Waiting list ula ticket cancel cheytal full amount tirich kitumo??
@kambrankoduvaparambil9114 Жыл бұрын
നല്ല അറിവ് നൽകുന്ന നിങ്ങൾക്ക് 🤲
@OMWay Жыл бұрын
😍❤️
@richuthomas85574 ай бұрын
ആരു പറഞ്ഞു ചേട്ടാ ഞാൻ ഒരു മാസം മുമ്പ് കൗണ്ടിന് ടിക്കറ്റ് എടുത്ത് അത് വെയിറ്റിംഗ് ലിസ്റ്റ് ആണ് എന്നിട്ട് ഞാൻ പോയല്ലോ അപ്പോൾ titi പറഞ്ഞു ഇരുന്നോളൂ സീറ്റിന്റെ ആള് വരുമ്പോൾ മാറിക്കോണം
Counter ticket waiting list ആണെങ്കിലും നമ്മൾ cancel ചെയ്യാത്ത പക്ഷം ആ ടിക്കറ്റിൽ സ്ലീപ്പർ ബോഗിയിൽ തന്നെ യാത്ര ചെയ്യാം.... സീറ്റ് കിട്ടില്ലെന്ന് മാത്രം.... എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാം.... ഇപ്പോഴും അങ്ങനെ തന്നെയാണ്
@blueskymedia90465 ай бұрын
അത് എങ്ങനെ refund ചെയ്യുന്നത്? ട്രെയിൻ എടുക്കുന്നതിനു മുന്നേ ക്യാൻസൽ ചെയ്യണോ ?
Chart preparation kazhinntum waiting list anne refund automatically refund avoooo
@darkfantacy5433 Жыл бұрын
chetta general quattakk tiket edukkan eppoľ muthala pattuka
@OMWay Жыл бұрын
Undallo
@vaishusindhu606 Жыл бұрын
Banglore waiting list59aahnu chance indoo
@OMWay Жыл бұрын
check trainman app
@ramshicpy Жыл бұрын
Counter ticket ippol pattum thonnunnu.
@shanmukhadasac65453 ай бұрын
Ticket confirm ആയില്ലെങ്കിൽ full amount refund ആകുമോ
@CommentManiac7 ай бұрын
bro. Oru doubt, oru PNR il 2 members und enna oralude confirm aan matte aal Waiting list il aan ullath. Ingane varumbole 2 aalkum travel cheyyan pattumo? Pooled quota WL aan ullath. Ith kittaan chance undo?
@OMWay7 ай бұрын
Pattum
@OMWay7 ай бұрын
Chart prepare aayo
@CommentManiac7 ай бұрын
Date 28th dec aan. Online through aan book cheythittullath.randum same time aan book cheythe onn Confirm aan Mattethinte current status PQWL 6 ennaan kaanikkunnath. Ith chart prepare aaya kittaan chance undo? Chart prepare aayathinu Sesham waiting list aanenkil yathra cheyyan pattumo?Ingane oru issue first time aan please help.
@true-way-kerala Жыл бұрын
ഞങ്ങൾ ഫാമിലി ആയി ഒരു യാത്ര തീരുമാനിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു ഇനി ഞങ്ങൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയെ കൂടി കൊണ്ടുപോകണം പക്ഷേ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആണ് എന്താണ് ചെയ്യേണ്ടത്
@aswathyallusworld5459 Жыл бұрын
ചേട്ടാ ഞങ്ങളെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഞങ്ങൾ 5 പെര് ആണ് പക്ഷെ സീറ്റ് വേറെ വേറെ ആണ് സ്ലീപ്പിങ് കോച്ച്
@Twins-Baby Жыл бұрын
PQWL 1എന്ന് കാണിക്കുന്നു ഇനി യാത്രക്ക് 8 ദിവസം ഉണ്ട് ഇത് കൺഫോം ആകാൻ സാധ്യത ഉണ്ടോ
@dominicgeorge6675 Жыл бұрын
Bro njn 12/12/22 nu delhilk ticket book chythnd WL179/180/181 aahn kittan chancce indo
നിങ്ങൾ പറഞ്ഞത് തെറ്റ് ആണ്. വെയ്റ്റിംഗ് ലിസ്റ്റ് ആണെങ്കിലും സീറ്റ് ഉണ്ടെങ്കിൽ കിട്ടും. കഴിഞ്ഞ ആഴ്ച എനിക്ക് കിട്ടിയല്ലോ.
@OMWay3 ай бұрын
After Covid counter tickets also allowed
@akhilpc8395 Жыл бұрын
WL 51 an... 4 day koode und chance undakumo
@fayisfayisuk6982 Жыл бұрын
ജനറല് ടിക്കറ്റ് എടുത്ത് സ്ലീപെറിൽ കയറി, പിന്നീട് ttr നേ കണ്ട് സ്ലീപറിലേക്ക് ടിക്കറ്റ് മാറ്റി. ഒത്തിരി ദൂരം പോയപ്പോൾ കുറച്ച് ആളുകൾ കയറി ഞങ്ങൾ കിടന്ന സീറ്റ് അവർ ബുക്ക് ചെയ്തതായി കാണിച്ചു. ഞങ്ങളും ഞങളുടെ ടിക്കറ്റ് കാണിച്ചു. കൊറേ സംസാരമായി... ഇങ്ങനെ വന്നാ ന്താ ചെയ്യാ ബ്രോ...?
@memoriesflick Жыл бұрын
Avar alrdy online book cheythath ane. Avark ane aa seatil irune pokan avakasham ullath. Ningl edutha sleeper tickt veche vere evdeke enkilm mari irikanam. Bcz aa seat alrdy book ayond.. avarde seatil irikan patila
@jayakrishnankg56778 ай бұрын
Rlwl കൺഫോം ആയില്ലെങ്കിൽ യാത്ര ചെയ്യാമോ
@thwahamedia8563 ай бұрын
Wl online eduthal ഫുൾ റിഫണ്ട് ആകുമോ
@jumaalmubaraq7692 Жыл бұрын
tatkal ticket waitlist anel refund undo
@jintobenny78222 ай бұрын
എങ്ങനെ 2 ടിക്കറ്റ് അടുത്ത് അടുത്ത് ബുക്ക് ചെയുക
@eldorado16307 ай бұрын
Bro feb 09 n ottapalam to jammu tawi ticket book cheythu Waiting list il an RLWL 34,35,36,37 an 70% an chance kanikkunn Ith confirm avo
@basi.465 ай бұрын
Ayo bro
@vvk296210 ай бұрын
എനിക്ക് ട്രെയിൻ ടിക്കറ്റ് ൽ time കാണുന്നില്ല plzz reply
@nitheeshp6357Ай бұрын
RQWL endhanu?
@user-el1li1ku1w9 ай бұрын
, bro 4 മണിക്കൂർ chart പ്രിപ്പയർ ചെയ്യുന്നത് നമ്മൾ ബുക്ക് ചെയ്ത station ആണോ അതോ സ്റ്റാർട്ടിങ് station ആണോ
@insafmohammed3408Ай бұрын
Book Cheytha Stationil Ethunnathinte 4 Hours Munne
@sreenidhinaveen1642 Жыл бұрын
November 12 trip, 27,28 wl confirmed aavan sadhyathaundo
@OMWay Жыл бұрын
chance ind
@moideenmenatil98946 ай бұрын
നിയമം അങ്ങിനെയാകാം ഏട്ടിലെ പശു പുല്ല്തിന്നില്ല എന്നല്ലേ.. കൗണ്ടർ ടിക്കറ്റിൽ യാത്രചെയ്യാം - ടിക്കറ്റ് എക്സാമിനറെ കണ്ട് ഒഴിവുള്ള സീറ്റ് സംഘടിപ്പിക്കുകയും ചെയ്യാം. അനുഭവമാണ്.
@SanalKr-jw9tk2 ай бұрын
Full amount refund kittumoo atho cancel cheyyano
@najiyathnasim8553 Жыл бұрын
Nammalodum yatra cheyyam. Enanu paranjath
@aswathyallusworld5459 Жыл бұрын
ഒരുമിച്ച് ഇരിക്കാൻ സീറ്റ് കിട്ടുമോ
@Bloodmoon696772 ай бұрын
Chetta refund full kittummo
@darsh8825 Жыл бұрын
Sir waiting list 29 confirm aakumo pls rply
@visakhkadakkal81610 ай бұрын
PQWL കേറാൻ പറ്റുമോ
@Saheersha.0.7 Жыл бұрын
Ee platfom ticker enthinu aan
@sajadtk8173 Жыл бұрын
ഇതിന് കൃത്യമായ ഒരു മറുപടി തരാമോ 1700 രൂപയിലധികം എനിക്ക് നഷ്ടമായി
@ajmalrahman8691 Жыл бұрын
Online aayi edutha ticket chart prepare cheythittum waiting list aanelu ath train vidunnathinu half hour mumb cancel cheythale refund kittullu enna oru hint kandinu IRCTC app lu ath sheriyano ? Alla automatic cancel aay refund kittuo ?
@OMWay Жыл бұрын
Waiting list automatically will cancel and will get refund