waste oil Store വേസ്റ്റ് ഓയിൽ ഉപയോഗിച്ച് കത്തിക്കാവുന്ന സ്റ്റൗ നമ്മൾ ഉണ്ടാക്കി MMTECH

  Рет қаралды 15,968

madhavan murivilang

madhavan murivilang

Жыл бұрын

waste oil Store
വേസ്റ്റ് ഓയിൽ ഉപയോഗിച്ച് കത്തിക്കാവുന്ന സ്റ്റൗ നമ്മൾ ഉണ്ടാക്കി എഞ്ചിൻ ഓയിൽ സാധനങ്ങൾ വറുത്ത എണ്ണകൾ പഴകിയ ഓയിലുകൾ സൺ ഫ്ലവർ ഓയിൽ
MMTECH

Пікірлер: 34
@bijumon.hbijumon7067
@bijumon.hbijumon7067 Ай бұрын
ഞാനും ഉണ്ടാക്കി ചെറിയ പോരാഴ്മകൾ ഉണ്ട്. അതിലെന്ന് ചേട്ടൻ പറഞ്ഞതുപോലെ അദ്യം തീ പിടിച്ചു വരാനുള്ള താമസമാണ്. ആ കുഴപ്പമില്ല തോറ്റു പിൻമാറുന്ന സ്വഭാവം ഇല്ല വരുതിയിൽ കൊണ്ടുവരും.❤
@byjugypsy5482
@byjugypsy5482 10 ай бұрын
നിങ്ങളുടെ പ്രയത്നം മാനിക്കുന്നു, ഒപ്പം സത്യസന്ധതയെ കൂടുതൽ മാനിക്കുന്നു❤
@akhilkpaul2440
@akhilkpaul2440 Жыл бұрын
Kidu❤
@information7824
@information7824 6 ай бұрын
L k 10 ❤
@jayveeBatangCabanatuan
@jayveeBatangCabanatuan Жыл бұрын
Use Tissue once you pre heat your chamber, flame is yellow much better if you can use a smaller diameter of drill bit 1.5mm drill holes on your inner tube you will achieve a blue flame
@information7824
@information7824 6 ай бұрын
Nice 👍👍👍👍👍❤
@SinghAssociates-bi3vx
@SinghAssociates-bi3vx 5 ай бұрын
You need to improvise the burner design, use round pipe instead of the square tube, the oil feeding pipeline should not be straight, anyhow excellent effort.. for low cost cooking..👍
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
Good 👍
@musthuvlog5425
@musthuvlog5425 11 ай бұрын
👌👌👌
@VoiceFromNikhil
@VoiceFromNikhil Жыл бұрын
@user-fi9lq1uf1p
@user-fi9lq1uf1p 11 ай бұрын
Oru panjiyil theepeti kolli kathichal mathi bro
@user-fi9lq1uf1p
@user-fi9lq1uf1p 11 ай бұрын
Sqair tube matti round pipe anu kodukendathu
@abumrafi
@abumrafi Жыл бұрын
അൽപം മണ്ണെണ്ണയോ ഡീസലോ ഉപയോഗിച്ച് ആദ്യം കത്തിച്ചാൽ പെട്ടെന്ന്കത്തും
@shyamlal3698
@shyamlal3698 Жыл бұрын
Karpooram vachu kathikkanam
@anoopkumar.p.k8645
@anoopkumar.p.k8645 Жыл бұрын
Max effect കിട്ടാൻ ബ്ലൂ flame ആക്കുക
@ichusworld1069
@ichusworld1069 10 ай бұрын
സെന്ററിലെ ബർണർ പൈപ്പിന് താഴെ മുതൽ ഹോൾ ഇട്ടു കൊടുക്കണം
@kl.42btinger8
@kl.42btinger8 Жыл бұрын
അടുപ്പ് കത്തുന്നത് മാത്രം വീഡിയേ കാണിച്ചട്ട് കാര്യമില്ല. തുടക്കത്തിൽ ഇത് ഉണ്ടാക്കുന്നതും പൈപുകളുടെ അളവും " ഉള്ളിലെ ബർണറിന്റെ ഹോൾസും ഒന്നും വീഡിയേയിൽ വ്യക്തമല്ല'':
@shibusaidharam8093
@shibusaidharam8093 Жыл бұрын
1 liter oil eathra taim kathum
@joyvarghese8167
@joyvarghese8167 11 ай бұрын
U try oil convert to gas that is good
@bobykp1523
@bobykp1523 Жыл бұрын
കരിയോയിൽ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ മോനോക്സിടെ, ഡിയാക്സിൻ തുടങ്ങിയ കാണാൻ പറ്റാത്ത വിഷ പദ്ധാർഥ്ങ്ങൾ ശ്വസിച്ചാൽ ശ്വാസകോസ് ക്യാൻസർ നു കാരണമാകുന്നു.
@jayanth405
@jayanth405 10 ай бұрын
എന്നാൽ അത്‌ ആരാന്റെ പറമ്പിലേക്ക് ഒഴിച്ച് കളയാം. അതാകുമ്പോൾ നല്ല ശുദ്ധ ജലം കുടിക്കാം... ഇ പരിസരവാദികൾക്കു ഒരു പ്രശ്നം ഉണ്ട്. നെഗറ്റീവ് മാത്രമേ കാണു പക്ഷെ ആ നെഗറ്റീവ് പൊട്ടത്തരം ആണ് എന്ന് ഓർക്കില്ല
@bijumon.hbijumon7067
@bijumon.hbijumon7067 Ай бұрын
ഇതിന് പറഞ്ഞു കേട്ട അറിവ് ഉള്ളു .ബ്ലോവർ വഴി ശക്തമായി കാറ്റ് (ഓക്സിജൻ) ചെല്ലുന്നതു കൊണ്ട് കാർബൺ ഡൈ ഓക്സൈടിൻ്റെ അളവ് കുറവായിരിക്കും എന്ന്
@kozhiparambanfasil8096
@kozhiparambanfasil8096 Жыл бұрын
Enn kathooo kuree nerayi wait. Cheyunnu
@LatheefPattambi
@LatheefPattambi Жыл бұрын
ഫോൺ നമ്പർതരൂ
@pvcparayil8562
@pvcparayil8562 Жыл бұрын
മിടുക്കൻ 👌👌👌🙏🙏🙏നിഷ്കളങ്ക അവതരണം sudhamanushyan 🙏🙏🙏 No pls
@dipin.n.kkunjappan9454
@dipin.n.kkunjappan9454 Жыл бұрын
ഞാനും ഒരെണ്ണം ഉണ്ടാക്കി. വെയ്സ്റ്റ് ഓയിൽ പൊല്യൂഷൻ ഉണ്ടാക്കും. കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ, നൈട്രജൻ ഓക്സൈഡ്, ഇത് വളരെ ദോഷം ആണ് .
@jayanth405
@jayanth405 10 ай бұрын
കോപ്പിലെ പരിസരവാദി ആകരുത്. ഇ വേസ്റ്റ് oil ഉപയോഗിച്ച് സൂക്ഷിച്ചു വക്കാൻ പറ്റില്ല. അത്‌ കത്തിച്ചു കളഞ്ഞാൽ അത്രയും നല്ലത്. ഡീസൽ ഒക്കെ കത്തിച്ചാലും ഇതേ എഫക്ട് തന്നെ ആണ്. ന്നിട്ട് ആരും ഉപയോഗിക്കുന്നില്ലേ. ഇത് കരി ഓയിൽ ആയി തന്നെ ഭൂമിയിലേക്ക് ഒഴിച്ച് കളഞ്ഞാൽ അതിനേക്കാൾ വലിയ bavishyath ആണ്.
@rajanputtad2372
@rajanputtad2372 Жыл бұрын
ബർണറ് കംമ്പ്ലേന്റെ ആണ് ബ്രോ
@Bvalsanvlog
@Bvalsanvlog 11 ай бұрын
ദയവായി സംസാരം ഒന്നു സ്പീഡ് കുറച്ചാൽ നന്നായിരുന്നു
@TalkiesMannarkad
@TalkiesMannarkad Жыл бұрын
നാന്നായിട്ടുണ്ട്. താങ്കളുടെ നമ്പർ ഒന്ന് തരുമൊ?
@jacobjohn6214
@jacobjohn6214 Жыл бұрын
തീയിൽ വെള്ളം വീണാൽ ആളി കത്തും
@jayanth405
@jayanth405 10 ай бұрын
ആദ്യം കുറച്ചു ഡീസൽ അല്ലെങ്കിൽ മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചാൽ വേഗം തീ പിടിക്കും
@ajithkc2621
@ajithkc2621 3 ай бұрын
Mobile Number പറയാമോ?
The delivery rescued them
00:52
Mamasoboliha
Рет қаралды 7 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 58 МЛН
DIY USED OIL BURNER STOVE | Creative inventions LMTN
8:02
Creative inventions LMTN
Рет қаралды 1,5 МЛН
How to make a stove that burns used waste oil effectively replacing gas
11:02
DIY waste oil stove. Smokeless gasification! Gas and gasoline are no longer needed
11:51
#wasteoilburnerstove #wasteoilburnerstove#bluflyim malayalam #
20:58
Royal Techno Tool
Рет қаралды 76 М.
unboxing waste oil stove  and making process step by step made in Sameer general engineering works
10:28
How to cast a smokeless stove with cement and paint bucket
8:30
Creation from Cement
Рет қаралды 9 МЛН
Old man prank 🤫 #workout
0:44
Alisher Style
Рет қаралды 9 МЛН
Брат вор? 😳 #shorts
0:27
Julia Fun
Рет қаралды 3,6 МЛН
Как поменялась мода на летние шорты😅💀
0:20
ВЕРА ВОЛЬТ
Рет қаралды 14 МЛН
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 46 МЛН