലാഹു പരിഹരിച്ചു കൊടുക്കട്ടെ.. ആമീൻ .
@Juvairiya967 Жыл бұрын
@@personalprofile1939Aameen
@ശഹബാൻ Жыл бұрын
ഓരോ ആളുകളുടെ കാര്യം കേൾക്കുമ്പോൾ എന്തോ പേടി തോന്നുന്നു 😢
@yoghyanashique254 Жыл бұрын
നബി അല്ലാഹുവിനെ മിഹ്റാജ് യാത്രയിൽ കണ്ടല്ലോ. എന്നാൽ അല്ലാഹുവിന്റെ രൂപവും മറ്റു കാര്യങ്ങളും നബി നമ്മോട് പറയാത്തതിന്റെ കാര്യം എന്താണ്
@AbdulRahman-hh9jx11 ай бұрын
യുസുഫ് (അ ) ന്റെ ഈമാൻ azeemath നമുക്ക് ഉണ്ടോ? മറ്റൊരു കാര്യം ഭാര്യ ക്കു ആരോഗ്യം ക്ഷയിച്ചാൽ പുരുഷൻ ന്മാർ രണ്ടാമത് കല്യാണം കഴിക്കാൻ മക്കളും കുടുംബവും സമ്മതിക്കില്ല ഭാര്യ യും രോഗിയായി kollang🎉കിടന്നാലും ഉപരോധം ഈ അവസരത്തിൽ ചില സുഹൃത്തുക്കൾ ഒരു പാവം പെണ്ണിനെ സ്വകാര്യമായി nikah🎉ചെയ്ദ് കൊല്ലങ്ങൾ സ്വകാര്യ മായി വെക്കുന്നു. ഇതിനെ പ്പറ്റി ഉസ്താദ് എന്തു പറയുന്നു മറ്റു ചിലർ വീട്ടിലെ ജോലിക്കാരി കൾക് എല്ലാ ആനുകൂല്യങ്ങൾ നൽകി (ഇസ്ലാമിൽ ഇപ്പോഴും അടിമ സ്ത്രീകളെ sura മുമിനൂൺ ) കാര്യം പരിഹരിക്കും ഉസ്താദ് എന്തു പറയുന്നു?