Was, Would|| Lesson 157|| Spoken English Malayalam|| Sanam Noufal

  Рет қаралды 81,736

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 376
@bijeshrichu8456
@bijeshrichu8456 2 жыл бұрын
മാഡത്തിന്റെ അസുഖo എത്രയും വേഗം പൂർണ്ണമായി സുഖമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏
@SanamNoufal
@SanamNoufal 2 жыл бұрын
🙏
@illyastp303
@illyastp303 2 жыл бұрын
👍
@ManjuManju-bo5cv
@ManjuManju-bo5cv 2 жыл бұрын
Athe..
@mirshanmicchu9715
@mirshanmicchu9715 Жыл бұрын
👍👍
@vinayantk997
@vinayantk997 2 жыл бұрын
ഇംഗ്ലീഷിൽ സാധാരണക്കാർക്കുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം തരുന്ന ടീച്ചർക്ക് ഹൃദയം നിറഞ്ഞ നന്ദി ... നന്ദി.... ഒരായിരം🙏🙏🙏
@joseyjoseph7961
@joseyjoseph7961 2 жыл бұрын
അസുഖം ആയിരുന്നിട്ടും ക്ലാസ്സ്‌ എടുക്കാൻ കാണിച്ച നല്ല മനസിന്‌ നന്ദി. എത്രയും വേഗം അസുഖം മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@shabadsdz524
@shabadsdz524 2 жыл бұрын
Was അറിയാമായിരുന്നു എന്നാൽ would നെ കുറച്ചു കൂടുതൽ പഠിച്ചത് ഈ വീഡിയോ കണ്ടപ്പോഴാണ് . 🙏😊 thanx
@seenaalex8781
@seenaalex8781 2 жыл бұрын
ഇത് ചെറിയ ഒരു ക്ലാസ് ആയിരുന്നുവെങ്കിലും വളരെ ഉപകാരപ്രദമായിരുന്നു . സുഖമില്ലായിരുന്നിട്ടും ഞങ്ങൾക്ക് വേണ്ടി ക്ലാസെടുത്തു തന്ന മാഡത്തിന് നല്ല ആരോഗ്യം ദൈവം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@rancyjohnson3775
@rancyjohnson3775 2 жыл бұрын
ദൈവം വേഗത്തിൽ സൗഖ്യവും ആരോഗ്യവും നൽകട്ടെ.
@nowfalkjm7608
@nowfalkjm7608 2 жыл бұрын
താത്താടെ അസുഖം അള്ളാഹു വേഗം മാറ്റിതരട്ടെ ആമീൻ 🤲🤲🤲
@arabhibiju4590
@arabhibiju4590 2 жыл бұрын
ഈ ക്ലാസ്സ്‌ പകുതിയയപ്പ്പോൾ കണ്ണുനിറഞ്ഞു സത്യം എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏
@SanamNoufal
@SanamNoufal 2 жыл бұрын
🙂🙂🙏
@aneeshnk1382
@aneeshnk1382 2 жыл бұрын
അസുഖമായിട്ടും ഞങ്ങൾക്കു വേണ്ടി ക്ലാസ്സ് എടുക്കാൻ കാണിച്ച ടീച്ചറിന്റെ ഈ മനസ്സിനു ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എത്രയും പെട്ടന്ന് ക്ഷീണങ്ങൾ മാറട്ടെ.... നന്ദി.
@HalleluAdonai
@HalleluAdonai 2 жыл бұрын
പരിപൂർണ്ണമായും രോഗം സുഖപ്പെട്ട എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു രാജു കുഞ്ഞു ക്ലാസ്സ് ആയിരുന്നെങ്കിലും വളരെ ഉപകാരപ്രദമായിരുന്നു ❤️❤️👍❤️❤️❤️❤️❤️❤️❤️👍👍👍❤️👍❤️👍👍👍👍👍👍👍👍👍👍❤️❤️
@ramshad2312
@ramshad2312 2 жыл бұрын
😍tnku mam
@preethiukrajubahi9933
@preethiukrajubahi9933 2 жыл бұрын
കുറെ നാൾ ആയി maam വീഡിയോസ് കണ്ടു t.... Amazing thank you 🌹🌹🌹👍
@dilumehra5827
@dilumehra5827 2 жыл бұрын
സുന്ദരിയായ ടീച്ചറിൻ്റെ സുന്ദരമായ ക്ലാസ്സ് ...😍 ടീച്ചറിൻ്റെ അസുഖം പെട്ടെന്ന് സുഖമാവെട്ടെ🤲
@SanamNoufal
@SanamNoufal 2 жыл бұрын
🙏
@rafiyarahman1981
@rafiyarahman1981 2 жыл бұрын
Supper class cleared for level students
@shibub4223
@shibub4223 2 жыл бұрын
ടീച്ചര്‍ പനി എത്രയും പെട്ടെന്ന് മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം ഇത്രയും നല്ല മനസുള്ള ടീച്ചറിനെ ദൈവം രക്ഷിക്കും കാരണം എന്നെ പോലെ ആയിരങ്ങളുടെ പ്രാര്‍ത്ഥന ടീച്ചറിനൊപ്പം ഉണ്ട് Shibu
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂
@vijayakumarannair5321
@vijayakumarannair5321 2 жыл бұрын
മിക്കവാറും ക്ലാസുകൾ കാണാറുണ്ട്. നല്ല ടീച്ചിംഗ് . ടീച്ചറെ ഏറെ ഇഷ്ടം . എന്റെ കൂടെപ്പിറപ്പായില്ലല്ലോ എന്ന ഒരു ദുഃഖമേയുള്ളൂ.
@riyaspk1195
@riyaspk1195 2 жыл бұрын
May you get early recovery from your illness. Our prayer's will be with you.madam please take rest....
@beevisbuds9281
@beevisbuds9281 2 жыл бұрын
Allahu ethrayum vegam shiffaakatte Ameen ya Rabbal Alameen 🤲🏻🤲🏻🤲🏻JAZAKALLAHUKHAIR 🥰
@amruthaashok6511
@amruthaashok6511 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കുടെ ഉണ്ടാകും
@nishan3837
@nishan3837 Жыл бұрын
Thanku teacher. നന്നായി മനസ്സിലാവുന്നുണ്ട്. 🙏
@aswanth2789
@aswanth2789 2 жыл бұрын
I'm waiting for your class.Your class is excellent and very much useful.This information is valuable.
@hiravisionmoosamoulavi8005
@hiravisionmoosamoulavi8005 2 жыл бұрын
Determination..!🙏 🙏 Consistency is the mother of mastery..🔥 teacher തീർച്ചയായും നിങ്ങൾ ഒരു മാതൃകയാണ്! Get well soon🌷🌷🌷🌷
@jwalavision1216
@jwalavision1216 2 жыл бұрын
അസുഖo എത്രയും വേഗം പൂർണ്ണമായി സുഖമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ---- ആമീൻ
@ziyas163
@ziyas163 2 жыл бұрын
സത്യം പറഞ്ഞാൽ എന്നും ടീച്ചർനെ കാണണം എന്നാണ് ആഗ്രഹം അതോടൊപ്പം ഇംഗ്ലീഷും പഠിക്കമലോ..സത്യം പറഞ്ഞാൽ ഞൻ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയെ സംസാരിക്കണം എന്ന് ആഗ്രഹം തുടങ്ങി. എല്ലാം മാഡത്തിന്റെ ക്ലാസ്സ്‌ കാരണം ആണ്. ഒരുപാട് പഠിച്ചു എങ്കിലും ഇന്നും ഇംഗ്ലീഷ് ഒരു പ്രശ്നം ആണ്. കുട്ടികാലം മുതലേ പക്ഷെ ഞൻ ഇപ്പോൾ ഒരുപാട് മാറി. നന്ദിയുണ്ട് ഒരുപാട്. ഇനിയും ക്ലാസ്സ്‌ എടുത്ത് മുന്പോട്ട് പോകണം. സ്വാർത്ഥത ഇല്ലാതെ ആളുകളെ സഹായിക്കുന്നതിന് ദൈവം അതിന് പ്രതിഫലം തരും. ഞങ്ങളുടെ പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടാകും. Lots of love miss🥰🥰
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂
@hafsuptb4828
@hafsuptb4828 2 жыл бұрын
May God bless with full of happy and peace to you and your family👪, we all pray for recovery from illness🤲🤲🤲❤❤❤❤❤❤
@tr.dileep.c.b8402
@tr.dileep.c.b8402 2 жыл бұрын
എന്നെ പോലെ ആയിരകണക്കിന് ശിഷ്യന്മാരുടെ പ്രാർത്ഥനയിൽ എന്നും ടീച്ചർ ഉണ്ടാകും. അസുഖം പെട്ടെന്ന് വിട്ടൊഴിയട്ടെ 🙏🥰🙏
@sumasivaraman834
@sumasivaraman834 2 жыл бұрын
Thank you., teacher, വേഗം സുഖം ആവട്ടെ
@sajnasharaf7110
@sajnasharaf7110 2 жыл бұрын
Thank you ma'am.. ❣️❣️
@choow981
@choow981 2 жыл бұрын
നമ്മുടെ മനസ്സറിഞ്ഞു പഠിപ്പിക്കുന്നതിനു ഒരുപാട് കടപ്പെട്ടിരിക്കുന്നു..... 😍😍😍, thank you so much.....പടച്ചോൻ തക്ക പ്രതിഫലം തരുമാ റാകട്ടെ...
@SanamNoufal
@SanamNoufal 2 жыл бұрын
🙂🙏🏼
@shanilkn5429
@shanilkn5429 2 жыл бұрын
സുഖമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@shibikandoth676
@shibikandoth676 2 жыл бұрын
Thank you so much.
@joyvt9968
@joyvt9968 2 жыл бұрын
Thanks for your good mentality
@blazebinoy4063
@blazebinoy4063 2 жыл бұрын
Mam you're a great teacher
@sreekalak4953
@sreekalak4953 2 жыл бұрын
My doubt cleared lot of thank.. Love u mam
@paramanriyadh3820
@paramanriyadh3820 2 жыл бұрын
മോളുടെ അസുഖം പെട്ടെന്ന് സുഖപ്പെടുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@raghigirish8266
@raghigirish8266 2 жыл бұрын
Good class 🌸 thanku mam 🌸 God bless you 🌸🙏
@bijubiju7954
@bijubiju7954 2 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@sindhupm3023
@sindhupm3023 2 жыл бұрын
I will pray for your sick immediately clear
@athiraashok6289
@athiraashok6289 2 жыл бұрын
It's really helpful and much better. Thank you so much 💗
@shakavarodi2245
@shakavarodi2245 6 ай бұрын
Video making is an exceptional one ❤❤❤
@SanamNoufal
@SanamNoufal 6 ай бұрын
Thank you so much ❤😇
@omanacv7752
@omanacv7752 2 жыл бұрын
take rest. അസുഖം ആയിട്ടും class എടുക്കുന്നത് നമ്മളോടുള്ള ഇഷ്ടം കൊണ്ടാണല്ലോ. തിരിച്ചു അങ്ങോട്ടും തരുന്നു.
@SanamNoufal
@SanamNoufal 2 жыл бұрын
🙂
@nishapattola7638
@nishapattola7638 2 жыл бұрын
@@SanamNoufal Thanks for the 😊😊😊😊
@rajanviswanathan1085
@rajanviswanathan1085 2 жыл бұрын
@@SanamNoufal getwell soon sister 🙏
@hostelplingz2614
@hostelplingz2614 2 жыл бұрын
Thanks a lot for teaching us.
@ashi4332
@ashi4332 2 жыл бұрын
Good class thank you for your valuable class 💕✨
@chottajanmavoor9026
@chottajanmavoor9026 2 жыл бұрын
Thankyou so much. Because iam somuch trai to reading to malayalam no anyone can help. But you're to good teacher to all of you in english & malayalam helping.
@babuaugustin9988
@babuaugustin9988 2 жыл бұрын
വ്യത്യാസം നന്നായി മനസ്സിലായി 👌👌 സർവ്വ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ..🙏🙏
@SanamNoufal
@SanamNoufal 2 жыл бұрын
🙏
@shadowgamer7940
@shadowgamer7940 2 жыл бұрын
you are a good teacher , and stay blessed🙏🙏
@maggiemathew6832
@maggiemathew6832 2 жыл бұрын
God bless you
@lathanarayanan5182
@lathanarayanan5182 2 жыл бұрын
Teacher nalla class enikk orupad karyangal manassilayi
@renutampi9844
@renutampi9844 2 жыл бұрын
Praying for ur quick relief
@sreenivasanpn7438
@sreenivasanpn7438 2 жыл бұрын
We wish you a speedy recovery m'am. M'am ൻ്റെ ആയൂർ- ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@kesavansivankuttymuttathuv954
@kesavansivankuttymuttathuv954 2 жыл бұрын
You Will come back helthy and strongly
@sanojaneeshkumar1352
@sanojaneeshkumar1352 2 жыл бұрын
മാഡത്തിന് അസുഖം പെട്ടെന്ന് മാറട്ടെ, വീഡിയോ വളരെ നന്നായിട്ടുണ്ട്
@jocobpulikkottil3773
@jocobpulikkottil3773 3 ай бұрын
Thank you teacher
@SanamNoufal
@SanamNoufal 3 ай бұрын
You are welcome😇
@rahulnair3159
@rahulnair3159 2 жыл бұрын
നല്ല ചേച്ചി🙏
@haneefakk4771
@haneefakk4771 Жыл бұрын
എത്രയും പെട്ടന്ന് പെങ്ങളുട്ടിയുടെ അസുഖം റബ്ബ് ശിഫ ആകുമാർക്കട്ടെ 🤲
@RishanaJunu
@RishanaJunu Жыл бұрын
അസുഖം ആയിട്ടും ഞങ്ങളെ പഠിപ്പിക്കാൻ മനസ്സുകാണിച്ച ടീച്ചർ ആണ് real teacher 👍🏻🙌🏻👏🏻👏🏻
@susybabu9772
@susybabu9772 2 жыл бұрын
നമ്മുടെ വീട്ടിൽ ഒരാൾക്ക് സുഖമില്ല എന്നു പറയുന്നതുപോലെ തോന്നി എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lissaroy238
@lissaroy238 2 жыл бұрын
Thank you dear Ma'am
@ableonakkoor7771
@ableonakkoor7771 2 жыл бұрын
Your classes are excellent,Itouch like button all your video before playing the video
@nafihnafih5607
@nafihnafih5607 2 жыл бұрын
Thank you teacher.
@hairunnishashameer4490
@hairunnishashameer4490 2 жыл бұрын
I will pray for you May Allah recover you from problems
@sudhasudha3000
@sudhasudha3000 2 жыл бұрын
Super class mam... thank you so much
@sathimurali1059
@sathimurali1059 2 жыл бұрын
Thank you sanam teacher
@seli9328
@seli9328 2 жыл бұрын
Paavangude teachare allahunte sahayam ningalilum njangalilumundavatte
@tessyannthomas7486
@tessyannthomas7486 2 жыл бұрын
He was playing He would play
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
This is what I said before your passion can't measure. Keep going
@tinusai2919
@tinusai2919 2 жыл бұрын
May the disease be cured as soon as possible......
@sreekalak4953
@sreekalak4953 2 жыл бұрын
Get soon well. My peayers with u
@vinoyjohn5944
@vinoyjohn5944 2 жыл бұрын
പെട്ടന്ന് തന്നെ സുഖമാവട്ടെ
@rousyrazin3788
@rousyrazin3788 2 жыл бұрын
masha allah i can understand very well your class🥰🥰🥰🥰
@rascomelattur6438
@rascomelattur6438 2 жыл бұрын
This is the best class you ever did, Congrats .
@vipinu9666
@vipinu9666 9 ай бұрын
Very good madam well cleared
@SanamNoufal
@SanamNoufal 9 ай бұрын
Glad to hear! ❤🤗 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@sumag5884
@sumag5884 2 жыл бұрын
🙏🙏❤ godbless you വേഗ० അസുഖ० മാറട്ടെ
@mohananthachampalli1486
@mohananthachampalli1486 2 жыл бұрын
പെട്ടെന്ന് സുഖമാവട്ടെ എന്ന് ആശംസിക്കുന്നു.
@prathibhaprabhukumar9906
@prathibhaprabhukumar9906 2 жыл бұрын
Thanku 🥰🥰🥰🥰🥰
@rajeevkumarmv3868
@rajeevkumarmv3868 2 жыл бұрын
God bless you teacher
@Bhaavari
@Bhaavari 2 жыл бұрын
ഇത്രയും നല്ല രീതിയിൽ ഒബ്സെർവ് ചെയ്ത് വീഡിയോ ഇടുന്നത് ഈ ചാനലിൽ മാത്രമാണ്...
@khaleelparekandy5002
@khaleelparekandy5002 2 жыл бұрын
Wish you speedy Recovery.
@nidhafathima5617
@nidhafathima5617 2 жыл бұрын
being edkkooo plssss
@mohamedkm2978
@mohamedkm2978 2 жыл бұрын
God bless you mam ❣️
@hameedkottakunn5241
@hameedkottakunn5241 2 жыл бұрын
MashaAllah sherikkum class kaziyumbol vayar nirannhu teacharude rogam maran Allahuvinod duha cheyyam Ameen
@aswathikrishna5171
@aswathikrishna5171 2 жыл бұрын
Get well soon.pray for you.
@aleemathsajida9912
@aleemathsajida9912 2 жыл бұрын
Thank you Mam😍
@razaqvellathody988
@razaqvellathody988 2 жыл бұрын
Teachera asugam atraum patannu allahu sugapacuti kodukata ameen
@vineeshkannur3893
@vineeshkannur3893 2 жыл бұрын
Thank you madam
@gokult3687
@gokult3687 Жыл бұрын
When I came to his home, he was studying When I called him, he was going to sleep When I went to see him, he was playing with his friends If he stopped smoking, his health would improve If he told me, I would help him If I knew him, I would invite him
@SanamNoufal
@SanamNoufal Жыл бұрын
Wow superb❤️
@gokult3687
@gokult3687 Жыл бұрын
@@SanamNoufal thank you mam 🙏💕
@Musthafanm-qm9fp
@Musthafanm-qm9fp 2 жыл бұрын
Thank you....
@sameertsemi5012
@sameertsemi5012 2 жыл бұрын
This is very usefull tnq
@jisnajilson6049
@jisnajilson6049 2 жыл бұрын
Mam നു good spoken english teacherkkulla award കിട്ടണം 😍😍🥰🥰🥰 ഞൻ എന്റെ കുറെ ഫ്രണ്ട്സിനു share ചെയ്തിട്ടുണ്ട് 😍🥰
@ksree8228
@ksree8228 2 жыл бұрын
Get soon we'll. My prayers with u... I love you tioooooooo much pls take care userself
@alavikolakkadan2761
@alavikolakkadan2761 2 жыл бұрын
Thank you so much
@illyastp303
@illyastp303 2 жыл бұрын
റബ്ബ് നിങ്ങളുടെ അസുഖം പെട്ടെന്ന് സുഖം തരുമാറാകട്ടെ
@koyakuttyvk9431
@koyakuttyvk9431 2 жыл бұрын
Wish you have a speedy recovery (Aameen )
@talsamthidrees6971
@talsamthidrees6971 2 жыл бұрын
Unbeatable,🧕
@rohanandu1066
@rohanandu1066 Жыл бұрын
God bless you.
@vishnupriyaks3205
@vishnupriyaks3205 2 жыл бұрын
God bless you. I like you mam🥰
@bincysuresh4188
@bincysuresh4188 2 жыл бұрын
Hi ma'am thanks for your efforts take rest get well soon I pray for you God bless you 😍 😍
@valsaladevi7583
@valsaladevi7583 2 жыл бұрын
Ethrayum vegam ee ponnu molku sarveswaran aarogyam nalkatte....ennu prardhikunnu...
@SanamNoufal
@SanamNoufal 2 жыл бұрын
🙂
@zishgallery320
@zishgallery320 2 жыл бұрын
Take rest mam. You are great mam. 🥰🌹
@jinmonvarghese3281
@jinmonvarghese3281 2 жыл бұрын
Get well soon.
@nadiyashaniyas1006
@nadiyashaniyas1006 2 жыл бұрын
Thanks dear😍
@abdulnazar1661
@abdulnazar1661 2 жыл бұрын
May Allah give you good health and longlife
@sinidilip2828
@sinidilip2828 2 жыл бұрын
Well explained Ma'am.. useful video. Thank you Ma'am
Lesson 158|| Basic sentences in English|| Spoken English Malayalam
8:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 94 М.
Whatever & Whichever|| Spoken English Malayalam|| Sanam Noufal
11:48
Sanam Noufal Spoken English Trainer & Counsellor
Рет қаралды 69 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Something,Someone,Somewhere,Somehow,Sometimes|| Very Basics of English|| Spoken English Malayalam
17:31
Sanam Noufal Spoken English Trainer & Counsellor
Рет қаралды 250 М.
Lesson 106|| Even though, Even,Even If|| Spoken English Malayalam
15:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 144 М.
Have, Has, Had     ഇനി  മറക്കില്ല. C bell English.
3:50
Hasn't & Haven't|| part-4|| Spoken English Malayalam|| Sanam Noufal||Contact 9387161514
6:47
Sanam Noufal Spoken English Trainer & Counsellor
Рет қаралды 145 М.
What? || Part- 1|| Sanam Noufal|| Spoken English Malayalm||Contact 9387161514
14:38
Sanam Noufal Spoken English Trainer & Counsellor
Рет қаралды 126 М.
പെട്ടന്നൊരു Phone Call വന്നാൽ |  Spoken English Malayalam | #DailyUsedEnglishSentences
11:12
Lesson 135|| Just||Spoken English Malayalam
16:47
Sanam Noufal Spoken English Trainer & Counsellor
Рет қаралды 87 М.
Prepositions of English|| Lesson 130|| Spoken English Malayalam
23:16
Sanam Noufal Spoken English Trainer & Counsellor
Рет қаралды 370 М.
part 3|Do/Does/Did Question Making|Lesson 174|Sanam Noufal Spoken English|
12:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 210 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН