Wash Basin Fitting in Malayalam Step by Step

  Рет қаралды 29,107

MR TECH NEMMARA

MR TECH NEMMARA

Күн бұрын

Angle valve fitting video : • Angle Valve Connection...
like and support 👍🏻👍🏻
Wash basin fitting video : • Wash Basin Tap Fitting...
house wiring and plumbing

Пікірлер: 38
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
Good വീഡിയോ.. Detail ആയി കാണിച്ചും പറഞ്ഞും തന്നതിന് 🙏👍👍👍
@mrtechnemmara7454
@mrtechnemmara7454 Жыл бұрын
❤️നന്ദി❤️
@abdurahman1259
@abdurahman1259 10 ай бұрын
Prise for this type basin ?
@alivkkannavam7496
@alivkkannavam7496 Жыл бұрын
അടി ഭാഗം വൈസ്റ്റ്‌ പൈപ്പ് ഒരു ഭംഗി കേടായി തോന്നുന്നു. ബാക്കി സൂപ്പർ,,, പിന്നെ ഫ്ലോറിൽ നിന്നും വൈസ്റ്റ്‌ പൈപ്പ് 18 ഇഞ്ചിൽ കൊടുത്തതിനു ശേഷം അവിടുന്ന് ഏകദേശം റാക്ക് ബോൾട്ടിന് ഹോൾസ് എടുക്കാൻ എത്ര ഇൻജ് വേണം?
@raveendranv984
@raveendranv984 Жыл бұрын
ടാപ്പ് പൂട്ടാൻ മറന്നുപോയാൽ വെള്ളം വേസ്റ്റ് കപ്പ്ലിംഗ് ലൂടെ പോയിക്കോളും. ഭക്ഷണാവശിഷ്ടങ്ങൾ കാരണം വേസ്റ്റ് കപ്ലിങ് അടഞ്ഞു പോയാൽ ബേസിൻ നിറഞ്ഞു പോകും. അത്തരം സാഹചര്യത്തിൽ വെള്ളം പുറത്തേക്ക് പോകാൻ ആണ് ഹോൾ വെച്ചിരിക്കുന്നത്.
@shyamjithshyam1102
@shyamjithshyam1102 11 ай бұрын
Athan correct 👍
@bijinvb862
@bijinvb862 2 ай бұрын
ശർദിക്കുമ്പോൾ ആണ് ശെരിക്കും വർക്ക് ആകുന്നത്.... 😉
@itsmesubinvlogs
@itsmesubinvlogs Жыл бұрын
പഴയ വാഷ്ബൈസൺൽ ടാപ്പ് വയ്ക്കാൻ ഉള്ളേ ഹോൾ ഇല്ല അത് എങ്ങനെ ഉണ്ടാക്കാം ?
@RahulNr-hw3ek
@RahulNr-hw3ek Ай бұрын
3phase db setting video edamo
@renjukurian7072
@renjukurian7072 2 ай бұрын
സൂപ്പർ video
@yaashmika9795
@yaashmika9795 8 ай бұрын
excellent video🎉
@aswinbk2201
@aswinbk2201 Жыл бұрын
കിടിലൻ ചേട്ടാ👍
@Asifpp333
@Asifpp333 3 ай бұрын
Thanks
@siddiquekm
@siddiquekm Жыл бұрын
സൂപ്പർ
@shyamjithshyam1102
@shyamjithshyam1102 11 ай бұрын
Video poli 👍
@rutiythr1242
@rutiythr1242 Жыл бұрын
👍🏻
@farhankm2194
@farhankm2194 Жыл бұрын
Thankss
@MuhammedShamleel
@MuhammedShamleel 3 ай бұрын
Trap വെച്ചില്ലേ
@alivkkannavam7496
@alivkkannavam7496 Жыл бұрын
12 ഇഞ്ചിൽ താഴെ മതിയോ, കാരണം മുകളിൽ നിന്ന് താഴെ ഭാഗത്താണ് വാട്ടർ ലൈൻ കൊടുത്തത്, ഹോൾ എടുക്കുമ്പോൾ പൈപ്പിന് തട്ടാതിരിക്കാനാണ് ചോദിച്ചത്
@mrtechnemmara7454
@mrtechnemmara7454 Жыл бұрын
ആമതിയാവും 👍🏻
@riyahassan4300
@riyahassan4300 Жыл бұрын
വീട് പാലക്കാടാണോ?
@sivaraj3148
@sivaraj3148 2 ай бұрын
👍
@sibyabraham7615
@sibyabraham7615 Жыл бұрын
Good
@jobinj1531
@jobinj1531 Жыл бұрын
Ineyum video varum enn predhishikunnu
@saleemparamal9386
@saleemparamal9386 Жыл бұрын
White cement not standard fitting wash baisin
@sabnachittangadan5547
@sabnachittangadan5547 Жыл бұрын
👌🏾👌🏾👌🏾👌🏾
@johncysamuel
@johncysamuel Жыл бұрын
👍🙏🌹
@SPAN25
@SPAN25 Ай бұрын
Drain pipe താഴെ കാണുന്നത് വൃത്തികേടായി പോയി.
@sanalgpillai
@sanalgpillai 2 ай бұрын
എന്റെ പൊന്നു ചേട്ടാ വേസ്റ്റ് ലൈൻ പൈപ്പ് ഇടുമ്പോൾ ആ പൈപ്പ് കാണാത്ത വിധം ഇടണം വളരെ മോശം
@abhijith926
@abhijith926 Жыл бұрын
Thanks ❤❤
@mrtechnemmara7454
@mrtechnemmara7454 Жыл бұрын
You're welcome 👍🏻👍🏻
@raaahulrj
@raaahulrj 3 ай бұрын
ആംഗിൾ കോക്കും ഒന്നര ഇഞ്ച് പൈപ്പും തമ്മിൽ ഉള്ള അകലം 4 ഇഞ്ച് വേണം എന്നൊന്നും ഇല്ല 2 ഇഞ്ച് ആയാലും കുഴപ്പമില്ല 😂... പിന്നെ അടിയിലെ വേസ്റ്റ് പൈപ്പ് ഹൈഡ് ചെയ്തു വെക്കാൻ ആണ് ഹാഫ് പെടസ്റ്റൽ എന്ന് ഓർക്കുക, പൈപ്പ് വിസിബിൾ ആവരുത്... പിന്നെ താങ്കളുടെ ജോലി പ്രോപ്പർ ആയിട്ട് ചെയ്തിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നതല്ലേ ഉചിതം...
@shafhfhjgetjegjnde
@shafhfhjgetjegjnde 3 ай бұрын
നിന്റെ വീഡിയോ കണ്ടപ്പോൾ വേറെ പ്ലംബർമാരെ കുറ്റം പറഞ്ഞു നീ വീഡിയോ ചെയ്തു അത് ഒരിക്കലും ശരിയല്ല നിനക്ക് പ്ലംബിങ്ങിനെ പറ്റി ഒരു വിവരവുമില്ല എന്ന് ഇപ്പോൾ മനസ്സിലായി ഞാൻ 35 വർഷമായി പ്ലംബിംഗ് പണിയിൽ സ്ഥിരമായുള്ള ആളാണ് ഞാൻ ഇന്നേവരെ ഒരു പ്ലംബർമാരെയും കുറ്റം പറഞ്ഞിട്ടില്ല എനിക്ക് അതിന്റെ ആവശ്യവും വന്നിട്ടില്ല വളരെ മോശം വീഡിയോ ആയി തോന്നിയാൽ കണ്ടതിൽ വെച്ച്
@citynemmara3440
@citynemmara3440 Жыл бұрын
കിടിലൻ ചേട്ടാ 💥💥💥
@pranavchandran4847
@pranavchandran4847 6 ай бұрын
Super
@Ardrashanu
@Ardrashanu Жыл бұрын
Thanks
@MuhammedShamleel
@MuhammedShamleel 3 ай бұрын
Trap വെച്ചില്ലേ
@MuhammedShamleel
@MuhammedShamleel 3 ай бұрын
Trap വച്ചില്ലേ
#PARRYWARE  HALF PEDESTAL WASHBASIN FITTING
5:29
F&s engineering 1980
Рет қаралды 14 М.
how to install table top wash basin
4:59
PLUMBER SPECIALIST M SEKH
Рет қаралды 434 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Table Top wash basin fitting in malayalam full meshurment
12:04
L Tech Electrical & Plumbing
Рет қаралды 30 М.
Step-by-Step Guide: Installing a Basin Mixer for Modern and Functional Bathroom Upgrade
8:16
Learn Pass Earn Professional
Рет қаралды 1,5 МЛН
Half Pedestal Wash Basin Installation And Wash Basin Fitting
4:02
Showkat Tech
Рет қаралды 63 М.
European closet fitting in malayalam
12:07
MR TECH NEMMARA
Рет қаралды 55 М.