.വളരെ കൃത്യവരും വ്യക്തവും സ്പഷ്ട്ടവുമായ മറുവടി ماشاء الله جزاك الله خيرا امين يارب
@nazarshibily54812 жыл бұрын
0
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@AliAhmed-bf4ds2 жыл бұрын
മാഷാ അല്ലാഹ് വളരെ കൃത്യവും വേക്തവുമാൻ സുന്നി പണ്ടിധൻ്റ മരുവടി അല്ലുഹു ഉയർച്ചയും വളർച്ചയും ഞങ്ങളെ പണ്ഡിതന്മാർക്ക് കൊടു ക്കുമാറാഗട്ടെ
@Aju_mon_0042 жыл бұрын
സിഎം മടവൂർ ലോകം നിയന്ദ്രിക്കുന്നു എന്ന് പറഞ്ഞത് ചുണ്ണി ഗൾ elle
@Aju_mon_0042 жыл бұрын
അത് തോന്നിയാസമല്ലേ
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@muhammedsinan14612 жыл бұрын
Aameen Aameen yarabbal Aameen yarabbal
@AliAhmed-bf4ds2 жыл бұрын
@@Aju_mon_004 ഉള്ളധ് പറയുമ്പോൾ ഉള്ള് ചോറിയുന്നല്ലെ മുജാ സങ്കി
@muhammadshameer1452 жыл бұрын
മാഷാ അല്ലാഹ്... വളരെ ഉപകാരം ചെയ്യുന്നു... കൃത്യം.... ഞാൻ സുന്നിയാണ്... എന്നാലും ഉണ്ടായിരുന്നു ചില സംശയങ്ങൾ... ചോദിച്ച മുജാഹിദ്കാരന് ഒരുപാട് നന്ദി.. കൃത്യമായ ചോദ്യം... കൃത്യമായ മറുപടി.... 👍👍👍👍
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@mayinthidil86532 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@imranfarshakl60172 жыл бұрын
itu kettu nook kzbin.info/www/bejne/p3-coHiGh5aKodU
@nisafianajeema65752 жыл бұрын
ഈ മുഖാമുഖം ഉടായിപ്പ് ആണ് കാരണം സുനിയാണ് ആയിട്ട് നാടകം കളിക്കുന്നത്
@hakeemhakeem66462 жыл бұрын
👍👍👍.... സൂപ്പർ......... വളരെ കൃത്യവും വ്യക്തവും ആധികാരികവുമായ മറുപടി.
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@levyashintheblackspider3991 Жыл бұрын
ഉസ്താദേ ദയാലു വായ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചു കൂടെ. അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ എന്തിനാണ് ഇടയിൽ അല്ലാഹുവിന്റെ അടിമയായ മഹാന്മാർ. നേരിട്ട് ചോദിച്ചാൽ അള്ളാഹു പൊറുത്ത് തരൂലേ മയ്യത്തിനെ വ്യഭിചരിച്ച ആൾക്കു പോലും അല്ലാഹു പൊറുത്തു കൊടുത്തിട്ടില്ലേ 100 പേരെ കൊന്ന മനുഷ്യനു പോലും അല്ലാഹു പൊറുത്തു കൊടുത്തിട്ടില്ലേ ഏറ്റവും കാരുണ്യവാനായഅല്ലാഹുവിനോട് പ്രാർത്ഥിക്കാൻ എന്തിനാണ് അല്ലാഹുവിന്റെ അടിമകളായ മഹാന്മാർ ഏതെങ്കിലും മഹാൻ എന്നോട് പ്രാർത്ഥിച്ചോളൂ എന്നല്ല ഞാൻ മുഖേന അല്ലാഹുവിനോട് സഹായം ചോദിച്ചോളൂ എന്നുപറഞ്ഞിട്ടുണ്ടോ ഉസ്താദേ അവരൊക്കെ അല്ലാഹുവിനോട് നേരിട്ട് ചോദിച്ച മഹാൻമാരല്ലേ ഉസ്താദേ
@MuhammedHaris-tj8dtАй бұрын
ഒരു ഉദാഹരണം പറയട്ടെ സഹോദര നിങ്ങളോട് ഒരു കാര്യം നേരിട്ട് ഒരാൾ വന്ന് പറയുന്നതോ അല്ലെങ്കിൽ നിങ്ങൾക് ഇഷ്ട്ട ഉള്ള ആളുകളെ സമീപിച്ചു അങ്ങനെ പറയുന്നത് ആണോ നിങ്ങൾക് ഇഷ്ടം
@aliperingattmohamed35372 жыл бұрын
حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
@underworld74962 жыл бұрын
എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങൾ ആയിരുന്നു ഇതിലെ മുജാഹിദ്കാരൻ എന്ന് തോന്നുന്നയാൾ ചോദിച്ചു ഉത്തരം വാങ്ങിയത്.. നന്ദി
@shahidkodappana89032 жыл бұрын
👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും kzbin.info/www/bejne/jpbcgJJmhNSJjqs
വളരെ നല്ല പരിപാടി. ആർക്കും കാര്യം മനസിലാക്കാം. കാപട്യം ഇല്ലാതിരുന്നാൽ മാത്രം മതി
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@ShamsudheenMuhamed Жыл бұрын
മൊയ്‌ദീൻ ഷെയ്ഖ് ആരോട് ആണ് പ്രാർത്ഥന നടത്തിയിരുന്നത് ആ അള്ളാഹു മതി ഇല്ലേ സുന്നികളെ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്ന എല്ലാ പ്രാർത്ഥന കളും ദിക്‌റുകളും അല്ലാഹുവിനോട് മാത്രം. നമുക്ക് അത് മതിയില്ലേ നമുക്കും
ثم قال : ( إن تدعوهم لا يسمعوا دعاءكم ) يعني الآلهة التي تدعونها من دون الله لا يسمعون دعاءكم ; لأنها جماد لا أرواح فيها ( ولو سمعوا ما استجابوا لكم ) أي : لا يقدرون على ما تطلبون منها ، ( ويوم القيامة يكفرون بشرككم ) ، أي : يتبرءون منكم ، كما قال تعالى : ( ومن أضل ممن يدعو من دون الله من لا يستجيب له إلى يوم القيامة ...
@azeezummathur217311 күн бұрын
അവൻ പറഞ്ഞു: (നിങ്ങൾ അവരെ വിളിച്ചാൽ, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല) അതായത് നിങ്ങൾ ദൈവത്തിന് പുറമെ നിങ്ങൾ വിളിക്കുന്ന ദൈവങ്ങൾ, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. എന്തെന്നാൽ, അവർ ആത്മാവില്ലാത്ത നിർജീവ വസ്തുക്കളാണ് (അവർ കേട്ടിരുന്നെങ്കിൽ, അവർ നിങ്ങളോട് പ്രതികരിക്കില്ലായിരുന്നു.) അതായത്, നിങ്ങൾ അവരോട് ആവശ്യപ്പെടുന്നത് അവർക്ക് ചെയ്യാൻ കഴിയില്ല.
@hhabdullahcoorg31088 ай бұрын
ഈ ചോദ്യ കർത്താവ് ആദ്യം സലഫികളോട് മുഖാമുഖത്തിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച വ്യക്തിയാണ് നല്ലവണ്ണം കിത്താബ് അറിയാവുന്ന ആളാണ് അൽഹംദുലില്ലാഹ് ഇദ്ദേഹം ഇപ്പോൾ തൗഹീദ് മനസ്സിലാക്കി,മുംബ് വിശ്വസിച്ച ഖുറാഫി ആശയം ചവറ്റു കോട്ടയിൽ വലിച്ചെറിഞ്ഞു
@abumariyam6092 Жыл бұрын
എവിടെ നോക്കിയാലും മുജാഹിദ്, സലഫി പോലോത്ത പുത്തൻ വാതികൾ തോറ്റ് ഓടിയിട്ടേ ഉള്ളൂ.. എന്നിട്ടും മനസ്സിലാകുന്നില്ലല്ലോ റബ്ബേ...
@Adlistours2 жыл бұрын
മാഷാ അല്ലാഹ് 🌹
@tsb91882 жыл бұрын
ഉസ്താദ് പറഞ്ഞത് സത്യ മാവുമ്പോൾ മുജാഹിദ് മതം നഷ്ടം തന്നെ ( സ്വന്തം കാര്യം ശ്രദ്ധിക്കു മുജാഹിദ് കളെ )
@muhammedhamsahamsa5291 Жыл бұрын
റസൂലും സഹാബത്തും ജീവിച്ചു ക്കാണിചൂ തന്ന പാതയിലൂടെ ജീവിക്കുക....
മുജ ചോദിച്ചതിന് ഉത്തരം കൊടുത്ത ശേഷം അത് അവൻ അംഗീകരിച്ചോ ഇല്ലേ എന്ന് ചോദിച്ചിട്ട് മതിയായിരുന്നു അടുത്ത ചോദ്യം...
@madeenamunavvara65372 жыл бұрын
Masha Allah
@latheeflathi98628 ай бұрын
ലാത്ത മനാത്ത ഉസ്സ .സഹായിക്കണേ.ഇത് ശിർക്കകുമോ
@questionanswer56142 жыл бұрын
ഇയാൾ (ഈ ചോദ്യകർത്താവ്) മുജാഹിദായോ . മുജാഹിദ് മുഖാമുഖത്തിൽ വന്ന് പണ്ട് ഒരു പാട് ചോദ്യം ചോദിച്ചിരുന്ന ആളാണ്.. അപ്പോൾ മുജാഹിദുകളെ മുഖാമുഖം കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട് ല്ലേ 👌
@sidheeqmaabuabid17332 жыл бұрын
വല്ലാത്ത തൊലിക്കട്ടി😁
@ashkeroliyil14192 жыл бұрын
ഇ പൊതുകളോട് പറഞ്ഞിട്ട് ഒരുകാര്യം ഇല്ലാ 🤣
@abuhanih2 жыл бұрын
ഇവരോട് പറഞ്ഞപ്പോഴല്ലേ നമുക്ക് പഠിക്കാൻ കഴിഞ്ഞത്.
@abbaspp3172 жыл бұрын
*വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി* ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ് വഹാബിസം. മുഹമ്മദ് ബ്‌നു അബ്‌ദുല്‍ വഹാബ് ബസ്വറയിലെത്തിയ 1724 ലാണ് ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക് ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന് ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ് ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കി.
@shahidkodappana89032 жыл бұрын
👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും kzbin.info/www/bejne/jpbcgJJmhNSJjqs
Vyakthamayi kelkku allah koduthath kond alle ummak tharan kazhinjath
@fathimamidlaj1949 Жыл бұрын
Allahuvod aduthavarod Namal paryunnath ath pole thanne an chindikku
@kunhammadramath87328 ай бұрын
ഇസ്തീഗാസക്ക് യാതൊരു തെളിവുമില്ല എന്ന് പൂർണമായും ബോദ്ധ്യമാവുകയാണ്.ബദ്രീങ്ങളേ രക്ഷിക്കണേ എന്ന പോലെ സഹാബത്ത് ആരെയെങ്കിലും വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാൻ മുസല്യാക്കൾക്കായില്ല. ദൈവമാക്കുക എന്നാൽ എന്താണ്?
@KabeerVKD2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ ? ഹൃദയം പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂവാണെന്നെ പറയൂ . അതാ ജാതി
@mayinthidil86532 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@jafeerhashimi36062 жыл бұрын
Current what a explanation
@AbdulRazak-fu1oe2 жыл бұрын
നിങ്ങൾ രണ്ടേ രണ്ട് ആയത്ത് മാത്രം മനസ്സിലാക്കിയാൽ നിങ്ങൾ വഴികേടിലാണെന്ന് സ്വയം തിരിച്ചറിയാം മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് ജാറത്തിൽ eപായി ഇസ്തിഗാസ നടത്തുന്നവർ വഴി പിഴച്ചവർ (അഹ്ഖാഫ്: 5) ഇസ്തിഗാസ നടത്തുന്നവർക്ക് സ്വീകരണം നൽകാൻ നരകത്തെ ഒരുക്കി വെച്ചിരിയുന്നു (കഹ്ഫ്: 102) അപ്പോൾ ഖബറാമികളോട് ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്ന EK / AP വിഭാഗക്കാർ ' വഴി പിഴച്ചവരാണെന്നും അവർക്കുള്ള ശിക്ഷ നരകമാണെന്നുമല്ലേ അല്ലാഹു മുന്നറിയിപ്പ് തരുന്നത് ? സത്യം ഗ്രഹിക്കുക .തൗഹീദിലേക്ക് വരുക ,ശിർക്ക് വെടിയുക! അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
സൂറ.. ഫാത്തിർ... ആയത്ത്...14.... നിങ്ങൾ അവരോട് തേടുന്ന പക്ഷം അവർ നിങ്ങളുടെ തേട്ടം കേൾക്കുന്നതല്ല ഇനി അഥവാ കേട്ടാലും അവർ ഉത്തരം നൽകുന്നതുമല്ല... ഉയിർത്തെഴുന്നേൽപ്പ് നാളിലാകട്ടെ അവരെ നിങ്ങൾ പങ്കാളികൾ ആക്കിയതിനെ അവർ എതിർക്കുകയും ചെയ്യുന്നതാണ്... സൂക്ഷ്മ നിരീക്ഷണമുള്ള അള്ളാഹുവേ പോലെ നിങ്ങൾക്ക് ഇത്തരം വിവരം തരാൻ മറ്റാരുമല്ല
@2023greenmate2 жыл бұрын
മബ്‌റൂക്...... 👍
@jamsheertky94202 жыл бұрын
എന്താ ക്ലാരിറ്റി.... ഇങ്ങനെ പഠിപ്പിക്കണം
@shahidkodappana89032 жыл бұрын
ഇത് മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്kzbin.info/www/bejne/jpbcgJJmhNSJjqs
@mayinthidil86532 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@mohamedshan1832 жыл бұрын
ഇവന്റെ വാക്ക് വിശ്വസിച്ചു കുഫിറിൽ ചത്താൽ നരകവും നല്ല ക്ലാരിറ്റിയിൽ കാണാം പറ്റും ...
@muhsinjafer68282 жыл бұрын
ബാക്കിയും കൂടെ പെട്ടന്ന് ഇടണേ...
@nisafianajeema65752 жыл бұрын
സുന്നികൾ എന്ന് പറയുന്ന നാമധാരികളെ പ്രാർത്ഥന അള്ളാഹുവിനോട് മാത്രം എന്ന് പറയുന്ന ലാഇലാഹഇല്ലല്ലാഹ് എന്നതിന്റെ പേരിൽ
പുണ്യാത്മാക്കളെ പാടെ നിഷേധിക്കുന്ന മുജാഹിദുകളും ചിലരെങ്കിലും അമിത പ്രാധാന്യം നൽകി ആരാധന തലത്തിലേക്ക് എത്തിക്കുന്ന സുന്നികളും
@shaheennellaya2135 Жыл бұрын
💯💯
@rahmathullah289 Жыл бұрын
ആവിശ്വാസം ഉണ്ടായാൽ തന്നെ മതിയല്ലോ ചോദിക്കേണ്ടത് ഇല്ലല്ലോ ശിർക്ക് വരാൻ!
@straightvision54492 жыл бұрын
അത് ശരിയാണ് നമുക്ക് കല്ലിനോട് ഒന്നും ചോദിക്കുന്നില്ല. പക്ഷേ മൂസാ നബി അലൈഹിസ്സലാം, ഏ കല്ലേ നിൽക്ക് എന്നാണ് പറഞ്ഞത് . മുജാഹിദിനെ അടിസ്ഥാനത്തിൽ പറഞ്ഞത് കല്ലിനോട് ആണ്. മൂസാ നബി അല്ലാഹുവിനോട് അല്ലേ ചോദിക്കേണ്ടത്....
@ahkahk66862 жыл бұрын
സുന്നികളാണ് ശരിയെന്ന് ഇത് കേൾക്കുമ്പോൾ തോന്നുന്നു ..
@mayinthidil86532 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@safwanssf33912 жыл бұрын
Sunniyaaan sherii
@majithabeevi7593 Жыл бұрын
തോന്നലല്ല അത് യാഥാർഥ്യം ആണ്
@ashimahash7845 Жыл бұрын
Enik thoninilla
@sharafudheenk33292 жыл бұрын
അന്നേ കണ്ടാൽ തന്നെ ഇപ്പോളും മറ്റേ ജാതി ആണ്.
@muhammedansar39512 жыл бұрын
Mashallah
@pvsubair61402 жыл бұрын
Masha allha 👍👍👍👍
@AbdulManaf-nw4in2 жыл бұрын
ഇനി. ഇപ്പം. പുതിയ കണ്ടെത്തൽ. ചോദിച്ച ആൾ. അഹ്സനി ആണ് ആരായാലും. സത്യം. മനസ്സിലായാൽ.വഹാബിസം. ചവറ്റുകുട്ടയിൽ. എറിയൂ....
@nisafianajeema65752 жыл бұрын
സുന്നി ഉപ്പാക്ക് മാർ പറയുന്ന പ്രാർത്ഥനയുടെ നിർവ്വചനം ഇത് ശരിയാണെങ്കിൽ ലോകത്ത് ശിർക്ക് ചെയ്യുന്നവരായി ലോകത്ത് ആരുമില്ല
@jafeerhashimi36062 жыл бұрын
നല്ല ബുദ്ധിയാണല്ലോ. cristions ഈസാ നബിയെ ദൈവത്തിന്റെ പുത്യൻ ആയി കണ്ട് സഹായം തേടുന്നത് പിന്നെ എന്താ തലയുടെ ഉള്ളിൽ മണ്ണ് ആണോ ഒന്ന് ഇരുന്ന് ചിന്തിക്കൂ
@fasalabdulla93032 жыл бұрын
@@jafeerhashimi3606 അത് ശിറ്കാണൊ കുഫറാണൊ 🤔🤔🤔
@fasalabdulla93032 жыл бұрын
ഉത്തരം പറയു please പടിക്കാനാ
@98958155252 жыл бұрын
അത് ശിർക്കും കുഫ്മമാണ്
@blablabla....56622 жыл бұрын
@@jafeerhashimi3606 at thaneyalle ustadum paranjat...eesa nabiye daiwamayi kandkondan awar prarthichat.takondan awar shirk cheytawarayat.matramalla awar Muhammad nabiye angeekarichatumilla.
@nisafianajeema65752 жыл бұрын
സുന്നി വിഭാഗം ആര് പറയുന്ന പ്രാർത്ഥനയുടെ നിർവ്വചനം ഇതാണെങ്കിൽ ലോകത്ത് ശിർക്ക് ചെയ്യുന്നവരായി ആരുമില്ല