*ഇത്രയും മനോഹരമായ ഗാനം നമുക്ക് സമ്മാനിച്ച വിദ്യാസാഗറിന് ഒരു ലോഡ് സ്നേഹം*
@RinzNX8 ай бұрын
സമയമെടുക്കും... ഇപ്പൊത്തന്നെ അടിക്കാം....❤
@abeyabraham69254 жыл бұрын
തലമുറകളുടെ മെലഡിയുടെ രാജാവ് 👌 വിദ്യാജി 👏😘
@vtsheaven0134 жыл бұрын
Yes. He is my favorite.
@rmrm16204 жыл бұрын
ഇത്രയും മനോഹരമായ പാട് എന്നെങ്കിലും 1 M ആവുമ്പോൾ ഇവിടെ ഒരു ലൈക്ക് അടിക്കണം
@kamalprem511 Жыл бұрын
1M നോട് പോയി പണി നോക്കാൻ പറ 👉🏼 .. എന്നും മനസ്സിൽ ഉള്ള song ആണ് 😍👌🏽
@AlfredXavierCT2 ай бұрын
1M aayi
@Midhun-h2o2 ай бұрын
1m aaaaye
@cristyalex2529 күн бұрын
1.1 M !
@AnandanKottiyam4 жыл бұрын
മെയ്യോട് ചേർത്താൽ, ആറാട്ട് മേളം... (With ചെണ്ടമേളം in light background...) Vidyaji was such a genius...
@karannair3360 Жыл бұрын
keybord n programmed by Harris Jayaraj
@fazalmuhammed97074 жыл бұрын
ആറാട്ടു മേളം..look at the orchestra 😍😍😍... Vidhyaji
@Krishnadev225664 жыл бұрын
ഒരുപാട് പേർ സൈനയിൽ വരാൻ ആഗ്രഹിച്ച ഗാനങ്ങളിലൊന്ന് ഇതായിരിക്കും 👌👍☺️
@iamnidhish4 жыл бұрын
അതേ😊
@Krishnadev225664 жыл бұрын
@@iamnidhish ☺️
@AnilKumarperunthattil4 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@kamalprem511 Жыл бұрын
Saina office ൽ ഉള്ളവർ നല്ലവർ ആണ്.. 👌🏽 എനിക്ക് നേരിട്ട് അറിയാം.. Good m👌🏽mentality ഉള്ള ആൾക്കാർ ആണ്
@sandeepsudha16214 жыл бұрын
വിദ്യാസാഗറിന്റെ മലയാളത്തിലെ അരങ്ങേറ്റമായ അഴകിയരാവണന് പാട്ടുകൾ എഴുതിയത് കൈതപ്രമായിരുന്നു, എന്നാൽ അതിനു ശേഷം ഗിരീഷ് പുത്തഞ്ചേരിയുമായി ചേർന്നുള്ള പാട്ടുകളുടെ വസന്തമാണ് മലയാളം കണ്ടത്...അപ്പോഴും ഇടയ്ക്കു വന്നുചേർന്ന സത്യംശിവംസുന്ദരം,ദേവദൂതൻ പോലെയുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ കൈതപ്രം തന്റെ അക്ഷരസിദ്ധികൊണ്ട് കയ്യൊപ്പുചാർത്തിയതിന്റെ സുവർണരേഖയാണ് 'walking in the moonlight'...hatsoff to the living lyrical legend കൈതപ്രം🙏
@kamalprem511 Жыл бұрын
Well said 👌🏽. But legendolikal കൈതപ്രം sir നേ പൊക്കിയടിച്ചു കണ്ടിട്ടില്ല.. Thanks bro.. വിരളമായിട്ടാണ് കൈതപ്രം sir ന്റെ range അറിയുന്ന ആളുകൾ ഉള്ളു 😍👌🏽
@nikithacheruvathur68335 ай бұрын
@@kamalprem511🎉🎉❤
@shimimr3 ай бұрын
Ethu generation um aa thoolikayil bhadramaanu ❤
@athiraathi44244 жыл бұрын
*വിദ്യാജി* 😍😍😘😘 *എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും മതിയാവില്ല.മുത്ത്.* *ഹരിജിയുടെ singingum* ❤️❤️ *ഇന്നും പുതുമ നഷ്ടപ്പെടാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. super4il ശ്രീഹരി ആ ഫീൽ കളയാതെ പാടിയിട്ടുമുണ്ട്*
@abhishekabhi9584 жыл бұрын
Vidyasagar fan ആണോ... എല്ലാ വിദ്യാസാഗർ വീഡിയോസലും comment കാണാലോ
@athiraathi44244 жыл бұрын
@@abhishekabhi958 pinnee.. vidhyaji muthalle 😍
@abhijithv93684 жыл бұрын
chat.whatsapp.com/He2lSWMdqB9KXx81VCtVIa widyasagar watsapp group
@shibilamb36584 жыл бұрын
Saregamapa il bharath um nannayi paadi💕💕💕
@AnilKumarperunthattil4 жыл бұрын
kzbin.info/www/bejne/iIWkn2aOmbSNgrc
@ananthuanil80254 жыл бұрын
90's കിഡ്സിന്റെ നൊസ്റ്റാൾജിക് സോങ്ങുകളിൽ ഏറ്റവും മുന്നിൽ ഉള്ള സോങ്. 🥰🥰💙❤️ അശ്വതി💙 ചാക്കോച്ചൻ❤️ വിദ്യ സാഗർ 👌👌👌😘 കൈതപ്രം 😍😍
@nithink1583 Жыл бұрын
കൈതപ്രം ദാമോദരന്‍ നമ്പൂതിരി also
@ananthuanil8025 Жыл бұрын
@@nithink1583 Yes indeed👍🏻
@adarshpv42222 ай бұрын
Hariharan
@MelvinVarghese4 жыл бұрын
വിദ്യാസാഗർ സർ ❤️❤️ എനിക്കേറ്റവും ഇഷ്ട്ടമുള്ള സംഗീത സംവിധായകൻ😍
@melvinthomas_4 жыл бұрын
എനിക്കും, പിന്നെ A.R. Rahman um
@dibujohn5634 Жыл бұрын
.enikkum.orupad.ishttamanu.
@sarathsivadas34034 жыл бұрын
4.23 ഒരു ചെറിയ ചെണ്ട മേളമുണ്ട് അതടക്കം കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്നു ജീനിയസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും വിദ്യസാഗർ 🔥
@sarathsasidharan114 жыл бұрын
ആറാട്ടു മേളം എന്ന വരി വരുംമ്പൊ ആണ് അത് !
@Lakshmi_sabu4 жыл бұрын
Favourite part😍
@binujohn25604 жыл бұрын
4:26
@suryaluka83474 жыл бұрын
Ll
@abinmanoj22324 жыл бұрын
Only a genius can do that Ji 💯
@dpu73274 жыл бұрын
വിദ്യാസാഗർ ങ്ങളെന്തൊരു മനിഷ്യനാണ് ഹേ 😍
@syammohansyam40144 жыл бұрын
വിദ്യാസാഗറിനെ കുറിച്ച് ഒരു കമന്റ് ഇടാൻ വന്നതാണ്.. ഇതിപ്പോ എനിക്കിനി വിദ്യാജിയെ കുറിച്ച് പറയാൻ ഒന്നും ഇല്ല.. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കമന്റ് ബോക്സ് നിറയെ പറഞ്ഞിട്ടുണ്ട് നമ്മുടെ വിദ്യാജിയൻസ് 🥰🥰🥰
@-90s564 жыл бұрын
വിദ്യാസാഗർ 🎼🎵🎶 ഹരിഹരൻ 🎤🎤🎤 കൈതപ്രം 📝📝📝 എല്ലാരും സൂപ്പർ ഇതുപോലൊരു സോങ് ഇനി കിട്ടില്ല 💙💙💙
@AnnmariaJobin7 ай бұрын
എവിടെ ചെന്നാലും കാണാലോ 😂😂
@vaish5834 жыл бұрын
*_ഒരു കാലത്ത് ദൂരദർശനിലെ ചിത്രഗീതം 📺 കാണുന്നത് ഈ പാട്ട് കേൾക്കാൻ വേണ്ടിയായിരുന്നു.._* *_വിദ്യാജി.._* 🎵
@akbarsha.4 жыл бұрын
Annu mattu channelilum ee songs idarundarunnu
@akhilkrishna71174 жыл бұрын
മലയാളത്തിൽ പിന്നീട് ഇത്പോലെ ഒരു song വന്നിട്ടില്ല എന്നതാണ് സത്യം 90's fav ❤️
@vimalramachandran4 жыл бұрын
2000 actually
@akhilkrishna71174 жыл бұрын
@@vimalramachandran 2k kids ന് ഇത് അത്ര പിടുത്തം ഇല്ല നമ്മ 94 model ആണേ
@dreamlover11804 жыл бұрын
ഞാനും ഒരു 94 മോഡൽ ആണേ 😅❤️
@ajsdn21674 жыл бұрын
94 🥰
@susyjohnson99982 жыл бұрын
Pattukarenodulla ishtam koodi koodi varunnu ivideyulla team nannai padum pakshe innuvare athe aswadichittilla karnam ennodulla dealings konde
രാജുവേട്ടൻ അന്നും വേറെ ലെവൽ. പക്ഷെ underated ആയിരുന്നു.
@dharanjith9414 жыл бұрын
വിദ്യാജി യുടെ കട്ട fan.😎Thanks. SAINA.. Vidyasagar fans like 👇😍👍cheyyu
@deepakpaul89884 жыл бұрын
രണ്ടു നൂറ്റാണ്ടുകളിൽ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ ...Vidyasagar👌👌🌟🌟🌟🌟🌟
@unnimon96654 жыл бұрын
ഇടയ്ക്ക് സെക്കൻഡുകൾ മാത്രമുള്ള ആ ചെണ്ടമേളം.... 👌👌👌... വിദ്യാജി & കൈതപ്രം ഒരു രക്ഷയുമില്ല... 💗💗
@anandhumadhu15894 жыл бұрын
Aa chendamelam kelkan varunne💯🔥😘
@sidhu83244 жыл бұрын
എല്ലാ ചാനൽകാരും വിദ്യാജിടെ songs തെരഞ്ഞു പിടിച്ചു hd ആക്കി upload ചെയ്യുകയാണല്ലേ.Views ഏറ്റവും കൂടുതൽ കിട്ടുന്നത് മൂപ്പരുടെ പാട്ടുകൾക്കാണ് എത്ര വർഷങ്ങൾ കഴിഞ്ഞാലും അതങ്ങനെ തന്നെ ഇരിക്കും...!!!
@jishnu47744 жыл бұрын
Yess👌👌👌
@navyanandha24424 жыл бұрын
Nthaalle.nth manushyananre vidhyaji
@athirajayakumar84784 жыл бұрын
*Ee song kelkumbol illatha loverine vare orthupokum* 😍😍 *appo pinne lover ullavarude kaaryam parayanda* 🥰 *enna oru feela* ❤
@DileepMasterBlaster4 жыл бұрын
വിദ്യാജിയുടെ മാന്ത്രികത വിവരിക്കാൻ വാക്കുകളില്ല 😘😘 കാലങ്ങൾ എത്ര കടന്നു പോയാലും അദ്ദേഹത്തിന്റെ പാട്ടുകൾക്കെല്ലാം ഒരു പുതുമ ഉണ്ടാകും ❤️❤️
@sreekanthvadassery82884 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സൈന.. ഇതൊക്കെ വെറും പാട്ടുകൾ അല്ല.. എന്നെ പോലുള്ള 90s കുട്ടികൾക്ക് അവരുടെ ചെറുപ്പത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആണ്..
@AR-tk7mc4 жыл бұрын
Walking in the moonlight iam thinking of you💃💃💃.പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായത്തിലും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആയിരുന്നു miss my കുട്ടിക്കാലം
@pulpul4364 жыл бұрын
ചാക്കോച്ചൻ ഡാൻസ് ചെയ്താൽ പിന്നെ സോങ് vere level. ചാക്കോച്ചന് മാത്രമായി ഒരു ഇടം മലയാള സിനിമയിൽ മലയാളികൾ കൊടുത്തിട്ടുണ്ട്. ആ ഇടം ഇപ്പോളുള്ള നടന്മാർക്ക് ഇപ്പോഴും അന്യമാണ്
@Aparna_Remesan4 жыл бұрын
എനിക്ക് എന്തോ പുള്ളിയേ വലിയ ഇഷ്ട്ടാ 👌👌എന്ത് ഭംഗിയാ കാണാൻ💪💪 ഇങ്ങേര് ചുമ്മാ കാലെടുത്തു കുത്തിയാൽ dance ആണ് . ഇപ്പോഴും എന്നാ മൊഞ്ചാ💞 നിറം, അനിയത്തി പ്രാവ്,നക്ഷത്രതാരാട്ട്,മയിൽപീലീകാവ്, പ്രേംപൂജാരി,ചന്ദമാമ,ദോസ്ത് ഇതൊക്കെ ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച പടങ്ങൾ മലയാളികളുടെ ചങ്കിലാ കൂട് കൂട്ടിയത്💪💕💕💕💕💕💜
@magicmelody24494 жыл бұрын
All other music directors creates music Vidyasagar create memories ❤
@muhammedshafivi32844 жыл бұрын
വിദ്യാജിക് പകരം വിദ്യാജി മാത്രം. കാത്തിരിക്കുന്നു വിദ്യാജിയുടെ സംഗീതത്തിനായി. 🥰🥰🥰🏃♂️
@chackochanfan79184 жыл бұрын
പച്ച തൂവാല തലയിൽ കെട്ടി നിൽക്കുന്ന ചാക്കോച്ചൻ എന്നാ ഭംഗിയാ.. song ആണേൽ ഒരു രക്ഷയുമില്ല, ലയിച്ചിരുന്നു പോകും, വിദ്യാജി magic
@ratheesh9164 жыл бұрын
ഇത് മെലഡി aano? ആണ് ഫാസ്റ്റ് നമ്പർ aano? ആണ് സംഗീത സിംഹമേ 😍😍 വിദ്യാജീ 🙏
@sabareeshpcsachu95354 жыл бұрын
Randumennu venel parayam
@thisismyentertainment46474 жыл бұрын
ആയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ 💞💞💞💞💞💞
@JoyalAntony4 жыл бұрын
കുഞ്ചാക്കോയുടെ ആ സ്വീറ്റ്നെസ്സ് ക്യാമെറയിൽ ഈ പാട്ടിനോടൊപ്പം ചേരുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... കുഞ്ചാക്കോ ഭാഗ്യവാൻ ആണ് എല്ലാ സിനിമയിലും മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന സ്വയം മൂളിനടക്കുന്ന പാട്ടുകളുടെ ഭാഗമാകാൻ പറ്റി ഇനി ഉള്ള നടന്മാർക്ക് ആ ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😍😍😍😍😍🎹🎹🎹🎹🎸🎸🎸എന്താണെന്നറിയില്ല പഴയ ഫിലിം റോളിൽ ഷൂട്ട് ചെയ്‌ത സിനിമകൾക്കും പാട്ടുകൾക്കും വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ്, വല്ലാത്തൊരു ഗൃഹാതുരത്വം 😍😍😍😍🎶🎶🎶🎶🎶🎶🎶🎶🎶
@pushpam79142 жыл бұрын
Sathyam ....❤️💯
@jessepinkman55004 жыл бұрын
വിദ്യാജി മാജിക് again😍😍😍❤️❤️ ചാക്കോച്ചൻ ഫാൻസ്
@ajimsha29764 жыл бұрын
പണ്ട് ദൂരദർശനിൽ ചിത്രഗീതം പരിപാടി ഉണ്ടായിരുന്നു അതിൽ ഈ song വരുമ്പോ ഉള്ള അതെ ഫീൽ ഇപ്പോഴും ✨💕
@ZammieSam4 жыл бұрын
ഇത്രയും ബ്യൂട്ടിഫുൾ ആയി ചിത്രീകരിച്ച പ്രേമ ഗാനം ഇന്നും മലയാളത്തിൽ ഇല്ല ...
@ayanavijayan72544 жыл бұрын
Charlie. Oru kari mukilinu
@ZammieSam4 жыл бұрын
@@ayanavijayan7254 പോടേയ്. This was in 1999 when u picturise love songs in beautiful picturesque backgrounds only.
@Anjanaanju994 жыл бұрын
@@ZammieSam correct
@akhilabhaskar55924 жыл бұрын
@@ayanavijayan7254 അയ്യേ... ഇപ്പോഴും വെളിച്ചം എത്തിട്ടില്ല ല്ലേ
@navyanandha24424 жыл бұрын
@@ayanavijayan7254 ayyee
@joethomas9097 ай бұрын
Most melodious malayalam song ever.. Beat childhood nostalgia ❤❤
@althafkottakkulath77164 жыл бұрын
ആറാട്ട് മേളം ...വിദ്യാജി മാജിക് ആരെങ്കിലും കേട്ടോ
@karannair3360 Жыл бұрын
programmed by Harris Jayaraj
@musixtherapy2245 Жыл бұрын
@@karannair3360 athinu 🤷🏽♂️
@farshadfaru6078 Жыл бұрын
Harris cheyynnathanu
@mahiraj1734 жыл бұрын
ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ... ഈ മൂവരും മലയാളം അറിയാഞ്ഞിട്ടു കൂടി മലയാളതനിമ ചോരാതെ പാടിയ പാട്ടുകൾ ഹിറ്റ് ആക്കി കാണിച്ചു തന്നു..
@aravindb19054 жыл бұрын
Karthik also
@martinsam8787 Жыл бұрын
Srinivas also
@vineeshvj24004 жыл бұрын
വിദ്യാജി നിങ്ങളാണ് എന്റെ favorite🔥❤️ ചാക്കോച്ചനെക്കാൾ ഭംഗിയുള്ള song😍😍😍😍😍😍😍
@shelmijayaraj22104 жыл бұрын
Hariharan sir magic...ee feelil ee paatu...ithea stylil paadan athin orale ulluu😍😍😍😍
@sarathsasidharan114 жыл бұрын
Vidhyasagar Sir... the magician !!!!
@Akshay-cf9iq4 жыл бұрын
മലയാളത്തിന്റെ മൈക്കിൾ ജാക്ക്സൺ 🕺ഇജ്ജാതി ചുള്ളൻ😍❤️😘
@naufidpn98064 жыл бұрын
എല്ലാവരും മ്യൂസിക്കും ചാക്കോച്ചനെയുമാണ് പറയുന്നത്.... just look at choreography and cinemautography 🤩🤩
@soorajsuresh39364 жыл бұрын
ഒരു പ്രത്യേക ഫീലിങ് ആണ് ഈ സോങ് എപ്പൊ കേട്ടാലും 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@renjithrenju69544 жыл бұрын
മലയാളത്തിന്റെ മൈക്കിൾ ജാക്‌സനു ലൈക് ഒണ്ടോ 🙄🙄🙄🙄😎😎
@0arjun0774 жыл бұрын
ഗ ഗ ഗ പ രി സ നി ധ ധ സ സ രി ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി സ നി ധ സ സ രി വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ് അയ്യാം തിങ്കിംഗ് ഓഫ് യൂ ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ അയ്യാം തിങ്കിംഗ് ഓഫ് യൂ ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ ഹേ സലോമ ഓ സലോമ ഓ സലോമ ഓ സലോമ ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം മുള്ളുള്ള വാക്ക് മുനയുള്ള നോക്ക് കാണാത്തതെല്ലാം കാണുവാന്‍ കൗതുകം ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല് മലരമ്പു പോലേ നിറമുള്ള നാണം വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍ ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍ ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍ നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ് മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ ///////////////////////////////////////////////////////////////////// Ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari Walking in the moon light I’m thinking of you listening to the rain drops I’m thinking of you ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you hey saloma oh saloma oh salomaaa oh salomaaaa... (walking in the...) Doorathu kandaal ariyaatha bhaavam arikathu vannal athiraa paalkudam mullulla vaakku munayulla nokku kaanathathellam kaanuvaan kauthukum ulayunna poomey madhanante villu malarambu pole niramulla naanam vidarunna panineer paruvam manssinullil hey saloma saloma saloma hey hey saloma saloma saloma ..(2) Pathinezhin azhaku kolusitta konchal chirakulla moham koonthalil kaarmukil nencham thulumbum minnal thidambu mindunnathellaam paathira poomazha chundodu chundil nurayunna daaham meyyodu cherthaal aarattu melam anuraaga mulla panthal kanavaale Hey saloma saloma saloma hey hey saloma saloma saloma..(2) ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you Walking in the moon light I’m thinking of you listening to the rain drops I’m thinking of you hey saloma..oh.. saloma... hey saloma..oh.. saloma...
@its_me_zryz4 жыл бұрын
Tkz
@sruthisuresh1173Ай бұрын
Thankyou chetta... kallu kudichu padan thonniyappo muthal comment box'l thappan thudangiyatha ee oru lyrics comment idunna chettanu vendi. ❤
@vineethnadesan65352 жыл бұрын
പടം വിജയിച്ചില്ലെങ്കിലും പാട്ടുകൾ ഹിറ്റാണ് വിദ്യാജിയുടെ സംഗീതത്തിലൂടെ 👌🥰🥰🥰🎵🎶🎼
@nikhilnambiar19904 жыл бұрын
എന്ത് ഭംഗിയാ ഇ പഹയന്..... ഇതിന്റെ പകുതി ഗ്ലാമർ ഉണ്ടേൽ ഞാൻ ഒരു 10 പെമ്പിള്ളേരെ എങ്കിലും വളച്ചെനെ.... ചാക്കോച്ചാ ബിഗ് ഫാൻ of u
@geethus_world_4 жыл бұрын
😂😂😂
@Felix-k8v7jАй бұрын
ഇത്രെയും ഷൈൻ ചെയ്യാൻ പറ്റിയ ചോക്ലറ്റ് ബോയ് മലയാളത്തിൽ വേറെ ആരും ഇല്ല Evergreen Hero
@edwinkt8364 жыл бұрын
ഇൗ ഗാനം കേൾക്കുമ്പോൾ ഒരു പ്രതേക feel aanu one of my favourite song
@mafzal7304 жыл бұрын
ഈ സോംഗ് കേൾക്കുമ്പോൾ പറക്കും തളികയിലെ സുന്ദരനെ ഓർമ്മ വരുന്നവർ ലൈക്ക് ചെയ്യ്.... നിലാവുള്ള രാത്രിയിൽ നീ എന്നെ ചിന്തിച്ചിരിക്കുവാണോ.. Sundaran.jpg
@mafzal7304 жыл бұрын
@@souminia7384 😌😌😌😌
@pulpul4364 жыл бұрын
Njan comment idan nokuvarnu
@harinandan84144 жыл бұрын
Sathym😂😂
@akhil10294 жыл бұрын
അപ്പോ ഞാൻ മാത്രം അല്ലല്ലേ 😂😂
@kunjoosvlogs41954 жыл бұрын
വോക്കിങ് in the മൂൺ ലൈറ്റ് നീ എന്നെ ചിന്തിച്ചിരിക്കുക യാണോ
@dolby914 жыл бұрын
Sargam Speed Audios.//. 2000 ലെ ഫെബ്രുവരി അവസാന വെള്ളിയാഴ്ച ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യം കണ്ട ഓർമ്മ 😍😘😘. കൈതപ്രം 🖋... വിദ്യാസാഗർ 🎼... ഹരിഹരൻ 🎙🎶...ഇപ്പോഴും(2020 ahead) പുതുമ വിട്ടുമാറുന്നില്ല ! 👌👌👌. അന്യഭാഷക്കാരും നെഞ്ചിലേറ്റിയ പാട്ടാണ്..
@anandck65594 жыл бұрын
എല്ലാ പാട്ടുകളും ഹിറ്റ് വിദ്യാസാഗർ ഇഷ്ടം
@SalmanKhan-vc8rh4 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ walking in the moonlight..... എന്ന് പാടി ഞാൻ ഇംഗ്ലീഷ് പാട്ട് ഒക്കെ പാടുന്ന ജാടയിൽ നടക്കുന്ന ഒരു കാലമുണ്ടായിരുന്നു.😅 ഇപ്പൊ പിള്ളേർ എല്ലാം ഇംഗ്ലീഷ് പാട്ട് പാടിനടക്കുന്നു😂🤣
ചാക്കോച്ചന്റെ സുവർണ കാലഘട്ടം. ചാക്കോച്ചന് വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം
@ABINSIBY90 Жыл бұрын
ഹരിഹരന്റെ അടിപൊളി റെൻഡിഷൻ.. ശ്രീനിവാസിന്റെ സൗണ്ടുമായി നല്ല മാച്ച് ഉണ്ട്. വിദ്യാസാഗർ സംഗീതം.. പ്രണയിക്കാൻ തോന്നുമ്പോൾ വൈകിട്ട് സമയത്ത് പുറത്തിറങ്ങി നടന്നു ഈ പാട്ടൊക്കെ കേൾക്കണം..
@suneeshsuneesh23614 жыл бұрын
മലയാളത്തിന്റെ റൊമാന്റിക് ഹീറോ അത് അന്നും ഇന്നും ചാക്കോച്ചൻ തന്നെ 👍
@sadathaddu4 жыл бұрын
Vidyaaje....ejjathi waw
@niyaash97424 жыл бұрын
ഇന്നും ഈ സോങ് ചാക്കോച്ചന് ചേരും.. he is same.. 👍
@faizalas73694 жыл бұрын
90s girlsente ഉറക്കം കളഞ്ഞ നായകൻ 😍
@jasimjas55633 жыл бұрын
ഇതിലെ art work അടിപൊളിയാണ്
@shefinbasheer654 жыл бұрын
വിദ്യാസാഗർ മാജിക് 👌👌
@aryaarya56604 жыл бұрын
ആ സമയത്തുള്ള ഏത് romantic song കേട്ടാലും മനസ്സിലൊരു വിങ്ങലാ😪..... തിരികെ കിട്ടാത്ത കുറേ moments.... Proud to be a 90s kid😭😭
@Riyadh_pm4 жыл бұрын
Vidyasagar He is an Magician 😍
@emil80564 жыл бұрын
കുഞ്ചാക്കോ ബോബന്റെ ellam film le dress sense and dance uff 😍😍😍😍😍🤩🤩🤩🤩🤩
@anandhumadhu15894 жыл бұрын
4:23 ആ ചെണ്ടമേളം ഹോ... വിദ്യാജി 💥💯♥️
@sajusthadatharikathuveetti48884 жыл бұрын
ഈ പാട്ട് കേട്ടോണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ ബോഡി കൊണ്ട് താളം പിടിച്ചു പോകും 🥰🥰
@sanjusanoj53033 ай бұрын
എന്റെ പൊന്ന് വിദ്യാജി നിങ്ങൾ എന്തൊരു ജിന്ന് ആണ് ❤❤❤❤❤...
Eniku e, song kandapol one matter mind aayi, real aayi blind ithil kunjako boban,nte eyes aavan aanu chance. Allathe ingane eyes pidikilla.
@Factsandinformationsby4 жыл бұрын
നിലാവുള്ള രാത്രികളിൽ ടെറസ്സിൽ നിന്ന് ഈ പാട്ട് കേൾക്കണം അപ്പോൾ കിട്ടുന്ന ഒരു Feel ഉണ്ട്👌
@AkshayThrishivaperoor4 жыл бұрын
Mysterious vidya ji... ❣️
@arunchakkalakal51334 жыл бұрын
Vidyaji you're a legend 😘😘😘
@gandhipscacademykattakada56683 жыл бұрын
എത്ര കേട്ടാലും മതി വരാത്ത pattu . കേൾക്കുന്നത് കൂടുതൽ സുഖം
@anjuanjuzz11274 жыл бұрын
Mind blowing music, lyrics also singing 😍❤️❤️❤️❤️
@MrJJNath4 жыл бұрын
Back when mollywood was capable of producing songs that featured international standards of production, mixing, orchestration and composing through our melody king Vidyasagar who would probably have given the other pantheon of electronic music, the undisputed king, Mozart of Madras, the music maestro, Isaipuyal ARR a run for his money. The current generation of noobs and copycat music directors fiddling with their EDM consoles, continuum keyboards, computer generated loop sounds and all those other make-your-composing easy tech gizmos should learn a thing or two from Vidyaji since legends like ARR and Vidyaji began their respective careers at a time when technology wasn't as advanced or available as we see today but they churned out mind-blowing music as their compositions were known for incorporating world class sounds and introducing a relatively new age style of mixing and mastering in recording techniques that gave their songs a whole new dimension and universal appeal that was never experienced before. Their songs still continue to impress us for the rich sound dynamics that really stood the test of time and holds up pretty good even by today's standards. You have to give props to these gentlemen for their prowess and groundbreaking work that changed the course of South Indian music.
@nawanithkrishna20004 жыл бұрын
chat.whatsapp.com/He2lSWMdqB9KXx81VCtVIa വിദ്യാജീ fans ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി 6 വർഷമായി പ്രവർത്തിക്കുന്ന വിദ്യാജീ fans whatsapp group link
@akshaykokkad36734 жыл бұрын
Ezhuthiyathonnum manassilayillaaa ennalum oru like🖒
@hsrmanagerce60024 жыл бұрын
👌👌👌👌
@vishnuprasad90034 жыл бұрын
@@nawanithkrishna2000 link not working.. please resend the new link
@nawanithkrishna20004 жыл бұрын
@@vishnuprasad9003 Post your Mobile no .Will ad
@lifeoftravell4 жыл бұрын
അന്നും ഇന്നും ചാക്കോച്ചന് ഒരു മാറ്റവുമില്ല. Evergreen chocolate hero😍
@merin31014 жыл бұрын
ചാക്കോച്ചൻ 😍❤️
@midhunj745211 ай бұрын
ഇനി ഉണ്ടാകുമോ ഇതുപോലൊരു മ്യൂസിക് ഡയറക്ടർ vidyaji👑👑👑
@aemjpkd58454 жыл бұрын
ചാക്കോച്ചന്റെ ആ പച്ച തൂവാലയും തലയിൽ കെട്ടി കണ്ണടയും വെച്ച് ചിരിച്ചു നിൽക്കുന്ന പടം ഉള്ള നെയിംസ്ലിപ്പിനു വേണ്ടി തല്ലുകൂടിയത് ഇന്നലെ കഴിഞ്ഞ പോലെ.....
@vtsheaven0134 жыл бұрын
Nostu😊
@vishnuprasad90034 жыл бұрын
True bro
@abianimon47134 жыл бұрын
Love U Vidhyaji❣️
@abhijithv93684 жыл бұрын
Vidysagar what an orchestration and melody 🎶🎶❤️😊💙💙💙
@karannair3360 Жыл бұрын
keyboard programmed by Harris Jayaraj
@abhijithv9368 Жыл бұрын
@@karannair3360 2000 onwards Deepak dev was assist vidyasagar. Haris jayaraj done only Dubai and chandranudikkunna dikhil film for vidyasagar.
@karannair3360 Жыл бұрын
@@abhijithv9368 no bro millenium stars,daivathinte makan,rakkilipattu agine kure films chaithatund
@abhijithv9368 Жыл бұрын
@@karannair3360 minnale 2000 irangi athinu shesh am pulli independent music director ayi athinu shesham alle ithoke vannsthu
@karannair3360 Жыл бұрын
@@abhijithv9368 bro just onu google chait nok years.minnale composing cheyumbol thane pulli kandukonden kandukonden work cheyunundayirunu 2001 anu minnale erangiyath
@surajsonu5174 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്😍😍Hariharan😍Walking in the moonlight Am thinking of you Listening to raindrops Am thinking of you Heartthrob Chackochan❤️❤️❤️❤️
@MultiAneee4 жыл бұрын
വിദ്യാജി നിങ്ങളൊരു ജിന്നാണ് 🙏🙏❤️❤️
@0000akj4 жыл бұрын
Such an epic Composition..........
@aneeshjohn55174 жыл бұрын
എനിക്ക് എന്റെ കുട്ടിക്കാലത്തേക്ക് പോകാൻ ഈ പാട്ട് തന്നെ ധാരാളം ശരിക്കും കണ്ണ് നിറഞ്ഞു കഴിഞ്ഞകാലങ്ങൾ ഓർത്തപ്പോൾ ചിത്രഗീതവും ശക്തിമാനും മായാജാല കഥകളും മഹാഭാരതവും ഒക്കെ കണ്ട് ഇരുന്ന കാലം ഒടുക്കത്തെ nostu...
@shelmijayaraj22104 жыл бұрын
Walking in the moonlight I'm thinking of you....Listening to the raindrops I'm thinking of you....😍😍
@libinkgeorge974 жыл бұрын
😍😍👍👍
@Techtravelmotivation4 жыл бұрын
@@libinkgeorge97 kept ggggggg,
@jyothishr51204 жыл бұрын
❤️Melody King Vidyasagar❤️
@abhishekabhi9584 жыл бұрын
Just വിദ്യാജി things 🔥
@santhoshg81484 жыл бұрын
வித்யாசாகர் இசை மழை 🎶🎶🎶🎶🥰👍👍👍👍👍✌
@riyasyusaf8133 жыл бұрын
Samsung s21ulta with galaxy buds pro ear buds വെച്ച് ഈ പാട്ട് കേൾക്കുമ്പോഴുള്ള സുഖം ആഹാ.. 🥰👍(ചുമ്മ പൊങ്ങച്ചം പറഞ്ഞതല്ലട്ടോ dears.. ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ചത് ആണ് ആഗ്രഹം കൊണ്ട് കമെന്റ് എഴുതിയതാണ് 😔
@vvskuttanzzz3 жыл бұрын
♥️
@ABINSIBY90 Жыл бұрын
💗
@jithinkuttappan82564 ай бұрын
ആശാനേ ടെലഗ്രാമിൽ ഇതിൻ്റെ flac audio file ഉണ്ട് , അത് കേട്ട് നോക്ക് പൊളിയാണ്😊😊
@jyothishr51204 жыл бұрын
Vidyaji magic ❤️❤️❤️
@kichuraj76114 жыл бұрын
Walking in the Moonlight l thinking of you "നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്കയാണോ " ഹരിശ്രീ അശോകൻ പറക്കുംതളിക 😁😂