No video

'വ്യക്തിപരമായി ആക്രമിക്കപ്പെട്ടപ്പോഴും, അക്രമികളെ ചേർത്തുനിർത്തിയ ആളായിരുന്നു ഉമ്മൻ ചാണ്ടി'

  Рет қаралды 136,439

Mathrubhumi News

Mathrubhumi News

Күн бұрын

സമാനതകൾ ഏറെയുള്ള നേതാക്കളായിരുന്നു എന്‍റെ അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും.. വ്യക്തിപരമായി ആക്രമിക്കപ്പെട്ടപ്പോഴും, അക്രമികളെ ചേർത്തുനിർത്തിയ ആളുകളായിരുന്നു ഇരുവരും.. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ബിനീഷ് കോടിയേരി
#OommenChandy #OommenChandyDeathAnniversary #Congress
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 245
@valsageorge5663
@valsageorge5663 Ай бұрын
കോടിയേരി എനിക്ക് വലിയ മതിപ്പില്ല ഉള്ളത് മക്കൾ കളഞ്ഞു കുളിച്ചു..... എന്നാൽ ഉമ്മൻ സാർ എന്നാൽ ആരുമായും താരതമ്യം ചെയ്യാൻ പറ്റാത്ത വ്യക്തിത്വം 🙏🙏🙏🙏🙏
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമല്ല; ദൈവം നമുക്ക് സമ്മാനിച്ച അവധൂതനാണ്… രാഷ്ട്രീയ ശൂന്യത എന്തെന്ന് ബോധ്യമായ ഒരു വർഷം പിന്നിട്ടിരിക്കുന്നു… നഷ്ടം വ്യക്തിപരമാണ്… മലയാളികളായ ഓരോ മനുഷ്യർക്കും വ്യക്തിപരമായ നഷ്ടം തന്നെയാണ് അദ്ദേഹം… ഇനിയുണ്ടാവില്ല; ഇങ്ങനെയൊരു മനുഷ്യൻ… ❤️ പുതുപ്പള്ളിയിൽ അദ്ദേഹത്തിനരികിൽ നിൽക്കാനുള്ള യാത്രയിലാണ്… Oommen Chandy❤️
@jannatkuniya755
@jannatkuniya755 Ай бұрын
ഉമ്മൻ ചാണ്ടിയും കോടിയേരിയും 😊രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്
@BibinBino-um8nl
@BibinBino-um8nl Ай бұрын
മലയാളികളുടെ ജനപ്രിയ നായകൻ ഉമ്മൻചാണ്ടി സാർ .... കേരളത്തിലെ യഥാർത്ഥ ഹീറോ 🙏💪💪💪💪❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
@sudheerkfamir1550
@sudheerkfamir1550 Ай бұрын
ഒരിക്കലും ഉമ്മൻ‌ചാണ്ടി സാർ ന്റെ തുമായി തുലനം ചെയ്യാൻ ഇന്ന് ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവും ഇല്ല.
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
അതെ കമ്മ്യൂണിസ്റ്റുകാർ കൂടെ നിൽക്കുന്നവരെ ചതിക്കില്ല കരുണാകരനെ ഒതുക്കിയത് പോലെ
@mithun8108
@mithun8108 Ай бұрын
വിഎസ് നേ ഒതുക്കിയ പിണറായിയെ പോലെയോ 😂​@@user-dk1kk2eo4m
@sajithkumar3161
@sajithkumar3161 Ай бұрын
കമ്മ്യൂണിസ്റ് നേതാക്കൾ നല്ല പേരിന് വേണ്ടി ഷോ കാണിക്കാറില്ല. കരുണാകരൻ എന്ന മനുഷ്യനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് വലിച്ചു നിലത്ത്ട്ട് ആ കസേരയിൽ ഇരുന്ന ആളെ ആരും ഒരിക്കലും മറക്കരുത്. കോമാളിത്തരം അത് ചിലരുടെ കൂടെ പിറപ്പാണ്.
@mychoice-vk7697
@mychoice-vk7697 Ай бұрын
Vs und
@tittozacharia4575
@tittozacharia4575 Ай бұрын
Athe only ommen Chandy
@nazarrahiman5639
@nazarrahiman5639 Ай бұрын
Pv ക്ക് ഉള്ള മറുപടി ❤
@sameerppsameer6962
@sameerppsameer6962 Ай бұрын
മകൻ കാരണംമാധ്യമ ങ്ങൾ വേട്ട യാടി ആയുസ്സ് എത്താതെ മരിച്ചനമ്മുടെ കോടിയേരി സഗാവ്
@prpkurup2599
@prpkurup2599 Ай бұрын
കോടിയേരി കാൾ എത്രയോ പടി മുന്നിൽ ആണ് ഉമ്മൻ ചാണ്ടി പക്ഷെ കോടിയേരിയും ഒരു നല്ല മനുഷ്യൻ ആയിരുന്നു പക്ഷെ കോടിയേരിക്ക് പാർട്ടി പുട്ട് ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടിക്ക് അത് ഇല്ലായിരുന്നു ഉമ്മൻ‌ചാണ്ടിക്ക് എന്ത് നല്ലതായി തോന്നുന്നു ആരൊക്കെ എതിർത്താലും അതേഹം അത് നടപ്പാക്കുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് മുന്നിൽ സാഷ്ടങ്ങാം പ്രണാമം അർപ്പിക്കുന്നു 🙏🌹🙏
@bijoypillai8696
@bijoypillai8696 Ай бұрын
കോടിയേരി മകൻ അപ്പനെ മാർക്കറ്റ് ചെയ്തു സ്വയം വെള്ളപൂശാൻ വന്നു. 😅
@bijoypillai8696
@bijoypillai8696 Ай бұрын
കോടിയേരി കേരള സമൂഹത്തിന് വേണ്ടി എന്ത് ഗുണമാണ് ചെയ്തിട്ടുള്ളത് ?? NOTHING.. 😮
@suneshs1963
@suneshs1963 Ай бұрын
പാടത്ത് ജോലി വരമ്പത്ത് കൂലി ആശയം കൊണ്ടുവന്നു
@Joyel_Timothy
@Joyel_Timothy Ай бұрын
​@@suneshs1963🤣🤣🤣😂
@GouthamkrishnaJ
@GouthamkrishnaJ Ай бұрын
Evar ellavarum koode ann adehathe drohichath enthokkeyayirunn
@johnsonte2023
@johnsonte2023 Ай бұрын
മാതൃക പോലീസ് സ്റ്റേഷൻ സംവിധാനം കോടിയേരി നടപ്പിലാക്കി, സ്റ്റുഡന്റസ് പോലീസ് സംവിധാനം.... ഇതൊക്കെ കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ നടപ്പിലാക്കിയത് ആണ്
@anilkollanandi9109
@anilkollanandi9109 Ай бұрын
കൊട്ടേഷൻ വർക്കിന്റെ ഈറ്റില്ലമായി മാറ്റി ഇ മഹാനായ മനുഷ്യൻ കണ്ണൂർ ജില്ലയെ
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏
@shebaabraham687
@shebaabraham687 Ай бұрын
ഉമ്മൻചാണ്ടിയും കൊടിയേരിയും ഫ്രണ്ട്ക്കൾ ആയിരുന്നു 😊
@BhaskaranVirakan
@BhaskaranVirakan Ай бұрын
ജനപ്രീയ നായകൻ ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമകൾക്ക് പ്രണാമം 🌹🌹🌹🙏
@vijayanvijayan1757
@vijayanvijayan1757 Ай бұрын
കൊള്ളാം, അഭിപ്രായം ചോദിക്കാൻ പറ്റിയ ആൾ...😂😂😂
@ajeeshpaulose111
@ajeeshpaulose111 Ай бұрын
😂😂😂 best
@Progressivemedia_in
@Progressivemedia_in Ай бұрын
ninde thandayodu chodikyunathilum nallatha😂😂😂
@wibernet3071
@wibernet3071 Ай бұрын
@@Progressivemedia_inAvante thanthaa ee kanjavine kalum kollaam
@FaizalKt-de7dd
@FaizalKt-de7dd Ай бұрын
😅
@sreeshaanandat4552
@sreeshaanandat4552 Ай бұрын
😂
@JohnRegu-y8h
@JohnRegu-y8h Ай бұрын
I am from tamilnadu. O. C. Sir my god
@ashkart.k5006
@ashkart.k5006 Ай бұрын
I am from Uzbekistan 😂😂😂
@punchakadan2372
@punchakadan2372 Ай бұрын
എല്ലാരുടെ മനസ്സിലും ഉമ്മൻ ചാണ്ടി നിറഞ്ഞ് നിൽക്കും
@abilashgsp
@abilashgsp Ай бұрын
എന്തിന്. കരുണാകരനെ ഒതുക്കിയതിനോ 😂😂
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
K. കരുണാകരൻ 😢😢😢
@seethak6109
@seethak6109 Ай бұрын
ബിനീഷ് നല്ല മെസ്സേജ്. കൊടിയരി സഗാവ് നല്ല നേതാവ് തന്നെ. എ ല്ലാവരും ഓർമിക്കുന്നു. ഇനിയും ഇറങ്ങി ഓർ മിക്കും വേഗം ഇവർ ഒക്കെ നമ്മളെ വിട്ടു പോയി. 😢😢
@niyazatm
@niyazatm Ай бұрын
Kodiyeri sir, oomenchandy sir ishtam❤
@jobyaz1980
@jobyaz1980 Ай бұрын
വരമ്പത്ത് കൂലി എന്നണ് കോടിയേരി പറഞ്ഞിരുന്നത്😮 ഉമ്മൻചാണ്ടി കല്ലറിഞ്ഞവനെ കേസിൽ നിന്ന് രക്ഷിച്ച മഹാനും.
@bijukr2037
@bijukr2037 Ай бұрын
ജനപ്രീയ നായകൻ ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമകൾക്ക് പ്രണാമം ....കമ്മ്യൂണിസ്റ് കാരെ അടുപ്പിക്കരുത്‌ ഇനി ഭരിക്കാൻ അനുവദിക്കരുത് .... PSC അനുഭവം കൊണ്ട് പറയുന്നതാണ്
@robinrobin2278
@robinrobin2278 Ай бұрын
Uncle Uncle എന്ന് ഇവൻ ഒരു നാണവും മില്ലാതെ ഉമ്മൻ‌ചാണ്ടി സാറിനെ വിളിക്കുമ്പോൾ കേൾക്കുന്നവർക്കൊരു നാണം 😂😂😂
@nasaroodennasar6570
@nasaroodennasar6570 Ай бұрын
ഉമ്മൻ ചാണ്ടിയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല കോടിയേരിയെ, ഇത് ഒരു വഴിപാട് മാത്രം
@user-tv2gk9hd1h
@user-tv2gk9hd1h Ай бұрын
അത്‌ നിങ്ങൾക് അറിഞ്ഞു കൂടാത്തത് കൊണ്ടാണ് ആദ്ദേഹം കോടിയേരി ഒരിക്കലെങ്കിലും മുഖ്യമന്ത്രി ആയിരുന്നു സാധാരണ കാർക്ക് കുറച്ചു കൂടി അത്‌ മനസിലാക്കാൻ കഴിയുമായിരുന്നു
@sonuponnu7046
@sonuponnu7046 Ай бұрын
ബിനീഷും ഷംശീറും ഒക്കെ ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിക്കുന്നത് ഉമ്മൻചാണ്ടി യോട് ഉള്ള സ്നേഹം കൊണ്ടല്ല സിപിഐഎം നുള്ളിലെ വളവുകളും തിരിവുകളും മെല്ലെ മെല്ലെ പുറത്തേക്ക് വരികയാണ്😅
@Khalidnaas
@Khalidnaas Ай бұрын
ഉമ്മൻ ചാണ്ടിയെ ആക്രമിച്ചതിന്റെ പാപഭാരം പിണറായിയെയും പാർട്ടിയെയും ഇന്നും വേട്ടയാടുന്നു..
@Hari.k7113
@Hari.k7113 Ай бұрын
1:00 best comparison 🙏
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Ай бұрын
അച്ഛൻ വരമ്പത്തുകൂലി എന്ന ആശയം കൂടി സമൂഹത്തിലേക്ക് വെച്ച ആളാണെന്നു കൂടി പറയണമായിരുന്നു
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
ഉമ്മൻ കാലുവാരൽ എന്ന ആശയം മുന്നോട്ടു വെച്ച കാര്യം പറഞ്ഞില്ലല്ലോ 😂😂😂
@dominicks1860
@dominicks1860 Ай бұрын
കോൺഗ്രസുകാർ പോലും തള്ളിക്കളഞ്ഞു ഉമ്മൻചാണ്ടി സാറിനെ പക്ഷേ കേരളത്തിലെ പൊതുസമൂഹം നെഞ്ചിലേറ്റിയ പ്രിയ നേതാവ് ആ നെഞ്ചിലേറ്റലാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ലോകശ്രദ്ധ ആകർഷിക്കുന്ന വിടവാങ്ങൽ ചടങ്ങാക്കി മാറ്റിയത് അതിന് കോൺഗ്രസിന് പങ്കുമില്ല ഉമ്മൻചാണ്ടി എന്ന മനുഷ്യൻറെ ഭാര്യയും മക്കളും പൊതുസമൂഹത്തിന് മുമ്പിലും പാർട്ടിയുടെ അകത്തും അനുഭവിച്ച സങ്കടക്കടൽ അതിനുള്ള അംഗീകാരമാണ് ദൈവം അദ്ദേഹത്തിന് കൊടുത്തത് കുടുംബത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നെഞ്ചുംവിരിച്ച് നിൽക്കാൻ കഴിയുന്നതാക്കി മാറ്റിയത്
@johnythomas7852
@johnythomas7852 Ай бұрын
ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചപ്പോൾ കോടി യേരിയുടെ നിലപാട് എന്തായിരുന്നു ! കഷ്ടം
@sameerppsameer6962
@sameerppsameer6962 Ай бұрын
സരിതയെ ഇറക്കിയത് കോൺഗ്രസ്‌ ക്കാർ തന്നെ രാഷ്ട്രീയ മായി പ്രതികരിച്ചു സിപിഎം കരുണാകരനെ പിന്നിൽ നിന്ന് കുത്തി മുഖ്യ മന്ത്രി യായി ഉമ്മൻ ചാണ്ടിയെ കാലം കോൺഗ്രസ്‌ കാരി ലൂടെ തന്നെ സരിതയെ ഇറക്കി കോൺഗ്രസ്‌ ക്കാർ പിന്നിൽ നിന്ന് കുത്തി
@sureshks806
@sureshks806 Ай бұрын
ഉമ്മൻ ചാണ്ടി യോടൊപ്പം കൊടിയിരിയേ വെയ്ക് രുത്
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
അതെന്താ ഉമ്മൻ അത്രയ്ക്ക് മോശമാണോ 😂😂😂
@krishnanko3474
@krishnanko3474 Ай бұрын
ഉമ്മൻ‌ചാണ്ടി 👌👌👌
@kottayilhouse
@kottayilhouse Ай бұрын
im from utopia ... oc sir is my god
@HabeebRahman-e9y
@HabeebRahman-e9y Ай бұрын
നല്ല പക്വതയുള്ള സംസാരം..👍❤
@BeBrave.n.Honest
@BeBrave.n.Honest Ай бұрын
ഉമ്മൻ ചാണ്ടിയുമായി ഒരു താരതമ്യവുമില്ല കൊടിയേരിക്ക്
@gracevalleypcjinfo9600
@gracevalleypcjinfo9600 Ай бұрын
ദയവായി സമയം നഷ്ടപ്പെടുത്തരുത് .. മാതൃഭുമി,
@nazarrahiman5639
@nazarrahiman5639 Ай бұрын
❤❤❤ സൂപ്പർ 👍
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍👍 Sir 💪💪 UC 🙏🙏🙏🌹🌹🌹
@sojojose3
@sojojose3 Ай бұрын
He is responding well …
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
I am from Azerbaijan... Oommen Chandi sir is our latest god
@ajasta7224
@ajasta7224 Ай бұрын
😂😂
@AebKuyi-zh3ms
@AebKuyi-zh3ms Ай бұрын
😂😂😂
@ajeeshpaulose111
@ajeeshpaulose111 Ай бұрын
പാടത്തു തന്നാൽ വരമ്പത്തു കൂലി അതാണ് കോടിയേരി 😂😂ഉമ്മൻ ചാണ്ടി സർ അങ്ങിനെ അല്ല നിഷ്കളങ്കൻ ആണ്‌ മതീപ്പു ഉള്ള ആളാണ്. അദ്ദേഹം ജന ഹൃദയങ്ങളിൽ ജീവിക്കും.
@jazuuzzzz
@jazuuzzzz Ай бұрын
*"ആരായിരുന്നു അക്രമിച്ചത്?"* "ഞാനും എൻ്റെ അപ്പനും, എൻ്റെ പാർട്ടിയും" *"ഏത് അക്രമിയെ ആണ് ചേർത്ത് പിടിച്ചത്?"* "ആ അക്രമി ഞാൻ ആണ്!" 😅
@sajithmb269
@sajithmb269 Ай бұрын
ബിനീഷ് ❤️❤️❤❤
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ആരാണ് ആക്രമിച്ചത് എന്ന് ബിനിഷ് കോടിയേരി പറ.... നിങ്ങളുടെ പാർട്ടി... 😄😄😄😄😄😄
@akashm8071
@akashm8071 Ай бұрын
👍🏻👍🏻
@HappyHidingCat-ng2tb
@HappyHidingCat-ng2tb Ай бұрын
👍👍👍
@muhammedshahabaz3138
@muhammedshahabaz3138 Ай бұрын
👍👍👍👍👍👍👍👍👍👍👍
@josemathew834
@josemathew834 Ай бұрын
Bineesh Correct Words
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 Ай бұрын
❤❤
@koshynellimoottil5273
@koshynellimoottil5273 Ай бұрын
ബിനീഷിന് അഭിനന്ദനങ്ങൾ
@bijoypillai8696
@bijoypillai8696 Ай бұрын
എന്തിന് ?? അവർ സ്വയം മാർക്കറ്റിംഗ് ചെയ്യാൻ വന്നവൻ..
@ammusworld7439
@ammusworld7439 Ай бұрын
Super❤
@bijujoseph51
@bijujoseph51 Ай бұрын
വ്യക്തിപരമായി ആക്രമിക്കപ്പെട്ടപ്പോൾ ഇവർ രണ്ടുപേരും എന്ന് പറയുമ്പോൾ സിപിഎമ്മിന്റെ നെഞ്ചത്ത് തന്നെയാണ് കുത്തിയത്.. ഓരോരുത്തർക്ക് ഇപ്പോഴാണ് മനസ്സിലായി തുടങ്ങിയത് 😜😜
@sameerppsameer6962
@sameerppsameer6962 Ай бұрын
കോൺഗ്രസ്‌ ക്കാർ തന്നെ യാണ് സരിതയെ ഇറക്കി കളിച്ചത്
@princethomas3503
@princethomas3503 Ай бұрын
Binesh I see a man a Human being in you now Congratulations all the best for future.
@algamer5215
@algamer5215 Ай бұрын
ഉമ്മൻചാണ്ടിയെ വ്യക്തിപരമായി ആക്രമിച്ച ആ പാർട്ടി ഒരിക്കലും കേരളത്തിൽ ഉണ്ടാകില്ല എന്ന് നമ്മൾ ഈ സന്ദർഭത്തിൽ പ്രതിജ്ഞ എടുക്കണം. എങ്കിൽ മാത്രമേ അദ്ദേഹത്തോട് കൊടുക്കാനുള്ള കടമ നിറവേറ്റാൻ കഴിയുകയുള്ളൂ. അദ്ദേഹം മറ്റൊരു ഇരുന്ന് ഇത് കണ്ടു സന്തോഷിക്കണം
@sameerppsameer6962
@sameerppsameer6962 Ай бұрын
കോൺഗ്രസ്‌ ക്കാർ സരിതയെ ഇറക്കി ഉമ്മൻ ചാണ്ടിയെ നാറ്റിച്ചു പ്രതിപക്ഷ മായ സിപിഎം അതിനെ വിമർശിച്ചു അത്ര യുള്ളൂ പിന്നെ കരുണകരനെപിന്നിൽ നിന്ന് കുത്തി മുഖ്യ മന്ത്രി യായ ആൾ ആണ് ഉമ്മൻ കാലം കോൺഗ്രസ്‌ കാരിലൂടെ സരിത എന്നഅവതാരത്തിലൂടെ പിന്നിൽ നിന്ന് ഉമ്മൻ ചാണ്ടിയെ കുത്തി വാൾ എടുത്തവൻ വാളാൽ എന്ന് പറഞ്ഞത് പോലെ
@rajukurian5938
@rajukurian5938 Ай бұрын
ഉമ്മൻചാണ്ടിയോടു താരതമ്യം ചെയ്യാൻ ഒരു രാഷ്ട്രീയ ക്കാരനും ഇല്ല.
@joshyjose1625
@joshyjose1625 Ай бұрын
കേട്ട് മനസ്സിലാക്കുക കണ്ട് കരളലിയുക പിണറായി നിങ്ങൾ എത്ര ശ്രമിച്ചാലും ഈ എളിയ മനുഷ്യൻ്റെ ഏഴയലത്തുപ്പോലും എത്തില്ല
@jaleeljaleel1900
@jaleeljaleel1900 Ай бұрын
💯
@daviscolumn6611
@daviscolumn6611 Ай бұрын
🙏
@geetharamdas4662
@geetharamdas4662 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@user-dr3th9rc1z
@user-dr3th9rc1z Ай бұрын
എങ്ങനെ തോന്നുന്നു ഇപ്പൊ parayan
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
🙏🙏🙏
@rafeek3636
@rafeek3636 Ай бұрын
രാഷ്ട്രീയ ശത്രുക്കൾ പോലും ഉമ്മൻ ചാണ്ടിയെ മനസ്സിലാക്കുന്നു
@stanleythottakath2325
@stanleythottakath2325 Ай бұрын
ഈ ഉത്തരം ഒക്കെ പറയാൻ വൈകിപ്പോയി. പക്ഷെ ഒരിക്കലും കോടിയേരി ആയിട്ടൊന്നുo ഉമ്മൻ ചാണ്ടിയെ തരാധമ്മിയ പെടുത്താൻ നോക്കരുത് ഉമ്മൻ‌ചാണ്ടി യെ ഉപദ്രവം ചെയ്ത കുട്ടത്തിൽ കോടിയേരിയും ഉണ്ട് പക്ഷെ അത് പാർട്ടിക്കുവേണ്ടി ആയിരുന്നു എന്നുമാത്രം.
@padmakumar6677
@padmakumar6677 Ай бұрын
ചെയ്ത തെറ്റിൽ ഒരു കുമ്പസാരം . എങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും മറ്റത്തോട് ഒരു ബഹുമാനം തോന്നുന്നു . ഒരു മനുഷ്യനായതിൽ
@Zuco-f7d
@Zuco-f7d Ай бұрын
Kollam
@geojose6333
@geojose6333 Ай бұрын
🎉
@avanthikamanoj2675
@avanthikamanoj2675 Ай бұрын
Oc❤❤
@mallikamallika7505
@mallikamallika7505 Ай бұрын
ബിനീഷേ, നിങ്ങളോട് ഇപ്പോ ഒരു ബഹുമാനം തോന്നുന്നു
@jerivvazhakkal7666
@jerivvazhakkal7666 Ай бұрын
Pv umbi....❤
@jamesmathew1052
@jamesmathew1052 Ай бұрын
He has become matured.
@Js-fj5cz
@Js-fj5cz Ай бұрын
2.40 ദൈവമേ പെട്ടു, പിൻറായി അങ്കിൾ ഇടഞ്ഞാൽ പ്രശ്നം ആവും 😂😂
@DevanKaruvath
@DevanKaruvath Ай бұрын
മകൻ ഇങ്ങനെ വാലു പൊക്കണ തീലും നലത് ആ പാർട്ടിയിൽ ചേരു, കുറെ കൊലം സുഖിച്ച് കഴിഞ്ഞ തലേ, പാപങ്ങൾ തീരട്ടെ.
@bennysebastian8149
@bennysebastian8149 Ай бұрын
Kodiyeri nalla vyakthi ayirunnu Ummanchandi extra DIESENT Pinarayikkittu onnu kotti very good
@user-wx9xy5zj7u
@user-wx9xy5zj7u Ай бұрын
Aha....vere aarem kittiyille
@AbdulMajeed-jd3px
@AbdulMajeed-jd3px Ай бұрын
Very cortect
@chakkocp8486
@chakkocp8486 Ай бұрын
ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ കൂട്ട് നിന്നത് കോടിയേരിയാണ്. TP ചന്ദ്ര ശേഖർ കൊലയാളികളെ ജയിലിൽ മർദിച്ചു എന്ന് കേട്ട് കൊലയാളികൾക്കായി ഓടിയെത്തിയതും കോടിയേരിയും കൂട്ടരും ആണ്. ഈ മനുഷ്യൻ എവിടെ കിടക്കുന്നു, ഉമ്മൻ ചാണ്ടി സർ എവിടെ കിടക്കുന്നു
@ajasta7224
@ajasta7224 Ай бұрын
നമ്പി നാരായണന്റെ ശാപം ആയിരിക്കും 😂
@krp1138
@krp1138 Ай бұрын
ഉമ്മൻചാണ്ടിയും കോടിയേരി ബാലകൃഷ്ണൻ, ചിരിക്കുന്ന, രണ്ടു നേതാക്കളായിരുന്നു, എത്ര സങ്കീർണമായ പരിതസ്ഥിതി കളിലും ആക്രമണം ഉണ്ടാകുമ്പോഴും, വ്യക്തിപരമായി ആക്ഷേപിക്കാൻ രണ്ടു മഹാന്മാരായ നേതാക്കളായിരുന്നു കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടി, മരണത്തിനുമുമ്പ്, നമ്മുടെ കൊടിയേരിയുടെ കുടുംബത്തിന്, അല്ലാത്ത അപമാനം ഉണ്ടാക്കുന്ന രീതി, ഒരുപാട് വിമർശനങ്ങൾ വന്നു, ആരു സഹായിക്കാൻ എത്തി എന്ന് ചോദിച്ചാൽ അവരവരുടെ കാര്യം നോക്കട്ടെ എന്നാണ്, അന്ന് കോടിയേരി ബാലകൃഷ്ണന് കിട്ടിയ അനുഭവം, ആരോപണം സത്യമാണോ കള്ളമാണോ എന്ന് അറിയാതിരുന്നത് കൊണ്ടാകാം അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്, ഉമ്മൻചാണ്ടിയും വേട്ടയാടപ്പെട്ട ഒരു നേതാവാണ്, ആ കുടുംബത്തിനും ഒരുപാട് ദുഃഖം അനുഭവിക്കേണ്ടിവന്നു, ആരോട് പറഞ്ഞു സത്യം ബോധിപ്പിക്കും എന്നതായിരുന്നു, അവർ നേരിട്ട ദുരന്തം, കോടിയേരി ബാലകൃഷ്ണൻ എന്ന മഹാനായ നേതാവ്, അദ്ദേഹത്തിൻറെ പിന്തുണ കിട്ടിയോ ഒരു വസ്തുതയാണ്, ഇപ്പോൾ കോടിയേരി ബാലകൃഷ്ണനെ മകനും, സംശയത്തിൽ നിന്നും മാറിയിരിക്കുന്നു, ബിജെപിയുടെ ഭരണകാലത്ത് കർണാടകത്തിൽ അവർ ഭരിക്കുമ്പോൾ, കെട്ടിച്ചമച്ച കഥയാണ് എന്നതാണ് ഒരു സത്യം, ഉമ്മൻചാണ്ടിക്കും നേരിടേണ്ടിവന്നത് ഒരു ആരോപണം വരികയും അത് ശക്തമായി കരിവാരി തേച്ചു എന്നത് സത്യമാണ്, സമാനതകൾ ഇല്ലാത്ത ദുരിതമാണ് രണ്ടു കുടുംബങ്ങളും അനുഭവിച്ചത്, കോൺഗ്രസുകാരും ഉമ്മൻചാണ്ടിയെ കൈയൊഴിഞ്ഞു എന്നതാണ് സത്യം, കമ്യൂണിസ്റ്റുകാരും രക്ഷയ്ക്ക് വന്നില്ല എന്നതാണ് കോടിയേരി ബാലകൃഷ്ണൻ കുടുംബത്തിൻറെ അനുഭവം, ഒരുപാട് സന്ദർഭങ്ങളിൽ ചിലരൊക്കെ എന്തെങ്കിലും അപകടത്തിൽ ഉടൻതന്നെ പാർട്ടി രംഗത്തുവരും, അതാണ് ഈ ചെറുപ്പക്കാരൻ മനസ്സിൽ ഉദ്ദേശിച്ചത് എന്ന് ഞാൻ ചിന്തിക്കുന്നു
@Haris-cg3fw
@Haris-cg3fw Ай бұрын
ഇത് പരനാറിക്കുള്ള കൊട്ടാണല്ലോ ബിനീഷേ.... Good, Very Good....
@sreerekha2868
@sreerekha2868 Ай бұрын
കഞ്ചാവ് 😮
@shyjithshyjithtk5811
@shyjithshyjithtk5811 Ай бұрын
മാതൃഭൂമി ചാനൽ ഇത്തരം തരംതാണ ആൾക്കാരുടെ ചോദ്യങ്ങൾ ചോദിക്കാൻ ഇരിക്കുകയായിരുന്നു
@user-ry9yc1gu1k
@user-ry9yc1gu1k Ай бұрын
കോൺഗ്രസ്സ് നേതാക്കളും CPM നേതാക്കളും അണികളും മനസ്സിലാക്കാൻ കേരളത്തിൽ ഒരു Space കിട്ടാൻ BJP നടത്തുന്ന കേസുകളാണ് ഇന്ന് കേരളത്തിൽ പല നേതാക്കളും നേരിടുന്നത്. ബിനീഷ് കോടിയേരിയുടെ കേസ് ഇപ്പോൾ എന്തായി! ഇലക്ഷൻ സമയത്ത് ED യും CBI യും IT യും കേരളത്തിൽ തന്നെയായിരുന്നു. അവരൊക്കെ എവിടെ .. അത് കൊണ്ട് ഉത്തരേന്ത്യയിൽ നിന്ന് തന്നെ സംഘപരിവാറിനും RSS നും വേരുകൾ നഷ്ടപ്പെടുമ്പോൾ കേരളത്തിലെ ജനതയും അവരെ മനസ്സിലാക്കി ഒഴുവാക്കി നിർത്തണം !
@mymedia4461
@mymedia4461 Ай бұрын
😁😁
@mymedia4461
@mymedia4461 Ай бұрын
ഓഹോ 😜
@sdgamingclips9721
@sdgamingclips9721 Ай бұрын
Correct
@user-sh3dh6zz1i
@user-sh3dh6zz1i Ай бұрын
Good comparison🤭🤭
@praseedkumar3418
@praseedkumar3418 Ай бұрын
മോനെ നിന്റെ അച്ഛനെയും ഉമ്മൻ‌ചാണ്ടിയെയും ഒരു പോലെകാണല്ലേ.
@user-ft9om7rd7j
@user-ft9om7rd7j Ай бұрын
ഒറ്റപ്പെടുത്തി എന്ന് പറയാതെ പറഞ്ഞു, അത് പറയാൻ ഇത് ഒരു നിമിത്തം മാത്രം, അല്ലെ എന്താണ് ഇത് കെട്ടവർക്കു തോന്നുന്നത്
@akshayasok8925
@akshayasok8925 Ай бұрын
കഴിഞ്ഞ കുറെ കാലം എവിടെയായിരുന്നു
@Jelekha985
@Jelekha985 Ай бұрын
Umman chandi Sir..aa peru thanne valiya oru manassinte udama ennanu. Adhehathepole arum undayittilla... athupole oralayi maruuu iniyilla jeevitham.athu nadakkan anuvadippikumonnariyilla. Palareyum kuHiyil chadippikan palarumundu .. avaronnum kuzhiyil chadikazhinjal undavilla. Bineesh nalla vykthithom ulla oralanu. Nalla manssinte udamayanu. Nalla pravarthikal ulla oralanu . Nallavareye thalethi idanum.kudukkil.peduthanum.kazhiyukayullu . Pakshe koodunnavar illathakki edukkan nokkaruthu. Nalla swabhaathe valarthiyedukkuka. Ivide ee bhoomiyil angane jeevikkan budhimuttanu .. narcotic is a dirty businees .. athu ente kudumbathil pettavaru cheythalum athuthanne paryum. Mattullavarude jeevane illathakakn cheyyunna ethoru paniyum nallatahlla. Swayam athupayogichu cheethayavanum paadilla. Koodekoottunnavar uyarthividan atharam panikal elpikukayo athil involmentundennu kanadalo pinthiriyuka. Nallathu varatte .kudumbathe kathusoooshikuka. Bineesh uyarnnuvaranam . Umman chandi sirneppole ayitheeruka. Athakan Bineeshinu pattum urappanu .. pakahe koodeyullavarudemel eppozhum kannundavuka.
@krishnakumarim1640
@krishnakumarim1640 Ай бұрын
The photo along with TP Chadradekhars murderers was really great especially the party time photos.
@vishnuNandakumar1
@vishnuNandakumar1 Ай бұрын
Aahh best ആൾ ആണ്😂😂😂😂കഞ്ചാവ് ആണ്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
ഉമ്മൻ ചാണ്ടി ജയിലിന്നെ പുരതെരകഞ്ഞ്. മറ്റ് കോടിയേരി എടെ. ബീഹാർ
@xxx-dm4eg
@xxx-dm4eg Ай бұрын
Tittle onn sredhikanme
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
അല്ല പിന്നെ 🌹🌹🌹
@aram7117
@aram7117 Ай бұрын
ഇതൊരു കണ്ടുപിടിത്തം തന്നെ..ഉമ്മൻ‌ചാണ്ടി യെ ക്രൂശിക്കുമ്പോൾ കോടിയേരി അ രുത് എന്നുപറഞ്ഞു 🤣🤣😂
@MrRobinkv
@MrRobinkv Ай бұрын
Evan okke arra mic kodutheee
@PLRCIVIC
@PLRCIVIC Ай бұрын
Binish❤
@Civicc
@Civicc Ай бұрын
0:07 ഈ ഏഴാംകൂലിയുടെ അഭിപ്രായം എന്തിനാണ് ചോദിക്കുന്നത്? ഇവനും ഇവൻ്റെ അച്ചനും ചേട്ടനും കാട്ടിക്കൂട്ടിയ തൊട്ടിത്തരം എല്ലാവർക്കും അറിയാം.
@basheerbashibasheer4506
@basheerbashibasheer4506 Ай бұрын
ജീവിച്ചിരിക്കുമ്പോൾ ആർക്കും ഇത്ര സ്നേഹം കണ്ടില്ലല്ലോ
@bibinantony4916
@bibinantony4916 Ай бұрын
Negative Positive????
@simonabraham9645
@simonabraham9645 Ай бұрын
Ethra aayalum MANUSHYAN manushyan thanneyanu 🤔🤔🤔🙏🙏🌺🌸💐!!!!!
@vipinvijayan9088
@vipinvijayan9088 Ай бұрын
കഞ്ചാവ് മോൻ 😅😂😂😂
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
കോടിയേരിയുടെ. വില് കളഞ്ഞ രണ്ടു മക്കൾ. ഇപ്പോ നയം പറയുന്നു?
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂 നേതാക്കളും അവരുടെ കുടുംബവും പരസ്പരം സഹായ സംഘം ആണ്..ഇവന്റെ തിന്യവസങ്ങൾ ഏറ്റവും കൂടുതൽ നടന്നത് കോൺഗ്രസിന്റെ ഭരണത്തിൽ ആണ്. അന്ന് ഉമ്മനും തൊമ്മനും ഒക്കെ ആയിരുന്നു ഇവന്റെ ഒക്കെ രക്ഷകർ.
@mkunneenmenakuth3170
@mkunneenmenakuth3170 Ай бұрын
തുലനം ചെയ്യല്ലേ😢
@IndianMalayali07
@IndianMalayali07 Ай бұрын
ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റ്‌ കാരല്ല.. കോൺഗ്രസ്‌ നേതാക്കൾ തന്നെയാണ്.
@ajscrnr
@ajscrnr Ай бұрын
കല്ലെറിഞ്ഞ് നെറ്റി പൊട്ടിച്ചത് ആരാ.😂
@sdgamingclips9721
@sdgamingclips9721 Ай бұрын
​@@ajscrnr അതിനേക്കാൾ വലിയ ദ്രോഹങ്ങളാണ് കൂടെയുള്ളവർ ചെയ്തത് ചരിത്രം അറിയുന്നവർക്ക് അറിയാം
@shameerali7441
@shameerali7441 Ай бұрын
ഇദ്ദേഹം നന്നായി സംസാരിക്കുന്നുണ്ടല്ലോ, യുവതലമുറയിൽനിന്ന് പിണറായിക്ക് ഒരുപാട് പഠമുണ്ട്
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 557 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,4 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН