Warranty Malayalam Video | Parts | Extended Warranty | Car Warranty Explained | Kerala Auto Tech |

  Рет қаралды 8,381

Kerala Auto Tech

Kerala Auto Tech

Күн бұрын

Пікірлер: 88
@ashwinrajalappyvlog417
@ashwinrajalappyvlog417 Жыл бұрын
Very informative video..thank you bro
@jayakumarm.d5105
@jayakumarm.d5105 4 жыл бұрын
Good information Ramesh bro...
@KeralaAutoTech
@KeralaAutoTech 4 жыл бұрын
Thank you Bro 💕💕💕
@sreenipun1
@sreenipun1 4 жыл бұрын
വളരെ നല്ല അറിവ് ബ്രോ
@KeralaAutoTech
@KeralaAutoTech 4 жыл бұрын
Thanks 💕
@ameenmoha
@ameenmoha 3 жыл бұрын
Good information 👍
@KeralaAutoTech
@KeralaAutoTech 3 жыл бұрын
Thanks 💕🤝
@ajin3570
@ajin3570 4 жыл бұрын
Informative 👍
@KeralaAutoTech
@KeralaAutoTech 4 жыл бұрын
Thanku
@ansifva1136
@ansifva1136 2 жыл бұрын
സ്കൂട്ടർ warranty and inshurance നെ കുറിച് ഒരു വീഡിയോ ചെയ്യുമോ ബ്രോ.. Plizz
@KeralaAutoTech
@KeralaAutoTech 2 жыл бұрын
👍
@amalraj7480
@amalraj7480 3 жыл бұрын
Bike warranty യെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ഭായ് ❤️
@KeralaAutoTech
@KeralaAutoTech 3 жыл бұрын
ഉടൻ തന്നെ ചെയ്യാൻ ശ്രെമിക്കാം ❤️
@amalraj7480
@amalraj7480 3 жыл бұрын
@@KeralaAutoTech Thank you ✌️
@isreeharits
@isreeharits 3 жыл бұрын
Good video👌👌
@KeralaAutoTech
@KeralaAutoTech 3 жыл бұрын
Thanks 💞
@vineshvijayan39
@vineshvijayan39 4 жыл бұрын
Good👍👍👍
@KeralaAutoTech
@KeralaAutoTech 4 жыл бұрын
Thanks ❤️
@hajiskablan5294
@hajiskablan5294 Жыл бұрын
😍😍😍😍
@KeralaAutoTech
@KeralaAutoTech Жыл бұрын
💞
@saneeshtirur1246
@saneeshtirur1246 4 жыл бұрын
Kerala auto tech chanalil randu perundo
@KeralaAutoTech
@KeralaAutoTech 4 жыл бұрын
ഉണ്ട് , Symon &Ramesh
@jayasreekv4995
@jayasreekv4995 4 жыл бұрын
Bro oru doubt eppa njn enta car elboru music system um pinna fog lamp keattiyal warranty പോകുമോ
@KeralaAutoTech
@KeralaAutoTech 4 жыл бұрын
ഇല്ല ബ്രോ അങ്ങനെ ഒന്നും വാറന്റി പോവില്ല
@jayasreekv4995
@jayasreekv4995 4 жыл бұрын
@@KeralaAutoTech ok bro eathelum nalla brand infotainment system online or offline vanganpattiyath suggest cheyyammo ❤️❤️❤️
@symonas5981
@symonas5981 4 жыл бұрын
❤️ useful
@KeralaAutoTech
@KeralaAutoTech 4 жыл бұрын
Thank you Bro 💕💕💕😍
@AjithKumar-je4fr
@AjithKumar-je4fr 3 жыл бұрын
Lxi model swift sony double din set vechittundu showroomil ninnum vechathanu enikku subwoofer vechal warranty issue undagumo njan chodicha shopukalil avaru paranjathu coupler vachanu cheyyunnathu warranty issue undagillennanu
@KeralaAutoTech
@KeralaAutoTech 3 жыл бұрын
വയർ ഒന്നും കട്ട് ആകാതെ ചെയ്യ്താൽ വാറന്റി കിട്ടും അവർ പറഞ്ഞപ്പോലേ കബളർ ഉപയോഗിച്ച് ചെയ്യതാൽ സീനില്ല
@AjithKumar-je4fr
@AjithKumar-je4fr 3 жыл бұрын
@@KeralaAutoTech ok bro thank you for your reply
@vishnucv3541
@vishnucv3541 7 ай бұрын
Vandi idichal warranty kittathirikumo
@rohithp9342
@rohithp9342 4 жыл бұрын
Break booster and vacuum pump class thrumo
@KeralaAutoTech
@KeralaAutoTech 4 жыл бұрын
ചെയ്യാൻ ശ്രെമിക്കാം ബ്രോ 💕
@rohithp9342
@rohithp9342 4 жыл бұрын
Thanks
@yadhukrishna6929
@yadhukrishna6929 3 жыл бұрын
വണ്ടിയിൽ ഹസർഡ് ആഡ് ചെയ്‌താൽ വാറന്റി പോകുവോ?
@shamveelpp426
@shamveelpp426 4 жыл бұрын
വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ബാറ്ററിയിൽ മൾട്ടി മീറ്റർ വച്ചാൽ 17 volt വരെ കാണിക്കുന്നു 3സെക്കന്റ്‌ കൊണ്ട് വണ്ടി off ആകുന്നു
@GeorgeBibin-gn9ly
@GeorgeBibin-gn9ly 4 ай бұрын
17 volt kooduthal aanu
@bettafishcaringtips8872
@bettafishcaringtips8872 4 жыл бұрын
കപ്ലർ വച്ചു മ്യൂസിക് സിസ്റ്റം വേറെ വച്ചാൽ വാറന്റി കട്ട്‌ ആകുമോ
@KeralaAutoTech
@KeralaAutoTech 4 жыл бұрын
അങ്ങനെ ഒന്നും പോവില്ല ബ്രോ കൂടുതലും നമ്മൾ കാണുന്ന ബേസ് മോഡലിൽ ഒക്കെ കസ്റ്റമർ പുറത്തു നിന്ന് അല്ലേ മ്യൂസിക്ക് സിസ്റ്റം ചെയ്യുന്നത് അതിൽ കുഴപ്പം ഉണ്ടാവില്ല എന്നാൽ കോളിറ്റി ഇല്ലാത്തവ ഒക്കെ വെച്ചു ഏതേലും കാരണത്താൽ വയറിങ് ഷോട്ട് ആവുകയോ മറ്റോ ചെയ്യ്തു മറ്റ് വയറിങ്ങുകൾ ഉൾപ്പെടെ നശിച്ചു പോയാൽ വാറന്റി കിട്ടില്ല എന്നാൽ മ്യൂസിക്ക് സിസ്റ്റം വെച്ചു ഇങ്ങനെ ഉണ്ടാവാൻ ഉള്ള ചാൻസ് വളരെ വളരെ കുറവാണ് നല്ല കോളിറ്റി ഉള്ള സിസ്റ്റം പിടിപ്പിക്കുക നല്ല ടെക്നിഷ്യൻമാരോട് ചെയിപ്പിക്കുക ഒരു കുഴപ്പവും ഉണ്ടാവില്ല 🤝🤝💕
@x200vlogs9
@x200vlogs9 2 жыл бұрын
Paid service outside cheithal varrenty scene aavo
@KeralaAutoTech
@KeralaAutoTech 2 жыл бұрын
വാറന്റി പീരിഡിൽ പുറത്ത് സർവീസ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത് പുറത്ത് സർവീസ് ചെയ്യ്തു എന്ന് കാണിച്ചു വാറന്റി തരാതെ ഇരിക്കാൻ പറ്റും എന്നലും ഇലകട്രിക്ക് സംബന്ധമായ കാര്യങ്ങൾക്ക് വാറന്റി കിട്ടും പിന്നെ പുറത്തു സർവീസ് ചെയ്താലും അവിടുത്തെ ഡീറ്റെയിൽ ബില്ല് ഉണ്ടേൽ ചിലപ്പോ വാറന്റി കിട്ടും നിങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ ഓണേഴ്‌സ് മാനുവൽ ഒന്ന് നോക്കു വാറന്റി സംബന്ധിച്ച കര്യങ്ങളേ കുറിച്ചു വെക്തമായി അതിൽ ഉണ്ടാവും
@anvaram5072
@anvaram5072 3 жыл бұрын
bike tyrinu warrenty kittumo
@sangeethpc8969
@sangeethpc8969 4 жыл бұрын
Machanney endey cardey Display poyii warranty kittuvo 1 1/2 year ayathey illu
@KeralaAutoTech
@KeralaAutoTech 4 жыл бұрын
സ്റ്റീരിയോ ഡിസ്പ്ലേ ആണോ എങ്ങനെ ആണ് പോയത് പൊട്ടിയത് ആണോ നിങ്ങളുടെ കയ്യിൽ നിന്നും അബദ്ധം സംഭവിച്ചത് ആണേൽ കിട്ടാൻ വഴിയില്ല അല്ലതെ തനിയെ ഒരു ദിവസം വർക്ക് ആവാതെ പോയത് ആണേൽ സർവീസ് സെന്ററിൽ കൊണ്ടുപോയി കാണിക്കു അവർ നോക്കി പറയും വാറന്റി കിട്ടുമോ എന്ന് എന്ത് ആയാലും കാണിച്ചു നോക്കു
@sangeethpc8969
@sangeethpc8969 4 жыл бұрын
@@KeralaAutoTech display pottiyath alla display oru shade polley kannunath korch nallonam ippo kannunnd
@KeralaAutoTech
@KeralaAutoTech 4 жыл бұрын
സർവീസ് സെന്ററിൽ കാണിക്കു നിങ്ങളുടെ കയ്യിൽ നിന്നും വന്ന പ്രോബ്ലം അല്ല എങ്കിൽ വാറന്റി കിട്ടാൻ ചാൻസ് ഉണ്ട്
@sangeethpc8969
@sangeethpc8969 4 жыл бұрын
@@KeralaAutoTech ok
@mahesht1596
@mahesht1596 2 жыл бұрын
Second owner ന് warranty കിട്ടുമോ
@KeralaAutoTech
@KeralaAutoTech 2 жыл бұрын
നോർമൽ വാറന്റി പീരിഡ് കഴിഞ്ഞിട്ട് ഇല്ല എങ്കിൽ നോർമൽ വാറന്റി കിട്ടും കൂടാതെ പഴയ ഓണർ Extended warranty എടുത്തിട്ടുണ്ട് എങ്കിൽ അത് നിങ്ങൾക്ക് കിട്ടും
@abhinandvp5289
@abhinandvp5289 4 жыл бұрын
Maruthikku normel eathra yeara
@KeralaAutoTech
@KeralaAutoTech 4 жыл бұрын
2 വർഷമോ ആദ്യ 40000 കിലോമീറ്റർ വരെ ആണ് നോർമൽ വാറന്റി എന്നാൽ ഇതിൽ നിന്നും 3 വർഷം കൂടി കൂട്ടി 5 വർഷം വരെ extend ചെയ്യാൻ പറ്റും അത് 1ലക്ഷം കിലോമീറ്റർ വരെയേ പറ്റൂ വാഹനം ആദ്യ 5 വർഷത്തെ കാര്യമാണ് പറഞത്
@urtechurtech2964
@urtechurtech2964 3 жыл бұрын
Parayunnathu clear akunnilla, spped kooduthalanu
@KeralaAutoTech
@KeralaAutoTech 3 жыл бұрын
Sry ക്ലിയർ ആക്കാൻ ശ്രെമിക്കാം ബ്രോ
@abhinandvp5289
@abhinandvp5289 4 жыл бұрын
Warranty eadukkunnath nallathano
@KeralaAutoTech
@KeralaAutoTech 4 жыл бұрын
തീർച്ചയായും
@keepgoing9563
@keepgoing9563 3 жыл бұрын
Toyoyta dash board warranty kittumo
@KeralaAutoTech
@KeralaAutoTech 3 жыл бұрын
മാനുഫാക്റ്ററിംഗ് ഡിഫക്റ്റ് ആണേൽ കിട്ടാൻ സാധ്യത ഉണ്ട് അല്ലാതെ നിങ്ങളുടെ ആശ്രദ്ധ മൂലം പറ്റിയിട്ടുള്ള ഡാമേജ്‌ ആണേൽ കിട്ടുകയില്ല സർവീസ് സെന്ററിൽ പോയി കാണിച്ചു കൊടുക്കുക വാറന്റി കവർ ആവുന്നത് ആണേൽ തീർച്ചയായും വാറന്റി കിട്ടും അല്ലേൽ സ്വന്തം ചിലവിൽ മാറ്റേണ്ടി വരും
@shakeervaniyoor3382
@shakeervaniyoor3382 2 жыл бұрын
Rustingnu warranty kittumo.??
@lij0076
@lij0076 2 жыл бұрын
No
@shakeervaniyoor3382
@shakeervaniyoor3382 2 жыл бұрын
@@lij0076 3 years aaytea ullu
@lij0076
@lij0076 2 жыл бұрын
@@shakeervaniyoor3382 appo ഒട്ടും കിട്ടില്ല..😂.1year anu paint warenty... അതിനുള്ളിൽ anel solv cheyam. എവിടെയൊക്കെ rust ഉണ്ട്‌????
@KL-ze9dx
@KL-ze9dx 4 жыл бұрын
Wheel warranty
@KeralaAutoTech
@KeralaAutoTech 4 жыл бұрын
വീൽ വാറന്റി 🤔
@KL-ze9dx
@KL-ze9dx 4 жыл бұрын
Vedio
@ajitjoseph2469
@ajitjoseph2469 4 жыл бұрын
Ee base varient edtht ath full option aakan nokkyal ath prblm undaavuoo...
@KeralaAutoTech
@KeralaAutoTech 4 жыл бұрын
വാഹനം ബേസ് മോഡൽ ആണേൽ അതിൽ ഉള്ള പാർട്ട്കൾക്ക് മാത്രമേ വാറന്റി കിട്ടുക ഉള്ളു അതികമായി നിങ്ങൾ വാങ്ങി ഫിക്സ് ചെയ്യുന്ന പാർട്ടുകൾ അത് ഒർജിനൽ ആണെങ്കിൽ പോലും പാർട്‌സ് വാറന്റി മാത്രമേ കിട്ടു ഉദാഹരണത്തിന് നിങ്ങൾ ബേസ് മോഡൽ വാങ്ങുമ്പോൾ റേഡിയോ സിസ്റ്റം ഇല്ലെന്നു കരുതുക നിങ്ങൾ അത് ആ ബ്രാൻഡിന്റെ തന്നെ വാങ്ങി ഫിക്സ് ചെയ്താൽ അതിനു പാർട്‌സ് വാറന്റി മാത്രമേ കിട്ടു അത് 6 മാസമോ ഒരു വർഷമോ ഒക്കെ ആവും എന്നാൽ നിങ്ങൾ വാങ്ങുന്നത് കുറച്ചു കൂടിയ വേരിയന്റ് ആണ് അതിൽ ഈ റേഡിയോ സിസ്റ്റം ഉണ്ടെന്ന് കരുതുക അതിനു വാഹന വാൻറി 2വർഷമോ 3 വർഷമോ ആണെങ്കിൽ അത് കിട്ടും കൂടാതെ വാറന്റി എക്സ്റ്റന്റ് ചെയ്യുമ്പോൾ അതും കവർ ആവും നിങ്ങൾ അതികമായി വാങ്ങിച്ചു വെച്ചത് കവർ ആവില്ല
@ajitjoseph2469
@ajitjoseph2469 4 жыл бұрын
Namml athikam aayi fit chythath moolam vandikk enthlm prblms undavuo... Like power window, speakers and all
@KeralaAutoTech
@KeralaAutoTech 4 жыл бұрын
പവർ വിന്ഡോ ,സ്‌പീക്കർ ഇതെന്നും വലിയ കുഴപ്പം ഉണ്ടാക്കാർ ഇല്ല നല്ല പാർട്സുകൾ ഫിക്സ് ചെയ്യുക നല്ല പണി അറിയുന്നവരോട് ചെയിപ്പിക്കുക പവർ വിൻഡോസ് സ്‌പീക്കർ ഒക്കെ ഏറെ കുറേ പേരും ഫിക്സ് ചെയ്യാർ ഉണ്ട്
@ajitjoseph2469
@ajitjoseph2469 4 жыл бұрын
Ok. Thank you
@anandhari.
@anandhari. 3 жыл бұрын
Vandi vaangi 7 masam ayi ippo enik extended warranty k apply cheyyamo?
@KeralaAutoTech
@KeralaAutoTech 3 жыл бұрын
പറ്റും നോർമൽ വാറന്റി പീരിഡ് കഴിയുന്നതിനു ഉള്ളിൽ ചെയ്യാതാൽ മതി ചെയ്യുകയാണേൽ ഇപ്പോൾ തന്നെ ചെയ്യ്തു കൊള്ളു ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്ന പോലെ കരുതിയാൽ മതി 😊🤝
@cairomitchell3552
@cairomitchell3552 3 жыл бұрын
I guess Im asking randomly but does any of you know of a way to get back into an Instagram account?? I stupidly lost my account password. I would love any tips you can give me!
@chancekaiser5368
@chancekaiser5368 3 жыл бұрын
@Cairo Mitchell instablaster ;)
@cairomitchell3552
@cairomitchell3552 3 жыл бұрын
@Chance Kaiser thanks for your reply. I found the site thru google and im in the hacking process now. Takes quite some time so I will reply here later with my results.
@cairomitchell3552
@cairomitchell3552 3 жыл бұрын
@Chance Kaiser It worked and I finally got access to my account again. I'm so happy! Thanks so much you saved my account!
@nizarsulaiman9834
@nizarsulaiman9834 2 жыл бұрын
Ur talking very fast
@KeralaAutoTech
@KeralaAutoTech 2 жыл бұрын
ശരിയാക്കാം സ്പീഡ് കുറക്കാം അടുത്ത തവണ
@vishnudevvs8834
@vishnudevvs8834 3 жыл бұрын
Wire cut onnum illaathe horn change cheythaal problem undo?
@KeralaAutoTech
@KeralaAutoTech 3 жыл бұрын
കുഴപ്പമില്ല
@s.kmedia7657
@s.kmedia7657 2 жыл бұрын
Bro njan oru car edukunund 5varshathek extended warranty und 12000 roobayane ath edukatte
@KeralaAutoTech
@KeralaAutoTech 2 жыл бұрын
നിങ്ങൾക്ക് നല്ല ഓട്ടം ഉള്ള ആൾ ആണേൽ വർഷത്തിൽ 10000 ആയിരത്തിൽ കൂടുതൽ കിലോമീറ്റർ ഓടുന്ന ആൾ ആണെങ്കിൽ നോക്കി വേണം 5 വർഷ വാറന്റി ആവുമ്പോ അതിനു കിലോമീറ്റർ ലിമിറ്റ് കൂടി ഉണ്ടാവും വളരെ കുറച്ചു ഓട്ടം മാത്രമാണ് ഉള്ളത് എങ്കിൽ വാറന്റി എടുക്കു
@s.kmedia7657
@s.kmedia7657 2 жыл бұрын
@@KeralaAutoTech kurach oottame ullu
@KeralaAutoTech
@KeralaAutoTech 2 жыл бұрын
എന്നാൽ എടുക്കു 5 വർഷത്തെ
@akhilavabraham1991
@akhilavabraham1991 4 жыл бұрын
Prathunnu accessories fit chyumpo warrenty kittunnathil enthenkilum problem undo broo?? Not dealers...other accessories standard shop.. exterior or interior parts fit chyumpo pls tell....or pls send ur contact number
@KeralaAutoTech
@KeralaAutoTech 4 жыл бұрын
പുറത്തുന്നു ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടാവില്ല എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഏതേലും വയറിങ്ങുകളോ സെന്സറോ ഡാമാജ് ആവുക ആണേൽ അതുമായി ബന്ധപ്പെട്ട പാർട്ടുകൾക്ക് വാറന്റി കിട്ടാൻ സാധ്യത ഇല്ല നല്ല എയ്ക്സ്പീരിൻസ്ഡ് ആയവരുടെ അടുത്തു കൊടുക്കു അവർ വാറന്റിക്ക് കുഴപ്പം വരാത്ത രീതിക്ക് ചെയ്യും നമ്മുടെ നാട്ടിൽ ഇഷ്‌ടം പോലെ അസസറീസ് ഷോപ്പ് ഉണ്ട് ഒരുപാട് വാഹനങ്ങളിൽ ഒരുപാട് സാധനങ്ങൾ ഫിറ്റും ചെയ്യുന്നുണ്ട് അവയുടെ എല്ലാം വാറന്റി പോവും എന്ന് അർഥമില്ല എന്നാൽ ചുരുങ്ങിയ ശതമനം വാഹനങ്ങൾക്ക് കുഴപ്പം ഉണ്ടാവർ ഉണ്ട് ചിലപ്പോൾ വയറിങ് ഉരുകി പോവാർ ഉണ്ട് ചില മൊഡ്യൂളുകൾ അടിച്ചു പോവാർ ഉണ്ട് അത് കൊണ്ട് ഫിക്സ് ചെയ്യുമ്പോൾ നല്ല കോളിറ്റി ഉള്ള പ്രൊഡക്റ്റും നല്ല ടെക്നിഷ്യന്മാരും ഉള്ള ഷോപ്പുകളിൽ പോയി ചെയ്യുക
@ptnaeem
@ptnaeem 4 жыл бұрын
Vandiku extend warenty undonnu engane ariya
@KeralaAutoTech
@KeralaAutoTech 4 жыл бұрын
സർവീസ് സെന്ററിൽ പോയി നോക്കാം കൂടാതെ extended വാറന്റി എടുക്കുമ്പോൾ നമുക്ക് അതിന്റെ പേപ്പറുകൾ തരും
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 144 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН