വ്യതിയാന കക്ഷികളുടെ അടിത്തറയും അടയാളങ്ങളും | ഫൈസൽ മൗലവി | മുഖാമുഖം| Mukaamukam |Faisal Moulavi

  Рет қаралды 11,046

Wisdom Global TV

Wisdom Global TV

Күн бұрын

വിസ്ഡം യൂത്ത് ആദർശ മുഖാമുഖം വിഷയാവതരണം
"വ്യതിയാന കക്ഷികളുടെ അടിത്തറയും അടയാളങ്ങളും"
പ്രഭാഷകൻ: ഫൈസൽ മൗലവി
Wisdom Youth Mukhaamukham
Presenter: Faisal Moulavi
"മുദബ്ബിറുൽ ആലം അല്ലാഹു മാത്രം" എന്ന വിഷയത്തിൽ 2023 ജൂലൈ 30 ന് തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് നടന്ന വിസ്ഡം യൂത്ത് ആദർശ മുഖാമുഖം പരിപാടിയിൽ ബഹു: ഫൈസൽ മൗലവി വിഷയാവതരണം നടത്തുന്നു.
സർവലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും എന്ന് അഞ്ചുനേരം ഉരുവിടുന്ന വിശ്വാസികളുടെ മുഖത്തുനോക്കി
പണ്ഡിത വേഷധാരികളായ ചിലർ പറയുകയാണ്
"ലോകം നിയന്ത്രിക്കുന്നത് മരണപ്പെട്ടുപോയ സി.എം മടവൂരാണെന്ന്..!"
മക്കയിലെ മുശ് രിക്കുകൾ പോലും ലോകരക്ഷിതാവ് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്നാണ് മറുപടി പറഞ്ഞതെന്ന് ഖുർആൻ അറിയിക്കുന്നുണ്ട്.
അവരെപ്പോലും കടത്തിവെട്ടുന്ന ദൈവ നിഷേധത്തിലേക്കാണ് ഇവർ സമുദായത്തിലെ സാധാരണക്കാരെ നയിക്കുന്നത്. ഇതിനെ തടയിടൽ തൗഹീദിനെ നെഞ്ചോട് ചേർത്തു വെച്ചവർക്കെല്ലാം ബാധ്യതയുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ മുഖാമുഖം സംഘടിപ്പിച്ചത്.
#WisdomMukhaamukham
#മുഖാമുഖം
#Faisalmoulavi
#MujahidMukhaamukham
#Mugaamugam
#mujahidsunni
#salafi
#Malayalam IslamicSpeech
#IslamicQuestionAnswer
#MudabbirulAalam
#allah
#cmmadavoor
#karaamath
#Samastha
#sunni
#Sunnimujahid
#WisdomYouth
#മുജാഹിദ്
#സമസ്ത
#samvadam
#mujahid
#Faisalmoulavi
#ഫൈസൽമൗലവി
#ആദർശ മുഖാമുഖം #CMMAdavoor#CMmadavoormedia
Wisdom Youth Adarsha MugamugamWisdom mugamugam live | Faisal moulavi | | Mukhamukham | Mughamugham live | Mudabbir ul alam | Mudabbir ul alam perod usthad | cm madavoor | kanthapuram | Kuthubul alam | Auliyakkal | Auliyakkal karamath | Latest Malayalam Islamic speech | karamathukal | CM Valiyullahi | Mujahid Speech | Isthigasa | Mujahid sunni samvadam |
ഔലിയാക്കളും കറാമത്തും | ഔലിയാക്കൾ | സൂഫിസം | ത്വരീഖത്ത് | കറാമത്ത് | കള്ള ഔലിയാക്കൾ | സി.എം മടവൂർ | വിസ്‌ഡം മുഖാമുഖം | ഫൈസൽ മൗലവി | മുജാഹിദ് സുന്നി മുഖാമുഖം | മുദബ്ബിറുൽ ആലം | ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ | ഖുതുബുൽ ആലം
isthigasa samvadam | Isthigasa malayalam | mukamukam | Thawassul | Isthigaza |
Mudabbirul Alam Allhu maathram | C M Valiyulla Mudabbirul aalamo | mugamugam 2023
മുഖാമുഖം | ഇസ്തിഗാസ | എന്താണ് തവസ്സുൽ & ഇസ്തിഗാസ | ഇസ്തിഗാസ ഹദീസില് |ഇബ്നു തൈമിയ്യ ഇസ്തിഗാസ | മുജാഹിദ് സുന്നി മുഖാമുഖം | ഖുർആൻ ദുർവ്യാഖ്യാനം| മരിച്ചവരോട് സഹായം തേടാമോ? | അഭൗതിക സഹായം തേടൽ ശിർക്ക് | ഇസ്തിഗാസ ഫൈസൽ മൗലവി

Пікірлер: 24
@ameen9801
@ameen9801 5 ай бұрын
അവസാനകാലത്തു ഇറങ്ങി യ ഷിയാ സമസ്ത ക്കാർ
@aswhabulquran5025
@aswhabulquran5025 Жыл бұрын
تبارك الله ✨جزاكم الله خيرا..
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഈ സമസ്ത കാരുടെ മേല്‍ യുദ്ധം ചെയ്യണം ഒരുത്തനെയും വെറുതെ വിടാന്‍ പാടില്ല . മഹാനായ ഇബ്രാഹിം നബി alaihissalam , നൂഹ് നബി alaihissalam , മുത്ത് മുഹമ്മദ് നബി swallallahu alahiwasallam ഇവരൊക്കെ ഇപ്പോൾ ഉണ്ടെങ്കിൽ സമസ്ത k എതിരെ യുദ്ധം ചെയ്യും ഒരു സംശയവും വേണ്ട. പിന്നെ അല്ലാഹു subhanuvathala rahman ആണ് raheem ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സമസ്ത കാര്‍ ഈ തോന്നിയ വാസികളു ഈ ഭൂമിയില്‍ ഇപ്പോഴും ജീവിക്കുന്നത്. പക്ഷെ ഉറപ്പാണ് അല്ലാഹു ഈ shirk സമസ്ത ye നശിപ്പിക്കും ഉറപ്പ്
@tsb9188
@tsb9188 Жыл бұрын
എന്തൊക്കെ മോഹങ്ങൾ വല്ലതും നടക്കുമോ?? എങ്ങിനെ സഹിക്കിക്കുന്നു
@kubraniama9274
@kubraniama9274 Жыл бұрын
യുദ്ധം ചെയ്യണം എന്നൊക്കെ പൊന്നു മോൻ തോന്നും, അങ്ങനെ ഒക്കെ തോന്നുമ്പോഴേ ഒരാൾക്ക് ഓഹബിയാകാൻ സാധിക്കൂ. മുജാഹിദ് ബാലുശ്ശേരി ടെയും പൂതി ഒക്കെ അതു തന്നെയായിരിരുന്നു. മാത്രവുമല്ല സമസ്തക്കരെ കൊല്ലണം എന്നും കൊല്ലൽ നിര്ബന്ധമാണ് എന്നുമൊക്കെ പേജിലും വാളിലും ഒക്കെ എഴുതി വെച്ച ഒരു കൂട്ടം തീവ്രവാദി ആശയങ്ങളിൽ ആകൃഷ്ടനായ ഒരു സാധു എന്ന നിലക്കു പൊന്നു മോനോട് സഹാതപം തോന്നുന്നു. ഈ തീവ്രവാദി ആശയങ്ങളിൽ നിന്നും അള്ളാഹു അന്നേ കൈച്ചിലാക്കട്ടെ എന്ന് ദുആ ഇറക്കാനല്ലാതെ മറ്റെന്തു ചെയ്യാൻ
@ameen9801
@ameen9801 5 ай бұрын
മരിച്ചവരോട് തേടാത്ത ആയിരക്കണക്കിന് സമസ്ത സാദാരണ ക്കാർ ഉണ്ട്
@ameen9801
@ameen9801 5 ай бұрын
👍👍👍✋
@Ahlusunnah204
@Ahlusunnah204 Жыл бұрын
❤️
@jamaludheenbavu7544
@jamaludheenbavu7544 Жыл бұрын
എല്ലാം അള്ളാഹു 'ഭരിക്കുന്നതും ' അനക്കു ന്നതും 'സുന്നി വിശ്യാ സം' ബുധൻ' ക്ലിപ്പ് സഹിതം' അഹ്സനി 'മറുപടി
@ansabpvansab5356
@ansabpvansab5356 Жыл бұрын
Mashaikhinte adima marupadi chirippikkalle koya Aadyam kalima padippikk
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👌✅👌
@jaseemjm
@jaseemjm Жыл бұрын
❤🎉
@salmanthanz4355
@salmanthanz4355 Жыл бұрын
❤❤
@kubraniama9274
@kubraniama9274 Жыл бұрын
പണ്ട് ഈ നൗഷാദ് മൊയ്‌ല്യർ മായി വാദ പ്രതിവാദത്തിന് സ്റ്റേജിലേക്ക് വന്നപ്പോ എന്ത് ഓട്ടമായിരുന്നു ഈ പൈസൽ മൗലവി ഓടിയത് അവസാനം നാട്ടു കാർ ഇടപെട്ട് പോലും മൗലവി തിരിഞ്ഞു നോക്കാതെ ഓടിയ ഓട്ടം 😂ഇപ്പളും യുട്യൂബിൽ ണ്ട്
@mohammedkunhi.m8029
@mohammedkunhi.m8029 Жыл бұрын
ആ ലിങ്ക് ഒന്ന് വിടൂ
@kubraniama9274
@kubraniama9274 Жыл бұрын
@@mohammedkunhi.m8029 മിനി ഊട്ടി ഫൈസൽ മൗലവി ഓട്ടം എന്ന പേരിൽ ആയിരുന്നു ആ ലിങ്ക് ഇപ്പോൾ കാണുന്നില്ല . in sha അല്ലാഹ് ഞാൻ നോക്കട്ടെ. കിട്ടിയാൽ അയക്കാം ok
@ameen9801
@ameen9801 5 ай бұрын
ബഡായി മാത്രം ഒള്ളു ലിങ്ക് ഇല്ല
@abdullashafi10
@abdullashafi10 Жыл бұрын
❤❤❤❤
@Sekhuisn-fd8lh
@Sekhuisn-fd8lh Жыл бұрын
Nausadavide
@muhammedajmal9074
@muhammedajmal9074 Жыл бұрын
بارك الله فيكم
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Dajjal ഇറാന്‍ il നിന്ന് ആണ് വരിക asfahan എന്ന പ്രദേശത്ത് എന്ന് കേട്ടിട്ടുണ്ട്. അപ്പൊ ഈ ഷിയാ kal ആയിരിക്കും അവനു( dajjal)കൂടെ ഉണ്ടാവുക
@kubraniama9274
@kubraniama9274 Жыл бұрын
ശിയാക്കൾ ആരാണെന്നു മറ്റേ മുജയ്ഡ് പറയുന്നത് ജിന്നൂരികൾ എന്നാണ്
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН