Walking in the moonlight ... - Sathyam Sivam Sundaram Malayalam Movie Song | Kunjako Boban

  Рет қаралды 8,006,675

Saina Music

Saina Music

Күн бұрын

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Walking in the moonlight ..
Music Director - Vidyasagar
Lyrics - Kaithapram
Singers -Hariharan
ഗ ഗ ഗ പ രി സ നി ധ ധ സ സ രി
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
സ നി ധ സ സ രി
വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ്
അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ
ഓ സലോമ ഓ സലോമ
ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല്
മലരമ്പു പോലേ നിറമുള്ള നാണം
വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍
ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ
പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ
ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ

Пікірлер: 2 100
@shijadhts3039
@shijadhts3039 4 жыл бұрын
ചിത്രഗീതത്തിൽ ഈ പാട്ട് കേട്ടിട്ടുള്ള 90s കിഡ്സ്‌ ലൈക് അടി മക്കളെ
@chinjuchinji8430
@chinjuchinji8430 4 жыл бұрын
Ngal 20 -yilokk ആയത് കൊണ്ട് എന്താ ,school time le nostu und
@shafeekrahman5140
@shafeekrahman5140 4 жыл бұрын
Nostu ...😍
@sajeerkt5282
@sajeerkt5282 4 жыл бұрын
Njan 2000 n sheshamanu janichath but enganathe pattanu ente favt
@susanthms615
@susanthms615 3 жыл бұрын
നൊസ്റ്റാൾജിയ😍
@justinjacob7277
@justinjacob7277 3 жыл бұрын
നൊസ്റ്റ് ആണ് മോനെ❤️
@umeshm8861
@umeshm8861 4 жыл бұрын
ഇഷ്ടപ്പെട്ട പാട്ടുകൾ അനേകം... അങ്ങനെ ഒരു ദിവസം ഒരു ഇൗ പാട്ടിന്റെ music ഡയറക്ടർ ആരെന്നു തിറഞ്ഞപ്പോൾ കണ്ടത്.... ഞാൻ ഇഷ്ടപ്പെടുന്ന എല്ലാ ഗാനത്തിന് പിന്നിലെ സൃഷ്ടാവ് *വിദ്യാ സാഗർ* ആണെന്ന് ❤️
@aparnaavinash8859
@aparnaavinash8859 4 жыл бұрын
Satyamanu
@anjanabindu9989
@anjanabindu9989 4 жыл бұрын
Satyam
@greeshmasuresh3637
@greeshmasuresh3637 4 жыл бұрын
sathyam anu....njn athu pole search cheythu....vidyaji....my fav..
@earlragner9748
@earlragner9748 4 жыл бұрын
Same avstha
@remyars2921
@remyars2921 4 жыл бұрын
Yaa
@vinithpathmaja2622
@vinithpathmaja2622 5 жыл бұрын
ഈവിടെ ആരും എന്താണ് കൈതപ്രത്തിനെക്കുറിച്ച് പറയാത്തത് അങ്ങേരു മരണ മാസാണ്...
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Hariharaneum
@sivadasmohanan5777
@sivadasmohanan5777 4 жыл бұрын
വിദ്യാസാഗറിന്റെ മലയാളത്തിലേക്ക് ഉള്ള എന്ട്രി കൈതപ്രത്തിനൊപ്പം ആയിരുന്നു.പക്ഷേ വിരലിലെണ്ണാവുന്ന പടങ്ങളേ ആഅ കൂട്ടുകെട്ടിലുള്ളൂ.മേക്കപ്പ്മാൻ വരെ.
@ranjithranju6248
@ranjithranju6248 4 жыл бұрын
ഇങ്ങൾ എന്ത് മനുഷ്യന ചാക്കോച്ചാ നിങ്ങളോട് ഇന്ന് വരെ ഞങ്ങള്ക്ക് വെറുപ് തോന്നിട്ടില്ല, മുത്താണ് മലയാളത്തിന്റെ 💖💖💖🥰🥰😍😍😍😍
@vishnu028
@vishnu028 4 жыл бұрын
നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്കുകയാണോ സുന്ദരൻ (പറക്കും തളിക) 😂😂🤣
@thameemsthoughts4504
@thameemsthoughts4504 4 жыл бұрын
Ee comment Orupaad thappi. 😂😂
@spr683
@spr683 4 жыл бұрын
@@thameemsthoughts4504 sundaran .... 😂😂
@ashiqshibi8382
@ashiqshibi8382 4 жыл бұрын
ചിന്തിക്കാൻ പറ്റിയൊരു ജന്തു... 😂😂😂ഉണ്ണി (പറക്കും തളിക )
@fevinpeter1523
@fevinpeter1523 4 жыл бұрын
😅😂
@lakshmimohan8879
@lakshmimohan8879 4 жыл бұрын
@@ashiqshibi8382 🤣
@Es_Je
@Es_Je 4 жыл бұрын
വിദ്യാസാഗർ sir നിങ്ങളാണ് legend. ഒരുപാട് നന്ദിയുണ്ട് സർ ഇത്രയേറെ മികച്ച ഗാനങ്ങൾ ഞങ്ങൾ മലയാളികൾക്ക് നൽകിയതിന്. എത്ര ഭാഗ്യവാന്മാർ ആണ് നമ്മൾ മലയാളികൾ.
@_s9545
@_s9545 3 жыл бұрын
എല്ലാരും വിദ്യാജിയെപ്പറ്റി പറയുന്നു. ഹരിഹരൻ സർ..... 🖤 അഴകിയ രാവണനിലെ ഓ ദിൽരുബ പാടിയ മനുഷ്യൻ തന്നെയാണോ ഇതും പാടിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..... What a voice.. 😍🖤 #fanGirl
@kjmelodies6975
@kjmelodies6975 3 жыл бұрын
Yes👌❤️
@VISION9.2
@VISION9.2 2 жыл бұрын
🔥
@dhaneesh990
@dhaneesh990 2 жыл бұрын
Enthu viswasikkan pattathe...hariharane patti valya pidi ille..pulli ethu typum paadum...🥰ar rahmante songs check chythal mathi..🔥
@albinsimon7613
@albinsimon7613 2 жыл бұрын
Nobody knows about deepak dev who is the man behind orchestration
@anugrahohmz512
@anugrahohmz512 2 жыл бұрын
രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ 2022- ലും ഇതിന്റെ ആ ഫീലിന് ഒട്ടും കുറവില്ല ❤
@vasconicholas9604
@vasconicholas9604 2 жыл бұрын
ഇനിയൊട്ടും കുറയുകയുമില്ല
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
വിദ്യാജി ❤ ഒരു മലയാളി അല്ല എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല താങ്കളുടെ ഗാനങ്ങൾ അത് മലയാളികൾക്ക് ഒരു വികാരം തന്നെ ആണ് 2021 അല്ല ജീവിച്ചിരുണ്ടെങ്കിൽ 2100 കേൾക്കും
@sharankumar3297
@sharankumar3297 Жыл бұрын
സംഗീതം കൊണ്ട് മായാജാലം തീർക്കുന്നവൻ വിദ്യാസാഗർ 😍❤️ ചാക്കോച്ച നിങ്ങളും വേറെ ലെവൽ തന്നെ 🔥
@velvet_456
@velvet_456 5 жыл бұрын
Song പോലെ തന്നെ മനോഹരം ആണ് visuals.. dance.. choreography.. their way of acting.. that voice.. music.. lyrics.. what more else to say.. everything❤❤❤❤❤❤❤❤
@susyjohnson9998
@susyjohnson9998 2 жыл бұрын
Song visuals nalla beautiful, nerathe enthane idanjethe
@monusonu7864
@monusonu7864 5 жыл бұрын
💗VIDYASAGAR 💗 90s Kids Nostalgia 🙌🙌🙌🙌
@southindiacompany3283
@southindiacompany3283 4 жыл бұрын
2k...... Vidyasagar still rokzzz
@josephsebastian831
@josephsebastian831 3 жыл бұрын
@monu sonu profile🔥❤️🔥
@rramang1234
@rramang1234 5 ай бұрын
ജീന്ന് ... വിദ്യാജീ
@videolabshiraz9632
@videolabshiraz9632 5 жыл бұрын
ഒരു ആകാശ യാത്ര കഴിഞ്ഞ സുഖം ...സൂപ്പർവോയ്സ്
@vinayakan6180
@vinayakan6180 4 жыл бұрын
🖐️😂👍👍
@tinuthankachan8310
@tinuthankachan8310 4 жыл бұрын
Hariharan
@muhammedaslam8278
@muhammedaslam8278 3 жыл бұрын
എവിടെ നോക്കിയാലും വിദ്യാസാഗർ ❤️
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
ഞങ്ങൾ 90's കിഡ്‌സിന്റെ സ്റ്റൈലൻ ചുള്ളൻ All rounder hero 😍😘😘😘😘😘😘😘ONE AND ONLY KUNCHAKO BOBAN 💪😘
@aswathy4625
@aswathy4625 Жыл бұрын
Always a fan girl of Vidhyaji 🥰 ...and very few mentioned about the singer ....Such a stylish singer, Hariharan ❣️
@vmmoviestikect1705
@vmmoviestikect1705 2 жыл бұрын
വിദ്യ സാഗർ ഒരു മലയാളി അല്ല.. പക്ഷെ ഗാനങ്ങൾ 🥰🥰🥰 എല്ലാ മലയാളികളും നെജിൽ കൊണ്ട് നടക്കുന്നു
@jishnur1169
@jishnur1169 4 жыл бұрын
വിദ്യാ സാഗർ Magical Music ❤️🎶👌👌👌👌കൂടെ ഹരിജിയും 🙏😍😍👌👌 LOCKDOWN Days
@ajuthomas416
@ajuthomas416 5 жыл бұрын
90ൽ അണ് ഞാൻ ജനിച്ചത് എന്നാലൂ ഇതു പോലെ ഉള്ള പാട്ടാണ് എനിക്കു ജീവ൯
@vinayakan6180
@vinayakan6180 4 жыл бұрын
Pazhaya song kelkumbol manasinu oru sukham und athu vere thanne
@arathynarayan22
@arathynarayan22 4 жыл бұрын
0:14 ഇൽ ഉള്ള music ❤️ 3:31 തൊട്ടുള്ള ഹമ്മിങ്.... ഇജ്ജാതി feel 🔥🎶
@vinayakan6405
@vinayakan6405 3 жыл бұрын
Yes
@sudheepcs5986
@sudheepcs5986 3 жыл бұрын
മറക്കാൻ.. പറ്റില്ല.. അത്രയ്ക്ക്.. ഇഷ്ട്ടമാണ്.. ഈ.. പാട്ട്.. പിന്നെ.. നിറത്തില്ലേ.. പാട്ടു.. അനിയത്തിപ്രാവിലെ.. പാട്ട് 🥰🥰🥰
@abuthahir9582
@abuthahir9582 6 жыл бұрын
വിദ്യാസാഗർ 😍😘
@muhammedrashid8466
@muhammedrashid8466 4 жыл бұрын
Enthoru mudiyaa aa heroinu 🥰ennittu madakki vachitta abinayikunnee 😊enikku mudiyulla girls bayangaru ishtaa😍😍
@akshaya7297
@akshaya7297 4 жыл бұрын
✨✨
@Ashaasha-sr2nq
@Ashaasha-sr2nq 5 ай бұрын
Kannal pesum penne ennai manipaya 😮
@rkobro7667
@rkobro7667 5 жыл бұрын
Kidu song oru rakshayumilla😘😘😘😘
@prajeeshtk8728
@prajeeshtk8728 5 жыл бұрын
feveret music director Vidyasagar magic♥♥🔥🔥🔥🔥
@AntonyAldrin
@AntonyAldrin 2 жыл бұрын
Ethoke verum oru song aanen parayan kazhiyula... Oru miracle aaytt enik palapolum thonittind... Ooro feelings um
@sujithsamson7439
@sujithsamson7439 4 жыл бұрын
Ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari Walking in the moon light I ' m thinking of you listening to the rain drops I ' m thinking of you ilamaan kanniloode I ' m thinking of you ila neer kanaviloode I ' m thinking of you hey saloma oh saloma oh salomaaa oh salomaaaa . . . ( walking in the . . . ) Doorathu kandaal ariyaatha bhaavam arikathu vannal athiraa paalkudam mullulla vaakku munayulla nokku kaanathathellam kaanuvaan kauthukum ulayunna poomey madhanante villu malarambu pole niramulla naanam vidarunna panineer paruvam manssinullil hey saloma saloma saloma hey hey saloma saloma saloma . . ( 2 ) Pathinezhin azhaku kolusitta konchal chirakulla moham koonthalil kaarmukil nencham thulumbum minnal thidambu mindunnathellaam paathira poomazha chundodu chundil nurayunna daaham meyyodu cherthaal aarattu melam anuraaga mulla panthal kanavaale Hey saloma saloma saloma hey hey saloma saloma saloma . . ( 2 ) ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari ilamaan kanniloode I ' m thinking of you ila neer kanaviloode I ' m thinking of you Walking in the moon light I ' m thinking of you listening to the rain drops I ' m thinking of you hey saloma . . oh . . saloma . . .(2)
@aaradhyasuhas9312
@aaradhyasuhas9312 Жыл бұрын
😍😍😍
@sreejeshanneri8048
@sreejeshanneri8048 4 жыл бұрын
ശരിക്കും വിദ്യാജിക്ക അല്ലെ ഓസ്കാർ ലഭിക്കേണ്ടത്
@shradhav8867
@shradhav8867 3 жыл бұрын
AR Rahman mosham allallo...
@itsmeananthuvlogs3442
@itsmeananthuvlogs3442 2 жыл бұрын
oru rakshayayum illa voice Hariharan sir🤗🥰💖❤️
@nandanatk5052
@nandanatk5052 3 жыл бұрын
എക്കാലത്തെയും super romantic hero ചാക്കോച്ചൻ 😍❤️
@jomjo7
@jomjo7 Жыл бұрын
ഇപ്പോഴും ചാക്കോച്ചൻ ഞങ്ങൾക്ക് യൂത്ത്‌ ഐക്കൺ തന്നെ ആണ് 🥰
@minibijukumar2732
@minibijukumar2732 4 жыл бұрын
1995ൽ ജനിച്ച ഏതേലും മാസ്സ് പിള്ളേർ ഒണ്ടോ ഇവിടെ !!!
@jojomchacko3894
@jojomchacko3894 3 жыл бұрын
Hiii
@sidharthpradeep6132
@sidharthpradeep6132 5 жыл бұрын
ഇത് പോലത്തെ പാട്ടുകൾ പാട്ടുകൾ ഇനിയും ആവർത്തിക്കുമോ? 😍😍👍
@vimalvml4883
@vimalvml4883 5 жыл бұрын
Illa
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
Never..
@midhunmadhav1828
@midhunmadhav1828 5 жыл бұрын
No
@aswathymadhukumar8502
@aswathymadhukumar8502 5 жыл бұрын
Elarkkum jimikki kammal mathy
@sidharthpradeep6132
@sidharthpradeep6132 5 жыл бұрын
@@aswathymadhukumar8502 എത്ര ജിമിക്കി കമ്മലുകളെ പോലത്തെ പാട്ടുകൾ വന്നാലും ഈ പാട്ടിന്റെ തട്ട് താണ് താണ് താണുത്തന്നെയിരിക്കും
@bibliolust9070
@bibliolust9070 3 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് വിദ്യാജി😘😘💙മാന്ത്രിക വിരലിൽ തീർത്ത മറ്റൊരു വിസ്മയം 😘❤4:07Wah😘❤
@ykkrish1980
@ykkrish1980 Жыл бұрын
Minnal thidambu line poli entho oru magic pole
@Miithunvardhan
@Miithunvardhan 4 жыл бұрын
Mr butler enna film il adhehathinu titke koduthirikkunath..the king of music..vidyasagar ennanu
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
Melody king എന്നാണ്
@anjali_v397
@anjali_v397 3 жыл бұрын
Chackochane annum innum kanaan nalla glamouraa😍😍😊😊
@saranyamohandassaranya8844
@saranyamohandassaranya8844 3 жыл бұрын
Vidhyasagar sir and hariharan sir 😍😍😍😍
@dinsbaby5256
@dinsbaby5256 4 жыл бұрын
Vidyasagarude Songile level ariyanel just 04.06 onnu keettal mathi Ithoru magical song thanneya
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
This song he used in Mozhi movie"Kannaal Pesum Penne enai mannipaaya" Mastro Vidyasagar ♥️♥️ . Love you sir
@roshanshine5087
@roshanshine5087 11 ай бұрын
Njanum oru malayali aanu.
@keralamojo393
@keralamojo393 3 жыл бұрын
വിദ്യ ജി ❤️ 🌸
@rizwanrizu72
@rizwanrizu72 4 жыл бұрын
Durathu kandal ariytha bavam Ohoo man awesome ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shinasp.n8628
@shinasp.n8628 2 жыл бұрын
Vidya sir..... 10000 thanks for giving such an dream song....
@aleenascaria6851
@aleenascaria6851 4 жыл бұрын
chakochan, such a sweetheart ! he was seriously my childhood crush.
@gilbertks1467
@gilbertks1467 3 жыл бұрын
Ndhaa oru feel uff😍😘 2021 ee song kelkkan vedi vannavar iwdee Common 😍💞❤️
@captian_tathachan
@captian_tathachan 2 жыл бұрын
Walking in the moon light... I am thinking of you..... നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്കുകയാണോ........❤😂⚡️
@rithin1893
@rithin1893 2 жыл бұрын
😂
@nebinjohns798
@nebinjohns798 3 жыл бұрын
*പണ്ട് സൂര്യ ടിവിയിൽ ശനിയാഴ്ച രാവിലെ 9 മണിക്കിരുന്ന് കാണുന്ന പടം. ❣️*
@saranyachinnu3807
@saranyachinnu3807 Жыл бұрын
സൂപ്പർ song beautiful liric chakochan super i love this song
@ananthuvinigeethugeethu2872
@ananthuvinigeethugeethu2872 Жыл бұрын
90 ൽ ജനിച്ച ഞാൻ... Pinne arokke und like
@Nambiar12
@Nambiar12 4 жыл бұрын
ഇടയ്ക് വരുന്ന ആറാട്ട് മേളം വേറെ ലെവൽ 😋
@king___.
@king___. 3 жыл бұрын
രാത്രി ഈ പാട്ട് കേൾക്കാൻ അടിപൊളി ഫീൽ ആണ്
@sancholazar2782
@sancholazar2782 11 ай бұрын
Hariharan sir 😍😍😍❤️🔥
@kiranvarma1046
@kiranvarma1046 3 жыл бұрын
Any one in 2021❤️👍
@AryaBiju-lz2nx
@AryaBiju-lz2nx 11 ай бұрын
Chacochan uyir❤️❤️❤️❤️❤️
@aswin6124
@aswin6124 6 жыл бұрын
Chakkochan ❤
@govaalu1162
@govaalu1162 2 жыл бұрын
Hariji ❤️ and vidyasagar 🤩 best combo
@nathasha6539
@nathasha6539 3 жыл бұрын
2021 LE LOCKDOWN IL KAANUNNAVAR UNDO ☺
@vivekraj5857
@vivekraj5857 Жыл бұрын
I was in 4th standard when this song was released. Then had my first crush feeling on girl who was in 3rd standard. I mean how songs can create emotions 😂❤❤ despite age.....
@safwank6253
@safwank6253 4 жыл бұрын
ഹരിഹരൻ സൂപ്പർ സോങ്
@arjunramachandran7511
@arjunramachandran7511 4 жыл бұрын
ലോക്കഡൗണിൽ കാണുന്നവർ ലൈക് അടിക്ക്....
@nimmisanesh6786
@nimmisanesh6786 4 жыл бұрын
Bhi
@anjaliann3812
@anjaliann3812 3 жыл бұрын
kzbin.info/www/bejne/m56ce2CAh8R6d9k Ee video kandu nokku... Ningalae verae oru lokath ethikkum ee paattu 👍
@ananyaverma7394
@ananyaverma7394 3 жыл бұрын
Ga Ga Ga Pa Ri Sa Ni Dha Sa Sa Ri Ga Ga Ga Dha Pa Ri Sa Sa Ni Dha Sa Sa Ri Walking In The Moon Light I’m Thinking Of You Listening To The Rain Drops I’m Thinking Of You Ilaman Kanniloode I’m Thinking Of You Ila Neer Kanaviloode I’, Thinking Of You Hey Saloma Oh Saloma Oh Saloma Oh Saloma Doorathu Kandal Ariyatha Bhavam Arikathu Vannal Athira Palkudam Mullulla Vakku Munayulla Nokku Kanatha Thellam Kanuvan Kauthukum Ulayunna Poomey Madhanante Villu Malarambu Pole Niramulla Nanam Vidarunna Panineer Paruvam Mansinullil Hey Saloma Saloma Saloma Hey Hey Saloma Saloma Saloma Pathinezhin Azhaku Kolusitta Konchal Chirakulla Moham Koonthalil Karmukil Nencham Thulumbum Minnal Thidambu Mindunnathellam Pathira Poomazha Chundodu Chundil Nurayunna Daham Meyyodu Cherthal Arattu Melam Anuraga Mulla Panthal Kanavale Hey Saloma Saloma Saloma Hey Hey Saloma Saloma Saloma
@kettiyonumnjanum
@kettiyonumnjanum 4 жыл бұрын
എന്താ visualization.. ഓരോ വരിയും.. ഓരോ തരത്തിൽ.. 3:10 favorite music..
@ihappyhappy5638
@ihappyhappy5638 6 жыл бұрын
Dosth movie song.. thathamma peru pls add
@talibalvi8383
@talibalvi8383 3 жыл бұрын
Can't understand it but big fan of Hariharan Sir. ❤️
@mohammedajilal4881
@mohammedajilal4881 2 ай бұрын
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ ❤
@shenuboban7834
@shenuboban7834 5 жыл бұрын
Vidya jii . Hats off u 🎵🤗🤗🔥
@philipk2374
@philipk2374 3 жыл бұрын
Walking in the moonlight ഇപ്പോഴും
@maneeahmm5222
@maneeahmm5222 3 жыл бұрын
ഈ മൊതലിന്റ കട്ട മീശ 🥰🥰🥰
@eboy7689
@eboy7689 Жыл бұрын
Any Tamil audience ❤❤
@anadhuraj8996
@anadhuraj8996 3 жыл бұрын
എന്താ കമ്പോസിംഗ്.... ഹരിഹരൻ sir.... എന്താ ഫീൽ....
@sivadasmohanan5777
@sivadasmohanan5777 4 жыл бұрын
Hariharan sir&Vidyaji......great combo.
@KARTHIKEYAN-t1z
@KARTHIKEYAN-t1z 2 жыл бұрын
2022 il കാണുന്നവർ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ഒരു like adik ❤️
@sreekanthrajesh4769
@sreekanthrajesh4769 3 жыл бұрын
ഇത്രേം നല്ല പാട്ടിനൊക്കെ ആരാടെ ഡിസ്‌ലൈക് അടിക്കുന്നത് 🙄
@ayshaansiya8842
@ayshaansiya8842 2 жыл бұрын
Wowww....What a beautiful song 🎵
@devan3571
@devan3571 3 жыл бұрын
Vidyasagar magic ❤️
@sanalkumar4144
@sanalkumar4144 3 жыл бұрын
ഈ. കാലത്തും. ഈ പാട്ട്. കേൾക്കുന്നവർ. ഉണ്ടോ. അടി. മക്കളെ. ലൈക്‌ ❤😜
@renjithpr3187
@renjithpr3187 Ай бұрын
ohh that aarattu melam...🔥🔥🔥
@voicecavemalayalam9690
@voicecavemalayalam9690 2 жыл бұрын
2:03 feel❤📌
@asmalasharaf2211
@asmalasharaf2211 Жыл бұрын
Super song ❤
@neethumolsinu6384
@neethumolsinu6384 4 ай бұрын
Nice song🥰Hariharan sir❤👌👌
@narayananravindranathan570
@narayananravindranathan570 Жыл бұрын
ചാക്കോച്ചൻ ഇഷ്ടം ...
@ashxo8795
@ashxo8795 3 жыл бұрын
2021 !? Aarokke indd makkale
@Sreeragc4s
@Sreeragc4s 3 жыл бұрын
ഒരേയൊരു വിദ്യാജി😍😍😍
@lekhachandasekhar759
@lekhachandasekhar759 5 жыл бұрын
what a song👌👌
@najesh27
@najesh27 Жыл бұрын
ഗഗ ഗപരിസ സനിധസ സരി ഗഗ ഗധപരിസ സനിധസ സരി Walking in the moonlight I am thinking of you Listening to the rain drops I am thinking of you ഇളമാൻ കണ്ണിലൂടെ I am thinking of you ഇളനീർ കനവിലൂടെ I am thinking of you ഹെയ് സലോമ ഓ സലോമ ഓ സലോമ ഹോ സലോമ Walking in the moonlight I am thinking of you Listening to the rain drops I am thinking of you ഇളമാൻ കണ്ണിലൂടെ I am thinking of you ഇളനീർ കനവിലൂടെ I am thinking of you ഹെയ് സലോമ ഓ സലോമ ഹെയ് സലോമ ഹാ സലോമാ… ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം അരികത്ത് വന്നാൽ ആതിരാ പാൽക്കുടം മുള്ളുള്ള വാക്ക് മുനയുള്ള നോക്ക് കാണാത്തതെല്ലാം കാണുവാൻ കൗതുകം ഉലയുന്ന പൂമെയ് മദനന്റെ വില്ല് മലരമ്പ് പോലെ നിറമുള്ള നാണം വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ ഹെയ് സലോമ സലോമ സലോമ സലോമ ഹെ ഹെയ് സലോമ സലോമ സലോമ ഹെയ് സലോമ സലോമ സലോമ ഹെ ഹെയ് സലോമ സലോമ സലോമ I am thinking of you I am thinking of you ഇളമാൻ കണ്ണിലൂടെ I am thinking of you ഇളനീർ കനവിലൂടെ I am thinking of you ആആആആ… പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ് മിണ്ടുന്നതെല്ലാം പാതിരാപൂമഴ ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം മെയ്യോടു ചേർത്താൽ ആറാട്ടുമേളം അനുരാഗ മുല്ലപ്പന്തൽ കനവാലെ ഹെയ് സലോമ സലോമ സലോമ സലോമ ഹെ ഹെയ് സലോമ സലോമ സലോമ ഹെയ് സലോമ സലോമ സലോമ ഹെ ഹെയ് സലോമ സലോമ സലോമ ഗഗ ഗപരിസ സനിധസ സരി ഗഗ ഗധപരിസ സനിധസ സരി ഇളമാൻ കണ്ണിലൂടെ I am thinking of you ഇളനീർ കനവിലൂടെ I am thinking of you Walking in the moonlight I am thinking of you Listening to the rain drops I am thinking of you ഹെയ് സലോമ ഓ സലോമ ഓ സലോമ ഹോ സലോമ..
@adarshkv511
@adarshkv511 5 жыл бұрын
Anybody here after watching Sreehari's performance?
@yourguy9664
@yourguy9664 3 жыл бұрын
Hariharan + kunchacko =❤
@arshadmohammed7478
@arshadmohammed7478 3 жыл бұрын
2021 kanunavaru like adiku
@jeevithiran5734
@jeevithiran5734 Жыл бұрын
All time favorite 🎼
@thomasjoy7028
@thomasjoy7028 3 жыл бұрын
ഒറ്റപേര് *Vidyasagar* 🔥
@aswathyeg4306
@aswathyeg4306 11 ай бұрын
Empuraan have another dream project of mine personal favourite because I can explore so much internal politics within Kerala within India and all around the world. So I have a request please go and visit the old politicians and civilservents and common people and collect as much as knowledge which is possible collect within the minimum period of time. Somany people can say a lot about EMPURAN
@pgp
@pgp 3 жыл бұрын
ചാക്കോച്ചൻ ഇസ്‌തം ❤️
@appzcr3409
@appzcr3409 3 жыл бұрын
One and only Vidyasagar 👑👑
@diaroshan255
@diaroshan255 3 жыл бұрын
2021 kanunavar
@sTraNgeR-ew5ji
@sTraNgeR-ew5ji Жыл бұрын
Lyrics Movie Name : Sathyam Sivam Sundaram Director(s) : Singer(s) : Hariharan Lyricist(s) : Ga Ga Ga Pa Ri Sa Ni Dha Sa Sa Ri Ga Ga Ga Dha Pa Ri Sa Sa Ni Dha Sa Sa Ri Walking In The Moon Light I’m Thinking Of You Listening To The Rain Drops I’m Thinking Of You Ilaman Kanniloode I’m Thinking Of You Ila Neer Kanaviloode I’, Thinking Of You Hey Saloma Oh Saloma Oh Saloma Oh Saloma Doorathu Kandal Ariyatha Bhavam Arikathu Vannal Athira Palkudam Mullulla Vakku Munayulla Nokku Kanatha Thellam Kanuvan Kauthukum Ulayunna Poomey Madhanante Villu Malarambu Pole Niramulla Nanam Vidarunna Panineer Paruvam Mansinullil Hey Saloma Saloma Saloma Hey Hey Saloma Saloma Saloma Pathinezhin Azhaku Kolusitta Konchal Chirakulla Moham Koonthalil Karmukil Nencham Thulumbum Minnal Thidambu Mindunnathellam Pathira Poomazha Chundodu Chundil Nurayunna Daham Meyyodu Cherthal Arattu Melam Anuraga Mulla Panthal Kanavale Hey Saloma Saloma Saloma Hey Hey Saloma Saloma Saloma
@tinysoul4606
@tinysoul4606 3 жыл бұрын
❤️
@Assy18
@Assy18 4 жыл бұрын
ഓരോ ഷോട്ടും കിടിലൻ ആണു വളരെ നന്നായി ചേരും ഡാർക്ക്‌ സ്റ്റൈൽ ഒരു രക്ഷയുമില്ല .... vidyasagar hariharn അവരെ കുറിച്ച് പറയണ്ട ആവശ്യമില്ലല്ലോ
Manju Pole 1080p Video Song | Kunchacko Boban, Kavya Madhavan - Dosth
4:58
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 19 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН